പൊട്ടിത്തെറിച്ച് ചെറുതോണിക്കാർ I Cheruthoni Dam

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 307

  • @thomasjosephkarayil6130
    @thomasjosephkarayil6130 3 роки тому +145

    ഡാമിന് കുഴപ്പമില്ല എന്നുപറയുന്നവരെയൊക്കെ ഇവിടെ കൊണ്ടുവന്നു താമസിപ്പിക്കണം , എങ്കിലേ അവർക്കിതിന്റെ പേടി മനസിലാകുകയുള്ളു .

  • @shajithomas9213
    @shajithomas9213 3 роки тому +201

    പൊതുജനങ്ങളേ.ഉണരൂ.സംഘടിയ്ക്കൂ.എല്ലാ രാഷ്ട്രീയ കോമരങ്ങളെയും.അടിച്ചോടിക്കൂ

    • @lilyisac250
      @lilyisac250 3 роки тому +6

      പ്രതികരണ ശേഷി നഷ്ടപ്പെടാത്ത യുവാക്കൾ social media ൽ നിന്നും പുറത്ത് കടക്കണം

    • @gigigeorge2035
      @gigigeorge2035 3 роки тому +1

      Onnichu nilkam ,porutham, janangalude oppu collection nadathi kodathiyil marana mozhiyayi nalkanam

    • @PrakashP.K-qp4eq
      @PrakashP.K-qp4eq 3 місяці тому

      😢😢😢😊😂​@@lilyisac250

  • @sukugopalan4929
    @sukugopalan4929 3 роки тому +116

    കേരളത്തിലെ രാഷ്ട്രിയക്കാർക്ക് തമിഴ്നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ഏന്തെങ്കിലും' കോഴ വാങ്ങിച്ചോ എന്ന് ഒരന്വേഷണം എത്രയും പെട്ടെന്ന് വേണം

    • @vpgnair7483
      @vpgnair7483 3 роки тому +2

      You will find Benami properties (Farm Houses) in Theni (Tamil Nadu) and surrounding areas owned by Kerala Politicians and their henchmen.

  • @xerox-f1p
    @xerox-f1p 3 роки тому +179

    Janangal എന്നും മണ്ടന്മാർ ആണെന്നാണ് രാഷ്ട്രീയക്കാരുടെ വിചാരം.... ഒരുമിച്ചു നിന്ന് പോരാടാം #decommissionMullaperiyarDam

    • @AnoopKumar-vr3ux
      @AnoopKumar-vr3ux 3 роки тому +1

      കഴിഞ്ഞ ഇലക്ഷൻ റിസൾട്ട്‌ കാണുമ്പോൾ മനസിലാകും ഇടുക്കികാരും മലയാളികളും മണ്ടന്മാർ അല്ലെന്ന് 😃😃

  • @ghostie300
    @ghostie300 3 роки тому +46

    ഒരുമിച്ച് നിൽക്കണം ഒരു സമരം വേണം .. കേരളം മുഴുവൻ കൂടെ ഉണ്ടാവും. ഇനിയും വൈകിക്കുട.😢

  • @krishnankutty3915
    @krishnankutty3915 3 роки тому +46

    കുഴപ്പമില്ല എന്ന് പറയുന്നവർ ആരും തന്നെ അപകടമേഖലയിൽ ഇരിക്കുന്നില്ല അതാണ് സത്യം

  • @somancd6497
    @somancd6497 3 роки тому +71

    തീർച്ചയായും മുല്ലപ്പെരിയാർ ഡാം പുതുക്കി പണിയണം

  • @IND0707
    @IND0707 3 роки тому +84

    ഇത് വെള്ളപ്പൊക്കം പോലെ അല്ല ഏതാനും മിനിറ്റുകൾക്ക് അകം ഒരു ജില്ല തന്നെ കാണില്ല. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്

    • @solorakeshvr9729
      @solorakeshvr9729 3 роки тому

      👍💯

    • @naveenevaan5311
      @naveenevaan5311 3 роки тому

      Athe...koodutal janangalum vijarichirikkunnat dam pottiyal vellam kurach veettil kerum atre ollu annane..itine patti sadarana janangalk veliya arive illa.atanu main problem

  • @Politicians123
    @Politicians123 3 роки тому +83

    രാഷ്ട്രീയക്കാരും ചാനലുകാരും ഒരേ തു വൽ പക്ഷികളാണ് ....... ഞങ്ങളുടെ വോട്ടും പണവും മേടിച്ച് ജനങ്ങളെ കുരങ്ങുകളിപ്പിക്കുന്ന വരണ് രണ്ടു കുട്ടരും ......

    • @vpgnair7483
      @vpgnair7483 3 роки тому +1

      Ithu innum innaleyum thudangiyathalla. VARSHANGALAAYI nadakkunna/nadathunna LDF/UDF "KOOTTU KRISHIYAANU".

  • @nidhinthedon886
    @nidhinthedon886 3 роки тому +45

    അയ്യോ പിണറായി വിജയൻ കോഴ വാങ്ങി എന്ന് പറയല്ലേ ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌ കർ സമ്മതിച്ചു തരില്ല, തെളിവ് കാണിക്കാതെ ഞങ്ങൾ വിശ്വസിക്കില്ല 😪 വേണമെങ്കിൽ സംഭാവന വാങ്ങി എന്ന് പറഞ്ഞോ.. സംഭാവന ആയി പോകുന്നത് മൊത്തം ഞങ്ങളുടെ സഖാവിനും കൊച്ചു മക്കൾക്കും ഉള്ളതാ അതിൽ കേരളത്തിലെ ദരിദ്ര വാസികൾ എന്തിന് കണ്ണ് കടിക്കണം 🤬

    • @tejkeerthy8581
      @tejkeerthy8581 3 роки тому

      റോമിൽ ഊരു ചുറ്റി നടക്കാണ്ട് ഇതിലൊരു തീർപ്പുണ്ടാക്കാൻ പറ അല്ലാണ്ട് പിണറായിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമല്ല

    • @joycejoseph9692
      @joycejoseph9692 3 роки тому

      Bukkettil ittanu. Kodukkunnathu !!!!!!!? Athukondu bucket. Pirivayum. Kanakkakkum !!!?????

