Trump-എന്തുകൊണ്ട് ട്രംപ് വിജയിക്കുന്നു.

Поділитися
Вставка
  • Опубліковано 6 лип 2024
  • ‪@MalayalivarthaInside‬
    #trump #usa #america #jobiden

КОМЕНТАРІ • 112

  • @anithaeby2014
    @anithaeby2014 25 днів тому +23

    വാഴ്ചകളും അധികാരവും ദൈവം തീരുമാനിക്കും. 🙏

  • @roymathewmathew5365
    @roymathewmathew5365 25 днів тому +48

    എൻ്റെ വോട്ട്
    കഴിഞ്ഞതവണയേ
    ട്രമ്പണ്ണനായിരുന്നു❤❤❤❤
    ഞാൻ താങ്കളെ
    സ്നേഹിക്കുന്നു
    ട്രമ്പ്💗💚💙💜🤍🖤🤎💖♥️💛🧡

  • @devassypl6913
    @devassypl6913 25 днів тому +36

    ട്രമ്പ് വരേണ്ടത് ഇക്കാലത്തിന്റെ ആവശ്യം തന്നെ 👌🏽

  • @panfi9166
    @panfi9166 25 днів тому +43

    ട്രംപും വൈഡനും തമ്മിൽ മൂന്ന് വയസ്സിന് വ്യത്യാസമേ ഉള്ളൂ എങ്കിലും മാനസികമായും ശാരീരികമായും ട്രംപ് യുവാവാണ്. വൈഡൻ കിളവനും

  • @kochi6128
    @kochi6128 25 днів тому +23

    സുഡുക്കളുടെ നിലവിളി തുടങ്ങുമല്ലോ?

  • @bijusi9432
    @bijusi9432 25 днів тому +21

    ജയ് ട്രമ്പ് 👍👍👍👍👍👍👍🙏🙏🙏🙏

  • @samuelmathew7387
    @samuelmathew7387 25 днів тому +6

    God bless America .
    And God bless our next President Mr Donald Trump .

  • @seekeroftruth3150
    @seekeroftruth3150 25 днів тому +40

    എന്റെ പിന്തുണ ട്രംമ്പച്ചായനു.👍👍👍

  • @anilnavarang4445
    @anilnavarang4445 24 дні тому +5

    ട്രമ്പ് വരട്ടെ 👌🏿

  • @marykuttyabraham4833
    @marykuttyabraham4833 25 днів тому +12

    ദൈവ ഹിദം 👍👍

  • @user-ye2zd9hx9n
    @user-ye2zd9hx9n 25 днів тому +9

    നമ്മൾ ഒരു ഭരണാധികാരി ആയി മാത്രം ട്രാംപിനെ കാണുക മറ്റുള്ളത് അദ്ദേഹത്തിൻ്റെ പേഴ്സണല് കാര്യം മാത്രം അതിൽ നമ്മൾക്ക് ഇടപെടൽ വേണ്ട.അമേരിക്കയുടെ ചരിത്രത്തിൽ ഒരു യുദ്ധവും ചെയ്യാതെ കാലാവധി തികച്ച മികച്ച ഭരണം ആയിരുന്നു ട്രാംപിൻ്റെ. ബൈഡൻ വന്നപ്പോൾ തന്നെ ജിഹാദികൾ സന്തോഷം പ്രകടിപ്പിച്ചത് മറക്കരുത് ,അതിൻ്റെ ഭലമായി ട്ടാണ് നാം ഇപ്പൊൾ കടന്നുന്ന ഇസ്രായേൽ യുദ്ധം. ഒരു കണക്കിൽ ബൈഡൻ തൻ്റെ ഉത്തരവാദിത്ത്വം പ്രവർത്തിക്കാതെ മൗനം പൂണ്ടത് ആണ് ഇപ്പോഴത്തെ കുഴപ്പങ്ങൾക്ക് കാരണം.ട്രമ്പ് വരട്ടെ കാണാം രണ്ട് യുദ്ധവും മണിക്കൂറുകൾ കൊണ്ട് തീരുക തന്നെ ചെയ്യും .ബൈഡൻ പറയും പോലെ അല്ല,പറഞ്ഞാല് അതിന് അപ്പുറം പ്രവർത്തിച്ച് കാണിക്കുന്ന ആൾ ആണ് ട്രമ്പ്.

