ഇന്നീതീരംതേടും | Inneetharam Thedum - Prabhu(1979) | Prem Nazeer | Jayan | Malayalam Film Songs

Поділитися
Вставка
  • Опубліковано 7 лют 2025
  • ► Subscribe to EMPIRE VIDEO : bit.ly/3huysAk
    ► Like us on Facebook: bit.ly/37UUqcB

КОМЕНТАРІ • 268

  • @manunellaya8012
    @manunellaya8012 Місяць тому +52

    2025 ലേക്ക് ഈ പാട്ടിനെ നെഞ്ചിലേറ്റാൻ ആളുണ്ടോ ❤

  • @princepeter9390
    @princepeter9390 Рік тому +493

    ഈ പാട്ട് 2024 ലേക്ക് കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

  • @CheruthenFarm
    @CheruthenFarm Рік тому +186

    ഈശ്വര ജയൻ സാർ ഒരുതവണകൂടി ജനിച്ചിരുന്നെങ്കിൽ കണ്ടു കൊതി തീർന്നില്ല 😢

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 6 місяців тому +1

      സിനിമ നടൻ ജയൻ ദൈവം ആണ് mr 🌞😄

    • @arunajay7096
      @arunajay7096 4 місяці тому +2

      Yes bro🥲
      Ever loved jayettan ❤💪🔥

    • @arunajay7096
      @arunajay7096 4 місяці тому

      ​@@PRESIDENTPRIMEMINISTERGODKALKIമാറി പോടാ.. 😏

    • @vntimes5560
      @vntimes5560 4 місяці тому +1

      എന്താടാ ജയൻ അൽഫാമാണോ?

    • @karnan1758
      @karnan1758 4 місяці тому

      ​@@vntimes5560ആണൊരുത്തൻ നായകനായി പിന്നീട് കണ്ടിട്ടില്ല. പൗരുഷം = ജയൻ.

  • @bachusam403
    @bachusam403 3 місяці тому +40

    ഗായകനായി അഭിനയിച്ചത് സംവിധായകൻ സാജൻ (ചക്കരയുമ്മ). ഇതിൽ ആ രംഗത്ത് അഭിനയിക്കേണ്ടിയിരുന്നത് മോഹൻലാൽ.
    Safari TV യിലെ സാജൻസാറിന്റെ വിവരണം കേട്ട് ഇത് കാണാനെത്തിയവർ ആരൊക്കെയാണ് ❤️

    • @nissonattoor478
      @nissonattoor478 3 місяці тому

      ഞാൻ

    • @arunandrews1077
      @arunandrews1077 3 місяці тому

      ഞാൻ 👍🏾👍🏾

    • @jibintm4235
      @jibintm4235 3 місяці тому +3

      മോഹൻലാലിന് ഓട്ടോ റിക്ഷ കിട്ടാൻ വൈകി പോയി

    • @rupeshanet
      @rupeshanet 2 місяці тому

      Yes me tooo

  • @ajo4129
    @ajo4129 Рік тому +92

    എപ്പേൾ കേട്ടാലും തുള്ളും ....ആരാ കാണുന്നത് 2024❤

  • @vsankar1786
    @vsankar1786 Рік тому +48

    ഇന്ന് ഈ തീരത്ത് (നിശാസദനം - ഭൂമി) അലതല്ലുന്ന തിരയുടെ (മദ്യലഹരിയുടെ) രാഗോഗ്മാദഗാനം കേട്ടുണർന്ന് നൃത്തമാടിയ (നിലാവു പരത്തിയ) മദാലസയായ ചന്ദ്രലേഖയോട് എന്നുമെന്നും കാമമോഹിനിയായി നൃത്തമാടാൻ ആവശ്യപ്പെടുന്ന ഭൂമി...
    പ്രതിഭാധനനായ ഏറ്റുമാനൂർ ശ്രീകുമാറിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതപ്രതിഭകളായ ശങ്കർ -ഗണേഷ് ജോഡിയുടെ സുന്ദരപുളകിത രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്രയും കോറസും.. ആസ്വാദകമനസിന് ഉന്മാദം പകരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