  • @bennithomas2104
    @bennithomas2104 3 роки тому +26

    പലരും ഒളിഞ്ഞും ഒതുക്കത്തിലും പറയുന്നു കേരളത്തിലെ പല രാഷ്ട്രീയക്കാർക്കും തമിഴ് നാട് ഭൂമിയും തോട്ടവും നൽകി അവരുടെ ഒക്കെ വായ് അടപ്പിച്ചു . അതിന്റെ അർഥം തമിഴ് നാടിനു അവരുടെ നാടിനോട് സ്നേഹം ഉണ്ടേ അതിനു വേണ്ടി എന്തും ചെയ്യും. നമ്മൾ നാട് വിറ്റു നാക്കും.
    പി സി ജോർജ് പോലെ തന്റേടം ഉള്ള ആരെങ്കിലും ഉണ്ടോ ഈ ഭൂമി ഉടമസ്ഥരായ രാഷ്ട്രീക്കാരുടെ പേരും തെളിവും പുറത്തു ജനങ്ങളെ അറിയിക്കണം . വോട്ട് ചെയ്യുന്ന ജനങ്ങൾ അറിയട്ടെ

  • @adheenpk6229
    @adheenpk6229 3 роки тому +16

    ഇനി ജനങ്ങൾ തന്നെ വേണ്ടി വരും രാഷ്ട്രീയ പാർട്ടികൊളോടുള്ള വിശ്വാസം നഷ്ടപ്പെട്ടു 😢
    #decommissionmullaperiyardam
    #savekerala

  • @jobymathew1736
    @jobymathew1736 3 роки тому +66

    കണ്ണട ച്ചു പാലു കുടിക്കുന്ന , ഒരുപറ്റം രാഷ്ട്രിയക്കാർ

  • @babythomas942
    @babythomas942 3 роки тому +30

    ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പുതിയ ഡാം പണിയുക, ആരും ഒന്നിനും വശംവദരാ കരുത്, ഓർക്കുക ഇത് ജീവനുകൾ ആണ്, ജീവിതം ആണ് 🙏🙏🙏

  • @satheeshmuriyamangalath3429
    @satheeshmuriyamangalath3429 3 роки тому +23

    ജനങ്ങളോടോ നാടിനോടൊ യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത രാഷ്രീയകോമരങ്ങൾ ഉള്ളിടത്തോളംകാലം ഈ നാട് നേരെ ആവാൻ ബുദ്ധിമുട്ടാണ്. മറിച്ച് ഇവരെല്ലാം സമ്പന്നരാവുന്നതായ് കാണാൻ സാധിക്കും.

  • @nahum805
    @nahum805 3 роки тому +37

    വെള്ളം മനോരമ വരച്ച റൂട്ട് മാപ്പ് വഴിയേ പോകു ,ആരും ഒന്നു കൊണ്ടും പേടിക്കണ്ട....

  • @jayamolsebastian7175
    @jayamolsebastian7175 3 роки тому +22

    ചെറുതോണിക്കർ മാത്രമല്ല കേരളജനത മുഴുവനും, ജാതി, മത, രാഷ്ട്രീയം മറന്നു ഒറ്റ കെട്ടായി മുൻപോട്ട് ഇറങ്ങി തങ്ങളുടെ പ്രതിഷേധം അറിയിക്കുക.

  • @mariamma23
    @mariamma23 3 роки тому +19

    ഇ ചൂട് കണ്ടമതിയാരുന്നു.. ഒരാഴ്ച കഴിയുമ്പോൾ... 😏 yellarkkumm

  • @sajupd1904
    @sajupd1904 3 роки тому +25

    ചെറ്റ രാഷ്ട്രീയം നമ്മളുണരും ഇവന്മാർ എല്ലാം ഉണ്ടാക്കി വച്ച് പൊറുപ്പിക്കരുത് 🙏🙏🙏🙏

  • @josephpt7286
    @josephpt7286 3 роки тому +16

    ഏതൊരു നിർമ്മിതിക്കും നിയതമായ ഒരു കാലപരിധി ഉണ്ടാവുമല്ലോ? ഇവിടെ പത്തോ നൂറോ ആളുകളുടെ പ്രശ്നമല്ല.ലക്ഷക്കണക്കിന് നിരപരാധികളായ സാധുമനുഷ്യർ നെഞ്ചിൽ കനലുകളുമായി ജീവിതം തള്ളിനീക്കുമ്പോൾ ഒരു മഹത്തായ ജനാധിപത്യ രാജ്യത്തെ ഭരണ -നിയമ സംവിധാനങ്ങൾക്ക് കാഴ്ചക്കാരായി നോക്കി നില്ക്കാൻ എങ്ങനെ കഴിയും 😭

  • @mikhaeljantony9712
    @mikhaeljantony9712 3 роки тому +45

    കേരള രാഷ്ട്യിയ ലക്ഷ്യം -cash only

    • @toneyabraham546
      @toneyabraham546 3 роки тому

      Michael. You said it right. People complain that Supreme court favors Tamilnadu but those fools don't understand that what matters is with us at least with some people.

