Visudha Mejo Malayalam Full Movie | Mathew Thomas | Dinoy Paulose | Lijo Mol Jose | Kiran Antony

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @Ambience756
    @Ambience756 Рік тому +89

    പലപ്പോഴും ഈ സിനിമയിലെ നായകൻ ഞാനാണോ എന്നു വരെ തോന്നിപ്പോയി അത്ര മനോഹരമായി ഈ സിനിമ എടുത്തുവച്ചിട്ടുണ്ട് സൂപ്പർ പാട്ടുകൾ

  • @Ambience756
    @Ambience756 Рік тому +104

    പക്ഷേ ആർക്കും ഫീൽ ഗുഡ് മൂവി വേണ്ടെങ്കിലും ഞങ്ങളെപ്പോലുള്ള കുറച്ച് പ്രേക്ഷകരെങ്കിലും ഈ സിനിമ ഇഷ്ടപ്പെടുന്നു നമ്മളുമായിട്ട് റിലേറ്റ് ചെയ്യുന്ന ഒരു സിനിമ വളരെ ഇഷ്ടപ്പെട്ടു

  • @nOSHpzy
    @nOSHpzy Рік тому +230

    കമന്റ് നോക്കി സിനിമ കാണുന്നവരാണോ നിങ്ങൾ എന്നാൽ ധൈര്യമായി കണ്ടോളു അടിപൊളി സിനിമ 🤍🕊️💯

  • @Ambience756
    @Ambience756 Рік тому +54

    ഒരു നല്ല ചാറ്റൽ മഴയത്ത് ഒരു നല്ല സുഖമുള്ള തണുത്ത കാലാവസ്ഥയിൽ ഇരുന്ന് കാണാൻ പറ്റിയ സിനിമ എത്ര മനോഹരമാണ് ഈ സിനിമ

  • @nishamanu1738
    @nishamanu1738 Рік тому +1576

    കമന്റ്സ് നോക്കി മാത്രം സിനിമ കൊള്ളാവോന്നു നോക്കി തിരഞ്ഞെടുത്തു കാണുന്ന ഞാൻ 😊😊😊

    • @afsalmuhammad9030
      @afsalmuhammad9030 Рік тому +5

      🖤

    • @lifeofjunu4016
      @lifeofjunu4016 Рік тому +20

      Appo ningalk nalloru film tiranjedukkan prayasamayirikkum

    • @Nijus174
      @Nijus174 Рік тому +2

      ✌🏻✌🏻✌🏻✌🏻😂

    • @arifaaa_h
      @arifaaa_h Рік тому +3

      Same to bro😀

    • @noorudheenThodupuzha.
      @noorudheenThodupuzha. Рік тому +12

      ​@@lifeofjunu4016വെറുതെ നെറ്റും സമയവും കളയണ്ടല്ലൊ

  • @Ajimon-p4j
    @Ajimon-p4j 5 місяців тому +7

    Mejo........ തന്നെപോലുള്ളവർ വിരളമാണ് ഇന്നീ ലോകത്തു.....❤
    മെജോ യെ അവതരിപ്പിച്ചതു വളരെ മനോഹരം 👌🏼👌🏼👌🏼

  • @aviyal5102
    @aviyal5102 Рік тому +26

    ചെറുപ്പത്തിലേ സീൻ ഒഴികെ ഈ ഫിലിം കാണുന്നതുവരെ ലൈഫ് same story i misss u ammmmaaa

  • @nandukrishnanNKRG
    @nandukrishnanNKRG Рік тому +75

    കൊള്ളാം.. നല്ല ഒരു സിനിമ..
    പല സ്ഥലങ്ങളിലും നമുക്ക് നമ്മളെ തന്നെ കാണാന്‍ കഴിയും..