    • @sheejak1513
      @sheejak1513 Рік тому +3

      👏👌ജയ൯സ൪ 🙏ഗാനഗന്ധ൪വ൯ ദാസേട്ട൯👍

    • @SanthoshKumar-li4on
      @SanthoshKumar-li4on 10 місяців тому +3

      ഇത്ര പ്രതിഭാ സുന്ദരമായ ഗാനങ്ങൾ ഞങ്ങൾക്ക് സമർപ്പിച്ച കാലമേ നിനക്കു നന്ദി ❤❤

    • @venugopal3181
      @venugopal3181 6 місяців тому

      ❤👌👍

  • @Jayan.kJayan.k-r7l
    @Jayan.kJayan.k-r7l Рік тому +29

    ഒരിക്കലും മറക്കില്ല ജയേട്ടൻടെർമ്മകൾ. നസീർസർ ജയേട്ടൻ നല്ല ജോടികൾ

  • @mpstalinpolic2836
    @mpstalinpolic2836 3 роки тому +177

    കേരളത്തിൽ ആവേശം ആയ ഇതിഹാസതാരം ജയൻ SIR ❤️💕❤️💞സീമ ജയൻ EVERGREEN ജോഡി ❤️💕

    • @kitchenlover2274
      @kitchenlover2274 Рік тому +5

      പ്രേം നസീർ

    • @maheshmachmach241
      @maheshmachmach241 Рік тому +11

      അമ്മാതിരി ഒരു ജോഡി ഒരിക്കലും ഭൂമിയിൽ വരാൻ പോകുന്നില്ല 🔥

    • @vinayanvinu5620
      @vinayanvinu5620 Рік тому +5

      ​@@maheshmachmach241
      Correct 💯

    • @arunajay7096
      @arunajay7096 4 місяці тому +1

      ജയൻ 🔥

  • @saleemkp4628
    @saleemkp4628 Рік тому +23

    ഹായ് ജയന്റെ ഗെറ്റപ്പ് അടിപൊളി പുതുമ നഷ്ട്ടപ്പെടാത്ത രോമാഞ്ചമുള്ള ഡാൻസും . കേമം തന്നെ..

  • @FoodieAB2002
    @FoodieAB2002 Рік тому +82

    ജയൻ്റെ ഡ്രസ്സ് പോളി. ഒരിക്കലും ഔട്ട് ഓഫ് ഫാഷൻ ആവില്ല അത്❤❤

  • @iqbalnp1440
    @iqbalnp1440 Рік тому +93

    കോഴിക്കോട് പുഷ്‌പ്പതിയേറ്ററിൽ രണ്ട് മണിന്റ ഷോക്ക് പത്തുമണിക് പോയി വരി നിന്നത് ഇപ്പോഴും ഓർമയിൽ..

  • @jobynoida
    @jobynoida Місяць тому +4

    ഇന്നീ തീരം തേടും തിരയുടെ പാട്ടിൻ
    താളലയത്തിലുണർന്നു മദാലസയായി
    ഇന്നീ പ്രേമം പൂക്കും മുകിലിൻ മേട്ടിൽ
    കാമമുറക്കമുണർന്നു വിലാസിനിയായീ
    നർത്തനം തുടരൂ മോഹിനീ ഇവിടെ
    (ഇന്നീ തീരം തേടും....)
    മൃതഭാവനകൾ നവചേതനയിൽ ചിറകു വിടർത്തട്ടെ (2)
    നിൻ മദനൃത്തം കണ്ടിട്ടിവിടെ ജീവിതമൊഴുകട്ടേ (2)
    കാമിനീ തുടരൂ മാദക നർത്തനം
    (ഇന്നീ തീരം തേടും....)
    ജഡമോഹങ്ങൾ രാഗമയൂര പീലി വിടർത്തട്ടെ (2)
    നിൻ രതി നൃത്തം കണ്ടു ഭ്രമിക്കും രാവുകൾ പുലരട്ടെ (2)
    രാഗിണീ വിടരൂ കന്മദ പുഷ്പമായ്
    (ഇന്നീ തീരം തേടും....)

