Fr Daniel Poovannathil Powerful Talk | Miracles Will Happen In Your Life

Поділитися
Вставка
  • Опубліковано 14 лис 2019
  • In this Episode Fr. Daniel Poovannathil talk about the topic " Miracles Will Happen In Your Life "
    Rev. Fr. Daniel Poovannathil, Director of Mount Carmel Ministries, Thiruvananthapuram.Mount Carmel Retreat Center is the first retreat centre in the Syro-Malankara Catholic Church, which is situated at Vettinadu, Trivandrum in a beautiful hilly place. Here exists a peaceful atmosphere, which helps the one to have meditation and retreat without any distraction. At present there is full day retreat programme on every Saturdays. Rev. Fr. Daniel Poovannathil, Director of the retreat centre leads the prayers and preaches in the retreat.
    Foundation stone for the Retreat Centre was laid by His Beatitude Baselios Cardinal Cleemis on 1st April 2017 and was blessed and inaugurated on 8 April 2018 by His Beatitude Baselios Cardinal Cleemis Catholicos, the Patron of the Centre.
    Share the Word of God & Become an Evangelist.Subscribe UA-cam Channel for all Devotional Talks. #divinemercydailynews #DivineMercy #FrDanielPoovannathil #PowerfulTalk
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: divinemercydailynews@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722

КОМЕНТАРІ • 285

  • @sabumathew8626
    @sabumathew8626 2 роки тому +6

    പരിശുദ്ധാൽമവിനെൽ ഞങ്ങളുടെ പാവങ്ങൾ കഴുകി കളഞ്ഞ് അനുഗ്രഹിക്കണേ ഈശോയേ

  • @marymp9094
    @marymp9094 Рік тому +9

    *സ്വർഗ്ഗരാജ്ഞിയായ മറിയമേ , ഞങ്ങളെ സ്വർഗ്ഗഭാഗ്യത്തിന് അർഹരാക്കേണമേ..*
    *ആമ്മേൻ🙏*

  • @lisykuruvila2351
    @lisykuruvila2351 3 роки тому +3

    ഈശോയെ എന്നിലുള്ള പാവകളെ പരിശുദ്ധാത്മാവിനാൽ എടുത്ത് മാറ്റണം ആമേൻ

  • @jollyjose1370
    @jollyjose1370 3 роки тому +45

    പരിശുദ്ധ ആൽമാവ് എന്റെ കുടുബത്തിൽ വന്നു നിറയണമേ 🙏🙏

  • @marykutty856
    @marykutty856 3 роки тому +3

    പരിശുദ്ധാത്മാവേ എന്നേയും വിശുദ്ധയായി ജീവിക്കുവാൻ സഹായിക്കണമേ

  • @joshyvarghese7192
    @joshyvarghese7192 3 роки тому +15

    എന്നിലുള്ള പാപാവസ്ഥയെ എടുത്തു മാറ്റണേ പരിശുധാത്മാവേ 🙏

  • @sonyljoseph2624
    @sonyljoseph2624 2 роки тому +6

    പരിശുദ്ധതമാവേ എന്റെ കുടുംബത്തിൽ വന്നു നിറയണമേ 🙏🏻🙏🏻

  • @jollyjose1370
    @jollyjose1370 3 роки тому +16

    എന്നിലുള്ള പാപ അവസ്ഥ പരിശുദ്ധ അൽമാവേ എടുത്തു മാറ്റാനാണമേ എന്നിൽ വന്നു നിറയണമേ ആമേൻ 🙏🙏

  • @carstrokebymanojthomas435
    @carstrokebymanojthomas435 Рік тому

    പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണമേ..
    പ്രാര്ഥിക്കാനുള്ള കൃപ തരണമേ

  • @shineyjoseph1474
    @shineyjoseph1474 3 роки тому +5

    എന്റെ കുഞ്ഞുങ്ങളിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം നിറയാൻ പ്രാർത്ഥിക്കണമേ .... യേശു വെ നന്ദി സ്തുതി ആരാധന

