ഞാൻ കണ്ട 2 തെറ്റുകൾ... 1. ജിമ്പ്രൂട്ടൻ - എല്ലാ റോളും പുള്ളി ചെയ്യാൻ ആണെങ്കിൽ മീനാക്ഷിയും കൗഷികും എന്തിനാ.... ജിമ്പ്രൂട്ടൻ എന്ന ഒരു പുതിയ ആളുടെ ആവശ്യം ഇല്ലായിരുന്നു. 2. Back screen - പഴയ സീസണുകൾ പോലെ വൈഡ് സ്ക്രീൻ ആണ് നല്ലത്. പാട്ടിനൊത്ത ബാക്ക്ഗ്രൗണ്ട് അപ്പൊ സെറ്റ് ചെയ്യുമ്പോൾ കാണാൻ നല്ല ഭംഗി ആയിരുന്നു. ഇപ്പൊ പല പാട്ടുകൾക്കും പറ്റിയ ബാക്ക്ഗ്രൗണ്ട് അല്ല കാണിക്കുന്നേ... ഇപ്പൊ അങ്ങനെ ആണെങ്കിൽ തന്നെയും ഒരു ചെറിയ സർക്കിളിനുള്ളിൽ ഒതുങ്ങ പെട്ടു അത്. 2 കാര്യവും എന്റെ personal opinion aanu.
ജിംബ്രു ഉള്ളത് കൊണ്ട് ഇപ്പോൾ top singer പെട്ടന്ന് കണ്ടു തീർക്കാൻ പറ്റുന്നുണ്ട് അല്ലെങ്കിൽ ഫുൾ എപ്പിസോഡ് കുത്തിയിരുന്ന് കാണുന്ന ഒരു പ്രവാസി ആയിരുന്നു ഞാൻ 😂😂അത് കൊണ്ട് ജിംബ്രു വിനു ഒരുപാട് നന്ദി 😂😂😂🙏🙏🙏
എന്റെ കുറിഞ്ഞി മോൾ ........ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഓരോ പാട്ടും അവളാൽ കഴിയും വിധം ഓരോരുത്തരുടേയും മനം കവരുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയട്ടെ 🙏🙏🙏
ടോപ്സിംഗർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1. ഇത് ഒരു റിയാലിറ്റി ഷോ ആണെന്നുള്ള തിരിച്ചറിവ് flowers ന് ഉണ്ടാകണം. കുട്ടികളുടെ ഭയവും കോൺഫിഡൻസും വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പിന്നാംപുറത്തുണ്ടാവണം. സമാന്തര വേദികൾ ഒരുക്കി പ്രധാന ഷോയിൽ Perfect ആയി പാടാനുള്ള അവസരം ഒരുക്കണം. 2.കൊച്ചുകുട്ടികളാണ് മത്സരിക്കുന്നത്. മാർക്ക് system എടുത്തുകളയണം പകരം ഗ്രേഡ് system കൊണ്ടുവരണം. ഈ കാലഘട്ടത്തിലെ കുട്ടികളിൽ ആത്മഹത്യ പ്രവണത കൂടുതലാണ്. വീട്ടിലും സ്കൂളിലും ആരും വഴക്കു പറയുകയോ വേദനിപ്പിക്കുകയോ ചെയ്യാറില്ല. 3. ചെറിയ കുട്ടികളുടെ പ്രോഗ്രാമിൽ ചെറുപ്പക്കാരായ ജഡ്ജസാണ് വേണ്ടത്. പ്രായം ചെല്ലും തോറും മനുഷ്യരുടെ ടെമ്പർമെന്റ് വ്യത്യാസം വരുന്നു. കുട്ടി കളോട് ഇടപഴകാൻ ചെറുപ്പക്കാരായ ജഡ്ജസാണ് എപ്പോഴും നല്ലത്. 4. ടോപ് സിംഗറിന്റെ പ്രേക്ഷകർ കൂടുതലും 45 -50 വയസിനുമുകളിലുള്ളവരാണ്. ചെറുപ്പക്കാരായ ജഡ്ജസ് വരുകയാണെങ്കിൽ ഒരു ഓളം ഉണ്ടാകും. ചെറുപ്പക്കാരായ പ്രേക്ഷകരെയും കൂടെ കൂട്ടാം.
