Це відео не доступне.
Перепрошуємо.

Mahindra thar ന്റെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Mahindra Thar 2021

Поділитися
Вставка
  • Опубліковано 15 вер 2021
  • വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം
    For business enquiries
    Wheelsandwagen@gmail.com
    Whatsapp me 📲:wa.me/message/...
    Follow me on facebook:www.facebook.c...
    Instagram:www.instagram....
    mahindra thar
    thar
    2020 thar
    mahindra thar 2021
    2021 thar
    mahindra thar petrol automatic
    thar Diesel
    thar user review
    mahindra thar user experience
    mahindra thar 2020 owners review
    thar users feedback
    mahindra thar complaints
    thar pros and cons
    #shefipanjal #thar #wawresponse

КОМЕНТАРІ • 231

  • @chimmusworld
    @chimmusworld 2 роки тому +42

    🔥🔥🔥🔥Thanq bro

  • @navaflakkal1100
    @navaflakkal1100 2 роки тому +39

    ഞാൻ താർ സെക്കണ്ടറി വണ്ടി ആയിട്ടാണ് use ചെയ്യുന്നത്.
    ഏറെക്കുറെ ഇവര് പറയുന്നതെല്ലാം കറക്റ്റാണ്.. പിന്നെ കാറിന്റെ experiance താറിന് കിട്ടിയാൽ ഥാർ legend ആകില്ലല്ലോ 🔥
    thar is thar 👌dont compare with cars 😇

  • @vaheenazeez1001
    @vaheenazeez1001 2 роки тому +46

    ഞാനും പുതിയ Thar use ചെയ്യുന്ന ആൾ ആണ്. Done 5k kms . ഇത് ഒരിക്കലും ഒരു ഫാമിലി കാർ അല്ല. ബാക് seat സ്പേസ് ഒരു പ്രശനം അല്ല. access ആണ് problem . AC fog ഇഷ്യൂ ഒണ്ട്. Driving comfort is almost like a sedan .off road performance is superb. When u buy a Thar, the mindset shud be different, can’t compare with other cars or cannot satisfy a conventional sedan driver or traveller. Its totally a different feel. My advice is “ if anyone looking to buy just a car, u better buy something else, Thar belongs to people who love off roading and the privilege of owning or driving it.

    • @uvaisca1810
      @uvaisca1810 2 роки тому

      U have another sedan car. Right!??

    • @vaheenazeez1001
      @vaheenazeez1001 2 роки тому +1

      @@uvaisca1810 yes I do.

    • @mukund1468
      @mukund1468 2 роки тому +4

      Well said.. most people go for impulsive buying and then regret, and after that give negative remarks

    • @unniunni6030
      @unniunni6030 2 роки тому

      back 3perke erikan okumo

    • @vaheenazeez1001
      @vaheenazeez1001 2 роки тому

      @@unniunni6030 illa. Its for 2 adults only

  • @wilsonjoseph6069
    @wilsonjoseph6069 2 роки тому +12

    Main നെഗറ്റീവ്, thar എടുക്കാൻ ക്യാഷ് ഇല്ല

  • @mithunmj80
    @mithunmj80 2 роки тому +120

    ഈനെഗറ്റീവ് കാര്യങ്ങൾ എല്ലാം ഒരു off road വണ്ടിയെ കുറിച്ചാണെല്ലോ എന്നോർക്കുമ്പോൾ 😁😁

    • @thex7088
      @thex7088 2 роки тому +2

      Offroadil ivan athrakyi puli onnum alla

    • @INFERNO-ht9lo
      @INFERNO-ht9lo 2 роки тому +10

      Bro OFFROAD ayalum onroad ayalum kashu kodutallea vagunnea . Appo ee family purpose vagaan norkunnavar ond. Oru vandi vagumbol
      Positive ariyanam negative ariyanam.

    • @INFERNO-ht9lo
      @INFERNO-ht9lo 2 роки тому

      @@thex7088 gypsy kurichu enta abhiprayam

    • @thex7088
      @thex7088 2 роки тому

      @@INFERNO-ht9lo pwoli alle

    • @devasuryajoshy2171
      @devasuryajoshy2171 2 роки тому +1

      Watch Anshuman Bishnoi channel to know about the capability of new Thar.

