എന്നെങ്കിലും ദൈവം എനിക്ക് സംസാരിക്കാൻ ഒരവസരം തരും !! Dileep Exclusive Interview

Поділитися
Вставка

КОМЕНТАРІ • 1,6 тис.

  • @ziyazain5059
    @ziyazain5059 2 роки тому +120

    ദിലീപ് ഏട്ടാ 😍എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടൻ ആണ് 👍👍👍👍👍....... ഈ ഒരു ടൈം മാറി മായും 👌👌👌👌👌പഴയ ഏട്ടനെ നമുക്ക് തിരിച്ചു വരും... എന്ന് ഉറപ്പുണ്ട് 👍👍👏🙏🙏🙏🙏🙏

  • @fathimahusna6462
    @fathimahusna6462 2 роки тому +322

    ഒരു കലാകാരൻ എന്ന നിലക്ക് നല്ല കഴിവുള്ളയാളാണ് ദിലീപ് എന്നതിൽ യാതൊരു തർക്കവുമില്ല. കല എന്നത് അയാളുടെ profession ആണ്. അതിലൂടെ വളർന്നു വന്നിട്ടുള്ളയാൾ ആ വളർച്ചയിലൂടെ എന്തു crime ചെയ്താലും എനിക്ക് കുഴപ്പമില്ല, എന്നെ ബാധിക്കില്ല എന്ന മാനസികാവസ്ഥയിലേക്ക് എത്തുമ്പോൾ അത് വളരെ അപകടകരമായ അവസ്ഥയാണ്. അത് ഇയാളുടെ ജീവിതത്തിൽ നിന്നും മനസ്സിലാകാവുന്നതേ ഉള്ളൂ. ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഒരു കേസിന്റെ പേരിൽ ഇത്രേം വർഷം വേട്ടയാടണമെങ്കിൽ അതിന്റേതായ തെളിവുകളുള്ളത് കൊണ്ടാണ്. മലയാളി പ്രേക്ഷകർ ബുദ്ധിയുള്ളവരും കൂടിയാണ് ☺️✌️

    • @sajithsebastian12
      @sajithsebastian12 2 роки тому +4

      True ❤️

    • @ANAS11615
      @ANAS11615 2 роки тому +13

      Yes ✅ ദിലീപ് തെറ്റു ചെയ്തിട്ടുണ്ട്. എടുത്തു ചാട്ടം കൊണ്ടോ താൻ എന്തു തെറ്റു ചെയ്താലും പിടിക്കില്ല, അതിനുള്ള സ്വാധീനം തന്റെ പക്കൽ ഉണ്ട് എന്നുള്ള അഹങ്കാരം കൊണ്ടും സംഭവിച്ചതാണ്. ഒരു സ്ത്രീയെ protect ചെയ്യാൻ മറ്റൊരു സ്ത്രീയെ ശാരീരികമായോ മാനസികമായോ ഒരു തരത്തിലും കീഴ്‌പ്പെടുത്തി വെക്കുന്നത് ശെരിയായ വഴി ആയിരുന്നില്ല.

    • @ANAS11615
      @ANAS11615 2 роки тому +10

      സിനിമാ മേഖലയിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു കലാകാരൻ കൂടിയാണ് ദിലീപ്. അദ്ദേഹത്തിന്റെ Real Life വളരെ മോശമായി പോകുന്നതിൽ വിഷമം തോന്നുന്നു.

    • @cherryvintage4888
      @cherryvintage4888 2 роки тому +3

      So Mr. Nambi Narayan? If 100 people says he committed wrong, will that make him wrong? Manju was the one who said there was a conspiracy behind this! How did she know that? Who was that woman in that audio clip?

    • @chujr__7604
      @chujr__7604 2 роки тому +1

      @People Call Me Dude nth niraparathi ...dileepo...avn verum pezhachavan ahnennn ella malayalikslkum aryam

  • @ajlank7845
    @ajlank7845 2 роки тому +249

    എന്റെ ഇഷ്ടപ്പെട്ട നടൻ ദിലീപ് ആയിരുന്നു. പക്ഷേ ഇപ്പൊ കാവ്യയെ കല്യാണം കഴിച്ച് മുതൽ എനിക്ക് ഈ നടനെ ഇഷ്ടമല്ല. കാവ്യയെ പണ്ടൊക്കെ വളരെ ഇഷ്ടമായി ഇരുന്നു. ഇപ്പൊ സന്തോഷത്തോടെയുള്ള ഒരു ജീവിതം തകർത്ത് അതുകൊണ്ടാണ് എനിക്ക് ഇഷ്ടമല്ലാത്തത്

    • @keralineonline4539
      @keralineonline4539 2 роки тому +31

      എനിക്ക് തിലകൻ എന്ന നടനെ ഇഷ്ടമാണ്. അത് അയാളുടെ അഭിനയം നോക്കിയാണ്. അല്ലാതെ മൂന്നു കല്യാണം കഴിച്ചത് ഞാൻ എന്തിന് നോക്കണം

    • @sadhinnoufal5217
      @sadhinnoufal5217 2 роки тому +17

      Marriage oralude personal karyam annu

    • @kishorkichu2047
      @kishorkichu2047 2 роки тому +17

      പിന്നെ ഇവിടെ ദിലീപ് മാത്രേ രണ്ടെണ്ണം കെട്ടിയിട്ടൊള്ളു

    • @shafishafikk6211
      @shafishafikk6211 2 роки тому +2

      👍

    • @nadhiraziyad1560
      @nadhiraziyad1560 2 роки тому +6

      Lokathil adyamayi rand ketya al dileep

  • @ushashinoj
    @ushashinoj 2 роки тому +667

    ഒരു നല്ല കലാകാരന്റെ ധാർമിക അധപതനം. 😔🙏. താങ്കളെ താങ്കളിലെ കലാകാരനെ മനസ്സിൽ കൊണ്ടുനടന്ന ഒരു കാലം ഉണ്ടായിരുന്നു മലയാളികൾ. എന്നാൽ താങ്കളുടെ കർമ്മങ്ങൾ തന്നെ ചിത്രം തിരുത്തുന്നു എന്നല്ല തിരുത്തി കഴിഞ്ഞു.

    • @fineaqua3279
      @fineaqua3279 2 роки тому +109

      *കോടതി തീരുമാനിക്കുന്നത് വരെ* *ഇയാൾ കുറ്റക്കാരനല്ല* *കുറ്റാരോപിതൻ മാത്രം ആണ്.* ഇത്രയും കാലം ഉണ്ടാകാതിരുന്ന ഒരു സാക്ഷി പെട്ടെന്ന് ഈ കേസ് എടുക്കുന്ന സമയത്ത് പൊട്ടിമുളച്ചതിലെന്തോ അസ്വാഭാവികതയുണ്ട്.

