Hair Line എപ്പോഴും ശ്രദ്ധിക്കുക💥അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ✅

Поділитися
Вставка

КОМЕНТАРІ • 61

  • @thektmwanderer3274
    @thektmwanderer3274 7 місяців тому +4

    DOCTOR AS ALWAYS BIG FAN OF YOUR WORK WILL COME TO YOUR CLINIC VERY SOON BIG FAN FROM TRIVANDRUM ALWAYS

  • @vysakhep9772
    @vysakhep9772 7 місяців тому +1

    Zeboric dermitice ullavarkku cheyyavo

  • @jeevanvishnu1594
    @jeevanvishnu1594 7 місяців тому +4

    Wow .. Apt explanation for common doubt... Love you brother ❤

    • @DrSreenathS
      @DrSreenathS  7 місяців тому +2

      I knw its repetitive topic n boring 😅 but still thank u for the appreciation ❤️ Thank you so much 🥰🥰

    • @jeevanvishnu1594
      @jeevanvishnu1594 7 місяців тому +1

      @@DrSreenathS ofcourse not... Everyone should understand this process... You are trying to make them perfect 💓

  • @youcanseeme007
    @youcanseeme007 4 місяці тому

    Temple line cheyyam paad aano nalla reethil cheyyan

  • @gamingwithsathan6123
    @gamingwithsathan6123 7 місяців тому +1

    ❤️🙌

  • @sobhanac4375
    @sobhanac4375 7 місяців тому

    Sir SMP ethra vattam cheyanam

  • @dfgdeesddrgg2600
    @dfgdeesddrgg2600 7 місяців тому +1

    🌹❤️🔥✌️

  • @Jewelraj123.
    @Jewelraj123. 7 місяців тому

    Dr Kozhikode branch avide annu ❓

  • @munnamoosa7195
    @munnamoosa7195 6 місяців тому

    500graft hair transplant rate?

  • @abdulrasak9130
    @abdulrasak9130 7 місяців тому

    Dr thyroid & sugar ulla aalukalku hairtransplantation cheyyan pattumo

    • @DrSreenathS
      @DrSreenathS  7 місяців тому +1

      ചെയാം. പക്ഷെ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞു ഇവയെല്ലാം കണ്ട്രോൾ അല്ലെങ്കിൽ ശ്രദ്ധിച്ചില്ലെങ്കിൽ നട്ടു പിടിപ്പിച്ച മുടിയെ മാത്രം അല്ല അല്ലാത്ത മുടിയെയും ബാധിക്കും 👍

  • @althafsulaiman9075
    @althafsulaiman9075 7 місяців тому +3

    Hairline Transplant kayinj minoxidil use cheyyenda karyam indo?

    • @DrSreenathS
      @DrSreenathS  7 місяців тому +1

      boosting കൂടുതൽ കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഉപയോഗിക്കാം. ഉപയോഗിക്കേണ്ട അവശ്യം ഉണ്ടോ എന്ന് case situation നോക്കി അതാതു ഡോക്ടർമാർ നിർദ്ദേശിക്കും 👍

  • @gracebathery8598
    @gracebathery8598 7 місяців тому +1

    Emi available aano

  • @sajin333
    @sajin333 7 місяців тому

    Dandruff underline issues kondum indavvoo ath enthokke test cheyyanamm .. Pinne medicine enthagilumm edukandyy varummoo

    • @DrSreenathS
      @DrSreenathS  7 місяців тому

      dandruff ഒരു major കാരണം അല്ല. കൺട്രോൾ ചെയ്താൽ മതി. ട്രാൻസ്‌പ്ലാന്റ് ചെയ്ത മുടിക്ക് വേണ്ടി വരില്ല, ബാക്കി മുടി നിലനിർത്താൻ medicine ആവശ്യം ആയി വന്നേക്കാം, നിങ്ങളുടേ gentic baldness level അനുസരിച്ചു ഇരിക്കും അത് 😊

  • @shafishafimon1366
    @shafishafimon1366 7 місяців тому +4

    EMI ഓപ്ഷൻ ഉണ്ടോ

  • @dreamer4617
    @dreamer4617 7 місяців тому

    Sir i came to your clinic in Tvm..
    They said u wont be doing transplant..!?
    Met a lady doc over there...

