Flowers Top Singer 4 | Musical Reality Show | EP# 68

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 138

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +31

    🥰🌹സനിക 😮റെക്കോർഡിലേഅങ്ങിനെ 👍തന്നെ പാടി എന്നുള്ളവർ 🎉ഒരു ലൈക്‌

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +18

    Top singar തനത് ശൈലിയിൽ തിരിച്ചു വരുന്നതിൽ സന്തോഷം 👏👏👏👏👏പ്രേഷകരുട അഭിപ്രായം സ്വീകരിക്കുന്നതിൽ വളരെ അഭിമാനം

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +10

    ഗൗതം മോൻ , അതിമനോഹരമായ ഒരു ഗാനം പാടി കേട്ടതിൽ വളരെ സന്തോഷം , സൂപ്പർ ആയിരുന്നു മോൻ , എത്ര കേട്ടാലും മതി വരാത്ത ഗാനം . മോൻ നല്ല ഫീലോടു കൂടി പാടി . very good ............ ആശംസകൾ , അഭിനന്ദനങ്ങൾ !

  • @kalakoodam
    @kalakoodam Рік тому +9

    ഈ കമൻ്റ് ടോപ്പ് സിംഗറിൻ്റെ അണിയറ പ്രവർത്തകർക്കും ജഡ്ജസ്സിനുമുള്ള തുറന്ന കത്തായി കരുതുക.
    1. പ്രേക്ഷകരുടെ അഭിപ്രായത്തെ മാനിച്ച് ജിം ബ്രൂട്ടാനെയും എം.ജി ശ്രീകുമാറിൻ്റെ "പൊട്ടമാജിക്കും" ഒഴിവാക്കിയതിൽ സന്തോഷം
    2. വാ തുറക്കുവാൻ പോലും അവസരം കൊടുക്കാത്ത കൗശിക് എന്ന അവതാരകൻ പയ്യൻ സ്വയം ഒഴിവായതാണെങ്കിലും അല്ലെങ്കിലും ഏതാനും എപ്പിസോഡായിട്ട് കാണാത്തതിൽ സന്തോഷമുണ്ട്.
    3.എം.ജി.ശ്രീകുമാർ താങ്കൾ നല്ലൊരു ഗായകനും സംഗീത പരിജ്ഞാനവുമുള്ള വ്യക്തിയാണ്. താങ്കളളെപ്പോലെ സംഗീതത്തിൽ വർഷങ്ങളുടെ അനുഭവ പരിജ്ഞാനമുള്ള വ്യക്തി സംഗീതത്തിൽ പിച്ചവെയ്ക്കുവാൻ തുടങ്ങുന്ന കൊച്ചു കുട്ടികളെ അത് വെച്ച് താരതമ്യം ചെയ്ത് ജഡ്ങ് മെൻ്റ്നടത്തുന്നത് ആ കുട്ടികളോട് കാണിക്കുന്ന ക്രുരതയാണ്.അങ്ങനെ വരുമ്പോൾ ജഡ്ജസിസ്റെ കമൻറിനെ പേടിച്ച് ടെൻഷനടിച്ച് കുട്ടികൾക്ക് നല്ല രീതിയിൽ പാടുവാൻ കഴിയാതെ പോകും.
    4. ശരത്ത് സാർ സംഗീതത്തിൽ താങ്കളുടെ ഭാഷയിൽ പറഞ്ഞാൽ നല്ല ജ്ഞാനസ്ഥനാണ്. എന്നാൽ സംഗീത സംവിധായകനെന്ന നിലയിൽ അത്ര ജനകീയനല്ല.(സാധാരണക്കാർക്ക് പാടാവുന്ന ഹിറ്റ് പാട്ടുകൾ താങ്കളുടെ ക്രെഡിറ്റിൽ വളരെ കുറവാണ്). പലപ്പോഴും താങ്കളുടെ ജഡ്ജ് മെൻറ് സ്ഫടികം സിനിമയിലെ ചാക്കോ മാഷിനെ അനുസ്മരിപ്പിക്കുന്നു. നായകുര ക്കുന്നതു കേട്ടാൽ പോലുംഅതിൻ്റെ കുരയുടെ നോട്ട്.. ഗാന്ധാരം വരെഎത്തിയില്ലായെന്നും മറ്റും അഭിപ്രായം പറയുന്നതിനോട് യോജിപ്പില്ല. കാരണം സ്വരസ്ഥാനങ്ങൾ തന്നെ കഷ്ടിച്ച് പഠിക്കുവാൻ തുടങ്ങിയ ട്ടുള്ള കുട്ടികളാണ് കുടുതലും നിങ്ങളുടെ മുന്നിൽ പാടുന്നത് എന്നോർക്കുക.. പിന്നെ താങ്കൾ എം.ജി എന്ന മാസ്റ്ററിൻ്റെ (H MV) വോയ്സ് ആകാതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ...
    5. ...... കുട്ടാ ,മോനേ.. പാട്ട് സുപ്പറായി എന്ന് മാത്രം മറ്റു രണ്ട് ജഡ്ജസ്സിനെ പേടിച്ച് പറയുന്ന ശ്രീമതി നിത്യമാമനെ മാറ്റി സ്വതന്ത്രമായി അഭിപ്രായം പറയുവാൻ അനുവദിക്കുകയോ അല്ലെങ്കിൽ അപ്രകാരം അഭിപ്രായം പറയുവാൻ തൻ്റേടമുള്ള മറ്റേതെങ്കിലും ജഡ്ജസ്സിനെ (അനുരാധ മാഡത്തെ പോലുള്ള .. ) കൊണ്ടുവരുന്നതോ നന്നായിരിക്കും.
    6. പാട്ടിൻ്റെ അണിയറ പ്രവർത്തകരുടെ വിവരങ്ങൾ ഇപ്പോൾ ബാക്ക് ഗ്രൗണ്ടിൻ്റെ അതെ കളറിൻ സൈഡിൽഎഴുതി കാണിക്കുന്നത് വായിക്കുവാൻ ബുദ്ധിമുട്ടാണ്. അതിനാൽ വേറെ ബാക്ക് ഗ്രൗണ്ട് കളറിൽ എഴുതി കാണിക്കുന്നതാണ് എളുപ്പത്തിൽ വായിക്കുവാൻ സഹായകരമാകും..
    ഇത് ടോപ്പ് സിംഗറിൻ്റെ അവസാനത്തെ സീസണാകാതിരിക്കട്ടെ❤🙏

