എന്റെ ജീവനുള്ള ദൈവമായ കർത്താവ് എന്റെ കൂടെ ഉള്ളതുമാത്രം ആണ് എന്റെ ഏക ബലം കർത്താവേ കാത്തുകൊള്ളണമേ 🙏 കർത്താവേ എന്റെ മക്കളെ പുനരുദ്ധരിക്കണമേ കർത്താവേ അനുഗ്രഹിക്കണമേ 🙏 കാത്തുകൊള്ളണമേ 🙏 യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️
ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പരിശുദ്ധാത്മവിൻ്റെ അഭിഷേകംലഭിക്കുന്നതിനും രോഗ പീഡകളിൽ സൗഖ്യം ലഭിക്കുന്നതിനും കൃപ നൽകണമേ കൊച്ചുമക്കൾക്ക് പഠിക്കാനുള്ള കൃപ നൽകണമേ
Amen 🙏🙏🙏🙏🙏എന്റെ മക്കളെ 3ന് വിശാവാസത്തിൽ ഉറപ്പിക്കണേ amen 🙏🙏🙏🙏🙏എന്റെ മോൾക് ഒരു ദൈവ pythalene ഇണ ആയി കിട്ടണേ ജാതികളെ അവൾക് വേണ്ട amen 🙏🙏🙏🙏🙏ഈ വർഷം എന്റെ മക്കളുടെ വിവാഹം നടക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
Amen കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്നെയും കുഞ്ഞുങ്ങളെയും സ്നേഹിപ്പൻ കൃപ നൽകേണമേ എന്റെ മോന് pre model എക്സാം തുടങ്ങി മോനെ ഓർത്തു പ്രാർത്ഥിക്കണമേ അലെൻ ആണ് പേര് മോളെയും കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻
ഈശോയെ സുനീഷിനെയും ഗോപിച്ചേട്ടനെയും ശാരീരിക അസ്വസ്ഥമാറ്റി തനിയെ എഴുന്നേറ്റു നടക്കാൻ അനുഗ്രഹിക്കണേ വീടിന്റെ ജപ്തി ഒഴിവാക്കി സാമ്പത്തിക ത്തിന്റെ എല്ലാ വഴികളും തുറന്ന് കൊടുക്കണേ ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏
എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ തമ്പുരാനേ തകർന്നു പോകാൻ അനുവദിക്കരുതേ നാഥാ അനുഗ്രഹിക്കണമേ മക്കളുടെ മേൽ കരുണ ആയിരിക്കണമേ തമ്പുരാനേ കടബാധ്യതകൾ തീർക്കാൻ വഴി കാണിക്കണേ അമ്മേ മാതാവേ മക്കളുടെ ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ ആമ്മേൻ
കർത്താവേ ഞാൻ ഒരു ഇന്റർവ്യൂ കഴിഞ്ഞിരിക്കുന്നു അങ്ങേക്ക് ഹിതം എങ്കിൽ എനിക്ക് ആജോലി കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആയുർവേദ കോളേജിൽ ക്ലീനിങ് ആണേ എനിക്ക് അത് കിട്ടണേ 🙏🙏🙏🙏🙏👌👌
ഈശോയേ കടബാധ്യതകൾ സാമ്പത്തിക ബുദ്ധിമുട്ട് നഷ്ട്ടപെട്ട പൈസ തിരികെ ലഭിക്കാൻ സഹായിക്കണമേ മോൻ +2 പരീക്ഷയിൽ നല്ല മാർക്കോടെ ജയം ലഭിക്കാൻ അനുഗ്രഹിക്കണമെ ഒരു വഴി കാണിച്ച് തരണമേ ഈശോയേ
എന്റെ ഈശോയേ അച്ചന്റ മനസ്സ് എത്രയോ നന്മ നിറഞ്ഞ താണ് അങ്ങ് പറയുന്നു വചനങ്ങളും പ്രാർത്ഥനകളും കേട്ടാൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ കഴിയുന്ന സമയത്താണ് കേൾക്കുന്നത് അച്ഛനേദൈവം അനുഗ്രഹിക്കട്ടെ
അച്ഛാ പ്രാർത്ഥനയിൽ രോഗം സൗഖ്യം തന്നും കടം വീടാനും വീട് തരാനും കിട്ടാനുള്ള പൈസ കിട്ടി യും ദൈവം അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കിന്നുണ്ട് കണ്ണീരോടെ പ്രാർത്ഥിക്കുന്നു ദൈവം എന്റെ കണ്ണീരു കാണു ന്നുണ്ട് അച്ഛാ കൈ വി ടില്യ ഒരിക്കലും ദൈവം കൂടെ ഉണ്ട് ദൈവം എപ്പഴും പ്രാർത്ഥ ന ഉണ്ട്
യേശുവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കണമേ. ശരീരത്തിന്റെ ഇച്ഛകളിൽ വീണു പോകാൻ സമ്മതിക്കരുതേ. നേരായ വഴിയിൽ നടത്തണമേ. അനുയോജ്യം അല്ലാത്ത ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ മനസ് ഒരുക്കണമേ. തെറ്റുകൾ ക്ഷമിക്കണമേ. ആമേൻ
ഒറ്റപ്പെടൽ അനുഭവിക്കുന്നവർ, ആരും സഹായിക്കാൻ ഇല്ല, ഈശോയെ കാത്ത് കൊളളണമേ, ജീവിതത്തിൽ ദുഃഖങ്ങളും, ദുരിതങ്ങളും, മാത്രം, മക്കൾ പഠിച്ച് ഉന്നതങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു. ആമേൻ.
