ISRO ടി എൻ ഗോപകുമാർ നിങ്ങളാണ് ശരി.

Поділитися
Вставка
  • Опубліковано 10 лип 2024
  • ‪@MalayalivarthaInside‬
    #isro

КОМЕНТАРІ • 475

  • @santhoshkumarp8024
    @santhoshkumarp8024 21 день тому +94

    വെറും ഒരു CI ആയിരുന്ന ഈ വിജയൻ്റെ തെമ്മാടിത്തരം മേല് ദ്യോഗസ്ഥർ കണ്ടു രസിച്ചു നിന്നോ? അവരെന്തിനായിരുന്നു പോലീസ് കുപ്പായം ഇട്ടിരുന്നത്. എല്ലാവൻ്റെയും പെൻഷൻ നിർത്തണം. ജയിലിലും അടയ്ക്കണം.

    • @akn650
      @akn650 21 день тому +2

      Collaboration in sex corruption

    • @sajikumar4550
      @sajikumar4550 20 днів тому +2

      Sibi..Mathews...i..p..s..Shame.u..police.officer....very..cruevel..man

  • @manuelpa266
    @manuelpa266 21 день тому +135

    ഇവൻറ വിജയൻറ ഭാരൃയുടെയും മക്കളുടെയും വിശദ വിവരങ്ങൾ പ്രസിദ്ധീകരിക്കണം

    • @user-yo1dn8pk3x
      @user-yo1dn8pk3x 21 день тому +18

      പെട്ടെന്ന് തന്നെ വിജയന്റെ കുടുംബ വിവരങ്ങൾ ഞങ്ങൾ ജനങ്ങൾക്ക്‌ അറിയണം.

    • @subashedathua9217
      @subashedathua9217 21 день тому

      വിജയ് നായിന്റെ മോനെ തെരുവിലിട്ട് തല്ലിക്കൊല്ലണം 🙄

    • @akn650
      @akn650 21 день тому

      Former CI S Vijayan has proved to be an anti national through this case.The other officers involved in this case are co conspirators and criminals indeed.

    • @osologic
      @osologic 21 день тому +6

      ഇന്ത്യൻ രാഷ്ട്രീയവും അവരെ നേർ വഴിക്ക് നയിക്കേണ്ട ഐ പി എസ്സും ഐ എ എസ്സുമൊക്കെ എങ്ങനെയുണ്ട് എന്ന് ഇതിൽ നിന്നും വ്യക്തം.

    • @manuelpa266
      @manuelpa266 21 день тому

      @@osologic താങ്കളുടെ അഭിപ്രായം ശരിയാണ്.
      രാഷ്ട്രിയക്കാർ, ഉദൃഗസ്ഥർ,മധൃമങ്ങൾ ഇവരുടെ അപകടകരമായ കുട്ടു കെട്ടാണ് ഇന്നും ര്ജൃത്തുള്ളത്.
      ജനം ഇതിനിടയിൽ അപായകരമായി ജീവിക്കുന്നു.
      ഈ കേസിൽ ഒരു മുഖൃമന്ത്രി, അന്നത്തെ പോലീസ് തലപ്പത്തുണ്ടായിരീന്ന രമൺ ശ്രീവാസ്തവ, അന്നത്തെ പ്രധാനമന്ത്രിയെ വരഞ സംശയത്തിലും ആരോപണത്തിലും നിർത്തി. ഭരണ പ്രതിപക്ഷങങങളിലഞ രാഷ്ട്രിയക്കാർ തങ്ങളുടെ സ്വർത്ഥ ലാഭങ്ങൾക്കും ,പോലീസ് തങ്ങൾ സ്രൃഷ്ടിച്ച കളളകഥയിലും,
      പിതൃശുനൃരും മാതൃഭോഗികളുമായ മാധൃമ ശിങ്കങ്ങൾ തങ്ങളുടെ വൈകൃതഭാവനകളുമായി വിളയാടിയ കാലം.
      3034 നാലിലും പോലീസും ഭരണകുട രാഷ്ട്രിയവും ചെയ്യുന്നത് അതേ കാരൃങ്ങൾ തന്നെ മാധൃമ തൈരുകൾ സബന്നരിയി തുടരുന്നു.

  • @johnkj807
    @johnkj807 21 день тому +121

    നിയമം ഇവന്മാരെ വെറുതെ വിടല്ലേ എന്നാഗ്രഹിക്കുന്നു.

  • @ssgsignet6847
    @ssgsignet6847 21 день тому +137

    ഇപ്പോൾ വിശുദ്ധപദവിയിലിരിക്കുന്ന ആൻ്റണി ഉമ്മൻ ചാണ്ടി തുടങിയ കോൺഗ്രസിലെ മുതിർന്നവൻമാരെല്ലാം ഇതിന് കൂട്ടുനിന്നിട്ടുണ്ട് കരുണാകരനെ തകർക്കാനുള്ള ആയുധമാക്കിക്കൊണ്ട്

    • @ushakumar3536
      @ushakumar3536 21 день тому +7

      Satym

    • @ronniepaul8132
      @ronniepaul8132 21 день тому +2

      Investigation is done by police ...not umman chandy .......

    • @ronniepaul8132
      @ronniepaul8132 21 день тому

      U have any proof for ur statement....

