'ബോബി ചെമ്മണ്ണൂർ ഇന്ന് ഇറങ്ങിയില്ലായിരുന്നെങ്കിൽ കഥ മാറിയേനെ'; അഡ്വ.ടി അസഫലി | Boby Chemmanur

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 56

  • @JayasreeNair-z5m
    @JayasreeNair-z5m 9 годин тому +13

    എല്ലാവർക്കും നീതി കിട്ടിയിരുന്നു എങ്കിൽ, കൊലപാതകികളും പീഠനക്കാരും സുഖമായി പുറത്ത് വിലസുന്നു.

  • @amerdasdk2534
    @amerdasdk2534 9 годин тому +33

    ഈ ഒരു സംഭവത്തോടെ മാ പ്ര എന്ന വിഭാഗത്തിന്റെ കുത്തിത്തിരിപ്പ് മനസിലാക്കാൻ പറ്റുന്നു..

    • @thomasj6506
      @thomasj6506 7 годин тому

      Correct.... Maaprakal agendakal vachu chilarodu perumaarunnu.. Ee vishayathil Asianet mathram aanu Boche naadakam kalikunnu enna report cheythathu...

  • @ayaanaviary
    @ayaanaviary 9 годин тому +30

    ബോച്ചോ ലോട്ടറിയാണ് പിണറയിടെ ഈ അറസ്റ്റും കേസും

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 9 годин тому +13

    സർ. പറഞ്ഞതാണ്. സത്യം. അതിന്. എല്ലാം. വളച്ചൊടിക്കുന്ന. മാധ്യമങ്ങൾ. കഷ്ടം

  • @archanamohan5936
    @archanamohan5936 9 годин тому +33

    😂😂 എന്നിട്ട് ആ പണമുള്ള കാരന്റെ വീഡിയോ എടുക്കാനല്ലേ എല്ലാ ചാനലുകാരും നെട്ടോട്ടമോടുന്ന..

    • @rajesha1304
      @rajesha1304 9 годин тому

      Pinnea comedy allea oru entertainment allea atha 😂evan valiya alayakondalla

  • @csanilkumar5415
    @csanilkumar5415 9 годин тому +11

    നിരുപാധികം വിട്ടയക്കണം അതാ ചെയ്യേണ്ടത്.
    ഹണി റോസിനെ കുന്തി ദേവിയോട് ഉപമിക്കുമ്പോൾ ഹണി റോസിന് മാനം നഷ്ടപ്പെടുമോ?
    കുന്തി ദേവി എന്ന പദത്തിന്റെ ദ്വയാർത്ഥം കോടതി വ്യക്തമാക്കണം
    കുന്തി ദേവി എന്ന് കേട്ടപ്പോൾ ഹാലിളകിയത് മനോനില യുടെ തകരാറ് മൂലമാണ്.
    അങ്ങിനെ ചിന്തിക്കുന്നവർക്ക് മനോനില മെച്ചപ്പെടുത്തുന്നതിനായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ ഉറപ്പിക്കേണ്ടതാണ്.

    • @prasannanpp9956
      @prasannanpp9956 9 годин тому +3

      തൻ്റെ പേരിൽ കോടതി അലക്ഷ്യത്തിന് കേസ് എടുക്കാൻ ഉള്ള സാദ്ധ്യത ഉണ്ടെന്ന് മനസ്സിലാക്കുക.

    • @manjumadhu4613
      @manjumadhu4613 9 годин тому

      Court ❤❤❤❤❤ Jai constitution ❤❤❤❤❤

    • @manjumadhu4613
      @manjumadhu4613 9 годин тому

      Aap ne sahi bola rules study karna chahiye​@@prasannanpp9956

    • @zxcvbnm442
      @zxcvbnm442 8 годин тому

      intension ഉണ്ടെങ്കിലേ ക്രൈം നിലനിൽക്കുകയുള്ളൂ. ഒരാളുടെ പ്രയോഗത്തിന് മറ്റ് ചിലർ പലതും ഉദ്ദേശിക്കുന്നതിന് പറഞ്ഞയാൾ എന്ത് പിഴച്ചു? അതെ! മനോനില ശരിയല്ലാത്തവർ അത് ശരിയാക്കണം!