എന്റെ ഈശോയേ അച്ചെന്റ അനുഗ്രഹം ഉള്ള വചനങ്ങൾ കൂടി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ എല്ലാ ആവശ്യങ്ങളും കടങ്ങളും മകന്റെ വിവാഹവും ഈവർഷത്തിൽ നടത്തി തരണമേ ദൈവം മേ
എന്റെ സഹോദരിയുടെ മകൻ മാർഷൽ സേവിയർ +1പരീക്ഷ എഴുതുന്നു പാസ്സാകുന്നതിനുവേണ്ടി പ്രാർത്ഥനസഹായം യാചിക്കുന്നു. അവന്റെ പേരും അൽത്താരാ യിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ.
അച്ഛാ അച്ഛന്റെ പ്രാർത്ഥനക്കു അപ്രശക്തി ആണ് ദൈവം മുന്നിൽ ഇറങ്ങി വന്നു പറയുംപോലെ അനുഭവം ആണ് എന്നെ നയിക്കുന്നത് ദൈവം ആണ് കണ്ണു നിറയുന്നു ശ ത്രു വിന്റെ ഉപദ്രവം കൊണ്ട് നീറി നീറി സഹിച്ചു ജീവിക്ക ശത്രു എന്റെ നാശം കണ്ടു ചിരിച്ചു നടക്കുന്നു കടം കൊണ്ടും വാടക ക്കും എന്നു ഗതി കേട്ട് ഞാൻ ജീവിക്കണം രെക്ഷപെട്ടു നന്നായി ജീവിക്കരുത് കുശുമ്പ് കുനുട്ട് അസ്സുയ തകർക്കാൻ നോക്കുന്നു ഉപദ്രവം കൊണ്ട് അച്ഛാ എന്റെ പ്രാർത്ഥന കൊണ്ട് മാത്രം ആണ് ഇന്ന് ശത്രു വിന്റെ കെണിയിൽ പെടാതെ രക്ഷ പെട്ടു ജീവിക്കുന്നത് കൂടെ ഉണ്ട് ദൈവത്തിന്റെ കരം അച്ഛാ ദൈവം ആണ് എന്റബലം ശക്തി യും അച്ഛന്റെ പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ഒരായിരം നന്ദി പറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വച നത്തിനും ദൈവം ത്തോട് എപ്പോഴും പറയുന്നു ഒരായിരം കോടി നന്ദി സാക്ഷ്യം പറയാൻ അച്ഛാ ദൈവം അനുഗ്രഹിക്കും
ദൈവവും, കർത്താവുമായ, യേശുക്രിസ്തു; വഴിനടത്തും ... ആശങ്കകൾ വേണ്ട ... ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു: വഴി തുറക്കും 🙏 നിന്റെ പ്രശ്നങ്ങൾ, ദൈവവും, കർത്താവുമായ, യഹോവയെ; ഭരമേല്പിക്ക, ദൈവവും, കർത്താവുമായ, യേശുക്രിസ്തുവില്‍; തന്നേ ആശ്രയിക്ക; എന്റെ ദൈവവും; കർത്താവുമായ, പരിശുദ്ധാത്മാവു: രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും. യേശുക്രിസ്തു; എന്റെ ദൈവവും, എന്റെ കര്‍ത്താവാകുന്നു; യേശുക്രിസ്തു; ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. എന്നു ഞാന്‍,പറയുന്നു. എന്റെ,ദൈവവും, കർത്താവുമായ, യേശുക്രിസ്തു;എന്റെ സങ്കേതവും, കോട്ടയും, ഞാന്‍ ആശ്രയിക്കുന്ന, എന്റെ ദൈവവും:എന്നു ഞാന്‍,പറയുന്നു. എന്റെ ദൈവവും, കർത്താവുമായ, യേശുക്രിസ്തു; എന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ. എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ക്കും ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനര്‍ത്ഥം ചിന്തിക്കുന്നവര്‍ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ. അവര്‍ കാറ്റിന്നു മുമ്പിലെ പതിര്‍പോലെ ആകട്ടെ; എന്റെ ദൈവവും, കർത്താവുമായ, യഹോവയുടെ ദൂതന്‍ അവരെ ഔടിക്കട്ടെ. അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; എന്റെ ദൈവവും, കർത്താവുമായ, യഹോവയുടെ ദൂതന്‍ അവരെ പിന്തുടരട്ടെ. എന്റെ ഉള്ളം; എന്റെ;ദൈവവും, കർത്താവുമായ, യഹോവയില്‍; ആനന്ദിക്കും, എന്റെ ദൈവവും, കർത്താവുമായ, യേശുക്രിസ്തുവന്റെ രക്ഷയില്‍ ഞാന്‍, സന്തോഷിക്കും; എന്റെ ദൈവവും, കർത്താവുമായ, യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെ കയ്യില്‍നിന്നും എന്റെ ദൈവവും; കർത്താവുമായ, പരിശുദ്ധാത്മാവു: രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും. ഞാന്‍ മഹാസഭയില്‍ നമ്മുടെ ദൈവവും, കർത്താവായ, യേശുക്രിസ്തുവിന്റെ; നാമത്തെ ഉയര്‍ത്തു. ബഹുജനത്തിന്റെ മദ്ധ്യേ സ്തോത്രം ചെയ്യും; എന്റെ നാവു, എന്റെ ദൈവമായ യഹോവേ, നിന്റെ നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്‍ണ്ണിക്കും. ഞാനോ; എന്റെ,ദൈവവും, കർത്താവുമായ, യേശുക്രിസ്തുവിനെ; വിളിച്ചപേക്ഷിക്കും; സങ്കടം ബോധിപ്പിച്ചു കരയും; എന്റെ,ദൈവവും, കർത്താവുമായ, യേശുക്രിസ്തു;എന്റെ പ്രാര്‍ത്ഥന കേള്‍ക്കും. എന്റെ, സകലകഷ്ടങ്ങളില്‍ നിന്നും എന്നെ രക്ഷിച്ചു. എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം എന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു; എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി; യേശുക്രിസ്തു; എന്റെ ദൈവവും, എന്റെ കര്‍ത്താവാകുന്നു; യേശുക്രിസ്തു; ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. എന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു: എന്നെ നിശ്ചയമായി അനുഗ്രഹിച്ചു, എനിക്കു,സമാധാനം നല്കി. എന്റെഎല്ലാവഴികളിലും എന്നെകാക്കേണ്ടതിന്നു എന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു: എന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; എന്റെകാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ എന്നെ കൈകളില്‍ വഹിച്ചുകൊള്ളും. ആമേൻ,ആമേൻ, ആമേൻ.🙏 Abi Thomas 🙏
കടം കൊടുത്ത രൂപ എത്ര യും പെട്ട് ന്ന് കിട്ടുവാൻ നിങ്ങൾ എല്ലവരും പ്രാർത്ഥിക്കണമേ അപേക്ഷിക്കുന്നു അപേക്ഷിച്ചാൽ ഉപേക്ഷിക്കുകയില്ല ഉറച്ച് വിശ്വസിക്കുനു അമ്മേൻ❤❤❤❤❤❤❤❤❤❤ 9:54
എന്റെ ജീവനുള്ള ദൈവമായ കർത്താവ് എന്റെ കൂടെ ഉള്ളതുമാത്രം ആണ് എന്റെ ഏക ബലം കർത്താവേ കാത്തുകൊള്ളണമേ 🙏
കർത്താവേ എന്റെ മക്കളെ പുനരുദ്ധരിക്കണമേ കർത്താവേ അനുഗ്രഹിക്കണമേ 🙏
കാത്തുകൊള്ളണമേ 🙏
യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️
ഈശോയെ വില്ലെസിന് മെഡിക്കൽ ഇൻഷൂൺസ് നാളെ തന്നെ ശരിയായി കിട്ടണമേ 🙏🙏🙏
യേശുവേ എന്റെ സന്ധിമോളുടെ കുടുംബത്തിലെ പായിശാചിതകൾ മാറ്റി കൊടുക്കണമേ 🙏🙏🙏
Jesus Christ 🙏🙏🙏🙏🙏
Thanks Jesus Naadhaan thanks thanks thanks thanks thanks thanks 🙏 Thanks Father Mathew Vayalamannil thanks thanks thanks thanks thanks thanks thanks thanks thanks thanks 🙏 Thanks Father thanks 🙏🙏🙏🙏🙏
ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് പരിശുദ്ധാത്മവിൻ്റെ അഭിഷേകംലഭിക്കുന്നതിനും രോഗ പീഡകളിൽ സൗഖ്യം ലഭിക്കുന്നതിനും കൃപ നൽകണമേ കൊച്ചുമക്കൾക്ക് പഠിക്കാനുള്ള കൃപ നൽകണമേ
കർത്താവേ 🙏എന്റെ ദൈവമേ 🙏എന്റെ മെഡിക്കൽ lab വിറ്റ് എന്റെ bank കടം വീട്ടാൻ lab ഒരു ദൈവ പുരുഷനെ അയച്ചു തരണമേ 🙏ആമേൻ 🙏ഹല്ലേലുയ 🙏
ജീവനുള്ള ദൈവം എന്റെ കൂടെയുണ്ടാകേണമേ കുഞ്ഞുങ്ങൾക്കും ഫർതവിനും ദൈവാനുഗ്രഹം ഉണ്ടാകേണമേ 🙏 ആമേൻ 🙏
