"ചോറ്റാനിക്കര അമ്മ പ്രത്യക്ഷപ്പെടുന്ന സീൻ"| Srividya | Chottanikkara Amma

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 614

  • @comedytimemalayalam
    @comedytimemalayalam  3 місяці тому +10

    ua-cam.com/video/DFeqNoeOG9k/v-deo.html
    Full Movie

  • @janz7155
    @janz7155 6 місяців тому +211

    ശ്രീവിദ്യ ഇറങ്ങി വന്നപ്പോൾ അറിയാതെ രോമാഞ്ചം വന്നു. .ഹോ എന്താ ലെ സൗന്ദര്യം. .റോസ് പൗഡർ ലിപ്സ്റ്റിക് ഇത് മാത്രം ഇട്ടു ഇത്രേം ഭംഗി ❤

    • @lathaani8560
      @lathaani8560 6 місяців тому +16

      മലയാള സിനിമയിലെ മുഖശ്രീ വിദ്യാമ്മ 🥰

    • @Hum-i3r
      @Hum-i3r 5 місяців тому

      IVAREY NAAN NERITTUKANDITTUNDU KATTATHAY KILIKOODU SHOOT TIMIL. BHAYANKHARA LOOKKA. MUDIYABENGIL NAlla CURLY HAIR NEELATHIL EE SOUNDHARYAMONNU IPPOZHATHAY NADIKALKILLA

    • @MayaDevi-p1o
      @MayaDevi-p1o 4 місяці тому +1

  • @JumailathMoosa
    @JumailathMoosa 6 місяців тому +573

    ഞാൻ ഈ സിനിമ പലതവണ കണ്ടിട്ടുണ്ട് ഞാൻ ഒരു മുസ്ലിം ആണ് അതുപോലെ സ്വാമി അയ്യപ്പൻ ഇത് രണ്ടും ഫേവറൈറ്റ് ആണ് അതുപോലെ ഹിന്ദു പുരാണ കഥകൾ വായിക്കാനും പ്രത്യേകിച്ച് ശ്രീ കൃഷ്ണന്റെ കഥകൾ ഒത്തിരി ഇഷ്ടമാണ് ഞാൻ എല്ലാ മതത്തെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു ♥️🙏

  • @vilasinibaburaj7880
    @vilasinibaburaj7880 6 місяців тому +131

    എൻ്റെ ചോറ്റാനിക്കരയമ്മേ അമ്മയുടെ അനുഗ്രഹത്താൽ മാത്രം ഇന്നും ജീവിക്കുന്ന ഒരു ഭക്തയാണ് ഞാൻ. അമ്മേ ശരണം.ആ പാദ ത്തിൽ നമസ്ക്കരിക്കുന്നു

  • @dhanyapriyanka8299
    @dhanyapriyanka8299 3 місяці тому +18

    അഭൗമ സൗന്ദര്യം ❤️❤️ശ്രീവിദ്യ.. ശാപം കിട്ടിയ അപ്സരസ് ഭൂമിയിൽ ജീവിച്ചു മോക്ഷം കിട്ടി തിരിച്ചു സ്വർഗത്തിൽ പോയി എന്ന് കഥ കേട്ടിട്ടില്ലേ... അത് തന്നെ ആണ് ശ്രീവിദ്യ എന്ന നടിയുടെ ജീവിതം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്

  • @asokkumarkp1383
    @asokkumarkp1383 6 місяців тому +125

    ചോറ്റാനിക്കര അമ്മ ഭക്തിയാൽ എന്റെ ജീവിതത്തിലും ഒരു അത്ഭുതം ഉണ്ടായിട്ടുണ്ടായിരുന്നു. ഇപ്പോഴും അത് ഞാൻ ഓർക്കുന്നു. അമ്മേ നാരായണാ... ദേവി നാരായണാ... ലക്ഷ്മീ നാരായണാ...ഭദ്രേ നാരായണാ... 🙏🙏🙏

    • @abdulmanaf2487
      @abdulmanaf2487 6 місяців тому +3

      😂😂😂😂

    • @hashifakku3363
      @hashifakku3363 6 місяців тому +2

      ഞാനൊരു മുസ്ലിം....ആണ്......ചോറ്റാനിക്കര...കാണുവാൻ വളരെ ആഗ്രഹമുണ്ട്.....

