കോടതിയുടെ മുന്നിൽ പോയി യാചിച്ചിട്ടിയൊന്നും അല്ല ജാമ്യം കിട്ടുന്നത് .... അതൊക്കെ പൗരന്റെ അവകാശം ആണ് ... അതിന് ആരുടേയും മുന്നിൽ യാചിക്കേണ്ട ആവശ്യമില്ല ... ഇത്തരം വാക്കുകൾ ഒന്നും ആധുനിക സമൂഹത്തിനു ചേരില്ല ... ജഡ്ജിമാര് ദൈവം കളിക്കേണ്ട ആവശ്യമില്ല ...
ബോച്ചേയുടെ അനുയായി അണല്ലോ ചാനലിലിരുന്നു കമന്റിടതെ. ബോബിക്ക് വേണ്ടി കോടതിയിൽ ഹാജരയ വക്കിലിന് പോയി പറഞ്ഞ് കൊടുക്കൂ. കാരണം നിയമമോന്നും അറിഞ്ഞുകൂടാത്തവക്കിലിനെയാണല്ലോ ബോബി വക്കിലായി വെച്ചതു. പുറത്തിരുന്നു പറയുന്നതല്ല കോടതിക്കുള്ളിൽ നടക്കുന്ന നടപടി ക്രമം. പിന്നൈ കോടതി എന്തുകൊണ്ട് ഈ രീതിയില പ്രവർത്തിച്ചു എന്ന് ശരിയായി മനസ്സിലാക്കുക. കമന്റ്എഴുതുക. നല്ലതു വരട്ടെ.
തന്തയെ കൊന്നു കോൺക്രീറ്റ് ചെയ്തവനെ പോലീസ് അറസ്റ്റു ചെയ്യുന്നില്ല. കല്ലറ പൊളിക്കാൻ കളക്ടറുടെ സമ്മതം വേണം. ഇത് ചെയ്തവർ പുറത്തു നടക്കുന്നു . ബോബിയുടെ ദ്വയാർത്ഥപ്രയോഗവും ജാമ്യം വേണ്ട എന്ന് പറഞ്ഞുവെന്നും പറഞ്ഞു വലിയ കുറ്റമാക്കി നീട്ടിപിടിക്കുന്നുണ്ടല്ലോ. ജയിലിൽ ജാമ്യത്തുക കെട്ടി വെയ്ക്കാൻ കഴിയാത്ത തടവുകാരെ സഹായിക്കാൻ അയാൾ ശ്രമിച്ചു. അത്രയല്ലേയുള്ളൂ. സമാധിയായി ആളിന്റെ കല്ലറ പൊളിക്കാൻ സർക്കാരിനെ സമ്മതിക്കാത്ത മക്കളും ഭാര്യയും സുഖമായി പുറത്തു നടക്കുന്നു. അവരെയൊന്നും അറസ്റ്റു ചെയ്യില്ല.
അരുണേ അരുണിനോട് ഇഷ്ടം ഉണ്ട് അത് ഇല്ലാതാക്കാൻ ശ്രമിക്കരുത്. ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ ഇവിടെ കൊച്ചു പെൺപിള്ളേരെ പീഡിപ്പിച്ച് ഒരു പ്രശ്നവുമില്ലാതെ നടക്കുന്നവർ ഉണ്ട് അവർക്കെതിരെ എന്താ ശബ്ദം ഉയർത്താൻ കഴിയാതെ പോകുന്നത്. പിന്നെ ഡബിൾ മീനിങ് പറയാണെങ്കിൽ ഇവിടുത്തെ എല്ലാ ചാനലുകളിലും വരുന്ന കോമഡി ഷോകളിൽ മൊത്തം ഡബിൾ മീനിംഗ് ആണ് പറയുന്നത് അപ്പോൾ അവർക്കെതിരെ എല്ലാം കേസെടുക്കണം. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്ന് ജനങ്ങൾക്ക് മനസ്സിലാവണമെങ്കിൽ എല്ലാ കേസിലും ഇതുപോലെ ഇടപെടണം.
എന്തു പിന്തുണ അപരിഷകൃത സമൂഹത്തിലെ ഒരു കൂട്ടം ജനതയുടെ വെറും ഷോ, നാളെ ഈ പറയുന്നവരുടെ തലമുറ എങ്ങനെ ആവും എന്ന് ആർക്കറിയാം.. സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാവും ബോച്ചേയുടെ ഈ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഷോ,
പൊതുജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തി എവിടെ പോയാലും സദരണക്കാരായ ജനങ്ങളോടൊപ്പം നിക്കും. മാപ്രകൾക്ക് അതു ഷോ.. പക്ഷെ സദരണക്കാർക്ക് അതു പ്രതിഷേധം.
