ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് കരുതിയില്ല ഷാജോൺ...എങ്കിലും...😥 |

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 284

  • @ManjuPj-y1z
    @ManjuPj-y1z 8 місяців тому +305

    കമന്റ്‌ വായിച്ചു ഏപ്രിൽ ഫൂൾ ആണെന്ന് അറിഞ്ഞിട്ടും ഷാജോൺ ചേട്ടൻ കരഞ്ഞപ്പോൾ അറിയാതെ കരഞ്ഞുപോയി ഒരുപാട് ഇഷ്ടം ഷാജോൺ ചേട്ടാ

    • @SANJUKUTTAN826
      @SANJUKUTTAN826 6 місяців тому +5

      Satyam shock aayi ppoyi pettennu pinne kurach kazhinjappo doubt adichu 😆

    • @PranavK-oe8oo
      @PranavK-oe8oo 6 місяців тому +4

      സത്യം

    • @ragehanger9904
      @ragehanger9904 3 місяці тому +1

      Vellam poi ende

  • @Foxtrot_India
    @Foxtrot_India 6 місяців тому +292

    പക്രു ചേട്ടനെ ഒരുപാട് ബഹുമാനിക്കുന്നതിന്റെ ഒരു കാരണം ആദ്യ 1 മിനുറ്റിലുണ്ട്. ആങ്കർ പോലും എണ്ണൽ നിർത്തിയപ്പോഴും, ഷാജോൺ ചേട്ടൻ നമ്പർ തെറ്റിച്ച് എണ്ണിയപ്പോഴും പക്രു ചേട്ടൻ കൃത്യമായി അത് എണ്ണുന്നുണ്ടായിരുന്നു. ആ push up ചെയ്യുന്ന ആളിന്റെ effort ന് അദ്ദേഹം നൽകിയ respect 🙏 💯 പക്രു ചേട്ടന്റെ പല reality shows ഉം കണ്ടിട്ട് ഞാൻ മനസ്സിലാക്കിയത് അദ്ദേഹം ജീവിതത്തിൽ വലിയ മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന ഒരാളാണെന്നാണ് ❤ അദ്ദേഹത്തിനും കുടുംബത്തിനും നല്ലത് വരട്ടെ

  • @sartha123
    @sartha123 8 місяців тому +781

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ജാഡയില്ലാത്ത നടനാണ് ഷാജോൺ .അദ്ദേഹം കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞ് പോയി .. but april fool എന്ന് പറഞ്ഞപ്പോൾ വന്ന് രണ്ട് അടി തരാൻ തോന്നി .. മനുഷ്യനെ പേടിപ്പിക്കാൻ .

  • @nrlifeplanet4591
    @nrlifeplanet4591 8 місяців тому +262

    ആരെയും വിശ്വസിക്കരുത്... അതാണ് മെസ്സേജ്... എലീന 👍😜

  • @Ajay_Ajith
    @Ajay_Ajith 8 місяців тому +238

    Prank ഒക്കെ നല്ലതാണ് പക്ഷേ ഇത് പോലെ ഒക്കെ ചെയ്താൽ
    പിന്നീട് എപ്പോഴേലും real ആയിട്ട് എന്തെങ്കിലും വന്നാൽ പോലും prank ആണെന്ന് വിചാരിക്കും

    • @pratheepkumar1216
      @pratheepkumar1216 4 місяці тому

      പണ്ട് ആലുംമൂടൻ നടൻ....കുഴഞ്ഞു വീണപ്പോൾ...തമാശ എന്നു കരുതി...ഏവരും മാറി നിന്നു...attack ആയിരുന്നു

  • @Namshad-gv6kn
    @Namshad-gv6kn 7 місяців тому +73

    വില്ലൻ ആയാലും കോമഡി ആയാലും shajon ettan പുലിയ 🥰🥰🥰

  • @ziyanayan2929
    @ziyanayan2929 8 місяців тому +110

    നെഞ്ചുവേദന ആണെന്ന് പറഞ്ഞല്ലേ ഏപ്രിൽ ഫൂൾ ഉണ്ടാക്കണെത് പൂമാനമേ
    ഒരു രാഗം മേഘം താ.....🔥🔥പ്യാവം ബിബിൻ ചേട്ടൻ😍