കുറിഞ്ഞിമോൾ അടിച്ചു പൊളിച്ചു പാടി.❤ ഇത്രയും വരികൾ ഉള്ള പാട്ട് നല്ല കോൺഫിഡന്റ് ആയി പാടി. മിടുക്കി കുട്ടി. അതുപോലെ മനോഹരമായി ഡാൻസും ചെയ്തു. പാട്ട്, വേഷം, ഡാൻസ്, ഹൃദ്യമായ രസിപ്പിക്കുന്ന സംഭാഷണം എല്ലാം കൊണ്ടും സൂപ്പർ സൂപ്പർ പെർഫോമൻസ്. പെർഫോമൻസ് റൗണ്ട് ഇങ്ങനെ വേണം. ഒരുപാട് ഇഷ്ടമായി ❤❤❤❤ അടിപൊളി 👍👍👍
അനുരാധ മാഡം വന്നെങ്കിൽ കൊള്ളാമായിരുന്നു. ഓരോ കുട്ടികൾ പാടുന്നതനുസരിച്ച് തെറ്റുകൾ നന്നായി മനസ്സിലാക്കി കൊടുക്കുമായിരുന്നു. അനു മാം സ്വയം പാടിയും സ്വരസ്ഥാനങ്ങളൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. നിത്യ അങ്ങനെയൊന്നും ചെയ്യുന്നില്ല. ഒരേ comment ആണ് എല്ലാവരോടും പറയുന്നത്.
@@radharamakrishnan6335അവൾക്കു അനുരാധ മാം പറയുന്നപോലെ ഒന്നും പറയാൻ അറിയില്ല. കാരണം നിത്യ ഒരു ക്‌ളാസികൾ singer അല്ല. അവളുടെ ഇന്റർവ്യൂ കെട്ട് നോക്ക്. അനുരാധ മാം നെപ്പോലെ ചെറുപ്പം മുതലേ കർണാട്ടിക്, ക്ലാസികൾ ഒന്നും പഠിച്ചിട്ടില്ല. പള്ളിയിൽ പാടിയാണ് അവളുടെ തുടക്കം. അതുകൊണ്ടായിരിക്കും. പക്ഷെ എന്നാലും നിത്യ നെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. 😍😍😍ഒരു പാവമാണ്. ഒത്തിരി ഒന്നും സംസാരിക്കാൻ അറിയില്ല. അതാണ്. ഒരു നാണം കുണുങ്ങി ആണ് 😍😅
കുറിഞ്ഞിമോളുടെ പാട്ടും ഡ്രെസ്സും സംസാരവും ഒരു പോലെ തിളങ്ങി
ഇനിയും പൊൻതിളക്കം മോൾക്ക് ഉണ്ടാകട്ടെ
ഞാൻ കണ്ട 2 തെറ്റുകൾ...
1. ജിമ്പ്രൂട്ടൻ - എല്ലാ റോളും പുള്ളി ചെയ്യാൻ ആണെങ്കിൽ മീനാക്ഷിയും കൗഷികും എന്തിനാ.... ജിമ്പ്രൂട്ടൻ എന്ന ഒരു പുതിയ ആളുടെ ആവശ്യം ഇല്ലായിരുന്നു.
2. Back screen - പഴയ സീസണുകൾ പോലെ വൈഡ് സ്ക്രീൻ ആണ് നല്ലത്. പാട്ടിനൊത്ത ബാക്ക്ഗ്രൗണ്ട് അപ്പൊ സെറ്റ് ചെയ്യുമ്പോൾ കാണാൻ നല്ല ഭംഗി ആയിരുന്നു. ഇപ്പൊ പല പാട്ടുകൾക്കും പറ്റിയ ബാക്ക്ഗ്രൗണ്ട് അല്ല കാണിക്കുന്നേ... ഇപ്പൊ അങ്ങനെ ആണെങ്കിൽ തന്നെയും ഒരു ചെറിയ സർക്കിളിനുള്ളിൽ ഒതുങ്ങ പെട്ടു അത്.
2 കാര്യവും എന്റെ personal opinion aanu.
