ഇദ്ദേഹത്തിന് ഭാര്യയും മക്കളും ഒന്നുമില്ലേ... 3 ദിവസം ആയിട്ടും ഇവരാരും ഇയാളെ തിരക്കാതിരുന്നതെന്താ 🤔🤔 കഷ്ടം.... മൃതദേഹത്തിന്റെ അടുക്കൽ പോലും ബന്ധുക്കൾ ആരുമില്ല...
സ്ഥിരമായി ഫോൺ എടുക്കാത്ത ആളാണെന്ന് ഇന്നലെ സീരിയലിൻ്റെ ആൾ പറയുന്നത് കേട്ട്. ഫോൺ എടുക്കാതെ ആവുമ്പോൾ അവർ നേരിട്ട് വന്ന് കൂട്ടി കൊണ്ട് പോവുന്നത് പതിവാണ്. ഇത്തവണയും അങ്ങനെ കരുതിയിട്ടുണ്ടാകും
രണ്ടു ദിവസം പഴക്കം ഉള്ള ബോഡി ആണ്, ഹോട്ടൽ നിന്ന് എടുത്തപോലെ smell ഉണ്ടായിരുന്നു. പിന്നെ അത് ഫ്രീസറിൽ വച്ചിരിക്കുവല്ലേ, പിന്നെ എന്ത് ചെയ്യാൻ, ഇങ്ങനെ നെഗറ്റീവ് അടിക്കരുത് keto
അദ്ദേഹത്തെ പലരും വിളിച്ചിരുന്നു എന്ന് കേട്ടില്ലേ, പക്ഷെ ഫോൺ എടുത്തിരുന്നില്ല. പണ്ടും അദ്ദേഹത്തിന് ഈ ഫോൺ വന്നാൽ എടുക്കാത്ത സ്വഭാവം ഉണ്ടായിരുന്നു എന്ന് അവർ പറയുന്നു..അതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ് സെറ്റിൽ നിന്ന് ആള് വന്ന് നോക്കിയപ്പോൾ ആണ് മരിച്ചു കിടക്കുന്നത് കണ്ടത്.
@@nisanisa6441ningalku phone edukatha aareyum parijayam illannu thonunnu.. some ppl are like that.. they pick the call only if they hav a mood to talk.. adyam oke familyku tension kanum.. pinne pinne they get used to that
@@dp5030 ഫോൺ എടുക്കാത്ത ആൾക്കാരെ പരിചയം ഉണ്ട്.. പക്ഷെ ഈ നെറ്റ് ഒക്കെ യൂസ് ചെയ്യുന്ന കാലത്ത് ഏതേലും ആപ്പിൽ അവരെ ഓൺലൈൻ കാണാം അല്ലേൽ ലാസ്റ്റ് സീൻ എങ്കിലും നോക്കാം ... ഇതൊക്കെ ന്യായീകരിക്കാം എന്നെ ഉള്ളൂ...
മൂന്നു ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മൃതശരീരമാണ് പഴക്കത്തിന്റേതായ ദുർഗന്ധം ഉണ്ടാകും ഒരുപക്ഷേ അതുകൊണ്ടായിരിക്കും പരിസരത്ത് ആർക്കും ഇരിക്കാൻ കഴിയാത്തത് വീഡിയോ കാണുന്നവർക്ക് മണം കിട്ടണം എന്നില്ലല്ലോ !
സീരിയൽ നടനായി കയ്യിൽ പൈസ വന്നപ്പോ ഭാര്യയെയും മക്കളെയും ഒന്നും വേണ്ടാത്ത കളി ആയി കുടി ആയി. പിന്നെ എങ്ങനെയാണു മരിച്ചാൽ ആരെങ്കിലും വരുമോ. ജീവിച്ചിരിക്കുമ്പോൾ ബന്ധുക്കളോടൊക്കെ നല്ല നിലയിൽ നിൽക്കണം അല്ലെങ്കി ഇതുപോലെ മരിച്ചാൽ പോലും ആരും ഉണ്ടാകില്ല
പ്രമുഖ സീരിയൽ സിനിമ അഭിനേതാവും, മാജിക് ഹാഫ് കുക്ക്ഡ് ചപ്പാത്തി ഉടമസ്ഥനുമായ ശ്രീ ദിലീപ് ശങ്കറിന്റെ നിര്യാണത്തിൽ കേരള ഹാഫ് കുക്ക്ഡ് ചപ്പാത്തി മാനുഫാക്ചേഴ്സ് അസോസിയേഷൻ മധ്യകേരള ഘടകം അനുശോചനം രേഖപ്പെടുത്തുന്നു.