  • @ajeeshthomman4237
    @ajeeshthomman4237 4 місяці тому +14

    കലാഭവൻ മണിച്ചേട്ടനെപോലെ ഒരുപാട് ഇഷ്ടപെടുന്ന ഒരു കലാകാരനാണ് ഷാജൺ ചേട്ടൻ, പാക്കരു ചേട്ടൻ.❤❤❤

  • @sureshdeva1756
    @sureshdeva1756 8 місяців тому +253

    ആരും ശ്രദ്ധിക്കാതെ നെഞ്ചുവേദന വലതു ഭാഗത്തു 😂 ഞാനെ കണ്ടുള്ളു ഞാൻ മാത്രമേ കണ്ടുള്ളു

    • @GB-el7wl
      @GB-el7wl 7 місяців тому +5

      U cannot always tell that becoz right side il ayitum pain veraam.......in dextrocardiac patients it can be on the right side ........so agane epozhum determine cheyaruth😂

  • @Nithinnithin147
    @Nithinnithin147 8 місяців тому +232

    ആദ്യമേ കമന്റ്‌ നോക്കിയത് നന്നായി ഇല്ലേൽ എനിക്ക് നെഞ്ചുവേദന വന്നേനെ കാലമടന്മാര്....😮

  • @bijump1979
    @bijump1979 8 місяців тому +63

    ❤ Shajon ചേട്ടാ
    . ഒന്ന് കാണണം കേട്ടോ
    എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോ
    അല്ലെങ്കിലും ഒന്ന് നേരിൽ കാണണമെന്നുണ്ട്
    സാധിക്കുമോ?❤

    • @bijump1979
      @bijump1979 8 місяців тому +1

      ❤ രണ്ടാമതും കാണേണ്ടി വന്നു ആരും പിന്നിലല്ല കരയിപ്പിക്കുന്നതിൽ❤

    • @chinnamamathew638
      @chinnamamathew638 8 місяців тому

      ❤❤❤❤

  • @praveenasumesh3372
    @praveenasumesh3372 8 місяців тому +41

    Bibin Chetan paranjathu correct 💯

  • @SivaprasadAdoor
    @SivaprasadAdoor 4 місяці тому +18

    ശെരിക്കും കരഞ്ഞു പോയി. 🫂😢 എല്ലാവരും നമുക്കു അത്രയ്ക്ക് വേണ്ടപ്പെട്ടവർതന്നെയാണ് ❤️❤️❤️🙏🙏🙏

  • @vkphotograpyweddingmidea4488
    @vkphotograpyweddingmidea4488 8 місяців тому +33

    Kannan chettande Push up mathrame Pakka Sheriyayathu..Enna Enikku Thonniyathu🙁

  • @Sasura7349
    @Sasura7349 9 місяців тому +105

    ബിബിൻ റിയലി v. good........ ഒരു നല്ല മനസ്സ്

    • @anualbin799
      @anualbin799 7 місяців тому

      ഞങ്ങളുടെ നാട്ടുകാരൻ എന്റെ ചേച്ചീടെ കൂടെ പഠിച്ച കൂട്ടുകാരൻ വിബിൻ വർഗീസ്

  • @VinayakPSuresh
    @VinayakPSuresh 7 місяців тому +140

    വലത് വശത്തു നെഞ്ച് ഇരിക്കുന്ന അപൂർവ മനുഷ്യൻ😂

    • @scenariomotives607
      @scenariomotives607 6 місяців тому +9

      Right sidil heart ulla manusyar unt bro....

    • @adithipaul505
      @adithipaul505 2 місяці тому +1

      5 kodil oralk und ennanu parayunne right side. Angane oral reshapetitum und gun vedi vechit right arnond .

