മുടി കൊഴിച്ചിലിന്‌ ഉചിതമായ treatment ഏതു?!🤔 Must know Facts & Points before Treatment ✅

Поділитися
Вставка
  • Опубліковано 11 січ 2024
  • For Enquiry whatsapp or Call
    Calling Time : 10am - 5pm
    Hair O Dent Calicut 7736161781
    Location : g.co/kgs/MpeYh7
    Hair O Dent Kochi 8848967460
    Location : g.co/kgs/M3GtWd
    Hair O Dent Trivandrum 8590961707
    Location : g.co/kgs/Q2wb9T
  • Наука та технологія

КОМЕНТАРІ • 136

  • @sreeragtg8261
    @sreeragtg8261 5 місяців тому +2

    Dr siree case oke enthayi

    • @DrSreenathS
      @DrSreenathS  5 місяців тому +3

      fb.watch/nXk2t8QlqT/?mibextid=onwyNj
      FIR register ചെയ്തിട്ടുണ്ട് മരട് police സ്റ്റേഷനിൽ. വിവരാവകാശം വെച്ചപ്പോൾ registration ഇല്ലാത്ത ഡോക്ടർമാർ ആണ് ജോലി ചെയ്‌തെന്നും മനസിലായിട്ടുണ്ട്. Medical Council തീരുമാനം ഉടനെ അറിയാം. consumer കോടതിയിലും case നടക്കുന്നു. 17 ഓളം Fail കേസുകൾ ആണ് 2023ൽ മാത്രം repair ചെയ്തിട്ടുള്ളത്. കേസ് ആയി ആർകും മുമ്പോട്ടു പോവാൻ താല്പര്യം ഇല്ലാത്തതും ഈ തട്ടിപ്പിനെ തുറന്നു കാണിക്കാൻ വെല്ലുവിളിയാണ്. ഇതാണ് ഇപ്പോഴത്തെ update ✅

    • @arunranjith5794
      @arunranjith5794 5 місяців тому

      Dr.. Oru karyam chothichaa marupadi tharuo.. Enik thalayil donor area kuravaa.. Body chest/ Beard hair use cheith transplant avide cheyyo...

    • @DrSreenathS
      @DrSreenathS  5 місяців тому

      ചെയ്യും.. മേൽ പറഞ്ഞ തട്ടിപ്പ് ക്ലിനിക്കിൽ
      നിന്നും ചെയ്ത അത്തരത്തിൽ ഉള്ള ഒരു Fail case Correction ചെയ്യുന്ന വീഡിയോ കാണാം ua-cam.com/video/6JnSjrntccQ/v-deo.htmlsi=D4R1iD6KK_Nu6GEC

    • @pallotty
      @pallotty 4 місяці тому

      ഡോക്ടറെ ഒരു കാര്യങ് ചോദ്യം ചോദിക്കട്ടെ, സിംഗിൾ ആയി താമസിക്കുന്ന ഒരാൾക്ക് ഇത് ചെയ്യാൻ പറ്റുമോ?,
      വീട്ടിൽ ആരും ഇല്ല. റസ്റ്റ്‌ എടുക്കണ്ടേ

  • @user-lp9qw8td1h
    @user-lp9qw8td1h 5 місяців тому +2

    Dr can you do a video on topical finasteride

  • @user-uu1ps8lj2c
    @user-uu1ps8lj2c 4 місяці тому

    @Dr.Sreenath S Hi Doctor, Oru doubt aanu Hair daily fall akim athu Doctorinde videonu thanne manasilayi, but ende doubt eniku chila days mathrame kurach athikan Hair fall akkunolu and aaa hairs normal length all small anu athu enthanu paranju tharamo

  • @Frame_s
    @Frame_s 5 місяців тому +1

    Dr is the damage caused by vitamin d and vitamin b12 reversable. Does the hair grow back

  • @jeevanvishnu1594
    @jeevanvishnu1594 5 місяців тому

    Let everyone try & realise these facts.. expecting more informative videos and wide range of contents from you and your crew.. love you all 💕

  • @allen7673
    @allen7673 5 місяців тому +3

    Doc enikk stage 3 hairfall aane crown area ollu hair kattivalare korave aane GFC cheyythal aa hair thickness kooduvo

  • @arunkumarssreekandan9262
    @arunkumarssreekandan9262 5 місяців тому

    Very good informtion dr....❤❤❤

  • @pk1183
    @pk1183 4 місяці тому

    Hair stem cell therapye kurich oru video cheyyo?