    • @shylamathews6181
      @shylamathews6181 Рік тому

      പറഞ്ഞതൊക്കെ കറക്ട്👍

  • @leenapeter4823
    @leenapeter4823 Рік тому +4

    ഇപ്പോഴാണ് top singer കുട്ടിപ്പാട്ടുകാരുടെ പാട്ടുവേദിയായത്. 👌👌👌👍👍👍പ്രേക്ഷകരുടെ അഭിപ്രായം പരിഗണിക്കുന്നതിൽ ഒരുപാടൊരുപാട് സന്തോഷം 🥰

    • @sheejaakbar1038
      @sheejaakbar1038 Рік тому +1

      Sathyam njangal prekshakare avar pariganikkunnu thanks flowers 💐 ❤🥰

  • @shahinakb1800
    @shahinakb1800 Рік тому +10

    ടോപ്സിങ്ങർ പഴയരീതിൽ ആയതു വളരെ നന്നായി. മീനുറ്റിയുടെ അവതരണ ശൈലി സൂപ്പർ ഇനി എന്നും ഇതുപോലെ കാണാൻ ആണ് ആഗ്രഹം.. ഓരോ കുട്ടികളുടെയും പേരെടുത്തു വിളിക്കുമ്പോൾ വളരെ സന്തോഷം. Topsinger super aayi മുന്നോട്ടു പോകട്ടെ. All the best ❤️❤️❤️❤️