  • @devadathanrejith9830
    @devadathanrejith9830 2 роки тому +18

    Content itryum helpful ayi idunna oru UA-cam channel.
    🥰

  • @user-qx7im2ls3v
    @user-qx7im2ls3v 2 роки тому +23

    Enthayalum enikk thar bhayankara ishtam aanu🥰💙

  • @theanonymousrider5634
    @theanonymousrider5634 2 роки тому +4

    പ്രായമായവർക് ഉപയോഗിക്കാനും ഓഫ്രോഡേഴ്‌സിന് കുന്ന് കേറ്റാനും ബൂട്ട് സ്‌പേസ് വേണ്ടവർക്ക് അതും ഇനി വേറെന്തെങ്കിലും വേണ്ടവർക്ക് അതും എല്ലാ യൂസേഴ്സിനെയും തൃപ്തിപ്പെടുത്തുന്ന ഒറ്റ വണ്ടി ഒരു കമ്പനിക്കും ഇറക്കാൻ കഴിയില്ല. അങ്ങനെ ആരും പ്രതീക്ഷിക്കരുത്.
    എന്നാലും താർ പോരായ്മകൾ തീരെ ഇല്ലാത്ത വണ്ടിയാണെന്നു പറയുന്നില്ല, പക്ഷെ ഈ വിലക്ക് ഇങ്ങനെയൊരു വണ്ടി ലോകത്തു ഈ താർ മാത്രമേ കിട്ടൂ. എല്ലാവരും ജെനുവിന് ആയ അഭിപ്രായം പറഞ്ഞു.
    വീഡിയോ പൊളി ♥️

    • @kottilngalnoordeen1290
      @kottilngalnoordeen1290 2 роки тому +1

      താർ ഫാമിലി ക്കു വേണ്ടി അല്ല ഇറക്കി യത് അതു ജൂങ്കിൽ റൈടാണ്

  • @ykvlogs1995
    @ykvlogs1995 2 роки тому +14

    Enghayalum ee modhal njn edukum, veedinte munnil evanum oru bulletum, ente oru swapnam aanu

  • @prashanthraj9487
    @prashanthraj9487 2 роки тому +107

    കേരളത്തിൽ കാശില്ലാ എന്ന് പറയുന്നത് ആരാ
    എല്ലാവർക്കും primary car secondary car എന്താല്ലേ

    • @WheelsandWagen
      @WheelsandWagen  2 роки тому

      😀

    • @mr.wayfarer4929
      @mr.wayfarer4929 2 роки тому +7

      Satyam... Njanum atha aloichath... 😃😃

    • @jojigeorge7525
      @jojigeorge7525 2 роки тому +4

      Those who have money, they have it........crazy people at kerala

    • @signaturephotography663
      @signaturephotography663 2 роки тому +4

      4 um 3 um 7 peru rich ayal keralam full rich anennu alla.. ath adyam manasilakku

    • @mr.wayfarer4929
      @mr.wayfarer4929 2 роки тому +4

      @@signaturephotography663 കേരളത്തിലെ കഴിഞ്ഞ മാസം പുതിയതായി എടുത്ത വണ്ടികളുടെ കണക്ക് നോക്കിയാൽ മതി..... അതും 10 lakh above ആണ് കൂടുതലും.....

  • @aneesh6262
    @aneesh6262 2 роки тому +11

    കൊള്ളാം Bro.
    എന്റെ വാഹനം Bolero ആണ്

  • @akhilmathew9090
    @akhilmathew9090 2 роки тому +21

    എപ്പോളും പെട്രോൾ ആണ് safe കംപ്ലയിന്റ് കുറവുള്ളതും പെട്രോൾ ആണ്..maintanance കുറവും പെട്രോൾ engine ആണ് ഏത് വണ്ടി ആയാലും