    • @shaijuthomasthomas3239
      @shaijuthomasthomas3239 21 день тому

      എടാ ഊളെ രാമായണം മുഴുവൻ കേട്ടിട്ട് വീണ്ടും സീതക്ക് രാമൻ എപ്പടി എന്ന് പറഞ്ഞു കൊണ്ടിരിക്കാതെ. ഇതിൽ ഉമ്മൻചാണ്ടിക്ക് പങ്കുണ്ടെന്ന് നിൻ്റെ വല്യപ്പൻ കുഴിയിൽ നിന്ന് എഴുന്നേറ്റ് വന്ന് പറഞ്ഞോ?

    • @1234567basil
      @1234567basil 21 день тому

      അല്ല ഈ എസ് വിജയൻ എന്ന നാറി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഇനിയെങ്കിലും ഇവന് 10 രൂപ പോലും പെൻഷൻ കിട്ടാത്ത ചെറിയ ശിക്ഷയെങ്കിലും കൊടുക്കരുതോ?

  • @Sidhik.s
    @Sidhik.s 21 день тому +79

    അന്ന് സമൂഹ മാധ്യമങ്ങൾ ഇല്ലായിരുന്നു. ഉണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ. ഈ നെറികെട്ട ഉദ്യോഗസ്ഥന്മാരെ. 👍

    • @babup.r5224
      @babup.r5224 21 день тому +7

      👍👍👍
      അതുകൊണ്ട്
      മാമാ മാധ്യമങ്ങൾക്ക്
      ചാകര ആയിരുന്നു 😡😡

    • @vijayanpv6061
      @vijayanpv6061 21 день тому

      Departmentle vettappatty ennanu vijayane annu oru pathname viseshippichathu

  • @user-ku2rw9lc2p
    @user-ku2rw9lc2p 21 день тому +81

    എടോ വിജയാ തന്നോട് കാലം പൊറുക്കുകില്ല

  • @pushpamohandaskochuveedu2949
    @pushpamohandaskochuveedu2949 21 день тому +48

    ഇതു പോലുള്ള അനേകം നരാധമന്മാർ കേരളാ പോലീസിലുണ്ട്...
    നിരപരാധികളെ കണ്ണീരു കുടുപ്പിക്കുന്ന ഒരവനും ദൈവത്തിൻ്റെ നീതിപീഠത്തിൽ നിന്നും വഴുതിപ്പോകില്ലയെന്നുള്ളതിൻ്റെ തെളിവാണ് ഈ കേസ് CBl തെളിയിച്ചെടുക്കാൻ കാരണം....

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 21 день тому

      ഇവനെ പോലുള്ള നരാധമന്മാരുടെ സന്തതി പരമ്പര പോലും ഗുണം പിടിക്കില്ല. ഇനി ഈ നാറിയുടെ മക്കളെ പോലും ജനങ്ങൾ സംശയത്തോടെ നോക്കും. ഇതു പോലുള്ള എല്ലാ പോലീസുദ്യോഗസ്ഥർക്കും ഇതൊരു പാഠമാവട്ടെ

  • @GracyVD-zf8eh
    @GracyVD-zf8eh 21 день тому +69

    സത്യം എത്ര ഒളിച്ചു വച്ചാലും കാലം എത്ര കഴിഞ്ഞാലും മറ നിക്കി പുറത്തു വരിക തന്നെ ചെയ്യും. എന്നാലും ലോകം അറിയണ്ട ഒരു ശ്യാസത്രങ്ങനെ ജയിലിട്ടു നശിപ്പിച്ചു കളങ്ങാതിൽ അതിയായി ദുഃഖം തോന്നുന്നു

  • @sugathanc7840
    @sugathanc7840 21 день тому +31

    ഇതേ പോലുള്ള വിജയന്മാരെ നമ്മുടെ കേരളത്തിന്‌ ആവശ്യം ഇല്ല.. അവനെ യൊക്കെ ഈ വിജയനെ യൊക്കെ ഉള്ളിൽ തള്ളണം.... സർ... 🙏🏻🙏🏻🙏🏻🙏🏻🙏🏻നമ്പി നാരായണൻ സാറിന് നീതി കിട്ടിയതിൽ സന്തോഷം... 🙏🏻🙏🏻🙏🏻🙏🏻

  • @manjuambrose1408
    @manjuambrose1408 21 день тому +139

    തല്ലി അവനെ ശരിയാക്കണം.😮 എന്തൊക്കെ ആണ് ചെയ്തത്. കഷ്ടം.ആ സ്ത്രീ എന്തൊക്കെ അനുഭവിച്ചിട്ടുങ്ടാകും

    • @alicepurackel7293
      @alicepurackel7293 21 день тому

      കാമവെറി പൂണ്ട വർഗ്ഗത്തെ നിയന്ത്രിക്കാൻ ഒരേ ഒരു വഴി ഉള്ളത്. ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുമ്പോൾ ഇവറ്റകളെ സെക്സ് അഡിക്റ്റഡ് ആയിട്ടുള്ളവന്മാരെ നിയമിക്കാതിരിക്കുക. അഡിക്റ്റഷൻ ഉണ്ടോ എന്നുള്ള ടെസ്റ്റ്‌ ചെയ്തു സർട്ടിഫിക്കറ്റ് ഇവറ്റകൾ കൊടുക്കണം. ഇവിടെ അധികാരത്തിലുള്ള എല്ലാ ജന്തുക്കൾക്കും കാമവെറി ഉണ്ടെന്നുള്ളതാണ് സത്യം. സ്ത്രീകൾക്ക് സമൂഹത്തിൽ ജീവിക്കാനാകാത്ത ഒരു സ്ഥിതി. ദയനീയം തന്നെ ........ ഇതുപോലുള്ള വർഗ്ഗത്തെ നിയന്ത്രിക്കാൻ ഉള്ള റിസേർച്ചു ഉടനെ ഉണ്ടാകണം .......