    • @alicepurackel7293
      @alicepurackel7293 25 днів тому +2

      ഒരു ഭരനാധികാരിയുടെ മികവ് സ്വന്തം രാജ്യത്തോടുള്ള സ്നേഹവും രാജ്യസുരക്ഷയും ലോകസമാധാനത്തിൽ കാര്യമായ പങ്കു വഹിക്കാൻ കഴിയുക എന്നതാണ് . അയാളുടെ സ്വകാര്യതയിൽ ജനങ്ങൾക്ക് യാതൊരു താല്പര്യവും ഇല്ല. ഇന്നത്തെ സാഹചര്യത്തിൽ ലോകസമാധാനം ഉണ്ടാകാനും ലോകത്തിനു തന്നെ ഭീഷണിയായി മാറിയിരിക്കുന്ന ഇസ്ലാം മത ഭ്രാന്തന്മാരെ വരുതിക്കുള്ളിൽ ആക്കാനും അവറ്റകളെ നിയന്ത്രിക്കാനും ട്രമ്പിന് കഴിയുമെന്നുള്ളത് കഴിഞ്ഞ തന്റെ പ്രസിഡണ്ട്‌ പദവി തെളിയിച്ചതാണ്. ഇന്നു നമുക്ക് വേണ്ടത് തന്റെടവും ഇച്ഛാശക്തിയും ഉള്ള ലോക നേതാക്കന്മാരെയാണ്. എന്തൊക്കെ ആരോപണങ്ങൾ അദ്ദേഹത്തിന്റെ മേൽ ഉള്ളത് അതൊക്കെ നേരിട്ട് സുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകാൻ കഴിയുന്നത് അദ്ദേഹത്തിന്റെ ദൈവവിശ്വാസം ഒന്നുകൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നതു. ഒരു പാപി അവൻ തന്റെ തെറ്റുകൾ തിരുത്തി ദൈവത്തിലുള്ള ആശ്രയം പരസ്യമായി പ്രഖ്യാപിച്ചു വരുന്നുവെങ്കിൽ ദൈവം അവനെ കാടാക്ഷിക്കും. അതുകൊണ്ട് ട്രമ്പിന്റെ തെറ്റുകളൊക്കെ എണ്ണിപ്പറഞ്ഞുകൊണ്ടു വന്നു തോൽപ്പിക്കാമെന്നു കരുതുന്നവർക്കു ഇവിടെ തെറ്റു പറ്റുന്നു . നമുക്ക് കാത്തിരുന്നു കാണാം ............

  • @momtagegod4009
    @momtagegod4009 25 днів тому +20

    TRUMP ,..... Trump..... Trump 🌸🌸🌸🌸🌸🌸🌸🌸🌸

  • @Eghteen
    @Eghteen 25 днів тому +37

    അമേരിക്കയ്ക്ക് വേണ്ട പ്രസിഡന്റ്‌ ട്രമ്പ് തന്നെയാണ്.. ഡോണൾഡ് ട്രമ്പ് 🔥🔥🔥🔥🔥

  • @User4378__6
    @User4378__6 25 днів тому +13

    ട്രംബ് ജയിക്കട്ടെ

  • @binoysamuel1754
    @binoysamuel1754 25 днів тому +15

    I SUPPORT TRUMP

  • @fr.p.p.jacobpadinjareparam8463
    @fr.p.p.jacobpadinjareparam8463 25 днів тому +6

    A real hero.