    • @fancekerala1754
      @fancekerala1754 2 роки тому +7

      സത്യം

    • @sheejakumar3200
      @sheejakumar3200 2 роки тому +13

      Nalla acting

    • @adarshaako8558
      @adarshaako8558 2 роки тому +11

      @riyaz muhammedപറഞ്ഞത് 100% correct.👍

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 роки тому +7

      Personal life is personal

  • @lalettan6405
    @lalettan6405 2 роки тому +28

    Dileepettan❤

  • @minithankachan8651
    @minithankachan8651 2 роки тому +19

    Delip strong aayi. Varanm God bless you

  • @vishakhvichu3777
    @vishakhvichu3777 2 роки тому +297

    സത്യത്തെ മറച്ചു വെക്കാൻ കഴിയില്ല ദിലീപ് നിങ്ങൾ തെറ്റ് ചെയ്തട്ടില്ലങ്കിൽ നിങ്ങൾ ജയിക്കും. നിങ്ങളുടെ സിനിമകളുടെ ഒരു ആരാധകൻ ആണ് ഞാൻ.

    • @marygladis8568
      @marygladis8568 2 роки тому +6

      God bleds you

    • @rithinjohnson3365
      @rithinjohnson3365 2 роки тому +4

      @@marygladis8568 Njan.ente.etttan.cinema

    • @alenahh345
      @alenahh345 2 роки тому +4

      @@marygladis8568 ayin

    • @physicscal2142
      @physicscal2142 2 роки тому +2

      What a shame, supporting a balaatkaari

    • @jensaragesh9823
      @jensaragesh9823 2 роки тому +4

      @@physicscal2142 what balaatkaari, who is balaatkaari. Its all a fake drama from the so called actress, not she alone, many people from inside and outside the film industry directed all so, coz it was their need to lock Dileep as he is all in all for Malayalam film industry. Many of the so called new generation actors were jealous of him. Eventhough they have background support of their parents, they were nothing. All together they got a chance to lock Dileep.The above said people know themselves that it's a real fabricated story and court wont, no can't do anything on Dileep. But they are moving psychologically, by giving fake evidences and make people think that Dileep destroys all of the evidences, like the way,court judged that he is innocent, prosicution didn't get any solid evidence, so he is innocent. But the real motive is,all people should have the same thought that he is not innocent, he had destroyed all the evidences and became innocent. But Truth, can't be hidden forever. Let's wait and see.

  • @anithaavani2233
    @anithaavani2233 2 роки тому +13

    Dileepetta....nigal നല്ലവനാണ്. സത്യം ജയിക്കും nigal മടങ്ങി വരും 👍👍🙏🙏

  • @rashidmm2172
    @rashidmm2172 2 роки тому +17

    DILEEP ♥️

  • @sreelathalatha5946
    @sreelathalatha5946 2 роки тому +29

    ദിലീപിന് സംസാരിക്കാൻ
    കഴിയാത്തത്
    ആരാധകരായ ജനങ്ങൾ
    പറയുംദൈവംഅവരെ
    കൊണ്ട്പറയിപ്പിക്കും
    എന്ത് വന്നാലും നേരിടാൻ
    മനസ്സിനെപാകപ്പെടുത്തുക
    സത്യം ജയിക്കും
    എന്നും എപ്പോഴും ദിലീപിനോപ്പം

  • @കാളിദാസൻ-ഝ9ഠ
    @കാളിദാസൻ-ഝ9ഠ 2 роки тому +40

    ദിലീപേട്ടന്റെ ഇന്റർവ്യൂ എന്താ രസം കണ്ടോണ്ട് ഇരിക്കാൻ ❤

  • @mychannel6572
    @mychannel6572 2 роки тому +31

    സത്യം തെളിയും... സത്യത്തിനു വേണ്ടി പോരാടുക...
    ദിലീപേട്ടൻ എന്ന മനുഷ്യന്റെ അതേ സ്വഭാവം ആണ് എനിക്കും. പാവങ്ങളോട് കാരുണ്യം. തിലകനോട് ചൂടായത് (മമ്മൂകയെ തിലകൻ നാണം കെടുത്തിയപ്പോൾ എടുത്ത് ചാടി സംസാരിച്ചത് )ഇതൊക്കെ ഞാനും ചെയ്യും.

    • @18itsme
      @18itsme 2 роки тому +4

      Enna Neeyum jail pooyko😂

    • @sabu5727
      @sabu5727 2 роки тому

      @@18itsme ഹായ് വാണം ദിലീപ് തിരിച്ചു വന്നു കെട്ടോ വാണമേ 😂😂😂ലോക വാണം

  • @abcd2574
    @abcd2574 2 роки тому +404

    I guess the intention of this interview was to create a favorable sentiment for this guy :)
    Anchor was trying really hard for it.
    But he is damn stressed , his body language is conveying what is in his mind & his situation
    🙂

    • @PopperStopMalayalam
      @PopperStopMalayalam  2 роки тому +47

      Hi.... The intention of this interview was Promoting Actor Dileep new film " Kesu Ee Veedinte Nadhan ", Please watch video

    • @ajilbabu13
      @ajilbabu13 2 роки тому +51

      @@PopperStopMalayalam ഇത്രേം കൂറ ഫിലിമ്, ബോഡി ഷേമിങ്ങും, ഫലിത ബിന്ദു കോമഡികളും, ദ്വയാർത്ഥ പ്രയോഗങ്ങളും കുത്തിനെറച്ച ഒര് സിനിമ സപ്പോർട്ട് ചെയ്യുമ്പോൾ സാമൂഹികപ്രതിബദ്ധത എന്നൊന്നുണ്ടെന്ന് ഓർമ്മിപ്പിക്കട്ടെ!

    • @pabloescobar8927
      @pabloescobar8927 2 роки тому +14

      @@ajilbabu13 ചുരളിയേക്കാൾ മെച്ചം

    • @pabloescobar8927
      @pabloescobar8927 2 роки тому +12

      @@genieee233 Family audience liked this film then what is the problem?

