ഞാൻ ബൊലേറോ ബുക്ക് ചെയ്യാൻ പോയി പക്ഷെ പുറകിലെ സീറ്റിൽ ചാട്ടം കൂടുതൽ ആണ്, ബാക്കി ഓടിക്കാൻ ഒക്കെ സൂപ്പർ ആണ് ആനപ്പുറത്തു ഇരിക്കുന്നപോലെ നല്ല റോഡ് പ്രെസെൻസ്, വിസിബിലിറ്റി എല്ലാം ഉണ്ട് പക്ഷെ ഇച്ചിരി പ്രായം ആയവർക്കുസെക്കന്റ് row ഇൽ ബുദ്ധിമുട്ട് അനുഭവപ്പെടും എന്ന് മനസിലായി അതുകൊണ്ട് ഞാൻ നിയോ ബുക്ക് ചെയ്തു അതാകുമ്പോ കംഫർട് ഉണ്ട് റോഡ് പ്രെസെൻസ് ഡ്രൈവിംഗ് കംഫർട് എല്ലാം ഉണ്ട്
മാനുവൽ ആയിരിക്കും കുറെ കൂടി നല്ലത്. അതുപോലെതന്നെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാനുവൽ മോഡിൽ ഓടിക്കുമ്പോൾ ആർ പി എമ്മിനും വണ്ടിയുടെ സ്പീഡിന് അനുസരിച്ച് ഓട്ടോമാറ്റിക്കലി ഗിയർ ഡൗൺ ആകും
@@KERALAMECHANIC thank you....5 door thar nte ekadesm onroad price etrayarkm?and also launch date epozharkm? Kurach divsangal munne "talking cars" enna channelil 5 door thar ne patti avar paryundarnu but price oru pidiyum.illa..
Scorpio n 4*4 nalla off-roader um anu nalla oru family SUV anu . Practicality നോക്കുന്നവർക്ക് അത് നോക്കാം. അതും ഓഫ് roading il oru compromise um cheyyunnilla.. Many videos on UA-cam
ഇക്ക car പിന്നിൽ ഇരുന്നു യത്ര ചെയുന്ന ഒരാൾക്ക് ഇതിന്റെ പിഭാഗം യാത്ര cmfrt കുറവ് ലോങ്ങ് യാത്ര ശരിക്കും അറിയാം... മുന്നിൽ രണ്ടു പേർക്ക് അടിപൊളി cmfrt....
Be careful with the CAPTIONS OF VIDEO. Some of your CAPTIONS OF VEDIOS are under legal boundaries. Avoid such CAPTIONS thay may lead you towards LEGAL DOORS .
അലോ 🥺 ഒരു സംഭവം ഉണ്ടായി reply തരുവോ? എന്റെ കാർ ന്റെ water pumb പൊയി അപ്പോൾ check ചെയ്യാൻ workshop ൽ കൊണ്ട് പോയി വന്നപ്പോൾ വെള്ളം leak ആയി. നിർത്തി നിർത്തി ആണ് വന്നത്. പിന്നെ വീട്ടിൽ വന്നു പിറ്റേ ദിവസം നോക്കിയപ്പോൾ ആണ് കണ്ടേ alternator il ഉം water pumb ലും connected ആക്കിയിരുന്ന belt ഇട്ടില്ലാരുന്നു 🥺. അത് കൊഴപ്പം ആവോ? ഇനി നന്നാക്കാൻ ഓടിച്ചു കൊണ്ട് പോയാൽ കൊഴപ്പം ഉണ്ടോ ഒരു 5 km🙄. Reply തരുവോ
ഞാൻ ചോദിച്ച സംശയത്തിന് അല്ല അങ്ങ് മറുപടി പറഞ്ഞത് 🥺. എനിക്ക് വണ്ടി ഇനി വേറെ വണ്ടിൽ കെട്ടിവലിച്ചു workshope ൽ കൊണ്ട് പോണോ അതോ ഓടിച്ചു പോകാമോ എന്ന് അറിയാൻ ആരുന്നു. അത് മനസിലായിട്ടും മറുപടി തന്നില്ല എലോ 🥺 thanks