  • @gokulkrishna1882
    @gokulkrishna1882 Рік тому +42

    അങ്ങനെ ആദ്യമായി യൂട്യൂബിൽ ഒരു ഫുൾ സിനിമ കണ്ട് 🎉

  • @മണികണ്ഠൻഅണക്കത്തിൽ

    എനിക്ക് മെജോയെ ഒത്തിരി ഇഷ്ടപ്പെട്ടു. നേരത്തെ കണ്ടിരുന്നു. ഇപ്പോൾ വീണ്ടും തിരഞ്ഞെടുത്തു കണ്ടു. വളരെ സൈലന്റായ് ഒരു നല്ല കഥ പറഞ്ഞു. എല്ലാവരും നന്നായി അഭിനയിച്ചു. മെജോയുടെ ശരിയായ പേരെന്താണ്? വേറെ സിനിമയിൽ കണ്ടിട്ടില്ല. അറിയുന്നവർ മെൻഷൻചെയ്യണം. ❤❤❤

  • @motozan
    @motozan Рік тому +25

    ഈ സിനിമ കൊള്ളില്ല എന്ന അശ്വന്ത് കൊക്ക് പറഞ്ഞത്..
    നല്ല സിനിമ എനിക്കിഷ്ടമായി.....

  • @bins3313
    @bins3313 10 місяців тому +4

    ഈയിടെ ഒരു സിനിമ ഫുൾ കാണാൻ പറ്റി ഇതുപോലത്തെ സിനിമ ആണ് expect ചെയുന്നത്

  • @murugaiyannavaneetham8083
    @murugaiyannavaneetham8083 Рік тому +6

    நல்லபடம் இதுபோன்ற நல்ல படங்களை தமிழில் மொழி மாற்றம்செய்து வெளிட்டால் நன்றாகஇருக்கும் நான் மலையாள சினிமாவை நேசிப்பவன்.

  • @ramasubramanianv864
    @ramasubramanianv864 Рік тому +41

    One more Malayalam movie which proves that violence, vulgarity, villains and super stars are not required to present a sensible and highly watchable movie for the viewers. Down to earth and real life characters enhance this movie. Very natural acting by not just the lead artistes Dinoy and Lijo Mol Jose, but almost everyone in the movie. Kudos to the writer, director, producer and actors, not to forget the crew behind screen.

    • @DeepaVasudevan111
      @DeepaVasudevan111 8 місяців тому

      Thanks for the review👍
      ini dhairyamaayittu kandu thodangaam😊

  • @jithesh1216
    @jithesh1216 Рік тому +15

    ഡൌൺലോഡ് ചെയ്ത സിനിമ..... വർക്ക് ആകത്തോണ്ട്.... ഇവിടെ വന്ന് വെറുതെ ഒന്ന് തിരിഞ്ഞു... ദേ കിടക്കുന്നു...... പിന്നെ ഒന്നും നോക്കിയില്ല.... മുഴുവൻ അങ്ങ് കണ്ട് 😁😁😁😁😍❤

  • @kaleelibrahim2267
    @kaleelibrahim2267 Рік тому +320

    ഈ മേജോയെ കണ്ടപ്പോൾ എനിക്ക് എന്റെ ക്യാരക്ടർ തന്നെ ഓർമ വന്നു 😌

  • @seraiahsworld
    @seraiahsworld Рік тому +34

    നല്ല ഒരു പെൺകൊച്ചു actress 🥰🥰🥰🥰ഭയങ്കര cute, ചിരിയും ഒക്കെ sooper 🥰🥰🥰

    • @jismayavijayan5118
      @jismayavijayan5118 Рік тому +1

      She is senior actress, Tamil sury de koode oke und

    • @seraiahsworld
      @seraiahsworld Рік тому

      @@jismayavijayan5118 yes she s a malayalee🥰🥰🥰

  • @ravindransreevalsam1
    @ravindransreevalsam1 Рік тому +49

    നല്ല സിനിമ 👍 lijo mol jose അഭിനയം super 👏👏👏👍💓

  • @shadowmankerala
    @shadowmankerala Рік тому +63

    മലയാളത്തിന്റെ വിജയ് സേതുപതി 👌👌👌

  • @rekhajeevan8385
    @rekhajeevan8385 Рік тому +489

    ഇന്നലെ കൂടി നോക്കിയതാ ഫുൾ സിനിമ വന്നോയെന്ന്, സിംപിൾ ആണ്, but പവർ ഫുൾ ആണ്. കണ്ടോളു.... ധൈര്യമായി😂❤❤❤❤