    • @jayachandranchandran5482
      @jayachandranchandran5482 21 день тому +1

      Correct

    • @samjohn9061
      @samjohn9061 21 день тому +1

      Poor innocent ladies.

    • @babup.r5224
      @babup.r5224 21 день тому

      @@manjuambrose1408 👍👍

    • @mskalim8409
      @mskalim8409 21 день тому +2

      Satyam

  • @habeebhabi7439
    @habeebhabi7439 21 день тому +62

    ഈ വിജയനും അത് പോലുള്ള വരും തീർച്ച യായും ദൈവ ശിക്ഷ കാത്തിരിക്കുന്നു

  • @vijayalakshmibiju4354
    @vijayalakshmibiju4354 21 день тому +22

    ഇത്ര വൃത്തികെട്ട ഇടതനെയും വലതനെയും ജയിപ്പിച്ചു കൊണ്ടിരുന്ന കരള ജനതയ്ക്ക് അഭിവാദ്യങ്ങൾ

  • @manikt7562
    @manikt7562 21 день тому +43

    വേശ്യാമാധ്യമമായ മഞ്ഞരമയും കൂടി ഇതിൻെറ മുൻ പന്തിയിലുണ്ടായിരുന്നു.നമ്പിനാരായണൻ എന്ന ആ നല്ല ശാസ്ത്രജ്ഞനെ വേട്ടയാടാൻ മുൻപന്തിയിൽ

  • @padmajankaliyambath1076
    @padmajankaliyambath1076 21 день тому +51

    KV തോമസും രമൺ ശ്രീവാസ്തവയുമൊക്കെ അവസാനം പിണറായിയുടെ സ്വന്തക്കാരായി മാറി

    • @babup.r5224
      @babup.r5224 21 день тому +1

      😄😄😄
      ചെരേണ്ടത്
      ചേരും 😄😄

    • @akn650
      @akn650 21 день тому

      No integrity but opportunism

  • @raghukumar8704
    @raghukumar8704 21 день тому +14

    നിലവിൽ ഇവിടുത്തെ മാധ്യമങ്ങൾ മറയ്ക്കുന്ന ഒന്നുണ്ട്. ISRO ഉമ്മച്ചനും , മനോരമയും , മംഗളവും കൂടി പാവം കരുണാകരനെ രാജ്യദ്രോഹിയാക്കാൻ അഹോരാത്രം പാടു പെട്ടത് ആരും മറക്കില്ല 🤗

    • @mariamsunny4371
      @mariamsunny4371 21 день тому

      @@raghukumar8704 മറക്കാൻ മാത്രം കാലം ആയിട്ടില്ല. കുടുക്കിയവരും ഒടുവിൽ കേസിൽ കുടുങ്ങി .

  • @vinodnarayanan831
    @vinodnarayanan831 21 день тому +27

    പെട്ടെന്ന് തന്നെ വിജയന്റെ കുടുംബ വിവരങ്ങൾ ഞങ്ങൾ ജനങ്ങൾക്ക്‌ അറിയണം.

    • @jijymjohn
      @jijymjohn 14 днів тому

      എന്തിനാണു സുഹൃത്തേ

    • @ramachandranpunnapra4221
      @ramachandranpunnapra4221 8 днів тому

      Avar oke nasichu kettatangiyo ennu ariyanano. Enkil cbi office chennalo vanchiyoor police station il chennalo phone no. kitiyekam.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 21 день тому +26

    യെവൻ സമാധാനമായി മരിക്കില്ല....

  • @ra_guevara_
    @ra_guevara_ 21 день тому +83

    ഉമ്മൻ‌ചാണ്ടി ആണ് ഇതിന്റെ സൂത്രധാരൻ പിന്നെ മനോരമയും

    • @raadhamenont8760
      @raadhamenont8760 21 день тому +2

      Is it so !? If so it should be publicly announced

    • @SKumar-lr5hb
      @SKumar-lr5hb 21 день тому +1

      ശരിയാണ്

    • @babup.r5224
      @babup.r5224 21 день тому +2

      😄😄
      ചത്ത്‌ കെട്ടുപോയി 😄😄
      ഈ വിധി കാണാൻ
      നിന്നില്ല 😡😡

    • @ronniepaul8132
      @ronniepaul8132 21 день тому

      U have any proof for that ..... Manorama will tell any think

    • @jayachandranchandran5482
      @jayachandranchandran5482 21 день тому +1

      S

  • @SKBhavan
    @SKBhavan 21 день тому +64

    വിജയനെ വഴിയിൽ കണ്ടാൽ ചവുട്ടിയേക്കണം അന്നത്തെ കംമീഷണറെയും വിടരുത്

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 21 день тому +18

    ജനങ്ങളുടെ നികുതി പണം ഒരുപാട് ഈ കള്ള കേസിനുവേണ്ടി ചിലവാക്കിയില്ലേ, അതെല്ലാം ഈ നികൃഷ്ട ജന്മങ്ങളിൽനിന്നും വസൂൽ ആക്കണം 👍👍

  • @mohammedashraf4249
    @mohammedashraf4249 21 день тому +10

    ഒരു പോലീസ് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ നിരപരാധിയായ ഒരു സ്ത്രീയെ ഇത്രയധികം പീഡിപ്പിക്കാൻ കഴിയുമെങ്കിൽ അത് നമ്മുടെ നിയമ വ്യവസ്ഥയു ടെ കുഴപ്പമാണ്

  • @prasannand7768
    @prasannand7768 21 день тому +76

    മുഖ്യധാര മാധ്യമം പ്രഥമ പേജിൽ ആ രാജ്യ സ്‌നേഹിയോട് ഒരു മാപ്പ് അപേക്ഷ നടത്തികൂടെ,

    • @Arun-pu3yx
      @Arun-pu3yx 21 день тому +4

      ഇന്നത്തെ മനോരമയിൽ അകത്തെ പേജിലാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.