  • @divyakalidasan4851
    @divyakalidasan4851 3 роки тому +14

    ജെനങ്ങൾ ഒത്തു പിടിച്ചു ഈ ഗവണ്മെന്റ് നെ ഇറക്കി വിടുക... പട്ടാളഭരണം വരട്ടെ.. ഈ കേരളം നന്നാകും...

  • @angelgabriel6695
    @angelgabriel6695 3 роки тому +2

    പണ്ടേ പൊതുജനങ്ങൾക്കിത്ര പ്രതികരണ ശേഷി ലഭിച്ചിരുന്നെങ്കിൽ ഈ കേരളം എന്നേ ഒരു സ്വർഗ്ഗമായി മാറിയേനെ.....😊😊😊
    ഒരു രാഷ്ട്രീയത്തിൻ്റേയോ, സംഘടനകളുടേയോ പിന്തുണയില്ലാതെ കിട്ടിയ നീതി ബോധത്തിൻ്റെ ഈ "ആർജവം" മതി നമ്മുടെ നാടിനെ അഴിമതിയിൽ നിന്നും എല്ലാ ചൂഷണങ്ങളിൽ നിന്നും മോചിപ്പിക്കാൻ...🇮🇳🇮🇳🇮🇳 👍👍👍✊✊✊😘😘😘

  • @karunakarankp3736
    @karunakarankp3736 3 роки тому +13

    ഒരു ഡാം പണി തുടങ്ങിയാൽ ചുരുങ്ങിയത് എത്ര വർഷം വേണം പൂർത്തിയാക്കാൻ?
    സമയബന്ധിതമായും പണി തുടങ്ങി പൂർത്തിയാക്കണം കക്ഷി രാഷ്ട്രീയ മില്ലാതെ ഇടുക്കി എറണാകുളം ജില്ലകളിൽ ജനങ്ങൾ സെക്രട്ടറിയറ്റ് സ്ഥമ്പിപ്പിക്കണം, നാളെ തന്നെ ഇറങ്ങണം. സാമാന്തരമായി താഴെ ഉടൻ പുതിയ ഡാം പണി തുടങ്ങണം 🙏

  • @FashionDreamsmalayalam
    @FashionDreamsmalayalam 3 роки тому +21

    വെടക്കാക്കി തനിക്കാക്കുക എന്ന ഒരു ചൊല്ല് ഉണ്ട്, ആ ലൈൻ ആണ് തമിഴ് നാടിന് എന്നാണ് ഇടുക്കി തമിഴ് നാടിനു കൊടുക്കാൻ പറഞ്ഞ ചേട്ടൻ പറഞ്ഞത്, കൊള്ളാം

  • @trippingvibezz1690
    @trippingvibezz1690 3 роки тому +30

    കാണുന്ന സ്ഥലത്തിന്നൊക്കെ രാഷ്ട്രീയക്കാരെ കൂട്ടം കൂടി അടിക്കണം അതാണ് എന്റെ അഭിപ്രായം എന്നാലേ മാറ്റം വരും

  • @sreelekshmi1377
    @sreelekshmi1377 3 роки тому +38

    The only permanent solution is to Decommission the dam.

  • @ashaunni8833
    @ashaunni8833 3 роки тому +16

    ഇടുക്കി ഡാം ബല പ്പെടുത്തേണ്ടത് ഉണ്ട് അതായത് കുളമാവ് ചെറുതോണി ഡാമുകൾ

  • @thomast.t54
    @thomast.t54 3 роки тому +27

    ഇനി വോട്ടിനു വരുമ്പോൾ ചൂൽ കൊണ്ട് അടിക്കോടുക്കണം

  • @salyjoy3224
    @salyjoy3224 3 роки тому +13

    മലയാളിയെ വിറ്റല്ലോ .ദൈവമേ .അങ്ങിൽ ആണ് ഞങ്ങളുടെ പ്രതീക്ഷ .....

  • @johnsebastian526
    @johnsebastian526 3 роки тому +11

    ഇയ്യടെ പണവുമായി സെക്രട്ടറിയേറ്റി
    ലേക്ക് തമിഴ് നാട്ടിൽ നിന്നും കാറിൽ
    പണവുമായി വന്നു,. ജെനങ്ങൾക്ക്
    സംശയം വരാതിരിക്കാൻ ദുരിതാ
    ശ്വാസത്തിനു ഒരു കോടി നൽകി എന്നുപരസ്യപ്പെടുത്തി. ഇവിടുത്തെ
    ജനം ഇത്രയേ ഉള്ളൂ എന്ന് നേതാക്കൻ
    മാർക്കു അറിയാം.

  • @Tencil577
    @Tencil577 3 роки тому +21

    ഇടുക്കി ഡാം മുല്ലപ്പെരിയാർ പൊട്ടിയാൽ ചെറുതോണി സ്പിൽവേ തുറന്നു ഒഴുക്കി കളയാം എന്നുള്ളത് വ്യാമോഹം മാത്രം മനുഷ്യ ശരീരവും കാറുകളും മരങ്ങളും വന്നടിഞ്ഞു ഷട്ടർ അടയും.. പിന്നെ ഉള്ള high പ്രഷർ വാട്ടർ ഇൽ ഇടിച്ചു പൊട്ടും.. കോട്ടയം.. ആലപ്പുഴ.. എറണാകുളം.. തൃശൂർ എല്ലാം പോകും

    • @nidhinthedon886
      @nidhinthedon886 3 роки тому

      തൃശൂർ ഫുൾ പോകുമോ,🙄

    • @kannanchirakkal9005
      @kannanchirakkal9005 3 роки тому +1

      @@nidhinthedon886 thirssur half മാത്രം പോയാൽ താൻ രക്ഷപെടോ?

