'സന്ദീപ് കണക്കിന് കൊടുത്തു 🤣🤣' A A Rahim Vs Sandeep Warrier Debate Troll | Troll Malayalam

Поділитися
Вставка
  • Опубліковано 5 вер 2024
  • #trollmalayalam #sandeepwarrier #aarahim #troll #sujayaparvathy #arunkumar #debatetroll #nikeshkumar #smruthyparuthikad #trollvideo #newsdebate #reportertv
    Sandeep Warrier Vs A A Rahim Debate Troll
    ___________________________________________
    This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
    ___________________________________________
    This Channel Does Not Promote or Encourage Any Illegal Activties.
    ___________________________________________
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not transformative in nature.
    -I only used bits and pieces of videos to get the point across where necessary.
    ___________________________________________
    FAIR-USE COPYRIGHT DISCLAIMER
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    ___________________________________________
    APPS USED FOR
    * EDITING VIDEO : YOUCUT
    * THUMBNAIL : MALAYALAM THUMBNAIL MAKER
  • Розваги

КОМЕНТАРІ • 179

  • @ViralTrolls22
    @ViralTrolls22  Місяць тому +52

    *നിങ്ങൾ ആരെയാണ് അനുകൂലിക്കുന്നത്? Rahim or Sandeep?*

  • @Ashokkumar-zo4zp
    @Ashokkumar-zo4zp Місяць тому +229

    സന്ദീപ് വാര്യരുടെ ശരീരഭാഷയും സംസാര ശൈലിയും ഇത്തവണ വളരെ നന്നായിരിക്കുന്നു.ഈ രീതി തുടരുക.അഭിനന്ദനങ്ങൾ.

  • @gopalakrishnan9361
    @gopalakrishnan9361 Місяць тому +144

    തൻ്റെ ആദ്യ പാർലമെൻ്റ് പ്രസംഗത്തിൽ Constitution നേ constipation ആക്കിയ മ്മാന്യ ദേഹം ആണ് ലുട്ടാപ്പി.😂😂😂

  • @Manavan71
    @Manavan71 Місяць тому +136

    ലുട്ടാപ്പി എന്താണ് ഇടയ്ക്കിടയ്ക്ക് മോന്തുന്നത് ..... വിപ്ലവാരിഷ്ടമാണോ 😂😂😂😂😂

  • @maheshss8604
    @maheshss8604 Місяць тому +81

    ഏതെങ്കിലും ഒരു കുടുംബത്തിൽ പ്രസവം നിർത്തിയാൽ തകരുന്ന പാർട്ടി😂😂😂😂

  • @ajithasudheer45
    @ajithasudheer45 Місяць тому +84

    സന്ദീപ് 👍👍❤️👍❤️

  • @aimsonedward6129
    @aimsonedward6129 Місяць тому +65

    ഇങ്ങനെ തേയാൻ ആയി ഒരു ജന്മം 😂

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 Місяць тому +57

    സന്ദീപ് എന്തായാലും പെണ്ണുങളുടെ മുന്നിൽ പിടിക്ക്കാൻ. പോകില്ല.

  • @nanduk3196
    @nanduk3196 Місяць тому +71

    ഇജ്ജാതി ചർച്ച 🤣 ചിരിച്ചു ചത്തു 😂😂

  • @vipinvijayan9088
    @vipinvijayan9088 Місяць тому +187

    ഗണ്ടി കുടുംബം പ്രസവം നിർത്തിയാൽ അന്യം നിന്ന് പോകുന്ന പാർട്ടിയാണ് കോൺഗ്രസ് 😅😂😂😂

  • @nk-8640
    @nk-8640 Місяць тому +124

    സന്ദീപ് 🤣🤣🤣 പൊളിച്ചു 🔥

  • @user-dh1uc9gz1w
    @user-dh1uc9gz1w Місяць тому +45

    രാജ്യ സഭയിൽ ഇരുന്ന് കേരളത്തിന് നാണക്കേട് ഉണ്ടാക്കുന്ന ഇംഗ്ലീഷ് പ്രസംഗം. ലുട്ടാപ്പി റഹിം. മലയാളം പായാൻ അറിയാത്ത വൻ ളം ഗ്ലീഷിൽ ചമരിക്കാൻ കണ്ട സ്ഥലം രാജ്യ സഭ ലജ്ജ എന്നുള്ളതു് ഇക്കൂട്ടർക്കില്ലല്ലോ