ബോബിയുടെ നടപടി ജുഡീഷ്യറി യോടുള്ള വെല്ലുവിളിയാണ് നിയമ ബോധവും പൗരബോധം ഇല്ലാത്ത കുറേ അനുയായികളുടെ പിന്തുണയുണ്ടെന്ന് കരുതി കോടതിയോട് കളിക്കാൻ നിൽക്കരുത് ഇത് നിയമവാഴ്ച നിലവിലുള്ള രാജ്യമാണ്
മാധ്യമങ്ങൾ എന്ത് കോപ്പ് പറഞ്ഞാലും പാവങ്ങളുടെ ദൈവം ആണ് ബോച്ചേ.👍👍👍🫶🫶❤ ബോച്ചേ സൂപ്പർ..... കോടതിയിൽ ഇരിക്കുന്ന ആൾ ഇന്ന് judge നാളെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരും but ബോച്ചേ എന്നും പാവങ്ങളുടെ കൂടെ.......... 👍👍👍👍👍
ശിരൂരിൽ ഇതുപോലെ പോയി ഷോ കാണിച്ചു കേരളത്തിലെ മാധ്യമങ്ങളെ മുഴുവൻ നാണം കെടുത്തി അവിടുന്ന് രയ്ക്കു രമാനം മുങ്ങിയത് ആരാണെന് എല്ലാവർക്കും അറിയാം.. പിന്നെ അതിൽ നിന്നും വെള്ള പൂശാൻ അർജുൻ ന്റെ വീട്ടിൽക്കു പോവുകയും അതു ലൈവായി കാണിച്ചതും എല്ലാം എല്ലാവർക്കും അറിയാം.. അതുകൊണ്ടു ആരും നല്ലവർ അല്ല.. ഒരാളെ അങ്ങനെ അടച്ചു ആക്ഷേപ്പിക്കുമ്പോൾ പൂർവ കാലം കൂടെ ഒന്ന് ഓർക്കണം..
ഇനി ഇപ്പോള്‍ ജാമ്യം റദ്ദാക്കിയാല്‍ പോലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇത്രയും ദിവസം കിടന്ന ആള്‍ക്ക് കുറേ കൂടി ദിവസം എന്നത് ഒരു വല്യ കാര്യം ഒന്നുമല്ല. നിങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി അരിക്കുള്ള വകയും ആയല്ലോ 😂😂
സുഖ്ശിച്ചാൽ കൊള്ളാം കോടതിയെ പേടിക്കണം.... ഇതിലും വലിയ ആളുകളെ അകത്തിട്ട ചരിതം ഉണ്ട്.... അല്ലെങ്കിൽ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പ്രതികരിക്കാൻ ഉള്ള അറിവ് ഉണ്ടായിരിക്കണം
ഞാൻ ശരിയായ അർത്ഥത്തിലാണു പറഞ്ഞത്, എന്നാൽ ചിലർ അതിനെ ദ്വയാർത്ഥത്തിൽ എടുത്തതിന്റെ പ്രശ്നമാണ് എന്നാണു പറഞ്ഞാൽ ഈ കേസ് അവിടെ കൊണ്ടുതീരും. പിന്നെയും ഇതുപോലെ തുടരുകയാണെങ്കിൽ, മലയാള ഭാഷയിലെ ഓരോ വാക്കിനും അതിന്റെ ദ്വയാർത്ഥങ്ങൾ ഡിജിറ്റലായി പ്രോസിക്യൂഷൻ നൽകേണ്ടി വരും. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകും. ഡിജിറ്റലായതുകൊണ്ട് പിന്നീടു രാഷ്ട്രീയക്കാർ സമാനമായ കേസുകളിൽ കുടുങ്ങിയാൽ കോടതിക്ക് എളുപ്പമാകും. കാരണം, ദ്വയാർത്ഥങ്ങൾക്കുള്ള നിഘണ്ടു ഇറങ്ങിയിട്ടില്ല. ഒരാൾ പറയുന്നത് മറ്റൊരാൾ മറ്റൊരു രീതിയിൽ മനസിലാക്കുന്നത് ആത്മനിഷ്ഠമാണ്. മലയാളത്തിലെ വാക്കുകൾക്ക് ശരിയായ അർത്ഥം മാത്രം ആണ് എഴുത്തച്ഛൻ നിർവചിച്ചിരിക്കുന്നത്."
പൊതു വേദിയിൽ ഇരുന്നു കൂടെ ഉള്ളവരെ മോഹൻലാൽ ഒരു hand ആക്ഷൻ കാണിച്ചപ്പോൾ അതു ലോകം എങ്ങും ഉള്ള ധാരാളം ആളുകൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടും, നിയമ വകുപ്പും സാംസ്‌കാരിക വകുപ്പും ഫെമിനിസ്റ്റ്കളും സ്ത്രീ സമൂഹങ്ങളും എന്തുകൊണ്ട് എതിർത്തില്ല? അദ്ദേഹത്തെ ചോദ്യം ചെയ്തില്ല? ബോബി എന്തുകൊണ്ട് ആണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത്, ആംഗ്യം കാണിക്കുന്നത്, ധ്വയർത്ഥം പ്രയോഗിക്കുന്നത് എന്നൊക്കെ അയാളോട് ചോദിച്ചത് പോലെ മോഹൻലാൽ നോടും ചോദിക്കാൻ കോടതി തയ്യാർ ആവണം.