ദിലീപിൻ്റെ ആദ്യത്തെ സീരിയൽ Roses in december ഓർത്തു പോവുന്നു. പുതുമുഖമെന്ന് കേട്ടപ്പോൾ അത്ഭുതമായിരുന്നു. എല്ലാവരെയും കരയിച്ച അപാര അഭിനയം. ആ കഥാപാത്രത്തെപ്പോലെ ദ വേദനാജനകമായ മരണവും !നല്ലൊരു ഭാവി അന്നേ തോന്നിയിരുന്നു. പക്ഷേ...വിധി ഇങ്ങനെയാവാം....
നല്ലൊരു നടൻ ആയിരുന്നു..
Prenaamam🙏🙏🙏🙏🙏
അനാഥനെപ്പോലെ 🥺
മൂന്ന് ദിവസം മരിച്ചു കിടന്നിട്ടും വീട്ടുകാർ ആരും തിരക്കിയില്ല കഷ്ടം
എവിടെ പോയി സ്വന്തക്കാരും, ബന്ധുക്കൾ ഒക്കെ.. വളരെ സങ്കടം നിറഞ്ഞ ഒരു കാഴ്ച.. ആരും ഇല്ലാതെ ഒറ്റയ്ക്ക് വീടിനു പുറത്ത് 😭
സത്യം വളരെ വേദന ഈ കാഴ്ച്ച 😭😭
അനാഥ body പോലെ എന്നതാ ഇത് My God
ബോഡിയിൽ നിന്നും smell ഉണ്ടായിരുന്നു😢
പോസ്റ്റ്മോർട്ടം reault വന്നില്ലേ കഷ്ട്ടം ആ പാവം മരിച്ചിട്ട് 3 day കഴിഞ്ഞിട്ടും ആരും അറിഞ്ഞില്ലല്ലോ 😔😢
ഇത് ഒരു മരിച്ച വീട് ആണോ ആരും ഇല്ലേ നാട്ടുകാരും വീട്ടുകാരും കുടുംബക്കാരും ഒന്നും ഇല്ലേ സീരിൽ താരങ്ങളും ഇല്ല എന്തൊരു കഷ്ട്ടം 😭😭
അതെ ഇതെന്താ ആരും ഇല്ലേ
സത്യം ആരെയും കാണാൻ ഇല്ല
അത് അങ്ങനെയാ ജീവിച്ചിരുന്നപ്പോൾ അയാളെ ഉപയോഗിച്ച് സമ്പാദിച്ചു, മരിച്ചപ്പോ പുല്ല് വില പോലും ഇല്ലാ.
മരണ വീട്ടിൽ ആരുമില്ലേ..
ഇദ്ദേഹത്തിന് ഭാര്യയും മക്കളും ഒന്നുമില്ലേ... 3 ദിവസം ആയിട്ടും ഇവരാരും ഇയാളെ തിരക്കാതിരുന്നതെന്താ 🤔🤔 കഷ്ടം.... മൃതദേഹത്തിന്റെ അടുക്കൽ പോലും ബന്ധുക്കൾ ആരുമില്ല...
സ്വന്തം ബന്ധം ഒക്കെ ണ്ടാവുവായിരിക്കും ന്നെ..😮👏
അവരൊക്കെ ഉണ്ട് വിളിക്കുകയും ചെയ്തു എന്നാണ് പറയുന്നത് പിന്നെ ഷൂട്ടിങ് ആവശ്യം ആയി അദ്ദേഹം പല സ്ഥലത്ത് ആയത് കൊണ്ട് അവർ അദ്ദേഹം bc ആണെന്ന് കരുതി കാണും
സ്ഥിരമായി ഫോൺ എടുക്കാത്ത ആളാണെന്ന് ഇന്നലെ സീരിയലിൻ്റെ ആൾ പറയുന്നത് കേട്ട്. ഫോൺ എടുക്കാതെ ആവുമ്പോൾ അവർ നേരിട്ട് വന്ന് കൂട്ടി കൊണ്ട് പോവുന്നത് പതിവാണ്. ഇത്തവണയും അങ്ങനെ കരുതിയിട്ടുണ്ടാകും
അദ്ദേഹത്തിന് കുടുംബം ഉള്ളതല്ലേ എന്താണ് ആരും അടുത്തിരിക്കാത്തത്
ആരും മൈൻഡ് ചെയ്യാത്തത് എന്താ
വലിയ പ്രധാന നടന്മാരുടെ മരണത്തിന് മാത്രമായിരിക്കും എല്ലാരും വരുന്നത്
മരണ വീട്ടിൽ ആരുമില്ല....ബോഡിയുടെ അടുത്ത് നിൽക്കാൻ പോലും ആരുമില്ല...........