  • @shynavijeesh
    @shynavijeesh Рік тому +6

    ലക്ഷ്യമോൾ സൂപ്പർ ആയി പാടി ഉയരങ്ങളിൽഎത്തട്ടെ❤❤❤❤

  • @b.m.prasad7488
    @b.m.prasad7488 Рік тому +16

    വിജന സുരഭീ.. സൂപ്പർ പാട്ട് മനോഹരമായി സനിഗമോൾ പാടി👌 കാണാനും കേൾക്കാനും നല്ല സുഖമുണ്ടായിരുന്നു 👏👏 അഭിനന്ദനങ്ങൾ 🎉🎉

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Рік тому +10

    Elimination ഉൾപ്പെടുത്തിയതുകൊണ്ടാകാം കുട്ടികൾ നന്നായി തയ്യാറെടുത്ത് മത്സരത്തിന് വന്നു തുടങ്ങി.
    സനിഗ മനോഹരമായി പാടി❤❤.
    ശ്രീദർശ് maximum try ചെയ്തിട്ടുണ്ട്.💙💙
    🎹🎸🎻Top band, dancers 💃എല്ലാം ചേർന്നപ്പോൾ നല്ല stage presence ആയി മാറി. നല്ല grace ആയിരുന്നു കാണാൻ.. ✨✨

  • @b.m.prasad7488
    @b.m.prasad7488 Рік тому +21

    ജോൺസൺ മാസ്റ്റർ നമ്മെ വിട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ മനോഹരമായ ഒരു പാട്ട് അദ്ദേഹത്തിന്റെ പ്രിയ പത്നിയുടെ മുൻപിൽ വളരെ ഭംഗിയായി പാടിയ ശ്രീദർശ് മോന് അഭിനന്ദനങ്ങൾ 🎉🎉👏👏

  • @leenapeter4823
    @leenapeter4823 Рік тому +2

    ഗൗതം. കുട്ടാ..... സൂപ്പറായിട്ട് പാടി കേട്ടോ 👌👌👌👍👍👍🤝👏👏👏ആന്റിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമുള്ള പാട്ടാണിത്. അത് മോൻ പാടിക്കേട്ടപ്പോൾ വല്ലാത്ത സന്തോഷം 😘🥰

  • @mumthasbeegam2345
    @mumthasbeegam2345 Рік тому +4

    ദേവി നന്ദ മോൾ , മനോഹരമായി പാടി , മോളുടെ അച്ഛനും പാടിയത് നന്നായിരുന്നു . മോൾക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടേ..,.. ആശംസകൾ !

  • @ragishanaveen1885
    @ragishanaveen1885 Рік тому +4

    ശ്രീദർശ് അസ്സലായി പാടി.... 😘😘😘

  • @muraleedharannair4908
    @muraleedharannair4908 Рік тому +1

    സനിഗ കുട്ടി മനോഹരമായി പാടി, മോളുടെ ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാകട്ടെ 👍🏻👍🏻🌹🌹🌹

  • @jaleelkc836
    @jaleelkc836 Рік тому +1

    സനിഗ പൊളിച്ചു മോളേ കേൾക്കാൻ നല്ല സുഖമുണ്ട്🥰👌

  • @maniavuckool
    @maniavuckool 3 місяці тому

    Beautiful and attractive performance
    Very very attractive voice God bless you with all of music in world wide Malayalam ❤❤❤😂😂😂🎉🎉🎉🎉🎉😂😂❤❤❤❤❤

  • @mohanchesnale7315
    @mohanchesnale7315 Рік тому +1

    മീനുട്ടി സൂപ്പർ.. ടോപ്‌സിങ്ർ നല്ല സ്റ്റാൻഡേർഡ് ആകുന്നു...ദേവീ നന്ദ ഒത്തുക്കത്തോടെ ആലപിച്ചു സൂപ്പർ

  • @ashishkumarasrith3385
    @ashishkumarasrith3385 Рік тому +2

    സുന്ദരം അതി സുന്ദരം ...
    വിധി കർത്താക്കൾ അഭിപ്രായം പറയുമ്പോൾ ഗ്രൂമേസും കൂടെ വേണമെന്ന് തോന്നുന്നു.