  • @surimenon7660
    @surimenon7660 25 днів тому +4

    💪🇮🇳💪 Vote for Trumph Uncle 😃😃👍

  • @bijumol2081
    @bijumol2081 25 днів тому +14

    ട്രംപ് 💕💕💕

  • @tuckermathewthew2977
    @tuckermathewthew2977 24 дні тому +3

    ട്രമ്പ് വംശ വെറിയൻ ആണെങ്കിൽ ഞാനും അങ്ങിനെ തന്നെയാണ്, തനിക്ക് വിഷമം ഉണ്ടോ? 💪💪💪💪🇺🇸🇺🇸🇺🇸🇺🇸❤️❤️❤️❤️👍👍👍👍💪💪💪🇺🇸🇺🇸🇺🇸🇺🇸മെയ്ക്ക് അമേരിക്ക ഗ്രൈറ്റ് എഗൈൻ.🇺🇸🇺🇸🇺🇸💪💪💪

  • @antonypl6401
    @antonypl6401 24 дні тому +3

    ജയ് ജയ് ജീസസ്. എല്ലാ വോട്ടും ട്രാബിനു 👌🙏👏

  • @dominicmkurian1424
    @dominicmkurian1424 25 днів тому +4

    I like Trump❤❤❤❤❤❤❤❤❤

  • @abeyktm
    @abeyktm 25 днів тому +7

    ട്രമ്പിന്റെ വ്യക്തിജീവിതം അത്ര ക്ലീൻ അല്ലായിരിക്കാം..പക്ഷെ എന്നെ പോലുള്ള മിക്കവാറും ജനങ്ങൾ ആഗ്രഹിക്കുന്നു ട്രമ്പ് മടങ്ങി വരണം എന്ന്.

  • @jeffyvarghese201
    @jeffyvarghese201 25 днів тому +27

    അമേരിക്കയുടെ മുന്നേറ്റത്തിന് ട്രംമ്പ് വരണം .

  • @sks8198
    @sks8198 25 днів тому +7

    0:49 ഫോബിയ എന്നാൽ അകാരണമായ ഭീതി എന്നാണ്. ഇസ്‌ലാമിനെ ലോകം ഭയക്കുന്നത് അവരുടെ അടിസ്ഥാനപരമായ അക്രമ വാസനയും തുടർച്ചയായ ഭീകര പ്രവർത്തനവും കൊണ്ടാണ്. അതു ഫോബിയ അല്ല യഥാർത്ഥമായ കാരണം ഉള്ള ഭീതിയാണ്.

  • @thombabu3914
    @thombabu3914 25 днів тому +18

    Right Person for USA and to the World .

  • @jessmonnisha5680
    @jessmonnisha5680 25 днів тому +3

    He is the best president

  • @ipekurian4372
    @ipekurian4372 25 днів тому +4

    Sojaen. He is the Greatest President in history.. He loves this Nation. He supports all the hard working people including Indians. He changed the face of NY city.

  • @SureshKumar-eh5rs
    @SureshKumar-eh5rs 25 днів тому +3

    Malayali vartha 👍🙏

  • @user-pn1ky4lz6k
    @user-pn1ky4lz6k 25 днів тому +3

    Donald trumb ആണ് യോഗ്യന്‍ .

  • @manojmathew2247
    @manojmathew2247 24 дні тому +2

    ട്രംപ് നീണാൾ വാഴട്ടെ

  • @Samualkj
    @Samualkj 24 дні тому +1

    Good evening welcome to malayali vartha inside description of Donald Trump USA veri good history if you travelled in new condition I had going in USA one more thank you very much

  • @Abraham-lw7fc
    @Abraham-lw7fc 25 днів тому +2

    Good ❤

  • @mithranm.p
    @mithranm.p 11 днів тому

    A straitforward &loyal American

  • @AjaiSamuel
    @AjaiSamuel 25 днів тому +1

    He's a very patriot person and take care his people ❤ Trump..........................he is a hard worker 💙

  • @regikurian4704
    @regikurian4704 24 дні тому +1

    Well said

  • @vsgeorgegeorge7607
    @vsgeorgegeorge7607 25 днів тому +2

    ട്രമ്പ് അതൊരു വികാരമാണ്. അദ്ദേഹം അടുത്ത അമേരിക്കാൻ പ്രസിഡണ്ട്‌.ഞാൻ ബെറ്റ് വക്കാം ഉറപ്പ്. ആയിരം ഡോളർ

