How Voyager Probes Reached Beyond Solar System? | വോയേജർ ദൗത്യം സാധ്യമായത് ഈ വിദ്യ ഉപയോഗിച്ച്

Поділитися
Вставка
  • Опубліковано 12 жов 2024
  • Gravity Assist or Gravity sling shot is the process of accelerating and changing the direction of a spacecraft using the gravity of any planet or satellite. Many spacecraft increases their using this method without the aid of fuel. It was by the use of this method, mankind was able to send Voyager I and II spacecraft out of the solar system.
    But I'm been thinking about how this process works. This is because it is true that the speed of a spacecraft increases when it moves in the direction of a planet's gravitational field. But when it comes out of that planet's gravitational field, all that high speed is lost, so I wondered how this process could give space probes a net speed gain.
    In this video we will try to find out what is Gravity Sling Shot or Gravity Assist.
    ഏതെങ്കിലും ഒരു ഗ്രഹത്തിന്റെയോ ഉപഗ്രഹത്തിന്റെയോ ഗ്രാവിറ്റി ഉപയോഗിച്ചു ഒരു Space craft സ്പീഡ് കൂട്ടുകയും ഗതി മാറ്റുകയും ചെയുന്ന പ്രക്രിയ ആണ് ഗ്രാവിറ്റി sling shot . ഇതുപയോഗിച്ചു പല ബഹിരാകാശ പേടകങ്ങളുടെയും സ്പീഡ് ഇന്ധനത്തിന്റെ സഹായം ഇല്ലാതെ തന്നെ ഒരുപാട് കൂട്ടാറുണ്ട്. ഈ ഒരു മേത്തോട് വഴി ആണ് വോയജർ ഒന്നും രണ്ടും പേടകങ്ങളെ സൗരയൂഥത്തിന് പുറത്തേക്കു അയക്കാൻ മനുഷ്യന് കഴിഞ്ഞത്,
    എന്നാൽ ഈ പ്രക്രിയ എങ്ങനെയാണു വർക്ക് ചെയുന്നത് എന്ന് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്. കാരണം ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റേഷനൽ ഫീൽഡിൽ പെട്ട് അതിന്റെ നേരെ ചലിക്കുമ്പോൾ ഒരു സ്പേസ് ക്രാഫ്റ്റിന്റെ സ്പീഡ് കൂടും എന്നുള്ളത് ശെരി തന്നെ. എന്നാൽ ആ ഗ്രഹത്തിന്റെ ഗ്രാവിറ്റേഷനൽ ഫീൽഡിൽ നിന്നും പുറത്തേക്കു വരുമ്പോൾ ആ കൂടിയ സ്പീഡ് മുഴുവനും നഷ്ടപ്പെടില്ലെ, പിന്നെ എങ്ങിനെ ആണ് ഈ ഒരു പ്രോസസ്സ് വഴി ബഹിരാകാശ പേടകങ്ങൾക്കു ഒരു net speed ഗൈൻ ഉണ്ടാകുന്നതെന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്
    എന്താണ് ഗ്രാവിറ്റേഷ സ്ലിങ് ഷോട്ട് അല്ലെങ്കിൽ ഗ്രാവിറ്റി അസിസ്റ് എന്ന് നമുക്ക് ഈ വീഡിയോ വഴി ഒന്ന് അറിയാൻ ശ്രമിക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    UA-cam: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

КОМЕНТАРІ • 118