    • @nidhinthedon886
      @nidhinthedon886 3 роки тому

      @@kannanchirakkal9005
      ഇല്ല തൃശൂർ എറണാകുളം ബോർഡർ 🥵

    • @kannanchirakkal9005
      @kannanchirakkal9005 3 роки тому +2

      @@nidhinthedon886 ഇത്രയും ആൾകാർ ഇല്ലാതെ ആകുമ്പോൾ ഇതുപോലെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു

    • @nidhinthedon886
      @nidhinthedon886 3 роки тому +2

      @@kannanchirakkal9005
      വേറെ വഴിയില്ല ബ്രോ...
      നമ്മൾ പറഞ്ഞാൽ പിണറായി കേൾക്കില്ലല്ലോ...😪

  • @ullasvj9295
    @ullasvj9295 3 роки тому +2

    ഇടുക്കി കൈവശം ആക്കാൻ വേണ്ടി ഉള്ള തമിഴ്നാടിന്റെ ആഗ്രഹത്തിന് ഒരിക്കലും കേരളജനതകൾ കൂട്ട് നിൽക്കരുത്, ഈ ഇടുക്കി അവർക്കു കിട്ടാനുള്ള കളിയാണ്, തമിഴ്നാടിനെ ഒറ്റപ്പെടുത്തുക, ശക്തമായി പോരാടുക ഒറ്റകെട്ടായി 💪🏻💪🏻💪🏻💪🏻💪🏻

  • @Adventuresanchari
    @Adventuresanchari 3 роки тому +19

    പ്രബുദ മലയാളികൾ അല്ലെ
    ഇനിയും പറയാൻ മറക്കല്ലേ.
    സമ്പൂർണ സാചാരത

  • @artlover8834
    @artlover8834 3 роки тому +8

    Correct... madhyamagal ithonnum report cheyyathathenthanu...marunadan 🙏🙏

  • @vinuthiruvattar4887
    @vinuthiruvattar4887 3 роки тому +29

    The state governments are playiny with precious lives of million people of Kerala..........take immediate action for the decomissioning of the dam

  • @MelbourneClassics
    @MelbourneClassics 3 роки тому +21

    Save keralaa...

  • @johnsonvp2666
    @johnsonvp2666 3 роки тому +3

    പുതിയ ഡാം പെട്ടന്ന് വേണം

  • @jayakumartr2141
    @jayakumartr2141 3 роки тому +9

    ഒന്നോ രണ്ടോ പേരൊഴികെ എല്ലാം - പെരുമഴയത്ത് പഴങ്കഞ്ഞി കുടിച്ച പോലത്തെ പ്രതികരണം. ഇതു തന്നെ കാരണം..

    • @nechurechu7072
      @nechurechu7072 3 роки тому +1

      അത് അവർ കുറെ കാലമായി ചപ്പാത്തിൽ ഒക്കെ സമരം നടത്തിയതാ. ഇടയിൽ രാഷ്ട്രീയ കോമരങ്ങൾ ആ സമരം പൊളിച്ചു. വിജയിച്ചില്ല. അതിന്റെ നിരാശ ആവാം അവർക്ക്. അന്നത്തെ പോലെ ആകരുത്. ഇന്ന് എന്നാണ് എന്റെ അഭിപ്രായം.

    • @jayakumartr2141
      @jayakumartr2141 3 роки тому +1

      @@nechurechu7072 ശരിയായിരിക്കാം. sorry.

    • @sumakt6257
      @sumakt6257 3 роки тому

      തമിഴ്നാടിനു ഇത്രയും ശക്തമായി പ്രതികരിക്കാം എങ്കിൽ... ജീവന് ഭീഷണിയുള്ള ഈ ഡാം പൊളിച്ചു കളയാൻ പറയാനുള്ള ആർജവം പോലും ഇല്ലയോ?നമ്മുടെ ജീവരക്തം വെച്ച് കളിക്കാൻ ഒരുത്തനെയും സമ്മതിക്കരുത്

  • @ajithaks5931
    @ajithaks5931 3 роки тому +7

    ആളുകൾക്ക് വാ തുറക്കാൻ കോലിട്ട് കുത്തണം.... ചോദിക്കാനല്ലേ വന്നത്., എല്ലാവരും ഒറ്റ സ്വരത്തിൽ ഉറക്കെ പറയുക.... ഇതൊക്കെ സുപ്രീം കോടതിയിൽ തെളിവുകളാണ്

  • @marykuttyxavier5475
    @marykuttyxavier5475 3 роки тому +8

    പൊതു ജന മേ നമുക്കുണരാം

  • @livinvu
    @livinvu 3 роки тому +8

    തമിഴ് നാട് പുതിയ ഡാം പണിയാൻ മുന്നോട്ട് വന്നാൽ കേരള g ment അതിനെ എതിർക്കാൻ ആണ് സാധ്യത. 🙊🙊

  • @jjk3240
    @jjk3240 3 роки тому +5

    For an immediate solution reduce water level to safe level, say max 130'. Then start working for a new dam under our control.

  • @sheebajoseph2703
    @sheebajoseph2703 3 роки тому +4

    Yes, very good demand for public,,,

  • @josephkj6425
    @josephkj6425 3 роки тому +12

    Decommision mullaperiar. And after another dam.