  • @jaisonjames4465
    @jaisonjames4465 5 місяців тому

    Premature greying permanent solution undo doctor?hairinu black colour kodukkan help cheyyana vitamins kazhichal maroo?new gen full white hair prblm kanunnu

  • @DrSreenathS
    @DrSreenathS  5 місяців тому +1

    കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കാം Calling Time : 10am - 5pm
    Hair O Dent Calicut 7736161781
    Location : g.co/kgs/MpeYh7
    Hair O Dent Kochi 8848967460
    Location : g.co/kgs/M3GtWd
    Hair O Dent Trivandrum 8590961707
    Location : g.co/kgs/Q2wb9T

  • @adhiedz802
    @adhiedz802 5 місяців тому +1

    Sir njn Kure gfc cheyth ennitt oru matavum illa hair fall nu njn ipo onnu vitamin d check cheyth appo 7.12aanu value ini athavumo problem

  • @nazz4506
    @nazz4506 5 місяців тому

    Doctor, can you suggest best dandruff treatment?

  • @Mejoker-xv6zh
    @Mejoker-xv6zh 5 місяців тому

    Dr age 22 ayi eppo dht blocker iduthal enthelum side effect indakum like medical issue njn merchant naviyil anu work cheyuna plz replay

  • @midhunkrishna8228
    @midhunkrishna8228 5 місяців тому +1

    Doctor Is Generic minoxidil(jan aushadi) safe or as effective as other minoxidil because im using man matters minoxfin which is too expensive and also i need to know will there any problem while changing the brand the manmatters minoxfin is claiming it as alcholfree also...Kindly please reply doctor 😢

    • @ronthomasbethel
      @ronthomasbethel 5 місяців тому

      Please don't use minoxidil without doctors advise. Even though I used minoxidil after consultation with dermatologist. I faced increased blood pressure and irregular heart beats. I stopped using it and now I am OK

  • @NavaneethNarayanan
    @NavaneethNarayanan 3 місяці тому

    Informative video❤

  • @prajinpalliyil5029
    @prajinpalliyil5029 Місяць тому

    Sir mesotheraphy ne patti video cheyumo

  • @ronthomasbethel
    @ronthomasbethel 5 місяців тому

    Hello Doctor I have a problem of recurring follitucus. It goes off automatically. Can I do hair transplantion?

  • @gauthamjithu9138
    @gauthamjithu9138 5 місяців тому

    Best ayurvedhic hair oil nte peru mention cheyyamoo..dr munne paranjittundu..dr use chryyunna hair oil

  • @gouthamgs3733
    @gouthamgs3733 4 місяці тому

    Doc nte vdeo samsaram mathram kanda thane pakuthi samadhanam kitum❤

  • @vishnuashokkumar8745
    @vishnuashokkumar8745 4 місяці тому

    Super video🎉❤

  • @AjeshajiAji-tx8ei
    @AjeshajiAji-tx8ei 5 місяців тому

    Good sir love you sir

  • @techmaniac7712
    @techmaniac7712 5 місяців тому

    Explain about transplantation using Sapphire Technology

    • @DrSreenathS
      @DrSreenathS  5 місяців тому +1

      Its not any technology 😊 its a sharp blade made by sapphire stone which is used to make slits during implantation rather than normal stainless steel blade. Its makes work easy as more slits can be made in less time and as it is sharp scaring is less. Nothing in relation to hair growth. Hair growth depends on who is doing implantation and hair quality. 😊👍🏼

  • @vichu809
    @vichu809 5 місяців тому

    Types okkey onnu kanichu thannal better ayirunu

  • @newperson1929
    @newperson1929 4 місяці тому

    Dr sir i completed 6 months after my fue hair transplant. some days back during a meet up one of my friend just tugged pulled my hair from the transplanted zone . i feel hurt but no pain resisted. He was saying that he wanted to know will the transplanted hair come out or not when tug. Will this affect the future growth or longetivity of my hair transplant result.. Do i need to worry sir 😭

  • @jesninjacobthrissur5048
    @jesninjacobthrissur5048 5 місяців тому +4

    Doctor 🔥💕💕😍😍
    A happy patient from Thrissur ❤ ❤ today is my 3 rd day after transplant . Very Good experience from you Doctor ❤❤

  • @Ajesh4517
    @Ajesh4517 5 місяців тому +5

    എന്റെ ഫ്രണ്ട് ചെയ്തിട്ടുണ്ട് അവൻ പറഞ്ഞു വച്ചുകഴിഞ്ഞാൽ പിന്നെ ഒരു മുടി പോലും പോയില്ല എന്ന് അതുകൊണ്ട് ചോദിച്ചതാ

  • @ganesh6452
    @ganesh6452 5 місяців тому +2

    Sir ,
    Can you make a detailed video about a good hair care routine, and supplements

  • @akshayrdqakshay6296
    @akshayrdqakshay6296 5 місяців тому

    Dr... Namlde same hair allathe namak vere hair... Plnt cheyn patumo.. 🤔

  • @Viacom18.DisneyStar56
    @Viacom18.DisneyStar56 4 місяці тому

    Doctor Prp Treatment Rate Ethra Age 21 Vertex area Balding Friend Poyila

  • @althafali9077
    @althafali9077 5 місяців тому

    Sir.. enikk 23 vayassaayi mudiyude ullu kuranj verunnund ippo PRP cheyyunnathaanuoo better athuoo kurachoode kazhinj HAIR TRANSPLANT cheyyunathaanuoo better..??