    • @csanilkumar5415
      @csanilkumar5415 8 годин тому

      @@prasannanpp9956 എനിക്കും കോടതിയോട് പലതും പറയാനുണ്ട്, ചോദിക്കാനുണ്ട്, ഉത്തരം തേടാനുണ്ട്
      കേസെടുത്തു ജയിലിൽ ഇടണം എന്ന് തന്നെയാണ് പറയാനുള്ളത്.
      ഞരമ്പ് രോഗികളെ സൃഷ്ടിക്കുന്നവരെ ശിക്ഷിക്കണം.
      അതിനായിരിക്കണം കോടതികൾ മുൻതൂക്കം നൽകേണ്ടത്.
      ജഡ്ജിയുടെ കൊച്ചുമകൾ സ്കൂളിലെ ടീച്ചറുടെ ചന്തി എന്താ ഹണി റോസിന്റെ ചന്തിയെപ്പോലെ വലിപ്പമില്ലാത്തത് എന്ന് ചോദിക്കൂമ്പോൾ ജഡ്ജിയുടെ കണ്ണ് തുറക്കും.

  • @rolobella369
    @rolobella369 8 годин тому +7

    എടോ മാധ്യമ പ്രവർത്തക തനിക്കു ഹണി തുണി ഉടുക്കാത്ത ഷോ ഇനി കാണാൻ പറ്റാത്ത വിഷമം ആണോ 😄

  • @abdul.basheer
    @abdul.basheer 9 годин тому +7

    മാധ്യമങ്ങളുടെ നിലനിൽപ്പ് തന്നെ ഇങ്ങനെയുള്ള വാർത്തകൾ ഉള്ളതുകൊണ്ടാണ് എന്ന് ഓർക്കണം അല്ലെങ്കിൽ ദൂരദർശനിൽ വാർത്ത പറയുന്നതുപോലെ 10 മിനിറ്റ് വാർത്ത പറയാൻ മാത്രമാണ് സമയം ഉണ്ടാകുക😂😂😂😂

  • @ajeeshaji7401
    @ajeeshaji7401 9 годин тому +2

    ഇതെന്തു സന്ദേശം. .പണം ഉള്ളവർക്കു എന്തും ചെയ്യാം എന്നോ 😂😂😂വീണ്ടും ജയിലിൽ ഇട്ടില്ലെങ്കിൽ നമുക്ക് കോടതിയെ ആവിശ്വാസക്കേണ്ടി വരും 😳😳😳

  • @SlemSlem-cs2zu
    @SlemSlem-cs2zu 9 годин тому +1

    ബോച്ചേ ക്ക് നിയമം അറിയില്ലായിരിക്കും. പാവം

  • @Vikings141
    @Vikings141 9 годин тому +4

    High Court ❤

  • @pksiddik4532
    @pksiddik4532 9 годин тому +2

    നല്ല ചൂരൽ കഷായം നൽകാത്തതിന്റെ കുഴപ്പമാണ്

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 9 годин тому +1

    എങ്ങനെ സാധിക്കുന്നു മീഡിയകൾക്ക് ഇതുപോലെ വാർത്ത ചെയ്യാൻ ഉളുപ്പുണ്ടോ മീഡിയക്കാർ നിങ്ങൾക്ക്