  • @roshinisatheesan562
    @roshinisatheesan562 21 день тому +7

    Sir🙏🤝👍അയാൾ ജീവിച്ചിരിക്കുന്നുണ്ടോ? നാരായണൻ Sir ൻ്റെ കുടുംബം അനുഭവിച്ചത് വായിച്ചു ഞാൻ കരഞ്ഞു പോയിട്ടുണ്ട്. അന്ന് മനസ്സ് കൊണ്ട് പ്രാകീട്ടുമുണ്ട് നിരപരാധികളെ ശിക്ഷിച്ചവർ പുഴുത്തുപുഴുത്തു ചാകട്ടെന്ന് ദ്രോഹി അയാളെ നിർ ത്തി പൊരിക്കണം

  • @mariamsunny4371
    @mariamsunny4371 21 день тому +30

    അന്ന് സ്നേഹത്തീന്റെ കട തുറന്നവരല്ലെ ഭരിച്ചിരുന്നത്. കരുണാകരന് പാർട്ടി വിട്ട് പോകേണ്ടി വരെ വന്നൂ അപ്പോൾ ഇതിന് പിന്നിൽ കളിച്ച പാർട്ടിക്കാർ നിസ്സാരക്കാരല്ല.അദ്ദേഹത്തിന്റെ മക്കളുടെ പോലും ഭാവി തട്ടിക്കളഞ്ഞവർ ഇപ്പോഴും സ്നേഹത്തിന്റെ അടുത്ത കട തുറക്കാനായി ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നൂ .

    • @jayasreepremachandran8399
      @jayasreepremachandran8399 21 день тому +2

      Yess.you said the truth

    • @manikt7562
      @manikt7562 21 день тому

      Yes bloody basterds kongis

    • @balan8640
      @balan8640 21 день тому

      Enu kalla abasanmaraya kamigal barichumuchudoom mudichu randoom oru nannayyathinte eru purangal adhilonine jenanagal chumarilthechotichu

  • @harikumarcg9889
    @harikumarcg9889 21 день тому +13

    ഇത് ഒറ്റപ്പെട്ട കേസല്ല. ഇതേപോലെ നൂറുകണക്കിന് കേസുകൾ നിരപരാധികൾ ശിക്ഷിക്കചപ്പെട്ടിട്ടുണ്ട്. ഇതിൽ മാതൃകാപരമായി ശിക്ഷിക്കണം. മേലിൽ ഇത്തവർത്തിക്കരുത്. 👌🤔💪

  • @sivadasanmp4785
    @sivadasanmp4785 21 день тому +11

    ഈ വിജയൻ്റെ ' സാധനം മുറിച്ചു കളയണം . ജീവിച്ചിരിപ്പുണ്ടെങ്കിൽ

  • @binodkumar5706
    @binodkumar5706 21 день тому +17

    എത്ര നിരപരാധികളായ മനുഷ്യരുടെ ജീവിതം പൊലിഞ്ഞു. ഇതാണോ ദൈവ നീതി.
    ഇങ്ങനെ ഒക്കെ ചെയ്തവനെ എന്ത് ചെയ്താൽ അതിന് പകരമാകും 🙏🏾

  • @tgbabu3167
    @tgbabu3167 21 день тому +8

    ഈ വിജയന് തക്കതായ ശിക്ഷ കൊടുക്കണം.

  • @s.kumarkumar2756
    @s.kumarkumar2756 21 день тому +60

    വിജയനും ശ്രീകുമാറും മാത്രമല്ല നരധമന്മാർ.. എല്ലാവരുടെയും പേരുകൾ പറയാൻ ആർജവം കാണിക്കൂ 😡

    • @vrindavanam741
      @vrindavanam741 21 день тому +2

      ഉമ്മൻ ചാണ്ടി

    • @ronniepaul8132
      @ronniepaul8132 21 день тому

      ​@@vrindavanam741without proof u should not speak.........

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 21 день тому +15

    യെവന് അവൾ നിഷേധിച്ചു... അത്ര തന്നെ......❤

  • @sree1010
    @sree1010 21 день тому +26

    വിജയൻ എത്ര പെണ്ണുങ്ങളെ കീഴടക്കി കാണും. ഒരെണ്ണം എതിർത്തപ്പോൾ തന്നെ അവളെ ഇങ്ങനെ കുടിക്കി

    • @akn650
      @akn650 21 день тому

      Courts can instruct CBI to investigate other atrocities of the notorious CI Smart Vijayan.