  • @2310ro
    @2310ro 9 місяців тому +69

    വളരെ hard ആയി ആണ് അദ്ദേഹം ചെയ്തത്.. എങ്കിലും അങ്ങിനെ ചെയ്യരുത് 😂

  • @mrraregamer1157
    @mrraregamer1157 7 місяців тому +62

    തമാശക്ക് ആണെകിലും ഇതുപോലെ ചെയ്യരുത് കേട്ടോ 🥺😓

  • @arjun6627
    @arjun6627 5 місяців тому +5

    സ്റ്റീഫൻ.. നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സർ.. ❤❤❤ ഷാജോൺ ചേട്ടനും നമ്മൾ ഉദ്ദേശിച്ച ആൾ അല്ല.. പെരിയ നടികൻ ❤❤❤🎉🎉🎉🎉🎉

  • @sujathapk3873
    @sujathapk3873 8 місяців тому +21

    ശരിക്കും പേടിച്ചു😂😂😂😂😂

  • @musthakmusthu8760
    @musthakmusthu8760 3 місяці тому +5

    കലാകാരൻമാർ തമ്മിലുള്ള സ്നേഹം അതാണ് അവിടെ real ആയിട്ട് വന്ന കണ്ണ് നീർ ആ കെട്ടിപ്പിടിത്തവും 🥺🥺

  • @SarasKumar-uh6vj
    @SarasKumar-uh6vj 7 місяців тому +19

    ഞാൻ നോക്കിയിട്ട് ബിബിനാണ് റിയാലായിട്ട് ഉള്ള ദുഃഖം ഉണ്ടായത് നമ്മുടെ കൂടെയുള്ളവർക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് പോലെയായിരിക്കും അല്ലേ

  • @Sarathkumarnandhu
    @Sarathkumarnandhu 3 місяці тому +2

    കലാകാരൻ മാർ തമ്മിലുള്ള സ്നേഹം 🥲🥲💕💕💕

  • @asb2419
    @asb2419 8 місяців тому +5

    Nenjuvedhanayaanennu paranju kayyu vecha position maari poyi. 😀

  • @user-jn1ks8dd4j
    @user-jn1ks8dd4j 4 місяці тому +6

    03:40 തൊട്ട് അങ്ങട് കണ്ടോളു നാടകം 😁

  • @bijikb8912
    @bijikb8912 8 місяців тому +76

    തമാശക്ക്‌ പോലും ഇങ്ങിനെയൊന്നും ചെയ്യല്ലേ 🙏🙏

  • @arunki2101
    @arunki2101 9 місяців тому +46

    കൂടെ ഒരുത്തനെ അത്യാസന്ന നിലയിൽ കൊണ്ടു പോയിട്ടും സ്റ്റേജിൽ തന്നെ നിന്നുള്ള നാടകം കണ്ടപ്പോഴേ തോന്നി

    • @geonj9641
      @geonj9641 8 місяців тому

      👌🏻🤣

    • @SANJUKUTTAN826
      @SANJUKUTTAN826 6 місяців тому

      Athe satyam 😂😂Athum poraand 'koode koode namakku vendath kittilee camera yil apo bakki cut cheytho ' enna tholinja dialogue koodi aayappo confirm cheyth njan😂🥴

  • @Black_belt1993
    @Black_belt1993 8 місяців тому +33

    നല്ല ഒരു മനുഷ്യൻ ആണ് ഷാജോൺ ചേട്ടൻ ❤❤❤❤

  • @vnk8425
    @vnk8425 7 місяців тому +7

    Enikku othiri istam ulla kalakarqn aanu kannan chettan❤❤

  • @arunkb5319
    @arunkb5319 8 місяців тому +40

    കണ്ണൻ ഭായി അടിച്ചതാണ് യഥാർത്ഥ push up മാറ്റവന്മാർ ശരിക്കും തഴുന്നില്ല.

    • @AnwerSadique-iq9hq
      @AnwerSadique-iq9hq 8 місяців тому +1

      Mupperk oru kalilla

    • @subeenaparathodika1254
      @subeenaparathodika1254 4 місяці тому

      അതെ ഒരു കാലും വെച്ച് സൂപ്പർ ആയിട്ട് ചെയ്തുവല്ലോ ഗുഡ് 👌👌👍​@@AnwerSadique-iq9hq

  • @Girija-hy8zl
    @Girija-hy8zl 6 місяців тому +9

    ഞാൻ വിചാരിച്ചു യഥാർത്ഥ ആണെന്ന് എന്റെ അമ്മ 2023 ഏപ്രിൽ ആറാം തീയതി എന്റെ അമ്മയ്ക്ക് നെഞ്ച് വേദന വരികയും പാറശ്ശാല ആശുപത്രിയിൽ നിന്നനെ യ്യറ്റിയങ്കര കൊണ്ടുപോയി അവിടെനിന്ന് തിരുവനന്തപൂരം കൊണ്ടുപോയി ഉച്ചയ്ക്ക് ശേഷം എന്റെ അമ്മ മരിച്ചു പോയി അയാൾക്കും സംഭവിച്ചപ്പോൾ 🙏 ഞാനും പിടിച്ചു പോയി 🙏