  • @gouthamgs3733
    @gouthamgs3733 4 місяці тому

    Doc tvm branchil ennu varum? Enik doc nerit consult cheyanamayirnnu

  • @albin5932
    @albin5932 5 місяців тому

    After Hair Transplantation, After Headwash hair care, Massager, Tablets, shampoo..Can you do a video over this topic

    • @DrSreenathS
      @DrSreenathS  5 місяців тому

      Sure 🥰 Will do next 👍🏼

  • @JomLulu
    @JomLulu 4 місяці тому +1

    Mild scalp psoriasis undengil hair transplant cheyyaamo???

  • @rahulprakash4926
    @rahulprakash4926 Місяць тому

    Dr hairfall and hairthinning nu ethokke blood test idukkanam??

  • @edwinmanuel4600
    @edwinmanuel4600 5 місяців тому

    Hey doctor I'm 17 and ive a receded hairline! Can i restore it with proper medication?

  • @hdn6301
    @hdn6301 5 місяців тому

    Sir good evng sir ,Want to consult you regarding hair transplant sir, can u kindly let me know when will you be available at Calicut clinic sir ??

    • @DrSreenathS
      @DrSreenathS  5 місяців тому

      Already our surgeons are available at calicut branch for consultation. I will be mostly at kochi, since iam staying at kochi. Will update as community post, when i visit or update in instagram. Next visit will be in Feb.. dates not yet decided…😊

  • @pallotty
    @pallotty 2 місяці тому

    ഡോക്ടറെ, hair stem cell ട്രീറ്റ്മെന്റ് എന്താണ്.
    Plz റിപ്ലൈ

  • @appu132
    @appu132 3 місяці тому

    Aadya thavana Prp cheytha shesham nannayi mudi kozhinju
    Ee kozhinja mudi 2-3thavana prp cheyyumbol thirichu valarumo
    Plz replay🙏🙏

  • @arunkumarssreekandan9262
    @arunkumarssreekandan9262 5 місяців тому

    Dr എന്നാണ് trivandrum വരുന്നത്

  • @soorajk1474
    @soorajk1474 4 місяці тому

    Dr rosemarywater any side effect

  • @user-rb2ei5fl6u
    @user-rb2ei5fl6u 20 днів тому

    ❤❤

  • @mohammednasim6815
    @mohammednasim6815 5 місяців тому

    redenexil use cheyunath kondu kuyapamundo.any side effects

  • @nivyasivaji8178
    @nivyasivaji8178 4 місяці тому

  • @user-pm4zn9we5x
    @user-pm4zn9we5x 5 місяців тому +1

    Sir GFC cheyuna ano minoxidil use cheyana ano better result.

    • @DrSreenathS
      @DrSreenathS  5 місяців тому

      Results മാറി മാറി വരുന്ന കാര്യം ആണ്. രണ്ടും രണ്ടു പ്രവർത്തന രീതിയാണ്. GFC സൈഡ് എഫക്ട് ഉണ്ടാവില്ല..😊👍

    • @user-pm4zn9we5x
      @user-pm4zn9we5x 5 місяців тому

      @@DrSreenathS thnk u doctor.doctor kochiyil eathoke days undakum

  • @udayakumar-rr8ns
    @udayakumar-rr8ns 4 місяці тому

    Dr ഞാൻ ട്രാൻസ്‌പ്ലാന്റ് ചെയ്തു ദുബായിലാണ് ഇപ്പോൾ ഇരുപത് ദിവസം കഴിഞ്ഞ് migliorin ഇതിന്റെ വിറ്റാമിൻ ടാബിലറ്റ് സ്പ്രേ ഷാംപൂ ഇതെല്ലാം യൂസ് ചെയ്യാൻ പറഞ്ഞ് ഇത് സ്ഥിരമായി യൂസ് ചെയ്താൽ എന്തെങ്കിലും സൈഡ് എഫ്ക്റ്റ് ഉണ്ടാവുമോ? പ്ലീസ്‌ റിപ്ലേ

  • @user-xg3fk3rr8o
    @user-xg3fk3rr8o Місяць тому +1

    Fits ollavark cheyamo

  • @shobishimitha7628
    @shobishimitha7628 5 місяців тому

    Prp 3 sitting kazhinju 2 month gap vannu ini continue cheyyamo. Result kittumo

  • @ajithajithaju881
    @ajithajithaju881 5 місяців тому +1

    Ige koodiyal hair fall undakumo

  • @shuhaibvp6514
    @shuhaibvp6514 5 місяців тому

    ✌🏼

  • @faisalc1351
    @faisalc1351 5 місяців тому +1

    Transplant cheyyan agrahamund dr kandapo parnju doner area kuravanu cheyyan pattillenn ini enthu cheyyum

    • @DrSreenathS
      @DrSreenathS  5 місяців тому

      Onnu nerittu consultation varu..namukku nokaam 😊👍🏼

    • @alanpt795
      @alanpt795 4 місяці тому

      @@DrSreenathShow can i meet you directly in March? And in which branch? Are you visiting calicut branch in March?