  • @twinklestarkj2704
    @twinklestarkj2704 Рік тому +37

    ഡാൻസ് ചെയ്യുമ്പോ സീമ ചേച്ചിയുടെ മുടി ആടുന്നത് നല്ല രസമുണ്ട് കാണാൻ... ഇപ്പോ ഇത്ര ഗ്രേസ് ഉള്ള നടി ഇറങ്ങിയിട്ട് കൂടിയില്ല.. ഇനി ഒട്ട് ഇറങ്ങുകയും ഇല്ല... ജയൻ സാർ എന്ത് നല്ല ഫേസ് and ബോടി ആയിരുന്നു..... നസീർ സാർ എക്സ്പ്രഷൻ പൊളി..... അടൂർ ഭാസി കുടിച്ചു 2:28 ബോധം ഇല്ലാതെ വീഴുന്നത് പക്കാ ഒറിജിനൽ പോലെ...ഞാൻ ഒക്കെ അത് കഴിഞ്ഞൊക്കെ ആണ് ഈ ഭൂമിയിൽ ജനിച്ചത് എങ്കിലും ഇവരെ (ആദ്യം പറഞ്ഞ) മൂവരെയും ഇഷ്ടം ആണ് 🌹🌹🌹3 legends... 💚❣️💚

    • @sreekumar6616
      @sreekumar6616 5 місяців тому

      ഡാൻസർ ഗേൾ ആരാണ് എന്നറിയില്ല,, സീമയല്ല,,, സീമ അവിടെ ഇല്ല

    • @twinklestarkj2704
      @twinklestarkj2704 5 місяців тому +5

      ​@@sreekumar6616 സീമ ചേച്ചി തന്നെയാണ് അത്... അവരുടെ മുഖം വ്യക്തമായി കാണാം

    • @muhammadshafeeq9450
      @muhammadshafeeq9450 4 місяці тому +2

      ​@@sreekumar6616സീമ ആണ് അത്
      നമ്മുടെ സ്വന്തം സീമ തന്നെ ❤️

    • @VipinRaj-fu8ky
      @VipinRaj-fu8ky 3 місяці тому

      ആ മുടിക്ക് ഒരു പ്രത്യേക മണം ആരുന്നു. 👌

    • @sreekumar6616
      @sreekumar6616 Місяць тому

      ബോഡി ആണ് ശരീരം,, ബോടി അല്ല

  • @maninair609
    @maninair609 Рік тому +53

    ഹരം കൊള്ളിക്കുന്ന മ്യൂസിക് ❤

  • @JonyJony-e2p
    @JonyJony-e2p 3 місяці тому +6

    ആ കാലകട്ടത്തിൽ ജീവിച്ചു എന്നെ ഒരുഅശ്വസം എനിക്ക് ഒരു സന്തോഷം

  • @sundaramsundaram258
    @sundaramsundaram258 3 місяці тому +4

    പാട്ട് പാടി അഭിനയിച്ച നടൻ
    സംവിധായകൻ സാജൻ🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 Рік тому +57

    ഈ പാട്ട് എത്ര കേട്ടാലും അതിനു പുതുമകൂടി വരുന്നു

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 Рік тому +31

    കാലത്തിനു മുമ്പ് സഞ്ചരിച്ചു അ കാലത്ത് ഉള്ള സിനിമ

  • @SoorajSamnair
    @SoorajSamnair Рік тому +20

    44 yrs ago still song rocks❤

  • @sivarajans9406
    @sivarajans9406 Рік тому +28

    ദാസ് സർ ന്റെ മാരക പെർഫോമൻസ് 👍👍👍👍👍🙏കൂടെ എക്കാലത്തെയും മാസ്റ്റർ ലജൻഡ് ജയൻ സർ..... നസിർ സർ 🌹🙏