    • @amruthakrishna7746
      @amruthakrishna7746 5 місяців тому

      🎉​ 12:41 @@hashifakku3363

    • @amanjack1581
      @amanjack1581 5 місяців тому

      😂

    • @archanac.s725
      @archanac.s725 4 місяці тому

      അമ്മേനാരായണ ദേവി നാരായണ

  • @aswinsabhijiths6383
    @aswinsabhijiths6383 6 місяців тому +519

    ഇത്രയും ഭാഗം കണ്ടിട്ട് ഈ സിനിമ തേടി പിടിച്ചു മുഴുവനും കാണാൻ ആഗ്രഹിച്ചവർ ആരൊക്കെ... കവിയൂർ പൊന്നമ്മ, ശ്രീവിദ്യ 🙏❤❤❤

    • @danishjayan5054
      @danishjayan5054 6 місяців тому +2

      🙋🏻‍♂️

    • @Aswathy101
      @Aswathy101 6 місяців тому +8

      ഞാനും ആഗ്രഹിച്ച് ഫുൾ കാണാൻ രണ്ടുമൂന്നു ഭാഗങ്ങൾ ഇതുപോലെ കണ്ടു എനിക്ക് പഴയ സിനിമയിലെ ചിലതിലേ വേഷം അന്നത്തെ സംഭാഷണം ഇഷ്ട്ടം അല്ല എങ്കിലും കഥ അന്നത്തെയാണ് നല്ലതു, ഇതുപോലുള്ളതൊക്കെ ഇഷ്ട്ടം ആണ് 😊

    • @VijalakshmiVijalakshmi-lh2tc
      @VijalakshmiVijalakshmi-lh2tc 6 місяців тому

    • @jalajasasi4014
      @jalajasasi4014 6 місяців тому +1

      ,, ഈ സിനിമ എത്ര തവണ കണ്ടാലും മതിയാകില്ല അമ്മേ നാരായണ

    • @pramodarumugam4114
      @pramodarumugam4114 6 місяців тому +1

      ​@@Aswathy101film name pls

  • @malathigovindan3039
    @malathigovindan3039 5 місяців тому +15

    ശ്രീവിദ്യയുടെ സൗന്ദര്യം ഒരു പ്രത്യേക level ആണ്🤩❤️💯🥰

  • @sivasakthi6309
    @sivasakthi6309 5 місяців тому +22

    പണ്ടൊന്നും ഒരു വെച്ചു കെട്ടും വേണ്ട തിരുപ്പനും വേണ്ട എന്തു ഭംഗിയാ 😍😍😍

  • @shini_xavier
    @shini_xavier 6 місяців тому +106

    ഇത്ര ഐശ്വരമുള്ള ഒരു മുഖവും കണ്ണും ഇതുവരെ വേറൊരാൾക്കും കണ്ടിട്ടില്ല.... So beautiful.... 🥰

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 4 місяці тому +1

      ജയഭാരതി❤

    • @NaseemMoidu
      @NaseemMoidu 4 місяці тому

      Îa​@@jeevanraksha-fl9jt

    • @Adi-vlog-hi
      @Adi-vlog-hi 2 місяці тому

      ശ്രീവിദ്യയുടെ അത്രയും പോരാ❤️

  • @bijuabraham6587
    @bijuabraham6587 6 місяців тому +6

    അമ്മേ... മഹാമായേ... ദേവീ... 🍀🍀🍀🍀🍀🙏🏻

  • @poojapoojapooju5075
    @poojapoojapooju5075 6 місяців тому +60

    അമ്മ മഹാമായേ.. ചോറ്റാനിക്കര അമ്മേ 🙏🙏..അമ്മ സത്യം... 🙏🙏🙏🙏

  • @vipinchandran9353
    @vipinchandran9353 6 місяців тому +54

    പുതിയ മുവിയെകാലും നല്ലത് പഴയ മുവി തന്നെ ആണ് പഴയ സിനിമയിൽ കഥ ജിവിത കഥയു കോമഡിയുംഉണ്ട്

