ഈ ഗാനം മനസ്സിൽ വച്ച് കുന്തിപ്പുഴക്കരയിലേക്ക് (പോത്തോഴിക്കാവ്) ഞാനും എൻ്റെ അമ്മയുടെ അനുജത്തിയുടെ മകനും കൂടി പൂരം കാണാൻ പോയ കഥ . ഈഗാനത്തിലുള്ളത് ശിവൻകുന്നിലെ ഭഗവതി ക്ഷേത്രമായിരുന്നു. എന്നത് പിന്നീടാണ് മനസിലാക്കാൻ കഴിഞ്ഞത്. പത്തുമുപ്പതു വർഷം പഴക്കമുള്ള കഥ
എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട് 💞💞പണ്ട് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ നാടിനെ കുറിച്ച് ഒരു പാട്ടിതു പോലില്ലല്ലോ എന്നൊരു പരിഭവമുണ്ടായിരുന്നു , പക്ഷെ എന്ന് നിന്റെ മൊയ്‌ദീൻ ഇറങ്ങിയപ്പോ അത് മാറി 💞💞
ഗാന ഗന്ധർവ്വൻ ഇതേ പറ്റി രണ്ട് വാക്ക പറയുമോ - അന്ന് കോളേജിൽ നിന്ന് ഗേൾസ് ഓടും ഈ പാട്ട് കേൾക്കാൻ - സെനറ്റ് ഹാളിൽ മെഡിക്കൽ സ്റ്റുഡൻസ് - പരീക്ഷ കഴിഞ്ഞ് ബാഗും എട്ടു ത്താട്ടമാണ് പാട്ട് കേൾക്കാൻ ? പ്രഭയക്ക് അറിയാം ആ കാലം.
Prem Nazir - Legend of Malayalam Cinema, what a distinct performance, beautiful song, lyrics and picturisation through the sea, purely on board of a ship. Fabulous even after 42 years of its release. Please see whether this movie can be re-released.
മാര്‍കഴിയില്‍ മല്ലികപൂത്താല്‍ മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം കണ്ണേ നിന്‍ കൈ പിടിച്ചു കാവുചുറ്റണ നേരം ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം ചിപ്പിവള വാങ്ങാം പിന്നെ സോപ്പ് ചീപ്പ് വാങ്ങാം സോപ്പ് ചീപ്പ് വാങ്ങാം കുന്തിപ്പുഴക്കരയിലുള്ള കുളിരുകോരും കാറ്റില്‍ പന്തലിച്ചു പീലിനീര്‍ത്തും പുന്നാഗത്തിന്‍ ചോട്ടില്‍ എന്റെ മാറില്‍ നീ മയങ്കും നിന്റെമാറില്‍ ഞാനും കണ്ടു കണ്ടുകൊതിച്ചോട്ടെ ഭൂമിയും നീലവാനും ഭൂമിയും നീലവാനും

മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം മാര്‍കഴിയില്‍ മല്ലികപൂത്താല്‍ മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം കണ്ണേ നിന്‍ കൈ പിടിച്ചു കാവുചുറ്റണ നേരം ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം (കണ്ണേ..) കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം ചിപ്പിവള വാങ്ങാം പിന്നെ സോപ്പ് ചീപ്പ് വാങ്ങാം സോപ്പ് ചീപ്പ് വാങ്ങാം (മാര്‍കഴിയില്‍..) കുന്തിപ്പുഴക്കരയിലുള്ള കുളിരുകോരും കാറ്റില്‍ പന്തലിച്ചു പീലിനീര്‍ത്തും പുന്നാഗത്തിന്‍ ചോട്ടില്‍ (കുന്തിപ്പുഴ..) എന്റെ മാറില്‍ നീ മയങ്കും നിന്റെമാറില്‍ ഞാനും കണ്ടു കണ്ടുകൊതിച്ചോട്ടെ ഭൂമിയും നീലവാനും ഭൂമിയും നീലവാനും (മാര്‍കഴിയില്‍..) ചിത്രം പൊന്നി (1976) ചലച്ചിത്ര സംവിധാനം തോപ്പില്‍ ഭാസി ഗാനരചന പി ഭാസ്കരൻ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
മണ്ണാർക്കാട് പൂരത്തിന്റെ ദേശീയ ഗാനം 😁🥰
🤭🤭🤭
പൂരത്തിന് പോയിട്ട് എന്തൊക്കെ ചെയ്യണം, എത്ര ഭംഗിയുള്ള വരികൾ... സുന്ദരമായ ചിത്രീകരണം...