  • @sahadevan2594
    @sahadevan2594 Рік тому +15

    യേശുദാസിന്റെ അടിപൊളി സോങ്‌സിൽ ഒന്ന് 👆

  • @warriorwarrior-oj3uu
    @warriorwarrior-oj3uu 10 місяців тому +11

    ജയനും നസീറും തമ്മിലുള്ള വ്യത്യാസം...!! 😮

  • @sheelavs1799
    @sheelavs1799 Рік тому +20

    സീമയുടെ ഡാൻസ് മനോഹരം

  • @funnyandtrendingvideos2874
    @funnyandtrendingvideos2874 10 місяців тому +4

    innee theeram thedum thirayude pattin
    thaalalayathilunarnnu madaalasayaayi
    innee premam pukkum mukilin mettil
    kaamam urakkamunarnnu vilaasiniyaayi
    narthanam thudaroo mohinee ivide
    (innee theeram)
    mritha bhaavanakal nava chethanayil
    chiraku vidarthatte (mritha)
    nin mada nritham kandittivide
    jeevithamozhukatte (nin mada)
    kaminee thudaroo maadaka narthanam
    (innee theeram)
    jada mohangal raaga mayoora-
    ppeeli vidarthatte (jada mohangal)
    nin rathi nritham kandu bhramikkum
    raavukal pularatte
    raginee vidaroo kanmada pushpamaay
    (innee theeram

  • @Koithamburan
    @Koithamburan 22 дні тому

    പാട്ടും ഡാൻസും നല്ല രസം ! 👌👏വീണ്ടും 2 കേൾക്കാൻ തോന്നും.

  • @Nightrider238
    @Nightrider238 9 місяців тому +9

    Jayan physiqye style and attitude unrivaled

  • @aswinsuresh2471
    @aswinsuresh2471 3 роки тому +42

    Jayan sir and Nassir sir❣️❣️❣️

  • @Rinsi-e7p
    @Rinsi-e7p 11 місяців тому +2

    One and only one Prem Nazir sir 👏🎉👍🎉👍👍😊❤❤ for ever and ever handsome excellent greatest wonder പ്രേം നസീർ സാർ ❤😊

  • @JoyalAntony
    @JoyalAntony 3 роки тому +62

    ജയൻ സാർ 🔥🔥🔥🔥😎👌👌😍😍😍😍😍നസീർ സാർ 😍😍😍

  • @ryanxavier_89
    @ryanxavier_89 Рік тому +27

    സീമ ചേച്ചി സൂപ്പർ ഡാൻസ് 👏

    • @ശ്രീക്കുട്ടിതനീഷ്
      @ശ്രീക്കുട്ടിതനീഷ് Рік тому +2

      ​@@VICTOR_ANNANതാൻ എന്നും ചെറുപ്പമായി ഇരിക്കട്ടെ

    • @vinayanvinu5620
      @vinayanvinu5620 Рік тому +1

      ​@@VICTOR_ANNAN
      Thante veettukarkokke eppozhum 16 aano❓🤭🤭🤭

    • @shajraj-indian
      @shajraj-indian Рік тому

      ​@@VICTOR_ANNANഅവർ അന്ന് ചെറുപ്പം ആണ്. എല്ലാത്തരം ഡാൻസും 👌 ഡ്രസ്സ് അവർക്ക് അനുയോജ്യമായതാണ് വൾഗർ അല്ല കണ്ടിരിക്കാം.

  • @homedept1762
    @homedept1762 3 роки тому +226

    ആ കാലഘട്ടം മതിയായിരുന്നു. ഒന്ന് കൂടി ആ കാലഘട്ടം തിരിച്ചുവന്നെങ്കിൽ.

  • @Warwic
    @Warwic 9 місяців тому +8

    1:03 അടിച്ച് ഫിറ്റായവരുടെ കണ്ണിലൂടെ കാബറെ കാണിച്ച് തന്ന ഡയറക്ടർ ബ്രില്യൻസ് 😃

  • @prasadpk7490
    @prasadpk7490 11 місяців тому +3

    Ever green song
    Yesudas ji ❤️

  • @arunajay7096
    @arunajay7096 4 місяці тому

    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ ❤
    ജയൻ 🔥
    Magical voice by ജാനകിയമ്മ ❤
    Music magician - രാജ സാർ ❤
    അതുല്യ വരികൾ :പാഞ്ചു അരുണചലം ❤

