ഇവിടെ എന്നും വിമർശനം രണ്ട് മതക്കരുടെ തലയിലെ വരൂ, തിരിച്ച് പറഞ്ഞാൽ നമ്മൾ സങ്കികൾ ആവും, ഇവിടെ സ്ത്രീ ചെലകർമം ഒന്നും നടത്തിയവർ നമ്മൾ ആരും അല്ല. അതും കൊഴിക്കൊട്ടിൽ തന്നെയാണ്
കാക്കമാരുടെ നോമ്പ് തുറക്ക് പങ്കെടുത്താൽ ഒരു കുഴപ്പവുമില്ല പാർട്ടി ഒന്നും പറയില്ല. ഹിന്ദുവിൻ്റെയും ക്രിസ്ത്യാനിയുടെയും പരിപാടിക്ക് പങ്കെടുത്താൽ പ്രശ്നമാണ്.
മുസ്ലിം ലീഗ് പരിപാടിയിൽ ബിജെപി ക്കാരനും,ബിജെപി പരിപാടിയിൽ മുസ്ലിം ലീഗ് കാരനും,കോൺഗ്രസ്സ് പരിപാടിയിൽ സിപിഎം ഉം,സിപിഎം പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കണം.. KV തോമസ്, KNA ഖാദർ,ബീന ഫിലിപ്പ് ഇവരെ മാതൃക യാക്കണം. സൗഹാർദം നിലനിർത്താൻ എന്നാലേ കഴിയൂ..
നിങ്ങളെപ്പോലുള്ളവർക്ക് ചേർന്നതല്ല ഈ പാർട്ടി, അത് ഇതുവരെ മനസിലാക്കാതിരുന്നതാണ് നിങ്ങളുടെ തെറ്റ്. നിങ്ങൾ ഒരു മുസ്ലിം സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് മതേതരത്വം ആയേനെ, ഇത് ബാല ഗോകുലത്തിന്റെ പരിപാടി ആയിപ്പോയി.
എന്ത് വിഷയം കിട്ടിയാലും അതിന്റെ സാരാംശം ഉൾകൊള്ളുന്നതിന് പകരം വിവാദത്തിന്റെ എന്തെങ്കിലും അംശം ഉണ്ടോയെന്നു പരിശോധിച്ച് അത് ഊതി പെരുപ്പിക്കലാണല്ലോ നമ്മുടെ ഒരു രീതി. കഷ്ടം....
മേയർ പരിപാടിയിൽ പക്കെടുത്തത്തിൽ യാതൊരു തെറ്റും ഇല്ല പക്ഷെ K N A ഖാദർ പങ്ക്കെടുത്തപ്പോഴും, ഉമ്മാ തോമസ് വോട്ട് ചോദിച്ചപ്പോഴും ചേച്ചിയുടെ പാർട്ടിയും ദേശാഭിമാനിയും അവരെ സംഘപരിവാർ ആക്കാൻ നോക്കിയത് ഇവിടെ എല്ലാരും കണ്ടതാ
What Kozhikode Mayor did is right. As the first citizen of Kozhikode Worshipful Mayor is duty bound to attend any functions. There is nothing wrong in doing so. It's certain sections of the society that creates issues out of such problems.
എല്ലാ ഹിന്ദുക്കളെയും പ്രധി ധാനം ചെയ്യുന്ന ഒരു സങ്കടനയാണോ ബാല ഗോകുലം.മേയർ വിശ്വസിക്കുന്ന പ്രസ്ഥാനതിന്റെ നിലപാട് ഇവർക്ക് അറിഞ്ഞു കൂടെ. മുനീറിനെയും. കെ. എൻ. എ. കാദറിനെയും തെറി പറഞ്ഞകമ്മികൾ എവിടെ.