    • @_peaky_blinder_
      @_peaky_blinder_ Рік тому +26

      ങ്ങാ wifi ഫ്രീ ആണല്ലേ... നിയോ ചെന്ന് തലവച്ചു, ബാക്കി ഉള്ളോരേം കൂടെ 🥹

    • @sandyamohan9257
      @sandyamohan9257 Рік тому +1

      ,11

    • @ammaspecial9650
      @ammaspecial9650 Рік тому +1

      Climax ooombbiiiii

    • @MinuLinu
      @MinuLinu Рік тому

      👌

    • @anoopekek3929
      @anoopekek3929 Рік тому

      Yes

  • @Ambience756
    @Ambience756 Рік тому +17

    എത്ര മനോഹരമായ സിനിമ എന്ത് രസമാണ് ഈ സിനിമ കണ്ടുകൊണ്ടിരിക്കാൻ സമയം പോകുന്നറിയുകയില്ല അതുപോലെതന്നെ പാട്ടുകളും എല്ലാം ഒത്തൊരുമിച്ച് ഒരേപോലെ

  • @baalasubramanniant7713
    @baalasubramanniant7713 3 місяці тому +2

    സൂപ്പർ മൂവി ❤️❤️
    എല്ലാരും തകർത്തു 👍👍
    ഒരു മലയാളി വിജയ് സേതുപതി 🌹🌹
    എല്ലാരും കാണണം... 🙏🙏

  • @muneerzvlog7668
    @muneerzvlog7668 Рік тому +70

    മെജോ തമിഴ് നാട്ടിൽ ആണങ്കിൽ ഇപ്പൊ ഒരു വിജയ് സേതുപതി ആയേനെ സൂപ്പർ മൂവി 👍👍

  • @spdrg86
    @spdrg86 Рік тому +13

    Nalla movie. . Hero adipoli aayi cheythitund. .aa character nte ella emotions num ethra nanayi aanu kaniche.

  • @Ambience756
    @Ambience756 Рік тому +4

    ഈ സിനിമയിലെ എല്ലാവരും ഒന്നിനൊന്നു മെച്ചമായിട്ടാണ് അഭിനയിച്ചിരിക്കുന്നത് എക്സ്പെഷ്യലി ലിജോ മോളു

  • @nikhilmannarkkad4897
    @nikhilmannarkkad4897 Рік тому +152

    Happy ending 💝എല്ലാ പ്രണയങ്ങളും ഒന്നിച്ചാൽ അതിനൊരു ജീവൻ ഉണ്ടാവില്ല ✨️nice movie.... 🫴💖

  • @queennoor327
    @queennoor327 Рік тому +8

    One more Malayalam movie which proves that violence, vulgarity, villains and super stars are not required to present a sensible and highly watchable movie for the viewers. Down to earth and real life characters enhance this movie. Very natural acting by not just the lead artistes Dinoy and Lijo Mol Jose, but almost everyone in the movie. Kudos to the writer, director, producer and actors, not to forget the crew behind screen.He has wonderfully portrayed the character of an introverted person, who is shy, avoids eye contact when he talk and hesitate to socialize with others. I truly appreciate his efforts to represent such minute details about a person like mejo. It's a fact that the main lead here is so talented, even though I don't know him wellLiterary, a feel good soft romantic movie. Not something out of the box kinda story, but really it's worth for the time you spent. Would like it to rate 5 stars. 🎉

  • @AsherDasAG
    @AsherDasAG Рік тому +25

    Reels kandu ee film kaanan vannathu njan maathram aano

    • @alimon-dm6cu
      @alimon-dm6cu 7 місяців тому

      Daa ഇപ്പൊ 😂

  • @charlesvarghese9549
    @charlesvarghese9549 Рік тому +54

    നല്ല സിനിമ എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു 😍❤🥰

    • @manohart55
      @manohart55 2 місяці тому

      Manu. Ahamadi. Thank. U. All

  • @JeenaMary
    @JeenaMary Рік тому +90

    Dinoy is one among my favourites, he acts so naturally and has a unique way. He's a gem and has got all the talent to become a star. ❤

  • @manjup.s5773
    @manjup.s5773 Рік тому +70

    നല്ല സിനിമ ആണ് ധൈര്യമായി കണ്ടോളു, simple and cute❤❤❤

  • @Againstthesins
    @Againstthesins Місяць тому +1

    😮😮kidu movie aanallo❤❤. I like it. ഉപയോഗശൂന്യമായ ഒരു എൻ്റർടെയ്‌നർ തിരയുകയായിരുന്നു, പക്ഷേ ഈ സിനിമ തകർത്തു ❤❤❤