  • @renjithkumark7057
    @renjithkumark7057 Місяць тому +37

    റഹീം നാടകത്തിൽ അഭിനയിക്കുക യാനോ

  • @renjithreghunath3871
    @renjithreghunath3871 Місяць тому +51

    റഹീമിന് ഇവിടുന്നഇത്രേം എക്സ്പ്രഷൻസ്😂

  • @chandraprabhan865
    @chandraprabhan865 Місяць тому +20

    ശ്രീരാമ ക്ഷേത്രം BJPപറഞ്ഞതു ചെയ്യും എന്നതിന് ഉദാഹരണം മാത്രം

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 Місяць тому +64

    ശൈലജ ടീച്ചർ ഇത്രേം അധികം വോട്ടിനു തോറ്റതിന് കാരണ ഭൂതം... ഛെ ഭൂതൻ

  • @varadarajanpg9204
    @varadarajanpg9204 Місяць тому +13

    റഹീം, സന്ദീപ് പറഞ്ഞത് കേട്ടപ്പോൾ പനി പിടിച്ചു ചുക്കിട്ട് ചായ കുടിച്ചു പോയി.

  • @akshayrajeev5757
    @akshayrajeev5757 Місяць тому +45

    Sandeep wareer❤

  • @jalajasuresh4578
    @jalajasuresh4578 Місяць тому +20

    സന്ദീപ് ജി❤

  • @BrightPuthenpura
    @BrightPuthenpura Місяць тому +16

    77ൽ ജനസംഖ്യവുമായി സിപിഎം കൂട്ടുകൂടി മാർക്സിസ്റ്റുകാരാ യ ഞങ്ങൾ കൂട്ടത്തോടെ അടുത്തുള്ള ആർഎസ്എസ് ശാഖയിൽ പോയി അന്ന് പരിശീലന വും നേടി 😅😅😅 റഷീംക്കാക്ക് മാത്രമല്ല ഓർമ്മയുള്ളത് ഞങ്ങൾക്കും ഉണ്ട് 😅😅

  • @Penguins003
    @Penguins003 Місяць тому +13

    റഹിം എന്തൊരു കോമഡി ആണ്

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Місяць тому +10

    സന്ദീപ് വാര്യർ അഭിനന്ദനങ്ങൾ.

  • @ArunKumarAttuvassery
    @ArunKumarAttuvassery Місяць тому +10

    സന്ദീപേ, ഞാൻ ഞങ്ങളുടെ പാർട്ടിയുടെ ഔദ്യോഗിക പാനീയമായ കട്ടൻ കുടിച്ചു കൊണ്ടിരിക്കുന്നത് കണ്ടില്ലേ. ഈ സമയത്ത് തന്നെ ഇങ്ങനെ ഞങ്ങളെ ചവിട്ടി തേക്കാൻ നിങ്ങൾക്കെങ്ങനെ തോന്നുന്നു. വരുന്നവനും പോകുന്നവനും ഒക്കെ പ്രാവിപ്പ്രാവി ഞങ്ങളുടെ പാർട്ടി ഇന്നിപ്പോ ഈ പരുവമായി. ഇനി നിങ്ങൾ നാളെ റഹീമിനെ വെള്ളം കുടിപ്പിച്ചു എന്നും പറഞ്ഞു സ്റ്റാറ്റസ് ഇടുമായിരിക്കും. ആയിക്കോ എനിക്കൊരു വിഷമോംമില്ല. 😢

  • @shajivv9050
    @shajivv9050 Місяць тому +6

    മ്യാവു മ്യാവു എന്നു പറഞ്ഞുകൊണ്ടിരുന്ന ഈ പൂച്ച കുറച്ചു കഴിഞ്ഞപ്പോൾ ഞമ്മൻ ഞമ്മൻ പറഞ്ഞു തുടങ്ങി അതുകണ്ട് വിലപിച്ചിട്ടില്ല കാര്യം മോനെ ഹറാമേ

  • @rajeeshvk2875
    @rajeeshvk2875 Місяць тому +9

    സന്ദീപ് വാര്യർ പറയുന്നത് സത്യമാണെങ്കിലും നിങ്ങൾ ഇരുത്തി പൊരിക്കുന്നത് പാവങ്ങളുടെ പാർട്ടി ആയ അതും ദേശീയ പാർട്ടിയുടെ പ്രതിനിധിയെ ആണ്

  • @sivarajan3399
    @sivarajan3399 Місяць тому +8

    ലുട്ടാപ്പിയുടെ കൈയ്യിട്ട് കറക്കൽ ഉണ്ട് പേർഷ്യയിൽ ആയിരുന്നു എങ്കിൽ കൈ വെട്ടി എറിഞ്ഞേനം.

