THAR AUTOMATIC DIESEL | ഒരു ദുരന്തം ആണോ ?!

Поділитися
Вставка
  • Опубліковано 10 вер 2024
  • #THAR #AUTOMATIC

КОМЕНТАРІ • 366

  • @sushilkumarm4088
    @sushilkumarm4088 3 роки тому +52

    ഇത്രേം നല്ല ഒരു വീഡിയോ ക്ക് ഇതുപോലെ ഒരു negative caption വേണയിരുന്നോ? 😤
    നിങ്ങളിപ്പോ തേങ്ങ പത്തരചാലും താളല്ലെ കറി എന്ന ലെവൽ ആയിരിക്കുന്നു🥴

  • @asifnoushad4898
    @asifnoushad4898 3 роки тому +128

    ഞങ്ങൾ കാണുന്നവർക് താങ്കളെ കാൽ അറിവ് കാണില്ല പക്ഷെ സാമാന്യം ബോധം ഉണ്ടെന്ന് താങ്കൾ മറക്കരുത് 🤣🤣 ഇനി താർ വലിക്കില്ല എന്ന് പറയരുത്

    • @bestseenmalayalamyoutube..153
      @bestseenmalayalamyoutube..153 3 роки тому +2

      Iavan parayukayum cheyyum

    • @abhijithkc
      @abhijithkc 3 роки тому +3

      Ivanu thar test drive nu kity ila.. annu muthal ivan mahindra nod kalipanu

    • @asifnoushad4898
      @asifnoushad4898 3 роки тому +1

      Altrozum kodth kanila 🤣🤣

    • @asifnoushad4898
      @asifnoushad4898 3 роки тому +4

      Eni altroz pole ulla kidu vandikal vannal swift nte resale value pokum enn orthitano ee degrading nadakam

    • @gokul2618
      @gokul2618 3 роки тому +2

      @@asifnoushad4898 😂😂kidu vandiyoo.... Arodum parayalle.... Swift te resale value pokanel tata poyit hundai vicharichal polum nadkkilla

  • @amaljithjithu3785
    @amaljithjithu3785 3 роки тому +68

    ബ്രോറ് അടിക്കുന്ന സമയത്ത് ഒന്ന് ഈ ചാനൽ കയറി viedo യുടെ കമന്റ്‌ വായിച്ചാൽ മതി...... ചിരിച്ചു ചാവും 🤣 ............. 😂

  • @nyzambn9254
    @nyzambn9254 3 роки тому +35

    ഇത് നിന്നെക്കൊണ്ട് പറ്റുന്ന പണിയല്ല ഡാ മോനെ കളഞ്ഞിട്ട് പോട 😫

  • @jabirp5720
    @jabirp5720 3 роки тому +31

    6:58 weight ഉള്ളത് കൊണ്ടാണ് bosse stability feel ചെയ്യുന്നത് 🤣🤣🤣

  • @shanuummar
    @shanuummar 3 роки тому +34

    വരണം, കമന്റ്‌ വായിക്കേണം, ചിരിക്കേണം, പോണം 😂

  • @deepakdeepu6762
    @deepakdeepu6762 3 роки тому +112

    താനൊക്കെ ആദ്യം ആ ഹാനിക്കയുടെ ചാനൽ ഒക്കെ കണ്ട് റീവ്യൂ ചെയുന്നത് എങ്ങനാന്ന് ആദ്യം പഠിക്ക്... ഇതിനെയൊക്കെ റീവ്യൂ ന്ന് പറയുന്നവരെ മടല് വെട്ടി അടിക്കണം 🤣🤣

  • @milky__view4085
    @milky__view4085 3 роки тому +31

    കയറ്റം കയറുമോ എന്ന് പറഞ്ഞില്ല....😉😉

  • @jibin5640
    @jibin5640 3 роки тому +66

    ഓ.. നെഗറ്റീവ്ഓളി... നിറുത്തി പോയില്ലേ നീ ഇതുവരെ

  • @sreejithsreelal2756
    @sreejithsreelal2756 3 роки тому +40

    5 Lakh rupee adikam etal Innova edukkam enu paranjavan aanu ni.
    5 Lakh adikam kodutu Innova yum kondu offroad pokan pattuo 3g.