  • @kardioking1650
    @kardioking1650 3 місяці тому +1

    സത്യമായിട്ടും കണ്ണുനിറഞ്ഞുപോയി. ഷാജോൺ ചേട്ടാ.... 🙏

  • @jithinppjithu7028
    @jithinppjithu7028 6 місяців тому +8

    കമെന്റ് ആദ്യം കണ്ടത് കൊണ്ട് ചിരിച്ചു കണ്ടു😂😂😂എന്ത് ആയാലും ഇങ്ങനെ ഒരു ഫ്രാങ്ക് ആരും ആർക്കും കൊടുക്കരുത്

  • @Jisni-fg1ex
    @Jisni-fg1ex 4 місяці тому +2

    Ee meesayum vechanu karanjath 😅😂😂

  • @fghvcx453
    @fghvcx453 8 місяців тому +51

    ഞാൻ പേടിച്ച് പോയി aprilfool ആയിരുന്നു അല്ലേ..

  • @jcadoor204
    @jcadoor204 9 місяців тому +23

    ഇനി മേലിൽ ഈ പണി ചെയ്യരുത് Please 🙏

  • @susanpalathra7646
    @susanpalathra7646 5 місяців тому +8

    ആദ്യം CPR ചെയ്യണം. പാവം ഷാജോണിനോട് ബഹുമാനം തോന്നുന്നു.
    ഇത്തരം Prank പാടില്ല, നിരോധിക്കണം.

  • @linuthankachan4255
    @linuthankachan4255 9 місяців тому +28

    ആദ്യം ഞാൻ ഒന്ന് പേടിച്ചു പോയി... സംഭവം നൈസ്..

  • @Vinu333
    @Vinu333 8 місяців тому +22

    ഈ സംഭവത്തോട് കൂടി ഈ പ്രോഗ്രാം ഇവിടെ ഈ നിമിഷം കാണൽ നിർത്തി, good by

  • @jainjohn6361
    @jainjohn6361 8 місяців тому +14

    ഒരു കാര്യം പറയട്ടെ, ഒരാളുടെ ജീവിതവും ജീവനും വെച്ചു തമാശ കളിക്കരുത് 🥲🥲🥲

  • @1987boy3
    @1987boy3 6 місяців тому +3

    ഉറ്റ സുഹൃത്തിനെ അത്യസന്നമായി പുറത്തേക്കു കൊണ്ട് പോയപ്പോ.... ക്യാമറ ആംഗിൾ നോക്കി ഫ്ലോറിൽ തന്നെ നിന്ന ഇവന്മാരാണ് പൊളി

  • @johnthampi
    @johnthampi 9 місяців тому +40

    life is important don't play. this is not April fool

    • @As4tic
      @As4tic 8 місяців тому

      Get out

  • @Amishna-n8f
    @Amishna-n8f 5 місяців тому +9

    Ee meeshem vechan karanjath 😂😂

  • @nichurichu2573
    @nichurichu2573 8 місяців тому +4

    Shajon chetta 😢😢❤❤❤

  • @yousufelayaril-fs8qu
    @yousufelayaril-fs8qu 3 місяці тому +1

    Itra sangadamundegil ayalude koode hospittalil poku saju eattaa😂

  • @ANIRUDH123-r2p
    @ANIRUDH123-r2p 5 днів тому

    5:37 shajon correct a poseil nilkunna pole

  • @farfar5440
    @farfar5440 7 місяців тому +3

    തട്ടി പോയിൻ അറിഞ്ഞിട്ടും കരയാത്ത ഞാൻ,, തട്ടിപോയില്ല അറിഞ്ഞപ്പോ എന്തിനാ കരഞ്ഞേ

  • @radhakrishnank9901
    @radhakrishnank9901 13 днів тому

    പുലിവരുന്നേ, പുലിവരുന്നേ പുലി വരുമ്പോൾ വെറുതെയാണ് എന്ന് ചിന്തിക്കും പുലി കൊണ്ടുപോകുകയും ചെയ്യും

