മുപ്പതു വർഷങ്ങൾക്കു മുൻപ് കെടാമംഗലം സാറിന്റെ ഈ കഥാ പ്രസംഗം അതേപടി കോപ്പിയടിച്ചു പതിനഞ്ചിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.. ഒരുപാടു അഭിനന്ദനങ്ങളും കിട്ടിയിട്ടുണ്ട് ❤️🥰🥰🥰
എറണാകുളത്ത് ജീവിതത്തിനിടെ കെടാമംഗലത്തിന്റെ കഥാപ്രസംഗം എത്രയോ തവണ മുൻപന്തിയിൽ ഇരുന്ന് കേട്ടിട്ടുണ്ട്. കെടാമംഗലം എന്ന കൊച്ചു ഗ്രാമത്തെ ഇത്രയധികം പ്രസിദ്ധിയാക്കിയ കേരളത്തിൻറെ അഭിമാനമായ ഈ അതുല്യ കലാകാരന് പ്രണാമം
മൂന്നാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ അയൽവക്കത്തെ ടേപ്പ് റെക്കോർഡർ ൽ നിന്ന് സ്ഥിരമായി കേൾക്കുമായിരുന്നു..ആ കാസറ്റിന്റെ കവർ പോലും ഇപ്പോഴും ഓർമയുണ്ട്..ഇതിലെ പല സംഭാഷണങ്ങളും മന പാഠമായിരുന്നു.. ഇടക്കിടക്ക് അതു പറയുന്നതിന് അടുക്കളയിൽ വച് 'അമ്മ തവിക്ക് തല്ലിയിട്ടുണ്ട്... വല്ലാത്ത അവതരണം ആണ് ഇദ്ദേഹത്തിന്റെ...മനസിൽ തറക്കുന്ന വാക്കുകൾ..
സാറിന്റെ കഥാപ്രസംഗം കേൾക്കാൻ ഓടി നടന്ന എന്റെ യവ്വനകാലം ഇപ്പോൾ ഈ 65ാം വയസ്സിൽ ഓർക്കുമ്പോൾ നന്ദി ആരോടു ഞാൻ ചൊല്ലേണ്ടു ?
😊
😅😊😮😮
The only one hero in mahabharatham Karnan.... ❤️❤️💥💥💥💥🏹🏹🏹🏹🏹🏹
ഡിസ്‌ലൈക്ക് അടിച്ച നാ,,,,,,, ൻ്റെ
മക്കൾക്കു എൻ്റെ നടുവിരൽ നമസ്കാരം,,
നല്ല അവതരണം,,
മുപ്പതു വർഷങ്ങൾക്കു മുൻപ് കെടാമംഗലം സാറിന്റെ ഈ കഥാ പ്രസംഗം അതേപടി കോപ്പിയടിച്ചു പതിനഞ്ചിലധികം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.. ഒരുപാടു അഭിനന്ദനങ്ങളും കിട്ടിയിട്ടുണ്ട് ❤️🥰🥰🥰
എറണാകുളത്ത് ജീവിതത്തിനിടെ കെടാമംഗലത്തിന്റെ കഥാപ്രസംഗം എത്രയോ തവണ മുൻപന്തിയിൽ ഇരുന്ന് കേട്ടിട്ടുണ്ട്. കെടാമംഗലം എന്ന കൊച്ചു ഗ്രാമത്തെ
ഇത്രയധികം പ്രസിദ്ധിയാക്കിയ കേരളത്തിൻറെ അഭിമാനമായ ഈ അതുല്യ കലാകാരന് പ്രണാമം
സൂത പുത്രൻ്റെ കഥ വളരേ ഭംഗീയായി അവതരിപ്പിച്ചു
അശോകൻ
In
Sadanandan kadhikan is a king maker
ഒരിക്കലും മറക്കാൻ പറ്റില്ല സാറിന്റെ കഥകൾ 😍
Supper
Píííi jiii OIIIIIIIIiiii ÍÍÍÍÍÍÍÍÍÍIIIIII iiiiiiioii
ഇപ്പൊ വയസ് 37 ഓർമ വെച്ച കാലത്ത് കേട്ടതാണ് ഇന്നും കേൾക്കുന്നു... അത്രക്കും ഗംഭീരം ഈ അവതരണം.... അതിനപ്പുറം കർണാനോടുള്ള ആരാധനയും.