  • @artoony9568
    @artoony9568 5 місяців тому +1

    Hi Doctor,
    Could you Please give me a suggestion🙏❣️
    ഇപ്പൊ നിലവിൽ നല്ലോണം മുടി കൊഴിച്ചിൽ ഉണ്ട്. ഉള്ളു നല്ലോണം കുറഞ്ഞിട്ടുണ്ട്. PRP 3 set ചെയ്തു. കൊഴിച്ചിലിന് മാറ്റം ഒന്നും ഇല്ല. GFC ചെയ്യാൻ plan ഉണ്ട്.
    ഇപ്പൊ മിനൊക്സിഡിൽ ഉപഴോകിക്കുന്നത് ഗുണമാണോ ദോഷമാണോ..?!
    മിനൊക്സിഡിൽ ഉപഴോകിച്ചാൽ ഭാവിയിൽ transplant ചെയ്യുമ്പോൾ സ്കാൽപ്പിന്റെ quality കുറയുമോ..? Monoxidele ഏതെങ്കിലും തരത്തിൽ transplant നെ ബാധിക്കുമോ..?!
    മിനോക്സിഡിൽ ഉപഴോകിച്ചു നിർത്തേണ്ടി വന്നാൽ, മിനോക്സിഡിൽ കാരണം വന്ന മുടി മാത്രമേ പോവുകയൊള്ളോ..? അതോ കൂടുതൽ മുടി പോവുമോ..?!

    • @DrSreenathS
      @DrSreenathS  5 місяців тому +2

      prp 3 സിറ്റിംഗ് മാത്രം ചെയ്താൽ എവിടെയും എത്തില്ല. current hair fall rate, situation & age കൂടെ നോക്കണം. 6 മുതൽ 8 സിറ്റിംഗ് വരെ ചെയ്യണ്ട ഒരു course ആണ് അത്. എന്നിട്ടും കുറവില്ലെങ്കിൽ DHT blocker കൂടെ എടുക്കേണ്ടി വരും ഒരുപക്ഷെ...
      minoxidil ഞാൻ recommend ചെയ്യാറില്ല.. സ്ഥിരമായി മിനോക്സിഡിൽ ഉപയോഗിക്കുന്നവർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ വരുമ്പോൾ പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ കാണാറുണ്ട്. മുടി പൊട്ടി പോവൽ, bleeding കൂടുതൽ etc…side effect വന്നാൽ അത് എല്ലാ മുടിയെയും ബാധിക്കും...

    • @artoony9568
      @artoony9568 5 місяців тому

      @@DrSreenathS thank you doctor ❤️🙏

  • @Ajesh4517
    @Ajesh4517 5 місяців тому +2

    ട്രാൻസ്പ്ലാന്റ് ചെയ്തു വെക്കുന്ന മുടി നോർമലായി ഒരു ദിവസം കൊയ്യുന്നത് പോലെ നോർമലായി കഴിയുമോ

  • @achuachuzxachuzx9498
    @achuachuzxachuzx9498 4 місяці тому

    Sir please reply. നെറ്റി കയറിയവർക്
    PRP ചെയ്താൽ ok akumo. baby hairs thin ആയിട്ട് ഉണ്ട് അത് കുറച്ചൂടെ thick aaki grow up ചെയ്യാൻ പറ്റുമോ.please reply

    • @DrSreenathS
      @DrSreenathS  4 місяці тому

      ഒരു പരിധിയിൽ കൂടുതൽ thin ആയി പോയത് ഭയങ്കരം ആയി thick ആവും എന്ന് വിചാരിക്കരുത്... try ചെയ്തു നോക്കാവുന്നതാണ്

  • @devanadhas2848
    @devanadhas2848 5 місяців тому

    ennik 19 aan age but mudi motham poyi gfc cheythu no result. 😢

  • @gamernub7455
    @gamernub7455 4 місяці тому

    hello dr ennik 22age annu front area hair kore poyi anniku hair transplant cheyan pattumo

  • @alanpt795
    @alanpt795 4 місяці тому

    Doctor ethu brachil anu ullathu? Calicut,kochi or Tvm??