  • @ajeeshkumar1647
    @ajeeshkumar1647 10 місяців тому +3

    മെജോ bro... എന്ത് രസാണ് bro തന്റെ behaviour... അഭിനയം എന്ന് ഞാൻ പറയൂലാ.. കാരണം താൻ അഭിനയിക്കുകയാണെന്ന് എനിക്ക് ഫിലിമിൽ ഒരിടത്തും തോന്നിയില്ല broii....❤❤❤nd ലിജോമോൾ.. പറയണ്ടല്ലോ already prove ചെയ്ത actress..ആണ്..mathew.. Poli wibe അല്ലേ 😜😜നമ്മുടെ പയ്യൻ... പിന്നെ അപ്പനായി അഭിനയിച്ച ചേട്ടൻ 😘

  • @shajialmarai2936
    @shajialmarai2936 Рік тому +22

    ഒരുപാട് കാലത്തിനുശേഷം ഒറ്റ ഇരിപ്പിനു കണ്ടു തീർത്ത ഒരു നല്ല സിനിമ. അഭിനയിച്ച എല്ലാവരും സൂപ്പർ. പാട്ട് വിജയലക്ഷ്‌മി ഒരു രക്ഷയും ഇല്ല. എല്ലാവർക്കും ആശംസകൾ.

  • @travelmate_
    @travelmate_ Рік тому +5

    ചുമ്മ ഒന്ന് കണ്ടതാ..... പിന്നെ കണ്ടിരുന്നുപോയി.... ഒന്നും പറയുന്നില്ല അടിപൊളി ❤

  • @manishavinayakan7535
    @manishavinayakan7535 Рік тому +14

    Hi denoy ,i still remember that in the times of corona 2019 u came to cooperative hospital kakkanadu for seeking medical consultation, i was the one there at help desk for collecting details..u said that ur movie is comming..that time onwards i was waiting for this film..now the film and ur acting has good results..go ahead .

  • @bharathiyan246
    @bharathiyan246 Рік тому +6

    കൊള്ളാം നല്ലൊരു കുഞ്ഞു സിനിമ 💞💞💞

  • @MuraliRamakrishnan-lf2ej
    @MuraliRamakrishnan-lf2ej 5 місяців тому +3

    Excellent work by the entire artists and crew. Excellent execution. I loved it. The quality is phenomenal. Keep up your work, loving team.

  • @GopikaJithu
    @GopikaJithu Рік тому +6

    Nice movie .Mejo character nalla rasam indayirunnu acting .Dinoy chetta super ayit ind . Pathrosinte padappukal aa movie one of my fav ane dinoy chettante .nice movie ane.

  • @arvlogs2831
    @arvlogs2831 7 місяців тому +35

    Facebookil ithinte oru bagham kandu vannar like adii😂😂

  • @rosilymartin9117
    @rosilymartin9117 Рік тому +122

    He has wonderfully portrayed the character of an introverted person, who is shy, avoids eye contact when he talk and hesitate to socialize with others. I truly appreciate his efforts to represent such minute details about a person like mejo. It's a fact that the main lead here is so talented, even though I don't know him well.

  • @muhamedanas9684
    @muhamedanas9684 4 місяці тому +2

    സൂപ്പർ സ്റ്റോറി ബട്ട്‌ ഒന്നുടെ ഉഷാറാക്കിയിരുന്നങ്കിൽ പൊളിച്ചേനെ 🔥🔥🔥

  • @pp84pp2000
    @pp84pp2000 Рік тому +71

    Beautiful characterization of male lead role and he played very well!