😅
Q. Q
യാസീൻ നല്ല രസമായി പാടി. അനുപല്ലവിയും, ചരണവും കൂടുതൽ നന്നായിരുന്നു ❤❤
മീനൂട്ടിക്ക് ഒറ്റയ്ക്ക് ഫ്ലോർ കിട്ടിയപ്പോഴാണ് എല്ലാ കഴിവും പുറത്തെടുക്കാൻ അവസരം കിട്ടിയത്. Great performance 😊🌹
Sathyam
നിത്യ മാഡത്തെ കാണാൻ കൊള്ളാം... പക്ഷെ കൃത്യമായ അഭിപ്രായം ഇല്ല ... എല്ലാവരെയും സുഖിപ്പിക്കുന്ന അഭിപ്രായം മാത്രം 🙏🏻
കുറിഞ്ഞി മോള് സൂപ്പറായി പാടി, നിഷ്കളങ്കമായ സംസാരവും ചിരിയും ആരെയും ആകർഷിക്കും❤❤❤❤❤❤
കുറിഞ്ഞിയുടെ ശബ്ദവും, ആലാപനവും വളരെ പ്രത്യേകതയുള്ളതും, മനോഹരവുമാണ്
ജിംബ്രു ഉള്ളത് കൊണ്ട് ഇപ്പോൾ top singer പെട്ടന്ന് കണ്ടു തീർക്കാൻ പറ്റുന്നുണ്ട് അല്ലെങ്കിൽ ഫുൾ എപ്പിസോഡ് കുത്തിയിരുന്ന് കാണുന്ന ഒരു പ്രവാസി ആയിരുന്നു ഞാൻ 😂😂അത് കൊണ്ട് ജിംബ്രു വിനു ഒരുപാട് നന്ദി 😂😂😂🙏🙏🙏
😂😂😂 ഞാനും
Wow ! My own comment. Half an hour at the most. 🤣😂😉😆Dinner and songs; skip Jimbru.
😂😂 ഞാനും
Correct 😅
😄😄
യാസീൻ മോനേ അതിമനോഹരമായി പാടി ട്ടോ,,, nice 👌👌👌👌
എന്റെ കുറിഞ്ഞി മോൾ ........ ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഓരോ പാട്ടും അവളാൽ കഴിയും വിധം ഓരോരുത്തരുടേയും മനം കവരുന്ന രീതിയിൽ അവതരിപ്പിക്കാൻ കഴിയട്ടെ 🙏🙏🙏
പ്രായത്തിന്റെ പരിമിതികളിൽ നിന്ന് വളരെ മനോഹരമായി പാടിയ നിവേദ്യകുട്ടിക്കു❤❤❤❤
കുറുഞ്ഞിമോൾ വളരെ നന്നായി പാടി. മോൾക്ക് ഈശ്വരെന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കും. 🌹🌹
കുറിഞ്ഞി മോൾ ചക്കരമുത്ത്. സൂപ്പറായിട്ട് പാടി മോളേ..👍👍👍🥰🥰🥰🥰🥰❤️❤️❤️😘😘
അഞ്ജന കുട്ടിയുടെ തിരുവനന്തപുരം സാംങ്ങ് കേൾക്കാൻ നല്ല രസമാണ്
ടോപ്സിംഗർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. ഇത് ഒരു റിയാലിറ്റി ഷോ ആണെന്നുള്ള തിരിച്ചറിവ് flowers ന് ഉണ്ടാകണം. കുട്ടികളുടെ ഭയവും കോൺഫിഡൻസും വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പിന്നാംപുറത്തുണ്ടാവണം. സമാന്തര വേദികൾ ഒരുക്കി പ്രധാന ഷോയിൽ Perfect ആയി പാടാനുള്ള അവസരം ഒരുക്കണം.
2.കൊച്ചുകുട്ടികളാണ് മത്സരിക്കുന്നത്. മാർക്ക് system എടുത്തുകളയണം പകരം ഗ്രേഡ് system കൊണ്ടുവരണം. ഈ കാലഘട്ടത്തിലെ കുട്ടികളിൽ ആത്മഹത്യ പ്രവണത കൂടുതലാണ്. വീട്ടിലും സ്കൂളിലും ആരും വഴക്കു പറയുകയോ വേദനിപ്പിക്കുകയോ ചെയ്യാറില്ല.