  • @SuryaRaju2016
    @SuryaRaju2016 3 місяці тому +1

    Kannan chettan the real star❤😊

  • @PaulPintu-ez7fe
    @PaulPintu-ez7fe 6 місяців тому +3

    I cried badly... I really got angry when said April fool... But now smiling while typing this comment... ❤❤❤❤

  • @binimolthomas8240
    @binimolthomas8240 Місяць тому

    ഇങ്ങനെയുള്ള രോഗങ്ങൾ വെച്ച് അല്ല പ്രാങ്ക് ചെയുന്നത് 🙏🏼🙏🏼🙏🏼🙏🏼

  • @jiksonbiju2998
    @jiksonbiju2998 18 днів тому

    പണ്ട് കോമഡി സ്റ്റാർസിൽ ഈ ടൈപ്പ് സ്കിറ്റ് ആദ്യ കാണിച്ചത് നെൽസന്റെ ഒക്കെ ടീം ആയ VIP ആണ്. അതിന് ശേഷം ഇതുപോലെ ഉള്ള കുറെ ഇറങ്ങി. ക്‌ളീഷേ ആയി വരുകയാണ്...😂പ്രെഡിക്റ്റബിൾ ആണ് 😂😂

  • @ajeshkj2921
    @ajeshkj2921 3 місяці тому +1

    8:50

  • @LAYMUNBEAUTYSALON
    @LAYMUNBEAUTYSALON 7 місяців тому +9

    ഇനി യഥാർത്ഥത്തിൽ ഇങ്ങനെ സംഭവിച്ചാലും ശരിയായ രീതിയിൽ പ്രഥമ ശിശ്രൂഷ കൊടുക്കാൻ trained ആയ ഒരാളെങ്കിലും അവിടെ ഉണ്ടോ

  • @neelakandandhanajayan3202
    @neelakandandhanajayan3202 8 місяців тому +28

    ഇങ്ങനെയൊന്നും സ്കിറ്റ് ചെയ്യരുത്.. ഞാൻ സത്യത്തിൽ പേടിച്ചുപോയി.. 🙆‍♀️

  • @radhakrishnan10206
    @radhakrishnan10206 20 днів тому

    Etrakku pavamano shajon CHETTAN. 🥰

  • @JoJo-ly8qg
    @JoJo-ly8qg 8 місяців тому +13

    ഇങ്ങനെയൊന്നും ചെയ്യരുത് 🙏🏼

  • @sandrapooja1752
    @sandrapooja1752 2 місяці тому

    Shajon & Bibin ❤❤

  • @euphoria4930
    @euphoria4930 19 днів тому

    Hridayathinte position onn maari poi enikkannere kathi😅😂😅😮

  • @SujithWayanad-lr1sm
    @SujithWayanad-lr1sm 9 місяців тому +31

    എന്ത് തോന്ന്യാസാടോ ... വൃത്തികെട്ട പരിപാടിയായിപ്പോയി... നിങ്ങൾക്ക് എന്തൊക്കെയൊ കാണിച്ച് കാശ് വാങ്ങിയാൽ മതിയല്ലൊ അല്ലെ?