  • @varunklr809
    @varunklr809 Рік тому +11

    പെൺകുട്ടികളെ അമിതമായി സ്നേഹിക്കുന്ന ഏതൊരു സാധാരണ ചെറുപ്പക്കാരന്റെയും അവസ്ഥ

  • @shahisju8124
    @shahisju8124 Рік тому +21

    Mejo woow എന്താ അല്ലേ അഭിനയ്ക്കുന്നല്ല. ജീവിക്കുന്നത. സൂപ്പർ അഭിനയം നല്ല നടൻ 😍🥰😘

  • @Haiti-tc7jb
    @Haiti-tc7jb 5 місяців тому +2

    Cool movie ,silent and powerful natural acting..❤

  • @shahyponnus5679
    @shahyponnus5679 Рік тому +20

    ഒരുപാടു സ്‌ക്രോൾ ചെയ്തു പോയ ഒരു സിനിമ... കാണാതെ ഇരുന്ന നഷ്ടമായിരുന്നു 😍😍അടിപൊളി മോജോ 😘😘

  • @jlux4888
    @jlux4888 Рік тому +15

    Mejo de amma marichet pallile sunday schoolile miss arinjille🤨

    • @misfareverest
      @misfareverest Рік тому +4

      അവര് പുതുതായി വന്നതാ... നിന്റെ വീട് അറിയാത്തതു കൊണ്ട് വന്നു പറയാൻ പറ്റിയില്ല

    • @abhijithjithu7771
      @abhijithjithu7771 3 місяці тому

      ​@@misfareverest😂😂😂

  • @user-beachybird57
    @user-beachybird57 Рік тому +56

    ഒരാൾ ഇത്രയും പാവം ആകാനും പാടില്ല

  • @Nasrani143
    @Nasrani143 Рік тому +67

    I can understand Mejo...many people can relate to him.. well done Dinoy..

  • @RenjuPr-p7y
    @RenjuPr-p7y Рік тому +7

    ഈ നായകനെ കാണുമ്പോൾ എന്റെ അനിയനെ ഓർമ്മ വരും. അവന്റെ കണ്ണാണ് എന്റെ അനിയന് അതു പോലെ അവന്റെ ചിരിയും

  • @sujithkumar6969
    @sujithkumar6969 23 дні тому +1

    കൊള്ളാം ഇഷ്ടായി നല്ലൊരു ഫീൽ ഗുഡ് മൂവി..

  • @rameshrameshbhasker3181
    @rameshrameshbhasker3181 Рік тому +18

    ഇത് തമിഴിൽ ആയിരുന്നെങ്കിൽ.... പിടിച്ചാൽ കിട്ടൂല..... അടിപൊളി.... മൂവി

  • @rameshks5174
    @rameshks5174 5 місяців тому +3

    adipoli oru pacha manushan life😍😍😍😍😍😍😍

  • @arathysuresh795
    @arathysuresh795 Рік тому +4

    Mejoo ah chrctr nannyt thanne ah eattn kaikrym chythitond ❤ loved this 😇💖

  • @rijinraju1991
    @rijinraju1991 Рік тому +113

    ഈ സിനിമയിൽ എൻ്റെ ജീവിതത്തിൽ നടന്ന കുറച്ചു കാര്യങ്ങൾ ഉണ്ട് ഇത് കണ്ടപ്പോൾ പണ്ട് എൻ്റെ lfyil നടന്ന കുറെ ഓർമ്മകൾ തിരികെ കൊണ്ടുവന്നു എനിക്കും ഉണ്ടായിരുന്നു ഒരു 6 വർഷത്തെ മനോഹരമായ ഇണകങ്ങളും പിണക്കങ്ങളും ഉള്ള നല്ല ഒരു പ്രണയ കാലം പക്ഷെ 6 വർഷത്തെ പ്രണയം എന്തോ 6 ദിവസങ്ങൾ കൊണ്ട് ഇല്ലാതെ ആയി ഒരു പെറ്റി കേസ് പോലും ഇല്ലാത്ത എൻ്റെ പേരിൽ നാട്ടുകാർ ഇല്ലാത്ത കച്ചവ് കേസ് വേറെ ഉണ്ടന്ന് പറഞ്ഞു പരാതി അവളുടെ വിട്ടിൽ അത് എല്ലാം വിശ്വസിച്ചു അവളും അങ്ങനെ എല്ലാം അവസാനിച്ചു പടുത്തം ഓക്കേ കഴിഞ്ഞു പിന്നെയും ഞാൻ നാണം കേട്ടു അവളുടെ വിട്ടിൽ vidum poyi പക്ഷെ അവൾക്കു അപ്പോഴേക്കും വേറെ ഒരു betham ഉണ്ടായി അതോടെ എല്ലാം അവസാനിച്ചു ഇപ്പോൾ അവൾ ഒരു കുഞ്ഞിന്റെ അമ്മ ആയി ആരാടെയോ കൂടെ നന്നയി ജീവിക്കുന്നു എന്ന് തോനുന്നു ഞാനും വേറെ ഒരു ലൈഫിൽ happy ആയി ഒരു അപ്പൻ ആയി നല്ല ഒരു wifene ദൈവം തന്നു happy ആയി jeevikunnu