എന്തിനാണ് മറുനാടൻ സാജൻ സക്കറിയക്കും റിപ്പോർട്ട് അദ്ദേഹത്തോട് ഇത്ര വലിയ റിപ്പോർട്ട് ടിവിക്കും ഏഷ്യാനെറ്റിനും എത്ര വലിയ ദേഷ്യം എന്ന് മനസ്സിലാകുന്നില്ല നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ ജയിലാക്കാൻ ഇത്ര വലിയ ആനന്ദപുളകിതരാകുന്നത് അദ്ദേഹം പറഞ്ഞതിൽ ഒരു മാറ്റമുണ്ട് അദ്ദേഹം അടുത്ത സത്യമുണ്ട് അതുകൊണ്ടാണ് സ്ത്രീകൾ അടക്കം ബഹുഭൂരിപക്ഷം ജനങ്ങളും ബോബിയോടൊപ്പം ആണ് യാഥാർത്ഥ്യത്തിൽ ഭയംകൊണ്ട് കീഴ്പ്പെടുത്താം പക്ഷേ എങ്കിലും മനസ്സുകൊണ്ട് എല്ലാവരും
പണ്ടൊരു വക്കീലിനെ ജഡ്ജിയാക്കാൻ കൊളീജ० ശുപാർശ ചൈയ്തു. പക്ഷേ ഫയൽ പലയിടത്തും കൂടുതൽ സമയ० പിടിച്ചു വച്ചതുകാരണ० നിയമന० നടകക്കാതെ വന്നു. അക്ഷമനായി കാത്തിരുന്ന അയാൾ നിയമന० ശരിയായപ്പോൾ പറഞ്ഞത് ഇതിനുപിന്നിൽ രാഷ്८ടീയമുണ്ടോ എന്നു സ०ശയമാണെന്നാണ്. മനസ്സിലായില്ലേ എല്ലാ० രാഷ്८ടീയക്കാരാണ് തീരുമാനിക്കുന്നത്.കഷ്ട०😅😂😂
ജുഡീഷ്യൽ ഓഫിസർമാർ ബഹുമാനം മറ്റാരെയും പോലെ തന്നെ അർഹിക്കുന്നു പക്ഷെ അമിത അധികാരപ്രയോഗവും മറ്റും ജനാധിപത്യപരമായി ചർച്ച ചെയ്യേണ്ടതല്ലേ?? ജയിലിലെ മനുഷ്യാവകാശങ്ങളെ പറ്റിയും ബോബി ഉന്നയിച്ച ജയിലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതല്ലേ???
അസൂയക്കും കഷണ്ടിക്കും മരുന്നില്ല. അയാൾ പണക്കാരൻനായി പോയി. അത് കഷ്ടപ്പെട്ടാണ് കിട്ടിയത്.ഈ നാട്ടിലേക്കാരും ഇൻവെസ്റ്റ് ചെയ്യാത്തതും അതുകൊണ്ടാണ്. പണം ഉള്ളവനെ കണ്ടുകൂടാ. അതുകൊണ്ട് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി.
ഇന്ത്യ ഓരു land of mysteries ആണ്... ആര്ക്കും ഇവിടെ നാടക്ക്കുന്ന കാര്യങ്ങള് എന്താണ് എന്ന് മനസ്സിലാകില്ല... പ്രഹേളിക കള് ഒളിഞ്ഞ് ഇരിയ്ക്കുന്ന രാജ്യം..😮😮😮..
Ooo.. പിന്നെ ഇന്നലെ തിരുവനന്തപുരത്ത് നിയമസഭ യുടെ മുന്നിൽ ഫ്ളക്സ് കൊണ്ടു വെച്ച് കോടതിയെ വീണ്ടും വെല്ലുവിളിച്ചു, റോഡിൽ ബ്ലോക്ക് ഉണ്ടാക്കി stage കെട്ടി, ഇതൊക്കെ ചരിത്രത്തിൽ കേട്ടിട്ടുണ്ടോ?... ഭരണാധികാരികൾ മോഡൽ ആണ് 😂😂😂
Mr. Boche... If you have any grivence in the order of the honourable high court you can approach higher level court in this regard.Anyway honourable court allowed you bail.
സത്യം എന്താണെന്ന് പൊതുജനങ്ങൾക് അറിയാം... നിങ്ങൾ കൂടുതൽ വിശദീകരണം തരേണ്ട.,.
അരുൺ കുമാറിനെ അറസ്റ്റ് എന്തായി. ഡബിൾ മീനിങ് പ്രയോഗം പിൻവലിച്ചോ. കേരള സമൂഹത്തോട് മാപ്പ് പറഞ്ഞു
അതോടൊ മൊട്ട ഒതുങ്ങി, സന്തോഷ് പണ്ഡിറ്റ് മറ്റു ഒരു സർട്ടിഫിക്കറ്റ് കൊടുത്ത് 😂
നിയമ വ്യവസ്ഥ ഉള്ള രാജ്യത്ത് പച്ചക്ക് വർഗീയത പറഞ്ഞ ഒരു കുഴപ്പവും ഇല്ലേ
യ്യോ... വർഗ്ഗീയത എന്താണ് എന്ന് പോലും അറിയാത്ത ഒരു ടീം...
@@mcn6158😂😂
ഏതായാലും മോങ്ങിയിട് കാര്യമില്ല പിസി പറഞ്ഞതിൽ ചില സത്യങ്ങൾ ഉണ്ടെന്നു എല്ലാർക്കും അറിയം 😂😂
Avan ntu kunna aanu paraunnatu @@ajilpm3534
അവലും മലരും കരുതന്നോടാ മലരേ
കോടതി വെറുതെ പട്ടിഷോ കാണിക്കല്ലേ... ഇതിലും വലിയ കേസുകൾ വന്നിട്ട് കോടതി പറിക്കുകയായിരുന്നോ
നീ ഈ കമെന്റ് മാപ്പ് പറഞ്ഞു പിൻവലിച്ചില്ലെങ്കിൽ നിനക്കെതിരെ ഞാൻ കോർട്ടിൽ റിട്ട് ഫയൽ ചെയ്യും 100%
കോടതിയുടെ മുന്നിൽ പോയി യാചിച്ചിട്ടിയൊന്നും അല്ല ജാമ്യം കിട്ടുന്നത് .... അതൊക്കെ പൗരന്റെ അവകാശം ആണ് ... അതിന് ആരുടേയും മുന്നിൽ യാചിക്കേണ്ട ആവശ്യമില്ല ... ഇത്തരം വാക്കുകൾ ഒന്നും ആധുനിക സമൂഹത്തിനു ചേരില്ല ... ജഡ്ജിമാര് ദൈവം കളിക്കേണ്ട ആവശ്യമില്ല ...