  • @ramachandranpillai6816
    @ramachandranpillai6816 Місяць тому +10

    അടിയന്തരാവസ്ഥ കാലത്തു നീ ജനിച്ചിട്ടില്ല, റഹിമേ 😁

  • @rajeshthampy7365
    @rajeshthampy7365 Місяць тому +23

    ഇവൻ കട്ടൻചായ അല്ല കുടിച്ചത് റം ആണെന്ന് തോന്നുന്നു

  • @smithan7641
    @smithan7641 Місяць тому +13

    കറണ്ട് ബില്ലിനെ കുറിച്ച് റഹീം ഒന്നും പറയുന്നില്ല

  • @meenar9751
    @meenar9751 Місяць тому +13

    Sandeepji🌹

  • @iam-unni
    @iam-unni Місяць тому +19

    Rahim kappi kudikkunnath pole madhyam ano kudikkunne , irkkumpo mukhathinte bhavam marunnallo

  • @govind1234able
    @govind1234able Місяць тому +14

    AA GREEN SHIRT WOW COMUNIST

  • @user-tb3ne9yq2j
    @user-tb3ne9yq2j Місяць тому +5

    റഹീമേ...... 😂😂😂😂😂😂മതിയായില്ലേ?

  • @smkrishna2781
    @smkrishna2781 Місяць тому +5

    Oru charithra ബോധവുമില്ലത്ത ലുട്ടാപ്പി 😂😂😂

  • @somanmenon5429
    @somanmenon5429 Місяць тому +11

    Well said bro

  • @rajeshdasonline
    @rajeshdasonline Місяць тому +8

    ലുട്ടാപ്പി...😅😅

  • @kvn6136
    @kvn6136 Місяць тому +9

    ലുട്ടാപ്പി😂

  • @adwaithezk4726
    @adwaithezk4726 Місяць тому +11

    Sandeep poli aaan...😂🎉

  • @LaluGeorge-uo3il
    @LaluGeorge-uo3il Місяць тому +3

    കമ്മ്യൂണിസ്റ്റ്‌ കാർ പോലും സഖാവിനു ഒരു like കൊടുക്കുന്നില്ല, കഷ്ടം 😔😔😔

  • @ajithkumarsr6944
    @ajithkumarsr6944 Місяць тому +5

    റഹിം ഒരു കുളം കലക്കൽ പണി നോക്കി ശ്രീ നാരായണ ഗുരുവിന്റെ നാട് ശ്രീരാമന്റെ നാട് എന്ന് പറഞ്ഞു

  • @gopalakrishnan99
    @gopalakrishnan99 Місяць тому +4

    കട്ടൻ മാത്റമേ ഉള്ളോ ? പരിപ്പ് വട ഇല്ലേ? അല്ലാ നമ്മുടെ ബ്രാൻഡ് അല്ലേ?

  • @rahulradhu1029
    @rahulradhu1029 Місяць тому +5

    പച്ച ഷർട്ടും ഇട്ട് വന്നിരിക്കുകയാണ് സഖാപ്പി .

  • @Sujithnair009
    @Sujithnair009 Місяць тому +2

    സന്ദീപ് വാര്യർ ❤❤❤❤❤❤❤❤ ഹൊ എന്താ ഡയലോഗ് പ്രസൻ്റേഷൻ

  • @m.ramachandrannair6145
    @m.ramachandrannair6145 Місяць тому +3

    ലുട്ടാപ്പിക്ക് പറ്റിയ പണിയല്ല ഇത് നിനക്ക് കൂട്ടമായി സമരം ചെയ്യുമ്പോൾ ഉടുപ്പിനുള്ളി കയ്യിടാൻ നോക്ക് മേലിൽ ഈ പണിക്ക് വരരുതെ വെറുതെ നാറാൻ

  • @sreekumarpr7363
    @sreekumarpr7363 Місяць тому +2

    റഹിം ഇടയ്ക്ക് കട്ടൻ അടിച്ചത് നന്നായി ആ ചമ്മൽ നന്നായിട്ട് കവർ ചെയ്യാൻ പറ്റി.. ഇനി അങ്ങോട്ട് ഇത് സ്ഥിരം ആകാം. അപ്പോ ലാൽ സലാം 😂😂

  • @user-uj3wl4bw7l
    @user-uj3wl4bw7l Місяць тому +15

    ലുട്ടാപ്പി കലക്കി പക്ഷെ മറിഞ്ഞുപോയി

  • @santhoshprakash9817
    @santhoshprakash9817 Місяць тому +6

    Malappuratthu endhaayaalum njhamma tholkkoolla llae Rahimae.