    • @balan8640
      @balan8640 21 день тому

      Swapnayum saridhayum anshamkaminiyum agine poguni a kala karanafoodhathinte kaminimar

    • @justs560
      @justs560 20 днів тому

      Oru ci , oru police story, rajyadroham

    • @sathyamevajayathe1544
      @sathyamevajayathe1544 20 днів тому

      Yes, correct

  • @bijukumar4268
    @bijukumar4268 21 день тому +11

    ഞാനത് നിരോധിച്ചു കഴിഞ്ഞു മീൻ പുതിയനെങ്കിലും മാതൃഭൂമി വാങ്ങുമായിരുന്നു അതിനെക്കാളും ദേശാഭിമാനി എന്ന പത്രം ഉള്ളപ്പോൾ മീൻ പൊതിയാൻ എന്തിനാ മാതൃഭൂമി ആ മാതൃഭൂമി എന്ന പത്രം ഞാൻ വേണ്ട എന്ന് വച്ചു കാരണം ഞാൻ ഒരു ഹിന്ദുസമയത്ത് ജനിച്ചു

  • @sajimg1407
    @sajimg1407 21 день тому +7

    ഒരു പോലിസ് ഓഫീസർ ക്ക് മാത്രം ഇത് പോലെ ഒരു കേസ് ഉണ്ടാക്കാൻ കഴിയില്ല പ്രബലരായ ആളുകൾ ക്ക് പങ്കുണ്ട്

  • @subhakeshir5512
    @subhakeshir5512 21 день тому +15

    ആ മാദ്ധ്യമങ്ങൾ ഇപ്പോഴും നമ്മൾ വായിക്കുന്നു!,നേരറിയാൻ?.

  • @pcjanardhan2456
    @pcjanardhan2456 21 день тому +11

    ആ സ്ത്രീകൾ ജയിലിൽ നിന്ന് പുറത്തു വന്നപ്പോൾ ഇവന്മേരെ എന്തു മാത്രം പ്രാകിയിട്ട് ആണ് പോയത്!!

  • @RenjithrsChanthu-lm9rh
    @RenjithrsChanthu-lm9rh 21 день тому +9

    പോലീസുകാരെ വിചാരണ ചെയ്യാൻ പട്ടാളത്തിനും നിയമം വേണം അല്ലാതെ പട്ടാളത്തിനെ പിടിക്കാനല്ല പോലീസ്

  • @omanakutty2549
    @omanakutty2549 21 день тому +2

    ഒരു വലിയ സസ്ത്രജൻ ആണ് നമുക്ക് അന്ന് നഷ്ടമായത്.
    വിജയനെ വെറുതെ വിടരുത്

  • @JoseThomas-fz2nu
    @JoseThomas-fz2nu 21 день тому +14

    വൃത്തികെട്ട മാമാ മാധ്യമങ്ങൾ ആരും വായിക്കരുത്.

  • @augustine2399
    @augustine2399 21 день тому +16

    കരുണാകരൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ KV തോമസ് പാക് ചാരന്മാരായ ഫ്രഞ്ച് ചാരന്മാരെ ഫോർട്ടിൻ്റെ കടലിൻ്റെ അടിത്തട്ട് ഫോട്ടോ എടുക്കാൻ അനുവദിച്ചു 2 കോടി വാങ്ങി എന്ന്

  • @sundaranpylikkal8285
    @sundaranpylikkal8285 21 день тому +4

    ആ വിജയനെയും കുടുംബത്തോടെ കത്തിക്കണം വെറുതെവിടരുത് 🤣🥰😄😄🤗😘😍

  • @x-factor.x
    @x-factor.x 21 день тому +13

    ചാരക്കേസ് കാലത്ത് വിശുദ്ധരായ മാദ്ധപ്രവർത്തകർ ലോഡ്ജ് മുറികളിലിരുന്ന് പത്രങ്ങളിൽ എത്രയെത്ര പേജുകളിലായാണ് ചാര കഥകൾ പടച്ചുവിട്ട് ശംബളവും ആനുകൂല്യങ്ങളും കയ്പറ്റി സമൂഹത്തിൽ ഞെളിഞ്ഞു നടന്നത് !?.

  • @eswaranembrandiri8070
    @eswaranembrandiri8070 21 день тому +15

    സ്മാർട് വിജയൻ എന്നായിരുന്നു മാപ്രകൾ അന്ന് ആ മാന്യ ദേഹത്തെ വാഴ്ത്തിയിരുന്നത്

  • @rajarajakaimal701
    @rajarajakaimal701 21 день тому +3

    T.N.ഗോപകുമാറിൻ്റെ മഹത്വം മനസ്സിലാക്കുവാൻ ഈ ഒരു കേസ് മാത്രം മനസ്സിലാകും.

  • @kavalambalachandran890
    @kavalambalachandran890 21 день тому +11

    എല്ലാവർക്കും പ്രിയങ്കരനായി മരിച്ച ഉമ്മൻ ചാണ്ടിക്ക് ഇതിൽ പങ്കുണ്ടായിരുന്നു. അതിന്റെ തിരിച്ചടിയാണ് പിണറായിയിലൂടെ ഉമ്മൻചാണ്ടി അനുഭവിച്ചത്! ഇനി പിണറായി അനുഭവിക്കാനിരിക്കുന്നു!

    • @SKumar-lr5hb
      @SKumar-lr5hb 21 день тому +1

      വളരെ ശരിയാണ്

  • @bijukumar4268
    @bijukumar4268 21 день тому +23

    അന്ന് വ്യാജ ന്യൂസ് ഇട്ട എല്ലാ പത്രങ്ങളും കേരളത്തിൽ എന്നല്ല ഇന്ത്യയിൽ നിരോധിക്കണം

  • @ptcnchandran5567
    @ptcnchandran5567 21 день тому +16

    മനോരമ പത്രം എന്താ കഥ. നാണമില്ലേ. പത്രം മതിയായകനം. നുണ.