  • @AromalKs-vs3df
    @AromalKs-vs3df Рік тому +2

    Indian Arnold schwarzenegger and Bruce lee that is our pride of mollywood phenomenal immortal legendary thespian jayan sir ♥️ 👏 🎉

  • @SHYAMALACP-hd3pk
    @SHYAMALACP-hd3pk Рік тому +2

    ഇതൊന്നും മറക്കാൻ പറ്റില്ല ഞങ്ങു ഇതിന്റെ ഡാൻസ് ചെയ്യുന്നവരാണ്

  • @venugopal3181
    @venugopal3181 6 місяців тому +3

    ഇതിൽ പാടി അഭിനയിക്കുന്നത് പിൽകാലത് പ്രശസ്ത സംവിധായകൻ ആയിമാറിയ സാജൻ സാർ ആണെന്ന് എത്ര പേർക്കറിയാം 🤔😂👍

  • @ssaranya9932
    @ssaranya9932 29 днів тому +1

    Ennum oru ganamela undenki ee pattu must ane ❤ee pattu kelkumbo aru ayalum onn dance kalikum🥰

  • @vkbaiju8967
    @vkbaiju8967 6 місяців тому +3

    പ്രഭു പ്രേനസീർ ❤️❤️🥰🥰🥰

  • @anishaka8409
    @anishaka8409 Рік тому +14

    ജയൻ ❤️❤️❤️

  • @OurAdventures-mv2zs
    @OurAdventures-mv2zs 10 місяців тому +5

    Jayan super star ever green acting 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @anumolanu1998
    @anumolanu1998 Рік тому +8

    Jayan Sir ❤🧡💛💯💕🙏

  • @sulaimshajahan9429
    @sulaimshajahan9429 13 днів тому

    Two Legends in single frame

  • @narayanaswamy1431
    @narayanaswamy1431 Рік тому +8

    Nazir fans Tvm 🎉😊

  • @AN-po7np
    @AN-po7np Рік тому +3

    Numero Uno..Jayan...Only Jayan ❤

  • @karolinjoseph4666
    @karolinjoseph4666 6 місяців тому +2

    Super.. ❤️Jayan Sir..... ❤️❤️❤️

  • @rajeshta6586
    @rajeshta6586 Рік тому +18

    JAYAN ......🔥🔥🔥

  • @ambilykrishnan2453
    @ambilykrishnan2453 13 днів тому +1

    2025 ൽ കാണുന്ന ഞാൻ💋❤️

  • @abe523
    @abe523 Рік тому +7

    ദാസേട്ടൻ ❤❤❤

    • @adarshadarsh145
      @adarshadarsh145 5 місяців тому +1

      അതാണ് ❤

    • @abe523
      @abe523 5 місяців тому

      @@adarshadarsh145 yes

  • @faisaMachincheri
    @faisaMachincheri Рік тому +16

    Prem naseer❤❤❤

  • @shereefmeera5096
    @shereefmeera5096 Рік тому +4

    എനിക്ക് മറക്കാൻ കഴിയില്ല...

  • @arunvr46
    @arunvr46 Рік тому +5

    രണ്ടെണ്ണം അടിച്ചിട്ട് ഓളം വെക്കാൻ ഈ പാട്ട് കഴിഞ്ഞേ ഉള്ളു

    • @twinklestarkj2704
      @twinklestarkj2704 Рік тому

      രണ്ടെണ്ണം പോയിട്ട് പത്തെണ്ണം ആയിട്ടുണ്ടങ്കിൽ പിന്നേ അധിക കാലം ആസ്വദിക്കേണ്ടി വരില്ല. ഓർത്തോ 👍😄

  • @RajasekharanThampiPS
    @RajasekharanThampiPS Рік тому +4

    ഇത് പോലത്തെ ഒരു ആണ് ഇനി......................

  • @afsal2170
    @afsal2170 5 місяців тому +1

    Ee song arralum 2024 kalkinundo❤

  • @prasanthp6961
    @prasanthp6961 Місяць тому +1

    ചരിത്രം എന്നിലൂടെ സാജൻ സിറിന്റെ അഭിമുഖം കെട്ട് ഇത് കാണാൻ വന്നവർ ഉണ്ടോ 😄😄

  • @nibujennifer1893
    @nibujennifer1893 Рік тому +10

    1979 പ്രഭു ...............