യേശുവേ നവ്യയ്ക്കും നവീനും ഈ വർഷം ഒരു ഗവൺമെൻ്റ് ജോലി നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏
എന്റെ ഈശോയെ ❤❤❤❤❤❤എന്റെ കടങ്ങൾ എല്ലാം തീർത്തു തരണമേ
ഈശോ ഞങ്ങളുടെ കടബാധ്യത മാറ്റിതരനെ
ഈശോയെ രോഗികളായ എല്ലാമക്കളെയും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ എല്ലാം അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
എന്റെ വൈവം എന്റെ കൂടെ ഉണ്ടാകണമേ🙏
എൻ്റെ മകളുടെ മാനസീകമായ വേദനകളും മുറിവുകളും മാറ്റി സന്തോഷമുള്ള കുടുംബമായി മാറ്റണമേ ആമ്മേൻ❤❤❤❤❤
എൻ്റെ ഈശോയേ ഞങ്ങളുടെ കടബാധ്യതകൾ
തീർക്കാൻ അനുഗ്രഹിക്കണമേ
കർത്താവെ ഞങ്ങടെ കുഞങ്ങളുടെ ഭാവി അനുഗ്രഹീകണമേ. കർത്താവെ ഞങ്ങടെ കടങ്ങൾ തീർത്തു ഞങ്ങളെ അനുഗ്രഹീകമേ🙏🙏🙏🙏🙏
Amen 🙏🙏🙏🙏🙏എന്റെ മക്കളെ 3ന് വിശാവാസത്തിൽ ഉറപ്പിക്കണേ amen 🙏🙏🙏🙏🙏എന്റെ മോൾക് ഒരു ദൈവ pythalene ഇണ ആയി കിട്ടണേ ജാതികളെ അവൾക് വേണ്ട amen 🙏🙏🙏🙏🙏ഈ വർഷം എന്റെ മക്കളുടെ വിവാഹം നടക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ എന്റെ മക്കൾ വിശ്വാസത്തിലും വിശുദ്ധിയിലും വളരാൻ അനുഗ്രഹിക്കേണമേ
യേശുവേ മാതാവേ എന്റെ നിയോഗങ്ങൾ അവിടത്തെ കരങ്ങളിൽ ഏല്പിക്കുന്നു കരുണ ചെയ്യണമേ ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️✝️✝️✝️✝️
കർത്താവേ എന്റെ ഭവനതിൽ ഉള്ള എല്ലാ പൈശാചിക ശക്തികൾ ദുഷ്ട ശക്തികളുടെ ഉപദ്രവത്തിൽനിനുഠയേശുവിൻനാമതിൽഎനൊരാഷികണേ ആമേൻ 🔥 യേശുവേ 🔥 ഹലേലൂയാ 🔥
യേശു നാഥാ, എൻ്റെ niyogangale അവിടത്തെ കരങ്ങളിൽ നൽകുന്നു കരുണ ചെയ്യണമേ നാഥാ
യേശു വേ എന്റെ മകൻ ആഷിക്, അവനിലൂടെ ദൈവത്തിൻെറ അനുഗ്രഹം നൽകണമെ വീട്ടിൽ ഒരു സന്ദേശം കൂടി കടന്നു വരണമേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ആമേൻ
എന്റെ മോൻ മിഥുൻ പുതിയ ജോലിയിൽ വഴി തുറക്കുവാൻ amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി എന്നെയും കുഞ്ഞുങ്ങളെയും സ്നേഹിപ്പൻ കൃപ നൽകേണമേ എന്റെ മോന് pre model എക്സാം തുടങ്ങി മോനെ ഓർത്തു പ്രാർത്ഥിക്കണമേ അലെൻ ആണ് പേര് മോളെയും കാത്തു കൊള്ളേണമേ 🙏🏻🙏🏻🙏🏻
ലോൺ അടച്ചു തീർക്കാൻ ഒരു വഴി കാണിച്ചു tharane കർത്താവെ 🙏🙏🙏🙏🙏🙏🙏
ഈശോയെ സുനീഷിനെയും ഗോപിച്ചേട്ടനെയും ശാരീരിക
അസ്വസ്ഥമാറ്റി തനിയെ എഴുന്നേറ്റു നടക്കാൻ അനുഗ്രഹിക്കണേ വീടിന്റെ ജപ്തി ഒഴിവാക്കി സാമ്പത്തിക
ത്തിന്റെ എല്ലാ വഴികളും തുറന്ന്
കൊടുക്കണേ ആമേൻ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🙏🙏🙏
ജപ്തിയിൽ നിന്നും ഒഴിവാക്കണമേ ദൈവമേ 🙏🏻🙏🏻🙏🏻❤❤
ഉണ്ണിയെ എനിക്ക് പൂർണ്ണമായി തിരിച്ചു tharane കർത്താവെ 🙏🙏🙏🙏🙏
എന്റെ ഈശോയേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ തമ്പുരാനേ തകർന്നു പോകാൻ അനുവദിക്കരുതേ നാഥാ അനുഗ്രഹിക്കണമേ മക്കളുടെ മേൽ കരുണ ആയിരിക്കണമേ തമ്പുരാനേ കടബാധ്യതകൾ തീർക്കാൻ വഴി കാണിക്കണേ അമ്മേ മാതാവേ മക്കളുടെ ജോലി ക്കാര്യങ്ങൾ സാധ്യമാക്കി തരേണമേ ആമ്മേൻ
കടം തീർക്കാൻ ഒരു വഴി കാണിച്ചു tharane കർത്താവെ 🙏🙏🙏🙏🙏
ത്രിത്വക ദൈവമോ ഞങ്ങളെ അനുഗ്രഹിക്കണമേ. കർത്താവേ, ഞങ്ങള അങ്ങയുടെ തിരുഹൃദയത്തിൽ സംരക്ഷിക്കണമേ...പരിശുദ്ധാത്മാവേ, ഞങ്ങളെ നയിക്കേണമേ.