  • @ambilys9444
    @ambilys9444 3 роки тому +5

    മാസപ്പറ്റുവരവ് കാണും, രാഷ്ട്രീയക്കാർക്ക്

  • @jessychakkapan651
    @jessychakkapan651 3 роки тому +4

    Lord have mercy on us.🙏🙏🙏❤❤❤🌷🌷🌷

  • @josephrajan2232
    @josephrajan2232 3 роки тому +13

    ഇത് ഡാം ഒഴുകി പോയാല്ലെ ഒരു പുതിയ തമിഴ്നാട് സംസ്കാരം ഇവിടെ വരു അതാണ് അവരുടെ ആഗ്രഹം
    അതിന് വേണ്ടി നമ്മളെ വിൽക്കുന്ന ചില കോമരങ്ങൾ

  • @satheesansatheesan6995
    @satheesansatheesan6995 3 роки тому +9

    ഈ തുലാമഴ തീരുന്നതോടുകൂടി ഈ വിഷയം ഇവിടെ അവസാനിക്കരുത് ;അണക്കെട്ടിനു താഴ് വാരത്ത് താമസിക്കുന്നവരും സമീപ പ്രദേശത്തുള്ളവരും പുതിയ ഡാമിനു വേണ്ടിയുള്ള പ്രതിക്ഷേധ സമരങ്ങളും, കൂട്ടായ്മകളും സംഘടിപ്പിക്കുക ആദ്യം; ക്രമേണ ഈ സമരം വലിയൊരു പ്രക്ഷോഭമായി സമീപ പ്രദേശ ജില്ലക്കാരും ഏറ്റെടുക്കും; അതിനു വേണ്ടതായ നടപടികൾ തുടങ്ങുക, അതല്ലാതെ അഭിപ്രായം പറഞ്ഞും ചർച്ച ചെയ്തും സമയം കളഞ്ഞിട്ടു കാര്യമില്ല.

  • @aambooken
    @aambooken 3 роки тому +5

    ഡാംമും വേണം പുതിയ ഒരു കരാറും വേണം

  • @varghesecheruvthoorezzw7869
    @varghesecheruvthoorezzw7869 3 роки тому +13

    Pribe ministers should removed from ministry and bring in front of law.

  • @SANAL_CREATION
    @SANAL_CREATION 3 роки тому +3

    രണ്ട് അച്ചാച്ചൻ മാർ പൊളിച്ചു

  • @jijujohn7727
    @jijujohn7727 3 роки тому +9

    Not only regarding Mullaperiyar ,our curse is the cheap dirty politics and the worms living on these dirty politics.
    For that only we are to be blamed.the so called intellectuals for blindly following politicians and politics

  • @ullasvj9295
    @ullasvj9295 3 роки тому

    ഒരുമിച്ചു പോരാടാം ഒരു മനസോടെ 💪🏻💪🏻💪🏻💪🏻

  • @arungeorgevarghese2227
    @arungeorgevarghese2227 3 роки тому +2

    We should stand together

  • @sajankurisumkal8449
    @sajankurisumkal8449 3 роки тому +13

    ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട ഡാം പൊട്ടിത്തകർന്ന് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകൾ നഷ്ടമായാൽ കാലഹരണപ്പെട്ട ഡാമിൽ 138 അടി വെള്ളം നിലനിർത്തിക്കൊള്ളാൻ സമ്മതിച്ച സുപ്രീം കോടതിയല്ലേ പ്രതിസ്ഥാനത്ത് വരിക. ഒരു ദുരന്തമുണ്ടായാൽ കേരളം, തമിഴ്നാട്, കേന്ദ്ര സർക്കാരുകൾ പഴി സുപ്രീം കോടതിക്ക് ചാർത്തിക്കൊടുക്കും. ആയതിനാൽ മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിം കോടതി കൂടുതൽ ശ്രദ്ധയോടെ നീങ്ങണമെന്ന പേക്ഷിക്കുന്നു.

    • @മോതിരജിന്ന്
      @മോതിരജിന്ന് 3 роки тому +7

      സുപ്രിം കോടതി ഒരിക്കലും ഒരാളുടെ പക്ഷത്തു നിന്ന് വിധിക്കുല സുപ്രിം കോടതിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്‌ വിധിക്കുന്നത് ഈ സംസ്ഥാനത്തെ പിഴച്ച സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് സ്റ്റാലിന്റെ വാലാട്ടി പട്ടികൾ ആണ്‌ നമ്മുടെ നക്കി രാഷ്ട്രീയക്കർ

    • @milgamary1690
      @milgamary1690 3 роки тому

      @@മോതിരജിന്ന് ys

  • @IND0707
    @IND0707 3 роки тому +8

    എന്തൊക്കെ തന്നെ ആയാലും വോട്ട് ഇനിയും അവർക്കത്തന്നെ ചെയ്തോളും

    • @abs6875
      @abs6875 3 роки тому +1

      Tamilnattile Cinema brandhinekaal kashthamanu ividuthe janangalude rasthria bhranthu

  • @VijayKumar-gs1bu
    @VijayKumar-gs1bu 3 роки тому +1

    രണ്ടാമതു സംസാരിച്ച മാന്യദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ് ഇവിടുത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും അല്പമെങ്കിലും നാണമണ്ടെങ്കിൽ ഇദ്ദേഹത്തെ ശ്രവിക്കുക

  • @shejibasheer2006
    @shejibasheer2006 3 роки тому +1

    Good initiative

  • @ravenx4453
    @ravenx4453 3 роки тому +4

    Ellarum koode onn irangi samaram cheythal theeravunna prashname ollu guys...ningal aalochichu nokk...5 lakh people okke irangi samaram cheythal ivark pinne ingane kann adakan pattuo....but namml ellarum iranganam🙌

  • @astuk5883
    @astuk5883 3 роки тому +8

    Ippozhum govt parayunathu vishvasichu irikkuna Kure paavam jannangal☹️

    • @leelammach.5851
      @leelammach.5851 3 роки тому +1

      വോട്ടു മാത്രം അല്ല രാഷ്ട്രീയകാർക്ക് കൊടുത്തത്, പൊതുജനങ്ങൾ അവരുടെ തലച്ചോറും കൂടി സംഭാവന ചെയ്തു. അതോ വിറ്റതാണോ?