പോയതിൽ തെറ്റില്ല ഇതു മാറ്റാരെങ്കിലുമാണ് പോയതെങ്കിൽ C P M ന്റെ EP യും കൊക്കിയും ഇപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞാടുമായിരുന്നു അപ്പോൾ നിങ്ങൾ ചെയ്യുന്നതെല്ലാം അമൃത് മറ്റുള്ളവർ ചെയ്താൽ ഹാനികരം ടീച്ചറുടെ സാഹിത്യമെല്ലാം കൊള്ളാം
രാഷ്ട്രീയം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമല്ല,രാഷ്ട്രീയത്തിൻറെ വഴിയെ നമ്മൾ പോവുകയല്ല മറിച്ച് നമ്മുടെ രീതിയിൽ ചിന്തിക്കുന്ന രാഷ്ട്രീയത്തിൽ ആണ് നമ്മൾ പ്രവർത്തിക്കേണ്ടത്,മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു അതുപോലെതന്നെ മരിക്കുന്നു പ്രവർത്തനവും അങ്ങനെ തന്നെയാവണം
എത്ര വികലമാണ് , ഈ ചിന്താഗതികൾ , നമ്മുടെ മണ്ണിന്റെ പൈതൃകമായ ഒരു പരിപാടിയിൽ പങ്കെടുത്തതിന് ആരോടൊക്കെ ഉത്തരം പറയണം 🙂
മതങ്ങൾക്കതീതമായി ചിന്തിക്കുന്ന മേയർ മേഡത്തിന് അഭിനന്ദനങ്ങൾ....
ഒരു മതത്തിനു മാത്രമേ ഉള്ളോ വിലക്ക് ഉള്ളത്
👌👌നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു,നല്ല പേഴ്സണാലിറ്റി, ശരിയായ വിദ്യാഭ്യാസം ഇതാണ് 🙏🙏support മേയർ
മറ്റു മതസ്ഥരുടെ പരിപാടിയിൽ പങ്കെടുത്താൽ കുഴപ്പം ഇല്ലല്ലോ..
Mathavum, kothavum onnum ellel ee keralam ethra sundram aanu
@@hpfh2502 കേരളം മാത്രം അല്ല ലോകം മുഴുവനും
ഇതിൽ മേയർ എന്ത് തെറ്റാ ചെയ്തത് ?ഇത വെറുക്കപ്പടേണ്ട ഒന്നാണോ ബാല ഗോകുലം ? ഞാൻ മേയർക്കൊപ്പം
ഇവിടെ എന്നും വിമർശനം രണ്ട് മതക്കരുടെ തലയിലെ വരൂ, തിരിച്ച് പറഞ്ഞാൽ നമ്മൾ സങ്കികൾ ആവും, ഇവിടെ സ്ത്രീ ചെലകർമം ഒന്നും നടത്തിയവർ നമ്മൾ ആരും അല്ല. അതും കൊഴിക്കൊട്ടിൽ തന്നെയാണ്
ഹിന്ദു പരിപാടിയിൽ പങ്കെടുത്തതാണ് കുഴപ്പം... ☺️
Yes ...this bullshit media's making trouble.
ഹിന്ദുവല്ല ആർഎസ്എസിനെ പരിപാടിയിൽ
എത്ര നല്ല സംസ്‍കാരമുള്ള സംസാരം.. ഇതിനെയും എങ്ങനെ തെറ്റി ധരിക്കാൻ കഴിയും
മേയർ ആയാൽ പിന്നെ എല്ലാവരുടെയും ആണ് പാർട്ടിക്ക് മാത്രമുള്ളതല്ലാ കിണറ്റിലെ തവളകളാണ് മറിച്ച് ചിന്ദിക്കുന്നത്
ഇവിടെ സിപിഎം ന്റെ മുഖ്യമന്ത്രി യാണ്!
ഇത് സംസ്ക്കാരത്തിന്റെ ഭാഗമായതു കൊണ്ടാണ് CPM ന് ഹറാം
എന്താണ് സംസ്കാരം ? എന്ന് പറഞ്ഞാൽ? പറയു ?
Thank you Mayor ,for your matured observations.
കാക്കമാരുടെ നോമ്പ് തുറക്ക് പങ്കെടുത്താൽ ഒരു കുഴപ്പവുമില്ല പാർട്ടി ഒന്നും പറയില്ല.
ഹിന്ദുവിൻ്റെയും ക്രിസ്ത്യാനിയുടെയും പരിപാടിക്ക് പങ്കെടുത്താൽ പ്രശ്നമാണ്.