    • @bineeshbony
      @bineeshbony Рік тому

      ❤️‍🩹

    • @ajayk1432
      @ajayk1432 Рік тому +7

      Chilappol anganeya jeevitham nallapole moonjikkum ...ellam theernennu karuthum avidunnu ayirikkum ettavum nalla thudakkam

    • @jjja928
      @jjja928 Рік тому

      👍👍

    • @AjishaAjisha-m5s
      @AjishaAjisha-m5s Рік тому

  • @jimbrutan1237
    @jimbrutan1237 Рік тому +76

    ഒരു സിനിമക്കും review അല്ലെങ്കിൽ അഭിപ്രായം പറയാത്ത ഒരാളാണ് ഞാൻ... എന്നാൽ ഈ സിനിമ 🤌🏻 സത്യം പറഞ്ഞാൽ ഇതു എന്റെ ജീവിതം ആണ് 😌 mejo ഞാൻ തന്നെ ആണ് 😫 ഇതു പോലെ ഉള്ളവർ ഇന്നും ലോകത്ത് ഉണ്ട് 😌(അന്ധർമുഖർ )introvert ആയ എന്നെ പോലെ ഉള്ളവർ ഇതു പോലെ ഒരാളിലേക്ക് ചുരുങ്ങി പോകും അവിടെ നല്ല സുഹൃത്ബന്ധങ്ങൾ നഷ്ടപ്പെടും, last നമ്മളെ തനിച്ചാക്കി അവർ പോകും. ഞാൻ ഒരിക്കലും അവരെ കുറ്റപ്പെടുത്തുകയിലാ കാരണം നമ്മൾ ആണ് നമ്മുടെ ലൈഫ് ഇങ്ങനെ ആകുന്നത് കൂടുതൽ പ്രദീക്ഷകൾ വെച്ച് പുലർത്തി നമ്മുടെ ലൈഫ് തന്നെ നമ്മൾ ഇല്ലാതാകും 😌 സത്യം പറഞ്ഞാൽ ഈ സിനിമ എന്റെ ജീവിതം ഞാൻ കടന്ന് വന്ന സാഹചര്യം അവൾ എല്ലാം പക്കാ aanu🤌🏻 ലാസ്റ്റ് പറഞ്ഞ ഡയലോഗ് 💯 ശരി ആണ്... ജീവിതത്തിൽ ഇതിനേക്കാൾ വലിയ കാര്യങ്ങൾ ഉണ്ടെന്ന് തിരിച്ചു അറിയുന്നത് എപ്പോഴാണോ അപ്പോൾ നമ്മൾ രക്ഷപെടും ❤️ ഗ്രേറ്റ്‌ work whole crew🥰

    • @abdulrazakk9176
      @abdulrazakk9176 Рік тому +1

    • @FarhanGan-zf3nc
      @FarhanGan-zf3nc Рік тому +5

      ഈ കമൻ്റ് കണ്ടാണ് ഞാൻ ഫുൾ മൂവി കണ്ടത് 😖ചവറ് പടം 👎👎

    • @aaruvianu4408
      @aaruvianu4408 Рік тому +2

      ​@@FarhanGan-zf3ncath feel chyth kanathond thonnunnatha

    • @ajeeshvp7207
      @ajeeshvp7207 Рік тому +2

      Negative comments nikkanda padam kollam

    • @jimbrutan1237
      @jimbrutan1237 Рік тому +1

      @@FarhanGan-zf3nc ellavarkum adh digest aavula..enne pole ulla aa stageloode oke pokuna oralk adh mansilavum 😊

  • @chunkzzzyoutubechannel5815
    @chunkzzzyoutubechannel5815 Рік тому +5

    ഒരു ഇൻട്രോവെർട്ട് ജീവിതം എങ്ങനെയെന്നു പച്ചയായി കാണിച്ചു തന്നു.

