മലയാറ്റൂർ ചരിത്രത്തിലെ ഏറ്റവും വലിയ കുരിശ് നിർമാണം the biggest cross making in hitory of malayatur

Поділитися
Вставка
  • Опубліковано 5 кві 2024
  • #malayaturkurishumaking
    #ponninkurishu
    #malayaturponninkurishu
    #Crossmakingmalayattur
    #Crossmakingwood
    #Easykurishumaking
    #malayattoorchurch
    #malayatoorchurch
    #church
    #malayattoorchurchhistoryinmalayalam
    #malabarcatholicchurch
    #malayatoorchurchfeast
    #malayattoorchurchvideo
    #malayattur
    #malayattoorchurchtourism
    #malayattoorchurchhistory
    #malayattoorchurchfestival
    #st.thomaschurchmalayattoor
    #historyofmalayattoorchurchinmalayalam
    #malayattorchurch,
    #malayattoourchurch
    #malayatoorchurchvlog
    #malayattoorchurchnews
    #malayattoorchurchsongs
    #malayattoorchurchimages
    #kurishumala
    #malayaturmala
    #malayaturkurishumala
    #malayaturperunnal
    #ponninkurishumuthappan
    #ponmalakettam
    #ponmala
    #Malayaturkurishuchumakkal
    #crossmaking
    #simplecrossmakingmotherd
    #easycrossmaking
    #cross
    #kurishunirmanam
    #simplekurishunirmanammetherd
    എറണാകുളം ജില്ലയിലെ ഒരു പട്ടണമാണ് മലയാറ്റൂർ. ഇംഗ്ലിഷ്: Malayattur. കൊച്ചി നഗരത്തിൽ നിന്ന് 45 കിലോമീറ്റർ മാറി വടക്കു്-കിഴക്കായിട്ടാണ് മലയാറ്റൂർ സ്ഥിതി ചെയുന്നത്. അതിപ്രാചീനമായ സാംസ്കാരികകേന്ദ്രമായിരുന്നു മലയാറ്റൂർ. മലയാറ്റൂർ മലമുകളിലെ സെന്റ് തോമസ് പള്ളി കേരളത്തിലെ ഒരു പ്രമുഖ കൃസ്തീയ തീർഥാടന കേന്ദ്രമാണ്. ഈ പള്ളി നിന്നിരുന്ന കുറിഞ്ഞിമലകളിൽ നിന്ന് മഹാശിലായുഗത്തെ പ്രതിനിധീകരിക്കുന്ന കളിമൺ പാത്രങ്ങളും ചിത്രങ്ങൾ കോറിയിട്ട മൺപാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വർഷത്തിലൊരിക്കൽ മരക്കുരിശും ചുമന്ന് ശരണം വിളികളുമായി മല കയറുന്ന കൃസ്തീയ ഭക്തന്മാർ പ്രാചീനകാലം മുതൽക്കു നില നിന്നിരുന്ന ആചാരങ്ങൾ തുടർന്നു പോരുന്നു.[2]
    I am a traveller, i would like to explore and take u with me where ever i go. Wanna to experience different kinds of food and virgin places in earth.

КОМЕНТАРІ • 6