  • @njannjnalla9409
    @njannjnalla9409 21 день тому

    Shajo nde acting ❤

  • @njannjnalla9409
    @njannjnalla9409 21 день тому

    Avark parasparam ulla sneham aan orkande😇

  • @jollythomas665
    @jollythomas665 3 місяці тому +1

    Nalla oru sneham kandu ivide

  • @SreeVidya.
    @SreeVidya. 2 місяці тому +1

    Shajon chetta karayipichu ketto 😢

  • @shajijohn3623
    @shajijohn3623 9 місяців тому +45

    ചെറ്റത്തരം കാണിക്കല്ലേ

  • @sayanthkcsayanth1695
    @sayanthkcsayanth1695 8 місяців тому +19

    5:43 5:53 😢😢😢😢

  • @MujeebPh-e9x
    @MujeebPh-e9x Місяць тому

    എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ വെറുതെയല്ല 😮

  • @Shobzz_Actor_
    @Shobzz_Actor_ 2 місяці тому +1

    Connections💯❤️‍🔥

  • @salimmangalath7319
    @salimmangalath7319 7 місяців тому +2

    പുലി വരുന്നേ പുലി വരുന്നേ ഓർമ്മയുണ്ടോ

  • @bavapmna5520
    @bavapmna5520 9 місяців тому +10

    🎉 ഇത് ഞാൻ കണ്ടത് ഇന്ന് 2ാം തിയതി. വീഡിയോയിൽ സമയകാണിച്ചിരിക്കുന്നത് 4 മണിക്കൂർ എന്നാണ്. ഒന്നാം തീയതി ആയിരുന്നങ്കിൽ ok . അതുകൊണ്ട് ഒരു കാര്യം പറയാം! ഷാജോൺ !തന്തയില്ലഴികയും തായോളിത്തരവും കാണിക്കരുത്?🤔🤔🤔🤔

    • @redcophone2986
      @redcophone2986 9 місяців тому

      ഈ പരിപാടിയെ അനുകൂലിക്കുന്നില്ല.(ബാക്കി എഴുതാത്തത് സംഘാടകർ മനസ്സിലാക്കുക.)

    • @RosinaRosi-oc3vp
      @RosinaRosi-oc3vp 9 місяців тому

      Shajhon chettan poli

  • @ezzudeen-clappana9028
    @ezzudeen-clappana9028 17 днів тому

    മനുഷ്യരിലുള്ള സഹതാപങ്ങളും, മനുഷ്യത്വവും ഇതുപോലെ ചാനലിന് വേണ്ടി ഫ്രാങ്ക് ചെയ്തു കളിച്ചപ്പോൾ റോഡിൽ തളർന്നു വീണാൽ പോലും അടുത്ത് ചെന്നിട്ട് ചുറ്റും നോക്കുന്ന സമൂഹമായി മാറി ഇന്ന് .

  • @usharajasekar9453
    @usharajasekar9453 7 місяців тому +1

    PRAISE THE LORD JESUS 🙏 KADAVULE KAPATHUNGAPA. PERU ENIKU ARIYILA THAMBI KARAYUNNATHU KANDU ENAKUM NENJU VETHANA VANNU. ITHONNUM VALIYA THAMASAYALLA. IYALU KALLA KARACHILANO ABHINAYICHATHU. PARANJA ELLARKUM MANASILAGUM. HEART PROBLEM ULLAVAR KANDAL ODANE POYI CHERUM. GOD BLESS YOU ALL 🙏♥️🙏♥️

  • @VijayVp-u8l
    @VijayVp-u8l 5 місяців тому +2

    harishnankr 😅😅😅😅😅😅

  • @dreamgirl11513
    @dreamgirl11513 2 місяці тому

    എനിക്ക് അറിയാം പറ്റിപ്പു അല്ലേ.. സ്റ്റാർ മാജിക്‌ ഞാൻ ഒരുപാട് കണ്ടതാ 😜

  • @mukeshsiva5119
    @mukeshsiva5119 3 місяці тому +1

    September kandathukonda. April kandirunnal njn karyoolayrnne😒

  • @btsarmyforever4508
    @btsarmyforever4508 2 місяці тому

    Shajon
    Best villain and comedian ❤

  • @kichanvlogs
    @kichanvlogs 4 місяці тому +1

    ഇയാൾ ന്താണ് ഈൗ കാണിക്കുന്നത്. ഇങ്ങനെയാണാ പുഷ് up😂😂😂

  • @uniqueurl
    @uniqueurl 4 місяці тому +1

    ഇങ്ങനെ ഒക്കെ ഉള്ള thumbnail ഇടരുത്. ഇന്നത്തെ സാഹചര്യത്തിൽ ആളുകൾ തെറ്റിദ്ധരികും 😂😂

  • @gouribalashambhav5036
    @gouribalashambhav5036 8 місяців тому +5

    എല്ലാം അഭിനയം ആണ് പൈസ കിട്ടുമ്പോൾ എന്ത് അഭിനയിക്കുന്ന ആളുകൾ അവസാനം പുലി വരും എന്ന് ഓർമ്മ വേണം