3. ചെറിയ കുട്ടികളുടെ പ്രോഗ്രാമിൽ ചെറുപ്പക്കാരായ ജഡ്ജസാണ് വേണ്ടത്. പ്രായം ചെല്ലും തോറും മനുഷ്യരുടെ ടെമ്പർമെന്റ് വ്യത്യാസം വരുന്നു. കുട്ടി കളോട് ഇടപഴകാൻ ചെറുപ്പക്കാരായ ജഡ്ജസാണ് എപ്പോഴും നല്ലത്.
4. ടോപ് സിംഗറിന്റെ പ്രേക്ഷകർ കൂടുതലും 45 -50 വയസിനുമുകളിലുള്ളവരാണ്. ചെറുപ്പക്കാരായ ജഡ്ജസ് വരുകയാണെങ്കിൽ ഒരു ഓളം ഉണ്ടാകും. ചെറുപ്പക്കാരായ പ്രേക്ഷകരെയും കൂടെ കൂട്ടാം.
കുറിഞ്ഞി മോളെ ♥️♥️♥️♥️supper🙏🥰🥰🥰🥰
Kurinji kuttii.....😘♥️kelkkaanum kaanaanum nalla manoharamaayirunnu.Eniyum nannaayi paadaan kazhiyatte.God bless you🥰👍
നിവേദ്യ മനോഹരമായി പാടി ആശംസകൾ. ഗോഡ് ബ്ലെസ് യു ❤❤❤
നിവേദ്യ കുട്ടിയുടെ എനിക്ക് വളരെ ഇഷ്ട്ടമാണ് , ആരോടും പറയല്ലേ മോൾ , എനിക്ക് മോളെ വലിയ ഇഷ്ട്ടമാണ് , നല്ല രസമായിട്ട് പാടി കേട്ടോ 👍
കുറിഞ്ഞിമോൾ നന്നായി പാടി... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ മോൾക്ക് എല്ലാ വിധ അനുഗ്രങ്ങളും നൽകട്ടെ 🙏
കുറിഞ്ഞിമോൾ അടിച്ചു പൊളിച്ചു പാടി.❤ ഇത്രയും വരികൾ ഉള്ള പാട്ട് നല്ല കോൺഫിഡന്റ് ആയി പാടി. മിടുക്കി കുട്ടി. അതുപോലെ മനോഹരമായി ഡാൻസും ചെയ്തു. പാട്ട്, വേഷം, ഡാൻസ്, ഹൃദ്യമായ രസിപ്പിക്കുന്ന സംഭാഷണം എല്ലാം കൊണ്ടും സൂപ്പർ സൂപ്പർ പെർഫോമൻസ്. പെർഫോമൻസ് റൗണ്ട് ഇങ്ങനെ വേണം. ഒരുപാട് ഇഷ്ടമായി ❤❤❤❤ അടിപൊളി 👍👍👍
നാലാം സീസണിലെ കുട്ടികൾ ഒന്നും നിലവാരമില്ല. ഇത് എന്ത് കണ്ടിട്ടാണ് സെലക്ട് ചെയ്തത്.
ജീമ്പ്യൂട്ടൻ ഉള്ളത് കൊണ്ട് മക്കൾ ഇപ്പോൾ കൊച്ചു ടി വി വക്കാറില്ല. ഒത്തിരി ഇഷ്ടമായി കരടിക്കുട്ടനെ❤
Muhammad yassin manoharamayi padi kepet
Nalla pattu maximam nannayi padi kollam
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👌
Kurinji molude pattum, dancum, samsaravum Super ! Best Wishes Mole....
യാസീൻ , പാടിയത് , മനോഹരമായ ഒരു വിരഹ ഗാനം ആണ് . നന്നായി പാടി കേട്ടോ , അഭിനന്ദനങ്ങൾ , All The Best ...........................
എനിക്ക് ഇഷ്ടപ്പെട്ട പരിപാടി യാണ് തുടക്കം മുതൽ കേൾക്കുന്നു
Kurinjimoluda pattum samsaravum super ❤❤❤❤❤
അറുബോ ർ............ ജിംബ്രു ഒഴിവാക്കുക പ്ലീസ്......