    • @DrSreenathS
      @DrSreenathS  4 місяці тому

      ഞാൻ അധികവും കൊച്ചി ആണ് ഉണ്ടാവാറു 😊 8848967460 ഇതിൽ വിളിച്ചു ഒരു booking എടുത്താൽ മതി 👍

  • @ganeshgannuk7159
    @ganeshgannuk7159 4 місяці тому

    Dr iam new Minoxidi thechal how much time after washing.cunsultant fees ethrayanu

    • @DrSreenathS
      @DrSreenathS  4 місяці тому

      Apply at night, wash in the morning 👍🏼
      Calling Time : 10am - 5pm
      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T

  • @ftbl4377
    @ftbl4377 5 місяців тому +1

    Sir ne consult cheyyanm എന്നുണ്ട് ഉള്ള് ഒക്കെ പോയി gfc prp ഒന്നും ചെയ്യാൻ ഉള്ള financial stability ഇപ്പോൾ ഇല്ല ആകെ 9k ആണ് സാലറി ഒരു 2 year കഴിഞ്ഞാൽ ഈ ട്രീറ്റ്മെന്റ്സ് ഒക്കെ ചെയ്യാൻ പറ്റും എന്ന് കരുതുന്നു അതുവരെ എനിക്ക് എന്റെ ഉള്ള മുടി പോവാതെ പിടിച്ചു നിർത്തണം എന്നുണ്ട് ഒരു month maximum ഒരു 2k de അടുത്ത hair നു വേണ്ടി ചെലവാക്കാൻ പറ്റു അത് മുടി എനിക്ക് അത്രേ ഇഷ്ടം ആയത് കൊണ്ട് ആണ് ഇപ്പോൾ ഒരു ഡോക്ടർ നെ കണ്ടു minoxdail യൂസ് ചെയ്യുന്നുണ്ട് പക്ഷെ 5 6 മാസം ആയി ഒരു മാറ്റവും ഇല്ല hair ഒരു day 200 മേലെ ഒക്കെ പോവുന്നും ഉണ്ട് ഡോക്ടർ നെ കാണാൻ എന്താ വഴി വേറെ ഒരു ഡോക്ടർ നെയും എനിക്ക് വിശ്വാസം ഇല്ല എന്റെ ഈ ബഡ്ജറ്റ് കൊണ്ട് എന്റെ hair 2 year ലേക്ക് പിടിച്ചു നിർത്താൻ സാധിക്കുമോ ( അച്ഛനും അച്ചാച്ചനും ഒന്നും baldness ഇല്ല പക്ഷെ ചെറിയച്ഛൻ ഉണ്ട് )

    • @arjunfcb971
      @arjunfcb971 5 місяців тому

      Gfc cheyyan rate ethra aavum bro

  • @R_M29
    @R_M29 5 місяців тому

    Dr.. മീശയും താടിയും brown colour ആകുന്നു..
    ഇത് എന്ത് കൊണ്ടാണ്.. Age 20 ആണ്

  • @-heyy
    @-heyy 5 місяців тому +1

    Derma roller use aakkiyaal mudi poya bagath varumo

  • @MAYAKKANIKAL
    @MAYAKKANIKAL 22 дні тому

    Sir PRP ചെയ്യുന്നുണ്ടോ

  • @farhanfaru911
    @farhanfaru911 5 місяців тому +1

    Doctor eppol calicut il varum
    Enikk prp or gfc cheyyanam
    Doctorude presence undegil nannairunnu

    • @DrSreenathS
      @DrSreenathS  5 місяців тому +1

      ഞാൻ അധികവും കൊച്ചിയിൽ ആണ് ഉണ്ടാവാറു. PRP ചെയ്യാൻ ഒന്നും പേടിക്കണ്ട. നമ്മുടെ ഡോക്ടർമാർ ഉണ്ട് അവിടെ 😊👍

    • @farhanfaru911
      @farhanfaru911 5 місяців тому

      ​@@DrSreenathSennal nale povam

  • @NAVEENMCHAND
    @NAVEENMCHAND 5 місяців тому

    ഗൾഫിൽ പോയി നിൽക്കുന്നവർക്ക് gfc ചെയ്താൽ അത് ഉപയോഗപ്രദമാണോ.... കേരളത്തിലെ പോലെ കിണറ്റിലെ വെള്ളം അല്ലല്ലോ.. ഗൾഫിൽ... കൂടുതൽ പേരും ഗൾഫിൽ പോയി ലീവ് നു വരുമ്പോഴാണ്. മുടി ഉള്ളു കുറയുന്നത്... കഷണ്ടി ആക്കുന്നത്... അതിനു എന്താന്ന്.. Suggestion gfc or transplant