കാക്ക, കാക്ക കൂടുന്നത് പോലെ പൊതിയുമെന്നു പാർട്ടിക്ക് മനസ്സിലായി തുടങ്ങി☺️
മുസ്ലിം ലീഗ് പരിപാടിയിൽ ബിജെപി ക്കാരനും,ബിജെപി പരിപാടിയിൽ മുസ്ലിം ലീഗ് കാരനും,കോൺഗ്രസ്സ് പരിപാടിയിൽ സിപിഎം ഉം,സിപിഎം പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കണം.. KV തോമസ്, KNA ഖാദർ,ബീന ഫിലിപ്പ് ഇവരെ മാതൃക യാക്കണം. സൗഹാർദം നിലനിർത്താൻ എന്നാലേ കഴിയൂ..
K. V. Thomas,,, seat nu Vendiyaanu.. 25 varsham mla um Manthriyum aayittum ... Aarthi.
💯🙏🏻
കെവി തോമസ്..... പറ്റിയ മാതൃക
somas മാഷേ വിട്ടേക്ക് ,ബാക്കി എല്ലാം ok,ജയിച്ചു കഴിഞ്ഞാൽ എല്ലാവരുടേയും ആണ് ,ജനങ്ങളുടെ നികുതി പണം കൊണ്ടാണ് അവർക്ക് ശമ്പളം കൊടുക്കുന്നത്
തമ്മിൽ തല്ലിച്ചാലല്ലെ മുതലെടുക്കാൻ പറ്റു. The ultimate.aim is vote and power.
ഹിന്ദു ഇന്ത്യൻ ആണ്....
ക്രിസ്ത്യൻ ആയാലും മുസ്ലിം ആയാലും
ഇന്ത്യൻ തന്നെ...
പാർട്ടികൾ ഇന്ത്യ വിരുദ്ധമാരുത്...
ഉള്ളതു പറഞ്ഞാൽ പിണറായി കോപിക്കും.
ച്യേച്ചീ... ഒരു പർദ ഇടൂ.... ഭൂതം പ്രസാദിക്കും....😁
വീട്ടിൽ സരസ്വതി ദേവിയുടെ ഫോട്ടോ ഉണ്ടങ്കിൽ മേയർ സ്ഥാനം ഉടനെ പോകും, 🙏ഒരു കളക്ടറെ മാറ്റാമെങ്കിൽ... പിന്നെയാ മേയർ,
വീട്ടിൽ സരസ്വതിയുടെ ഫോട്ടോ വച്ചതിനാണോ കളക്ടറെ മാറ്റിയത്....?
Enthe vannalum....njangal...kolapathakiye support cheyyum....athil...vargeeyathakke ...scope undenkil....athine kore likaanum...
മേയർ നിങ്ങളല്ല തെറ്റ്, നിങ്ങൾ വിശ്വസിക്കുന്ന പാർട്ടി ആണ് ശരി അല്ലാത്തത്
നിങ്ങളെപ്പോലുള്ളവർക്ക് ചേർന്നതല്ല ഈ പാർട്ടി, അത് ഇതുവരെ മനസിലാക്കാതിരുന്നതാണ് നിങ്ങളുടെ തെറ്റ്.
നിങ്ങൾ ഒരു മുസ്ലിം സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് മതേതരത്വം ആയേനെ, ഇത് ബാല ഗോകുലത്തിന്റെ പരിപാടി ആയിപ്പോയി.
എന്ത് വിഷയം കിട്ടിയാലും അതിന്റെ സാരാംശം ഉൾകൊള്ളുന്നതിന് പകരം വിവാദത്തിന്റെ എന്തെങ്കിലും അംശം ഉണ്ടോയെന്നു പരിശോധിച്ച് അത് ഊതി പെരുപ്പിക്കലാണല്ലോ നമ്മുടെ ഒരു രീതി. കഷ്ടം....
ഇതൊക്കെ നമ്മൾ ജനങ്ങൾ ആരോടപറയുക....... നമ്മളെ എങ്ങിനെ മുതലെടുക്കാൻ പറ്റും അതാണ് ചില രാഷ്ട്രീയ കാരും മാധ്യമങ്ങളും നോക്കുന്നത്......
ഹിന്ദുക്കളുടെ പരുപാടിയിൽ പങ്കെടുത്തൽ എന്താ
She deserves a great respect for her views on all religions ..👏👏
നബി ദിന പരിപാടികൾക്കും മേയർ പോയാൽ പ്രശ്നം തീർന്നു
കുന്നായ്മയ്ക് മനോരമയെ വെല്ലാൻ ആരുണ്ട്?