  • @vip-s2x2b
    @vip-s2x2b 21 день тому

    അടിപൊളി... പൊളിച്ചു കളഞ്ഞു

  • @jamsheerjamshi1029
    @jamsheerjamshi1029 6 місяців тому +1

    ഇഷ്ടം ഉള്ള ആക്ടർ ഷാ ജോൺ

  • @farzeenakasim5674
    @farzeenakasim5674 18 днів тому

    Paavam bibin..... Orupaad pedichind.....🥺

  • @shamnas9809
    @shamnas9809 8 місяців тому +1

    Prank ആണേലും ഞാൻ കരഞ്ഞു പോയി 😥

  • @neethumolks7711
    @neethumolks7711 6 місяців тому +1

    Vipin chettta. Ningale onnu kaanan orupaaaad aagraham und

  • @jumanaali4559
    @jumanaali4559 8 місяців тому +4

    Oyyoo aal karanjappo😢😢

  • @anurajrenju8750
    @anurajrenju8750 3 місяці тому

    കൂടുതൽ ഒന്നും പറയണ്ട കണ്ണൻ ചേട്ടൻ അങ്ങോട്ട്‌ ബാക്കി പുഷ് അപ്പ്‌ എടുത്തിട്ട് പോയാൽ mathi

  • @Nejuma
    @Nejuma 4 місяці тому +1

    ❤️❤️❤️♥️👌👍

  • @PrabhaChullikara
    @PrabhaChullikara 8 місяців тому +5

    Pavam ethra vendarunnu nalla snehamulla manase 🙏🫂🥰

  • @renjithshanker6829
    @renjithshanker6829 5 місяців тому +1

    ഈ പരിപാടി ഒരിക്കലും ഒറ്റയടിക്ക് ചെയ്യാൻ പാടില്ല വാമപ്പ് ചെയ്ത് മാത്രോള്ളു ഇങ്ങനെ ചെയ്യാൻ പറ്റു

  • @shamirrhythm9990
    @shamirrhythm9990 8 місяців тому +1

    സത്യം പറയാല്ലോ ഞങ്ങൾക്കാർക്കും മനസ്സിലായില്ല..😂😂കളഞ്ഞിട്ട് പോടേയ്..

  • @Mukundram-i1w
    @Mukundram-i1w 24 дні тому

    Bibin🎉🎉🎉

  • @deepikavijayan675
    @deepikavijayan675 8 місяців тому +1

    Last bipin chettante hug pavam😢

  • @me4152
    @me4152 7 місяців тому +2

    പുഷപ്പ് ശരിക്ക് കണ്ണൻ ചേട്ടനാണ് ചൈതത് മറ്റേത് ഒക്കെ ഹാഫ് ഒള്ളു

  • @ranibiju8192
    @ranibiju8192 6 місяців тому +1

    Pavam..❤

  • @KomalamPA-od2yx
    @KomalamPA-od2yx 9 місяців тому +7

    Njangal karanju poyi, please don't repeat

  • @rajagopalank1661
    @rajagopalank1661 8 місяців тому +6

    ഇതൊക്കെ എന്ത് ഒരു മിനിറ്റിൽ 75ഞാനെടുത്തിട്ടുണ്ട്

  • @vmdreamworld6286
    @vmdreamworld6286 6 місяців тому +3

    എടാ മക്കളെ ഞാൻ പേടിച്ചു പോയി.... ഇത്തിരി ഓവർ ആയി

  • @lizychacko7120
    @lizychacko7120 6 місяців тому +1

    ഈ ടൈപ് ഏപ്രിൽ ഫൂൾ ഇനി ഒരിക്കലും കാണിച്ചേക്കരുത്

  • @VijeeshP-f5c
    @VijeeshP-f5c 9 місяців тому +8

    കണ്ണൻ ചേട്ടൻ എന്ന ആള് ചെയ്യുന്നത് പോലെ ആണ് ചെയ്യേണ്ടത്... അല്ലാതെ ജിമ്മനും ബിബിനും ചെയ്ത പുഷ് അപ്പ്‌ റെഡിയല്ല...

  • @Techzygote
    @Techzygote 18 днів тому

    Aa hridayaghatham abhinayicha pulli bhagyavaananu. Ithrayum sneham avarkellam und ennu arinju marikkalo.