    • @footballiseverything..4906
      @footballiseverything..4906 3 роки тому +7

      0:59

    • @sreejithsreelal2756
      @sreejithsreelal2756 3 роки тому +2

      @@footballiseverything..4906 eth on road off road adipoli aanu. Innova offroad pokuo, orikkalum ella. Annu Evan chumma negative parayan vendy oronu kutipokuvanu

    • @Dashamuulam
      @Dashamuulam 3 роки тому +6

      ഈ വണ്ടി എടുത്തിട്ട് എത്ര പേര് offroad ചെയ്യുമെന്ന് കൂടെ ഒന്ന്‌ പറയാമോ?ഏറ്റവും കൂടുതൽ വിറ്റു പോയത് 4x4 vehicles ആണെന്ന് പറയാൻ പറ്റുമോ??ഇതൊക്കെ എടുത്തു നശിപ്പിക്കാൻ ആരെക്കൊണ്ടും പറ്റില്ല...അതാണ്‌ അദ്ദേഹം അങ്ങനെ പറഞ്ഞത്

  • @cintoaugustinevazhappilly6105
    @cintoaugustinevazhappilly6105 3 роки тому +16

    മുൻപത്തെ വീഡിയോയിൽ പറഞ്ഞത് ഇപ്പോൾ തിരിച്ചു പറയുന്നു. സമ്മതിക്കണം 🙏🙏🙏

  • @sabinss4376
    @sabinss4376 3 роки тому +9

    THAR AUTOMATIC DIESEL| ദിലീപ് പി ജി ആണോ?!

  • @vinubabu6396
    @vinubabu6396 3 роки тому +4

    3:28 nutrrre??? athentha sadnam?

  • @midhunkmadhu7715
    @midhunkmadhu7715 3 роки тому +11

    Angane Thar oru Family Car aayirikkunnu Suhruthukkale🤣🤣🤣🤣🤣🤣🤣

  • @anuj6314
    @anuj6314 3 роки тому +12

    Lokath aake kollavunna oru vandi dileep sernte swift😂😂😂😂😂

    • @C5070
      @C5070 2 роки тому

      Hahah

  • @sarathsl2787
    @sarathsl2787 3 роки тому

    No plate illathaa vandi arude paril anennu ariyan pattumo vandi kail unde papper illathonde kure kaimariju vannathanu athinte Rc puthiyathu adukan pattumo

  • @aswanthrajs8187
    @aswanthrajs8187 3 роки тому +8

    എന്താ മാന്വൽ വണ്ടി സ്‌ട്രീകൾക്കെ ഓടിക്കാൻ പറ്റില്ലേ

  • @MrSreehari8
    @MrSreehari8 3 роки тому +3

    First comments il onnayathukond thankal ee comment kaanan idayundenn njan kauthunnu. Thankal kannadach iruttakkan alla uddheshichath enkil munne review cheytha red altroz kond kayattam kayari fail aakiyathinu thripthikaramaya oru marupadi pratheekshikunnu. Munnathe oru comments onninum thanne oru reply undayitilla

  • @junaismukkom
    @junaismukkom 3 роки тому +4

    Negative thumbnail itt channel reach koodanulla psychological move..

  • @salmankerala6069
    @salmankerala6069 3 роки тому +17

    innova ഇതേപോലെ off road പോവാൻ പറ്റുവോ

    • @muhammedka4640
      @muhammedka4640 3 роки тому

      Pinne pokam pinne aa car vella polikan kodukam

  • @mettarkv3153
    @mettarkv3153 3 роки тому +2

    Video open comment scroll cheyyanam chirikanam ponammm 🤗😀
    Epo troll kaneda aavishamilla
    Evanty video kandal mathiii

  • @bestcarpicks
    @bestcarpicks 3 роки тому +11

    Bro ithu atra realistic allallo, promotional video pole undu, Thar il highspeed il bumpiness feel cheyyum, pinne bodyroll um ithokke parayarunnu dileep bro , pakshe automatic poli aanu 🔥🔥