    • @pabloescobar8927
      @pabloescobar8927 2 роки тому +6

      @@genieee233 വെറുതെ പറഞ്ഞതല്ല Family audience നു പടം ഇഷ്ടപെട്ടിട്ടുണ്ട് അതിനുള്ള ചേരുവകൾ ഉള്ള പടമായിരുന്നു അത്, യൂത്ത് ഉം worldcinema പ്രേമികൾക്കും ദഹിക്കും വിധം പടത്തിൽ ഒന്നുമില്ലായിരുന്നു എന്നത് വാസ്തവമാണ്, മലയാളി അർഹിക്കാത്ത ക്വാളിറ്റി ൽ ഒരു പടം Dileep ന്റെ വന്നിരുന്നു കമ്മരസംഭവം അത് മലയാളികൾ പൊട്ടിച്ചു കയ്യിൽ കൊടുത്തു അവര്ക് ഇരുട്ട് പടവും പരികൃതി പടവും മാത്രേ ഹെവി ആയി തോന്നു അല്ലേൽ ആ Work അന്യഭാഷയിൽ നടക്കണം
      Next കമ്മരസംഭവം പോലെ ഒരു bigbudget movie ആണ് So Dileep നെ കേസിൽ തന്നെ ഇടണം 🤙

  • @rizxwn1205
    @rizxwn1205 2 роки тому +8

    ❤️Dileep

  • @AathiraAthi
    @AathiraAthi 2 роки тому +21

    Love you dileepettaaa ❤️❤️

  • @kaveri8355
    @kaveri8355 2 роки тому +2

    Ayyooo...Paavam

  • @subinraj4216
    @subinraj4216 2 роки тому +68

    ദിലീപ് sir നു ഇപ്പൊൾ വനവാസം ആണ് അത് കഴിഞ്ഞൊരു വരവുണ്ട് രാജകീയ വരവ്...😍

  • @ഡ്രീംഗേൾ
    @ഡ്രീംഗേൾ 2 роки тому +528

    പഴയ പ്രസരിപ്പ് എല്ലാം നഷ്ട്ടപ്പെട്ടു.. സംസാരത്തിലും മുഖത്തും🙂

    • @sherin3896
      @sherin3896 2 роки тому +29

      ചമ്മൽ. .

    • @TheSumeshvidyadhar
      @TheSumeshvidyadhar 2 роки тому +36

      Engane nashtappedathirikkum

    • @yash9190
      @yash9190 2 роки тому +27

      Karma ahn

    • @xrxcarnagegaming1595
      @xrxcarnagegaming1595 2 роки тому +18

      Ingane okke kaatti koottiit avasaanam aalengaanum niraparaadhiyaanennu thelinjaal aake moonjia avastha aakum alle 😂😂😂

    • @MIBjithu
      @MIBjithu 2 роки тому +17

      അഭിനയം ആണല്ലോ തൊഴിൽ തന്നെ, സംസ്ഥാന ചലച്ചിത്ര അവാർഡ് വരെ നേടിയ നടൻ്റെ കഴിവിനെ ഇങ്ങനെ പുച്ഛിക്കരുത്, മുഖത്തും സംസാരത്തിലും പ്രസരിപ്പ് നഷ്ടപ്പെടുത്തലൊക്കെ പേട്ടന് പുല്ലു പോലെ ചെയ്യാൻ പറ്റും.

  • @kadapuramunited-reloaded7143
    @kadapuramunited-reloaded7143 2 роки тому +10

    #janapriyapennupidiyan:

  • @coldstart4795
    @coldstart4795 2 роки тому +410

    ദിലീപ് ഒരു നടൻ തന്നെ....നടൻ മാത്രം

    • @statushub1261
      @statushub1261 2 роки тому +15

      അതെ ജീവിതത്തിലും അഭിനയം ആണ്

    • @shynit5241
      @shynit5241 2 роки тому +5

      ജീവജത്തിലും

    • @nintetantha1567
      @nintetantha1567 2 роки тому +4

      Athu rajappan um anagane thanneyaa, avante flat il ninnum gulf kanchaavu lobby ye pokkiyallo

    • @ramees_ra5997
      @ramees_ra5997 2 роки тому

      Pina alla

    • @sivan3189
      @sivan3189 2 роки тому

      @@nintetantha1567 prithviraj onnum oru caselum kidungiyitilla

  • @PradeepKumar-zs8bg
    @PradeepKumar-zs8bg 2 роки тому +47

    Dileep ❤️❤️❤️ dileep 💪💪💪

  • @ramaskerala5778
    @ramaskerala5778 2 роки тому +59

    എനിക്ക് അന്നും ഇന്നും ദിലീപിനെ ഇഷ്ടപ്പെട്ട നടനാണ്

  • @kvsurdas
    @kvsurdas 2 роки тому +76

    എല്ലാം താമസിയാതെ അവസാനിക്കും...
    കാർമേഘം നീങ്ങും ...
    പിന്നെ പുതിയൊരു ജീവിതം തുടങ്ങുക....

  • @reshmyelayidath7213
    @reshmyelayidath7213 2 роки тому +25

    God bless you, i wish you could have overcome all these struggles

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +41

    പണ്ട് ഒരു senior നടൻ ഒരു interviewil പറഞ്ഞു... dileep വിഷമാണെന്ന്... അന്ന് അത് എനിക്ക് മനസിലായില്ല

    • @vishnuraveendran4423
      @vishnuraveendran4423 2 роки тому +1

      But finally changed his wrong statement.

    • @tonyjack1799
      @tonyjack1799 2 роки тому

      If ur actions are right, u will win... But if ur actions are wrong,,, u will suffer in ur life... That's the Law of universe... Ur money may help u to an extent....

  • @jasmindiaries1426
    @jasmindiaries1426 2 роки тому +251

    ജഗതി, ജഗതീഷ്, അശോകൻ സർ ex :
    ഒക്കെയാണ് ഹാസ്യ താരങ്ങൾ..
    പക്ഷെ ഞാൻ പരിസരം മറന്നു ചിരിച്ചിട്ടുള്ളത് ദിലീപ് ഏട്ടന്റെ സിനിമകളിൽ ആണ്.. ഒരു നോട്ടം പോലും ചിരിയടക്കാൻ കഴിയില്ല..
    Example : my boss, spanish Masala, vettam.. 💜

    • @sikhaprabeesh3928
      @sikhaprabeesh3928 2 роки тому +14

      Thangal nalla cinema kandittilla atanu

    • @ArunSCool
      @ArunSCool 2 роки тому +6

      Spanish masala.. wow 😌

    • @sojosoman7851
      @sojosoman7851 2 роки тому +3

      അങ്ങനെ ആണേൽ വെറുതെ വിടാം അല്ലേ

    • @chemmishamol2099
      @chemmishamol2099 2 роки тому +13

      മീശ മാധവൻ, cid moosa

    • @sreelekshmi4184
      @sreelekshmi4184 2 роки тому +2

      Ys

  • @silentlife6713
    @silentlife6713 2 роки тому +27

    ബാലു sir ന്റെ ഇന്റർവ്യൂ ഒന്നും ആരും കണ്ടില്ലേ 🤔🤔. സമാദാനമായി നിവർന്നിരിക്ക്. സത്യം ഒരിക്കൽ തെളിയും. അതുവരെ സന്തോഷിച്ചിരിക്ക്. തന്റെ പേരിൽ ഒരുപാട് വേദനിക്കേണ്ടി വന്ന ഒരു പാവം പെൺകൊച്ചിനെ ഭാര്യയായി സ്വീകരിച്ചു പോയ ഇ നല്ല മനുഷ്യനെയും ഭാര്യയെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ഇനി അതുണ്ടാവില്ല. എനിക്കി മാത്രമല്ല പകുതിയിൽ അതികം ജനങ്ങളും ഇന്ന് അങ്ങനെ ആയിത്തീർന്നു. എല്ലാം കാലം തെളിയിക്കും സത്യസന്തമായി മുന്നോട്ട് പോവുകയാണെങ്കിൽ തെളിയും ഇല്ലെങ്കിൽ പണത്തിൽ ഒഴുകി പോകും 😟😟

