കുറെ യൂട്യൂബ് ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട്.... അവർക്ക് വീട്ടിലും പണിയില്ല ഹോസ്പിറ്റലും പണിയില്ല... അപ്പോൾ ഒറ്റ കാര്യം ചെയ്യും യൂട്യൂബിൽ വരുക... ഇവർ വന്ന് യൂട്യൂബിൽ വന്ന് കാച്ചും.... ഇതിനൊന്നും ശാസ്ത്രീയപരമായി ഒരു അടിത്തറയില്ല വെറുതെ യൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻ വേണ്ടി
മൂട്ടയിൽ കൂടോത്രം ചെയ്യ്തു ഡോക്ട്ടറുടെ അണ്ണാക്കിൽ വച്ചു കൊടുത്താൽ ഇമ്മാതിരി തള്ളലുകൾ കുറയൂ പണ്ട് മാമ്മുകോയ പറഞ്ഞപോലെ ശിവ ഭഗവാൻ പാമ്പിനെ കഴുത്തിൽ ചുറ്റിവയ്ക്കുന്നത് കൊണ്ട് പാബ് പിടുത്തക്കാരൻ ആയത് കൊണ്ട് അല്ല, അത് പോലെ സ്റ്റെതസ്കോപ്പ് കഴുത്തിൽ ചൂറ്റിയത് ഈ കുരിപ്പ് ഡോക് ട്ടർ അല്ല
Dr. സഹോദരി,ഈ വീഡിയോ താങ്ങൾ തന്നെ കേട്ടു നോക്കണം ഇതിൽ എത്ര വാക്ക് മലയാളം ഉണ്ടെന്ന്.ഇതിൽ ഭേദം ഇംഗ്ലീഷിൽ പ്രഭാഷണം നടത്തുന്നതല്ലേ നല്ലത് സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയല്ലേ ഉചിതം.ഇത് മലയാളികൾ കേൾക്കാൻ വേണ്ടിയല്ലേ.
മുട്ടയിൽ കൂടോത്രം ചെയ്യണം
മലയാളികൾക്ക് മലയാളത്തിൽ സംസാരിക്കുന്നതാണ് നല്ലത് എല്ലാവരും ഇംഗ്ലീഷ് അറിയാവുന്നവരല്ല
കുറെ യൂട്യൂബ് ഡോക്ടർമാർ ഇറങ്ങിയിട്ടുണ്ട്.... അവർക്ക് വീട്ടിലും പണിയില്ല ഹോസ്പിറ്റലും പണിയില്ല... അപ്പോൾ ഒറ്റ കാര്യം ചെയ്യും യൂട്യൂബിൽ വരുക... ഇവർ വന്ന് യൂട്യൂബിൽ വന്ന് കാച്ചും.... ഇതിനൊന്നും ശാസ്ത്രീയപരമായി ഒരു അടിത്തറയില്ല വെറുതെ യൂട്യൂബിൽ വരുമാനം ഉണ്ടാക്കാൻ വേണ്ടി
ചില ഡോക്ടര് പറയുന്നത് മുട്ടയിൽ കൊളസ്ട്രോൾ ഇല്ലെന്ന് ആണ് 😊
Head lines കണ്ടാൽ വേറെ എന്തൊക്കെയോ തോന്നിപോകും. ആഴ്ചയിൽ 5 മുട്ട കഴിക്കും. വിശേഷ അനുഭവങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് പറയാം.
Super❤❤❤d. R
Super
മൂട്ടയിൽ കൂടോത്രം ചെയ്യ്തു ഡോക്ട്ടറുടെ അണ്ണാക്കിൽ വച്ചു കൊടുത്താൽ ഇമ്മാതിരി തള്ളലുകൾ കുറയൂ പണ്ട് മാമ്മുകോയ പറഞ്ഞപോലെ ശിവ ഭഗവാൻ പാമ്പിനെ കഴുത്തിൽ ചുറ്റിവയ്ക്കുന്നത് കൊണ്ട് പാബ് പിടുത്തക്കാരൻ ആയത് കൊണ്ട് അല്ല, അത് പോലെ സ്റ്റെതസ്കോപ്പ് കഴുത്തിൽ ചൂറ്റിയത് ഈ കുരിപ്പ് ഡോക് ട്ടർ അല്ല
നിങ്ങളുടെ ലക്ഷ്യം യൂട്യൂബ് പണം മാത്രം. ആർകും ഒരു പ്രയോജനവും ഇല്ല ഈ വീഡിയോസ്
Dr. സഹോദരി,ഈ വീഡിയോ താങ്ങൾ തന്നെ കേട്ടു നോക്കണം ഇതിൽ എത്ര വാക്ക് മലയാളം ഉണ്ടെന്ന്.ഇതിൽ ഭേദം ഇംഗ്ലീഷിൽ പ്രഭാഷണം നടത്തുന്നതല്ലേ നല്ലത് സാധാരണക്കാർക്ക് മനസ്സിലാവുന്ന ഭാഷയല്ലേ ഉചിതം.ഇത് മലയാളികൾ കേൾക്കാൻ വേണ്ടിയല്ലേ.
ഇങ്ങിനെയാണ് നമുക്ക് മറ്റു ഭാഷ പഠിക്കാനുള്ള എളുപ്പ വഴി കുറ്റപ്പെടുത്താതെ ശ്രമിചാൽ നിങ്ങൾക്കും സ്വയത്തമക്കാം
Good, doctor 👍
Ningal.parayunnathe.enthennu.ningalku.polum.ariyilla.!
Athikamayalal അമൃത് പോലും വിഷം എല്ലാം മിതമായി മാത്രം
So... So.... S
😂