  • @mariya4539
    @mariya4539 2 роки тому +1

    കാരുണ്യവാനായ ഈശോയെ എന്നോട് പൊറുക്കണമേ 😢

  • @anilaouseph1821
    @anilaouseph1821 4 роки тому +13

    എന്റെ ഈശോയെ പാപിയായ എന്നിലും എന്റെ കുടുമ്പത്തിലും പരിശുധാൽമാവിനാൽ നിറയ്ക്കണമേ ഞാൻ അങ്ങയെ കൊതിയോടെ കാത്തിരിക്കുന്നു ആമ്മേൻ

  • @linujacob3185
    @linujacob3185 3 роки тому +4

    കർത്താവേ അനുഹിക്കണമേ

  • @marymp9094
    @marymp9094 Рік тому +4

    പരിശുദ്ധാത്‌മാവേ വരധാനഫലങ്ങൾ നൽകി ഞങ്ങളെ നയിക്കണമേ കൈവിടരുതേ ഞങ്ങളുടെ രക്ഷ അങ്ങിലാണേ, നയിക്കണമേ ...
    ആമ്മേൻ🙏🔥

  • @josep.v2721
    @josep.v2721 Рік тому +1

    പരിശുദ്ധആ ൽ മാവേ എന്നിൽ വന്നു നിറയണമേ

  • @sheelajose1817
    @sheelajose1817 11 місяців тому

    അച്ഛാ എൻ്റെ കുടുബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ

  • @linsalaurencelaurence1994
    @linsalaurencelaurence1994 3 роки тому +6

    ഈശോയെ, എന്റെ ജീവിതം ക്രമപ്പെടുത്തി തരണമേ 🙏

  • @deepthydeepthy9380
    @deepthydeepthy9380 4 роки тому +34

    പഠിക്കുന്ന എല്ലാ കുഞ്ഞു മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @alicejomon4565
    @alicejomon4565 3 роки тому +2

    Ente kudumbathe anugrahikkaname..Eeshoyee.. ❤❤🙏🏻🙏🏻

  • @manjupaulose8704
    @manjupaulose8704 7 місяців тому

    ദൈവമെ നിന്റെ പരിശുദ്ധത്മാവിനെ എനിക്ക് തരണേ ദൈവമെ നന്ദി ദൈവമെ സ്തുതി 🥰

  • @steffivarghese1813
    @steffivarghese1813 4 роки тому +13

    please pray for my parents to lead a peaceful family life

    • @figirophy1357
      @figirophy1357 2 роки тому +2

      എന്റെ പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയുമ്പോൾ. എന്റെ മകളിൽ വന്നു നിറയുമ്പോൾ. Neet, keam, പരീക്ഷ പാസാകുവാ൯ ക്റപ തരണമേ

  • @salijhon8170
    @salijhon8170 Рік тому +4

    യേശുവേ പരിശുദ്ധാത്മവീനാൽ നിറകേണമേ ലേകംമുഴുവനുളള മനുഷ്യരിൽ 🙏🙏🙏🙏

  • @anurks6145
    @anurks6145 3 роки тому +1

    പരിശുദ്ധത്മാവിനെ എന്നിൽ പകരേണമേ ആമേൻ

  • @salijhon8170
    @salijhon8170 Рік тому +2

    യേശു വേ നന്ദി 🙏🙏

  • @leejajomon304
    @leejajomon304 4 роки тому +22

    എന്റെ ഈശോയെ 'എന്റെ കടബാധ്യത മാറ്റി തരണമേ
    മനുഷ്യർക്ക അസാധ്യമായതു ദൈവത്തിനു സാധ്യമാണു ലുക്കാ | 8 - 27

  • @rini9908
    @rini9908 3 роки тому +5

    എന്റെ കുടുംബത്തെ പരിശുദ്ധ തന്മാവിനാൽ നിറകണമേ

  • @preethathankappan9128
    @preethathankappan9128 2 роки тому

    പരിശുദ്ധ അൽമാവേ ഞങ്ങളിൽ വന്നു നിറയണമേ

  • @believer5901
    @believer5901 3 роки тому +5

    എൻ്റെ മകനെ 10 ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാൻ അനുഗ്രഹിക്കണമേ

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 Рік тому +2

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . .

  • @jessybenny7907
    @jessybenny7907 2 роки тому +1

    പരിശുദ്ധത് മാ വേ ങ്ങങ്ങളിൽ നിറയേണമേ 🙏🙏🙏

  • @angelsara7809
    @angelsara7809 2 роки тому +1

    എയ്ഞ്ചൽ, ബേസിൽ ,ദിനിൽ ,മരിയ ,സജി ,അൽഫോൺസ ,ബേസിൽ എന്നിവരെ കർത്താവിൻറെ സന്നിധിയിൽ സമർപ്പിക്കുന്നു കാരുണ്യ ആയിരിക്കണേ ലോകം മുഴുവൻ റെ മേലും കരുണയായിരിക്കേണമേ

  • @rajideepak3303
    @rajideepak3303 3 роки тому +5

    Ente kudumbathe samarpikunnu
    Love you Jesus 🙏🙏🙏

  • @annajincy1984
    @annajincy1984 2 роки тому +10

    പരിശുദ്ധത്മാവേ അങ്ങയുടെ ഇഷ്ട ദാസിയായ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ഥതയിൽ എന്നിലും കുടുംബത്തിലും വന്നു നിറയണമേ😭 🙏

  • @leelamartin6062
    @leelamartin6062 2 роки тому

    Ende daivame ninde bhvanathilethan ende aathmavu kodikkunnu. Parishuthathmave ennil nirayaname.

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Рік тому

    യേശുവേ എന്റെ മേൽ പരിശുദ്ധ അൽമാവ് വരണമേ

  • @rajithapp3542
    @rajithapp3542 2 роки тому +1

    Ente kadabadhytha mattitharaname amen

  • @lucosjoseph5816
    @lucosjoseph5816 4 роки тому +12

    ദൈവമേ അങ്ങയുടെ പരിപാലനക്കായ് നന്ദി പറയുന്നു. ഈ വചനങ്ങൾ കേൾക്കാൻ തന്ന കൃപക്കായി അങ്ങയെ സ്തുതിക്കുന്നു. എന്റെ സ്നേഹിതന്റെ രോഗങ്ങളും പാപങ്ങളും എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു, ഡോക്ടർ ഉപേക്ഷിച്ച ജീവനെ തിരിച്ചു ശക്തിയോടെ വീണ്ടും ഉയർത്താൻ അങ്ങേക്കു സാധിക്കും, ലാസറിന്റെ ചീഞ്ഞ ശരീരം വീണ്ടും ജീവനിലേക്കു തിരിച്ചു കൊടുത്ത ഈശോയെ, അങ്ങയുടെ മകൻ തോമസിനെയും, ഈ സാഹചര്യത്തിൽ കഴിയുന്ന അനേകായിരങ്ങളെയും തിരുമുമ്പിൽ സമർപ്പിക്കുന്നു. അങ്ങു സ്പർശിക്കണമേ, ആത്മാവിനെ അയക്കണേ, സുഖപ്പെടുത്തണേ. അവിടത്തെ വചനസാക്ഷിയാക്കണമേ. അവിടെന്നു നൽകിയ സൗഖ്യത്തിനായ് നന്ദി പറയുന്നു. യേശുവേ നന്ദി, ദൈവമേ നന്ദി, ദൈവമേ സ്തോത്രം, ഹല്ലേലുയ. ആമേൻ.

  • @deepthydeepthy9380
    @deepthydeepthy9380 4 роки тому +28

    കടത്തുകാരൻ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @marymp9094
    @marymp9094 Рік тому +1

    സൂപ്പർ കൊള്ളാം ടോക്ക🎉🎉

  • @jancytomy5197
    @jancytomy5197 13 днів тому

    Parishudhathmave ente kudumbathe anugrahikkename aameen

  • @paulkj8340
    @paulkj8340 2 роки тому

    കൃപ തരണമേ നാഥാ

  • @luzypa6466
    @luzypa6466 3 роки тому +4

    Please pray for my family members to get good health and healing and remove all devil's spirit

  • @febajacob11
    @febajacob11 Рік тому +1

    Amen thankyou jesus

  • @febajacob11
    @febajacob11 Рік тому +1

    Amen thankyou jesus abba see our circumstances Lord and come to save us Lord only you can heal us completely Lord