Yes
ജഡ്ജിമാരുടെ പരിരക്ഷ നിയമ വിരുദ്ധം. തോന്നുന്നത് ചെയ്യാം അവർക്ക്.
Yes 🎉
ബോച്ചേയുടെ അനുയായി അണല്ലോ ചാനലിലിരുന്നു കമന്റിടതെ. ബോബിക്ക് വേണ്ടി കോടതിയിൽ ഹാജരയ വക്കിലിന് പോയി പറഞ്ഞ് കൊടുക്കൂ. കാരണം നിയമമോന്നും അറിഞ്ഞുകൂടാത്തവക്കിലിനെയാണല്ലോ ബോബി വക്കിലായി വെച്ചതു. പുറത്തിരുന്നു പറയുന്നതല്ല കോടതിക്കുള്ളിൽ നടക്കുന്ന നടപടി ക്രമം. പിന്നൈ കോടതി എന്തുകൊണ്ട് ഈ രീതിയില പ്രവർത്തിച്ചു എന്ന് ശരിയായി മനസ്സിലാക്കുക. കമന്റ്എഴുതുക. നല്ലതു വരട്ടെ.
@ i am not a follower of bobby… he is a fraud… it’s my opinion about the system
നെയ്യാറ്റിന്‍കര കല്ലറ വിവാദത്തില്‍ കോടതി സ്വമേധയാ കേസെടുത്തോ? മാപ്രാ..
തന്തയെ കൊന്നു കോൺക്രീറ്റ് ചെയ്തവനെ പോലീസ് അറസ്റ്റു ചെയ്യുന്നില്ല. കല്ലറ പൊളിക്കാൻ കളക്ടറുടെ സമ്മതം വേണം. ഇത് ചെയ്തവർ പുറത്തു നടക്കുന്നു . ബോബിയുടെ ദ്വയാർത്ഥപ്രയോഗവും ജാമ്യം വേണ്ട എന്ന് പറഞ്ഞുവെന്നും പറഞ്ഞു വലിയ കുറ്റമാക്കി നീട്ടിപിടിക്കുന്നുണ്ടല്ലോ. ജയിലിൽ ജാമ്യത്തുക കെട്ടി വെയ്ക്കാൻ കഴിയാത്ത തടവുകാരെ സഹായിക്കാൻ അയാൾ ശ്രമിച്ചു. അത്രയല്ലേയുള്ളൂ. സമാധിയായി ആളിന്റെ കല്ലറ പൊളിക്കാൻ സർക്കാരിനെ സമ്മതിക്കാത്ത മക്കളും ഭാര്യയും സുഖമായി പുറത്തു നടക്കുന്നു. അവരെയൊന്നും അറസ്റ്റു ചെയ്യില്ല.
അരുണേ അരുണിനോട് ഇഷ്ടം ഉണ്ട് അത് ഇല്ലാതാക്കാൻ ശ്രമിക്കരുത്. ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിക്കുന്നവർ ഇവിടെ കൊച്ചു പെൺപിള്ളേരെ പീഡിപ്പിച്ച് ഒരു പ്രശ്നവുമില്ലാതെ നടക്കുന്നവർ ഉണ്ട് അവർക്കെതിരെ എന്താ ശബ്ദം ഉയർത്താൻ കഴിയാതെ പോകുന്നത്. പിന്നെ ഡബിൾ മീനിങ് പറയാണെങ്കിൽ ഇവിടുത്തെ എല്ലാ ചാനലുകളിലും വരുന്ന കോമഡി ഷോകളിൽ മൊത്തം ഡബിൾ മീനിംഗ് ആണ് പറയുന്നത് അപ്പോൾ അവർക്കെതിരെ എല്ലാം കേസെടുക്കണം. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്ന് ജനങ്ങൾക്ക് മനസ്സിലാവണമെങ്കിൽ എല്ലാ കേസിലും ഇതുപോലെ ഇടപെടണം.
അവതാരകൻ്റെ പേരിലുള്ള പരാതിയെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത കാണുന്നില്ല ....
അരുൺ സ്വയം കോമാളിയാകരുത് പ്രഹസനം
നിങ്ങൾ എല്ലാവരും കൂടി വിധി എഴുതല്ലേ നിങ്ങൾ ഒക്കെ ആരാ പോയി പിസിയെ അറസ്റ്റ് ചെയ്യാൻ പറയടോ പ്രഹസനം
ഒരിക്കലും ചെയ്യില്ല 😂
അരുൺ ഇപ്പം തന്നെ കോമാളിയാ,
പോക്സോ...അകത്തു പോകും ജാമ്യം പോലും കിട്ടില്ല...
ജയിലിലാക്കിപേരെടുക്കാൻ നോക്കിയവരുടെ മുഖത്തേറ്റ അടിയല്ലേ ബോച്ചയുടെ ജനപിൻതുണ
jailinte purathe show aano anna jana pinthuna, he is gaining hate through these cheap strategies.
എന്തു പിന്തുണ അപരിഷകൃത സമൂഹത്തിലെ ഒരു കൂട്ടം ജനതയുടെ വെറും ഷോ, നാളെ ഈ പറയുന്നവരുടെ തലമുറ എങ്ങനെ ആവും എന്ന് ആർക്കറിയാം..