  • @josephrajan2232
    @josephrajan2232 3 роки тому +5

    നമ്മുടെ പൈതൃകം സമ്പത്ത് നമ്മൾ തമിഴ്നാടിന് കൊടുക്കണോ?

  • @ajithdivakar2194
    @ajithdivakar2194 3 роки тому +3

    Yes it is true

  • @jaijupalathuparambil7835
    @jaijupalathuparambil7835 3 роки тому +4

    Save kerala...

  • @reghupk7277
    @reghupk7277 3 роки тому +5

    ജനങ്ങളെല്ലാം പറയുന്നു ഇത് പൊട്ടുമെന്ന് .രാഷ്ട്രീയക്കാർ മാത്രം പറയുന്നു ഇത് ഒരിക്കലും പൊട്ടുകയില്ലെന്ന്. അതിൽ എന്തോ ഒരു പന്തികേടില്ലേ. ഇതെന്താ വല്ല അത്ഭുത നിർമ്മാണമാണോ.

    • @Ajcreations218
      @Ajcreations218 3 роки тому +3

      രാഷ്ട്രിയക്കാർ പൊട്ടുമെന്നു പറയില്ല hei.... അങ്ങനെ ഭരണത്തിൽ ഇരിക്കുന്ന ഒരുത്തൻ പറഞ്ഞാൽ .... തമിഴ് നാട് ഇവന്മാർക്ക് ntokke സ്വത്തുക്കൾ തമിഴ് നാട്ടിൽ ഉണ്ടെന്നുള്ള തെളിവുകൾ പുറത്തു വിടും .hei... ഈ ഡാം ഇത് പോലെ ഇവിടെ നിലനിർത്താൻ ഈ രാഷ്ട്രീയ ചെറ്റകൾക്ക് ഒത്തിരി കിട്ടിട്ടുണ്ട് തമിഴ് നാട്ടിന്നു...
      നാറിയ രാഷ്ട്രീയ കളിക്ക് ബലിയാടാകുനെ പാവം ജനങ്ങൾ.... 😪😪😪

  • @MinisLittleWorld
    @MinisLittleWorld 3 роки тому

    Public should be able to make decisions for there life it doesn't matter what party or religion we have to stand for our life it's our life fight for our life people get to gather we will win

  • @rejin7170
    @rejin7170 3 роки тому +3

    മാസം കോടികൾ കൊഴപ്പണം 😜🤓😄Dam double strong

  • @Docorif
    @Docorif 3 роки тому +4

    Lal Salaam and jai high command. As u sow so shall u reap ....

  • @radhamanimkmk3365
    @radhamanimkmk3365 3 роки тому +1

    Build New Mullapperiyar Dam.
    Save Mullaperiyar

  • @tda3067
    @tda3067 3 роки тому +8

    Appoint some pvt detectives or pls come out if Anybody is there in Pvt detectives to find out the kickbacks recd by kereala politicians and lands occupied in tamilnadu by them

  • @sivadasop5758
    @sivadasop5758 3 роки тому +5

    പ്രളയംവന്നാൽ സർക്കാരിന് കുശാൽ ഇവരുടെ പ്രതികരണം കേട്ടാൽ അരി ആഹാരം കഴിക്കുന്നവർ മനസിലാകുന്നത്

  • @IND0707
    @IND0707 3 роки тому +6

    നീതി ലഭിക്കില്ല

  • @Common4021
    @Common4021 3 роки тому +1

    ഇതൊന്നും ആരും മറക്കരുത് അടുത്ത തിരഞ്ഞെടുപ്പ് സമയത്ത് നാടിന് വേണ്ടി നിൽക്കുന്ന വിദ്യാഭ്യാസവും വിവരവും ഉള്ളവരെ ജനങ്ങൾ തന്നെ തങ്ങളുടെ മണ്ഡലത്തിൽ കണ്ടെത്തി നിർത്തി വിജയിപ്പിക്കണം.... ഒരു രാഷ്ട്രീയ കരനേം ഇനി നമ്മളെ പറ്റിക്കാൻ ഒരു അവസരം കൊടുക്കരുത്......

    • @aj4132
      @aj4132 3 роки тому

      😀😀😀

  • @josejoseph8790
    @josejoseph8790 3 роки тому +1

    Janagal comments parayunnu that is good mor than namu ku oru solution vanam ( namuku eethu samsarkan niyama saba (keralathil) loka Saba( kantrathil) pressure chayan aluvanam that is important thing ) aathinu 40 lakh ganagala agina coordinat chayyam annu chintichu thutagam minimum 10 - 10 ganaprathi ithkal that is good

  • @MinisLittleWorld
    @MinisLittleWorld 3 роки тому

    some political people got some pockets money and property from thamil nadu this are political party ideas so public should fight for our life full Sapport

  • @jobysebastian3922
    @jobysebastian3922 3 роки тому +5

    Peeyush chetan👌

  • @bonit468
    @bonit468 3 роки тому +7

    തെറ്റുകുറ്റങ്ങളും സംഭവിക്കാം അത് ഞങ്ങൾ മനസ്സിലാക്കുന്നു ഇത്രയുംനാൾ നിങ്ങൾ മാധ്യമങ്ങൾ ഉറങ്ങിക്കിടക്കുന്നു. Shame on you

  • @mathewdaniel9239
    @mathewdaniel9239 3 роки тому

    You are right

  • @aasiyamuneer9918
    @aasiyamuneer9918 3 роки тому +2

    Oru chettan Secretariat nu frontil vellathil mungi ottayaal porattam cheyunnadh kandu. Aa chettane nammal ellarum support cheyyanam. Namukum nirathil irangi protest cheyanam