  • @R_M29
    @R_M29 5 місяців тому +2

    ഡോക്ടർ എനിക്ക് 20 വയസ്സ് ആയിട്ടേയൊള്ളു.. എന്റെ മുൻപിലെ മുടി കുറെ പോയി..
    നെറ്റിയുടെ 2 സൈഡിൽ നിന്നും മുടി പോയി..
    മുടി ചീകാൻ പോലും പറ്റത്തില്ല.. Confidence full പോയി 🥹

    • @abdullas8587
      @abdullas8587 5 місяців тому +1

      Feeling same
      Feeling like. .a.shit

    • @NHL_31
      @NHL_31 29 днів тому

      Same here 🙃

  • @muhammedejas3741
    @muhammedejas3741 5 місяців тому

    Doctorinai onn kand samsarikkan eath clinicil aan varandath

    • @DrSreenathS
      @DrSreenathS  5 місяців тому

      Mostly at Kochi 😊🙏🏻Calling Time : 10am - 5pm
      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T

  • @farispr7949
    @farispr7949 4 місяці тому

    ഞാൻ 1 yr minoxidile use ചെയ്തിരുന്നു. മുടി കുറഞ്ഞതല്ലാതെ ഒരു മാറ്റവും ഉണ്ടായില്ല. ഇപ്പോൾ minoxidile മതിയാക്കി gfc ചെയ്തു. 1 session കഴിഞ്ഞു. ഇനി gfc continue ചെയ്താൽ ഉള്ള മുടി കൊഴിയുമോ

    • @DrSreenathS
      @DrSreenathS  4 місяці тому

      Few sessions cheythu nokukka thanne venam. Minoxidil upayogichu side effect vannu poya case allae… time edukkum

  • @Anaghbabuetk
    @Anaghbabuetk 5 місяців тому +1

    Koyiyunna mudiyil white pulp nu pakaram black colour kanane prashnam ano? please reply sir

    • @DrSreenathS
      @DrSreenathS  5 місяців тому

      No dear.. no problm. Its just hair shaft, not root.. dont worry 😊👍🏼

  • @Kolkkadan
    @Kolkkadan 5 місяців тому +1

    Ee video njan kuree munne kandirunne ente mudi pokillayirunnu😢
    Dr kandu minox thannu mudiyellam poi
    Adiam ake 10 le tha ye mudiye poirunnu

    • @DrSreenathS
      @DrSreenathS  5 місяців тому

      normal പോവുന്നത് വരെ ഭയങ്കര കൊഴിച്ചിൽ ആണെന്ന ചിന്ത ആണ് മിക്ക ആളുകൾക്കും പ്രശ്നം ആവുന്നത്... ആവശ്യം ഇല്ലാത്ത സമയത്തു മരുന്ന് ഉപയോഗിക്കേണ്ട കാര്യം ഇല്ല. അനാവശ്യം ആയി ഉപയോഗിക്കുമ്പോൾ ആണ് പ്രശ്നം 😐

    • @Kolkkadan
      @Kolkkadan 5 місяців тому

      @@DrSreenathS m epo ullu muzhuvan poi kashandi avumo enna pediyanipoo

  • @Anaghbabuetk
    @Anaghbabuetk 5 місяців тому

    Dr 2 sitting gfc cheythu ipo nalla hairfall und ullu kanunnu kuli okke kayinj reason ntha? please reply sir

    • @DrSreenathS
      @DrSreenathS  5 місяців тому

      GFC is a course. Min 3-5 sessions is required to see any visible results. കുറച്ചൂടെ വെക്തമായി വീഡിയോയിൽ പറയുന്നുണ്ട്. Pls try watching full 😊

    • @basithbasi-cm4so
      @basithbasi-cm4so 5 місяців тому

      Raterate ethre bro

  • @user-tt2uo4le4s
    @user-tt2uo4le4s 5 місяців тому +3

    എനിക്കും ഒരു ദിവസം ഒരു 10 30 മുടിയൊക്കെ പോകുന്നുണ്ട് അത് എന്തെങ്കിലും ട്രീറ്റ്മെന്റ് എടുത്താൽ നിർത്താൻ പറ്റുമോ