  • @georgekc2152
    @georgekc2152 7 годин тому +1

    Bail Canceled & Contempt of HC Proceedings 🤣

  • @anilkumarn.m3252
    @anilkumarn.m3252 8 годин тому

    Boche.... താങ്കൾ ക്ക് ദുബായിലൊ മറ്റൊ സ്ഥിരതാമസമാക്കുന്നതാണ് നല്ലത്

  • @sreekumarg7376
    @sreekumarg7376 9 годин тому +3

    നല്ല പുളിവാർ വെക്കാത്തതിന്റെ കുറവ് 😂

  • @sajidaslami640
    @sajidaslami640 8 годин тому

    എന്താണ് ഇവിടെത്തെ മാധ്യമങ്ങൾക്ക് ശുഷ്‌കാന്തി PC പറഞ്ഞത് നിങ്ങളാരും കെട്ടില്ലല്ലോ

  • @leyajames7735
    @leyajames7735 4 години тому

    ചാനകാരെ നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾ ബോചെയുടെ കൂടെ

  • @jayaprakashks6684
    @jayaprakashks6684 6 годин тому

    കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഉള്ള പല മിത്രങ്ങളും, പോലീസിൻറെ മുന്നിലൂടെ വിലസിനടക്കു കയാണ്. പള്ളി തർക്കത്തിൽ കോടതി പുറപ്പെടുവിച്ച വിധി ഇതുവരെയായിട്ടും നടപ്പിലാക്കിയിട്ടുണ്ടോ???

  • @joseabraham2951
    @joseabraham2951 9 годин тому +7

    അങ്ങനെ ബോച്ചേ.... വെറും പൂച്ച ആയി 😂😂

  • @sreenivasan7048
    @sreenivasan7048 9 годин тому +1

    നിയമം മാനിക്കാത്തവൻ

  • @JoseSwaraj-s7r
    @JoseSwaraj-s7r 9 годин тому +3

    Bhocha ❤❤❤

  • @manikuttangaming1062
    @manikuttangaming1062 8 годин тому +1

    സുരേഷേ...വെച്ചിട്ട് പോടെ...

  • @ahanareji8i994
    @ahanareji8i994 9 годин тому +1

    Italu randu divasam kudi kidammanamagirunn

  • @SubaidaSubaidakakki
    @SubaidaSubaidakakki 9 годин тому +1

    ❤❤❤boche

  • @NishadVk-m1q
    @NishadVk-m1q 7 годин тому

    കുഞ്ഞിക്കണ്ണൻ 🎉

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 9 годин тому

    Media like to enjoy and celebrate the simple event.

  • @AbidaAbidakp-pe2bo
    @AbidaAbidakp-pe2bo 9 годин тому +1

    പോയി പണി നോക്കട്തെറ്റ് ചെയ്താൽ അല്ലെ ശിക്ഷിക്കൽ

  • @sadath.ksadath.k5326
    @sadath.ksadath.k5326 9 годин тому +1

    Endinaaan verutheee illlatha katha parayunnath time linin vendi Sheehan paranjath keettilleeeee innele irangiyaaalum innirangiyaaalum orupole aanennn

  • @pplsport2233
    @pplsport2233 9 годин тому +1

    Ayale angne avidea nikan aanu thalparyam engil bhahanapetta court ayale life long avidea idu.. Paavam kash kandh jeevitham maduth kaanum..

  • @Kingkarikari-q7y
    @Kingkarikari-q7y 8 годин тому

    Mr മ പ്രാ suresh. Better do something for the people who not getting bail for the petty case .. you people good for nothing yarr...

  • @AnilKumar-jh7gv
    @AnilKumar-jh7gv 8 годин тому

    Boche ❤❤❤❤

  • @VINEESHVINAYAN
    @VINEESHVINAYAN 9 годин тому

    അരിഹാരം 😂😂

  • @MR.35525
    @MR.35525 8 годин тому

    Ninnodu aran pranju sureshe..?

  • @MartinaThomas-s4g
    @MartinaThomas-s4g 9 годин тому

    Eeeee. Jayilil kidakkunnnathjm. Oru markketting. Aaaanu
    Ha ha ha

  • @ibunizam279
    @ibunizam279 9 годин тому +1

    ബോച്ചേ❤❤❤❤ ഇനിയാണ് കളി തുടങ്ങാൻ പോവുന്നത്

  • @MartinaThomas-s4g
    @MartinaThomas-s4g 9 годин тому

    Einie. Kalie. Thudagum.

  • @ashokanmundon2556
    @ashokanmundon2556 4 години тому

    ബോചോയോടുള്ള വേശ്യാനെറ്റിന്റെ ചൊറിച്ചിൽ