😭 നിങ്ങൾക്ക് മരുമൊണ് ടെ ആൾകാർ നാടത്തുന്ന പരിപാടിയിൽ പൊയി ക്കൊടെ 😭🐷
Correct
കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷമാരെന്ന കാര്യം ഇപ്പോൾ ജനങ്ങൾക്ക് കാര്യം പിടികിട്ടി
I support Mayor 👍
എന്നാലും നമ്മേടെ ഒരു സാക്ഷരത കേരളം. ... എന്തു പറഞ്ഞാലും ഒരു വളച്ചൊടിക്കൽ..,. നടക്കട്ടെ.....
മഞ്ഞരമ നിലനില്പിന് വേണ്ടി ഇഴയുന്നു......
ഇവരാണ് യഥാർത്ഥ വ്യക്തി
I’m supporting mayor
Mayor ❤️
മേയർ പരിപാടിയിൽ പക്കെടുത്തത്തിൽ യാതൊരു തെറ്റും ഇല്ല പക്ഷെ K N A ഖാദർ പങ്ക്കെടുത്തപ്പോഴും, ഉമ്മാ തോമസ് വോട്ട് ചോദിച്ചപ്പോഴും ചേച്ചിയുടെ പാർട്ടിയും ദേശാഭിമാനിയും അവരെ സംഘപരിവാർ ആക്കാൻ നോക്കിയത് ഇവിടെ എല്ലാരും കണ്ടതാ
മറ്റു രാജ്യങ്ങളിൽ മേയർ
എല്ലാ പാർട്ടിയുടേതുമാണ്
മേയർ ചെയ്തത് ശരിയാണ്
വൃത്തികെട്ട കോൺസുകാർ
സിപിഎം ആണ് ഇതിനെതിരെ രംഗത്ത് വന്നത് കോഴിക്കോട് ജില്ലാ കമ്മിറ്റി മോഹനൻ കുറുപ്പ് എഴുതി
എന്ത് വിവാദം. ഒരു കുഴപ്പവുമില്ല മേയർ അവിടെ പോയത്. ഇങ്ങനെ വേണം ഓരോ ഭരണാധികാരികൾ.
Big salute Mayor.. 🙏🙏
മഞ്ഞരമ 😂
ഇത്തരം മാധ്യമങ്ങളെ നിരോധിച്ചാൽ ഇവിടെ വിഭാഗീയത വർഗ്ഗീയത ഇല്ലാതാക്കാം .......
Mayor സത്യം പറഞ്ഞു
മാധ്യമങ്ങൾ വളച്ചൊടിച്ച്
ഇഷ്ടപ്പെടാത്തവർ ക്ക് ചോറിഞ്ഞ് അതാണ് ...
What Kozhikode Mayor did is right. As the first citizen of Kozhikode Worshipful Mayor is duty bound to attend any functions. There is nothing wrong in doing so. It's certain sections of the society that creates issues out of such problems.
ഉയരട്ടങ്ങനെ ഉയരട്ടെ .... രച്ച പതാക ഉയരട്ടെ .....
Modi ammavanum yogiyum okke angane allallo perumarunnathu... Kannadi onnu thudachu dharikkanam mr..
ഇങ്ങനെ കണ്ടാൽ മതിയായിരുന്നു എല്ലാത്തിനും, എല്ലാത്തിനേം, അതില്ലാത്തത് ആണ് പ്രശ്നം
കുറി thotal വർഗീയത ആദ്മഭിമാനം വേണമടി
അങ്ങനെ ആണേൽ പിഡിപി പരിപാടിയിൽ പോയ ജലീലും സലാമും തെറ്റല്ലേ ചെയ്തത് 🤔🤔🤔🤔😁
ഈ പാർട്ടിയിൽ നല്ല ആൾക്കാരും ഉണ്ടോ? 🤔
മേയർ വളരെ നിഷ്കളങ്കയാണ് എന്ന് തോന്നുന്നു. അപ്പോൾ, ശിശുപരിപാലനം എന്നുവെച്ചാൽ... കുട്ടികളോടുള്ള പെരുമാറ്റം.