കമൽ സാറിൻ്റെ പ്രണയരംഗങ്ങൾ അനശ്വരം❤
ഇന്നു മാർച്ച് 16 , 2022😍❤
മണ്ണാർക്കാട് പൂരം 🔥
മലയാള സിനിമ ഗാനങ്ങളുടെ സുവർണ കാലം ആയിരുന്നു 1970കൾ
ഈ ഗാനം മനസ്സിൽ വച്ച് കുന്തിപ്പുഴക്കരയിലേക്ക് (പോത്തോഴിക്കാവ്) ഞാനും എൻ്റെ അമ്മയുടെ അനുജത്തിയുടെ മകനും കൂടി പൂരം കാണാൻ പോയ കഥ . ഈഗാനത്തിലുള്ളത് ശിവൻകുന്നിലെ ഭഗവതി ക്ഷേത്രമായിരുന്നു. എന്നത് പിന്നീടാണ് മനസിലാക്കാൻ കഴിഞ്ഞത്. പത്തുമുപ്പതു വർഷം പഴക്കമുള്ള കഥ
ശിവൻ കുന്ന് അല്ല.. ഉദയർ കുന്ന് ഭഗവതി ആണ്... മണ്ണാർക്കാട് ന്റെ ദേശിയ ഉത്സവം.....
ഓർക്കുമ്പോൾ, ഈ പാട്ട് കേൾക്കുമ്പോഴും, കാണുമ്പോഴും അസഹ്യമായ വികാരങ്ങൾ ആണ്.
ഈ പാട്ട് കേട്ട്കൊണ്ട് മണ്ണാർക്കാട് പൂരത്തിന്റെ ഇടയിലൂടെ വണ്ടി ഓടിച്ചു പോവുന്ന ഞാൻ 🫢💪
മലയാറ്റൂരുന്റെ പുസ്തകം ഒന്ന് വായിക്കണം. സിനിമ കാണുമ്പോൾ കാട് പൂത്തു മറിഞ്ഞത്ഹാ എതമേനോഹരം മനോഹരം
മണ്ണാർക്കാടിന് പഴയ സൗന്ദര്യം ഇപ്പഴുണ്ടോ
എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട് 💞💞പണ്ട് ഈ പാട്ട് കേൾക്കുമ്പോൾ എന്റെ നാടിനെ കുറിച്ച് ഒരു പാട്ടിതു പോലില്ലല്ലോ എന്നൊരു പരിഭവമുണ്ടായിരുന്നു , പക്ഷെ എന്ന് നിന്റെ മൊയ്‌ദീൻ ഇറങ്ങിയപ്പോ അത് മാറി 💞💞
ആസിനിമയിലെ പാട്ട് ഇപ്പോൾ ആർക്കെങ്കിലും നാലു വരി കാണാതെ പാടാൻ കഴിയുമോ
മാർഗ്ഗഴിയിൽ മല്ലിക പൂത്തു 👍🌹
മണ്ണാർക്കാട് പൂരം തുടങ്ങി
അതെന്താണ്??? 🤔🤔
മണ്ണാർക്കാട്ടിലെ ചുണക്കുട്ടികൾ ഇവിടെ ഉണ്ടോയ്........❤️❤️❤️
Nale Mannarkkad Pooram Avasanikkanu…Njngal Mannarkkad karude Priyapetta pooravum patum ❤❤❤
എന്താ പാട്ട് ❤️❤️❤️
എത്ര മനോഹരഗാനം .
ഗാന ഗന്ധർവ്വൻ ഇതേ പറ്റി രണ്ട് വാക്ക പറയുമോ - അന്ന് കോളേജിൽ നിന്ന് ഗേൾസ് ഓടും ഈ പാട്ട് കേൾക്കാൻ - സെനറ്റ് ഹാളിൽ മെഡിക്കൽ സ്റ്റുഡൻസ് - പരീക്ഷ കഴിഞ്ഞ് ബാഗും എട്ടു ത്താട്ടമാണ് പാട്ട് കേൾക്കാൻ ? പ്രഭയക്ക് അറിയാം ആ കാലം.
മണ്ണാർക്കാട് 🤍 എന്റെ നാട്
പണ്ടത്തെ സിനിമാ ഗാനങ്ങൾ കേൾക്കുന്നത് തന്നെ ഒരു പരമാനന്തം..സത്യത്തിൽ ഇന്നത്തെ സിനിമകളിലെ ഗാനങ്ങളെ പറ്റി ചിന്തിക്കാനേ വയ്യ... നഴ്സറി സ്റ്റാൻഡേർഡ്...