😊😊😊😊😊😊😊😊😊😊😊p😊😊😊l
അഞ്ജന മോളെ..,സൂപ്പർ ടാ....God bless you മോളേ ❤❤❤🎉🎉🎉🎉❤❤❤
അനുരാധ മാഡം വന്നെങ്കിൽ കൊള്ളാമായിരുന്നു. ഓരോ കുട്ടികൾ പാടുന്നതനുസരിച്ച് തെറ്റുകൾ നന്നായി മനസ്സിലാക്കി കൊടുക്കുമായിരുന്നു. അനു മാം സ്വയം പാടിയും സ്വരസ്ഥാനങ്ങളൊക്കെ പറഞ്ഞു കൊടുക്കുമായിരുന്നു. നിത്യ അങ്ങനെയൊന്നും ചെയ്യുന്നില്ല. ഒരേ comment ആണ് എല്ലാവരോടും പറയുന്നത്.
അതെ, അനുരാധ കുട്ടികൾക്ക് നന്നായി മനസിലാക്കി കൊടുക്കും,മാത്രല്ല അവർക്ക് ഒരു പാട്ടും പാടികൊടുക്കും. Love you anuradha♥️
Aathe
@@radharamakrishnan6335അവൾക്കു അനുരാധ മാം പറയുന്നപോലെ ഒന്നും പറയാൻ അറിയില്ല. കാരണം നിത്യ ഒരു ക്‌ളാസികൾ singer അല്ല. അവളുടെ ഇന്റർവ്യൂ കെട്ട് നോക്ക്. അനുരാധ മാം നെപ്പോലെ ചെറുപ്പം മുതലേ കർണാട്ടിക്, ക്ലാസികൾ ഒന്നും പഠിച്ചിട്ടില്ല. പള്ളിയിൽ പാടിയാണ് അവളുടെ തുടക്കം. അതുകൊണ്ടായിരിക്കും. പക്ഷെ എന്നാലും നിത്യ നെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. 😍😍😍ഒരു പാവമാണ്. ഒത്തിരി ഒന്നും സംസാരിക്കാൻ അറിയില്ല. അതാണ്. ഒരു നാണം കുണുങ്ങി ആണ് 😍😅
Ok
😊
യാസീൻ ❤️❤️❤️❤️👌👌👌👌, all the best, അള്ളാഹു അനുഗ്രഹിക്കട്ടെ
എംജിയുടെ പാട്ട് കലക്കി ഏതാണ്ട് ദേ കിടക്കണ് സബാൽ വജ പാടി കേൾക്കുന്നൊരു ഫീൽ കൊടുത്തു പാടിയതാണ്
... ഒരു പയിനായിരം രൂഫാ സമ്മാനം 😊😊...
Nivedhyakutty❤❤❤❤❤👌👌👌👌
Evergreen and prestige in world wide Malayalam music ❤😂😂😂🎉🎉🎉😢😢😮😮
M GS പാടുമ്പോൾ പ്രായത്തിന്റെ വൈകല്യം മനസ്സിലാകുന്നു👍🙏
Prayamakunnath vaykallyamaanno... kashttam aa..manassinte vaykallyam
കുറിഞ്ഞി മോൾ സൂപ്പർ 👌🏻
Kurunjii mole supperr ayiiiii ❤❤❤❤milk elavidha aashmsakalum nerunuuu❤❤❤
കുറിഞ്ഞിക്കുട്ടി soopppeerrrr
ആരാരാരും കാണാതെ പാട്ടുകൊണ്ട് കനവ് കട്ടുകളഞ്ഞു ... നിവേദ്യ ❤️❤️❤️❤️❤️....