    • @ranju3848
      @ranju3848 2 роки тому +3

      ഇവനൊക്കെ മഹാ നടന്മാരും കുറെ കൂട്ടികൊടുപ്പു കാരായ നടിമാരും, mla മാരായ നടന്മാരും കൂട്ടിനുണ്ട് അത് കൊണ്ട് എന്നും രക്ഷപെട്ടു ജീവിക്കാൻ പറ്റും എന്നു വിചാരിച്ചു നടക്കുന്നു 🤭സത്യം ഒരു നാൾ പുറത്തു വരും 🔥🔥🔥🔥

    • @asluaslu5843
      @asluaslu5843 2 роки тому +2

      Yes

  • @maheshp4815
    @maheshp4815 2 роки тому +50

    ജീവിതത്തിൽ നല്ല സമയം കെട്ട സമയം ഉണ്ട്.
    ദിലീപ് ഏട്ടൻ കെട്ട സമയം മാറി നല്ലസമയം വരും

  • @jyothishmaniyattu
    @jyothishmaniyattu 2 роки тому +321

    He is a culprit is written on his face..what thilakan said of him is 1000 % correct !

    • @pabloescobar8927
      @pabloescobar8927 2 роки тому +24

      Thilakan is a fraud, He is an good actor but not a good human beign he is always problem with his own children's his son stop calling him Dad only because of his character

    • @krishnaprasadr3467
      @krishnaprasadr3467 2 роки тому +23

      @@pabloescobar8927 അയിന് 🤔? ചത്തുപോയ ശവത്തിനെ വെറുതെ വിട്, ഇപ്പൊ ജീവനോടെയുള്ള #janapriyapennupidiyan "അത്ഭുത നടൻ" പേട്ടന്റെ ലീല വിലാസങ്ങൾ, റേപ്പ് കൊറ്റേഷനെ കുറിച്ച് പുറത്ത് വരുന്ന തെളിവുകൾ ഖണ്ണിപ്പിക്കു - #dileep #pavada #fans 🤣🤣🤣

    • @aswathyp2997
      @aswathyp2997 2 роки тому +1

      Xctly

    • @pabloescobar8927
      @pabloescobar8927 2 роки тому +9

      @@krishnaprasadr3467 bro ath ivar undakkunnathanu ayale jeevikkan anuvadhikkilla ningalk ith 10 kollam kazhinj ith manassilakum

    • @yash9190
      @yash9190 2 роки тому +5

      @@pabloescobar8927 pettan koovalan cheythathokke elarum arinju..pulli munne paranjath pole thanne.....pettante criminal mind public arinju.....nalla karyam....padangal pottunnu

  • @mywayofcooking6154
    @mywayofcooking6154 2 роки тому +136

    എന്തോ പഴയ ഒരു പ്രസരിപ്പ് ഇല്ല. എന്തോ ഒരു ടെൻഷൻ .....

  • @ShabbuMars
    @ShabbuMars 2 роки тому +23

    Ohhh endoruuuu paavam😄

  • @soudasakib9315
    @soudasakib9315 2 роки тому +236

    എല്ലാ അർത്ഥത്തിലും താങ്കൾ നല്ലൊരു നടൻ തന്നെയാണ്...

    • @coolguru_moviereview
      @coolguru_moviereview 2 роки тому +9

      🤣🤣

    • @Wicked1234
      @Wicked1234 2 роки тому +6

      😂💩

    • @chinjuz691
      @chinjuz691 2 роки тому +4

      ☺️💕nadan enna karyathil 100%neethi pularthunnuu....

    • @ponnuponnu1644
      @ponnuponnu1644 2 роки тому +16

      എന്തോ കുത്തിപറയുന്നതായിട്ട് എനിക്ക് ഫീൽ ചെയ്യുന്നുണ്ട് കേട്ടോ... 🙄

    • @jensaragesh9823
      @jensaragesh9823 2 роки тому +8

      അതേ അത് കൊണ്ട് തന്നെ ആണല്ലോ അയാൾ ഇപ്പൊ അനുഭവിക്കുന്നത്. വളരെ താഴ്ന്ന നിലയിൽ നിന്ന് മലയാള സിനിമയുടെ താരാരാജാക്കന്മാരിൽ ഒരാൾ ആവാൻ അയാൾക്ക് കഴിഞ്ഞു, പക്ഷെ അയാളുടെ ഈ വളർച്ച സഹിക്കാതായ, അച്ഛന്റെയും അമ്മയുടെയും ഒക്കെ പിൻബലത്തിൽ സിനിമയിൽ കയറിയിട്ടും എവിടെയും എത്താൻ കഴിയാതിരുന്ന ചില ന്യൂ gen നടന്മാരും, സംവിധായകരും പിന്നെ ഇയാളുടെ ആദ്യ ഭാര്യ കുഞ്ചുവും അവളുടെ കാമുകൻ ശ്രീകുമാരമേനൊന്നും പിന്നെ ഈ അതിജീവിതയും ഒക്കെ കൂടി നടത്തിയ ഒരു പക്കാ fabricated story അതാണ്‌ ഈ പീഡനകഥ.