കർത്താവേ ഞാൻ ഒരു ഇന്റർവ്യൂ കഴിഞ്ഞിരിക്കുന്നു അങ്ങേക്ക് ഹിതം എങ്കിൽ എനിക്ക് ആജോലി കിട്ടണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആയുർവേദ കോളേജിൽ ക്ലീനിങ് ആണേ എനിക്ക് അത് കിട്ടണേ 🙏🙏🙏🙏🙏👌👌
ഈശോയെ ഞങ്ങളുടെ കുടുംബത്തിൻ്റെ എല്ലാ വിഷമങ്ങളും കണ്ടറിഞ്ഞ് സഹായിക്കണമേ
ഞങ്ങളെ,അനുഗ്രഹിക്കണമേ നന്ദി നന്ദി നന്ദി
Eashuve ente magalk oru kunjine nalgi anugrahichathinu nanni parayunnu karthave ❤❤❤❤❤❤
ഈശോയെ എനിക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണേ മകന് നല്ലൊരു ജോലി നൽകി അനുഗ്ര ഹിക്കുണ മേ
Karthave ente pappayude loan thirich adakkuvanum jupthiyil ninnum viduthal kittuvanum prarthikkunnu
Amen
എന്റെ ഈശോയെ അവിടുന്ന് ഇപ്പോൾ തന്നെ നിഷ മോളെ സുഖപ്പെടുത്തേണമേ. ആമേൻ
ഈശോയെ മൂത്ത മകന് സമർപ്പിക്കുന്നു. ഒരു മാനസാന്തരം കൊടുക്കണമേ 🙏
Daivame yella persanangaleyum mattane daivame hallelujah hallelujah hallelujah hallelujah hallelujah amen appa nani ✝️✝️✝️✝️✝️✝️✝️✝️✝️✝️✝️
ഉണ്ണിയുടെ സ്നേഹം എനിക്ക് പഴയ പോലെ തിരിച്ചു tharane കർത്താവെ 🙏🙏🙏🙏🙏🙏
ഈശോയെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എന്റെ കൂടെ ആയിരിക്കെമേ ആമേൻ.
യേശുവേ ചാച്ചന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കാത്തു പാലിക്കണമേ. അനുഗ്രഹിക്കേണമേ. ആമേൻ
അച്ഛാ എന്റെ മക്കളുടെ പേരും കൂടി അവിടെ ഇടണേ
ആൽബി ആൻഡ് ഐമി
ദൈവീക പദ്ധതി നിറവേറും ആമേൻ 🙏✝️🥰🥰❤️🔥❤️🔥👑❤️🔥❤️🔥⭐🎊💙💙💪🥇👏👏👏👏👏👏👏👏👏👏👏🎼🎼
യേശുവേ ഷൈനി ആന്റിയെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. ആന്റിയുടെ നിയോഗങ്ങളിൽ കരുണ തോന്നണമേ. പപ്പയെ കാത്തു പരിപാലിക്കണമേ. അച്ചുവിനെ അനുഗ്രഹിക്കേണമേ. കുഞ്ഞുവിനെ നേരായ വഴിയിൽ നടത്തണേ. ആമേൻ
കർത്താവേ എന്റെ മക്കളുടെ സാമ്പത്തിക അനുഗ്രഹിക്കട്ടെ
കുഞ്ഞുങ്ങളുടെ പഠനത്തെ അനുഗ്രഹിക്കണമേ ദൈവമേ! അതിനായി അച്ചാ അതിനായി പ്രാർത്ഥിക്കണമേ!
എൻ്റെ ദൈവമേ എൻ്റെ മക്കളുടെ മാര്യേജ് ദൈവഹിത്തപ്രകാരം ഈ വർഷം നടക്കാൻ കയിയ ണും എന്ന് അപേക്ഷിക്കുന്നു ആമേൻ
Ente makkalod karuna undayirikane
ജെയ്സിനെയും ജോഹാനെയും ജുവാനെയും പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമെ
Thank you God 🙏
ഉണ്ണിയുടെ സ്നേഹം എനിക്ക് നഷ്ടപ്പെടാൻ ida ആകല്ലേ 🙏🙏🙏🙏🙏🙏കർത്താവെ 🙏🙏🙏🙏
യേശുവേ നാഥാ നാളെ സീമ മെഡിക്കൽ ടെസ്റ്റ് നു പോകുന്നു.അനുഗ്രഹിക്കേണമേ. നന്ദി യേശുവേ. ആമേൻ
Eeshoye ente. Makkale anugrahikkaname
ഈശോയേ കടബാധ്യതകൾ സാമ്പത്തിക ബുദ്ധിമുട്ട് നഷ്ട്ടപെട്ട പൈസ തിരികെ ലഭിക്കാൻ സഹായിക്കണമേ മോൻ +2 പരീക്ഷയിൽ നല്ല മാർക്കോടെ ജയം ലഭിക്കാൻ അനുഗ്രഹിക്കണമെ
ഒരു വഴി കാണിച്ച് തരണമേ ഈശോയേ
യേശു നാഥാ,മക്കളെ രണ്ടുപേരെയും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണേ അവരുടെ ഭാവിയെ തിരുസന്നിധിയിൽ സമര്പ്പിക്കുന്നു കരുണ ചെയ്യണമേ നാഥാ
യേശുവേ സ്തുതി ആരാധന നന്ദി മഹത്വം🙏🙏🙏🙏
യേശു നാഥാ,ഒരു ബിസിനസ് തുടങ്ങാൻ അവസരം നൽകണമേ. ഒരു വസ്തു വാങ്ങാൻ സഹായിക്കണമേ.ഇപ്പോള് കണ്ട തിൽ ഏറ്റവും നല്ല സ്ഥലം വാങ്ങാനുള്ള കൃപ ചെയ്യണമേ..