നല്ല ഫാമിലി എത്ര ദൂരെ ആണ് ഇരിക്കുന്നത്
രണ്ടു ദിവസം പഴക്കം ഉള്ള ബോഡി ആണ്, ഹോട്ടൽ നിന്ന് എടുത്തപോലെ smell ഉണ്ടായിരുന്നു. പിന്നെ അത് ഫ്രീസറിൽ വച്ചിരിക്കുവല്ലേ, പിന്നെ എന്ത് ചെയ്യാൻ, ഇങ്ങനെ നെഗറ്റീവ് അടിക്കരുത് keto
പ്രണാമം 🙏
മരിച്ചിട്ട് ആരും അറിഞ്ഞില്ലെന്ന്.... എന്തോന്ന് ആൾക്കാർ ആണ് അയാൾക്ക് ചുറ്റും
അദ്ദേഹത്തെ പലരും വിളിച്ചിരുന്നു എന്ന് കേട്ടില്ലേ, പക്ഷെ ഫോൺ എടുത്തിരുന്നില്ല. പണ്ടും അദ്ദേഹത്തിന് ഈ ഫോൺ വന്നാൽ എടുക്കാത്ത സ്വഭാവം ഉണ്ടായിരുന്നു എന്ന് അവർ പറയുന്നു..അതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിങ് സെറ്റിൽ നിന്ന് ആള് വന്ന് നോക്കിയപ്പോൾ ആണ് മരിച്ചു കിടക്കുന്നത് കണ്ടത്.
ഒരു ദിവസം ഫോൺ എടുക്കാതെ ഇരിക്കാം ..പക്ഷെ പിറ്റേന്നും ഇതുതന്നെ ആണെങ്കിൽ അന്യോഷിക്കണ്ടെ അതിവിടെ ചെയ്തില്ല... 3 ദിവസം ആരും അറിഞ്ഞില്ലെന്ന്...
@@nisanisa6441ningalku phone edukatha aareyum parijayam illannu thonunnu.. some ppl are like that.. they pick the call only if they hav a mood to talk.. adyam oke familyku tension kanum.. pinne pinne they get used to that
@@dp5030athey chilar anganey und
@@dp5030 ഫോൺ എടുക്കാത്ത ആൾക്കാരെ പരിചയം ഉണ്ട്.. പക്ഷെ ഈ നെറ്റ് ഒക്കെ യൂസ് ചെയ്യുന്ന കാലത്ത് ഏതേലും ആപ്പിൽ അവരെ ഓൺലൈൻ കാണാം അല്ലേൽ ലാസ്റ്റ് സീൻ എങ്കിലും നോക്കാം ...
ഇതൊക്കെ ന്യായീകരിക്കാം എന്നെ ഉള്ളൂ...
പാവം ഒറ്റക് ഫാമിലി എവിടെ പോയി ഒന്നു കരയാൻ പോലും ആരും ഇല്ല പാവം വളരെ നല്ല നടൻ ഒരൽപോലും അവസാന യാത്ര യാകാൻ അടുത്ത് ഇല്ല 🙏🙏😭😭വേദന തോനുന്നു 😭😭
പ്രണാമം.
മൂന്നു ദിവസത്തിൽ കൂടുതൽ പഴക്കമുള്ള മൃതശരീരമാണ് പഴക്കത്തിന്റേതായ ദുർഗന്ധം ഉണ്ടാകും ഒരുപക്ഷേ അതുകൊണ്ടായിരിക്കും പരിസരത്ത് ആർക്കും ഇരിക്കാൻ കഴിയാത്തത് വീഡിയോ കാണുന്നവർക്ക് മണം കിട്ടണം എന്നില്ലല്ലോ !
Pranamam 🙏🏻🌹
അവസാന നിമിഷങ്ങളിൽ പോലും അടുത്തിരിക്കാതെ ഭാര്യയും മക്കളും എവിടെ പോയി. 😭പാവം തോന്നുന്നു.. അനാഥമായി വീടിന്റെ പടിക്കൽ കിടക്കുന്നു. കഷ്ടം 😔
Enthelum family issue undavum athakum koodichathum 2 days aayittu wife polum contact cheyithittillannu vechal pavam manushan
ഇതെന്താ ആളുകൾ ആരും വന്നില്ലേ കഷ്ടം. നല്ല കഴിവുള്ള സീരിയൽ നടൻ ആയിരുന്നല്ലോ അദ്ദേഹം.