  • @attakoya2070
    @attakoya2070 21 день тому +9

    മോഡിക്ക് എതിരെ നിരന്തരം ആരോപണങ്ങൾ നടത്തുന്ന ആളായിരുന്നു മുൻ ഗുജറാത്ത് ഐജി ആയിരുന്ന ശ്രീകുമാർ. ശ്രീകുമാർ ഇപ്പോൾ പെട്ടു

    • @akn650
      @akn650 21 день тому +1

      Sreekumar is cornered and finished by attacking Modi.What a foolish arrogance by a corrupt officer?

  • @ajaygosh6800
    @ajaygosh6800 20 днів тому +2

    വിജയനെ കുറിച്ച് ഓൺലൈൻ ചാനലുകൾ ന്യൂസ്‌ പുറത്തു വിടണം. അവനും നറട്ടെ

  • @neerajk8218
    @neerajk8218 21 день тому +9

    ഒന്നാം പ്രതി മലയാള മനോരമ പത്രം
    കരുണാകരനെ മാറ്റി ആന്റണിയെ മുഖ്യമന്ത്രിയാക്കാൻ

  • @ajoshabioteknik2788
    @ajoshabioteknik2788 21 день тому +5

    ഇവരുടെയും ഇവയുടെ കുടുംബക്കാരുടെയും അക്കൗണ്ട് ചെക്കുചെയ്യണം.ആർക്കൊക്കെ ഫോറിൽ ഫുഡ് എത്ര കിട്ടിയെന്നന്യേഷിക്കണം

  • @petersamuel1969
    @petersamuel1969 21 день тому +5

    പോലിസുകാരിൽ കുറ്റക്കാർ ആയവരെ ശിക്ഷിക്കണം, മനസറിയാതെ അപമാനിതരായവുടെ അവസ്ഥ കഷ്ടം തന്നെ😢

  • @SKBhavan
    @SKBhavan 21 день тому +14

    അവൻ കളിയ്ക്കാൻ ചോദിച്ചു കൊടുത്തില്ല അതിനു ആ സ്ത്രീകളെയും ഒരു പാവം മനുഷ്യനെയും കുരുതി കൊടുത്തു . ഈ വിജയൻറെ മകളെ കളിയ്ക്കാൻ ചോദിച്ചാൽ അവള് കൊടുക്കും

  • @user-ui2jb9dy5v
    @user-ui2jb9dy5v 21 день тому +7

    ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ നിരപ രാധികളെ ക്രൂശിക്കുന്നതാണ് യഥാർത്ഥ രാജ്യദ്രോഹം

  • @MridulalSukumaran
    @MridulalSukumaran 21 день тому +9

    ശ്രീമാൻ ചെറിയാൻ ഫിലിപ്പു് ഈ കേസിനെക്കുറിച്ചു് പണ്ടു പ്രതികരിച്ചിട്ടുണ്ട്.
    രാഷ്ട്രീയ-മാധ്യമ nexus ശത്രുസംഹാരത്തിനായി ഈ കേസ് എങ്ങനെ ദുരൂപയോഗം ചെയ്തു എന്നതിനെക്കുറിച്ചു research ചെയ്തു മറ്റൊരു വീഡിയോ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

  • @tresajessygeorge210
    @tresajessygeorge210 21 день тому +3

    നന്ദി... മലയാളി വാർത്ത...!!!

  • @marykuttyabraham4833
    @marykuttyabraham4833 21 день тому +15

    ആ മനുഷ്യന്റെ ഹൃദയ വേദന 😭😭😭ഇതാണ് ദൈവം കൂടേ ഉണ്ടെന്ന്...🙏 മുറിയത്തി കളിക്കാൻ കൊടുത്തില്ല 🤭🤭🤭

  • @vinodkumarb2318
    @vinodkumarb2318 21 день тому +18

    Ithu theliyikkan 50 kollam? What a shame!

  • @beenaambadi1600
    @beenaambadi1600 21 день тому +18

    വിജയൻ എന്നഉദ്യോഗസ്ഥൻ ജീവിച്ച് ഇരിപ്പ് ഉണ്ടോ ??

    • @bittupaul1839
      @bittupaul1839 21 день тому +1

      ചത്തു എന്നു തോന്നുന്നു

    • @attakoya2070
      @attakoya2070 21 день тому +1

      സഫാരി ചാനലിൽ ഉണ്ട്.

  • @vijayakumarpillai5549
    @vijayakumarpillai5549 21 день тому +1

    എല്ലാ പോലീസ്‌കാരും ഇത് പാഠമായി ഉൾകൊള്ളട്ടെ

  • @user-cw1lx7lc2j
    @user-cw1lx7lc2j 21 день тому +4

    ഈ ചൈതന്യം നിറഞ്ഞ മുഖത്തേക്ക് നോക്കി ആർക്കാണ് രാജ്യദ്രോഹി എന്ന് വിളിക്കാൻ കഴിയുക. ഇന്ത്യയുടെ റോക്കറ്റ് രംഗത്ത് അഭിമാനതാരമായിരുന്ന ഈ മനുഷ്യനേ ദ്രോഹിച്ചവർ അനുഭവിക്കും.

  • @swaminathanr8770
    @swaminathanr8770 21 день тому +6

    കരുണാകരനെ തകർത്തവർക്ക് എന്തു ശിക്ഷ?