നേഴ്‌സിങ്ങ് പഠിക്കുന്ന എന്റെ അബിമോനെയും ബികോം പഠിക്കുന്ന എന്റെ ആൽബിമോനെയും അവരുടെ കൂടെ പഠിക്കുന്നവരെയും അനുഗ്രഹിക്കണമേ 🙏🙏🙏
Eshoye anughrhikaname lijo yude madhypanam purnamayum matti anughrhikaname eshoye thadasangal ellam matti anughrhikaname eshoye kudubhathu samadhanm undavane appa anughrhikaname nanni eshoye sthotram eshoye Amen 🙏🙏🙏🙏
എന്റെ ഈശോയേ അച്ചന്റ മനസ്സ് എത്രയോ നന്മ നിറഞ്ഞ താണ് അങ്ങ് പറയുന്നു വചനങ്ങളും പ്രാർത്ഥനകളും കേട്ടാൽ ഹൃദയം നുറുങ്ങുന്ന വേദനയോടെ കഴിയുന്ന സമയത്താണ് കേൾക്കുന്നത് അച്ഛനേദൈവം അനുഗ്രഹിക്കട്ടെ
രോഗികളെ സപ്പർശിച്ച് അനുഗ്രഹിക്കണമെ🙏🙏
യേശുവേ മക്കളെ പരിശുദ്ധത്മവിനാൽ നിറക്കണമേ
എന്റെ മകൾക്ക് അനുയോജ്യമായ ജീവിതപങ്കാളി യെ കിട്ടുന്നതിനും അവൾക്ക് പ൦ിപ്പിനനുസരിച്ച് ഒരു നല്ല ജോലി കിട്ടുന്നതിനും പ്രാർത്ഥിക്കുന്നു
യേശു നാഥാ,പ്രാർത്തിക്കാനുള്ള കൃപ ചെയ്യണമേ നാഥാ
Yesuve karuna undayirikane
Entemakan roshan nalla job koduthu anugrahikaname
അച്ഛാ പ്രാർത്ഥനയിൽ രോഗം സൗഖ്യം തന്നും കടം വീടാനും വീട് തരാനും കിട്ടാനുള്ള പൈസ കിട്ടി യും ദൈവം അനുഗ്രഹിക്കും എന്നു പൂർണ മായി വിശ്വസിച്ചു പ്രാർത്ഥിക്കിന്നുണ്ട് കണ്ണീരോടെ പ്രാർത്ഥിക്കുന്നു ദൈവം എന്റെ കണ്ണീരു കാണു ന്നുണ്ട് അച്ഛാ കൈ വി ടില്യ ഒരിക്കലും ദൈവം കൂടെ ഉണ്ട് ദൈവം എപ്പഴും പ്രാർത്ഥ ന ഉണ്ട്
Elsamma ente mathave ente eshoye ente mone casil ninnum mochipikane ennuu pradhikunnu 😢😢😢😢
Ezoye ente vedinte dharidbra dhukkam matti thannu anugrahikkename🙏🙏🙏🙏🙏🙏
യേശുവേ എന്റെ സഹോദരന്റെ ചീത്ത ബന്ധങ്ങൾ മാറ്റി നല്ല തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കണമേ. ശരീരത്തിന്റെ ഇച്ഛകളിൽ വീണു പോകാൻ സമ്മതിക്കരുതേ. നേരായ വഴിയിൽ നടത്തണമേ. അനുയോജ്യം അല്ലാത്ത ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ മനസ് ഒരുക്കണമേ. തെറ്റുകൾ ക്ഷമിക്കണമേ. ആമേൻ
എ രോഗത്തെ തെട്ടു സുഖപ്പെടുത്തണമേ ആമ്മേൻ❤❤❤❤ൻ്റെ ഈശോയെ എൻ്റെ വായ
കർത്താവേ കുടുംബ മായിഅനുഗ്രഹിക്കണേ
ഒറ്റപ്പെടൽ അനുഭവിക്കുന്നവർ, ആരും സഹായിക്കാൻ ഇല്ല, ഈശോയെ കാത്ത് കൊളളണമേ, ജീവിതത്തിൽ ദുഃഖങ്ങളും, ദുരിതങ്ങളും, മാത്രം, മക്കൾ പഠിച്ച് ഉന്നതങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.