  • @anshiyasherin8749
    @anshiyasherin8749 6 місяців тому +1718

    ഞാൻ ഒരു മുസ്ലിം ആണ്.but എനിക്ക് ഇങ്ങനത്തെ മൂവീസ് ഒക്കെ ഭയങ്കര ഇഷ്ടം ആണ്.അത് ഏത് മതത്തിലെ ആയലും❤.i respect all religions 💯😍

  • @JayaValsan-i7j
    @JayaValsan-i7j 6 місяців тому +129

    ഈ. സിനിമയിൽ. ഓരോ. അനുഭവവും. സത്യമാണ്. അമ്മമഹാമായ. സത്യസ്വരൂപീണിയാണ്

  • @radhikakurup9787
    @radhikakurup9787 6 місяців тому +100

    അമ്മ സത്യം ആണ് നൂറ് ശതമാനം സത്യമാണ്

    • @beenaraghavan261
      @beenaraghavan261 5 місяців тому

      Anta chottanikara ammaye kandu thozhan najn athra kothichu train ticket atuthu. Vande bharathil pkshe train ravile ayirikum yennu karuthi poyappol chovazhicha ayathu kond aa trian annu uchak ayirunnu. Athu karanam ticket cancel cheyithu

    • @SudhaDevi-vn5px
      @SudhaDevi-vn5px 5 місяців тому

      ​@@beenaraghavan261devi vilikum appo enth thadasam undelum kanan patum

  • @karthikakarthu96
    @karthikakarthu96 5 місяців тому +25

    ശ്രീവിദ്യയെ കാണാൻ ശരിക്കും മനോരമയിൽ നോവലുകളിലെ സ്ത്രീകളുടെ സൗന്ദര്യം

  • @rathheshr
    @rathheshr 6 місяців тому +44

    രക്ഷിക്കേണമേ കാത്തുരക്ഷിക്കണേ ഈ ശരണം ചെട്ടികുളങ്ങര അമ്മേ ശരണം അമ്മേ ശരണം കാർത്തിയായ ഇനി അമ്മേ ശരണം മാപ്പ് തരണമേ കൂടെ വരണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @SruthyNithin-bb4sv
    @SruthyNithin-bb4sv 5 місяців тому +27

    ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ എൻ്റെ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വസിക്കുന്നു... അതു പോലെ മറ്റു ഉള്ളവരുടെയും

  • @nesni_najeeb
    @nesni_najeeb 6 місяців тому +101

    ശ്രീ വിദ്യ എന്തൊരു സൗന്ദര്യമാണ് 🤩. ദേവി തന്നെ ❤️❤️

    • @sreedevisuresh5917
      @sreedevisuresh5917 6 місяців тому +11

      സത്യം . എന്തൊരു ചൈതന്യമാ ആ മുഖത്ത് . ദേവിയെ പ്രാർഥിക്കുമ്പോ എപ്പോഴും ഓർമ്മ വരുന്ന മുഖം .സാക്ഷാൽ ശ്രീവിദ്യ തന്നെ

    • @VettichiraDaimon
      @VettichiraDaimon 6 місяців тому +2

      സത്യം

    • @vishramam
      @vishramam 6 місяців тому +1

      ഭയങ്കര തടി കയറിയ കാലം

    • @sudhaviswam6056
      @sudhaviswam6056 6 місяців тому +1

      എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി ആയിരുന്നു❤

    • @chandrakkumary8987
      @chandrakkumary8987 4 місяці тому

      😅😅😅​@@sreedevisuresh5917

  • @User100-s4q
    @User100-s4q 6 місяців тому +32

    ജീവിതത്തിൽ നടക്കാത്ത കാര്യങ്ങൾ സിനിമയിൽ കാണുമ്പോൾ സന്തോഷമാണ്....