@@paxnewstate777 5 km ഉണ്ടെങ്കിൽ ഓടിച്ചു കൊണ്ടുപോകേണ്ട. അഥവാ ഓടിച്ചുപോകുവാണേൽ അകത്തെ tempreture നോക്കി ഓടിക്കുക വല്യ ഒരു can വെള്ളം കൂടെ കരുതുക.. കുറച്ചൊടിയിട്ട് വെള്ളം fill ആക്കുക എന്നിട്ട് പയ്യെ പയ്യെ പോകുക engine ഇട്ട് അധികം ഇരപ്പിക്കരുത് സാവധാനത്തിൽ പോകുക 👍🏼alternatorന്റെ belt പോയ സ്ഥിതിക് battery charge കുറഞ്ഞു കാണും.. ആദ്യം battery നന്നായിട്ട് charge ചെയ്തിട്ട് കൊണ്ടുപോകുക ഇല്ലെങ്കിൽ ചിലപ്പോൾ വഴിയിൽ battery തീർന്നു off ആകാൻ സാധ്യത ഉണ്ട് 👍🏼ചിലപ്പോൾ belt പൊട്ടിയിട്ടാകും pumb work ചെയ്യാതെ engine overheat ആയി വെള്ളം leak ആയത്.. ആദ്യം belt മാറിനോക്കുക 👍🏼
Pexa Customer App Link :
bit.ly/3XaNzDp
Pexa Whatsapp Support:
wa.me/919745401234
website :
www.pexaapp.in
ഹായ് നിങ്ങളെ കോണ്ടാക്ട് നമ്പർ തരുമോ
ഒരു Dream വണ്ടിയാണ് ഇക്കാ
നല്ല അവതരണം. Red and black combo always beauty
Force Gurkha 2022 review chayyumoo
positive review
വണ്ടിയെപ്പറ്റി അറിയാവുന്ന ആളു തന്നെ നന്നായിട്ടു പറഞ്ഞു തന്നു. Thank you-Bro:
Nice ഇക്കാ 👍👍👍🌹🌹🌹🌹👌👌👌
Bolero timing mark avideyananne paranje tharamo koodathe valve clearance um
ഓരോരുത്തരുടെ ഇഷ്ടമല്ലേ സഹോദരാ. ഡെയ്‌ലി ഡ്രൈവ് ആയി എത്രയോ ആളുകൾ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്
Yes dear ബ്രദർ. സത്യം ആണ് താങ്കൾ പറഞ്ഞത്
സത്യസന്ധമായി അവതരിപ്പിച്ചു congratulation❤❤❤
Ikka, seltos diesel automaticine kurich ndha afiprayam….
Technical reviews 👌
Ekka dual clutch transmission kurichulla video chyammo advantage and disadvantage..nhn ecosport automatic annu use akkunnath adh dct annu
Super detailed review like a professional mechanic 👌
Thar ishtam und . A cash kond Bolero vangiyal family use akum. Pine Mahindra vandiyum . Bolero 2023 entha abiprayam. Oru video cheyo
ഞാൻ ബൊലേറോ ബുക്ക് ചെയ്യാൻ പോയി പക്ഷെ പുറകിലെ സീറ്റിൽ ചാട്ടം കൂടുതൽ ആണ്, ബാക്കി ഓടിക്കാൻ ഒക്കെ സൂപ്പർ ആണ് ആനപ്പുറത്തു ഇരിക്കുന്നപോലെ നല്ല റോഡ് പ്രെസെൻസ്, വിസിബിലിറ്റി എല്ലാം ഉണ്ട് പക്ഷെ ഇച്ചിരി പ്രായം ആയവർക്കുസെക്കന്റ് row ഇൽ ബുദ്ധിമുട്ട് അനുഭവപ്പെടും എന്ന് മനസിലായി അതുകൊണ്ട് ഞാൻ നിയോ ബുക്ക് ചെയ്തു അതാകുമ്പോ കംഫർട് ഉണ്ട് റോഡ് പ്രെസെൻസ് ഡ്രൈവിംഗ് കംഫർട് എല്ലാം ഉണ്ട്
Good explanation
Aliyaaa poliii😁😁😁
Sabin ikka Hyundai i10 sportz nte timing chain mattandath ekadhesham ethra kilometer lanu??