  • @mathaijoseph7217
    @mathaijoseph7217 25 днів тому +7

    Great president

  • @AjaiSamuel
    @AjaiSamuel 25 днів тому +1

    Great president 👏

  • @vinodvarghees8831
    @vinodvarghees8831 25 днів тому +2

    പെണ്ണുങ്ങൾ അത് അനുഭവിക്കുന്നു.... കാശ് കിട്ടിയാൽ കളി നടക്കും.. 😆

  • @Vishnyc
    @Vishnyc 16 днів тому

    God bless President Trump ❤❤❤

  • @shajikottackal99
    @shajikottackal99 25 днів тому +2

    ഉടുമ്പിന്റെ കര്ത്തു 🤔🤔🤔👍

  • @samuelthomas2138
    @samuelthomas2138 9 днів тому

    Trump Shirts in MACY'S STORES Very expensive.Ties also.

  • @shajikottackal99
    @shajikottackal99 25 днів тому +2

    കൃഷ്ണൻ കുട്ടി 😮😮😮😮

  • @momtagegod4009
    @momtagegod4009 6 днів тому

    TRUMP 💞 Maanavaril Mahonnatan 💪💪💪

  • @gpalthoroppala178
    @gpalthoroppala178 25 днів тому +1

    It's like day and night nobody can deny the both

  • @binoysamuel1754
    @binoysamuel1754 25 днів тому +2

    CHIPPY ALREADY SAID

  • @bijumathew5503
    @bijumathew5503 25 днів тому +1

    I suport 👌🏽

  • @shrinivasnayak2617
    @shrinivasnayak2617 25 днів тому +1

    TRAMP. VIJAYIE. CHU. VARU VAN. AGRAHI KUNNU. 🙏🏻✌️🌹 JAIBHARATH🙏🇮🇳✌️🌹💕

  • @osologic
    @osologic 25 днів тому +1

    Great shame for greatness of America!

  • @johnpaulmc9971
    @johnpaulmc9971 12 днів тому

    അതൊക്കെ പേർസണൽ കാര്യം. ഇവിടെ നേതാക്കന്മാർ രഹസ്യമായി ചെയുന്നു

  • @abrahamvarghese1595
    @abrahamvarghese1595 11 днів тому

    Trump 100% വിജയം

  • @jessmonnisha5680
    @jessmonnisha5680 25 днів тому +1

    He is against illegal peoples that’s good for the citizens

  • @QuantumCosmos2.0
    @QuantumCosmos2.0 24 дні тому

    രാഷ്ട്രീയ പ്രവർത്തനത്തിൽ personal life ഇൽ എങ്ങനെ എന്നതിന് അത്ര പ്രസക്തി ഇല്ല രാജ്യത്തിനു വേണ്ടി എന്ത് ചെയ്യുന്നു എന്നത് ആണ് കാര്യം!

  • @shajikattakayam6605
    @shajikattakayam6605 25 днів тому +4

    ട്രമ്പ്... മിടുക്കൻ👍

  • @jeevanvk5526
    @jeevanvk5526 25 днів тому +1

    ട്രഠപ് ഭാഗ്യ വാനും ഭാരമുള്ള വനുഠ ആണ് .

  • @mcvarghesevarghese3404
    @mcvarghesevarghese3404 25 днів тому +4

    Trump ji ki jai ❤❤❤

  • @gemgeorge1012
    @gemgeorge1012 25 днів тому +1

    ഇത് താങ്കളുടെ ഹെഡിങ് ആയി ഒരു ബന്ധവും ഇല്ലല്ലോ ഒന്നു പോണം സഹോദര

  • @TheSayKular
    @TheSayKular 25 днів тому +1

    ‪MalayalivarthaInside‬ team,
    Most time they say name "Tiffany" as റ്റിഫ്നി
    That is ഫ് instead of ഫ.
    Only rarely say റ്റിഫാനി.
    It is joebiden not jobiden

  • @mathewap3900
    @mathewap3900 13 днів тому

    No Trump great really great

  • @vrindavanam741
    @vrindavanam741 25 днів тому +1

    കാശുള്ളതു കൊണ്ട്

  • @Melvin523
    @Melvin523 25 днів тому +3

    I live in USA
    You are absolutely wrong in this matter

  • @vkxvibe
    @vkxvibe 25 днів тому +1

    Ee changaayi kku kerala bhandham undo aavo?