  • @sheejamaniyil5061
    @sheejamaniyil5061 2 роки тому +24

    ദിലീപ്💜❤️💝😍👍🥰😍💝💙😢😢

  • @amal77
    @amal77 Рік тому +1

    My favorite actor dileep ettan.. oru vettam kanan olla bhagyam undayirunnel🥺💖🤍

  • @just4fun910
    @just4fun910 2 роки тому +6

    Anapakayan

  • @pdreams1976
    @pdreams1976 2 роки тому +3

    Kovaaala, Paid Interview Good 👌👌👌👌

  • @18itsme
    @18itsme 2 роки тому +73

    അഭിനയിച്ചു തകർക്കുന്നു 😆💥

    • @tomthomas3986
      @tomthomas3986 2 роки тому +3

      ഓഹ് നീ ആണല്ലോ കോടതി

    • @Urumbinekonnavan
      @Urumbinekonnavan 2 роки тому +2

      പോടാ 💣🤬🤬

  • @unnimaya2901
    @unnimaya2901 Рік тому

    Luv youu etta💕❣️🥰😘

  • @goddessparvati7774
    @goddessparvati7774 2 роки тому +36

    God bless you dileepetta🥰 praying for you always... everything will be fine♥️💯💯

    • @girish9232
      @girish9232 2 роки тому +1

      😂😂😂😂😂😂😂... neeookke bhumikyu bharam aaaanu
      .... Dilip Agathaaittu baki shesham

    • @jensaragesh9823
      @jensaragesh9823 2 роки тому

      @@girish9232 കാത്തിരുന്നു കാണാം ആരാ അകത്താകുന്നതെന്ന്. അപ്പോഴും ഈ ചിരി കാണണം

    • @girish9232
      @girish9232 2 роки тому

      @@jensaragesh9823 Let us assume for a moment that Dilip's high profile laywers twist the case and he does not get jail, but I am still shocked, sad and upset that you being a girl/woman are supporting the accused guy and not supporting Bhavna who was humiliated and affected physically and mentally...Hence I said people like you are burden to the earth... Kashtam....

    • @hsr4733
      @hsr4733 Рік тому

      @@girish9232 ohh vannu neethikku vendi poradunna yodhavu, ezeechu pode

  • @simisreejith9929
    @simisreejith9929 2 роки тому +50

    തെറ്റ് ചെയ്തു എങ്കിൽ ദൈവം പോലും കൂട്ട് നിൽക്കില്ല, അങ്ങനെ ആയിരിക്കട്ടെ

    • @ashwin5072
      @ashwin5072 2 роки тому +6

      തെറ്റ് ചെയ്തിട്ടില്ല

    • @jensaragesh9823
      @jensaragesh9823 2 роки тому +1

      തെറ്റ് ചെയ്താലല്ലേ.

    • @lalettan6405
      @lalettan6405 2 роки тому

      Thett cheythilla

    • @simisreejith9929
      @simisreejith9929 Рік тому

      @Ramanunniദൈവം ആഹാ മനുഷ്യന്റെ നല്ല മനസ് കണ്ടു 🙏🙏

  • @yautja5331
    @yautja5331 2 роки тому +249

    ദിലീപ് ഇന്റെ നല്ല അഭിനയം interviews ഇൽ ആണ്

    • @murshidraftalks1850
      @murshidraftalks1850 2 роки тому +3

      😅crct

    • @noorasworld502
      @noorasworld502 2 роки тому +3

      Ayn.thanik enthenkilum bhudhimutundo.

    • @pabloescobar8927
      @pabloescobar8927 2 роки тому +3

      അധിബുദ്ധിമാണ് ആണെന്ന് കാണിക്കാനും സ്വന്തം നിരീക്ഷണപടവം കാണിച്ചു കൈയടി നേടാനും പാടുപെടുന്ന കുറേപേർ ഉണ്ട് അവര്ക് brain ഉം സഹാനുഭൂതി ഉം ഒട്ടും ഉണ്ടാവില്ല മറ്റുള്ളവരെ blind ആയി follow ചെയ്യും

    • @coolguru_moviereview
      @coolguru_moviereview 2 роки тому

      🤣🤣👌👌

    • @lindasalim5151
      @lindasalim5151 2 роки тому

      Correct🤣🤣

  • @aiswaryar3563
    @aiswaryar3563 2 роки тому +4

    Ayyodaa paavam... Onnum areella. Sai sankar delete cheytha evidence koodi kitteett oru interview koodi kodkk... Janapriya Nayakan🙌

  • @shameersha2899
    @shameersha2899 2 роки тому +28

    ദിലീപേട്ടൻ...♥️🥰

  • @thajunnissa2834
    @thajunnissa2834 2 роки тому +1

    Enikku eppozhum ishtam

  • @smithack1
    @smithack1 2 роки тому +27

    Urvashiyude age_52
    Dileep age _54
    Pinne enthina urvasi chechi ennu parayunne🤔

    • @musingsofmadras
      @musingsofmadras 2 роки тому +2

      google ile date of birth okke noakkiyaal angene thanne irikkum

    • @kurukkane_karakkana_kili
      @kurukkane_karakkana_kili 2 роки тому +10

      ദിലീപ് സിനിമയിൽ വരുന്നതിന് മുന്നെ ഉർവശി star ആണ്‌..... So ആ ഒരു seniority വെച്ചിട്ട് ആക്കാം ചേച്ചി എന്ന് വിളിക്കുന്നത്

    • @vishakhvichu3777
      @vishakhvichu3777 2 роки тому +2

      Respect, വിക്രം വിക്രമിന് കാർ എത്രയോ വയസ്സു ഇളയതായ കലാഭവൻ മണിയെ മണി ചേട്ടാ എന്ന് വിളിച്ചിട്ടുണ്ട്. അതൊക്കെ ചിലര് അങ്ങോട്ടുമിങ്ങോട്ടും കൊടുക്കുന്ന റെസ്പെക്ട് ആണ്.

  • @mychannel6572
    @mychannel6572 2 роки тому +22

    ദിലീപേട്ടൻ 😘😘😘😘😘😘😘😘

  • @dodocool1119
    @dodocool1119 2 роки тому +180

    Dileep is a good actor but very cunning nd crooked personality he knows how to act sympathetically . It is 100% sure he is d one behind d incident. He didn't even think dt he has a daughter wen he was giving direction to pulsar suni. If he hasn't done anything he wud b chilled nd very cool and confident but he is not.
    More dn him it's d actress who suffered , mental trauma of dt incident wud b haunting her life long.
    I pray for her and proud of her dt she came forward and told about dis incident. U gonna suffer dileep, the actress is one case I'm damn sure u hv done so many other crimes which hv not yet been come out.

    • @pabloescobar8927
      @pabloescobar8927 2 роки тому +6

      what a stupidity you guys have no idea about this case all these stories from media propaganda to destroy him.
      Dileep ask for CBI investigation on this case why actress and kerala gov againt that? He is also willing to under go lie detector brain maping when dileep ask this to court the actress went mad she didn't allow...why she is against these?