1.5lak klm
Tnk u
Thar cheythth pole oru mm 540 review pratheekshikkunnu
Chetta new Scorpio n review cheyyumo
Any rusting issues with this model ? Please advise
Sabin ikka,, videos ellam kaanarund.. Skoda Laura onnu review chaiyamo.. Oru used Laura edukkan aagraham und.
Naashatilekanu nintea pooku
Cheyyaaam
Very nice... Service cost affordable anel ok.. Allel.. Kurach paadarikum... Mikka parts um audi yude thanne aanu pinne rate um und nalla pole
Only go for 2.0 TDI
Avoid 1.9TDi
@@jerinjose100 showroom service cheyyendalloo,
Aftermarket parts okke rate kuravaanu
Five door വരുമ്പോൾ എടുക്കാമോ
Reply prateekshikkunu...that diesel manual vs automatic nokumbo ethanu nallath?
2.automatic manual mode ittu odichal 6th gearil 100 km/hr pokumbo diesel manual vandiyil 6th gear il ithe speedil pokumbo ulla engine rpm tanne ayirikumo?
മാനുവൽ ആയിരിക്കും കുറെ കൂടി നല്ലത്. അതുപോലെതന്നെ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാനുവൽ മോഡിൽ ഓടിക്കുമ്പോൾ ആർ പി എമ്മിനും വണ്ടിയുടെ സ്പീഡിന് അനുസരിച്ച് ഓട്ടോമാറ്റിക്കലി ഗിയർ ഡൗൺ ആകും
@@KERALAMECHANIC thank you....5 door thar nte ekadesm onroad price etrayarkm?and also launch date epozharkm? Kurach divsangal munne "talking cars" enna channelil 5 door thar ne patti avar paryundarnu but price oru pidiyum.illa..
Maruti esteem Diesel nte vdo cheyyamo ikka❤️
Scorpio n 4*4 nalla off-roader um anu nalla oru family SUV anu .
Practicality നോക്കുന്നവർക്ക് അത് നോക്കാം.
അതും ഓഫ് roading il oru compromise um cheyyunnilla..
Many videos on UA-cam
Super👍👌
new thar 1.5 2023 review venam , katta waiting...
ikka njan oru alto800 new car vangi 2years aayi njan gulfil anu power stiyaring anu pettannu reten thirinju varunnilla yenthanu karanam pls msg
9947370386 what's up cheyyu
സബിനെ ധാർ പെട്രോൾ ആണോ ഡീസൽ ആണോ നല്ലത് ?? വണ്ടി ഒരു 20 വർഷം എങ്കിലും ഉപയോഗിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.
മറുപടി പറയണേ
Petrol
Diesel
Petrol atra set alla.diesel aanu nallad
@@KERALAMECHANIC🔥
ella videos um kaanarund good keep it up
Thank u
Nissan micra complaint varumo
Mileage
Power
Very well explained. Next consider Jimmy. Mechanical review.
New force gurka koodi cheyyane
Workshop evdeyan , name ntha
Mileage etra undd
Nissan micra adipoi aaano
ഈ വീഡിയോയുമായി ബന്ധമില്ലാത്ത ചോദ്യം ആണ്, 2009 indigo TDI എന്താണ് അഭിപ്രായം
തുരുബും എൻജിൻ പ്രോബ്ലം വും ഇല്ലാ എങ്കിൽ ഒരു ശരാശരി സാമ്പത്തികം ഉള്ള സാധാരണ കാരന് ook ആണ്
100% ikka paranjath sathyam
Oru commentil 5 door thar book cheyanda enu thangal parangu..atinte reason parayamo..njn 5 door thar wait cheyuanu..reply prateekshikkunu
ഉറപ്പായും 5door വെറും പ്രഹസനം മാത്രം ആകും.കാരണം.3ആം നിര സീറ്റ് വളരെ ശോജനീയ അവസ്ഥ ആയിരിക്കും.അത് മാത്രം അല്ല വണ്ടിക്ക് വളരെ വിലയും കൂടുതൽ ആയിരിക്കും.