  • @asifnoushad4898
    @asifnoushad4898 3 роки тому +13

    ഞാൻ ആലോചിക്കുവാർന്നു thar നെ വരുദെ വിട്ടൊന്ന്.... ഇല്ല അല്ലെ കൊള്ളാം മോനുസേ 🤣🤣

  • @aju6663
    @aju6663 3 роки тому +5

    കണ്ട കുക്കറി ചാനെല് നടത്തണ്ടവനൊക്കെ വണ്ടിയെ കുറിച്ച് പറഞ്ഞാൽ ഇങ്ങനെയിരിക്കും

  • @adarshs573
    @adarshs573 3 роки тому +4

    വാഹനത്തിന്റെ പോര്യമകൾ പറയുന്നതിൽ എന്താണ് കുഴപ്പം എല്ലാ വണ്ടിയിലും അതിന്റെ നല്ല ഭാഗവും അതിന്റെ negatve ഉം പറയുന്നതിൽ ഒരു തെറ്റും ഇല്ല ഒന്നും അറിയാതെ പോയി വണ്ടി എടുക്കുന്നവർക്ക് വളരെ ഉപകാരപ്പെടും ഉള്ള കാര്യം ഉള്ള പോലെ പറയുക അത് ഒരിക്കലും തെറ്റ് ആവുന്നില്ല
    പൈസ ഒരുപാട് ഉള്ളവർക്ക് ചിലപ്പോൾ അതൊക്കെ ഒരു കുറവ് ആയി തോന്നും എന്നാൽ സാധാരകർക്ക് വളരെ ഉപകാരം ആകും.....

    • @vinubabu6396
      @vinubabu6396 3 роки тому +1

      Kurav parayunathil thetilla. Kurav illatha karyangalk manapoorvam kurav aanenu varuthi theerth parayunath thettalle?

  • @badarudheenpalakkal3781
    @badarudheenpalakkal3781 3 роки тому

    New model satro ye kurichonn parayaaamo??

  • @musthfa77
    @musthfa77 3 роки тому +19

    ഇങ്ങേർക് ഇന്ത്യൻ വണ്ടികൾ ഒന്നും പറ്റില്ല, ഇയാൽ മാരുതി യുടെ പിമ്പ് ആണ്

  • @rachelvarghese8401
    @rachelvarghese8401 Рік тому

    Anna nale thanne ee vandi panavely Saravana hotelil kinduveramo

  • @praddyize
    @praddyize 3 роки тому +5

    Ente aliyaa,aliyan aadyam subjectne pati onnu padikku,enittu review cheyyu...🤦‍♂️

  • @indulalp3900
    @indulalp3900 2 місяці тому

    കയറ്റം കയറുമോ?

  • @kiranks6088
    @kiranks6088 3 роки тому +3

    Chettande vdo njn adyam thotte kanunnadan satyam parayalo enk idhuvere negative aay thoneetilla. Crct njngalk ariyenda karyam thamne aan vedioyil koodi cheyyane. ❤Katta sprt chetta❤

  • @mmanu6446
    @mmanu6446 3 роки тому

    Thar diesel or petrol aano better muthei

  • @doadro4103
    @doadro4103 3 роки тому

    ഈ.വണ്ടിയുടെ Price amount എത്ര.ആണ്.എന്ന് അടുത്ത. Videoൽ പറണം..

  • @ajaykrishnan4880
    @ajaykrishnan4880 3 роки тому

    Superb video. Waiting for the modified one

  • @nishedhi8456
    @nishedhi8456 3 роки тому +23

    നീ ഓടിച്ചകൊണ്ടു ഇനി ദുരന്തം ആകാൻ chance ഉണ്ട്..

  • @ajayj2912
    @ajayj2912 3 роки тому +8

    കമ്പിപാര എടത്തു കാക്കാൻ ഇറങ്ങു

  • @PC-pw7hv
    @PC-pw7hv Рік тому +1

    നെഗറ്റീവ് കൊണ്ട് ജീവിക്കുന്നവൻ

  • @hearthacker1411
    @hearthacker1411 2 роки тому

    world's best offroad vehicles like wrangler ,fj cruiser ,LC, G wagon etc are selling more automatic verients and doing amazing on off road . its like 50:50. vehicle:driver. if you know how to drive off road it doesnt matter the vehicle is manual or automatic . and if you dont know how to drive offf road you will get stuck even if you are driving G wagon with 37inch mud terrain tire on it .and as being owner of both automatic and manual jeep wrangler i felt automatic is best for off roading . but if you are a mud racer or extreme rock crawler then go for manual.