    • @DrSreenathS
      @DrSreenathS  7 місяців тому

      Hi dear…the lady doctor u met der is the maxilo facial surgeon..😊 in all our branches including kochi, surgery are done by them only. Iam the consultant & quality controller 👍🏼

  • @Hhhhhhheehh
    @Hhhhhhheehh 7 місяців тому +1

    Dr 18 age avan ayi, rand side netti kayarit und, oll kuravum und, 25 age okke ayal hair transplant okke cheythal mudi varuo🥺🥺

    • @abhijiths3333
      @abhijiths3333 7 місяців тому

      Donar area healthy ആണേ ചെയ്യാൻ പറ്റും

    • @DrSreenathS
      @DrSreenathS  7 місяців тому +2

      മോനെ, ഹെയർ ട്രാൻസ്‌പ്ലാൻ ചെയ്താൽ മുടി വരും, അതിൽ ഒരു സംശയവും വേണ്ട. പക്ഷെ ചെറിയ പ്രായത്തിലെ വളരെ ചെറിയ ഭാഗം ഒന്നും ചാടി കേറി transplant ചെയേണ്ട എന്നാണ് ഞങ്ങൾ പറഞ്ഞു കൊടുക്കാറ്. situtation അനുസരിച്ചുള്ള treatment idea പരമായി തിരഞ്ഞെടുക്കുക...😊👍

    • @Hhhhhhheehh
      @Hhhhhhheehh 7 місяців тому

      @@DrSreenathS thankyou🥺❤

  • @sivathanuvlogs6328
    @sivathanuvlogs6328 7 місяців тому +1

    Hai doctor ente mon age 16 vayasse ullu hairline keripokunnundu tharan undu cheriya kurukkal thalayil undayirunnu njan kurachu natural tips okke cheythu pokunnu njngal ethu treatment edukkananm

    • @DrSreenathS
      @DrSreenathS  7 місяців тому

      16 വയസലേ ഉള്ളു. ഇപ്പഴേ ട്രീറ്റ്മെന്റുകൾ ഒന്നും നോക്കേണ്ട. നാച്ചുറൽ വഴികൾ ആയി മുമ്പോട്ടു പോവുക 😊👍 അത്ര ആവശ്യം എന്ന് തോനുന്നെങ്കിൽ GFC പോലുള്ള നാച്ചുറൽ ട്രീറ്റ്മെന്റ് നോക്കുക 🙏

  • @nivyasivaji8178
    @nivyasivaji8178 7 місяців тому

    ❤❤

  • @Islamicmalayalamspeeches
    @Islamicmalayalamspeeches 7 місяців тому +3

    Bro age 20 മുടി നന്നായിട്ട് കൊഴിയുന്നുണ്ട്.നെറ്റി സൈഡ് ക്കെ നന്നായിട്ട് പോകുന്നുണ്ട് hair dil ഉപയോഗിക്കുന്നത് usful ano

    • @omar_vlogger
      @omar_vlogger 7 місяців тому +4

      Same age and same avastha 70-90 hairs pokunnu daily and im not getting any treatment 😢

    • @kannandaffodils3487
      @kannandaffodils3487 7 місяців тому +2

      Thalel mudivenel nallareethiyil kayin cash ponam😢

  • @baijuthomas865
    @baijuthomas865 7 місяців тому

    hair transplant ചെയ്താൽ എത്ര ദിവസം റെസ്റ്റ് എടുക്കേണ്ടി വരും ഒരു ദിവസം കൊണ്ട് hair transplant ചെയ്യുവാൻ പറ്റുമോ നാട്ടിൽ വരുമ്പോൾ ചെയ്യുവാൻ വേണ്ടി ആണ് കുവൈറ്റിൽ ആണ് ജോബ് ഒന്ന് മറുപടി പറയുക

    • @DrSreenathS
      @DrSreenathS  7 місяців тому +2

      1 or 2 days എടുക്കും. എത്ര ഏരിയ ചെയാൻ ഉണ്ട് എന്നത് അനുസരിച്ചു ഇരിക്കും. 10 ദിവസം ആണ് recovery ആവാൻ ഉള്ള സമയം. പിന്നെ എല്ലാം പഴയ പോലെ ആയിരിക്കും 👍

  • @arunkumarssreekandan9262
    @arunkumarssreekandan9262 5 місяців тому

    Dr തിരുവനന്തപുരം എന്നൊക്കെ ഉണ്ടാകും.. എനിക്ക് വന്നു കാണണം എന്നുണ്ട്

  • @0811innu
    @0811innu 7 місяців тому

    Dr njn gfc 2 sittings kazhiju , 3 rd sitting nn time aayii , mudikozhichil kuraju, netti kayrunud dr😢 , vitamin d tablet 1 month kazhichu 6 month mub , ath stop cheythappol mudiyude strength oke pooya polle thoonnu😭.