പ്രണാമം 🌹
ആദരാഞ്ജലികൾ 🙏
സീരിയൽ നടനായി കയ്യിൽ പൈസ വന്നപ്പോ ഭാര്യയെയും മക്കളെയും ഒന്നും വേണ്ടാത്ത കളി ആയി കുടി ആയി. പിന്നെ എങ്ങനെയാണു മരിച്ചാൽ ആരെങ്കിലും വരുമോ. ജീവിച്ചിരിക്കുമ്പോൾ ബന്ധുക്കളോടൊക്കെ നല്ല നിലയിൽ നിൽക്കണം അല്ലെങ്കി ഇതുപോലെ മരിച്ചാൽ പോലും ആരും ഉണ്ടാകില്ല
പ്രമുഖ സീരിയൽ സിനിമ അഭിനേതാവും, മാജിക് ഹാഫ് കുക്ക്ഡ് ചപ്പാത്തി ഉടമസ്ഥനുമായ ശ്രീ ദിലീപ് ശങ്കറിന്റെ നിര്യാണത്തിൽ
കേരള ഹാഫ് കുക്ക്ഡ് ചപ്പാത്തി മാനുഫാക്ചേഴ്സ് അസോസിയേഷൻ മധ്യകേരള ഘടകം
അനുശോചനം രേഖപ്പെടുത്തുന്നു.
ക്യാഷ് നുവേണ്ടി എല്ലാവരും പാവം മരിച്ചിട്ട് വീട്ടുകാർ പോലും അറിഞ്ഞില്ല
നല്ല നടനായിരുന്നു 🌷ആദരാഞ്ജലികൾ 🙏🏽🙏🏽🙏🏽
എന്റെ സഹപാഠി ആയിരുന്നു. പ്രണാമം. 🙏🙏🙏
കാണാൻ പോയോ
Poyillanu thonunnu kashatam
🙏🏻 RIP
ദിലീപിൻ്റെ ആദ്യത്തെ സീരിയൽ Roses in december ഓർത്തു പോവുന്നു. പുതുമുഖമെന്ന് കേട്ടപ്പോൾ അത്ഭുതമായിരുന്നു. എല്ലാവരെയും കരയിച്ച അപാര അഭിനയം. ആ കഥാപാത്രത്തെപ്പോലെ ദ വേദനാജനകമായ മരണവും !നല്ലൊരു ഭാവി അന്നേ തോന്നിയിരുന്നു. പക്ഷേ...വിധി ഇങ്ങനെയാവാം....
.ഒരു ആള് പോലും അദ്ദേഹത്തിന്റെ അടുത്ത് വന്നിരിക്കുന്നില്ലല്ലോ, ഭാര്യയും മക്കളും ബന്ധുക്കളും പോലും കഷ്ടം തന്നെ😢
Smell ഉണ്ടായിരുന്നു 😢
Maybe athonnum kanan ulla sheshi illathathu kondavum
🙏🏻🙏🏻🙏🏻
Pothuve adheham angane idayk phn edukkathirikum 2 days okkey ennu setil ninnu oral newsinod paranju, but family vilikkathirikkillalo😢 enthupatty pavam
Pranamam sir🙏🙏🙏
🙏🏼🙏🏼🙏🏼
പ്രണാമം🙏🏻🙏🏻🌹
🙏🙏
ആരും ഇല്ലേ വീട്ടിൽ
😔🌹🙏
Entae ishttapetta nadanayirunnu adtheham achan role nannayi cheyumayirunnu adtheham pranamam 🌹🙏
🙏🙏🙏
😢
🙏🙏🙏
🙏😢😢😢
🙏🙏🙏🙏🌹🌹🌹🌹
നാട്ടുകാർ പോലും ഇല്ലേ.
🙏🙏🙏🙏🙏
3 ദിവസം...... വീട്ടുകാർ ഒരു ഫോൺ ചെയ്തില്ലേ?
🙏
Pranamam sir
ഇയാൾക്ക് കുടുബം ഇല്ലേ
Ithentha purathu vechathu
അവസാനം സ്വന്തം വീട്ടിൽ വീട്ടു പടിക്കൽ 😥🙏
Sad news
🌹
😢
🙏🏻🙏🏻🙏🏻🙏🏻
RIP🌹
Wife ille ha pennupilla evide poye😢
പ്രണാമം 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Serial nadan.marichit kanan arum ille.
Family ku ithe paty onnum parayanilla???
Veettukar arinjilla koodathe hotel peoples koode arinjilla kashtam
അത് ചുറ്റുവട്ടം ആയിട്ട് ബന്ധം ഒന്നും ഇല്ലാരിക്കുമോ
Panchagni
Adutirikan arumile
Great actor🙏🏽Rip
Condolences 🙏🏻 💐..
Konnadaavum
Ethendha evide ellavarum
RIP
🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
🙏🙏
ആദരാഞ്ജലികൾ 🙏
Pranamam 🙏🌹
😢😢😢
🌹🌹🌹🌹
പ്രണാമം 💐💐💐
ആദരാഞ്ജലികൾ 🙏
🙏🌹🌹
പ്രണാമം 🌹
🌹