  • @aambooken
    @aambooken 3 роки тому +2

    ഡാംമും കരാറും വേണം കൂട്ടത്തിൽ ഇൻഷുറൻസും വേണം

  • @santhoshsnair
    @santhoshsnair 3 роки тому +6

    125 അടി പൊക്കം ഉണ്ടെങ്കിൽ മാത്രം തമിഴ് നാടിനു വെള്ളം കിട്ടുകയുള്ളു അതുകൊണ്ട് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാർ ഒരുമിച്ച് നിന്ന് ഡാമിൽ നിന്നും അവർ വെള്ളം കൊണ്ടുപോകുന്ന വഴിയിൽ ഒരു 100 &50 അടി താഴ്ചയിൽ ഒരു തുരംഗം ഉണ്ടാക്കി അതിൽ കൂടി ജലം തമിഴ് നാടിനു കൊടുത്തുകുടെ നിങ്ങളുടെ പ്രശ്നം തേക്കടിയിൽ നിന്നുള്ള വരുമാനം ഇല്ലാതാകുന്നതല്ലേ അതോ തേക്കടി മുതലാളിമാർ നിങ്ങൾക്ക് പണം നൽകുന്നുണ്ടോ ജനങ്ങൾ ഇല്ലാതെ എന്ത് തേക്കടി എന്ത് രാഷ്ട്രീയം

  • @sarinkavil5276
    @sarinkavil5276 3 роки тому +2

    കണ്ണടച്ചിരുട്ടാക്കിയാൽ ഓർക്കുക കണ്ണ് പിന്നീട് തുറക്കാൻ കഴിഞ്ഞെന്നു വരില്ല

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 3 роки тому +2

    Muleperiyar Dam has to be demolished without delay.
    Lives of people matter more than anything else.
    Praying for the Mercies of God.
    Hoping both the governments will solve this amicably.
    When the Rains stop this issue should never stop but immediate action must be taken. 🙏

  • @yadukrishnanmg3479
    @yadukrishnanmg3479 3 роки тому +3

    #decommissionmullaperiyardam
    #savekeralabrigade
    #SaveKerala

  • @mohananka2856
    @mohananka2856 Рік тому +1

    തമിഴ്നാട്ടിനോട് കൈക്കൂലി വാങ്ങുന്ന പാർട്ടിക്കാർക്ക് ഇനി വോട്ട് ചെയ്യരുത് ഡാം പൊളിച്ചു കളയണം ഇനി ഡാം വേണ്ട

  • @പോരാളി-സ8സ
    @പോരാളി-സ8സ 3 роки тому +2

    കേരള മുഖ്യ kerala ജനതയുടെ ജീവൻ വെച്ച് നിങ്ങൾ പന്താടല്ലേ 👍👍

  • @risananish
    @risananish 3 роки тому +1

    #decommissionmullapperiyardam
    #savekerala
    #supportrusselljoysir

  • @Annz-g2f
    @Annz-g2f 3 роки тому

    Yes we have to built a new dam

  • @johndaniel3512
    @johndaniel3512 3 роки тому +4

    A new Dam must be built in a War footing. Dear Politicians please value human life instead of wild life and domestic dogs.

  • @mshajanjose2469
    @mshajanjose2469 3 роки тому +3

    This is really a strange situation, since none of our authorities are still taking action to resolve the topic and doing dirty play only. Both state governments to take the matter vitally by involving central government and SC intervene, which must happen on an emergency basis. Infact we raise our voices, since responsible authorities are still resuming their refrain approach and we, public strongly mark our protection here.

  • @sabupannyamakaljoseph1952
    @sabupannyamakaljoseph1952 3 роки тому +3

    ഭരണം എന്നത് അതായത് ജനാധിപത്യം ജനങ്ങൾക്ക് വേണ്ടി ആണോ....? ജനങ്ങൾ ഇല്ലെങ്കിൽ പിന്നെന്തു ഭരണം..വർഷങ്ങൾ ആയിട്ടും ഇതിനൊരു പരിഹാരം കാണുന്നില്ലങ്കിൽ എന്തു പ്രതീക്ഷ രാഷ്ട്രീയകാരോട്...സ്വന്തംഭൂമിയിൽ എന്തു ചെയ്യണം അതുതീരുമാനികകാൻ ഭൂഉടമയ്ക് അവകാശം നഷ്ടപ്പെടുന്നു യെങ്കിൽ എന്തു വ്യവസ്ഥ ആണനന് മനസിലാകുനനിലലാ...? തമിൾനാട് പറയുന്ന കാരൃങങൾ ശരിയാംവിധം നടപ്പാക്കാനാണോ കേരളസർക്കാർ...? അവർക്ക് ജലം നല്കണം പക്ഷെ സാധാരണ ജനങ്ങൾക്ക് ജീവൻ പോയതിന് ശേഷം കോടതി വിധി ആർക്ക് വേണ്ടി....? മനുഷൃൻ യുദ്ധതടവു കാർക്ക് തുല്യരായി തീരുനനത് പോലെ...? ഡാമിന്റെ സുരക്ഷ ഒരു international ടീമിനെ കൊണ്ട് അന്വഷിപപികകണം എന്നാലെ ജനങ്ങൾ പറയുന്നത് മനസിലാകൂ...ഇവിടെ എന്തിനും ഏതിനും കമ്മീഷൻ വേണം ആരുചതതാലും വേണ്ടില്ലാ മനസാക്ഷി മരവികകാതത ആരെങ്കിലും ഉണ്ടെങ്കിൽ സുപ്രീം കോടതിയിൽ ഇത് ബോധൃപെപടുതതണം അല്ലാതെ ഇതിനൊരു പരിഹാരം കാണുമെന്ന് തോന്നുന്നില്ല...അപേക്ഷയാണ് പുതിയ വാർത്ത വരുബോൾ ഇതതരതതിലുളള വാർത്ത മുങ്ങി പോകും അതുണ്ടാവിലലാ എന്ന് പ്രതീക്ഷിക്കുന്നു