  • @jabeenvlogs123
    @jabeenvlogs123 3 роки тому +4

    Altroz ...............ha ha

  • @rahuldnb
    @rahuldnb 3 роки тому

    Bro Mahindra Thar il automatic transmission Aisin supplied aannu..international level il Orupaadu vandikalkku transmission supply cheyyunnathe Aisin annu including toyota..

  • @anirudhankc8088
    @anirudhankc8088 3 роки тому +5

    മുത്തപ്പാ sorry 😄🙏

  • @sabarinathps2222
    @sabarinathps2222 3 роки тому +4

    Family caro....tharo 🤣🤣🤣. Dileepetta thar solo drivin best anu ennuvicharich veetille ammumen appupanem okke vilich tharil kettalleeee. Avar thattipovum😂. Njan oru 40 km new thaarinte back seatil oru trip poyatha.....ente naduodinju.☺️

    • @sreekalabs706
      @sreekalabs706 3 роки тому +2

      😂😂😂

    • @dudeofevil8808
      @dudeofevil8808 3 роки тому +2

      Sheriyan🤣

    • @sabarinathps2222
      @sabarinathps2222 3 роки тому +1

      @Aswin Biju pazhaya tharil orupad yathra cheythittund saare ...ath ithilum bhedaman I am talking about back bench seat ok

    • @sabarinathps2222
      @sabarinathps2222 3 роки тому

      @Aswin Biju njan pazhaya tharil orupad yathra cheythittund. Ennal puthya thaaril kurachu mathram. Ningal paranjath sheriyan pazhaya tharil rear suspension non-independent Leaf Springs anu new tharil multi-link Solid Rear Axle with Coil Springs setup ( which is better ) anu pakshe pazhaya tharil ethra yathra cheythittum enikk ksheenam anubhavapettitilla....ennal puthya thar enikk ithin opposite arunnu.

  • @pranav.v4257
    @pranav.v4257 3 роки тому +3

    ഇവിടുത്തെ റോഡ് ഭൂരിഭാഗവും ഓഫ് റോഡ് തന്നയാണ്

  • @joesteve6369
    @joesteve6369 3 роки тому +1

    7.38 എന്താ സൗണ്ട് വല്ലതും ഊരിപ്പോയ

  • @nandakumarkk2366
    @nandakumarkk2366 3 роки тому +1

    Diesel automatic anno petrol automatic anno nalllathe

  • @Muhamed.3588
    @Muhamed.3588 3 роки тому

    Jeep logo ac vents Eduth kanundalo bro vechathano atho already ulatho

  • @Mozhi_media24
    @Mozhi_media24 3 роки тому +2

    അണ്ണൻ ഇപ്പോളും air ഇൽ തന്നാണല്ലേ ഇടക്കൊക്കെ ഒന്ന് താഴോട്ട് വരണേ✌️

  • @muhammedrayif6087
    @muhammedrayif6087 3 роки тому

    Hani musthafa petrol automatic ax varient eduth off road cheydh video kandayrno

  • @rachelvarghese8401
    @rachelvarghese8401 Рік тому

    Please

  • @abhimanyukannoos6143
    @abhimanyukannoos6143 3 роки тому +1

    Waiting for the modified one..🥰

  • @walle830
    @walle830 3 роки тому +2

    അടിപൊളി 🔥

  • @travailingstarmc9659
    @travailingstarmc9659 3 роки тому

    Pod chengaayi avidunn ande oru riview

  • @pauljacob8272
    @pauljacob8272 3 роки тому +1

    Annnnnaa uiyrrrrrrrrrrrrrrrr vandirajavu😘😘😘😘😘🤩🤩🤩🤩😘😘🤩😘🤩😘🤩😘🤩😘😎😎😎😎😎😎😍😍😍😍😍😍😍😘😘😘😘🤩🤩🤩🤩🤩

  • @savadrahman4281
    @savadrahman4281 3 роки тому +2

    🖤🖤🖤

  • @aravind.manohar
    @aravind.manohar 3 роки тому +1

    Ini dileep from Kasaragod enn paranj kasargodne insult cheyyalla suhruthe! Ningal poi valla kappalo aeroplano review chey. Athavmbo competition illalla kuttam parayan.