  • @sanusebastian3341
    @sanusebastian3341 Місяць тому +1

    വിമർശകർ വിമർശിച്ചു കൊണ്ടേ ഇരിക്കും ഞങ്ങളുടെ അണ്ണൻ എപ്പോഴും എയർ ഇൽ ആയിരിക്കും... ഇപ്പൊ അണ്ണൻ അധോലോകത്താണ്.

  • @user-bq7nl6gu7w
    @user-bq7nl6gu7w Місяць тому +2

    താ കഴിക്കുന്നുണ്ടല്ലോ 👍😘👌

  • @Faku66
    @Faku66 Місяць тому +2

    റഹീമിൻ്റെ ചായ കുടി കാണുമ്പോൾ സ്പിരിറ്റ് movie lalatente interview orma varunna arelum. ഉണ്ടോ

  • @A13HODOPHILE
    @A13HODOPHILE Місяць тому +9

    😂😂😂😂😂😂😂😂😂😂
    റഹിം ന് തലയ്ക്ക് വല്ല അസുഖം ഉണ്ടോ

  • @user-bq7nl6gu7w
    @user-bq7nl6gu7w Місяць тому +2

    ഹിന്തു വർഗീയം ഉണ്ടായിരുന്നു സോമനത്തിന്റെ അച്ഛനാരാ ===ഹിന്തു മഹാസംഭയത്ടെ പ്രസിഡന്റ് 😘👌😍😍???

  • @jyothish3932
    @jyothish3932 Місяць тому +2

    ലുട്ടാപ്പി മാസ്സ് വിവരകേട്‌ 💥💥💥💥💥

  • @gireeshmadhavan8831
    @gireeshmadhavan8831 Місяць тому +3

    ല്ലല്ലല്‌ല്ല്ലല്ല്ലല

  • @Aadikara..
    @Aadikara.. Місяць тому +9

    ഇവന്മാർക് കിട്ടിയത് മതിയായില്ലേ. എന്നും വന്ന് മേടിക്കും.ഉളുപ്പ് ഇല്ലാത്ത വർഗം

  • @sunishkumarsunishkumar2172
    @sunishkumarsunishkumar2172 Місяць тому +3

    പരിപ്പ് വട ഇല്ലേ

  • @gopalakrishnan99
    @gopalakrishnan99 Місяць тому +1

    വിപിൻ വിജയൻ, താങ്കളിടെ കമന്റ് സൂപ്പർ!!!

  • @rosmineazheekal7025
    @rosmineazheekal7025 Місяць тому +2

    Sandeep warrier is warrior in debates😅❤

  • @sajeevanp7715
    @sajeevanp7715 Місяць тому +1

    തേഞ്ഞിപ്പാലം പോസ്റ്റ്‌ ഓഫീസ് ഒരു കണ്ടൻ പൂച്ച കടിച്ചു മുറിച്ചു 🤣🤣

  • @jayparkasha.j312
    @jayparkasha.j312 Місяць тому +1

    Rahim, his English is so excellent. We have seen his performance in parliament.
    Real FRAUD.

  • @chithambaran1238
    @chithambaran1238 Місяць тому +3

    റഹീമി േന ആരാണ് ച൪ച്ചയ്ക് വിളിച്ചത്

  • @sabeeshmk9653
    @sabeeshmk9653 Місяць тому +1

    sandeep🥰

  • @scariyapappachan4280
    @scariyapappachan4280 Місяць тому +1

    Very good.

  • @ulfr_8956
    @ulfr_8956 Місяць тому +3

    ഹരിത റഹീം

  • @sreedevipanicker1089
    @sreedevipanicker1089 Місяць тому +1

    Money was the factor in Ayodhya . 😅

  • @haridasmenon1928
    @haridasmenon1928 Місяць тому +1

    Ibane okka aarxade Rajya sabha yilekku vittathu🥺😆

  • @bijusi9432
    @bijusi9432 Місяць тому +1

    👍👍👍👍👍സന്ദീപ്ജി 👍👍👍👍👍👍

  • @ajaykumarputhanpurakkal2168
    @ajaykumarputhanpurakkal2168 Місяць тому +1

    ഇതൊക്കെ ആരോടാ സന്ദീപേ പറയുന്നേ ബെസ്റ്റ്

  • @amalthali2116
    @amalthali2116 Місяць тому +3

    Luttu😢😂

  • @ap20agust28
    @ap20agust28 Місяць тому +1

    Manipurina kurich charcha chayunnundo ,Nta kusrich charcha chayunnundo ,polinj veena palata patti charcha chyunnunda ,vellam keriya turangata patti charcha chayunundo,gujaratil turangatil marichavara patti charcha chyunno😂

