പുതുശ്ശേരി വെടി കമ്പം വെട്ടു ഫുൾ ഹിസ്റ്ററി puthusseri vedi festival kampamvettu full history malayal

Поділитися
Вставка
  • Опубліковано 15 бер 2024
  • വാളയാർ കാട്ടിൽ കമ്പം വെട്ടാൻ പോയപ്പോൾ സംഭവിച്ചത്
    പുതുശ്ശേരി വെടി
    പാലക്കാട്‌ ജില്ലയിൽ വാളയാർ ബോർഡറിനോട് അടുത്ത് കിടക്കുന്ന പ്രശസ്തമായ ഒരു ക്ഷേത്രമാണ് പുതുശ്ശേരി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം..
    മറ്റു ക്ഷേത്രങ്ങളോടും അചാരങ്ങളോടും തികച്ചും വ്യത്യസ്ഥത പുലർത്തുന്നതാണ് ഇവിടെത്തെ ആചാരങ്ങൾ..
    ഇവിടെത്തെ ഒരു പ്രധാന ആചാരമാണ് വാളയാർ കാട്ടിൽ നിന്നുള്ള കമ്പം വെട്ടു, സത്യത്തിൽ ഇതൊരു വഴിപാട് ആണ് വിശ്വാസികൾ അവരവരുടെയോ മറ്റുള്ളവരുടെയോ കാര്യസാധനത്തിനും അഭിവൃദിക്ക് വേണ്ടിയും കമ്പം വെട്ടിനു പങ്കെടുക്കാം എന്ന് അവർ വഴിപാട് നേരുന്നു.. ഇതുപോലെ ഉള്ള ദാരാളം വിശ്വാസങ്ങളും ഏയ്‌തിഹ്യങ്ങൾ ഉൾകൊള്ളുന്നതാണ് പുതുശേരി വെടി ഉത്സവം..
    Thumbnail cret:
    Radheyam photography sulthanpetta, palakkad 9947460493
    #puthusseri
    #puthusserivedi
    #puthusserivedikampamkathikkal
    #puthusserivedikampam
    #kampam
    #kampamvettu2024
    #kampamkettu
    #kambamvettu
    #kampamirakkal
    #kamapmthulakkal
    #kampamkathikkal
    #shreekurumpabagavathi
    #puthusserikshetram
    #kampamvettuulsavam
    #nanunair
    #mithsofputhusserivedi
    #chettiyarkampam
    #vadasseri kampam
    #madhavamannadiyar
    #Puthusserivedi2024
    #puthusserikampam2024
    #puthusserivedikampamhistory

КОМЕНТАРІ • 6