  • @anasthayyil8614
    @anasthayyil8614 5 місяців тому +1

    Transplantation sir Ini cheyyan pattilla Enna oru video kandirnnu Adh Shari aano

    • @DrSreenathS
      @DrSreenathS  5 місяців тому +4

      fb.watch/nXk2t8QlqT/?mibextid=onwyNj
      ഈ വാർത്തയിൽ 5:35 മിനിറ്റിൽ പറയുന്ന ഇർഷാദ് എന്ന Hair Tree clinic ഏജന്റ് എനിക്ക് എതിരെ ചെയ്യുന്ന video ആണ് നിങ്ങൾ കണ്ടത്. registration ഇല്ലാത്ത ഡോക്ടർമാരുടെ പേരിൽ ടെക്‌നിഷ്യൻ സർജറി ചെയ്തു ആളുകളെ കബിളിപ്പിച്ചതിനു കേരളത്തിൽ ആദ്യം ആയി വിചാരണ നേരിടുന്ന Hair Tree ക്ലിനിക്കിന് വേണ്ടി promotion നടത്തി ജീവിക്കുന്ന ഇർഷാദ് എന്ന ഏജന്റ് ആണ് ഇവൻ. ഇയാൾ ഒരു തുണിക്കട നടത്തി വരുകയാണ്, പറയാൻ തക്ക യാതൊരു യോഗ്യതയും ഇല്ലാത്ത ഇയാൾ ആണ് hair transplant guide എന്ന പേരിൽ social media വഴി ആളുകളെ വലയിൽ ആകുന്നതു. ഇയാളുടെ വായ്ത്താളം കേട്ട് ഇയാൾ ഡോക്ടർ ആണെന്ന് കരുതുന്നവർ വരെ ഉണ്ട്. നമ്മുടെ awarness വീഡിയോ കണ്ടിട്ട് നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ ക്ലിനിക്കിന് എതിരെ case കൊടുത്തിട്ടുള്ളത്. 2023 വർഷത്തിൽ മാത്രം 17 fail കേസുകൾ ആണ് ഇവരുടേത് ഞങ്ങൾ ചെയ്തിട്ടുള്ളത്. അതിന്റെ കരച്ചിൽ മാത്രം ആണ് അത് 😊
      3 ബ്രാഞ്ചുകളിൽ ആയി 10 ഓളം ഡോക്ടർമാർ സർജറി ചെയ്യാൻ എനിക്ക് ഉണ്ട്. ഞാൻ consultation ആണ് ചെയ്യുന്നത്. എനിക്ക് സർജറി ചെയ്യാൻ യാതൊരു പ്രശ്നവും ഇല്ല. പക്ഷെ ഞാനും കൂടെ സര്ജറിക് ഇരുന്നാൽ consultation നടക്കില്ല. എനിക്ക് ചെയ്യുന്നതിൽ യാതൊരു തടസവും ഇല്ല. എനിക്ക് എതിരെ ഇവൻ വ്യാജ പരാതി കൊടുത്തു അതിൽ ഒന്നും കഴമ്പില്ല എന്ന് കണ്ടു പണ്ടേ തള്ളിയതാണ്. എന്നിരുന്നാലും ആ കാലയളവിൽ എനിക്ക് ലഭിച്ച നോട്ടീസുകളിൽ ഇവന് കള്ളത്തരത്തിനു പറ്റിയ ഒരു നോട്ടീസ് മാത്രം കാണിച്ചു ഞാൻ ഇപ്പോൾ സർജറി ചെയ്യുന്നില്ല എന്ന് ആളുകളെ പറഞ്ഞു തെറ്റി ധരിപ്പിക്കുന്നു. ഒരു ഡോക്ടറോ ഒരു പൊതു പ്രവർത്തകനോ dental council നിന്നും ഉള്ള പ്രതിനിധിയോ, വാർത്ത ചാനൽലോ, ഏതെങ്കിലും ബന്ധപ്പെട്ട അധികാരികളോ ആണ് ഇത്തരത്തിൽ ഒരു video ചെയ്തതെങ്കിൽ ഒരു പ്രതികരണ vedio ചെയ്യാമായിരുന്നു. ഇവനെ പോലെ ഉള്ള ഒരാൾ പറയുന്നതും കേട്ടു പ്രതികരിക്കാത്തത് ഇവന് ഒരു വിലയും ഞങ്ങൾ കൊടുത്തിട്ടില്ല എന്നത് കൊണ്ടാണ്. ഇവന് എതിരെ വിവിധ സ്റ്റേഷനുകളിൽ പരാതികൾ ഉണ്ട്. 2 മാന നഷ്ട കേസ് ഞങ്ങളും കൊടുത്തിട്ടുണ്ട്. ഇതുപോലുള്ള കീടങ്ങളെ നിയമപരമായി നേരിടാൻ നിർവാഹമുള്ളൂ..😊

  • @iampti3861
    @iampti3861 5 місяців тому +1

    Njan gfc 3 times cheydhu result illa ini gfc cheyyano

    • @DrSreenathS
      @DrSreenathS  5 місяців тому

      Have explained in video. Pls watch full 😊👍🏼

  • @albindx9106
    @albindx9106 3 місяці тому

    ഞാൻ 4 prp ചെയിതു എനിക്ക് ഒരു മുടി പോലും വന്നില്ല എന്തായിരിക്കും കാരണം dr പ്ലീസ് റിപ്ലൈ 😢