സാമാന്യ ബുദ്ധിയുള്ളവർക്ക് മനസിലാവും ബോച്ചേയുടെ ഈ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഷോ,
മണ്ടത്തരം പറയാതെ സുഹൃത്തേ 🤣
PR പിന്തുണ 😂😂 അങ്ങനെ പറ
ചിക്കൻ ബിരിയാണി 500 രൂപ 😂
പൊതുജനങ്ങളുടെ നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വ്യക്തി എവിടെ പോയാലും സദരണക്കാരായ ജനങ്ങളോടൊപ്പം നിക്കും.
മാപ്രകൾക്ക് അതു ഷോ.. പക്ഷെ സദരണക്കാർക്ക് അതു പ്രതിഷേധം.
ഒരു സ്ത്രീ വന്നു പീഡിപ്പിച്ചു എന്ന് പറഞ്ഞ പ്രതികൾക്ക് മുൻകൂർ ജാമ്യം ( ഹേമ റിപ്പോർട്ട് )എന്നിട്ട് ബോച്ചേ 6 ദിവസം അകത്താക്കി,ബോച്ചേ ❤️❤️❤️❤️
മോട്ടക്ക്😂 ബോച്ച പുറത്ത് ഇറങ്ങിയത് പറ്റിയില്ലാ😂😂😂 മോട്ട അരുൺ മറ്റേ ദേവിയുടെ കൂടെയാണ് എന്നാ തോന്നുന്നത്😂😂
പോടാ കഴുതേ..... ബോബിയുടെ കൈ പിടിച്ചു നടന്നോ കേട്ടോ.... കഷ്ടം നിന്റെ ഒക്കെ നിലവാരം
കുന്തി
ജഗതി കിലുക്കത്തിൽ ആശുപത്രിയിൽ നിന്നും ഇറങ്ങാത്ത പോലെ ആവോ ഇത്
ഒരു രാജ്യം 2 നിയമം. പിസി ജോർജ്നെ കോടതി ക്കും പേടിയോ ?
പിസിയെ അറസ്റ്റ് ചെയ്യില്ല
ബോബിയുടെ നടപടി ജുഡീഷ്യറി യോടുള്ള വെല്ലുവിളിയാണ് നിയമ ബോധവും പൗരബോധം ഇല്ലാത്ത കുറേ അനുയായികളുടെ പിന്തുണയുണ്ടെന്ന് കരുതി കോടതിയോട് കളിക്കാൻ നിൽക്കരുത് ഇത് നിയമവാഴ്ച നിലവിലുള്ള രാജ്യമാണ്
ബോബി ജയിലിൽ പട്ടിഷോ കാണിച്ചെന്നുള്ള കില്ലപ്പട്ടി ഷോയുമായി അതിരാവിലെ രണ്ടു ശ്വാന പ്രമുഖർ.....
വല്ല മുരിക്കിലും പോയി കേറടോ...
😅😂
മാധ്യമങ്ങൾ എന്ത് കോപ്പ് പറഞ്ഞാലും പാവങ്ങളുടെ ദൈവം ആണ് ബോച്ചേ.👍👍👍🫶🫶❤ ബോച്ചേ സൂപ്പർ..... കോടതിയിൽ ഇരിക്കുന്ന ആൾ ഇന്ന് judge നാളെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരും but ബോച്ചേ എന്നും പാവങ്ങളുടെ കൂടെ.......... 👍👍👍👍👍
ഏത് പാവങ്ങളുടെ നിന്റെ ദൈവമായിരിക്കും പാവങ്ങളുടെ അല്ല😂😂
ശിരൂരിൽ ഇതുപോലെ പോയി ഷോ കാണിച്ചു കേരളത്തിലെ മാധ്യമങ്ങളെ മുഴുവൻ നാണം കെടുത്തി അവിടുന്ന് രയ്ക്കു രമാനം മുങ്ങിയത് ആരാണെന് എല്ലാവർക്കും അറിയാം.. പിന്നെ അതിൽ നിന്നും വെള്ള പൂശാൻ അർജുൻ ന്റെ വീട്ടിൽക്കു പോവുകയും അതു ലൈവായി കാണിച്ചതും എല്ലാം എല്ലാവർക്കും അറിയാം.. അതുകൊണ്ടു ആരും നല്ലവർ അല്ല.. ഒരാളെ അങ്ങനെ അടച്ചു ആക്ഷേപ്പിക്കുമ്പോൾ പൂർവ കാലം കൂടെ ഒന്ന് ഓർക്കണം..