  • @binsjoselittleflower9094
    @binsjoselittleflower9094 3 роки тому +12

    Fill me Jesus with your Holy Spirit
    Fill me with your graces

  • @celinejoseph798
    @celinejoseph798 Рік тому

    Eshoyee parishudhalmavinal nirayaname 🙏🌹🙏🙏

  • @life.7824
    @life.7824 3 роки тому

    Parishudanmave ningale bharikkatte

  • @ebinjohn6675
    @ebinjohn6675 3 роки тому +8

    Please pray for me and merin a happy life together soon 😍😍🤗Jesus ❤️

  • @sujithrashammy8524
    @sujithrashammy8524 4 роки тому +19

    Kunjugal illathavarku vendi prarthikkaname.. Amen

  • @usharajesh3922
    @usharajesh3922 3 роки тому +10

    Praise the lord 🙏

  • @ashithajoshy5212
    @ashithajoshy5212 2 роки тому +3

    Love u jesus.... Love u so much.... Please Come and live in my heart....dont let me leave u.....🙏

  • @celinejoseph798
    @celinejoseph798 Рік тому

    Eshoyee anugrahikename

  • @seabastianmattan497
    @seabastianmattan497 2 місяці тому

    Because Holy spirit is a wonderful world.

  • @jollyalexander9214
    @jollyalexander9214 4 роки тому +14

    Father please pray for my family to be filled with the power of HOLYSPIRIT.

  • @vavareji8668
    @vavareji8668 3 роки тому +6

    Praise the Lord.Halleluja.Thanks Daniel Acha🙏🏽🙏🏽🙏🏽

  • @elizabethkurian5066
    @elizabethkurian5066 3 роки тому +1

    കർത്താവേ, എന്റെ മോന്റെ രോഗത്തിന്റെ മേൽ പരിശുദ്ധൽമാവിനെ അയക്കണമേ 🙏🙏🙏

  • @sgeorge1124
    @sgeorge1124 9 місяців тому

    Daivame krupatharename,ente veettil.amen

  • @JJ-tz7zk
    @JJ-tz7zk 4 роки тому +10

    Praise the lord, father pls pray for me to get good job and I have a exam tomorrow to get job pls pray for me to pass 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @noshiyadas8966
    @noshiyadas8966 3 роки тому +1

    Merciful Of Jesus Christ Precious Blood Taanq For Hlping Me B Blsd Always To Face Trials Struggles Insults Degrades Disgraces Taunts Disappointedly Actions In Holy Spirit Along With My Only Daughter Nile Divine To Witness & Hlp Others Too Witness Without Fail Amen May Ur Will B Done Amen

  • @bijut9235
    @bijut9235 3 роки тому

    Parishudhanmave ennil nirayane enik shudhi tharane

  • @sharletjermias6061
    @sharletjermias6061 3 роки тому +2

    I am transfered to Jhansi where I have to teach in higher class. I don't have the confidence to teach in classes 9-12.I am not getting sleep and I am so worried. Kindly pray for me to get courage and confidence to teach well. Lord have mercy on me.

    • @athira97
      @athira97 3 роки тому

      Jesus will strengthen you ❤️

  • @nikhilsevichansevi5066
    @nikhilsevichansevi5066 10 місяців тому

    Glory to God in the highest ❤❤

  • @eshammasofy9689
    @eshammasofy9689 2 роки тому +2

    Praise the lord

  • @beenageorge8263
    @beenageorge8263 4 роки тому +8

    Prairie the Lord, hallelujah, amen🙏🙌🙏🙌🙏🙌🙏🙌🙏🙌🙏🙌🙏

  • @Maria-qf8ek
    @Maria-qf8ek Рік тому +1

    Amen

  • @mariyamolaugusty6145
    @mariyamolaugusty6145 2 роки тому

    നന്ദി

  • @elizabethvarghese2536
    @elizabethvarghese2536 Рік тому

    പരിശുദ്ധാത്മാവേ എന്ന യും എന്റെ മക്കളെയും നിറക്കണെ യേശുവേ സങ്കടങ്ങൾ മാറ്റിതരെത്തെ അമീൽ❤❤❤

  • @mvbaby8153
    @mvbaby8153 4 роки тому +5

    Praise the Lord... Amen..

  • @annietessil9127
    @annietessil9127 3 роки тому +4

    Lord help my son cure his chest pain

  • @alphonseg359
    @alphonseg359 2 роки тому +1

    Fantastic. Blessing and Truthful Words.