    • @thealcazar5551
      @thealcazar5551 2 роки тому +14

      മൈലേജ് കുറവും പെട്രോൾ ആണ്

    • @akhilmathew9090
      @akhilmathew9090 2 роки тому +2

      @@thealcazar5551 എല്ലാത്തിനും on an ആവറേജ് 10ഉണ്ട് ഡീസൽ ഇനും 10,12.. അപ്പൊ പണി കുറവുള്ള വണ്ടി പെട്രോൾ ആവുമ്പോൾ അതാണ് safe മാത്രം അല്ല 150hp പവർ അല്ലേ 320nm ടോർക് ഉം.. കാറ്റ് പോണപോലെ പോവും പെട്രോൾ അതുപോലെ all ഇന്ത്യ trip ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് പെട്രോൾ ആണ് safe കശ്മീർ ഒക്കെ പോയാൽ ഡീസൽ thar start ആവില്ല.. ആ കംപ്ലയിന്റ് നേരത്തെ പുറത്ത് വന്നതാ.. പെട്രോൾ ഇന് ആ പ്രശ്നം ഇല്ല. അതുപോലെ കേരളത്തിൽ mileage എന്ന പേര് പറഞ്ഞു ഒഴിവാക്കി നിർത്തിയേക്കുന്ന പല പെട്രോൾ വണ്ടികളും മേടിച്ചിട്ടാൽ പത്തു കാശ് പിന്നെ അതിൽ ഇറക്കേണ്ടത്ത low maintananace cost വണ്ടികൾ ആണ് അതറിയാത്ത മലയാളി mileage ഇന്റെ പിറകെ പോയി വർക്ഷോപ്പിൽ ക്യാഷ് കളയും.. ഏതൊരു മെക്കാനിക് ഇനോട് ചോദിച്ചാലും അവർ പെട്രോൾ വണ്ടി ആണ് പണിയാൻ എളുപ്പവും cost കുറവും എന്നെ പറയു കാരണം ഡീസൽ engine ക്രിട്ടിക്കൽ മെക്കാനിസം ആണ്

    • @mechmachos003
      @mechmachos003 2 роки тому +5

      Not like the Thar Petrol is substantially cheaper to buy either. The diesel will give you noticeably higher FE than the petrol, a longer tank range (important for highways & offroading) and durability (going by Mahindra's long expertise with diesels). And according to the stroke length and high compression ratio, the diesel has high torque and power, best for indian roads, The diesel is my engine of choice for the Thar.
      Upayogikkathe ittal Pani varum enn allathe correct aayi service cheyth kondu nadanna oru parts um ningalk 1 Lakh kms inde ullil mattendi varilla,
      Pinne pollution, ipo varunnath muzuvan SCR polulla technologykal aan athukond ipo ulla vandikal diesel aanelum petrol aanelum pollution valare kuravaanu, diesel complaint um kaaryangalum varunnath pazaya vaahanamgalil aan.
      Diesel manual is always best and manly🔥

    • @syam2623
      @syam2623 Рік тому +2

      Personal pref. 😊
      I love the torquey feel when drives diesel car.... ❤️

    • @Meera-23342
      @Meera-23342 Рік тому +1

      Diesel ⛽️ engine always better in suv .. especially like thar vechile

  • @lifegambler2000
    @lifegambler2000 2 роки тому +14

    Family car ആണെങ്കിൽ വല്ല creta വാങ്ങിയാൽ പോരെ

    • @adharsh_p1
      @adharsh_p1 Рік тому

      Avrk vere secondary vandi indavm🙄... Allel thar edko

  • @martinjosephthomas4271
    @martinjosephthomas4271 2 роки тому +28

    ഇന്ത്യൻ വാഹന നിർമാണ കമ്പനി വെച്ച് നോക്കുമ്പോൾ നല്ല refinement ഉള്ളതും നല്ല reliability ഉള്ളതും നല്ല safety വേണം. പിന്നെ ഒരു ഇന്ത്യൻ വണ്ടി തന്നെ വേണം എന്നുള്ളവർ ആണേൽ നേരെ മഹീന്ദ്ര എടുത്തോളൂ... Tata എടുത്ത് പെടുനതിലും ഭേദം ആണ് മഹീന്ദ്ര.... കാരണം 5 ലക്ഷം വരെ ഓടിയ സ്കോർപിയോ ഉണ്ട്. Tatakku ഇപ്പോഴും കൊറേ ക്വാളിറ്റി issues ഉണ്ട്.... നല്ല വണ്ടി മഹീന്ദ്ര ക്ക് ആണ് ഉള്ളത്... ഞാൻ ഒരിക്കലും ഇന്ത്യൻ വണ്ടി വേണ്ട ആൾക്കരോടു ടാറ്റ എടുക്കാൻ പറയില്ല. മഹീന്ദ്ര ആണ് നല്ലത്.... M stallion and M hawk 🔥.... Poli..
    Revotorq and Revotron thayir......