ജനങ്ങളെ പൊട്ടൻമാറാക്കുന്ന വാർത്ത.ഇനി കറുപ്പിൻ്റെ പേരിൽ അത്മഹത്യ ചെയ്ത വീട്ടിലോട്ടു വിട്ടോ..അവിടെ നിങ്ങൾക്ക് വേണ്ടതെല്ലാം ഉണ്ടാവും
കോടതിയോട് ആദ്യം pc ജോർജിനെതിരെ സോമേധയാ കേസ് എടുക്കാൻ പറ..കോടതി കേരളത്തിൽ നടക്കുന്നതൊന്നും കാണുന്നില്ലേ... സർക്കാരും കോടതിയും ഒന്നാണോ
adima spotted
ഇപ്പോൾ മനസിലാവുന്നത് നിയമം ബാധകമാവുന്നത് ബോബി ചെമ്മന്നൂരിന് മാത്രമാണ് എന്നാ മാപ്രകളുടെ ചാനൽ കാണുമ്പോൾ അറിയാവുന്നത്
ഇവിടുത്തെ നിയമത്തോട് ഇങ്ങനെ തന്നെ ചെയ്യണം അല്ലെങ്കിൽ എല്ലാവർക്കും ഒരേ നിയമം
ഇനി ഇപ്പോള്‍ ജാമ്യം റദ്ദാക്കിയാല്‍ പോലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇത്രയും ദിവസം കിടന്ന ആള്‍ക്ക് കുറേ കൂടി ദിവസം എന്നത് ഒരു വല്യ കാര്യം ഒന്നുമല്ല. നിങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി അരിക്കുള്ള വകയും ആയല്ലോ 😂😂
കേരളമെന്ന സംസ്ഥാനത്ത് മൊത്തം ടിസ്റ്റുകളാണ് 🙏
വക്കീലും കൂടെ അറിഞ്ഞു കൊണ്ടായിരിക്കുമല്ലോ ബോബി ഇങ്ങനെ ചെയ്യുന്നത്
കോടതി ഒരേ പൊളി ❤❤❤❤❤❤
ബോച്ചേ കീ ജയ് 👍👍
സുഖ്ശിച്ചാൽ കൊള്ളാം കോടതിയെ പേടിക്കണം.... ഇതിലും വലിയ ആളുകളെ അകത്തിട്ട ചരിതം ഉണ്ട്.... അല്ലെങ്കിൽ നിയമത്തിൻ്റെ പരിധിയിൽ നിന്ന് പ്രതികരിക്കാൻ ഉള്ള അറിവ് ഉണ്ടായിരിക്കണം
ബോച്ചേ ഇഷ്ടം
അവതാരകൻ അരുൺ താങ്കളുടെ പേരിൽ ഒരു പോസ്കോ കേസ് കേട്ടായിരുന്നു അത് എവിടം വരെയായി 😂
ഞാൻ ശരിയായ അർത്ഥത്തിലാണു പറഞ്ഞത്, എന്നാൽ ചിലർ അതിനെ ദ്വയാർത്ഥത്തിൽ എടുത്തതിന്റെ പ്രശ്നമാണ് എന്നാണു പറഞ്ഞാൽ ഈ കേസ് അവിടെ കൊണ്ടുതീരും. പിന്നെയും ഇതുപോലെ തുടരുകയാണെങ്കിൽ, മലയാള ഭാഷയിലെ ഓരോ വാക്കിനും അതിന്റെ ദ്വയാർത്ഥങ്ങൾ ഡിജിറ്റലായി പ്രോസിക്യൂഷൻ നൽകേണ്ടി വരും. അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകും. ഡിജിറ്റലായതുകൊണ്ട് പിന്നീടു രാഷ്ട്രീയക്കാർ സമാനമായ കേസുകളിൽ കുടുങ്ങിയാൽ കോടതിക്ക് എളുപ്പമാകും. കാരണം, ദ്വയാർത്ഥങ്ങൾക്കുള്ള നിഘണ്ടു ഇറങ്ങിയിട്ടില്ല. ഒരാൾ പറയുന്നത് മറ്റൊരാൾ മറ്റൊരു രീതിയിൽ മനസിലാക്കുന്നത് ആത്മനിഷ്ഠമാണ്. മലയാളത്തിലെ വാക്കുകൾക്ക് ശരിയായ അർത്ഥം മാത്രം ആണ് എഴുത്തച്ഛൻ നിർവചിച്ചിരിക്കുന്നത്."
ചാനലിൽ വന്നിരുന്നു എന്തും വിളിച്ച് പറയാമോ,
Dog show? Very shame
പൊതു വേദിയിൽ ഇരുന്നു കൂടെ ഉള്ളവരെ മോഹൻലാൽ ഒരു hand ആക്ഷൻ കാണിച്ചപ്പോൾ അതു ലോകം എങ്ങും ഉള്ള ധാരാളം ആളുകൾ സോഷ്യൽ മീഡിയയിലൂടെ കണ്ടിട്ടും, നിയമ വകുപ്പും സാംസ്‌കാരിക വകുപ്പും ഫെമിനിസ്റ്റ്കളും സ്ത്രീ സമൂഹങ്ങളും എന്തുകൊണ്ട് എതിർത്തില്ല? അദ്ദേഹത്തെ ചോദ്യം ചെയ്തില്ല? ബോബി എന്തുകൊണ്ട് ആണ് ഇങ്ങനെ വീഡിയോ ചെയ്യുന്നത്, ആംഗ്യം കാണിക്കുന്നത്, ധ്വയർത്ഥം പ്രയോഗിക്കുന്നത് എന്നൊക്കെ അയാളോട് ചോദിച്ചത് പോലെ മോഹൻലാൽ നോടും ചോദിക്കാൻ കോടതി തയ്യാർ ആവണം.
അരുൺ ജയിലിലായാൽ പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചോദിച്ചറിയുന്നു
Hats off to the judge!