  • @marykuttykuriakose6810
    @marykuttykuriakose6810 25 днів тому +1

    ബൈഡനു മായിട്ടുള്ള ഡിബേറ്റിൽ 38 നുണകൾ പറഞ്ഞു ട്രമ്പ് വി ജയിച്ചുവെന്നുള്ളതാണ് ശരി 😂

    • @user-sx2vb5vm7m
      @user-sx2vb5vm7m 7 днів тому

      Trump vijayichal russia ukraine war nirthanam first a rajyam epo thirnnu next usa russia erpedtiya uprodam Europe full nasipichu eni next usa economy epo 5 kuppu kutti eni next usa potu kadam kettal cjettum motham ulpadana etra percentage pothu kadam anu eni next trump alla ethu orithan yudam matham ethir akumbol eai paraunna usa jews terriorism kanathai poyi so justice tattil usa verum udaippu anennu usa janichavar ariyam avar epo Obama karayam nokki Niku anu trump vypara yudam nadathi usa kuttu Pala odukatai pothu kadam ethu ellam kazijapoo byden ayatu usa valiya oru weakness oru 3rd front white people undu ayirunnu engil usa eai gatikeadu varula ayirunnu

  • @molykannala6556
    @molykannala6556 13 днів тому

    No Trumbull is good

  • @ShajirppPp
    @ShajirppPp 25 днів тому +1

    ഹിറ്റ്ലരുടെ സന്തതി ഇ ഗതി യിൽ എത്തി അല്ലോ,

  • @osologic
    @osologic 25 днів тому +1

    അധികാരത്തോടൊപ്പം അഹങ്കാരം ചേരുമ്പോൾ അതൊരു പൈശാചീക ശക്തിയായി രൂപപ്പെടും.
    ആത്മശൂന്യനായ വ്യക്തിയിൽ, അധികാരമെന്ന പൈശാചീക വികാരം കേന്ദ്രീകൃതമാകുമ്പോൾ ആ വ്യക്തിയെ പ്രഭവകേന്ദ്രമാക്കി ആ വ്യക്തിയുടെ സ്വർത്ഥമോഹങ്ങൾ നടപ്പാക്കുവാൻ വേണ്ടി ഒരു മാഫിയാ സംഘടന രൂപപ്പെടുമ്പോൾ
    അതിൽ കൂടി സാധ്യമായ സർവ്വ തിന്മകളും രൂപപ്പെടും!
    അമേരിക്കയുടെ തകർച്ചയുടെ ആരംഭമാണ് ഈ വിജയം സൂചിപ്പിക്കുന്നത്.

    • @jijuthomasjijuthomas7682
      @jijuthomasjijuthomas7682 25 днів тому

      മടയത്തരം
      യോജിപ്പില്ലാ

    • @johnytn13
      @johnytn13 25 днів тому

      എന്ന്‌ മുഖമില്ലാത്ത മനുഷ്യൻ 👍

  • @navashanzia7633
    @navashanzia7633 25 днів тому +1

    Trump thenga
    Eda India is between Hindus and Muslims
    Ulathum

  • @jeevanvk5526
    @jeevanvk5526 25 днів тому +1

    അമേരിക്ക ഭരിക്കാൻ പരിചയം ആവശ്യമില്ല. പൈസ ചാകര പോലെ ചൊരിയാൻ ഉണ്ടായാൽ മാത്രം മതി. പടിഞ്ഞാറൻ ജനങ്ങൾക്ക് സെക്സ് ബീയർ കഴിക്കുന്നതു പോലെ ഒരു ലളിത കലയാണ്. സോയ് മോൻ ഒരു കമ്പി കഥ
    പോലെ ട്റഠപ് കഥ പറയുന്ന ല്ലോ