    • @ashwanthk482
      @ashwanthk482 2 роки тому

      Ningal nexon owner ahno?

    • @Nahabs
      @Nahabs 2 роки тому +1

      നിങ്ങൾ auto journalist ആണോ എല്ലാവർക്കും നിർദേശങ്ങൾ കൊടുക്കുന്ന മഹാൻ

    • @martinjosephthomas4271
      @martinjosephthomas4271 2 роки тому

      @@Nahabs auto journalist അല്ല ബ്രോ... പക്ഷേ ഈ fiedil നല്ല അറിവ് ഉള്ള ആൾ ആണ്... എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള കാര്യം കൂടി ആണ്....

    • @martinjosephthomas4271
      @martinjosephthomas4271 2 роки тому +1

      @@ashwanthk482 അതെ ബ്രോ... ഒരു amaze കൂടി ഉണ്ട്... ടാറ്റ സർവീസ് ശോകം... ആണ്... പിന്നെ ഇടക്ക് കുറച്ച് electrical complaints വരുന്നുണ്ട്....

    • @ashwanthk482
      @ashwanthk482 2 роки тому +1

      @@martinjosephthomas4271 ithuvare nalla support ayirunallo pettane entha ingane parayan karanam.

  • @ameerbency1681
    @ameerbency1681 2 роки тому +10

    Njan oru user aan. Oru single line il parayanengil njan parayum a good performance oriented 4x4 with so pathetic tyre quality. Oru 4x4 vandik side wall ithrem strong allatha oru oem tyre njan kanditilla👎🏻👎🏻. Mahindra tharunna MRF 😠😠 tyre nte karyama tto. 5k kms oodiyapozhek 2 tyre enik matendi vannitund. A/T tyre enn company athil mark cheythitund. Dnt trust.. But apart from the poor quality tyres, I love the machine simply. 2L turbo engine gives its full performance ❤️❤️

  • @srihari8281
    @srihari8281 2 роки тому +7

    Very good review by the blogger. This is the correct way to take a car review by taking public opinion of the people who are using the car .good job. Take more reviews of other upcoming cars too.

  • @dhanyavinayakumarkumar6671
    @dhanyavinayakumarkumar6671 2 роки тому +13

    Shefi, can u do experience videos of altros and nexon. If u do so, it is very helpful to people like us to buy these vehicles.

    • @WheelsandWagen
      @WheelsandWagen  2 роки тому +3

      Sure 👍
      Next week varum nexon video

    • @freefirebhai2309
      @freefirebhai2309 2 роки тому +1

      @@WheelsandWagen please make videos of Altroz,nexon and also tata cars

  • @martinjosephthomas4271
    @martinjosephthomas4271 2 роки тому +17

    ആരാ പറഞ്ഞെ ആളുകൾക്ക് ക്യാഷ് ഇല്ല എന്ന്.... എത്ര വണ്ടിയാലെ ആളുകൾക്ക് ഉള്ളത്.... നമക്കു ഒക്കെ 1 വണ്ട് ഉള്ളൂ....

  • @bossgaming2177
    @bossgaming2177 2 роки тому +5

    ഇത് ഒരു off-road vehicle anu comforts,aa കര്യങ്ങൾ ഒകെ നോക്കി bookING ചെയ്യണം പിന്നെ ഇത് പ്രായമായവർക്ക് വേണ്ടി അല്ല ഞാൻ ഒരു thar user ആണ് ഇട സോ comfortable do me and my family ok എന്റെ കൈയിൽ ഓൾഡ് model ഉണ്ട് new unde Njaan all Indian trip adikaan പോകുവാ ok

  • @Nahabs
    @Nahabs 2 роки тому +8

    Your vlogs are outstanding as always..