മണ്ണാർക്കാട് പൂരം
28.2.2024😍
I'm enjoying it's well... ❤❤
Mannarkkad 🔥❤️
ഈ ഗാനത്തിൻ്റെ ആദ്യത്തെ 45 സെക്കൻ്റുള്ള ഭാഗത്തെ ചിത്രീകരണം വാക്കുകളിലൂടെ പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കാത്ത വിധം മനോഹരം.
Prem Nazir - Legend of Malayalam Cinema, what a distinct performance, beautiful song, lyrics and picturisation through the sea, purely on board of a ship. Fabulous even after 42 years of its release. Please see whether this movie can be re-released.
what a beautiful song!!
Lyrics is attractive
Schoolil padikumbo thottulla ente favrt song
പഴയ പാട്ടുകൾ എത്ര മനോഹരം
Superrrr...
❤❤❤❤
മണ്ണാർക്കാട് പൂരത്തിന്റെ ഓർമ
ചെറുപ്പും മുതൽ കാണുന്നു 👍👌❤
വീണ്ടും ഒരു മണ്ണാർക്കാട് പൂരം 2024❤❤❤
Yes... ❤
Lakshmi Kamal 💞❤️💚❤️🧡🖤👋👋👋🙏🙏
Beautiful location.
Please upload "Daisy" movie songs in a better quality if available. Thanks.
മാർച്ച് 7-2023മണ്ണാർക്കാട് പൂരം
മനോഹരഗാനം.... 👌
Kamalhasan beautiful
അരെവാ...... ❤
മണ്ണാർക്കാട് പൂരത്തിന്റെ പ്രൊമോഷൻ സോങ് 😂
❤❤❤❤❤உலக🌎🌍🌏 நாயகன்💪💪💪💪💪 வெல்க வெல்க வெல்க வெல்க வெல்க💪💪💪💪💪❤❤❤❤❤
Nice
നമ്മുടെ നാട്
വരിക ഭാസക്കരൻ മാഷിന്റേത്. സംഗീതം ദേവരാജന്റെത്. പാടിയത് യേശുദാസെന്ന ഗമ്പ ർവ്വൻ പിന്നെ പാട്ടെങ്ങനെയാവും. ? ഇങ്ങനെ.
ഭാസ്കരൻ മാഷ് ഒരു പക്ഷേ മണ്ണാർക്കാട് പൂരം കണ്ടിട്ടുണ്ടാവില്ല. എങ്കിലും എത്ര മനോഹരമായാണ് പൂരത്തിൻ്റെ വർണ്ണന❤
@@pvpv5293തൃശൂർ സ്വദേശി അല്ലെ കണ്ടു കാണും
Athra ketalum mathi varatha patt super ❤❤❤❤
ഇന്നാണ് ആ പൂരം 🤭
മനസസിൽ മല്ലിക പൂത്തു.
Super song
Annuminnumsuperhittesong
Innu march 6 2023 mkd pooram
кαмαℓнαѕѕαи @ 22 уяѕ. 🙏
Super super song ❤❤❤❤❤
Mkd😍
Very cute song
ഒരു തെരുവുഗായകൻ പാടിക്കേട്ടതാണ് ഈ പാട്ട്
Super super super ❤❤❤
Listening at the time of 2023 pooram
Same
👍😍ilu😍
മാര്‍കഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
കണ്ണേ നിന്‍ കൈ പിടിച്ചു കാവുചുറ്റണ നേരം
ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം
കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം
ചിപ്പിവള വാങ്ങാം പിന്നെ സോപ്പ് ചീപ്പ് വാങ്ങാം
സോപ്പ് ചീപ്പ് വാങ്ങാം
കുന്തിപ്പുഴക്കരയിലുള്ള കുളിരുകോരും കാറ്റില്‍
പന്തലിച്ചു പീലിനീര്‍ത്തും പുന്നാഗത്തിന്‍ ചോട്ടില്‍
എന്റെ മാറില്‍ നീ മയങ്കും നിന്റെമാറില്‍ ഞാനും
കണ്ടു കണ്ടുകൊതിച്ചോട്ടെ ഭൂമിയും നീലവാനും
ഭൂമിയും നീലവാനും
❤❤❤❤❤❤❤❤❤❤
Answab Mannarkkad nte വാർത്ത അറിഞ്ഞ് വന്നവരുണ്ടോ🔥
Answab mannarkkad 💪🏻
Answab Mannarkkad ⚡⚡⚡
@@majid2300 answab fans indo 🙌🏻
@@anshifp6054 njan 🤩
Annum ennum answab ikka uyir😍😌
Wow ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍👍👍👍
Poli
Super
🔥🔥🔥🔥🔥🔥
Margazhiyilsoopar
ഇത് കാണുന്ന മണ്ണാർക്കാട്കാരൻ
❤❤❤❤
😊
ഷൂട്ടിംഗ് ലൊക്കേഷൻ ഏതാണെന്ന് പറയൂ ?