  • @jerinkjose2858
    @jerinkjose2858 3 роки тому +3

    Way to go brother. We will expect more good videos from you. Alway be with facts and don't change from it. If people like you there is a reason for it.

  • @rajananoo
    @rajananoo 3 роки тому +1

    Gulfile 90 percentage 4x4 vandikal automatic aanu

  • @tripcivlog
    @tripcivlog 3 роки тому +1

    Thar uyir

  • @ibinmathew898
    @ibinmathew898 3 роки тому +2

    ഇന്ത്യൻ വാഹന നിർമാതാക്കളോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടോ... അവര് പണ്ട് കടിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടോ...?.... ഇങ്ങനെ നെഗറ്റീവ് പറയുന്നൊണ്ട് ചോദിച്ചു പോകുന്നതാ...

  • @onehuman9709
    @onehuman9709 3 роки тому

    yes idh vangunavar off road pokan alla adh company market cheyunnu

  • @LIBINTHOMAS2010
    @LIBINTHOMAS2010 3 роки тому

    Adipoli super duper 👌👌👌👌👌

  • @nithin165
    @nithin165 3 роки тому +1

    Sreelal broi😍😍😍

  • @sreekalabs706
    @sreekalabs706 3 роки тому +2

    Aarum iddehathe onnum parayalle pavam jeevikkanulla thathrapadilla😂

  • @muhammedrayif6087
    @muhammedrayif6087 3 роки тому

    Thar il negative thoniyadh backil oru 3 seat kodukayrnu pinna reverse camera baaki ellam perfect aayit cheydhu

    • @arjungopakumar2550
      @arjungopakumar2550 3 роки тому

      Actually, camera Mahindra thanne fix cheynund as an extra. Vandi ee pulli paryunne polle family vandi aayi erknt allelo, it is in all affect an offroader. Mass produce cheyumbo ellam vandiyum without camera ayit erknt aanu avarku labham. Camera avshy ulavrk camera edkam ilatvark venda. Bcs katta off-road poknvaranki, camera chellpo pani kituvayrkum.
      Ithu paryunt, nyan oru katta offroader onnu ayitonum allato. Nyan edkanki aa camera option enthayalum vekkum.

  • @bolerofckerala931
    @bolerofckerala931 3 роки тому

    Pever thar ❤♥😍😍😘😘🥰🥰🥰🥰

  • @balakrishnank3561
    @balakrishnank3561 3 роки тому +2

    😍

  • @vibhalsu
    @vibhalsu 3 роки тому

    റോഡിൽ കൂടി ഒഴുകി പോകുവാണെന്നു പറഞ്ഞിട്ട് നിങ്ങൾ 2 പേരും കുലുങ്ങിക്കൊണ്ടിരിക്കുന്നതാണല്ലോ വിഡിയോയിൽ... സ്റ്റബിലിറ്റി കൂടിപ്പോയത് കൊണ്ടാണോ..

  • @engineer446
    @engineer446 3 роки тому +3

    Why the ladies ?
    The best drivers I have ever known are women.
    Stop Stereotyping 😊
    Start Unlearning

  • @rahulullas6583
    @rahulullas6583 3 роки тому +1

    Thar Oru dhurantham aano ennu tagline idune viewersine kootan aano ittirikune ashaane😀😊

  • @abymathew1219
    @abymathew1219 3 роки тому +1

    Thaagalude perinte Artham avasanam add cheythitundallo..kochuukalla

  • @vineeshkannath1153
    @vineeshkannath1153 3 роки тому +5

    എന്തിനാ എല്ലാത്തിനും നെഗറ്റീവ് സബ്ജെക്ട് കൊടുക്കുന്നത് 🧐 not ഗുഡ്

  • @laiboosfoods5755
    @laiboosfoods5755 3 роки тому

    മഹേന്ദ്ര... ചിന്തകൻ...