  • @mechmachos003
    @mechmachos003 2 роки тому +2

    Bro kandupidikkan budhimutt aanenm ariyam, ennalum Force Ghurkha BS6 inde user review cheyyan kaziyumo? Allenki Thar and Ghurkha comparison video aayit cheythalum mathi

  • @UFC_Fanboy
    @UFC_Fanboy 2 роки тому +5

    രാജ്യസ്നേഹം+ ഓഫ്‌ റോഡ് ക്രെസ് = താർ

  • @arshadpk786
    @arshadpk786 2 роки тому +9

    Unniyettan pwoli ❤️

  • @sreejithsreelal2756
    @sreejithsreelal2756 2 роки тому +4

    This is a off-road vehicle. In that sense it is best in class💪

  • @e.s.n6154
    @e.s.n6154 2 роки тому +5

    Damn its good segment...☺️user reviews 🙌

  • @ask-anandhu9915
    @ask-anandhu9915 2 роки тому +7

    5 door vannaal polikkum

  • @abhisheksuresh4228
    @abhisheksuresh4228 2 роки тому +2

    Chettaye, tata harrier experience koodi oru video chaiyamoo....????

  • @mrpeskid7301
    @mrpeskid7301 2 роки тому +11

    Preshnaghal onm enik arila....thar uyr 💥

  • @rahulbg1427
    @rahulbg1427 2 роки тому +2

    Still i love mahendra thar💓

  • @alendaniabraham1700
    @alendaniabraham1700 2 роки тому +2

    Xuv 300 owners reviews needed please

  • @ridergady5359
    @ridergady5359 2 роки тому +5

    💙❣️💙 Nice video BRO 💙❣️💙

  • @ykvlogs1995
    @ykvlogs1995 2 роки тому +8

    Thar ishtem pole keralatjil erangunud, kazhinja divasam thiruvalla muthal ernakulam poyapol, estham pole vandi ondu roadil

  • @Ni_podi_galli
    @Ni_podi_galli 2 роки тому +2

    Mahindra uyirrr ♥️💙

  • @Sreejith_calicut
    @Sreejith_calicut 2 роки тому +19

    താർ വാങ്ങണേൽ കിഡ്നി എങ്കിലും ചുരുങ്ങിയത് വിൽക്കേണ്ടി വരും ചത്താലും വേണ്ടില്ല താർ ക്കി ജയ്🏃‍♂️😜🏃‍♂️🏃‍♂️🏃‍♂️🏃‍♂️😜😜😜

    • @mercedesjoseph470
      @mercedesjoseph470 2 роки тому +1

      Kidney okke vikanno

    • @thex7088
      @thex7088 2 роки тому +2

      Athrekyi venno

    • @Sreejith_calicut
      @Sreejith_calicut 2 роки тому +1

      @@mercedesjoseph470 ആഗ്രഹം പറഞ്ഞു എന്നെ ഉള്ളു മുത്തേ

    • @Sreejith_calicut
      @Sreejith_calicut 2 роки тому +2

      @@thex7088 yooo❤

  • @titanzzzz895
    @titanzzzz895 2 роки тому +2

    Bro yenthokkeyayaalum thar athoru vikarama athu aagrahikkathevar kuravaanu

  • @KARTHIK-tr8vj
    @KARTHIK-tr8vj 2 роки тому +1

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോ വേണം

  • @noushadalimk5609
    @noushadalimk5609 2 роки тому +5

    NOUSHADALIMK Driving School

  • @travncoreflavors3101
    @travncoreflavors3101 2 роки тому +3

    LX model back seats face to face seats available ano....

    • @WheelsandWagen
      @WheelsandWagen  2 роки тому +1

      Kittilla bro

    • @travncoreflavors3101
      @travncoreflavors3101 2 роки тому +1

      Customized kittumo showroom ninne.. Book next week cheyyanam.... ☺

    • @highrangeriders0679
      @highrangeriders0679 2 роки тому

      @@travncoreflavors3101 kittila... New rules prakaram forward facing seats register cheyan pattatholu.... Athkondan 6 seater variant pinvalichath

  • @samueleapenkuriakose3765
    @samueleapenkuriakose3765 2 роки тому +2

    12:13 wrangler spotted

  • @crazyartzz3965
    @crazyartzz3965 2 роки тому +10

    Mahindra Thar oru fully family car ann an parannitila oru family car anna parannad

    • @kmgarage7807
      @kmgarage7807 2 роки тому +1

      Athu inganey pareennavarode paranitilla😂

    • @musthaqmusthafa3893
      @musthaqmusthafa3893 2 роки тому +1

      Ethupolea half familikku ubhayogikaan patiya vandi eathaa

    • @crazyartzz3965
      @crazyartzz3965 2 роки тому +1

      @@musthaqmusthafa3893 force Gurkha,suzuki Jimmny....