ഒരു കുഴപ്പമില്ല, പകലും രാത്രിയും പോലെയാണ് പിണറായി യും മോദിയും, എല്ലാം നിഴൽ യുദ്ധം മാത്രം,
ഇത്തരം കാര്യങ്ങൾ വളച്ചൊടിച്ചത് എന്നുള്ളത് അന്വേഷിക്കേണ്ടതാണ് 🙄
രാഷ്ട്രീയ നേതാക്കൻ മാരുടെ മക്കളുടെ വിവാഹത്തിന് എല്ലാവര്ക്കും പങ്കടുക്കാം..
മേയർക്ക് ഐക്യദാർഢ്യം 👍🏻👍🏻👍🏻👍🏻
Enthu nannaayi samsarikkunnu ee mayor....she deserves good positions in government in future
ഹിന്ദുക്കളുടെ പരിപാടിയിൽ പങ്കെക്കുന്നത് തെറ്റ് ആണോ
എല്ലാ ഹിന്ദുക്കളെയും പ്രധി ധാനം ചെയ്യുന്ന ഒരു സങ്കടനയാണോ ബാല ഗോകുലം.മേയർ വിശ്വസിക്കുന്ന പ്രസ്ഥാനതിന്റെ നിലപാട് ഇവർക്ക് അറിഞ്ഞു കൂടെ. മുനീറിനെയും. കെ. എൻ. എ. കാദറിനെയും തെറി പറഞ്ഞകമ്മികൾ എവിടെ.
Mayor is not a party lady
She is a mayor of all people
And she said the truth
ആ ലേഡിക്ക് എന്തു വിവരമാണ് ഞെട്ടിപ്പോയി. എത്ര വായിച്ചാലാണ് അത്രയും വിവരം കിട്ടുന്നത്? 🙏
ധീരയായ, വിവേകമുള്ള മേയർ.
You are a great madam, God bless you 🙏🙏🙏
മനോരമക്ക് പണ്ടേ ഉള്ളത ഇ വളച്ചൊടിക്കൽ
കമ്മ്യൂണിസ്റ്റ് കളിലും ഇത് പോലെ വിവരം ആളുകൾ ഉണ്ടോ ഞാൻ വിചാരിച്ചു കംപ്ലീറ്റ് ജയരാജൻ ടീംസ് ആണ് എന്ന്
പോയതിൽ തെറ്റില്ല ഇതു മാറ്റാരെങ്കിലുമാണ് പോയതെങ്കിൽ C P M ന്റെ EP യും കൊക്കിയും ഇപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞാടുമായിരുന്നു അപ്പോൾ നിങ്ങൾ ചെയ്യുന്നതെല്ലാം അമൃത് മറ്റുള്ളവർ ചെയ്താൽ ഹാനികരം ടീച്ചറുടെ സാഹിത്യമെല്ലാം കൊള്ളാം
Kidu
നിങ്ങളാ വിപ്ലവകാരി.... നിഷ്കളങ്ക 🙏🙏
മേയർക്ക് അഭിനന്ദനങ്ങൾ
Support mayor
അന്ധവിശ്വാസം കൂടുതൽ സിപിഎംൽ ആണ്, വർഗീയതയും അതാണ് ഇവിടത്തെ പ്രശ്‌നം
രാഷ്ട്രീയം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു കാര്യമല്ല,രാഷ്ട്രീയത്തിൻറെ വഴിയെ നമ്മൾ പോവുകയല്ല മറിച്ച് നമ്മുടെ രീതിയിൽ ചിന്തിക്കുന്ന രാഷ്ട്രീയത്തിൽ ആണ് നമ്മൾ പ്രവർത്തിക്കേണ്ടത്,മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു അതുപോലെതന്നെ മരിക്കുന്നു പ്രവർത്തനവും അങ്ങനെ തന്നെയാവണം
🙏🏻a big salute mam you are great🙏🏻❤️🌹🇮🇳 you are a mayor of all people
Looks and sound like "mallika sukumaran""
👌. Correct. Resembles exact sound of Smt. Mallika Sukumaran
Correct ...ditto 😂😂
മേയറോടൊപ്പം ..
വികലമായ ചിന്താഗതികളുമായി മുന്നോട്ട് പോകുന്ന നെറികെട്ട സംസ്കാരത്തോട് പോകാൻ പറ ഏച്ചി.