  • @vijayappandamodharan9179
    @vijayappandamodharan9179 21 день тому +4

    ഈ കേസിൻ്റെ വിധി വരുമ്പോൾ പ്രതികൾ എല്ലാം മരിച്ചു കഴിയും. ക്രയോജനിക് ടെക്നോളജി വികസിപ്പിക്കാതിരിക്കുന്നതിന് അന്താരാഷ്ട ഗൂഡാലോചന

  • @surimenon7660
    @surimenon7660 21 день тому +3

    Power of Social Media NOW 💪🙏❤️❤️❤️🙏💪

  • @user-sm4wk6pv4f
    @user-sm4wk6pv4f 21 день тому +6

    Mariam റഷീദ വഴങ്ങാതത്തിന് നമ്പി സാർ ഇന്ത് പിഴച്ചു?
    ഭാരതത്തിൻ്റെ 30 വർഷം ആണ് പുറകോട്ടു അടിച്ചത്...

  • @bittupaul1839
    @bittupaul1839 21 день тому +6

    ഇതുപോലെ എത്ര പെണ്ണുങ്ങളെ വിജയൻ നശിപ്പിച്ചു കാണും

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 21 день тому +3

    ഇവൻ പുഴുത്തു ചാകും 🔥🔥🔥

  • @theindian2226
    @theindian2226 21 день тому +6

    Shame on Kerala police

  • @johnit.o2428
    @johnit.o2428 21 день тому +3

    Vijayana,തകർക്കണം

  • @raadhamenont8760
    @raadhamenont8760 21 день тому +4

    Feeling like heart break
    What cruel politician s we are nourishing

  • @muraleedharanm2606
    @muraleedharanm2606 21 день тому +6

    വിജയന് നമ്പി നാരായണ നോട് അദ്ദേഹത്തെ കേസിൽ കുടുക്കാൻ മാത്രംഎന്താണിത്ര വിരോധം

    • @neerajk8218
      @neerajk8218 21 день тому +3

      പിന്നെ വിജയന്റെ കൈയിൽ നിന്ന് കേസ് കൈവിട്ടു
      പിന്നെ കളിച്ചത് മലയാള മനോരമയും
      കോൺഗ്രസിലെ A ഗ്രൂപ്പും

  • @mohankumars3033
    @mohankumars3033 21 день тому +1

    വിജയന് എതിരെ സർക്കാർ കേസ് എടുത്താലും ഇല്ലെങ്കിലും, കാലം കാത്ത് വച്ച ശിക്ഷ അവന് കിട്ടും. മഹാപാപി.

  • @kunjumonkunjachan4819
    @kunjumonkunjachan4819 21 день тому +6

    ഈ പോക്കുപോയാൽ വിജയനെന്ന പേർ മലയാളക്കര വെറുത്തുപോകും.

  • @radharajan2770
    @radharajan2770 21 день тому +3

    ഈ കാലത്തായിരുന്നവെങ്കിൽ വേഗം നെല്ലും, പതിരും തിരിച്ചറിയുമായിരുന്നു....ഏത് കൊമ്പത്തെ ആളായാലും സത്യം ജനം വേഗം തിരിച്ചറിയുമായിരുന്നു....

  • @muraleedharanv4480
    @muraleedharanv4480 21 день тому +1

    ഈ വിജയന് പഠിക്കലിന്റെ അനുഭവം എന്തെ ഉണ്ടാവാഞ്ഞത്.കൂട്ടിനു നിന്ന ബുദ്ധി ജീവികൾ ആയ പോലീസ് ഓഫീസർ മാർക്കും അതെ ഗതി വരേണ്ടതാണ്. പാപികൾ

  • @sephbrioni2764
    @sephbrioni2764 21 день тому +5

    ഇവൻഇപ്പോഴും മാന്യനായിതന്നെ നമ്മുടെഇടയിൽ ഉണ്ടല്ലോ അല്ലെ?

  • @poulosepp5835
    @poulosepp5835 21 день тому +1

    ഇതിനൊക്കെ എന്ത് നിയമസഹായമാണ് ഇനി ഇരക്ക് ഇന്ത്യൻ നിയമം നൽകുക. ഇത് മൂലം വന്ന തീരാ ദുഖം ആര് തീർക്കും.

  • @surendrankr6381
    @surendrankr6381 21 день тому +3

    ,, അന്ന് മോദി പ്രധാനമന്ത്രി അല്ലാതെ ഇരുന്നത് നന്നായി അല്ലെങ്കിൽ അദ്ദേഹം ഇതിന് മറുപടി പറയേണ്ടി വന്നേനെ

  • @skariarose9105
    @skariarose9105 21 день тому +12

    ശവം ജീവിച്ചിരുപ്പുണ്ടോ

  • @LG-vq5sl
    @LG-vq5sl 21 день тому +16

    ദുഷ്ടനെ പന പോലെ വളർത്തും

  • @sasidharants7349
    @sasidharants7349 16 днів тому +1

    ചെറ്റത്തരത്തിനു ചെന്നിട്ട് അത് വിജയിക്കാതെ വന്നപ്പോൾ നിരപരാതികളെ ബലിയാടുകൾ ആക്കി ഇതിനു കൂട്ടുനിന്നവനെയെല്ലാം ശിക്ഷിക്കണം, സ്വത്തുക്കൾ കണ്ടുകെട്ടണം