  • @athulraj6677
    @athulraj6677 3 роки тому

    പുതിയ ഡാം നിർമ്മിക്കുവാ എന്നത് ആണ് നല്ലത് എങ്ങനെ ആണേലും പുതിയ ഡാം നിർമ്മിക്കുവാ വേറെ വഴി ഇല്ല. ലേറ്റ് ആക്കുന്നതിലും നല്ലത് ഇപ്പോൾ തന്നെ അതിനു വേണ്ടുന്ന കാര്യങേൽ payttannu ചെയ്യുവാ എത്രയും സ്പീഡ് ആക്കുന്നുവുന്നോ അത്രയും നല്ലത് എനിക്ക് തോന്നുന്നു നല്ലത് പൊളിച്ചു പണിയുന്നതിലും നല്ലത് ഇപ്പോൾ ഉള്ള ഡാമിന്റെ ബാക്കിൽ ആയി പുതിയ ഡാം നിർമിക്കുക എന്നത് ആണ് അത് ആണ് ഏറ്റവും നല്ലത്. പൊളിച്ചു പണിയുവാ വലിയ റിസ്ക് ആണ്. ( പുതിയ ഡാം നേരെ ബാക്കിൽ നിർമ്മിക്കുമ്പോൾ സെറ്ററിൽ നിൽക്കുന്ന വെള്ളത്തിന്റെ അളവ് കുറക്കുവാ ഇതാണ് ഏറ്റവും അനുയോജ്യ മായ രീതി ഏറ്റവും സേഫ് മാത്രം അല്ല പുതിയത് നിർമ്മിക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഡാം ഉള്ളത് ചൈനയിൽ ആണ് (ചൈന ഗോർജസ് ഡാ ) അത് നിർമിച്ച എഞ്ചിനീയർ ഇപ്പോൾ നിർമിക്കാൻ udhyshikunna ടീമിൽ അവരെയും ഉൾ പയ്ടുത്തുന്നത് ഏറ്റവും nallath ആയിരിക്കും, (അത്രയും ടെക്നോളജി chithittu വേണം നിർമിക്കാൻ ) നല്ലതിന് വേണ്ടി ആണ്പറഞത് ആർക്കും ഒന്നും സംഭവിക്കരുത് ഈശ്വരാ

  • @febin7777
    @febin7777 3 роки тому +1

    Save life.....

  • @anoop7005
    @anoop7005 3 роки тому +1

    പ്രളയത്തിന്റെ ലെവലിൽ മാത്രമേ ആൾകാർ ഇതിനെ കാണുന്നുള്ളൂ.. ഇപ്പോഴും അതിന്റെ ഒരു ഭീകരാവസ്ഥ ആൾക്കാർക്ക് കത്തിയിട്ടില്ല .. അല്ലെങ്കിൽ ഇങ്ങനെ വെറുതെ ഇരിക്കില്ല

  • @thesiren8421
    @thesiren8421 3 роки тому

    Alas.. At least now, they understood the fact.. For better management, give idukki to TN?

  • @jineshpdrjinesh7052
    @jineshpdrjinesh7052 3 роки тому +1

    Save kerala 👍🙏

  • @jessyjessy4193
    @jessyjessy4193 3 роки тому +1

    Yes

  • @movieworld6927
    @movieworld6927 3 роки тому

    Atha

  • @kurianmc8568
    @kurianmc8568 3 роки тому +3

    126 വർഷം പഴക്കമുള്ള ഡാം മിൽ.14 2 അടി വെള്ളം നിറയ്ക്കണമെന്ന് ധാർഷ്ടം പിടിക്കുന്ന . മേൽനോട്ട സമതിയ്ക്ക് ഭൂകമ്പം ഉണ്ടായാൽ 126 വർഷം പഴക്കമുള്ള ചുരക്കാ ഡാം മിനെ പിടിച്ചു നിർത്തുവാൻ കഴിയു മോ ? മേൽ നോട്ടു സമതിയിൽ സാമാന്യ ബുദ്ദിയുള്ള ഒരുത്തൻ പോലും മില്ലേ. ? -കോടി കളും എസ്റ്റേറ്റുകളം കിട്ടിയ വന്മാർക്ക് ജനങ്ങളുടെ ജീവന്റെ കാര്യത്തിൽ ഉത്തരവാധിത്യം ഇല്ലേ ? മരട് ഫ്ളാറ്റ് പൊളിക്കാൻ വിധി പ്രസ്താവിച്ചു നടപ്പിലാക്കിയ ബഹു: സുപ്രീകോടതിയ്ക്ക് കാലഹരണപ്ട്ട. ചുരക്കാ ഡാം ഡീകമ്മീഷൻ ചെയ്ത് . ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള അധികാരം ഉണ്ടായിട്ടും. തമിഴ് നാടുകാണിക്കുന്ന മനുഷ്യത്തരഹിതമായ തോന്ന വാസം അവസാനിപ്പിക്കുക. പ്രകൃതിയെ നിയന്ത്രിയ്ക്കാൻ ഒരു രാഷ്ടീയക്കാരനും . സാധിക്കത്തില്ല. പുതിയ ഡാം നിർമ്മിക്കുന്നതു വരെ 120 അടിയിൽ കൂടുതൽ ജലനിരപ്പ് ഉയർത്തരുത് -

  • @Pokemon_trainer_2.O
    @Pokemon_trainer_2.O 3 роки тому +2

    Vellamthazhubol chalukerruka.vellamthazthuka