റിപ്പോർട്ടറിൻ്റെ അതിമോഹം ജാമ്യം റദാക്കുമെന്ന്
എന്തിനാണ് മറുനാടൻ സാജൻ സക്കറിയക്കും റിപ്പോർട്ട് അദ്ദേഹത്തോട് ഇത്ര വലിയ റിപ്പോർട്ട് ടിവിക്കും ഏഷ്യാനെറ്റിനും എത്ര വലിയ ദേഷ്യം എന്ന് മനസ്സിലാകുന്നില്ല നിങ്ങൾ എന്തിനാണ് അദ്ദേഹത്തെ ജയിലാക്കാൻ ഇത്ര വലിയ ആനന്ദപുളകിതരാകുന്നത് അദ്ദേഹം പറഞ്ഞതിൽ ഒരു മാറ്റമുണ്ട് അദ്ദേഹം അടുത്ത സത്യമുണ്ട് അതുകൊണ്ടാണ് സ്ത്രീകൾ അടക്കം ബഹുഭൂരിപക്ഷം ജനങ്ങളും ബോബിയോടൊപ്പം ആണ് യാഥാർത്ഥ്യത്തിൽ ഭയംകൊണ്ട് കീഴ്പ്പെടുത്താം പക്ഷേ എങ്കിലും മനസ്സുകൊണ്ട് എല്ലാവരും
ബോബി ചെമ്മണ്ണൂറിന് വിഐപികൾ കൊണ്ടു കൊടുത്ത മരുന്നു കഴിച്ച് കിളി പോയികാണും. ബോധമുള്ളവർ ഇങ്ങനെ ചെയ്യില്ല.
എന്ത് ശുഷ്‌കാന്തി ചാനൽകാർക്ക് കഷ്ട്ടം 😢😢
നിങ്ങൾക്ക് സഹായിക്കാനും പറ്റില്ല സഹായിക്കുന്ന വരെ വെറുതെ വീടുകയില്ല
നിയമവ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്തു നിയമം തുല്യമായി നടപ്പാക്കുന്നില്ല
പണ്ടൊരു വക്കീലിനെ ജഡ്ജിയാക്കാൻ കൊളീജ० ശുപാർശ ചൈയ്തു. പക്ഷേ ഫയൽ പലയിടത്തും കൂടുതൽ സമയ० പിടിച്ചു വച്ചതുകാരണ० നിയമന० നടകക്കാതെ വന്നു. അക്ഷമനായി കാത്തിരുന്ന അയാൾ നിയമന० ശരിയായപ്പോൾ പറഞ്ഞത് ഇതിനുപിന്നിൽ രാഷ്८ടീയമുണ്ടോ എന്നു സ०ശയമാണെന്നാണ്. മനസ്സിലായില്ലേ എല്ലാ० രാഷ്८ടീയക്കാരാണ് തീരുമാനിക്കുന്നത്.കഷ്ട०😅😂😂
വർഗീയത പരത്തുന്ന പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ കഴിയാത്ത കഴിവുകെട്ട വർക്കുള്ള മറുപടിയാണ് ബോച്ചേ പ്രതിഷേധം ബോച്ചേ കീ ജയ് 👍👍
ഉറക്കെ കരയു 😂😂😂😂
Mr. അരുൺ ഇനിയെങ്കിലും ഈ കുത്തിത്തിരുപ്പ് നിർത്തിക്കൂടെ? അർഹത പെട്ടവർ പറയട്ടെ.
എന്ത് കരുതലാണ് ഈ മൻസന്.. പാവം .. കാലം കണക്കു പറയും കേരളമേ ..😎😎😎😎
ജുഡീഷ്യൽ ഓഫിസർമാർ ബഹുമാനം മറ്റാരെയും പോലെ തന്നെ അർഹിക്കുന്നു പക്ഷെ അമിത അധികാരപ്രയോഗവും മറ്റും ജനാധിപത്യപരമായി ചർച്ച ചെയ്യേണ്ടതല്ലേ?? ജയിലിലെ മനുഷ്യാവകാശങ്ങളെ പറ്റിയും ബോബി ഉന്നയിച്ച ജയിലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതല്ലേ???
പറ്റിഷോയുടെ മാരക വേർഷൻ
ബോബിക്ക് അവിടുത്തേ ഫുഡ് പെരുത്ത് ഇഷ്ട്ടായ്ക്ക് തോന്നുന്നു 😂😂
നമ്മുടേത് ജനാധിപത്യം രാജ്യം ഇവിടെ കിങ് പൗരന്മാരാണ്... അതിന് വേണ്ടിയാവണം എല്ലാവരുടെയും ശ്രമം 🎉
ഒന്ന് പോയിനെടെ
അവിടുന്ന്
നിങ്ങളൊരു നിയമം കൊണ്ട് വന്നേക്കുന്നു
ബോച്ചേക്ക് മാത്രമുള്ളു
ചികഞ്ഞു ചികഞ്ഞു
നിയമ ബുക്കും കൊണ്ട് വരുന്നത്
നിയമ വ്യവസ്ഥയുള്ള എന്ന് പറയല്ലെ !
അങ്ങനെയല്ലല്ലൊ ഇവിടത്തെ ചില പൗരൻമാരോട് പെരുമാറുന്നത് ഭരണകൂടം.
മാർക്കറ്റിംഗ് കിങ് 👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑👑
Chattauda ജമ്യം.. എടുത്തുകളയുക....... Varum Chatta
ബോചെയുടെ പ്രഷ്ടം നക്കികൾ എന്തുമായ്കോട്ടെ. നിയമ വ്യവസ്തയെ അതിക്ഷേപിച് പണി ചോദിച്ചു വാങ്ങല്ലേ.