5 door thar 2 nira seat. Ullu...
Thar le second row seat keran ulla budhimutt anu ipo 3 door thar edukkathe 5 door nikkunath..but Vila nalla kodutal ayirikum alle😤
5 seatinu enthina 3 Rd row
Kottiyam evidanu work shop. Vilichit kittunnilla
പറകുളം.
9526329591
ഇത് ഏത് ബീച്ച് ആണ് ?
Renault triber review cheyyu
polo 1l tsi chaymo review bro
ikka aslaamaikkum ..skoda superb V6 enthaayi
Thar 2വീൽ ഡ്രൈവ് പെട്രോൾ റിവ്യൂ ഇടുമോ
Thar petrol നേ പറ്റി ഒരു വീഡിയോ ചെയ്യുമോ...
Njan oru pravasi anu
Nirthi itt use ayirikkum kooduthal
Enikk edukkan diesal ano petrol ano nallath
Petrol🎉
Thar petrol engine und ??
Does Thar have Ad Blu. I think it has DPF.
DPF is a filter. Thar has both DPF and DEF
🌹🌹❤️❤️❤️❤️❤️
5 door launch ചെയ്താൽ ചാടി കയറി ബുക്ക് ചെയ്യാമോ ? ..... reply must!!!!
Illaaaa
@@KERALAMECHANIC why? 🤕
@@KERALAMECHANIC why???
ഇക്ക car പിന്നിൽ ഇരുന്നു യത്ര ചെയുന്ന ഒരാൾക്ക് ഇതിന്റെ പിഭാഗം യാത്ര cmfrt കുറവ് ലോങ്ങ് യാത്ര ശരിക്കും അറിയാം... മുന്നിൽ രണ്ടു പേർക്ക് അടിപൊളി cmfrt....
Thar 4 Seater alle backil enthonn 3 per vannin
2.2 L or 1.5L diesel engine ആണോ പുതിയ thar. Video യില് 2.2 L എന്നാണ് പറയുന്നത്.
2 wheel drive 1.5 litre, 4 wheel drive 2.2
LPG anno CNG anno better for engine life?
❤❤❤
👍👍👍
🌷👍
Ertiga video vdi
Off റോഡ്,
OFF റോഡ്,
OFF റോഡ്......
എന്നിട്ട് ON റോഡ് പ്രൈസ് ആണ് വാങ്ങിക്കുന്നത്.😂
ആഗ്രഹം ഉണ്ടോ വാങ്ങിക്കുക... ആരുടേം കൊണ അടി കേട്ടു വാങ്ങിക്കാതെ ഇരിക്കരുത്
അതെ പണം ഉള്ളവന് ആരുടെയും കൊണ കേട്ട് ഒന്നും വേണ്ടാനു വെക്കണ്ട.അല്ലാത്തവർക്ക് ഒന്ന് അലോജിക്കേണ്ടി വരും
🖤
Be careful with the CAPTIONS OF VIDEO.
Some of your CAPTIONS OF VEDIOS are under legal boundaries.
Avoid such CAPTIONS thay may lead you towards LEGAL DOORS .
സലീം ഭായ് 22പുതിയ പെട്രോൾ brezza ക്ക് മൈലേജ് ഉണ്ടെന്നും ഇല്ലെന്നും കേൾക്കുന്നു. ബുക്ക് ചെയ്തത് പൊട്ടത്തരം ആവുമോ.
Pazhaya diesel vandikkke polum 25 mileage kittilla breeza
@@shroffofficial9916 പെട്രോൾ.