  • @Ragazzafolkband
    @Ragazzafolkband 6 місяців тому +19

    ശ്രീവിദ്യ.... എന്തൊരു സൗന്ദര്യം ആണ് ♥🔥

  • @renjithmathewpsc
    @renjithmathewpsc 6 місяців тому +35

    2:15
    ഇത്രേം പക്വത & പാകത ഇപ്പോൾ കോളേജിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ഇല്ല....

  • @devikapu613
    @devikapu613 6 місяців тому +71

    അമ്മേ എന്റെ ആഗ്രഹം ഓക്കേ നടത്തി തരണേ 🥹❤️
    അമ്മേ ശരണം 🥹❤️✨

  • @pikkiri_pattalam6700
    @pikkiri_pattalam6700 6 місяців тому +378

    ഇത് 2024ൽ കാണുന്നവർ ഇണ്ടോ 😮‍💨

  • @rajithantrajithant8159
    @rajithantrajithant8159 6 місяців тому +39

    ഇന കാലഘട്ടത്തിലും ഈ ക്രൂരതകൾ പ്രായമായവർ അനുഭവിക്കുന്നില്ലേ

  • @nishamahesh6965
    @nishamahesh6965 4 місяці тому +5

    ❤അമ്മേ ശരണം ദേവീ ശരണം ചോറ്റാനിക്കര അമ്മേ അനുഗ്രഹിക്കണേ കുടുംബത്തെയും കാത്തോളണേ കാളി കാളി മഹാകാളി ഭദ്രകാളി നമസ്തേ കുല ചാ കുല ധർമ്മ പാലായ പാലായ അമ്മയെ ദേവി അനുഗ്രഹിക്കണേ ❤❤❤❤❤

  • @Gabriel0-n4n
    @Gabriel0-n4n 2 місяці тому +2

    എന്റെ പൊന്നോ.. ശ്രീ വിദ്യയുടെ ബോഡി structure 👌👌👌👌♥️

  • @remanir3574
    @remanir3574 6 місяців тому +67

    എന്റെ ചോറ്റാനിക്കര അമ്മേ
    അമ്മയെ കാണാൻ ഞാൻ വരും 🙏🙏🙏

  • @SindhuSarkaran-eu9rq
    @SindhuSarkaran-eu9rq 6 місяців тому +9

    എൻ്റെ ചോറ്റാനിക്കരയമ്മ❤❤❤❤❤❤❤

  • @unnisunnis7724
    @unnisunnis7724 6 місяців тому +11

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🏻🙏🏻🙏🏻

  • @suluaniln
    @suluaniln 6 місяців тому +17

    Sree Vidhya amma entha bhangi entha Aishwaryam ..She deserved a good life ..

  • @mayatl9988
    @mayatl9988 6 місяців тому +21

    ബേബി സുമതി 🥰🥰🥰

  • @Aswathy101
    @Aswathy101 6 місяців тому +19

    അമ്മേ മഹാമായേ... 🙏🏻🙏🏻🙏🏻
    ചോറ്റാനിക്കര അമ്മേ... 🙏🏻🙏🏻🙏🏻

  • @bijikala7949
    @bijikala7949 6 місяців тому +12

    Vidyamma❤

  • @shivanyavineeth1998
    @shivanyavineeth1998 6 місяців тому +25

    എനിക്കിഷ്ട്ട ആണ് ഈ movie

    • @midhunt1596
      @midhunt1596 6 місяців тому +1

      Movie name parayoo

    • @smithavsivdas
      @smithavsivdas 6 місяців тому +2

      ചോറ്റാനിക്കര അമ്മ

  • @nairmeenu2002
    @nairmeenu2002 6 місяців тому +6

    Kuliru varunu.. Amme narayanaa🥰🙏

  • @lakshmineyyan8949
    @lakshmineyyan8949 2 місяці тому

    ചോറ്റാനിക്കര അമ്മേ ദർശനം തരണേ, ശ്രീവിദ്യയുടെ രൂപത്തിൽ ❤❤

  • @renjinirema7986
    @renjinirema7986 6 місяців тому +6

    അമ്മേ നാരായണ.. 🙏🙏🙏🙏

  • @Noushadwandoor778
    @Noushadwandoor778 6 місяців тому +5

    ഇതുപോലുള്ള രംഗങ്ങൾ കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു ഒരു രോമാഞ്ചം