  • @balakrishnanchemmarath3248
    @balakrishnanchemmarath3248 Місяць тому +2

    Raheem kindly Reply

  • @jayankaithery7164
    @jayankaithery7164 Місяць тому +7

    റഹിം വരുന്നു ഓടിക്കോ ബിജെപി 😁😁😁😁 കഷ്ട്ടം 😭😭😭😭

  • @sreedasdevadas1128
    @sreedasdevadas1128 Місяць тому +1

    Sandeep 👍👍👍❤🌹🌹💪

  • @AnilKumar-xz5nc
    @AnilKumar-xz5nc Місяць тому +1

    Comedian Ba Ba Raheem in Rajyasabha 😂😂😂

  • @Praveenpg-q8r
    @Praveenpg-q8r 22 дні тому

    അല്ലല്ല അതങ്ങനെയല്ല ലുട്ടാപ്പി 😂

  • @pb1818
    @pb1818 Місяць тому +6

    കോവിന്ദൻ മാശ് 🤣🤣🤣
    അപ്പം കോവിന്ദൻ 🤣🤣🤣

  • @user-wq3le6bk7k
    @user-wq3le6bk7k Місяць тому +1

    സന്ദീപ് പൊളിച്ചു 👍

  • @santhoshprakash9817
    @santhoshprakash9817 Місяць тому +2

    Keralatthil krishiyum karshakarum 😂😂😂

  • @dineshkumar-mk3bt
    @dineshkumar-mk3bt Місяць тому +1

    സന്ദീപ്🎉

  • @martinjoseph4533
    @martinjoseph4533 Місяць тому +1

    Paavam Ethream Vendarnnu Sandeep ji 😢😢😢

  • @VGNair-so9xu
    @VGNair-so9xu Місяць тому +1

    Nattikal not required because he is paranari or paranari of Kerala

  • @davidadventures6345
    @davidadventures6345 Місяць тому +2

    Ee Vanam oke nale manthri akulonnu alochikyumbazha

  • @prasannant5425
    @prasannant5425 Місяць тому +2

    റഹീം നഹീം കഹാ ഹെ!

  • @densongeorge4067
    @densongeorge4067 Місяць тому +1

    MP looks so scared, have a suleamani ☕️ 😂 immediately

  • @melodynilaa8941
    @melodynilaa8941 Місяць тому +3

    ശ്രാവൺ പ്രണവ് മോഹൻലാലിന് പഠിക്കുവാണോ🤔😂

  • @Saida-gd1nw
    @Saida-gd1nw Місяць тому +2

    Pati kurachal padi thurakilla

  • @user-dz8mf3vc1o
    @user-dz8mf3vc1o Місяць тому +1

    Double A rahim rockzzzzzz

  • @krishnaprasadthyl617
    @krishnaprasadthyl617 Місяць тому

    ippolathey avastha endanu sammaram maathram, karshakarellam athmahaya cheydu illaadaayi....

  • @phselavoor
    @phselavoor Місяць тому +10

    റഹിം റമ്മടിച്ച് ഇരിക്കുവാണോ

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk Місяць тому

    കിട്ടിയോ😂

  • @sreejithkc1552
    @sreejithkc1552 Місяць тому

    Kattan chayakku oru kuravumilla

  • @freeman1209
    @freeman1209 Місяць тому

    Super

  • @saishradha-fw7le
    @saishradha-fw7le Місяць тому +1

    Luttappi

  • @aje157
    @aje157 Місяць тому

    Sandeep❤❤❤

  • @ratheesh4865
    @ratheesh4865 Місяць тому

    Luttappi airlines😂😂full time air thanne

  • @RajeshKumar-nx7ju
    @RajeshKumar-nx7ju Місяць тому +1

    Supe

  • @yathrapathi7629
    @yathrapathi7629 Місяць тому

    പാവം റഹിം 😂

  • @rsjkjmrda590
    @rsjkjmrda590 Місяць тому

    A A Rahim you are a really is Gang of thungs

  • @Mysterious._.Hooded_Gamer
    @Mysterious._.Hooded_Gamer Місяць тому

    pyaavam 🤣🤣🤣

  • @sureshb1235
    @sureshb1235 Місяць тому

    Sandeep wariar 🔥 fire 👌👌👌