സന്ധ്യാവാർത്ത | 6 PM News | January 13 , 2025

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 19

  • @manojb779
    @manojb779 6 годин тому +9

    17 വർഷം കിന്ഡനി രോഗം ബാധിച്ചു ആഴ്ചയിൽ രണ്ടു ഡയാലിസിസ് നടത്തി അറ്റാക്ക് വന്നു സഹോദരൻ മരിച്ചു ഹോസ്പിറ്റലിൽ 5മിനിറ്റ് താമസിച്ചു കൊണ്ട് ചെന്നത് കൊണ്ട് പോസ്റ്റ്‌ മോർട്ടം നടത്തിച്ചു പോലീസ് സമാധി നടത്തിയ ബോഡി പോസ്റ്റ്‌ മോർട്ടം നടത്തുന്നില്ലേ

    • @pavithrans8180
      @pavithrans8180 4 години тому

      എന്താണ് സുഹൃത്തേ താങ്കളുടെ കമന്റ്... താങ്കൾക്ക് മനസ്സിലായോ ❓കഷ്ടം 😄

  • @AshokanAshokan-tz4ot
    @AshokanAshokan-tz4ot 6 годин тому +15

    തള്ള് ന് ഒരു കമിം ഇല്ലാത്ത പാർട്ടിയാണ് സി പി എം.😅😅😅😅

    • @ibrahimK-rq1cd
      @ibrahimK-rq1cd 4 години тому

      Cpm.udaipp.janampuramtallum
      Cpm.criminalpart😂😂😂

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs 3 години тому +1

    നിലമ്പൂരിൽ കോൺഗ്രസ്‌ ജയിക്കും. അബുക്കയുടെ പിന്തുണ ഇല്ലാതെ തന്നെ. വർഗീയരാഘവൻ ഇടതു പക്ഷ സ്ഥാനാർഥി ജയിക്കും എന്ന് പറഞ്ഞതോടു കൂടി ആ കാര്യത്തിൽ ഒരു തീരുമാനം ആയി

  • @rajankandathil
    @rajankandathil 5 годин тому +2

    Kerala need a Mamata Banerjee kind of a politician to send CPIM/Congress and BJP packing. May be Shobha Surendran can be a Mamta for Kerala.

  • @hameedvethila629
    @hameedvethila629 2 години тому

    അൻവർനെ ഓടിളക്കി കയറാൻ കിട്ടില്ല

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 5 годин тому +1

    ജയ് കോൺഗ്രസ്

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 4 години тому

    രണ്ടെന്നം കൊടുത്താൽ സാമാതി സമതിക്കും

  • @vijayakumarpushparajan5994
    @vijayakumarpushparajan5994 6 годин тому

    ANVER is now correct

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 4 години тому

    ഈരീതിയിൽ ഇനിയും സാമാതികല്ലറകൾ പൊന്തു , ഈ ക്രിമിനൽ വിശോസത്തെ സർക്കാർ ചോദ്യം ചെയ്യിതിലെങ്കിൾ ( കൊന്ന് കുഴിച്ച് മൂടീട്ട് സാമാതി ആയത്രേ). ദൃശ്യം സിനിമയേയും കടത്തിവെട്ടി

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 4 години тому

    ഈരീതിയിൽ ഇനിയും സാമാതികല്ലറകൾ പൊന്തു , ഈ ക്രിമിനൽ വിശോസത്തെ സർക്കാർ ചോദ്യം ചെയ്യിതിലെങ്കിൾ ( കൊന്ന് കുഴിച്ച് മൂടീട്ട് സാമാതി ആയത്രേ). ദൃശ്യം സിനിമയേയും കടത്തി വെട്ടി

  • @ibrahimK-rq1cd
    @ibrahimK-rq1cd 4 години тому

    Cpm
    Kurekilavenmarydepary😂😂

  • @pavithrans8180
    @pavithrans8180 4 години тому

    ഇവൻ ഈ അൻവർ കോൺഗ്രസിൽ അവനെ നിർത്തണം ഇവനെ നിർത്തണ്ട എന്നൊക്കെ പറയാൻ ആരാണ്. ആര്യാടൻ ഷൗക്കത്തിനോടുള്ള എതിർപ്പ് കൊണ്ടാണ് ജോയിയെ നിർത്തണം എന്നുപറയുന്നത്. അൻവറിന്റെ ഏറ്റവും വലിയ കുഴപ്പം എന്ത് പറയണം എങ്ങനെ പറയണം എപ്പോൾ പറയണം എന്നറിയാത്തതാണ്.