  • @vishnunivas1292
    @vishnunivas1292 3 роки тому

    Neyokka ouru video munchiyal nammal ye vandy yadukkuka thanna chayyum my dream car

  • @travelwithme5552
    @travelwithme5552 3 роки тому +1

    😊😊

  • @athulskumar7817
    @athulskumar7817 3 роки тому +1

    Bobanum moliyum onnum kittilaa. Potte titu mon illa ippo. Athinu entha dileep Pg undalo. Comments unde.

  • @renjithrajt5680
    @renjithrajt5680 3 роки тому

    Nice🔥🔥🔥

  • @lijochacko3436
    @lijochacko3436 3 роки тому

    Brooo nice 👍🏻

  • @sanishs9633
    @sanishs9633 3 роки тому +1

    Op

  • @shravanbh9997
    @shravanbh9997 3 роки тому

    Kollam 🔥

  • @shemeerabdullah
    @shemeerabdullah 3 роки тому +15

    Diesel nte spelling correct aakk

    • @naazvideo5522
      @naazvideo5522 3 роки тому +3

      തനി മലയാളി 😂😂

    • @sanalvenugopal288
      @sanalvenugopal288 3 роки тому +2

      🤣🤣🤣

    • @vishnunatesan1322
      @vishnunatesan1322 3 роки тому +2

      English medium ayirikkum Alle. 😎😎😎

    • @alenkgeorge2434
      @alenkgeorge2434 3 роки тому

      Spelling entha kuzhappam

    • @nithinraj8443
      @nithinraj8443 3 роки тому

      Diesel ന്റെ സ്പെല്ലിംഗ് correct ആയി പറഞ്ഞു തരുമോ

  • @sangeethpc8969
    @sangeethpc8969 3 роки тому +1

  • @alraas1238
    @alraas1238 3 роки тому +1

    ✌️✌️

  • @mineonly9077
    @mineonly9077 3 роки тому +1

    100%perfect ആയ ഒരു വണ്ടിയും ഇല്ല.
    വണ്ടിയുടെയും സർവീസ് സെന്ററിന്റെയും പോസിറ്റീവ് വശങ്ങൾ മാത്രം തള്ളി മറിച്ച് cash ഉണ്ടാക്കുന്ന ഒരുപാട് vloggers ഉണ്ട്‌.
    ദിലീപ് പോസിറ്റീവും അതിന്റെ നെഗറ്റീവും എല്ലാം പറയുന്നത് കൊണ്ട് സാധാരണക്കാരായ വണ്ടിയെടുക്കാൻ താല്പര്യപെടുന്നവർക്ക് എല്ലാം വളരെ ഉപകാരമാണ്.👍👍.

  • @faisyfaisalch2801
    @faisyfaisalch2801 3 роки тому

    🥰🥰🥰👍👍👍👍👍

  • @9947959191
    @9947959191 3 роки тому +8

    ഫോർ സീറ്റർ 2 ഡോർ വണ്ടി ആണോ ഫാമിലി വണ്ടി.. ??? ജീപ്പ് wranglar നു പോലും ഫ്യൂവൽ ലീഡ് കീ ആണ്.. കാൻവർട്ടിബിൾ വണ്ടി കു കീ ലെസ് ഫ്യുവൽ ലീഡ് വെക്കില്ല.

    • @BOSS-zj2do
      @BOSS-zj2do 3 роки тому +5

      @Rahul Manu Soft top ഇൽ കീ ലെസ് വെച്ചാൽ ആൾക്കാർക്ക് എളുപ്പത്തിൽ ആ ലിവറ് വലിച്ചു Fuel ⛽ അടിച്ചു മാറ്റും അതു കൊണ്ടാണ് Company Fuel കീ ലെസ് ആക്കാത്തത്

    • @adarshp3856
      @adarshp3856 3 роки тому +2

      @@BOSS-zj2do also in glove box, it is also operated with key

    • @BOSS-zj2do
      @BOSS-zj2do 3 роки тому +1

      @Rahul Manu Evide 🙄🙄🤔

    • @ajithjoseph7138
      @ajithjoseph7138 3 роки тому

      @@BOSS-zj2do fuel adichu mattunnathu mathramalla... chilapo tangil mannu variyittal panikittum ..