  • @sruthibijesh1924
    @sruthibijesh1924 6 місяців тому +12

    അമ്മേ മഹാമായേ 🙏🙏🙏

  • @Jeevachchakthi
    @Jeevachchakthi 6 місяців тому +20

    ആ ജഗദംബയുടെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച എളിയൊരു ഭക്തയാണ് ഞാൻ.അമ്മേ മഹാമായേ ശരണം 🙏

  • @prasanthprabhakaran6118
    @prasanthprabhakaran6118 6 місяців тому +4

    Om Sri Maha Bhandrakali Amme Narayanani Namo Namaha 🌹🌹🌹🌹🌹

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 6 місяців тому +24

    അമ്മേ സർവേശ്വരീ ഞങ്ങളെ കാത്തുകൊള്ളണമേ തമ്പുരാട്ടി ❤️❤️❤️❤️❤️❤️

  • @RamyaprRemya-ly1py
    @RamyaprRemya-ly1py 6 місяців тому +13

    അമ്മേ മഹാ മായേ ചോറ്റാനിക്കര അമ്മേ 🙏🙏🙏

  • @Sujitha-b2l
    @Sujitha-b2l 6 місяців тому +11

    super filim anuu

  • @aryatm1950
    @aryatm1950 6 місяців тому +21

    അമ്മേ മഹാമായേ
    ശ്രീ ചോറ്റാനിക്കരയമ്മേ ശരണം

  • @havisvh
    @havisvh 6 місяців тому +4

    real Kerala Story 🙏🏻🕉️

  • @Acrobat7878
    @Acrobat7878 6 місяців тому +25

    Sreevidyamma yude സൗന്ദര്യം 🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @jayasatheeshan4214
    @jayasatheeshan4214 5 місяців тому +2

    Ammee.....Deviii......avide vannu kaanan kazhiyanee.......🙏🙏🙏💥👍👍

  • @shivaprabha3917
    @shivaprabha3917 3 місяці тому +1

    ശ്രീവിദ്യ ഇറങ്ങിവന്നപ്പോൾ മേലാസകാലം കോരിയടിച്ചു ufff 🙏🙏🙏☺️☺️☺️☺️🤍🤍🥹🥹🥹

  • @siddiquep9035
    @siddiquep9035 5 місяців тому +1

    Innu chottanikkara amma ennu kelkkumbol vidhyammayude 'azhakullaroopamaanu manassil odiyetthuka '.....❤❤