  • @ushabiju6434
    @ushabiju6434 Рік тому +1

    Lakshyamole👌👌👌👌👌♥️♥️♥️♥️♥️🥰🥰

  • @anilbhaskar3589
    @anilbhaskar3589 Рік тому +4

    Sreedersh വളരെ നന്നായി പാടി ആശംസകൾ ❤❤❤❤ജോൺസൻ മാഷ് 🙏🙏🙏🙏🙏🙏

  • @prakashjp1149
    @prakashjp1149 Рік тому +2

    ഗൗതം മോൻ …Fantastic singer, Really proud of you…best of luck…keep it up 👌👌👏👏👏❤

  • @vijeeshvlogs3174
    @vijeeshvlogs3174 Рік тому +1

    Lakshya mole super ayirrunnu❤❤❤❤❤❤

  • @anilbhaskar3589
    @anilbhaskar3589 Рік тому +2

    ലക്ഷ്യ സൂപ്പർ ❤❤❤

  • @jayakumarg6417
    @jayakumarg6417 Рік тому +6

    സനിക മനോഹരമായി പാടുന്നു.സനികയെ എംജി സാറും സഹായിക്കും. കുട്ടികളില്ലാത്ത എംജി ഒരു കാരുണ്യവാനാണ്.🙏

  • @renjithlachu9286
    @renjithlachu9286 Рік тому +3

    ദേവിനന്ദ മോൾ നന്നായി പാടി... സൂപ്പർ 🥰

  • @anilbhaskar3589
    @anilbhaskar3589 Рік тому +2

    സനിഗ സൂപ്പർ പെർഫോമൻസ് ആശംസകൾ ❤❤❤

  • @ajeshmatheri7472
    @ajeshmatheri7472 Рік тому +1

    Beautiful Songs Singing.
    Wonderful Dance Performance.
    Adipoli Musical Reality Show.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Ďavinanda molu manoharamayi padi kepet
    Kelkan nalla sukam
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @DivyaDivyaprakash-l5d
    @DivyaDivyaprakash-l5d Рік тому +2

    ശ്രീദർശ് &സനിക നന്നായിട്ട് paadi ❤️

  • @prakashjp1149
    @prakashjp1149 Рік тому

    Saniga mol… അതിമനോഹരമായി പാടി ...ശരിക്കും 💯 👌👌👏👏👏

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Рік тому +7

    🌹ലക്ഷ്യ👍മ്യൂസിക്ന്റെതനിമ 😮ചോരാതെ മോളുടെ പാട്ട് àസ്വാദിച്ചവർ മോൾ 👍❤️ലൈക് 🙏

  • @pankajakshanv7104
    @pankajakshanv7104 Рік тому +1

    Sredav mon manoharamayi padi kepet
    Mkalu nannayi padi
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍😊

  • @jeemolratheesh8826
    @jeemolratheesh8826 Рік тому +1

    ലക്ഷ്യമോൾ.... അടിപൊളി മോളേ 🥰🥰😘😘

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому

    സനിക അടിപൊളിയായി പാടി എന്താ ഒരു ഫീൽ 🥰🥰സൂപ്പർ all the best

  • @sajisamuel2452
    @sajisamuel2452 Рік тому

    പെൺകുഞ്ഞുങ്ങളുടെ അച്ഛനോടുള്ള സ്നേഹം അത് കാണാനുള്ളതാണ്.