    • @unknownme9700
      @unknownme9700 2 роки тому +2

      @@crazyartzz3965 Gurkha,🤢🤢

    • @edwin3447
      @edwin3447 2 роки тому +1

      @@unknownme9700 sathyam Gurkha verum🤢

  • @Melbin101
    @Melbin101 Рік тому

    lamborghini-yudey keralathiley review:- cash mudakki medichuttu family car alla, 90 vayasaya valliyappanu kayaranum Iranganum vayya.
    Irachi vettunna kathiyudey review :- ithu kondu cheriya ulli ariyan kurachu budhimuttanu.
    Oro sadhanavum adhintey upayogathinanu undakkunnathu. Thar four wheel drive nannayi cheyyum. Ippo kurachu luxury koodi kayattiyittondu when compare to normal mahindra jeep. 2 adult-um 2 pillerum ulla family-kku nallathanu. 40 vangan cash illenkil 20 koduthal thar kittum. Kanan look undu, modify cheythu oru kochu wrangler akkam venamengil.

  • @sreenath767
    @sreenath767 2 роки тому +19

    താർ 2020 4 സീറ്റർ 😡😡😡
    6 സീറ്റർ 💯%❤️❤️

  • @balaggopalan846
    @balaggopalan846 2 роки тому +2

    Total Thar poliya

  • @sjcreations6426
    @sjcreations6426 2 роки тому +2

    Haa ith chimmu's world ele babi allee😍😃😃😘😘

  • @muhammadshifan8204
    @muhammadshifan8204 2 роки тому +2

    100 k waiting

  • @santhoshvt528
    @santhoshvt528 2 роки тому +1

    Kia sonet users review cheyamooo

  • @itsmesmooth8395
    @itsmesmooth8395 2 роки тому +3

    12:13 മൂന്ന് thar😍😍😍

    • @jishnu9963
      @jishnu9963 2 роки тому +2

      Observation lvl

    • @arjun9586
      @arjun9586 2 роки тому +2

      I think the red is jeep wrangler

    • @itsmesmooth8395
      @itsmesmooth8395 2 роки тому +1

      @@arjun9586 you are right👍,it was a wrangler not a thar.

    • @angelsdemons6954
      @angelsdemons6954 2 роки тому

      @@arjun9586 💯🔥🇺🇸❤️

  • @jithusasidharannair3897
    @jithusasidharannair3897 2 роки тому +2

    Honda city cheyyuvo 😊

  • @mohammedrejil6720
    @mohammedrejil6720 2 роки тому +1

    Ella Vandikum kore kuttam undavum, pakshe UA-camrs tharine kurich maathram parayunnu. Oru indian vandi enna nilayil thar is a great vehicle . I am using one . As a small family car . No issues till now .
    Enagathe complaint innovaku vere undavum,7 seatum use cheydhal boot space illa , g varientil music system illa , button start illa . Please list all these and do a video on Innova also

    • @getmeatsham
      @getmeatsham 2 роки тому

      Sorry Sir..you are comparing with wrong segment. Innova is approved MPV with adequate boot space and proven legendary car. Through all these type of blogs unbiased customer will get proper and collective information about pros & cons of vehicle. One thing is sure Indian brand vehicle will get the share of business and resale value without any doubt if they improve service centre standards and after sales market division.

    • @mohammedrejil6720
      @mohammedrejil6720 2 роки тому +2

      @@getmeatsham thank you for reply , I m not comparing , I m saying there ll be issues for any successful vehicle too , my dad owns Innova Crysta g Varient, for that 21 lac, no infotainment system , no button start , no keyless entry , no leather seats , if start asking flaws customers will say about any vehicle . I am saying don’t keep on saying about thar , i saw nearly 20 videos by malayalee youtubers about issues of thar .that’s a shame , as u said as an indian vehicle we all should be proud