  • @dr.jinojoy2513
    @dr.jinojoy2513 6 місяців тому

    Heading mosham..dont use d word durandam

  • @sabu5727
    @sabu5727 3 роки тому

    ഇവന്റെ നാക്ക് ⚔️

  • @ROHITH199
    @ROHITH199 3 роки тому

    👍

  • @mettarkv3153
    @mettarkv3153 3 роки тому

    Innnova yum tharum varay nigalu compare cheyyarundaloo😆
    Face book il Oru video kandu
    Thannekal nanayi plus two nu padikunna epozhathy pillerku vandikal review cheyyumm

  • @harilalk7328
    @harilalk7328 3 роки тому +4

    മാരുതിയുടെ സെയിൽസ് അല്ലെ വർക്ക്‌ ചെയ്യുന്നത്

  • @sharathganesh1161
    @sharathganesh1161 3 роки тому

    Road noise orupaad undo ullilekk

  • @nithinkootala6024
    @nithinkootala6024 3 роки тому

    Video poli aanu but caption dhurantham aayi poyi...

  • @aswathimukesh7330
    @aswathimukesh7330 2 роки тому

    Unda

    • @DileepPg
      @DileepPg  2 роки тому

      പുഴുങ്ങി എടുത്തോ

  • @mrudhulps4492
    @mrudhulps4492 3 роки тому +1

    2nd

  • @ananduprasad6077
    @ananduprasad6077 3 роки тому

    Nte ponnu maraoolaeeee🙏🙏🙏

  • @saeedok6426
    @saeedok6426 3 роки тому +1

    നീ ആദ്യം review എന്തെന്ന് padikk. വെറും നെഗറ്റീവ് മാത്രം.

  • @manumohan9928
    @manumohan9928 3 роки тому +1

    നിങ്ങൾ പൊളിക്ക് ദിലീപ് ഏട്ടാ❤️ ജീവിതത്തിൽ ഇൻസൾട്ട് ആയിട്ടുള്ളവനെ life ile രക്ഷപെട്ടിട്ടൊള്ളു നിങ്ങൾ മുന്നോട്ട് ധൈര്യമായി പൊക്കോള്ളു 🔥😍

  • @vikaskv1549
    @vikaskv1549 3 роки тому

    വാണേഷ് കുമാർ

  • @rajeshpillaik
    @rajeshpillaik 3 роки тому

    കട്ടോമാറ്റിക്ക് വണ്ടിയെടുത്ത് ഓഫ് റോഡ് പോകണോ ? ചോദ്യം
    ലോകത്തിലെ വല്യ ഓഫ് റോഡ് വണ്ടികളെല്ലാം തന്നെ ഓട്ടോമാറ്റിക്കാണ് Land Lover Defender , Dodge Ram Ford , Toyota FJ Cruiser / Toyota Tacoma TRD Pro/ Land Cruiser Jeep Cherokee / Wrangler Isuzu VehiCROSS Mitsubishi Pajero , ഇതിൽ ചിലതിന്റെ Pickup varient കൾക്ക് മാത്രമാണ് മാനുവൽ ഗിയർ ഉള്ളത് . മനുവൽ ഗിയർ ഇല്ലാതായി കൊണ്ടിരിക്കുകയാണ് കാരണം ഡിമാഡില്ല . Electric കാറുകളിൽ ഗിയർ സിസ്റ്റം തന്നെയില്ലാതാവും
    മുകളിൽ പറഞ്ഞ ചില വണ്ടികൾക്ക് മാനുവൽ ലഭിക്കും കാത്തിരിക്കണം കാരണം Customized ആണ്

  • @babukuttan9390
    @babukuttan9390 3 роки тому +1

    നിനക്ക് പറ്റുവെങ്കിൽ എല്ലാം തികഞ്ഞവണ്ടി ഒണ്ടാക്കി കാണിക് '... നമ്മടെ ഇടുക്കിലെ ചെക്കൻ ലബോർഗിനി ഒണ്ടാക്കിയില്ലെ - അതുപോലെ അതിൻ്റെ ഒരു മഡ് ഫ്ലാപ്പെങ്കിലും സ്വന്തമായി ഒണ്ടാക്കാൻ പറ്റുവോ തന്നെ കൊണ്ട്