    • @xaviersson802
      @xaviersson802 2 роки тому +2

      @@pabloescobar8927 yes

    • @coolguru_moviereview
      @coolguru_moviereview 2 роки тому +9

      @@pabloescobar8927 ningal Mandan aano

    • @pabloescobar8927
      @pabloescobar8927 2 роки тому +7

      @@coolguru_moviereview ഓഹ് എന്നാൽ ബുദ്ധിമാൻ പറയൂ..സത്യത്തിൽ നടിയല്ലേ നുണ പരിശോധനയും, CBI അന്വേഷണവും അവശ്യപ്പെടേണ്ടത് അവർ തന്നെ അതിനെ എതിർക്കുന്നത് എന്തിനാ?? ഏറ്റവും അത്ഭുതം തെറ്റ് ചെയ്ത സുനിയെ അല്ല Dileep നെ ക്രൂശിക്കാൻ ആണ് എല്ലാരും പറയുന്നത് incase അയാൾ നിരപരാധി ആണെങ്കിൽ?? കഴിഞ്ഞ 5 വർഷം അയാൾ അനുഭവിച്ച Mental truama,മാനഹാനി എന്ത് പരിഹാരം ചെയ്യും??

    • @yash9190
      @yash9190 2 роки тому +3

      Enthayalum dileep padangal eni 💩💩itt vekkum

  • @ashwinmary7460
    @ashwinmary7460 2 роки тому +45

    ദിലീപേട്ടൻ 🥰🥰🥰സത്യം ജയിക്കും.... ❤❤❤

  • @scncuts3591
    @scncuts3591 2 роки тому +415

    ഒരു ദിവസം വരും ♥️♥️♥️ അതിനു വേണ്ടിയാണു കാത്തിരിക്കുന്നത്

    • @asdfdfasdasf
      @asdfdfasdasf 2 роки тому +3

      Best interview....wrt Keshu....

    • @asdfdfasdasf
      @asdfdfasdasf 2 роки тому +6

      Interviewer is sooper...oru show offum illa....

    • @hp1802
      @hp1802 2 роки тому +19

      Yeah aah nadikkku neeedhi kittunne oru divasam😚

    • @hakunamatata-xe8sg
      @hakunamatata-xe8sg 2 роки тому +23

      @@hp1802 നടിക്ക് നീതി കിട്ടുന്ന ദിവസം ഈ മനുഷ്യനും നീതി കിട്ടില്ല എന്ന് എന്താണുറപ്പ്? 🙏

    • @sonumathew7894
      @sonumathew7894 2 роки тому +4

      @@hakunamatata-xe8sg endo angane thonanila
      1. ithrem cash um mudakki dileep ne prediyakan nadakan aaran ullad
      2. nadikk neethi kitum enn njn vishwasikanila
      dileep uri porum ..

  • @Laughingprincess143
    @Laughingprincess143 Рік тому +3

    Please come back dileepettaaa 🔥 waiting ആണ്

  • @viniraj7634
    @viniraj7634 2 роки тому +81

    നീ നല്ലൊരു ആക്ടർ ആണ്. പക്ഷെ ചെറ്റത്തരം അതുക്കും മേലെ. ✌🏻

  • @srijisundaran798
    @srijisundaran798 2 роки тому +8

    Nice interview 🥰

  • @shylajaleel8214
    @shylajaleel8214 2 роки тому +17

    Deleep ❤️

  • @Dileeponlinevideos
    @Dileeponlinevideos 2 роки тому +132

    Ellam sari akum dileepetta❤❤❤

  • @najiya.h4047
    @najiya.h4047 2 роки тому +3

    ദിലീപ് ഏട്ടാ പേടിക്കണ്ട തെറ്റ് ചെയ്തില്ല ഉറപ്പു ഉള്ളടത്തോളം കാലം നിങ്ങൾ പേടിക്കണ്ട നിങ്ങൾ അല്ല ഇത് ചെയ്തതെന്ന് മനസ്സു പറയുന്നു ഇത് ചെയ്തവർ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ എത്തട്ടെ

  • @manurajesh5177
    @manurajesh5177 2 роки тому +6

    Love 💕 you ❤ ചേട്ടാ ....

  • @nishaletha8646
    @nishaletha8646 2 роки тому +281

    എന്തൊക്കെ വെളുപ്പിക്കാൻ നോക്കിയാലും സത്യ്ം പുറത്ത്‌ വരും അന്നും ഇതൊക്കെ തന്നെ പറയണം.

    • @anitha2081
      @anitha2081 2 роки тому +23

      ആണലോ....... സത്യം പുറത്തു വരും അത് വരെ കാത്തിരിക്കുന്നു.....

    • @celinejose7605
      @celinejose7605 2 роки тому +5

      You are correct

    • @coolguru_moviereview
      @coolguru_moviereview 2 роки тому +8

      എന്നും അവൾക്കൊപ്പം

    • @lijomathew8942
      @lijomathew8942 2 роки тому +1

      R u saying about manju..?

    • @pabloescobar8927
      @pabloescobar8927 2 роки тому +6

      @@coolguru_moviereview അണ്ണാ പോര നന്നായി സ്രെമിക്കു views അങ്ങോട്ട് കേറട്ടെ

  • @tlk321
    @tlk321 2 роки тому +30

    തെറ്റ് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു. കർമ്മം ഫലം അനുഭവിക്കണം. അത് പ്രകൃതി നിയമമാണ്. മഞ്ജു വാര്യർ രക്ഷപ്പെട്ടു..

    • @shahida8307
      @shahida8307 2 роки тому +5

      ഇയാൾ ക്കു നുണ പരിശോധക്കു വിദേയനായി നിരപരാധി ത്വം തെളിയിച്ചു കൂടെ അത്‌ അല്ലെ നല്ലത് എന്നാൽ എല്ലാം വർക്കും വിശ്വസിക്കാമെല്ലോ നടൻ എന്നനിലയിൽ അതാണ് vedathu സംസാരത്തിൽ എന്താണ് തപ്പി പിടുത്തം

  • @Noname123rr
    @Noname123rr 2 роки тому +9

    His eye contact says lot... Not a straight guy..

  • @hemlockhemi1697
    @hemlockhemi1697 2 роки тому +27

    ദിലീപ് ❤❤
    ആരൊക്ക എന്തൊക്കെ പറഞ്ഞാലും ഏത് കോടതി കുറ്റക്കാരൻ എന്ന് വിധിച്ചാലും എന്നും എപ്പോളും ദിലീപിനൊപ്പം
    നടിക്കിട്ട് പണി കൊടുത്തെങ്കിൽ അതിന്റ ശിക്ഷ ദിലീപ് അനുഭവിച്ചു കഴിഞ്ഞു. ഇനി ഒരു ജയിൽ ജീവിതം ഉണ്ടാവാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം രക്ഷിക്കട്ടെ
    നടിയെ എനിക്ക് ഒത്തിരി ഇഷ്ടം ആരുന്നു. ദിലീപിന്റെ കുടുംബം തകർക്കാൻ കാരണ ക്കാരി നടി ആണെന്ന് പോലീസ് പറഞ്ഞു കേട്ടത്തോടെ ആ ഇഷ്ട്ടം പോയി.
    ഒരാളുടെ ലൈഫ് തകർത്ത ആളോട്
    എനിക്ക് സിംപതി തോന്നുന്നില്ല 😏😏