  • @shafeektm2458
    @shafeektm2458 2 роки тому +1

    innova crystayude ownera review bro

  • @inferno_20
    @inferno_20 2 роки тому +3

    🔥 moodesh 🙃

  • @edwindavies2225
    @edwindavies2225 2 роки тому +6

    5 door thar vannittu venam enikkonnu edukkan

  • @maheens2173
    @maheens2173 2 роки тому

    Akath keriyal puratthe sound areyumo

  • @ramsiyakpk9022
    @ramsiyakpk9022 2 роки тому +1

    ഓൾഡ് 2019 മോഡൽ താർ ഉപയോഗിച്ചിരുന്നു ഞാൻ അതിനു വാട്ടർ ലീക്ക് പ്രോബ്ലം ഉണ്ടായിരുന്നു മൂന്ന് തവണയായി ഷോ റൂമിൽ കൊണ്ടുപോയി റെഡിയാക്കി കൊണ്ടുവന്നു എന്നാലും വണ്ടിയുടെ ഉള്ളിലേക്ക് വെള്ളം വരുമായിരുന്നു മഹീന്ദ്രയുടെ വണ്ടി എല്ലാം സൂപ്പറാ പക്ഷേ അതിന്റെ ഡീലർമാർ വളരെ മോശമാണ് എല്ലാവരും അല്ല ഞാൻ ഒരുപാട് ഇഷ്ടപ്പെട്ടു എടുത്ത ഒരു വണ്ടിയായിരുന്നു താർ ഡീലർമാരെ കാരണത്താൽ ഞാൻ താർ വിൽക്കുകയായിരുന്നു പിന്നീട് സർവീസിന് കൊണ്ടുപോകുമ്പോൾ വളരെ മോശമായിരുന്നു സർവീസ് എത്ര എന്നുവെച്ച് അവരെ ചീത്ത വിളിക്കാം എനിക്കു തന്നെ മടുത്തു

  • @kingsman045
    @kingsman045 2 роки тому +10

    കൊറോണ ആയിട്ട് ആരുടെ കയ്യിലും പൈസ ഇല്ലാന്ന് പറഞ്ഞിട്ട്😁😁😁

    • @maheshkrishnan8114
      @maheshkrishnan8114 2 роки тому +1

      ഇല്ലാത്തൊന്റെ കൈയിൽ ഇല്ല അത്രന്നെ..... ബാക്കി എല്ലാം കുറച്ചു പേരുടെ കൈയിൽ ഉണ്ട്

  • @ristilv
    @ristilv 2 роки тому +3

    Nice 🎥

  • @jestinsaju7265
    @jestinsaju7265 2 роки тому

    Chetta førtuñêr comparison cheyamo

  • @Rangeroverm11b6alpha
    @Rangeroverm11b6alpha 2 роки тому

    Mahindra vehicles are nice.unfortunately service center sucks..

  • @milans5189
    @milans5189 2 роки тому +1

    എന്റെ പൊന്നടാ ഉവ്വേ ഇതൊരു off road വണ്ടിയാണ്... അത് ഒന്ന് ഓർക്കുക.... 😂😂😂😂😂

  • @jithujames6614
    @jithujames6614 2 роки тому +5

    1st

  • @RM-oq5zm
    @RM-oq5zm 2 роки тому

    Very nice and helpful video.....

  • @sarin9517
    @sarin9517 2 роки тому +5

    Sound quality improve aknm

  • @ritadali4949
    @ritadali4949 2 роки тому +1

    Expect 1,5Ltr Thar

  • @Worldwidetravel479
    @Worldwidetravel479 Рік тому

    What about luggage space

  • @aslampk4538
    @aslampk4538 2 роки тому

    Bro swift onu chaumoo new swift 2021

  • @sivadass9335
    @sivadass9335 2 роки тому

    It's an adventure vehicle enjoy the feel I'm enjoying

  • @refinraju
    @refinraju Рік тому +3

    ഇപ്പോളും താർ ഒരു ഫാമിലി കാർ ആണെന്നും ഫ്യൂൽ ലെഡ് പ്രോബ്ലം ആണ് എന്നും കരുതുന്നവരോട്....
    കഷ്ടം🙄

  • @smr_svd
    @smr_svd 2 роки тому +1

    Man thar is not family car please understand.