    • @DrSreenathS
      @DrSreenathS  7 місяців тому

      Vit D level വീണ്ടും കുറഞ്ഞോ എന്ന് നോക്കുന്നത് നല്ലതായിരിക്കും, 6 മാസത്തിൽ കൂടുതൽ ആയി നോക്കിയിട്ടു എങ്കിൽ 👍

  • @ckbalu8684
    @ckbalu8684 7 місяців тому +2

    Case endhayi bro

    • @DrSreenathS
      @DrSreenathS  7 місяців тому +6

      case നടക്കുന്നുണ്ട്...ഡോക്ടറുടെ പേരിൽ ടെക്‌നിഷ്യൻ സർജറി ചെയ്തു 2 തവണ ആളെ കബിളിപ്പിച്ചതിനു ക്ലിനിക്കിന്റെ പേരിലും ഏജന്റിനെയും ജാമ്യം ഇല്ല വകുപ്പിൽ FIR രജിസ്റ്റർ ചെയ്തിട്ടും ഇതുവരെ നടപടി എടുത്തതായി അറിവില്ല..
      വാർത്ത : fb.watch/nXk2t8QlqT/?mibextid=onwyNj

  • @Achu683
    @Achu683 7 місяців тому +1

    ബ്രോ എന്നിക്ക് മുടി ഉണ്ട് പക്ഷെ ഉള്ള് കുറവാണ് ഒരുപാട് വളരുന്നില്ല 21 വയസുണ്ട് എന്നിക്

  • @saidumohdkpuram
    @saidumohdkpuram 7 місяців тому

    Dr.transplant kazhinjal 10 divasathinusesham die cheyyamo

    • @DrSreenathS
      @DrSreenathS  7 місяців тому

      ഒരു 1-2 മാസം എങ്കിലും കഴിഞ്ഞോട്ടെ...

    • @saidumohdkpuram
      @saidumohdkpuram 7 місяців тому

      Thanks Dr.

  • @user-lr2ib7ze8b
    @user-lr2ib7ze8b 7 місяців тому +3

    Dr ഞാൻ ഇപ്പൊ 1മാസം കഴിഞ്ഞു hairline correction ട്രാൻസ്‌പ്ലാന്റ് ചെയ്തു 1000 graft ആയിരുന്നു ഇപ്പൊ ഷെഡ്‌ഡിങ് ആണ് front ൽ കുറച്ചും റൈറ്റ് സൈഡ് കുറച്ചും ഷെഡ് ആയി പോയി പക്ഷെ റൂട്ട് ആയിട്ട് പോയോ എന്നൊക്കെ ഉള്ള ടെൻഷൻ ചെറിയ രീതിക്ക് ഉണ്ട് ചെറുത് ആയിട്ട് വളർന്നും വരുന്നുണ്ട് left സൈഡ് അങ്ങനെ പോയിട്ടുമില്ല ബട്ട് ചെയ്യുന്ന സമയം dr പറഞ്ഞു existing hair ന് ഷോക്ക് വരും എന്ന് അങ്ങനെ വന്നോ എന്നും കൃത്യം അറിയുന്നില്ല ഇല്ലെന്ന് ആണ് വിശ്വാസം അഥവാ അങ്ങനെ ഷോക്ക് വന്നാൽ അത് permanent ലോസ് ആയിരിക്കുമോ പ്ലീസ് റിപ്ലൈ dr

    • @DrSreenathS
      @DrSreenathS  7 місяців тому +3

      ഇത്രയ്ക്കു tension ഒന്നും വേണ്ട. 1 മാസം അല്ലെ ആവുന്നുള്ളൂ. 4 മാസം മുതൽ വന്നു തുടങ്ങും. result കുറിച്ച് ഓർത്തു ടെൻഷൻ അടിച്ചാൽ തന്നെ result ചിലപ്പോൾ കുറയും. Stay calm n wait for the results 😊👍🏼