എല്ലാം കുട്ടികളും നന്നായി പാടി... ❤️
Parthivi Kutty super ayi padi 👍 kananum sundhariya ❤❤ love you ummmaaa
അഞ്ജന, പാർത്ഥിവി സൂപ്പർ ❤️❤️
Thanks 😊
Kurinji molee thakarthu thimirthu Adipoli 🎉 chakkaree Ummmaa
ജിമ്പ്രുവിനെ ഒത്തിരി ഇഷ്ടമാ.,...❤❤
We r missing Anuchechi … bring her back❤
പാർത്ഥിവി മോൾ ❤❤❤❤❤
Anjana mol, മനോഹരമായി പാടി 👌👌👌👏👏👏🎉
കുറിഞ്ഞി മോളേ..... നന്നായി പാടി 💐💐❣️❣️
കുറിഞ്ഞി സൂപ്പറായിട്ടുണ്ട്
Yaseen mone super super 👍👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹🌹
Small baby's song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉very nice
കുറിഞ്ഞി മോൾ നന്നായി പാടി ❤❤❤❤❤
കുറിഞ്ഞി ❤
So ceute molu Beautiful performance in world wide Malayalam music video 😂❤😂😂😂🎉🎉😢😮😮😮😅😅😅😮😮😮😮
യാസീനെ അള്ളാഹു അനുഗ്രഹിക്കും .❤❤❤🎉
എല്ലാ കുട്ടികളെയും അനുഗ്രഹിക്കട്ടെ
യാസിൻ നന്നായി പാടി ആശംസകൾ ❤❤❤
യാസീൻ ഫാൻ ....love you yaseen
Y̊ås̊e̊e̊n̊,̊s̊ůp̊e̊r̊❤❤❤❤❤
നിത്യ മാമ്മൻ എന്ന ഗായികയെ അടുത്തിരുത്തി കളിയാക്കുന്നത് വളരെ അരോചകമാണ്.
Correct
യാസീൻ മോൻ superayipaadi❤
യാസീൻ മോൻ സൂപ്പറായി പാടി❤❤❤👍👍💪💪
കുറിഞ്ഞി❤🥰😘✨nice perfomance👍
നിവേദ്യ മോളെ നന്നായി പാടി 🥰🥰🥰🥰🥰
Yasin sundara..mon rasamayi padi
Kurinji mol super 😍😘
Good 👍 song 👍 ❤
Yasin mon… Amazing singing 🎉🎉🎉keep it up 👌👌👏👏👏
കുറിഞ്ഞിമോൾ സുന്ദരി ക്കുട്ടി...❤❤
❤ കൊള്ളാം അടിപൊളി ഈ എപ്പിസോഡ്
Adipoli Magic Performance.
Best Songs Singing.
Beautiful Love Songs .
God Bless You.
Thakarppan Dance Performance.
Good Anchoring.
By.
Ajesh.Harbour Loading.Thottappally
Kurinji mol nannayi padi❤❤❤
പാർഥിവി മക്കൾ നല്ല cute ആണ് !❤
Ella kunjungalum super
Kurinji moluda pattu athimanoharam❤❤❤
Yaseen👌👌❤️
Super 👌 song 👍 👌
കുറിഞ്ഞി കുട്ടി നല്ല രസായി പാടി😍😍
Kurunji kutty super ayit ond😍❤
അജ്‌ജന മോളെ 👌👌👌👌👌1❤️❤️
Super 👌 song 👍
.ajanakutey vavamanoharamayipadi
Molu maximam nannayi padi kollam
Kurchu kudi sibel pattu eduthu. Paduka
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹👍
Parthiv mol…Excellent singing 🎉🎉🎉👏👏👏
Parthivi mole miduki anu I love you ❤
കുറിഞ്ഞി മോൾ സൂപ്പറായി പാടി
കുറിഞ്ഞിമോൾ നന്നായി പാടി... ♥️ ♥️
അധികമാരും പാടാത്ത നല്ല ഒരു പാട്ട് നന്നായി പാടി. അഭിനന്ദനങ്ങൾ
Kurinjimol super ❤❤
So ceute Beautiful performance ❤😂❤❤😂😂😂😂😂😂😂❤❤❤❤❤❤❤❤❤
Nivedya kutty super 👍
Parthivi നന്നായി പാടി ❤❤❤
Yaseen.what a talent for this age.God bless ❤
Nivedya nalla feelayi paadi
ശരത്തിന്റെ ജഡ്‌ജ്‌മെന്റ് എന്തോ പോലെ
ANURADHA MAM - PLS COME BACK ❤
Kurinjimol ❤❤❤❤
അഞ്ജന 🥰🥰🥰
Kurinji mol❤
കുറുഞ്ഞി മോളേ very Nice
കുറിഞ്ഞി മോളെ❤
Magesiyin mg super🎉🎉🎉🎉🎉