LIVE | HC Against Gopan Swami Family | Neyyatinkara Gopan Swami Samadhi | Kerala Police |Samadhi Row
Вставка
- Опубліковано 14 січ 2025
- Neyyatinkara Gopan Swami Samadhi : തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ വിവാദ കല്ലറ പൊളിക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. നടപടികളുമായി മുന്നോട്ട് പോകുന്നതിന് നെയ്യാറ്റിൻകര ഡിവൈഎസ്പി,ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. അതിനിടെ കല്ലറ പൊളിക്കുന്നതിനെതിരെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കോടതി വിധി വന്നതിനുശേഷം തുടർ നടപടി മതിയെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം.ഗോപൻ സ്വാമിയുടെ കല്ലറയിൽ ഇപ്പോഴും പോലീസ് സുരക്ഷ തുടരുകയാണ്.
The controversial tomb of Gopan Swamy in Neyyattinkara, Thiruvananthapuram, will not be demolished immediately. The district administration is of the stance that no hasty action is required, as Gopan Swamy's family is preparing to approach the court.
#gopanswamideath #neyyattinkara #gopanswamisamadhi #neyyattinkarasamadhi #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...