Це відео не доступне.
Перепрошуємо.

മികച്ച പാൽ കിട്ടുന്ന ഇനം പശുക്കളുമായി രാധാകൃഷ്ണന്റെ Dairy farm | Agro farming Kerala EP - 25

Поділитися
Вставка
  • Опубліковано 27 вер 2023
  • അവാർഡുകൾ വാരിക്കൂട്ടിയ കർഷകന്റെ പശു ഫാം cattle farmIing Malayalam
    #diaryfarming #cattle #cattlefarm #agrofarmingkerala #farmingmalayalam #viralchunkz #cow
    പശു വളർത്തൽ ലാഭമാണോ? എന്ന് പലർക്കും സംശയമുണ്ട്. രാധാകൃണൻ എന്ന ഈ കർഷകന്റെ ഫാമിങ് വിശേഷങ്ങൾ അറിഞ്ഞാൽ അത് ബോധ്യമാകും
    farming videos - • Farming videos
    ആട് വളർത്തലിനൊപ്പം പോത്ത് വളർത്തലും കാടക്കോഴികളും - • ആട് വളർത്തലിനൊപ്പം പോത...
    പശു വളർത്തലിനോടൊപ്പം അദ്ധ്യാപകന്റെ ആട് വളർത്തലും- • പശു വളർത്തലിനോടൊപ്പം അ...
    പ്രവാസി ജീവിതത്തിൽ നിന്നും പശു വളർത്തൽ ആരംഭിച്ച- • പ്രവാസി ജീവിതത്തിൽ നിന...
    പശു വളർത്തലിലൂടെ മികച്ച ലാഭമുണ്ടാക്കാം എന്ന് തെളിയിച്ച - • പശു വളർത്തലിലൂടെ മികച്...

КОМЕНТАРІ • 17

  • @AbdulRazak-hu8rz
    @AbdulRazak-hu8rz 10 місяців тому +2

    സുജാത ഡോക്ടർ നല്ല മനസിന്റെ ഉടമ ഇങ്ങിനെ ചേട്ടനോട് നന്മയുടെ വാക്കിന്‌ ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ

  • @angelsdemons6954
    @angelsdemons6954 7 місяців тому +1

    Good information

  • @Jayan1345
    @Jayan1345 10 місяців тому +2

    Good farming

  • @faslurahmanpc6566
    @faslurahmanpc6566 10 місяців тому +2

    ഉള്ള കാര്യം സത്യമായി പറഞ്ഞു ✌🏾✌🏾✌🏾

  • @ratheeshr3172
    @ratheeshr3172 6 днів тому

    ❤❤❤❤❤

  • @balakrishnannechipadupp9652
    @balakrishnannechipadupp9652 10 місяців тому +2

    👌👌

  • @binduci8443
    @binduci8443 10 місяців тому +1

    Kuttiye kodukkumo

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk 10 місяців тому +4

    പശു നിൽക്കുന്ന സ്ഥലം ആകെ കഴ മൊഴ ആണല്ലോ.. കഷ്ടം.. 🤨

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk 10 місяців тому +1

    സംഘത്തിൽ മാത്രം പാല് കൊടുക്കുന്ന ഫാം കാരുണ്ട്.. അവർക്കു ഒന്നും ലാഭത്തിൽ ഒരു കുറവുമില്ല.. പക്ഷെ എല്ലാ പശുകൾക്കും 40,35 ലിറ്റർ പാലുണ്ട് എന്ന് മാത്രം.... വയനാട് , ഇടുക്കി എന്നിവിടങ്ങളിലെ രണ്ടു ഫാം കണ്ട്.. ഒരു തുള്ളി പോലും പുറമെ കൊടുക്കുന്നില്ല... എല്ലാം മിൽമയിൽ തന്നെ അവർക്കു ഒരു നഷ്ടവുമില്ല എന്നാണ് പറയുന്നത്!!!!!

    • @HometipsCookingbyNeji
      @HometipsCookingbyNeji 10 місяців тому

      മിൽമെന്ന് സബ്‌സിഡി ഉണ്ട് അതും കൂടി ആകുമ്പോൾ പുറത്തു കൊടുക്കുന്ന പൈസ കിട്ടും എന്ന് തോന്നുന്നു

    • @kichu.4149
      @kichu.4149 9 місяців тому +1

      Onu kannaku kutty noku