  • @MuraliMurali-mf9sj
    @MuraliMurali-mf9sj 2 роки тому +7

    ചേട്ടൻ നമ്മളെല്ലാം മനുഷ്യനാണ് ഇന്നത്തെ കാലത്ത് ഒരാളെയും വിശ്വസിക്കാൻ പാടില്ല ചേട്ടന് എന്നും ജീവിതത്തിൽ എപ്പോഴും നല്ലത് മാത്രം വിചാരിച്ചാൽ മതി

  • @fosiyafousi15
    @fosiyafousi15 2 роки тому +50

    ജീവിതത്തിലും സിനിമയിലും നന്നായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു ഗോപാലൻ 😏😆😆😆

    • @sandeep143l
      @sandeep143l 2 роки тому +3

      *Cinemayi ipo atra pora😁*

    • @NR44singer
      @NR44singer 2 роки тому +2

      Nalla asooya undalle 😁oral jeevithathil vijayikanath kanunmbo kuru pottanathaaan 👍thirich kittikoolum (karma)

  • @soubiparol1145
    @soubiparol1145 2 роки тому +7

    ദിലീപിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമായി സിനിമയെ ബന്ധപ്പെടുത്താൻ കഴിയില്ല. എന്തൊക്കെ പറഞ്ഞാലും ദിലീപിന്റെ സിനിമക്കു വേണ്ടി കാത്തിരിക്കുന്നവരാണ് ഭൂരിഭാഗവും.

  • @fathimaks2464
    @fathimaks2464 2 роки тому +3

    Super 💖💖

  • @soumyavijith6872
    @soumyavijith6872 2 роки тому +16

    Iyalenthina ഉർവശി ചേച്ചിയെ ചേച്ചീ എന്ന് വിളിക്കുന്നത് dileepinekkalum two years younger ആണ് ഉർവശി ചേച്ചി ഓ uncle എന്ന് വിളിച്ച സഹോദരിയെ chettaannu മാറ്റി വിളിപ്പിച്ചു ആളല്ലേ

    • @vibes-ze3gl
      @vibes-ze3gl 2 роки тому

      Aran uncle vilichadh

    • @arshanshan7443
      @arshanshan7443 2 роки тому +1

      സിനിമയിൽ ദിലീപിനേക്കാളും സീനിയർ അല്ലെ respect ആവും

  • @user-iu8tb2nw7i
    @user-iu8tb2nw7i 2 роки тому +55

    ഒരു ദിവസ൦ വരു൦.. ആ ദിവസത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നത്..!💯🌸

  • @MuraliMurali-mf9sj
    @MuraliMurali-mf9sj 2 роки тому +7

    ദിലീപേട്ടാ ഈ ലോകത്ത് 100 കണക്കിന് ആളുകള് ചേട്ടനെ സ്നേഹിക്കുന്നവരുണ്ട് അതിനപ്പുറം ചേട്ടൻ സഹായിച്ച എന്നും ഓർക്കുന്ന ഒത്തിരി മനുഷ്യരെ ചേട്ടൻറെ കൂടെ ഒന്നും കാണും ചേട്ടൻ പേടിക്കേണ്ട ചേട്ടൻ എന്നും നല്ലതേ വരത്തുള്ളൂ

  • @aromalmp2822
    @aromalmp2822 2 роки тому +11

    Brilliant actor. Dileepettan🥰❤‍🔥

  • @rajmaheshd.s639
    @rajmaheshd.s639 2 роки тому +22

    Anchor super👌🔥

  • @santoshpillai8689
    @santoshpillai8689 2 роки тому +8

    Love u Dileepetta(Remya.Ahmedabad).Ellam ok akum njangade prarthanayundu....😍🥰

  • @adithyanpm4606
    @adithyanpm4606 2 роки тому +4

    Dileep ettante ആ വെളിപ്പെടുത്തലുകൾക്ക് njangal കാത്തിരിക്കുക ആണ്

  • @FubbleretIn
    @FubbleretIn 2 роки тому +17

    Dileep (54) is older than urvashi (52). Why is he calling her chechi

  • @shalup7176
    @shalup7176 2 роки тому +25

    Super interview ❤️💞💞❤️❤️❤️

  • @meowster169
    @meowster169 2 роки тому +59

    ദിലീപ് ഉർവശി നേക്കാൾ 2 വയസ്സ് മൂത്തത് ആണ്..

    • @sreeragssu
      @sreeragssu 2 роки тому +7

      ദിലീപ് oct 1968
      ഉർവശി jan 1969
      2 വയസ് ഇല്ല

    • @meowster169
      @meowster169 2 роки тому +5

      മൂത്തത് ആണല്ലോ

    • @Positiveviber9025
      @Positiveviber9025 2 роки тому +2

      @@sreeragssu dileep 1967 anu

    • @sreeragssu
      @sreeragssu 2 роки тому +4

      @@Positiveviber9025 ഇത്രയുo കാലം wikyil 1968 ആയിരുന്നു ഇപ്പോൾ നോക്കിയപോൾ 67 ആയിരിക്കുന്നു

    • @TheKatChat47
      @TheKatChat47 2 роки тому

      @@sreeragssu Wikipedia edit chyam. Vera arelum edit chyth kanum🤣🤣

  • @goodhope2854
    @goodhope2854 2 роки тому +24

    Whatever it is truth will come out at the end

  • @abooaamilanizam7961
    @abooaamilanizam7961 2 роки тому +103

    വളരെ പെട്ടെന്ന് സ്വന്തം കഴിവുകൊണ്ട് വളർന്ന വന്ന നടനാണ് ദിലീപ് ....അസൂയ കൊണ്ട് മാത്രമാണ് തളർത്താൻ നോക്കുന്നത് , വ്യത്യസ്തമായ പല വേഷങ്ങളും അഭിനയിച്ച് ഫലിപ്പിക്കാനും അതിൽ വിജയിക്കാനും എല്ലാവരേയും കൊണ്ട് സാധിക്കില്ല ....സത്യം ജയിക്കുന്നത് വരെ കട്ട സപ്പോർട്ട്

  • @shanvax
    @shanvax 2 роки тому +10

    Anchor is so clever👍😎 💫

  • @mangalaanil3655
    @mangalaanil3655 2 роки тому +5

    Be strong.... 👍👍👍👍👍

  • @arjunayk
    @arjunayk Рік тому +1

    Ettan ennum ettan tanne ❤

  • @imraanharris2537
    @imraanharris2537 2 роки тому +21

    52 വയസ്സുള്ള ഉർവശിയെ ചേച്ചി എന്ന് വിളിച്ച 54കാരൻ പേട്ടൻ്റെ മഹാ മനസ്കത കാണാതെ പോവരുത്