  • @suragkv9313
    @suragkv9313 2 роки тому

    12:30 dhee avide appurath oru thaaar

  • @lubulabimammu2694
    @lubulabimammu2694 2 роки тому +12

    Thar oru haramaanu cash varatte 😁

  • @shonasajeev5475
    @shonasajeev5475 2 роки тому +2

    Chimmu's world.. 😘😘😘uyir🤗

  • @autotracer8795
    @autotracer8795 2 роки тому +1

    Review 👍🏻 👍🏻 👍🏻

  • @sajeevchandran9835
    @sajeevchandran9835 Рік тому

    Nice review

  • @KiranKumar-ny4qp
    @KiranKumar-ny4qp 2 роки тому

    Altroz inde chei bro . Video

  • @user-fo8jh1fg1w
    @user-fo8jh1fg1w 2 роки тому

    Scorpio cheyumo

  • @vaisakhkrishna45
    @vaisakhkrishna45 2 роки тому +2

    ❤️❤️❤️

  • @xiaominote4533
    @xiaominote4533 2 місяці тому

    🙏🏻🙏🏻🙏🏻

  • @homoworks6823
    @homoworks6823 2 роки тому +1

    12:19 backil oru thar poyi

  • @Vishuvlogs5665
    @Vishuvlogs5665 2 роки тому +5

    Jeep ishtamanu ❤️
    Pakshe compass aanu ishtam 😌

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 2 роки тому +2

      രണ്ടും രണ്ടു സെക്ഷൻ ആണ് ഭായ്

    • @Vishuvlogs5665
      @Vishuvlogs5665 2 роки тому +1

      Arayam bhai .
      Jeep compass off-road ille . Eniku atha ishtam

  • @stutuscound4106
    @stutuscound4106 2 роки тому +2

    5 Mathu paranjavante vidioyil ethra thara pokunne. Nammal oru tharine kanan vendi nokkirikkum ennalum onnm varilla😭

  • @transair2163
    @transair2163 2 роки тому

    INDIA HAS SUPER MISSILES, BUT NO SUPER CARS. WHAT A SHAME??????????

  • @muhammedunais1225
    @muhammedunais1225 2 роки тому +1

    😍

  • @abdulnizar8985
    @abdulnizar8985 2 роки тому

    Space anu main issue

  • @adershrl1518
    @adershrl1518 2 роки тому

    Vitara brezza da user review koodi chyymo cheatta..

  • @pavis7834
    @pavis7834 2 роки тому +1

    Tata service center il pooyi oru video cheyaamo😂

  • @jibingeorge9649
    @jibingeorge9649 2 роки тому

    Poli

  • @mr_apachean6953
    @mr_apachean6953 2 роки тому

    🔥

  • @dimishdk8649
    @dimishdk8649 2 роки тому +1

    Sounds not good

  • @kmgarage7807
    @kmgarage7807 2 роки тому

    Sarvice kannur chouva bayamgara moshaman thallapil Baki ellayidathum adipoliya💙😌

  • @sayeedsrl4076
    @sayeedsrl4076 2 роки тому

    ഇന്ത്യൻ വണ്ടി അങ്ങനെ ചിലപ്പോൾ ഒന്ന് ആണായും പോവും വരും നമ്മളെ ഇലക്ട്രിസിറ്റി വേണ്ടി തന്നെ ചില സമയത്ത് കറണ്ട് കാണും കറണ്ട് കാണുന്നില്ല ഇത് ഇങ്ങനെയൊക്കെ പറ്റൂ

  • @rameshkr1461
    @rameshkr1461 2 роки тому

    താങ്കളെർ (1st copy wrnklr🤣)

  • @HasabPrf
    @HasabPrf 2 роки тому +3

    12:14 rubicon spotted 😁

  • @nithin.t.u6897
    @nithin.t.u6897 2 роки тому

    Main prashnm waiting period ann😂😂...vere onnula

  • @anshal9213
    @anshal9213 2 роки тому +2

    എന്റെ കയ്യിലും ഉണ്ട് Thar 😌
    Nb : സ്വപ്നം മാത്രം 😛

  • @shibinms2928
    @shibinms2928 2 роки тому

    🙂🔥🔥

  • @godzon1034
    @godzon1034 2 роки тому

    🌹👌

  • @crazycharacter3906
    @crazycharacter3906 2 роки тому +1

    👍

  • @mariatomy4906
    @mariatomy4906 2 роки тому +2

    സാധാ ജീപ്പിൽ കയറി ഇരുന്നു പോകുന്ന സുഖം താറിൽ കിട്ടുകയില്ല.

  • @mohammedshaji9785
    @mohammedshaji9785 2 роки тому

    Aneye mekkamengil thotii prasnamalla

  • @anirudhrajeev570
    @anirudhrajeev570 2 роки тому

    Do mg bro