  • @laijuchinnumol9587
    @laijuchinnumol9587 Рік тому +2

    Lakshyamooleee thakarthalloooo🥰🥰🥰🥰🥰💕😁😁💞💞💞💞

  • @anilbhaskar3589
    @anilbhaskar3589 Рік тому +1

    Devinantha സൂപ്പർ ❤❤❤❤

  • @sarojenia7500
    @sarojenia7500 Рік тому +1

    നന്ദൂട്ടി നന്നായി പാടി അഭിനന്ദനങ്ങൾ മോളെ

  • @selvaraj7290
    @selvaraj7290 Рік тому

    Devinanda Song Section nice, voice super .... mind blowing ❤❤❤ wish you all the best for next round .... congratulations mr. Sudheesh

  • @RohiniKK
    @RohiniKK 7 місяців тому

    Super lachu mola♥️♥️😲🥰😁

  • @pankajakshanv7104
    @pankajakshanv7104 Рік тому

    Lakshyamolu manoharamayi padi kepet
    Nalla pattu nannayi padi
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @shobithaa656
    @shobithaa656 Рік тому +1

    Lakshya മോളുടെ പാട്ട് superrr ❤❤

  • @VargheseMathai-f7t
    @VargheseMathai-f7t Рік тому +1

    Super 👌 song 👍

  • @prakashjp1149
    @prakashjp1149 Рік тому

    Devinandha….മനോഹരമായി പാടി 🎉🎉🎉👌👌👏👏👏

  • @prakashjp1149
    @prakashjp1149 Рік тому

    Sridharsh mon 🎉🎉🎉 Beautifully sung…Good luck,,keep it up 👏👏👏💯

  • @aiswaryak5770
    @aiswaryak5770 Рік тому

    ശ്രീദർഷ് ❤❤കൊഴുക്കല്ലൂർ❤

  • @rose-qh3ym
    @rose-qh3ym Рік тому +1

    ഗൗതം സൂപ്പർ ❤❤

  • @shibink.p1110
    @shibink.p1110 Рік тому +3

    Lakshya superb🥰

  • @ChandrasekharanMk-rw4iu
    @ChandrasekharanMk-rw4iu Рік тому +1

    Yes, 1st song best.last episode on wards Improved 😊

  • @rahul_leo_mt9302
    @rahul_leo_mt9302 Рік тому

    Uff Aa chengayi poyo
    Ini top singer kanam

  • @RohiniKK
    @RohiniKK Рік тому +1

    Lachu mol nannaay padyy

  • @ushabiju6434
    @ushabiju6434 Рік тому

    Sreedhrshmone👌♥️♥️👌👌♥️👌👌

  • @DasanKA-x3g
    @DasanKA-x3g Рік тому

    മനോഹരം .

  • @Ammmumalu
    @Ammmumalu 9 місяців тому

    Sreeharsh Adipoliyayi padi

  • @VargheseMathai-f7t
    @VargheseMathai-f7t Рік тому +1

    Good ❤song 👍 👌

  • @pankajakshanv7104
    @pankajakshanv7104 Рік тому

    Saniga molu manoharamayi padi kepet
    Eneyum nalla pattu konduvareka nannayi paduka
    Mola play back siger eppo malayalathel ella pattu ella
    Thoneys pattanu
    Padithathel sradikuka gunam chaiyan
    Very good..God bles u. 🌹🌹🌹👍

  • @rethya7993
    @rethya7993 Рік тому

    When Meghana was in top singer she has only six years old.Wonderful child.Difficult songs were she sang very nicely.❤❤