    • @Reshmaraghav
      @Reshmaraghav 2 роки тому +2

      Respect konda

    • @jensaragesh9823
      @jensaragesh9823 2 роки тому

      ആന്നോ, അയാൾ ഉർവശി എന്നാണ് വിളിച്ചതെങ്കിൽ ഇതേ നിങ്ങൾ തന്നെ പറയുമല്ലോ, ഹും അഹങ്കാരി, അവനെക്കാൾ എത്രെയോ മുൻപേ സിനിമയിൽ എത്തിയ ആളാണ്‌ ഉർവശി എന്നിട്ട് അവൻ പേര് വിളിക്കുന്നു, വയസ്സിനു ഇളയതാണെങ്കിലും എന്താ ഒരു seniority വച്ച് ബഹുമാനം കൊടുത്തൂടെ, വെറുതെ അല്ല അവന് ഈ ഗതി വന്നതെന്ന്. വെറുതെ കുറ്റം പറയാൻ വേണ്ടി കുറ്റം കണ്ടു പിടിക്കാൻ നടക്കുന്ന ഓരോ പാഴ് ജന്മങ്ങൾ 🤮🤮🤮

  • @achuachu6754
    @achuachu6754 2 роки тому +174

    Anchor കുട്ടി ഒരു രക്ഷേമില്ല 👌👌 positive vibe.

  • @onlyReal27
    @onlyReal27 2 роки тому +113

    I respect thilakan sir,manju , bhavana..

  • @armusics5560
    @armusics5560 2 роки тому +167

    പാവം തിലകൻ ചേട്ടനോട് respect തോനുന്നു

    • @mychannel6572
      @mychannel6572 2 роки тому +4

      എന്തിനു

    • @jensaragesh9823
      @jensaragesh9823 2 роки тому +2

      ആണോ എന്നാ പോയി വല്ല വണ്ടിക്കും തലവച്ചു കൊടുക്ക്, അപ്പൊ പിന്നെ തിലകന്റടുത്തു പോയി നേരിട്ട് സഹതപിക്കാലോ

    • @valayarparamasivam8051
      @valayarparamasivam8051 2 роки тому +2

      തിലകൻ റെ മകന്റെ ഇന്റർവ്യൂ വച്ചു നോക്ക് അപ്പോ അറിയാം.

  • @sujaanil9881
    @sujaanil9881 2 роки тому +17

    എന്നും ദിലീപ് ഏട്ടനൊപ്പം

  • @sreeragssu
    @sreeragssu 2 роки тому +39

    എത്രയൊക്കെ കുറ്റം പറഞ്ഞാലും ഇങ്ങേരുടെ പഴയ comedy movies TV il വന്നാൽ ഇപ്പോഴും എല്ലാവരും ഇരുന്നു കാണും.. 😍

    • @roby-v5o
      @roby-v5o 2 роки тому

      *വളരെ ശരിയാണ് സുഹൃത്തേ ഒന്നാം സ്‌ഥാനത്തു cid മൂസ*

    • @ahsann4732
      @ahsann4732 2 роки тому

      Correct 👍👍

  • @thinkaloud900
    @thinkaloud900 2 роки тому +8

    Good acting

  • @vaisakhdas8095
    @vaisakhdas8095 2 роки тому +12

    Thankal oru kallananu.......thank u

  • @memories6971
    @memories6971 2 роки тому +1

    ഞങ്ങളുണ്ട് ദിലീപേട്ടാ നിങ്ങളുടെ കൂടെ👍👍👍👍

  • @Sachusuriya
    @Sachusuriya 2 роки тому +15

    Dileep Ettan #KeshuEeVeedinteNathan Best Wishes
    Suriya Annan Fans ❤️ ❤️
    #EtharkkumThunindhavan

    • @alekh7554
      @alekh7554 2 роки тому

      ua-cam.com/video/a5TQ9xXoEX0/v-deo.html

  • @chinestv
    @chinestv 2 роки тому +33

    Super interview ❤❤❤

  • @pranavp607
    @pranavp607 2 роки тому +15

    Dileepettan😍😍

  • @vision-lb3kr
    @vision-lb3kr 2 роки тому +3

    ❤️❤️❤️❤️

  • @Snph99
    @Snph99 2 роки тому +29

    Dileep nalla nadan aanu... cinema lum LIFE lum...😯😯

  • @bijithakg5521
    @bijithakg5521 2 роки тому +3

    Dileepettan ishtam

  • @swara5937
    @swara5937 2 роки тому +54

    ദീലിപേട്ടൻ ധൈര്യമായി മുന്നോട്ട് പോകൂ.... സത്യം നിങ്ങളുടെ ഒപ്പം ആണെൽ ദൈവം നിങ്ങളെ രക്ഷിക്കും

  • @Surya-xc4oy
    @Surya-xc4oy 2 роки тому +4

    ❤❤❤❤😘😘😘😘

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 роки тому +3

    ഈ ചാനൽ ഇങ്ങനെയൊരു പ്രോഗ്രാം ചെയ്യാൻ ദിലീപിന്റെ പക്കലിൽ നിന്നും യാതൊരു പ്രതിഭലവും പറ്റിയിട്ടില്ലായിരിക്കുമല്ലേ 🤔😂🤣

  • @foodkong
    @foodkong 2 роки тому +20

    Dileep sir is a fantastic actor and good human being.. Our prayers for the SuperStar of common people..

  • @shabeerbooto8388
    @shabeerbooto8388 2 роки тому +3

    ദിലീപ് എന്ന നടനും വ്യക്തിയും വിവാദ പരമായ ഒരു പാട് സാഹചര്യങ്ങളിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ അതിനെ ഒന്നും കൂടുതലായി ഫോക്കസ് ചെയ്യതെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം ഈ ഇൻറർവ്യൂയുലൂടെ സംസാരിക്കാൻ തയ്യാറായ സഹോദരി. നിങ്ങളെ ഇവിടെയുള്ള മുഖ്യധാരാ ദൃശ്യ മാധ്യമങ്ങളിലെ തല തൊട്ടപ്പൻമാരായ അവതാരകരും തമ്പ് ലൈനിൽ ജനങ്ങളെ വിഢികളാക്കുന്ന ഹെഡ് ലൈൻ കെടുത്ത് വ്യൗവെസ് കൂട്ടാൻ ശ്രമിക്കുന്ന ബ്ലോഗർമാരും മാധ്യമ ധർമ്മം എന്താണ് എന്ന് നിങ്ങളിൽ നിന്നും ഒരു പാട് പഠിക്കാനും മനസിലാക്കാനും ഉണ്ട്

  • @soulsurferum
    @soulsurferum 2 роки тому +13

    Anchor❤️