  • @rojanjohn9986
    @rojanjohn9986 4 роки тому +5

    Ente,Appayyeee angraghikkaname. Amen.

  • @Estera234
    @Estera234 Рік тому

    Please let my sister for successful onboarding of her job oh lord.

  • @rjj4232
    @rjj4232 Рік тому +1

    God is love

  • @maryjoseph193
    @maryjoseph193 2 роки тому +1

    Holy spirit Please. Bless our family

  • @lizzyjoseph367
    @lizzyjoseph367 Рік тому +1

    Amen praise the Lord Hallelujah.

  • @moviesentertainment4967
    @moviesentertainment4967 2 роки тому +1

    AMEN Prasie the Lord

  • @kavithavareethadimaikavith2012
    @kavithavareethadimaikavith2012 2 роки тому

    Kalyanam kazhinju 7 maasam poorthi aayi illa....6,30,000 kadan aaaayi...... enniku vendi prarthikane Fr......njan 3 months bible chellenge cheyaan ponu......3 maasathil theerummenu vishvasikkunu....njan January maasam Fr. Call cheythu vilich saakshiyam paraium...Pray 4 us...God bless u Fr.....

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +1

    God bless you 🙏

  • @alphonsapeter7852
    @alphonsapeter7852 4 роки тому +16

    Praise The Lord Halleluyya! Halleluyya Amen 🙏🙏🙏

  • @hebahebin1904
    @hebahebin1904 4 роки тому +7

    Praise the Lord

  • @anilashaji7938
    @anilashaji7938 2 роки тому +2

    Praise the Lord.🌠🌷🌠🌷🌠🌷🌠🌷🙏🌷

  • @valsalakrishnadas9247
    @valsalakrishnadas9247 4 роки тому +3

    I love you Jesus

  • @c_l_s
    @c_l_s 4 роки тому +1

    ഈശോയെ എന്റെ കടബാധ്യ ഒഴിവാക്കി തരണേ

  • @jissantony0007
    @jissantony0007 4 роки тому +8

    God bless you 💒🙏

  • @veenacheriyan370
    @veenacheriyan370 4 роки тому +3

    Lord God please fill us with holy Spirit 🙏

  • @sathithottarathil8739
    @sathithottarathil8739 3 роки тому

    Thanks my load

  • @anoopsathiyan4051
    @anoopsathiyan4051 3 роки тому +1

    Praise the lord amen

  • @georgethomas9589
    @georgethomas9589 3 роки тому +1

    Ente makalude kalyanathe samarpikunnu.

  • @raniareena5170
    @raniareena5170 4 роки тому +4

    Amen ente karthave hallelujah...

  • @_way_4490
    @_way_4490 Рік тому +1

    Hallelujah 💟💟💟💟

  • @alanissac1222
    @alanissac1222 4 роки тому +7

    Haleluyya Amen

  • @efronsebi2232
    @efronsebi2232 4 роки тому +2

    Praise the Lord.Amen.

  • @vinaya5682
    @vinaya5682 2 роки тому +1

    Hosanna in the highest❤️❤️❤️

  • @jebinjames9593
    @jebinjames9593 3 роки тому +2

    Amen 🙏🏽🙏🏽🙏🏽

  • @zaararose9730
    @zaararose9730 4 роки тому +1

    Bless me Lord Jesus Christ. ...amen

  • @lisykuruvila2351
    @lisykuruvila2351 3 роки тому

    ഈശോയെ എൻറെ മകൾക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻറെ മകൻറെ ജോലി മേഖലയിൽ ഇടപെടണം ഏ ഈശോയെ

  • @godisgoodgood3842
    @godisgoodgood3842 4 роки тому +8

    Please pray for my financial crises

  • @jessyvarghese1254
    @jessyvarghese1254 2 місяці тому

    Amen Amen

  • @aleyammathankachan3754
    @aleyammathankachan3754 Рік тому

    Holy spiritnirayatte ozhukatte

  • @donamoljose5947
    @donamoljose5947 3 роки тому +1

    Parishudhalmave nirayaname..ennilum vanne patoo

    • @angelwilson1121
      @angelwilson1121 3 роки тому

      Autismulla ellam makkalkum vedi prathikaney