  • @sreenivasantm3500
    @sreenivasantm3500 Рік тому +1

    ചിത്ര ചേച്ചിയെ കൊണ്ടു വരൂ, വൈക്കം വിജയലക്ഷ്മിയെ കൊണ്ടു വരൂ

  • @sinjusinju-lf4bv
    @sinjusinju-lf4bv Рік тому +2

    Lakshya mol ❤❤❤❤❤❤

  • @neemashyamjith9058
    @neemashyamjith9058 Рік тому +1

    Sreeduu❤❤❤❤

  • @ushabiju6434
    @ushabiju6434 Рік тому

    സനിക മോളെ ♥️👌♥️👌👌1👌👌👌👌

  • @Jp_mayohi
    @Jp_mayohi 11 місяців тому

    Sree Darsh❤

  • @kuttanps3024
    @kuttanps3024 Рік тому +1

    Beautiful saniga kutty singing beautifully

  • @Venugopal-mb4rb
    @Venugopal-mb4rb Рік тому +3

    Super ❤❤❤❤🎉

  • @prakashjp1149
    @prakashjp1149 Рік тому +2

    ലക്ഷ്യമോൾ ....മധുരമായി പാടി ❤❤🎉🎉🎉👌👌👏👏👏

  • @AmbikaPalliveeran
    @AmbikaPalliveeran Рік тому

    I love you saniga mole super performance ❤🎉😊

  • @sumithags7759
    @sumithags7759 9 місяців тому

    Sreedu ❤❤ super

  • @sreeya-nu4hw
    @sreeya-nu4hw Рік тому +2

    Lakshya polichllo😻

  • @nalinivargeese3290
    @nalinivargeese3290 Рік тому

    Nithya Mamman 👌so simple and lovely

  • @sundaranpgd3015
    @sundaranpgd3015 Рік тому

    Eppozhannu top star singar Super Ayathue

  • @dhanshyam85
    @dhanshyam85 Рік тому +1

    Saniga❤❤❤❤Sang well

  • @John_Sobhan
    @John_Sobhan Рік тому +1

    # All kids sang very well in this episode #

  • @sujasahodar2350
    @sujasahodar2350 10 місяців тому

    Sanigha👌🥰🥰

  • @sajisamuel2452
    @sajisamuel2452 Рік тому +1

    ഒരു സന്തോഷം അറിയിക്കട്ടെ. ശ്രീകുമാർ ഓരോ കുഞ്ഞുങ്ങളുടെയും ബാക്ക്ഗ്രൗണ്ട് അന്വേഷിച്ചിട്ടു അത് ടോപ്സിങ്ങർ ലെ പ്രേക്ഷകരെ അറിയിക്കുന്നു. ഓരോ കുഞ്ഞങ്ങളും അവരുടെ അവസ്ഥ അറിയിക്കുമ്പോൾ കണ്ണു നിറയും. അവരെ നല്ലവരായ സഹോദരങ്ങൾ സഹായിക്കാൻ സഹായകമാകുന്നു. പറയാൻ മടിയെങ്കിലും ഈ കുഞ്ഞുങ്ങളിലൂടെ ഒരു ജഡ്ജ് എന്നതിലുപരി ആനന്ദിക്കുന്നു. ഇപ്പോൾ പണ്ട് കണ്ട ശരത് അല്ല. കുഞ്ഞുങ്ങളുടെ കൂടെ minkle ആണ്. ഒരു request കുഞ്ഞുങ്ങളിൽ ജാതിവിഷം കലർത്തരുത്. പ്രത്യേക ജാതിയുടെ കാര്യത്തിൽ താത്പര്യം കൂടുന്നോ എന്നു സംശയം.

  • @georgevarghese9662
    @georgevarghese9662 Рік тому

    today too a lots of rasam from nithya

  • @hobbylobby513
    @hobbylobby513 Рік тому +1

    Super patt devinanda🎉

  • @amrutharanjith9503
    @amrutharanjith9503 9 місяців тому

    Super

  • @bijil.p.bbijil.p.b1069
    @bijil.p.bbijil.p.b1069 7 місяців тому

    ജിബ്രൂട്ടൻ / 'കു ബ്രൂട്ടൻ പോയത് നന്നായ് അത് പോയപ്പോൾ ടോപ്പ് സിങ്ങറിൻ്റെ ക്വാളിറ്റി 100 % വർദ്ധിച്ചു .....