Mannarkkad attapadi
കുന്തിപ്പുഴ
@@രാക്ഷസരാജാവ്-ഭ7യ 👌👌👌👌
@@jy9522 good
💝💝💝💝💝💝💝💝💝💝
ithu kunthipuzhayano ?
Lyrics full
Kamal desere his last time
Mannargadu pooram means?
Temple festival
കോമഡി ഉത്സവം കണ്ട് സോങ് കേൾക്കാൻ വന്നവരുണ്ടോ
ഇല്ല
🤪
Illa.
Attappadiylaadhivasigaludakadha
Kamalaasanan😂
Film or sexuality?
Kuthhipuza
Kamal hasan alle idh ,,Moopar pand Malayalathilarnno acting start cheydadh
❤😂🎉❤❤
Ahaa ith namde kamal haasan alle. Pulli malayali annoo
Alla Tamilan, Isthalam Karaikudi..
@@ayilrajadam6563 paramakudi
Paramakudi
1960- child artist
1970- supporting actor
1975 - actor
Ankkeeepatteathrakattalummathivailla
Tamil nayagan malayala nayagan hindi nayagan telugu nayagan kannadam naayagan now ulaganayagan kamalahassan rajyasabha MP soon
7
mannarkadu poottil kamalinte pooram
Vulger artificial create by film industry men
ശ്രീനാഥ് സ്വന്തം പ്രൊഫഷനോട് നീതി കാണിക്കാതതയാൾ
അക്കാല ത്ത് മുഖ്യൻ്റെ മകന് വിദേശത്ത് കച്ചവട മില്ലാ യിരുന്നു !
Mannarkkad ❤️🔥
❤️❤️❤️
മാര്‍കഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
കണ്ണേ നിന്‍ കൈ പിടിച്ചു കാവുചുറ്റണ നേരം
ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം
കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം
ചിപ്പിവള വാങ്ങാം പിന്നെ സോപ്പ് ചീപ്പ് വാങ്ങാം
സോപ്പ് ചീപ്പ് വാങ്ങാം
കുന്തിപ്പുഴക്കരയിലുള്ള കുളിരുകോരും കാറ്റില്‍
പന്തലിച്ചു പീലിനീര്‍ത്തും പുന്നാഗത്തിന്‍ ചോട്ടില്‍
എന്റെ മാറില്‍ നീ മയങ്കും നിന്റെമാറില്‍ ഞാനും
കണ്ടു കണ്ടുകൊതിച്ചോട്ടെ ഭൂമിയും നീലവാനും
ഭൂമിയും നീലവാനും
❤❤
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കാടിറങ്കി നീയും ഞാനും കാണാന്‍ പോകണ പൂരം
മാര്‍കഴിയില്‍ മല്ലികപൂത്താല്‍
മണ്ണാര്‍ക്കാട് പൂരം മണ്ണാര്‍ക്കാട് പൂരം
കണ്ണേ നിന്‍ കൈ പിടിച്ചു കാവുചുറ്റണ നേരം
ചിന്നകട... പെരിയകട.. ചിന്ദൂരക്കട കേറാം (കണ്ണേ..)
കുപ്പിവള വാങ്ങാം കുപ്പായത്തുണി വാങ്ങാം
ചിപ്പിവള വാങ്ങാം പിന്നെ സോപ്പ് ചീപ്പ് വാങ്ങാം
സോപ്പ് ചീപ്പ് വാങ്ങാം (മാര്‍കഴിയില്‍..)
കുന്തിപ്പുഴക്കരയിലുള്ള കുളിരുകോരും കാറ്റില്‍
പന്തലിച്ചു പീലിനീര്‍ത്തും പുന്നാഗത്തിന്‍ ചോട്ടില്‍
(കുന്തിപ്പുഴ..)
എന്റെ മാറില്‍ നീ മയങ്കും നിന്റെമാറില്‍ ഞാനും
കണ്ടു കണ്ടുകൊതിച്ചോട്ടെ ഭൂമിയും നീലവാനും
ഭൂമിയും നീലവാനും (മാര്‍കഴിയില്‍..)
ചിത്രം പൊന്നി (1976)
ചലച്ചിത്ര സംവിധാനം തോപ്പില്‍ ഭാസി
ഗാനരചന പി ഭാസ്കരൻ
സംഗീതം ജി ദേവരാജൻ
ആലാപനം കെ ജെ യേശുദാസ്