    • @user-lr2ib7ze8b
      @user-lr2ib7ze8b 7 місяців тому

      @@DrSreenathS dr സംശയം എന്തെന്നാൽ existing hair ന് ട്രാൻസ്‌പ്ലാന്റ് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടാകുമോ എന്നാ ബികോസ് അന്ന് graft വെച്ചപ്പോ കുറച്ച് existing babyhairs also matured hairs ന്റെ കുറച്ച് ഭാഗത്തിന്റെയും ഇടയിൽ വന്നിട്ടുണ്ട് ബാക്കി കുറച്ച് താഴേക്കും ഒരു v shape hairline ആണ് വെച്ചത് അപ്പൊ natural existing ആയ hair ന് ട്രാൻസ്‌പ്ലാന്റ് കാരണം permanent issue എന്തേലും വരുമോ 🥺

    • @DrSreenathS
      @DrSreenathS  7 місяців тому +1

      ഡോക്ടർ തന്നെ അല്ലേ implant ചെയ്തത്. root damage ആവാൻ സാധ്യത കുറവാണ്. ഈ ഒരു ഷെഡിങ് സമയം നമുക്ക് അങ്ങനെ predict ചെയാനും കഴിയില്ല. baby hairs വന്നോളും പേടിക്കേണ്ട

    • @user-lr2ib7ze8b
      @user-lr2ib7ze8b 7 місяців тому +1

      @@DrSreenathS dr തന്നെയാണ് ചെയ്തത്... താങ്ക്യൂ dr for your valuable reply ☺️💓

    • @Faizal-zj7og
      @Faizal-zj7og 7 місяців тому

      bro ,ethra cash ayi cheyyan ?@@user-lr2ib7ze8b

  • @afreedafru5503
    @afreedafru5503 7 місяців тому

    Thanikk ethire allee case ullath

    • @DrSreenathS
      @DrSreenathS  7 місяців тому +7

      വീട്ടിൽ ഇരിക്കുന്നവരോട് ചോദിക്കുന്ന രീതിയിൽ public platform comment ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചാൽ നല്ലത്‌ ❤
      ഒരൊത്തൊരുടെ മാന്യത അനുസരിച്ചു ആയിരിക്കും അത് എന്ന് അറിയാം. എന്നാലും പറഞ്ഞുന്നെ ഉള്ളു. എന്തായാലും ചോദിച്ചത് നന്നായി. ഇത്തരം comment കളിലൂടെ മാത്രമേ ഇത്തരം കാര്യങ്ങൾ പറയാൻ കഴിയു.😊
      അല്ല. കേസ് നടക്കുന്ന സംഭവം ഇതാണ് : fb.watch/nXk2t8QlqT/?mibextid=onwyNj
      ഈ ഒരു തട്ടിപ്പിനെ കുറിച്ച് എന്റെ ചാനലിൽ തുറഞ്ഞു പറഞ്ഞതിന് ഇവരുടെ agent ആയ മേലെ കണ്ട വാർത്തയിൽ പറ്റിക്കപെട്ട ഓൾ പറയുന്ന ക്ലിനിക് ഏജന്റ് ആയ ഇർഷാദ് എന്ന വെക്തി കൊടുത്ത മാനനഷ്ട case ആണ് താങ്കൾ എന്നെ കുറിച്ച് കണ്ടിട്ടുള്ള video. താങ്കളെ പോലെ ഉള്ള പലരും അത് കേട്ട് മറ്റൊരു രീതിയിൽ വിശ്വസിച്ചു പോവുന്നതും സ്ഥിരം കഴച്ച ആണ് 😊
      വർഷങ്ങൾ ആയി registration ഇല്ലാത്ത ഡോക്ടർമാരുടെ മറവിൽ ടെക്‌നീഷ്യന്മാരെ വെച്ച് അനസ്തേഷ്യ ഉൾപ്പടെ ഉള്ള സർജറികൾ ചെയ്തു വന്നതാണ് വാർത്തയിൽ കണ്ടത്. ഇത്തരത്തിൽ പറ്റിക്കപെട്ടവരുടെ നിരവധി video മുൻപ് ഞാൻ ചെയ്തിട്ടുണ്ട്. ഈ ഒരു കാര്യം ആണ് കഴിഞ്ഞ june മാസം വാർത്ത ആയതു. കേരളത്തിൽ ആദ്യം ആയി ആണ് ഒരു hair transplant ക്ലനികിനു എതിരെ ജാമ്യം ഇല്ല വകുപ്പിൽ FIR രജിസ്റ്റർ ചെയ്യുന്നത്. case ആയതിനു ശേഷം ആണ് ഡോക്ടർമാർ കേരളിത്തിൽ പ്രവർത്തിക്കാൻ ഉള്ള registartion എടുത്തത്. ഇതൊക്കെ വിവരാവകാശം വെച്ചാൽ അറിയാവുന്നതാണ്.
      ഇത്തരം തട്ടിപ്പുകളെ കുറിച്ച് സംസാരിച്ച എന്നെ സാമൂഹ്യ മദ്ധ്യം വഴി അപമാനിക്കുന്നതിനു 3 കേസുകൾ ആണ് ഇയാൾക്കെതിരെ നിലവിൽ ഞങ്ങൾ കൊടുത്തിട്ടുള്ളത്. നിരവധി തവണ police സ്റ്റേഷനുകളിൽ complait കൊടുത്തിട്ടും ഉണ്ട്.
      പിന്നെ ഇയാളെ പോലെ കോടതിയിൽ ഇവർ പോവുമ്പോൾ അത് മറഞ്ഞു നിന്ന് video എടുത്തു ഫേസ്ബുക്കിൽ ഇടാൻ, ഞാൻ അയാളെ പോലെ agent അല്ല, നേർക്കുനേർ ഒറ്റക് നിന്ന് തന്നെ മറുപടി പറയും 🙏
      ഇനി നിങ്ങളുടേ അറിവിലേക്കായി പറയാം, നിങ്ങളോ നിങ്ങൾ അറിയുന്നവരെയോ hair transplant ചെയ്യാൻ പോവുന്നുണ്ടെങ്കിൽ ഇത്തരത്തിൽ ഡോക്ടർമാരുടെ മറവിൽ ടെക്‌നിഷ്യന് സർജറി ചെയ്യാൻ തല വെച്ച് കൊടുക്കാതിരിക്കുക. കഴിഞ്ഞ വർഷത്തെ ഒരു അനുഭവം :
      ua-cam.com/video/waxql_qrF_w/v-deo.html