  • @sibiar9751
    @sibiar9751 2 роки тому +14

    One of My favourites 👍👍👍.

  • @muralic3425
    @muralic3425 Рік тому +3

    ഞാൻ 2024 ആദ്യ സെക്കൻഡിൽ കാണുന്നു

  • @akhileshptu
    @akhileshptu Місяць тому +1

    ശങ്കർ ഗണേഷ് 🔥🔥

  • @rajeevvattoli4334
    @rajeevvattoli4334 7 місяців тому +3

    ജയൻ 😢 കല്ലാച്ചി സുന്ദർ ടാകീസിൽ നിന്നും കോളിളക്കം കണ്ടത് ഓർമ വരുന്നു

  • @ajanthakumari6678
    @ajanthakumari6678 5 місяців тому

    Malayalathenntte maha nadan mar 😎prem. Nazeer jayan 🤔supper actieng 🥰

  • @rejeeshpk
    @rejeeshpk 3 місяці тому

    ഈ പാട്ട് ഞാൻ എന്നും കേൾക്കും

  • @sojojoy3026
    @sojojoy3026 9 місяців тому +3

    ജയൻ ഇഷ്ടം ❤️

  • @hafismsalim4999
    @hafismsalim4999 6 місяців тому

    Ariyathe Keri pooyatha...Nalla rasamund kaanaan #2024

  • @mohananmanakody4068
    @mohananmanakody4068 9 днів тому

    രണ്ട് കൊല്ലമായി കാത്തിരിക്കുന്നു രണ്ട് മണിക്കൂർ കൊണ്ട് ചുറ്റി പോകാതെ Tതിയായിരുന്നു

  • @Abc-qk1xt
    @Abc-qk1xt Рік тому +34

    പഴയ സിനിമകളിൽ സ്ഥിരം കാഴ്ച ആയിരുന്നു. കാബറേ ഡാൻസും അതൊന്നും മൈൻഡ് ചെയ്യാതെ "മസിൽ പിടിച്ചി"രിക്കുന്ന ഇങ്ങനെ ചില കുത്തിത്തിരിപ്പു കക്ഷികളും. അവസാനം എന്തെങ്കിലും കുരുത്തക്കേടും കാണും..😜😜

    • @Rakshasan34
      @Rakshasan34 Рік тому +2

      innu item dancinte pooram alle

    • @Abc-qk1xt
      @Abc-qk1xt Рік тому

      @@Rakshasan34 ഇന്ന് കാബറെ ഇല്ല..

    • @vigneshsnair4328
      @vigneshsnair4328 Рік тому

      ക്ലീഷേ ആണെങ്കിൽ പോലും അതിനും ഒരു പുതുമ ഉണ്ടായിരുന്നു

  • @harilalks1990
    @harilalks1990 Рік тому +3

    എങ്കിലും... ഇത്ര കിടിലൻ ട്യൂൺ... അന്നത്തെ കാലത്ത്... ഒരുക്കിയ... മ്യൂസിക് ഡയറക്ടറെ... ഓർമ്മിക്കരുത്... 😡

    • @sanjaypp3844
      @sanjaypp3844 11 місяців тому +1

      ശങ്കർ.. ഗണേഷ്❤❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +4

    Fast mellody magic song is prem Nazir and action hero Jayan🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @roypl1094
    @roypl1094 9 місяців тому +1

    World. 🥇. Thanks. To. Jayan. Sir

  • @SKk-bg1yj
    @SKk-bg1yj 10 місяців тому +2

    Seema chechi wonderful..