  • @remanarayanan7095
    @remanarayanan7095 4 місяці тому +3

    Oh fantasic movie amme saranam Devi saranam

  • @tibintj9724
    @tibintj9724 6 місяців тому +31

    ശ്രീ വിദ്യ. എന്തൊരു സുന്ദരി. ശരീര ഘടന എന്താ ഭംഗി

  • @Sunijayan-iy3yy
    @Sunijayan-iy3yy 5 місяців тому +2

    അമ്മേ ശരണം ദേവി ശരണം ചേറ്റാണിയ്ക്ക ര അമ്മേ ശരണം❤❤❤

  • @garudan224
    @garudan224 6 місяців тому +22

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ വന്ദേ നമോസ്തുതേ

  • @rajipk36
    @rajipk36 6 місяців тому +2

    അമ്മേ നാരായണ.. ദേവീ നാരായണ ഭദ്രേ നാരായണ ലക്ഷ്മീ നാരായണ. 🙏🏻🙏🏻🙏🏻

  • @harekrishna6497
    @harekrishna6497 6 місяців тому +4

    അമ്മേ ശരണം 🙏🙏🙏❤️

  • @suresh.ssuresh.s7333
    @suresh.ssuresh.s7333 2 місяці тому

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ കാത്തു കൊള്ളണേ തമ്പുരാട്ടി

  • @jayakumarsopanam7767
    @jayakumarsopanam7767 6 місяців тому +5

    എന്റെ പൊന്നു തമ്പുരാട്ടി ചോറ്റാനിക്കര യമ്മേ 🙏🙏🙏

  • @rajimohanan5566
    @rajimohanan5566 2 місяці тому

    എന്റെ കണ്ണ് നിറഞ്ഞു 🙏🏼അമ്മേ

  • @Lifeandliving704
    @Lifeandliving704 6 місяців тому +8

    അമ്മേ നാരായണ 🙏🏻ദേവി നാരായണ🙏🏻 ലക്ഷ്മി നാരായണ🙏🏻 ഭദ്രേ നാരായണ 🙏🏻🙏🏻

  • @jeevya_fc_8183
    @jeevya_fc_8183 5 місяців тому +4

    Amme narayana devi narayana Lakshmi narayana bhadra narayana 🙏🏻🙏🏻

  • @comradeleppi2000
    @comradeleppi2000 6 місяців тому +5

    Endhoru bhangi aanu ee sthri. Enik srividhya madathinu ...nalla bhangi aanu

  • @jobynoida
    @jobynoida 5 місяців тому +1

    അഭിനയം അല്ല ഇത് ജീവിച്ചു കാണിക്കുവാണ് 🙏🙏🙏🙏😍😍😍

  • @JyothiKumarT-ju3co
    @JyothiKumarT-ju3co Місяць тому

    Amme Maye Saranam. Pavam Amma. Chunayellatta Mone Avalludye Chepakuttye Noke Nalla Adekodukanamayerunu. Anndye Jai Tharekunu.

  • @MiniKrishnan-pq8ik
    @MiniKrishnan-pq8ik 6 місяців тому +4

    Amme narayana🙏🙏🙏

  • @sajeevanmenon4235
    @sajeevanmenon4235 6 місяців тому +12

    ❤❤❤❤❤❤❤❤❤ ചോറ്റാനിക്കര ഭഗവതി, അമ്മേ ❤❤❤❤❤❤❤❤❤❤❤❤❤

  • @thanks3639
    @thanks3639 6 місяців тому +7

    അമ്മേ ദേവി കാത്തോളണേ ❤️❤️❤️🙏🏿🙏🏿🙏🏿

  • @rajendranv9535
    @rajendranv9535 5 місяців тому +3

    അമ്മേ ദേവി നാരായണാ 🙏🏽🙏🏽🙏🏽🙏🏽

  • @kumarivijayakumar117
    @kumarivijayakumar117 4 місяці тому +1

    Ante chottanikkara amme njangalude koode appozhum undavane. .Amme saranam❤

  • @sabarigirinathanmradhakris5271
    @sabarigirinathanmradhakris5271 6 місяців тому +12

    Amme narayana devi narayana

  • @Meenu9636
    @Meenu9636 5 місяців тому +3

    എന്നെ കൊതിപ്പിച്ച സൗന്ദര്യം ശ്രീവിദ്യ

  • @Sindhu-gf1nc
    @Sindhu-gf1nc 4 місяці тому +2

    സഷാൽ ദേവി തന്നെ ശ്രീവിദ്യമ്മ 🙏🙏🥰🥰

  • @sureshkumare6561
    @sureshkumare6561 6 місяців тому +7

    Amme narayana
    Devi narYana
    Lashimi naryana
    Badre narayana

  • @Kalipaanl
    @Kalipaanl 6 місяців тому +10

    ശ്രീവിദ്യ നല്ല സുന്ദരി നല്ല ശരീരം അഴക് shaip

  • @DevaSandra
    @DevaSandra 6 місяців тому +5

    പഴയകാല സിനിമകൾ അത് ഏതു മതത്തിന്റെയോ ജാതിയുടെയോ ആകട്ടെ. അതിൽനിന്നും മനുഷ്യന് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇന്നത്തെ സിനിമകൾ വെറും കാഴ്ചവസ്തുക്കൾ മാത്രം. അമാനുഷിക പരിവേഷങ്ങൾ. ഇതുപോലത്തെയോ, ജീവിത പാഠങ്ങളും 😔

  • @radhanp6977
    @radhanp6977 5 місяців тому +2

    അമ്മേ ശരണം. ദേവി ശരണം ഭദ്രേ ശരണം. ലക്ഷ്മി ശരണം..