  • @vyshakvenugopal9872
    @vyshakvenugopal9872 7 місяців тому

    2500 graft cheyyan expense etra aavum?

    • @DrSreenathS
      @DrSreenathS  7 місяців тому

      Expense കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർക്ക് ബ്രാഞ്ച് നമ്പർ ആയി ബന്ധപ്പെടാം 😊 whatsapp photo അയച്ചാൽ ഏകദേശം പറയാൻ സാധിച്ചേക്കാം 🙏
      Calling Time : 10am - 5pm
      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T

    • @arjunms9502
      @arjunms9502 7 місяців тому

      ​@@DrSreenathSകൊച്ചിയിൽ ഉള്ള Branch നു വിളിച്ചു.... എടുത്തില്ല 😇... WhatsApp msg അയച്ചു... No response 🤦🏻‍♂️

    • @DrSreenathS
      @DrSreenathS  7 місяців тому

      ⁠@@arjunms9502Sunday clinic is off. Call time is between 10am - 5pm. Staff will call back soon 👍🏼

  • @Nomadicvib3
    @Nomadicvib3 7 місяців тому +1

    Oru padu doctormar finasteride recommend cheyunnu. 2% mathrame side effects ullu and it is reversible enn paranju. Post Finasteride syndrome affect avunnavar und arinju. Athine kurich oru video cheyamo? ​​⁠ ​​⁠@DrSreenathS

    • @DrSreenathS
      @DrSreenathS  7 місяців тому

      ഞങ്ങൾ ഇവിടുന്നു suggest ചെയ്ത ആരും side effect ഉള്ളതായി പറഞ്ഞിട്ടില്ല. ഇനി ഉണ്ടെങ്കിൽ തന്നെ തോന്നൽ എന്ന രീതിയിൽ ആണ് പറയാറ് 😊

    • @allen7673
      @allen7673 7 місяців тому +1

      ​@@DrSreenathSdoctor oru 2 week finasteride 1 mg use cheyythe thudangitte but ente eye dry aavu unde athe finasteride side effect aano njn eppo 4 days aayitte medicine stop cheyythekkane but eye drying nikkunila please reply