എന്റെ മകൾ 10'th ആണ് പഠിക്കുന്നത് exam എളുപ്പം ആകാൻ അച്ഛൻ പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
മോൾക്ക് nursing third Sem ന് ഉന്നത വിജയം തന്ന് അനുഗ്രഹിക്കണമെ എൻ്റെ യശോയെ എൻ്റെ അമ്മേ
യേശുവേ എന്റെ കുടുംബത്തെ സഹായിക്കണമേ എന്റെ കടഭാരം മാറ്റിത്തരാണെമെ എന്റെ ഫർത്താവിന്റ രോഗവ്സ്ഥയിൽ വിടുതൽ തരേണമേ നല്ലൊരു ജോലി കൊടുത്ത് മാനിക്കേണമേ 🙏🙏🙏
Amme madave njangalude manasinu samadanavum santhoshavum nalki anugrahikkaname
എന്റെ മകളുടെ അസുഖങ്ങ
ളെല്ലാംമാറ്റിതരണമെ
കാരുണ്യവാനായ ഈശോയെ ഞങ്ങളുടെ കടങ്ങൾ തീരാനായും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറനായും, സ്ഥിര വരുമാന മാർഗങ്ങൾ തുറക്കാനായും, സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കാനായും ഇപ്പോൾ തന്നെ വഴികൾ തുറന്നു തന്ന് അനുഗ്രഹിക്കേണമേ. കടങ്ങൾ ഉള്ളവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.
ആമേൻ.
എന്റെ ഈശോയേ അച്ചെന്റ അനുഗ്രഹം ഉള്ള വചനങ്ങൾ കൂടി എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ എല്ലാ ആവശ്യങ്ങളും കടങ്ങളും മകന്റെ വിവാഹവും ഈവർഷത്തിൽ നടത്തി തരണമേ ദൈവം മേ
കുടുംബസ്നേഹം നൽകി അനുഗ്രഹിക്കണേ
എന്റെ സഹോദരിയുടെ മകൻ മാർഷൽ സേവിയർ +1പരീക്ഷ എഴുതുന്നു പാസ്സാകുന്നതിനുവേണ്ടി പ്രാർത്ഥനസഹായം യാചിക്കുന്നു. അവന്റെ പേരും അൽത്താരാ യിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ.
അച്ഛാ അച്ഛന്റെ പ്രാർത്ഥനക്കു അപ്രശക്തി ആണ് ദൈവം മുന്നിൽ ഇറങ്ങി വന്നു പറയുംപോലെ അനുഭവം ആണ് എന്നെ നയിക്കുന്നത് ദൈവം ആണ് കണ്ണു നിറയുന്നു ശ ത്രു വിന്റെ ഉപദ്രവം കൊണ്ട് നീറി നീറി സഹിച്ചു ജീവിക്ക ശത്രു എന്റെ നാശം കണ്ടു ചിരിച്ചു നടക്കുന്നു കടം കൊണ്ടും വാടക ക്കും എന്നു ഗതി കേട്ട് ഞാൻ ജീവിക്കണം രെക്ഷപെട്ടു നന്നായി ജീവിക്കരുത് കുശുമ്പ് കുനുട്ട് അസ്സുയ തകർക്കാൻ നോക്കുന്നു ഉപദ്രവം കൊണ്ട് അച്ഛാ എന്റെ പ്രാർത്ഥന കൊണ്ട് മാത്രം ആണ് ഇന്ന് ശത്രു വിന്റെ കെണിയിൽ പെടാതെ രക്ഷ പെട്ടു ജീവിക്കുന്നത് കൂടെ ഉണ്ട് ദൈവത്തിന്റെ കരം അച്ഛാ ദൈവം ആണ് എന്റബലം ശക്തി യും അച്ഛന്റെ പ്രാർത്ഥന യിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം ഒരായിരം നന്ദി പറയുന്നു അച്ഛന്റെ പ്രാർത്ഥനക്കു ദൈവം വച നത്തിനും ദൈവം ത്തോട് എപ്പോഴും പറയുന്നു ഒരായിരം കോടി നന്ദി സാക്ഷ്യം പറയാൻ അച്ഛാ ദൈവം അനുഗ്രഹിക്കും
Amen Hallelujah Sthothram
Amen 🙏🙏🙏😭
യേശുവേ മക്കൾക്ക് ഈ വർഷം അനുഗ്രഹമായി തീരണമെ
യേശുവേ എന്റെ നാഥാ ❤️
Eesoya makkle anughrahikkename jolithadasm mattitharename 🙏🙏🙏🙏🙏
Yeshuve njagalude niyogagal sweekarichu njagalku sadichu tharename Amen
ഈശോയെഎൻ്റെ രണ്ട് മക്കളുംനല്ല വിശ്വാസത്തിലും visudhiyilum വളർന്ന് വരുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹം ചെയ്യണമേ ആമ്മേൻ
Mole samarppichu prethekam prarthikkane Acha🙏🙏🙏🙏
Ente Daivame nanni njangale kaathukollename prethisandhikal maattitharane njangalku samadhanam tharane Amen 🙏🙏
ദൈവവും,
കർത്താവുമായ, യേശുക്രിസ്തു;
വഴിനടത്തും ...
ആശങ്കകൾ വേണ്ട ...
ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു:
വഴി തുറക്കും 🙏
നിന്റെ പ്രശ്നങ്ങൾ,
ദൈവവും, കർത്താവുമായ,
യഹോവയെ; ഭരമേല്പിക്ക,
ദൈവവും,
കർത്താവുമായ, യേശുക്രിസ്തുവില്‍;
തന്നേ ആശ്രയിക്ക;
എന്റെ ദൈവവും; കർത്താവുമായ, പരിശുദ്ധാത്മാവു: രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും.
യേശുക്രിസ്തു;
എന്റെ ദൈവവും,
എന്റെ കര്‍ത്താവാകുന്നു;
യേശുക്രിസ്തു;
ഒഴികെ എനിക്കു ഒരു നന്മയും ഇല്ല. എന്നു ഞാന്‍,പറയുന്നു.
എന്റെ,ദൈവവും, കർത്താവുമായ,
യേശുക്രിസ്തു;എന്റെ സങ്കേതവും, കോട്ടയും, ഞാന്‍ ആശ്രയിക്കുന്ന, എന്റെ ദൈവവും:എന്നു ഞാന്‍,പറയുന്നു.
എന്റെ ദൈവവും, കർത്താവുമായ, യേശുക്രിസ്തു;
എന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ക്കും ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനര്‍ത്ഥം ചിന്തിക്കുന്നവര്‍ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.
അവര്‍ കാറ്റിന്നു മുമ്പിലെ പതിര്‍പോലെ ആകട്ടെ;
എന്റെ ദൈവവും, കർത്താവുമായ,
യഹോവയുടെ ദൂതന്‍ അവരെ ഔടിക്കട്ടെ.
അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ;
എന്റെ ദൈവവും, കർത്താവുമായ,
യഹോവയുടെ ദൂതന്‍ അവരെ പിന്തുടരട്ടെ.
എന്റെ ഉള്ളം;
എന്റെ;ദൈവവും, കർത്താവുമായ, യഹോവയില്‍; ആനന്ദിക്കും,
എന്റെ ദൈവവും, കർത്താവുമായ,
യേശുക്രിസ്തുവന്റെ
രക്ഷയില്‍ ഞാന്‍, സന്തോഷിക്കും;
എന്റെ ദൈവവും, കർത്താവുമായ,
യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെ കയ്യില്‍നിന്നും
എന്റെ ദൈവവും; കർത്താവുമായ, പരിശുദ്ധാത്മാവു: രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും.
ഞാന്‍ മഹാസഭയില്‍
നമ്മുടെ ദൈവവും,
കർത്താവായ,
യേശുക്രിസ്തുവിന്റെ; നാമത്തെ ഉയര്‍ത്തു. ബഹുജനത്തിന്റെ മദ്ധ്യേ
സ്തോത്രം ചെയ്യും;
എന്റെ നാവു, എന്റെ ദൈവമായ യഹോവേ, നിന്റെ
നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്‍ണ്ണിക്കും.
ഞാനോ;
എന്റെ,ദൈവവും, കർത്താവുമായ,
യേശുക്രിസ്തുവിനെ; വിളിച്ചപേക്ഷിക്കും;
സങ്കടം ബോധിപ്പിച്ചു കരയും;
എന്റെ,ദൈവവും, കർത്താവുമായ,
യേശുക്രിസ്തു;എന്റെ
പ്രാര്‍ത്ഥന കേള്‍ക്കും.
എന്റെ, സകലകഷ്ടങ്ങളില്‍
നിന്നും എന്നെ രക്ഷിച്ചു.
എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം
എന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു;
എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
യേശുക്രിസ്തു;
എന്റെ ദൈവവും,
എന്റെ കര്‍ത്താവാകുന്നു;
യേശുക്രിസ്തു;
ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.
എന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു:
എന്നെ നിശ്ചയമായി അനുഗ്രഹിച്ചു,
എനിക്കു,സമാധാനം നല്കി.
എന്റെഎല്ലാവഴികളിലും എന്നെകാക്കേണ്ടതിന്നു എന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു:
എന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
എന്റെകാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ എന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
ആമേൻ,ആമേൻ,
ആമേൻ.🙏
Abi Thomas 🙏
എൻ്റെ മകൻ്റെ വിവാഹതടസ്സം മാറ്റിത്തരണമേ ആമ്മേൻ❤❤❤❤
ദൈവമേ എനിക്ക് KTET exam വിജയിക്കുവാൻ കൃപ നൽകേണമേ
Ente husband nte thettaya bandathil ninnum maran prarthikkunnu
Shotharam Shotharam hallelujah Hallelujah Amen 🙏
കടം കൊടുത്ത രൂപ എത്ര യും പെട്ട് ന്ന് കിട്ടുവാൻ നിങ്ങൾ എല്ലവരും പ്രാർത്ഥിക്കണമേ അപേക്ഷിക്കുന്നു അപേക്ഷിച്ചാൽ ഉപേക്ഷിക്കുകയില്ല ഉറച്ച് വിശ്വസിക്കുനു അമ്മേൻ❤❤❤❤❤❤❤❤❤❤ 9:54
Yeshuve ente kudumthodu karuna thonnaname
Eshoye please pray for my daughter sarira sugam thar aname 🙏🙏
Yesuve ente niyoga prarthana sweekarichu enikku ithu saadhichu tharename amen Hallelujah
Eshoye sthotram nanni eshoye Amen 🙏🙏🙏