സൂപ്പർ അവതരണം കെടാമംഗലം സാറിന് പ്രണാമം നിസരിയ്ക് അഭിനന്ദനങ്ങൾ !
ഗാനങ്ങളുടെ അതിപ്രസരം
ഗംഭീരം,, എക്കാലവും ആസ്വദിച്ചു കേൾക്കാൻ ആഗ്രഹിക്കുന്ന അവതരണം
Super 👍👍👍
Excellent kadha
Wonderful
അതി ഗംഭിരം
കേട്ടുകഴിഞ്ഞപ്പോ നെഞ്ചു വിങ്ങുന്നു.... അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 😞😞
നല്ല അവതരണം 🙏🙏🙏സൂപ്പർ ❤❤❤❤👏👏👏🌹🌹🌹🌹🌹
വ്യാസൻറെ ചിരി Upload ചെയ്യുമോ
മഹാഭാരതത്തിലെ ശക്തനായ കഥാപാത്രം വൃത്തിയുള്ള കഥാപാത്രം കർണ്ണൻ
Ri have q al
(´∀`)
പണ്ട് ദേവി അമ്പലത്തിൽ. കേടാമംഗലം. വരുന്നു. ഇന്ന്. മഴപെയും. ഇന്നാലും. പോയി. അര മണിക്കൂർ. കഴ്ഞ്ഞ്ഞില്ല. ഒടുക്കത്തെ. മഴ
ഗംമ്പീരം അവതരണം മനോഹരമായിരിക്കന്നു
അഹല്യ, രമണൻ, കരുണ എന്നീ കെടാമംഗലം സദാനന്ദൻ സാറിൻ്റെ കഥാപ്രസംഗങ്ങൾ upload ചെയ്യാമോ
gillat
gillat
😅
സൂപ്പർ
Old and gold
മൂന്നാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോൾ അയൽവക്കത്തെ ടേപ്പ് റെക്കോർഡർ ൽ നിന്ന് സ്ഥിരമായി കേൾക്കുമായിരുന്നു..ആ കാസറ്റിന്റെ കവർ പോലും ഇപ്പോഴും ഓർമയുണ്ട്..ഇതിലെ പല സംഭാഷണങ്ങളും മന പാഠമായിരുന്നു.. ഇടക്കിടക്ക് അതു പറയുന്നതിന് അടുക്കളയിൽ വച് 'അമ്മ തവിക്ക് തല്ലിയിട്ടുണ്ട്... വല്ലാത്ത അവതരണം ആണ് ഇദ്ദേഹത്തിന്റെ...മനസിൽ തറക്കുന്ന വാക്കുകൾ..
Ella arthathilum poornnatha. Namikkunnu.
👍👌👌🌹
good
Karnnan🔥
അവതരണം 😍😍😍❤️❤️😍🙏🏻
Too long but love it
ഇത് കേട്ടാൽ ആരാണ് കരയാത്തത്
Karnan യഥാർത്ഥ പുരുഷൻ
ഗംഭീരം 😍
Respect sir
കർണ്ണനെ ചതിയിൽ തോൽപ്പിക്കാൻ മാത്രമേ കഴിഞ്ഞോള്ളൂ
നല്ല കാവൃഭഠഗിഉളളകഥ
3000 ത്തോളം വേദികളിൽ പറഞ്ഞ കഥ
വാക്കുകൾ ഇല്ല തന്നെ..!
W
യുഗ, പുരുഷൻ
😍😍😘
Super sir 😍😘😘😚
0ld is goald
🎉😂😊
😅