  • @sobhanamohan8825
    @sobhanamohan8825 5 місяців тому +2

    അമ്മേ നാരായണ ദേവി നാരായണ ലഷ്മി നാരായണ ദദ്ര നാരായണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raghunathanpp9270
    @raghunathanpp9270 5 місяців тому +3

    Amme ende aagraham nadathi tharane Amme . Amme Mahamaye 🙏🙏🙏🙏

  • @thulasijp7044
    @thulasijp7044 4 місяці тому +1

    കുറെ പ്രാവശ്യം കണ്ടിട്ടുള്ള സിനിമ. നല്ല ഫിലിം.

  • @LeelaAnand-ns3oo
    @LeelaAnand-ns3oo 4 місяці тому +2

    എന്റെ ചോറ്റാനിക്കര അമ്മേ🙏🙏🙏🙏

  • @renjinigopal3993
    @renjinigopal3993 6 місяців тому +3

    അമ്മേ ദേവീ... ഞങ്ങളെ കാത്തുകൊള്ളണമേ.. -

  • @shajinasreejith
    @shajinasreejith Місяць тому

    Amme Narayana Devi Narayana Lakshmi Narayana bhadre Narayana 🙏🙏🙏❤️❤️❤️🌹

  • @Achusivaa
    @Achusivaa 6 місяців тому +15

    Nalla cinema ❤

  • @adithyachithran2212
    @adithyachithran2212 5 місяців тому +3

    🥹🙏❤️അമ്മേ നാരായണ ♥️🙏🥹

  • @AbdulVahab-c6f
    @AbdulVahab-c6f 5 місяців тому +2

    എനിക്കും ഇതുപോലുള്ള മൂവി ഇഷ്ടമാണ്

  • @ejayaprakash1101
    @ejayaprakash1101 6 місяців тому +2

    ദേവി മഹാമായേ സത്യം സംഭവിക്കും ആ തിരു നടയിൽ

  • @vijeethapraveesh8508
    @vijeethapraveesh8508 6 місяців тому +4

    അമ്മ സത്യം ആണ്

  • @vasanthakumari1070
    @vasanthakumari1070 6 місяців тому +8

    Ente jeevante jeevana ente chottanikara amma

  • @rajalakshmymv6292
    @rajalakshmymv6292 3 місяці тому +1

    അമ്മേ ദേവീ മഹാമായേ🙏🙏🙏🙏🙏🙏🙏🙏🙏

  • @dfddfvv
    @dfddfvv 6 місяців тому +3

    Devi as a dr to my family morning medicine diet prayer mental happiness devi save us we thank u

  • @ChandraMohan-i3r
    @ChandraMohan-i3r 3 місяці тому

    A good film which I saw in my childhood

  • @beenaunni4949
    @beenaunni4949 6 місяців тому +3

    അമ്മേ....നാരായണാ...

  • @dhanalakshmivk1488
    @dhanalakshmivk1488 3 місяці тому +1

    Njan chottanikkara ammayude bakthayayathinal ente jeevithayhil albuthangal sambavichitund ipozum njan orkunnu...ente devienthu vshamangalum budimuttukalum vannalum njangade kude undairikaname..amme narayana devi narayana...🙏🙏🙏😓

  • @geethakrishnan8360
    @geethakrishnan8360 3 місяці тому +1

    അമ്മേ ചോറ്റാനിക്കരഅമ്മേ ശരണം

  • @gopinair5030
    @gopinair5030 6 місяців тому +2

    അമ്മേ ശരണം ദേവീ ശരണം 🙏🏻♥️🙏🏻

  • @shajinasreejith
    @shajinasreejith 4 місяці тому +1

    Amme Narayana ❤❤❤

  • @jeevya_fc_8183
    @jeevya_fc_8183 5 місяців тому +2

    Nalla mol 🥰🥰🥰😘😘

  • @ArunRaj-uv5xl
    @ArunRaj-uv5xl 6 місяців тому +2

    🙏🙏