  • @SKBhavan
    @SKBhavan 21 день тому +9

    ഈ വിജയൻറെ വീട്ടിൽ നല്ല ഒന്നാം തരം ഐറ്റം ഉണ്ട് . നിതംബം കണ്ടാൽ രണ്ടു പർവതം നിതംബം കണ്ടാൽ രണ്ടു മലകൾ മറിയം റെഷീദയ്ക്കൽ പണിയെടുക്കാൻ ഉണ്ട് ഈ വിജയൻ അതിനെ ഞങ്ങൾക്ക് ടൂർ കൊണ്ടുപോകാൻ തരുമോ

  • @nsjayakumar7737
    @nsjayakumar7737 21 день тому +4

    ഈ ഡാഷ്മോൻ ഭയങ്കരനാണല്ലോ. ഈ കഥയ്ക്ക് ആധാരമായ അവന്റെ സുന മുറിച്ച് ISRO യുടെ റോക്കറ്റിൽ കയറ്റിവിടണം

    • @SalimKumar-nc5km
      @SalimKumar-nc5km 21 день тому

      റോക്കറ്റ് അഴുക്കാക്കല്ലേ. മുറിച്ചു പന്നികൾക്ക് ഇട്ടുകൊടുക്കണം

    • @user-wi5vm7us3s
      @user-wi5vm7us3s 21 день тому

      Podai...ചൊവ്വയിലെ പെണ്ണുങ്ങൾക്ക് jeevikande 😢 അപ്പോ

  • @somankarunakaran1633
    @somankarunakaran1633 21 день тому +3

    Don’t allow this villainous man to escape from this case, he may had done many brutal cases during his power. We have few similar officers in the system and the God will give punishment one by one soon or later.

  • @RavindranV-v4e
    @RavindranV-v4e 21 день тому +3

    ഉമ്മൻ‌ചാണ്ടി അവസാനകാലത്തു എല്ലാം അനുഭവിച്ചില്ലേ

  • @nidhinlal8153
    @nidhinlal8153 21 день тому +4

    ഇവൻ ജീവിച്ചിരിപ്പുണ്ടോ ഉണ്ടെകിൽ തീർത്തു കളയുക

  • @rajeevks1356
    @rajeevks1356 21 день тому +1

    🙏🏻🙏🏻🙏🏻

  • @user-xq2cg2vh9f
    @user-xq2cg2vh9f 21 день тому +4

    വിജയന്... കമ്പം.. മൂത്തത് കൊണ്ട് എത്ര പേര് ജയലിൽ ആയി?. എത്ര പേര് നാണം കെട്ടു,?. എത്ര.. പേര്.. മർദി ക്ക പ്പെട്ടു?. ഒടുവിൽ.. NNRN സാർ ന് 50ലക്ഷം... കൊടുത്തത് സാധാരണ ക്കാരന്റെ.. നികുതി.. കാശും 🤔🤔അവന്റെ ഒടുക്കത്തെ..... കാമ പ്രാന്ത്?😢😢😢

  • @jayakumarannairs3480
    @jayakumarannairs3480 21 день тому +3

    ഇതിൻ്റെ പാപങ്ങൾ എവിടെ കൊണ്ട് പോയി തീർക്കും. 😂

  • @pradeepkumart4052
    @pradeepkumart4052 21 день тому +3

    അന്നത്തെഭരണനേതൃത്തത്തിനു൦ ചാരകേസിന് പങ്കുണ്ട് കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു൦ നീക്കാനു൦കാരണമായി

  • @balasree623
    @balasree623 21 день тому +1

    🙏🙏🙏

  • @user-wk6jx4lq5m
    @user-wk6jx4lq5m 20 днів тому

    A real journalust, Res. T. N. Gopakumat. Indian Democracy needs this type of journalist 👍

  • @balaravi5990
    @balaravi5990 21 день тому +8

    ജീവിച്ചിരിക്കുന്ന പ്രതികളെ കുടുംബ സഹിതം തുറന്ന ചർച്ചകൾ നടത്തൂ

  • @mohankumars3033
    @mohankumars3033 21 день тому +1

    അന്നത്തെ സി ഐ വിജയനെ എന്ത് കൊണ്ട് ഈ കേസിൽ അറസ്റ്റ് ചെയ്യുന്നില്ല. സിപിഎം അയ്യാളെ രക്ഷിക്കാൻ നോക്കും. കാരണം ആ പാർട്ടിയിൽ ഉള്ളത് എല്ലാം അയാളുടെ ജനുസ്സുകൾ ആണ് എന്ന് നമ്മൾ കണ്ട് കൊണ്ടിരിക്കുക ആണല്ലോ.

  • @krishnanpotti5704
    @krishnanpotti5704 21 день тому +1

    God sees everthing, but waits...

  • @AchuthanAchu-d7s
    @AchuthanAchu-d7s 18 днів тому

    ഒരു ലെ മാധ്യമ പ്രവർത്തനം

  • @muraleedharannair5516
    @muraleedharannair5516 21 день тому

    Thanks..god is there

  • @attakoya2070
    @attakoya2070 21 день тому +2

    ശശികുമാർ പണിതിരുന്നു. അതുവച്ചാണ് ചാര കേസ് ആക്കിയത്.

  • @shaijudavis
    @shaijudavis 21 день тому +6

    Poorimon

  • @HarikumarR-zu9ud
    @HarikumarR-zu9ud 21 день тому

    Very good news thank you

  • @ashaunni8833
    @ashaunni8833 21 день тому

    അന്നൊക്കെ പത്രങ്ങളിൽ ഈ വിജയൻ ഹീറോ ആയിരുന്നു..