  • @AnilkRajan-g2w
    @AnilkRajan-g2w 2 місяці тому

    നസിർ സർ 🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹with ജയൻ സർ 🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹👍ലവ് യുവർസ്

  • @arunthampi8768
    @arunthampi8768 Рік тому +6

    2:48 - 2:56 വരെ Epic 👍👍👍

    • @sujithsr4798
      @sujithsr4798 Рік тому +1

      ഞാനും നോക്കി കിടു ആറ്റിറ്റ്യുട്

  • @sivarajans9406
    @sivarajans9406 Рік тому +7

    എന്നെ കൂടെ കൊണ്ട് പോകുമോ ആ കാലഘട്ടത്തിലേക്ക് 🙄🙄🙄🙄🙏

  • @Girish749
    @Girish749 2 роки тому +26

    നസീറിന്റെ ആ നോട്ടം ശ്രദ്ധിച്ചവർ ഉണ്ടോ originality

    • @Vishnu-1997-u5z
      @Vishnu-1997-u5z Рік тому +6

      2:41 ജയൻ സർ ആ ചെയറിൽ കാല് വെച്ച് നിക്കുന്ന നിൽപ്പ് ❤🔥🥰

  • @koodalimuhammedali9694
    @koodalimuhammedali9694 2 роки тому +20

    Old is Gold 🌹

  • @johnywalker3531
    @johnywalker3531 2 роки тому +11

    Jayan Sir

  • @princelopus1059
    @princelopus1059 2 роки тому +10

    ഗവിൻ പക്കാർഡിന്റെ ആദ്യ ചിത്രം ആണോ ഇത്???

  • @anandsrajan5274
    @anandsrajan5274 8 місяців тому +1

    Jayan ❤

  • @binurajs
    @binurajs 2 роки тому +6

    One more actor here late Gavin Packard who played role of Fabian in movie Season opposite to mohanlal

  • @BinduM-dc5ic
    @BinduM-dc5ic 4 місяці тому

    സീമേച്ചി സൂപ്പർ ഡാൻസ്

  • @Jobinvlogzzz
    @Jobinvlogzzz 3 місяці тому +1

    2:49 ❤️🔥

  • @shijithk9106
    @shijithk9106 26 днів тому +1

    2025 attendance 🎉🎉

  • @ajanthakumari6678
    @ajanthakumari6678 Рік тому +5

    Jayan nazier etoru aceting❤😅

  • @keerthanasmithashaji
    @keerthanasmithashaji 8 місяців тому

    What a peppy song ❤️❤️

  • @sharathkumark.k2996
    @sharathkumark.k2996 3 роки тому +8

    Adipoli romantic song

  • @rajeshta6586
    @rajeshta6586 Рік тому +3

    Love you jayetta......💙💜

  • @singharamnathan6345
    @singharamnathan6345 Рік тому +1

    WANNAA. WHAT AMAZING SONG. 02/02/2024 1:22

  • @thonnikkadan
    @thonnikkadan 2 місяці тому

    ഉല്ലാസ് പന്തളം ഈ പാട്ടിനു ഡാൻസ് കളിച്ച കണ്ട് വീഡിയോ സെർച്ച്‌ ചെയ്തവരുണ്ടോ

  • @roypl1094
    @roypl1094 10 місяців тому +1

    My. Favourite

  • @narayanaswamy1431
    @narayanaswamy1431 Рік тому +3

    Trivandrum Central Theatre realise 1979

  • @georgepthomas483
    @georgepthomas483 Рік тому +2

    Welcome come back ❤❤❤

  • @sailendrakumar101
    @sailendrakumar101 Рік тому +2

    Annu...papamayirunnu..innu..glamour

  • @akhilhv1541
    @akhilhv1541 Рік тому +2

    0:17സീമ ചേച്ചി entry മനോഹരം 🔥🔥

  • @Volvo2946
    @Volvo2946 Рік тому

    സൂപ്പർ.......

  • @anithamd3843
    @anithamd3843 2 місяці тому

    Nice song

  • @joseallesantonyantony6240
    @joseallesantonyantony6240 11 місяців тому

    Ever green

  • @ajanthakumari6678
    @ajanthakumari6678 Рік тому +1

    O😂sema cheche🥰onnu paranilla🥰❤😎

  • @sibiar9751
    @sibiar9751 Рік тому +11

    I like its remix❤❤❤👍.

  • @danny_jose
    @danny_jose Рік тому +5

    Maheshinte Prathikaaram brought me here.

  • @madhmaraminna4823
    @madhmaraminna4823 2 роки тому +6

    Great