    • @bigbrother2440
      @bigbrother2440 3 місяці тому

      Route ഇല്ലാത്തതു കൊണ്ട്

  • @thanseedthanseed7565
    @thanseedthanseed7565 5 місяців тому

    Prp expense egana

    • @DrSreenathS
      @DrSreenathS  5 місяців тому

      Calling Time : 10am - 5pm
      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T

  • @sinshacp1843
    @sinshacp1843 4 місяці тому

    Prp rate ethraya

    • @DrSreenathS
      @DrSreenathS  4 місяці тому

      3500 per sitting. 2500 during offer time

  • @jithinthachoth4695
    @jithinthachoth4695 5 місяців тому

    Sir ചെറിയ നെറ്റി കയറി ഉണ്ട് athinu ചെയണോ

    • @DrSreenathS
      @DrSreenathS  5 місяців тому

      അതൊക്കെ നമ്മുടെ ഇഷ്ടം ആണ്. ഇതൊരു cosmetic procedure അല്ലേ... അസുഖം ഒന്നും അല്ലല്ലോ 😊👍 താല്പര്യം ഉണ്ടെങ്കിൽ ചെയ്യാവുന്നതാണ് 👍

    • @jithinthachoth4695
      @jithinthachoth4695 5 місяців тому

      @@DrSreenathS but sir enik ippo 24 age anu apo enik cheyan patto

    • @darshana3240
      @darshana3240 5 місяців тому

      Doctor Phone nampar onnu tharo

  • @user-cr8rs6ud4q
    @user-cr8rs6ud4q 5 місяців тому +1

    3 gfc cheythu. Result illa

    • @DrSreenathS
      @DrSreenathS  5 місяців тому +1

      ഈ result എന്ന് ഉദ്ദേശിക്കുന്നത് എന്താണ് എന്ന് ഒന്ന് പറയാമോ ? എത്ര മുടി വരെ കൊഴിയുന്നുണ്ട് ഒരു ദിവസം ? ഒരു ഏകദേശം ?

    • @user-cr8rs6ud4q
      @user-cr8rs6ud4q 5 місяців тому

      @@DrSreenathS aprox 100. പുതിയ മുടി ഉണ്ടാകുന്നപോലെ feel ചെയ്യുന്നുമില്ല. scalp കാണുന്ന ടൈപ്പ് thinning ആണ്

    • @DrSreenathS
      @DrSreenathS  5 місяців тому

      പോയ follicle അല്ലെങ്കിലും വരില്ല. 6-8 sessions ചെയ്തിട്ടും ഉള്ളത് thick ആവുന്നില്ലെങ്കിൽ മരുന്ന് കൂടെ എടുക്കേണ്ടി വരും. ഇനി വേറെ എന്തെങ്കിലും under lying issue ആണെങ്കിൽ അത് clear ചെയുകയും വേണം 👍🏼 GFC PRP is a course, just doing 3 sittings wont bring any change if the DHT level is more..

    • @Kydyhsh
      @Kydyhsh 5 місяців тому

      ​@@DrSreenathSdoctor transplant cheytha hair ne dht affect cheyyumo?

  • @kunjumontk6621
    @kunjumontk6621 2 місяці тому

    അതിനെക്കാളും നല്ലത്. വിഗ്ഗ് വെക്കുന്നതല്ലേ നല്ലത്. ഇഞ്ചക്ഷൻ എടുക്കണ്ടാ. മരുന്ന് വേണ്ടാ.

  • @alluzgaming
    @alluzgaming 5 місяців тому +8

    കുളിച്ചിട്ട് കണ്ണാടി നോക്കുമ്പോൾ ഉള്ളു കുറവ് തോന്നിക്കും

    • @DrSreenathS
      @DrSreenathS  5 місяців тому +1

      ഏത്ര വയസുണ്ട് ?

    • @alluzgaming
      @alluzgaming 5 місяців тому

      @@DrSreenathS 21

    • @DrSreenathS
      @DrSreenathS  5 місяців тому +5

      Do Test for Vit D, B12, Thyroid… Vit D ഒരുപക്ഷെ കുറവായിരിക്കാം. ഉള്ളു കുറവാണെങ്കിൽ GFC try ചെയ്തു നോക്കാം. GFC ചെയുന്നുണ്ടെങ്കിൽ good quality തന്നെ ചെയ്യാൻ ശ്രമിക്കുക. quality കുറഞ്ഞ ട്യൂബ് ആണെങ്കിൽ prp യുടെ ഗുണമേ ഉണ്ടാവു...👍

    • @sreejithsk9839
      @sreejithsk9839 5 місяців тому +1

      എന്താണ് സർ quality കുറഞ്ഞ ട്യൂബ് എന്ന് ഉദ്ദേശിക്കുന്നത്?

  • @murshidmurshi1967
    @murshidmurshi1967 5 місяців тому

    Number tharo