കുട്ടികളുടെ പീഡിപ്പിച്ച കേസ് എന്തായെടാ അരുണേ നീ ജാമ്യം എടുത്തോ
കോടതിയുടെ ഭീഷണിയാണ് പൊളി
ജൈലിൽ കിടക്കുന്നയാളെ അറസ്റ്റുചെയ്ത് ജൈലിൽ അടക്കും 🤣
ഇവനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് വിടണം...😊
ഖജനാവ് കൊള്ളയടിച്ച കേസ് 36 തവണ മാറ്റി വെക്കുന്നതല്ലേ സത്യത്തിൽ (വാലാട്ടുന്ന)പട്ടിഷോ 🤔
SUPER. 👏👏👏
അസൂയക്കും കഷണ്ടിക്കും മരുന്നില്ല. അയാൾ പണക്കാരൻനായി പോയി. അത് കഷ്ടപ്പെട്ടാണ് കിട്ടിയത്.ഈ നാട്ടിലേക്കാരും ഇൻവെസ്റ്റ് ചെയ്യാത്തതും അതുകൊണ്ടാണ്. പണം ഉള്ളവനെ കണ്ടുകൂടാ. അതുകൊണ്ട് ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി.
ബോധം കുറവാണ്
നിയമ വ്യവസ്ഥ പോലും 😄പിസി ജോർജ് കടുത്ത വർഗീയത പറഞ്ഞ അത്ര വരുമോ 😄
അരുൺ ഡബിൾ മീനിങ് പറഞ്ഞിട്ട് കേസ് ഇല്ലെ
Sympathy to others in jail.
It is very common to realease accused late by court, even though HC said they are free
കോടതി മുത്താണ് ❤❤❤❤❤❤
ബോച്ചക്ക് വട്ടാണ് മെന്റാലിറ്റി വളരെ മോശം പണക്കാർക്ക് എന്തുവാകും
ജഡ്ജി മാർക്ക് ബുദ്ധി കുറവുണ്ടോ ❓❓
Bocha❤❤❤❤
Government t made a dog show
ഇതിൽ കയറിയിരുന്ന് വള വള പറയുന്നവൻ ആരാണ്. ലക്ഷണം കണ്ടിട്ട് അവൻ കേസില്ല വക്കീലാണെന്ന് തോന്നുന്നു
ഇന്ത്യ ഓരു land of mysteries ആണ്... ആര്ക്കും ഇവിടെ നാടക്ക്കുന്ന കാര്യങ്ങള് എന്താണ് എന്ന് മനസ്സിലാകില്ല... പ്രഹേളിക കള് ഒളിഞ്ഞ് ഇരിയ്ക്കുന്ന രാജ്യം..😮😮😮..
എന്ത് മാർക്കറ്റിംഗ് .
🔥🔥🔥🔥🔥🔥🔥
Boche ❤
Yes
Kerala media’s are boiling with hatred, ego and jealous agniest a business owner who is feeding millions in the state of Kerala.
Very true..
😂😂😂😏😏
Feeding millions is a license to do any crime😏😏😏oro muthu pazhukal
പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്നത് കോമാളിത്തരം ആണോ
നിങ്ങളെ ഇങ്ങനെ ആനന്ദ പുളകിതരാകണ്ട എന്നാൽ പിന്നെ വീണ്ടും ജാമ്യം റദ്ദ് ചെയ്യൂ അല്ലാതെ അധികാരം കൊണ്ട് ജനങ്ങളെ പേടിപ്പിക്കാൻ പാടില്ല🙏
ബോബി pettu😂😂😂😂😂
ജയിലിൽ ഒരു ചാരിറ്റി 😂😂😂😂അതൊന്നു പയറ്റിയതാ 😂😂
ബോബി അകത്തും പിസി പുറത്തും
Avarrude show kandaale pettennu manassilaakum ellavarkkum correct
Kachara worst Media presentation in the world
നമ്മുടെ നാട് 😂
ഇവന് ജയിലിൽ vip treatment കിട്ടി എന്ന് ഇതോടെ ഉറപ്പു ആയി😅😅
......... കളെ നിങ്ങൾ എന്താ പിസി ജോർജ് ന്റെ കാര്യം ചർച്ഛിക്കാത്തദ്
ഇവൻക് ഇതെല്ലാം പറഞ്ഞ് കൊടുക്കുന്ന ലവൻ മാർ ബീഹാറിലാണൊ പടിച്ചത്
ഈ കോടതി പിസി ജോർജിനെ ഒന്നും കാണുന്നില്ലേ
കാണില്ല നീയൊക്കെ കിടന്നു. മോങ്ങിക്കൊ 😂
രാഹുൽ ഇഷ്ടം
Arun swayam naararudh.
ദ്വയാർതം പറഞ്ഞ അരുൺ സാർ 😂
ഈ വാർത്ത അവതാരകനല്ലെ ഒരു പെൺകുട്ടിയോട് മോശമായ രീതി സംസാരിച്ചതായിട്ടുള്ള ചർച്ചവന്നത് അത് എന്തായി
Ooo.. പിന്നെ ഇന്നലെ തിരുവനന്തപുരത്ത് നിയമസഭ യുടെ മുന്നിൽ ഫ്ളക്സ് കൊണ്ടു വെച്ച് കോടതിയെ വീണ്ടും വെല്ലുവിളിച്ചു, റോഡിൽ ബ്ലോക്ക് ഉണ്ടാക്കി stage കെട്ടി, ഇതൊക്കെ ചരിത്രത്തിൽ കേട്ടിട്ടുണ്ടോ?... ഭരണാധികാരികൾ മോഡൽ ആണ് 😂😂😂
Mr. Boche... If you have any grivence in the order of the honourable high court you can approach higher level court in this regard.Anyway honourable court allowed you bail.
Will be Boby above the court order with his money power and ghunda power?
കോടതിയോട് കളിച്ചാൽ സ്ഥിരമായി അകത്ത് കിടക്കാം.😂