@@manu-jr5st orikkalum kittilla
@@SHADOW-mp8xs 💐
Max: 16 to 18
Hii
അലോ 🥺 ഒരു സംഭവം ഉണ്ടായി reply തരുവോ? എന്റെ കാർ ന്റെ water pumb പൊയി അപ്പോൾ check ചെയ്യാൻ workshop ൽ കൊണ്ട് പോയി വന്നപ്പോൾ വെള്ളം leak ആയി. നിർത്തി നിർത്തി ആണ് വന്നത്. പിന്നെ വീട്ടിൽ വന്നു പിറ്റേ ദിവസം നോക്കിയപ്പോൾ ആണ് കണ്ടേ alternator il ഉം water pumb ലും connected ആക്കിയിരുന്ന belt ഇട്ടില്ലാരുന്നു 🥺. അത് കൊഴപ്പം ആവോ? ഇനി നന്നാക്കാൻ ഓടിച്ചു കൊണ്ട് പോയാൽ കൊഴപ്പം ഉണ്ടോ ഒരു 5 km🙄. Reply തരുവോ
Mikkavaarum pump poy belt poikaanun
@@KERALAMECHANIC അപ്പോൾ വണ്ടി ഓടിച്ചു കൊണ്ട് പോയാൽ കൊഴപ്പം ഉണ്ടാകുവോ 🙄?
@@paxnewstate777 over heat ayal kuzhpm akum
ഞാൻ ചോദിച്ച സംശയത്തിന് അല്ല അങ്ങ് മറുപടി പറഞ്ഞത് 🥺. എനിക്ക് വണ്ടി ഇനി വേറെ വണ്ടിൽ കെട്ടിവലിച്ചു workshope ൽ കൊണ്ട് പോണോ അതോ ഓടിച്ചു പോകാമോ എന്ന് അറിയാൻ ആരുന്നു. അത് മനസിലായിട്ടും മറുപടി തന്നില്ല എലോ 🥺 thanks
@@paxnewstate777 5 km ഉണ്ടെങ്കിൽ ഓടിച്ചു കൊണ്ടുപോകേണ്ട. അഥവാ ഓടിച്ചുപോകുവാണേൽ അകത്തെ tempreture നോക്കി ഓടിക്കുക വല്യ ഒരു can വെള്ളം കൂടെ കരുതുക.. കുറച്ചൊടിയിട്ട് വെള്ളം fill ആക്കുക എന്നിട്ട് പയ്യെ പയ്യെ പോകുക engine ഇട്ട് അധികം ഇരപ്പിക്കരുത്
സാവധാനത്തിൽ പോകുക 👍🏼alternatorന്റെ belt പോയ സ്ഥിതിക് battery charge കുറഞ്ഞു കാണും.. ആദ്യം battery നന്നായിട്ട് charge ചെയ്തിട്ട് കൊണ്ടുപോകുക ഇല്ലെങ്കിൽ ചിലപ്പോൾ വഴിയിൽ battery തീർന്നു off ആകാൻ സാധ്യത ഉണ്ട് 👍🏼ചിലപ്പോൾ belt പൊട്ടിയിട്ടാകും pumb work ചെയ്യാതെ engine overheat ആയി വെള്ളം leak ആയത്.. ആദ്യം belt മാറിനോക്കുക 👍🏼
Sabin Bhai Adippoly Video 👍👍👍👍👍
Storge കല്ലി വല്ലി 😊
toyot.jeep.4x4..super.
Number tharumo
🔥🔥🔥
Isuzu vcross നായി waiting
Oook
Old disel thar
Haaai
ഹി
Force Gurkha
Nigal thamasha parayunno🤣
❣️❣️❣️❣️❣️❣️💕😋😋😋
ബാലമംഗളം 🤣🤣
Yesterday We picked up our new Thar❤
ഗുഡ്
Sabin bhai
Hii
❤
👍🏻
👍👍👍👍
👍👍👍
👍🏻