  • @mithranm.p
    @mithranm.p 11 днів тому

    Like in India,there r primitives in America too.but in India they r 90%.that's why they take women persecution

  • @paulosev6758
    @paulosev6758 8 днів тому

    വെൽഡൻ

  • @matsiby6886
    @matsiby6886 25 днів тому +1

    You are looking down while speaking is not a good thing

  • @tuckermathewthew2977
    @tuckermathewthew2977 24 дні тому

    ഒന്നും വേണ്ട നമ്മുടെ മലയാളിയായ ട്രമ്പിന് എതിരെ പ്രായ്മറിയിൽ മത്സരിച്ച പാലക്കാട്ടുകാരൻ വിവേക് രാമസ്വാമിയുടെ വീഡിയോകൾ കണ്ടെങ്കിൽ താൻ ഇത്തരം വിവരക്കേട് പറയില്ലായിരുന്നു. കണ്ടു നോക്കടോ.

  • @sanujohn38
    @sanujohn38 17 днів тому

    താങ്കൾ ഇങ്ങനെ ട്രപിന്റെ നെഗറ്റീവ്സ് മാത്രം പറഞ്ഞു വരുന്നതിന്റെ കാര്യം എന്താണ്. അമേരിക്കൻ പ്രസിഡന്റ്‌ സ്ഥാനത്തെക്കെ മത്സരിക്കാൻ വല്ല പ്ലാനും ഉണ്ടോ?

  • @hsr1139
    @hsr1139 14 днів тому

    trump is much better than some of our leading netas. Then why do you grumble?

  • @tuckermathewthew2977
    @tuckermathewthew2977 24 дні тому

    കാഷ് പട്ടേൽ ആരാണ് എന്ന് ഒന്ന് കണ്ടെത്താൻ നോക്ക്. അദേഹത്തിന്റെ ഒരു ഷോ ഉണ്ട് കാഷ് സ് കോർണർ, കണ്ട് നോക്കടോ പൊട്ട.

  • @alicepurackel7293
    @alicepurackel7293 25 днів тому +1

    ഒരുത്തന്റെ സ്വകാര്യജീവിതം എങ്ങനെയെന്നു വിലയിരുത്തണമെന്നില്ല. ഇവിടെ വേണ്ടത് നാടിന്റെ ക്ഷേമം സുരക്ഷ ഇസ്ലാം ഭീകരവാദികളെ തുരത്തി ലോകസമാധാനം ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി ഭരിക്കാൻ കഴിവ് ഉള്ള വ്യക്തിയാണോ എന്നതാണ് . ട്രമ്പിനു അതു സാധ്യമാകുമെന്ന് കഴിഞ്ഞ ഭരണംകൊണ്ട് തെളിയിച്ചതാണ്. അതുകൊണ്ട് അവിടെ ഉള്ള ജനം തീരുമാനിക്കും ആരെയാണ് അവർക്കു അധികാരിയായി വരണ്ടതെന്നുള്ളത്. .......

  • @reneeshkuttachi4261
    @reneeshkuttachi4261 24 дні тому +1

    ചുമ്മാതാണോ ഹമാസോളികൾ യുദ്ധം നിർത്താൻ മുന്നിട്ടിറങ്ങിയത്,, ട്രമ്പ് പ്രസിഡന്റ്‌ ആയാൽ ഹമാസോളികൾ ബാക്കിയുണ്ടാകില്ല 😂😂😂😂😂

  • @Atv104
    @Atv104 25 днів тому +1

    34 കേസ്സ് ഉള്ള മിശിഹ 😂 സ്ത്രീ പീഡനം ഉൾപ്പടെ

  • @josephantony9196
    @josephantony9196 25 днів тому +4

    🤣❤ഭൂമിയിൽ ജീവിക്കുന്ന സുഖിച്ചു ജീവിക്കുന്ന യഥാർത്ഥ മനുഷ്യ ജീവിതത്തിന്റെ ഉത്തമ ഉദാഹരണം 😆😂അതാണ് ട്രമ്പ് 😂🤣അമേരിക്കക്ക് വേണ്ടത് ട്രമ്പ് മാത്രം 🤣😂