  • @ksureshksuresh924
    @ksureshksuresh924 Рік тому

    സനിഗ സൂപ്പർ ആയി

  • @sumithags7759
    @sumithags7759 Рік тому

    ❤sreedu mone super

  • @toms7071
    @toms7071 Рік тому

    മീനാക്ഷിയെ ഫുൾ ടൈം കൊണ്ടുവന്നത് നന്നായി. ചുരുങ്ങിയത് അത്രയെങ്കിലും ശരിയായി ഈ സീസണിലിൽ

  • @MohammedMohammed-kv5cx
    @MohammedMohammed-kv5cx Рік тому

    സ നിക മോൾ വീട് ന്റെ കാര്യം പറഞ്ഞത് എന്തെരു മടിയോട് കൂടി ദൈവം അനുഗ്രഹിക്കട്ടെ

  • @Avs4564
    @Avs4564 Рік тому +6

    മാമൻ ഫാൻസ്

  • @midhunkumark9961
    @midhunkumark9961 Рік тому +6

    ശ്രീ ഏട്ട ആ മോൾക്ക് വീടിന് വേണ്ടി ശ്രമിച്ചു കുടെ❤

  • @RohiniKK
    @RohiniKK 7 місяців тому

    Good

  • @lalithapadmanabhan3543
    @lalithapadmanabhan3543 Рік тому

    Transmission sound is not clear

  • @user2888a2c
    @user2888a2c Рік тому +2

    പ്രോഗ്രം നന്നായി വരുന്നുണ്ട് കുട്ടികൾ പാട്ടിൽ വളരെ ശ്രദ്ധിക്കണം പാട്ടിൻ്റെയും, ചാനലിൻ്റെയും നിലവാരം നിലനിർത്താൻ രക്ഷിതാക്കളും, ഗ്രൂമേഴ്സും പ്രത്യേകം ശ്രദ്ധിക്കണം ഫ്ലവേഴ്സ് ചാനലിന് ആശംസകൾ.
    ❤❤❤❤

  • @rajeshc689
    @rajeshc689 Рік тому

    Sanika sang very well, good luck sanika

  • @muhammedmuhammed1928
    @muhammedmuhammed1928 Рік тому +1

    meenuty oral super

  • @najeearshad5431
    @najeearshad5431 Рік тому

    vennilavo paattu super

  • @binduunni4972
    @binduunni4972 Рік тому

    Twins ente friends aan❤

  • @suseeladas1714
    @suseeladas1714 Рік тому

    🌹🌹🙏🙏🙏

  • @prashobhmh
    @prashobhmh Рік тому +2

    ഇത് വരെയും അവസരം കിട്ടാത്ത സീസൺ 3 ക്കാർക്ക് പാടാൻ അവസ്സരം.കൊടുക്കൂ

  • @Shymas4
    @Shymas4 Рік тому +1

    ജോൺസൻ മാഷിന്റെ പത്നിയെ അദ്ദേഹത്തിന്റെ പാട്ടുകൾ പാടുമ്പോൾ മാത്രം, ജഡ്ജിങ് സീറ്റിൽ ഇരുത്തിയാൽ മതിയാരുന്നു. 2010 മുതൽ ഉള്ള പാട്ടുകൾ ആ അമ്മ കേട്ടിട്ടുണ്ടോ എന്നുപോലും അറിയില്ല, അവരെ ബുദ്ധിമുട്ടിച്ചതിൽ, ഉണ്ണി...നീ...😂🤬

  • @prajithak1856
    @prajithak1856 Рік тому +2

    Lakshya super

  • @anilashik2859
    @anilashik2859 Рік тому

    👏👏👏👏👏

  • @nishachacko8811
    @nishachacko8811 Рік тому

    💜💜💜💜💜

  • @ribinaribina2082
    @ribinaribina2082 Рік тому

    Nandhu💞👍

  • @rafeekrafeek5910
    @rafeekrafeek5910 Рік тому +3

    എന്റെ റാണി ചേച്ചിയെ ഒരിക്കലെങ്കിലും കാണാൻ സാധിക്കണേ എന്ന് പ്രാർത്ഥിക്കാറുണ്ട് ഞാൻ വരും ഫാദാർ സേവിയെറിന്റ കൂടെ

  • @HamzaVilayoor-vv6gw
    @HamzaVilayoor-vv6gw Рік тому

    shreedhershu ,😀😀😀