നിങ്ങളെ പോലുള്ളവരെയാണ് സമൂഹത്തിന് ആവശ്യം
പൂർണ്ണ പിന്തുണ
❤️
ഫക്തി ഉള്ളവർ ആയി കുട്ടികളെ വളർത്തിയാൽ മനോരമക്ക് എന്താടാ കുഴപ്പം
മാഡം 👍
Quite a level headed person
Your message correct madam thanks.
Full support
ഇങ്ങനെയെങ്കിൽ ഇവിടുത്തെ പ്രതിപക്ഷ MP മാർ ഒരാളു പോലും പാർലിമെന്റൽ ഒന്നിനും പങ്കെടുക്കാൻ പാടില്ലല്ലോ 😂
എന്താ അവർക്കു ഭയം വരാൻ കാരണം
കഷ്ടം
മാഡം. നമ്മൾ. എവിടെ. വരെ എത്തി നിൽക്കുന്നു. കഷ്ടം.
മനോരമക്ക് ഭ്രാന്റു പിടിച്ചോ
എന്റെ പൊന്നെ ഏന്തപ്പൻ ചത്താലും മനോരമയ്ക്ക കടക്ക പൊറുത്തില്ലാ.
പാവം വെറുതെ തെറ്റി ധരിച്ചു... 😂
🤣🤣🤣
ഒരു ജാഗ്രത കുറവ്. അത്രയും കണക്കാക്കിയാൽ മതി.😀
ഇന്ത്യൻ ഭരണഘടന ഒരു പൗരന് ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മതങ്ങളും രാഷ്ട്രീയവും എത്രമാത്രം ഹനിക്കുന്നു എന്നതിൻറെ തെളിവാണ് ഇവരുടെ അനുഭവം
Njan ഇനി communistinu വോട്ട് ചെയ്യില്ല...
Ithilenytha problem
എന്നെ ഖാദർ പോയപ്പോൾ സിപിഎം അനുഭാവികൾ എന്തെല്ലാമായിരുന്നു പറഞ്ഞത്....
രണ്ട് തരം ക്യാപ്സൂൽ 🖕
എന്തൊരു പക്അതയോടെ ആണ് സംസാരിക്കുന്നത് ..വിവരവും ബോധവും ഉള്ളവരെ സിപിഎം ഇതല്ല ഇതിനപ്പുറം ചെയ്യും....
പോവരുത് എന്നു പറയുന്നതും വർ ഗ്ഗിയതയാണ്
98% EDUCATED STATE 😁😂😂
പറഞ്ഞത് സത്യേട
ചേച്ചിക്ക് പിസി ജോർജിനെ പോലെ നിൽക്കാൻ അറിയാം
അച്ചോടാ പാവം 🤭 നേതാക്കന്മാരോട് ചോദിച്ചിരുന്നേൽ പറഞ്ഞുകൊടുത്തേനേ ഇതൊക്കെ മേൽ തട്ടിലാണ് ഇടപാടെന്നു 😆
ഇപ്പോൾ സിപിഎമ്മും ആർഎസ്എസും തമ്മിൽ ഒരു വ്യത്യാസവും ഇല്ല...🤪🥵ഒന്നും അറിയാത്ത പാവം മേയർ...😀😆
വളച്ചൊടിച്ച് പൊട്ടിക്കരുത്
Mallika sukumarante sound 🤣🤣🤣🤣
Looks athupoleyundu
👍
റിയൽ മാർക്സിസതിന്നു ഇന്ത്യയിൽ എന്ത് സംഭവിക്കുന്നു????????????
Good മാഡം
സത്യായിട്ടും ഞാൻ അറിയാതെ പോയതാണ്. എന്നെ തെറ്റിദ്ധരിക്കരുത്.🙏🙏 പ്ലീസ് 🤣🤣🤣
She would have worn burkha & receive great appreciation. She can attend PFI or SDPI functions?
ഉരുണ്ടു കളിക്കല്ലേ ന്യായീകരിക്കാൻ അപാര കഴിവ് മേയരെ
ഒരു വഷള് കൂടി കേട്ടാൽ തീരുന്ന പ്രശ്നമല്ലവയുള്ളു 🤔
oru kaaryomillatha controversy. she really respectable