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 11 місяців тому +1

    Adipoli film , no wordss hatss of the entire tem... Songs ntha feel🥰🥰🥰🥰😍😍😍

  • @MalaparambaMonkey
    @MalaparambaMonkey Рік тому +9

    ഇദ്ദേഹം (ദിനോയ്) ഒരു ഗംഭീര നടനാണ്. നല്ല സംവിധാകർ ഉപയോഗിച്ചാൽ വിനയ് ഫോർട്ട്, നീരജ് മാധവ് ആ ലെവലിൽ ഒക്കെ എത്താം 🙏🏻🙏🏻

    • @V4Vote
      @V4Vote 5 місяців тому +3

      അവരെ കാളും മുകളിലാണ് ഡിനോയ് എന്ന് നിസംശയം പറയാം.....

  • @andrewfernandez2701
    @andrewfernandez2701 4 місяці тому +1

    Wow amazing superb quality move ❤❤❤❤❤❤

  • @parvathysankar402
    @parvathysankar402 Рік тому +3

    Kure ayi oru movie kanditt, oru expectation um iland irunn kand. Nice one.

  • @sebastianjesudasan2919
    @sebastianjesudasan2919 7 місяців тому +2

    adi poli movie❤️ beautiful script

  • @anoopgopinath106
    @anoopgopinath106 Рік тому +11

    Very good movie.. Enjoyed.. Good acting by mejo..

  • @sarathsatheesh983
    @sarathsatheesh983 2 місяці тому +1

    Nice movie and feel a real life story. Loved it❤

  • @FarhanMundackal
    @FarhanMundackal Рік тому +30

    നല്ലൊരു സിനിമ ആയിരുന്നു,ആളുകൾ കോമഡി ഒരുപാട് പ്രതീക്ഷിച്ചത് കൊണ്ടാണെന്ന് തോന്നുന്നു പരാജയം ആയതു

    • @jessie_nkman
      @jessie_nkman Рік тому +1

      Ippo aarkum feel good venda bro athond ellarum ott kanane nokku

  • @AkshayAmmu-u5t
    @AkshayAmmu-u5t Рік тому +1

    Nalla feel good anetta padam ...nalla movie ellarum kando🎉🎉

  • @NijithCheri-hp1tk
    @NijithCheri-hp1tk Рік тому +4

    ബെസ്റ്റ് മൂവി ഓഫ് ദിസ്‌ ഇയർ ❤❤❤

  • @Siva-bt4xr8le3h
    @Siva-bt4xr8le3h 6 місяців тому

    എന്താണെന്ന് അറിയില്ല കരഞ്ഞു പോയി ഈ മൂവി കണ്ട് എന്നെ സൂപ്പർ മൂവി ആണ് ❤️❤️❤️

  • @fiyavlogs6089
    @fiyavlogs6089 Рік тому +35

    മോജൊന്റെ acting പൊളി 💯💯💯

  • @ShaluShaji-g6l
    @ShaluShaji-g6l Рік тому +1

    നല്ല സിനിമ ആണ് ധൈര്യമായികണ്ടോളു....

  • @mehnoorboutique486
    @mehnoorboutique486 Рік тому +3

    Dinoy ആക്ടിങ് very സിംപിൾ 👌👌👌👌👌സൂപ്പർ 👍👍👍👍

  • @MusthafaP-h2d
    @MusthafaP-h2d 17 днів тому +1

    നല്ല ഒരു സിനിമ 🥰 i like it

  • @ATBTHANATOS
    @ATBTHANATOS Рік тому +8

    ജീവിതത്തിൽ തിരിഞ്ഞു നടക്കാൻ തുടങ്ങിയാൽ അതിനെ നേരം കാണൂ.... എല്ലാത്തിനേം തോൽപിച്ചു മുന്നോട്ട് നടക്കണം എന്നാലേ ജീവിക്കാൻ പറ്റു.. Nice movie... 👍

  • @rajeshraju7487
    @rajeshraju7487 7 місяців тому +2

    Very good.. Nice movie..🎉

  • @muhammedrayif6087
    @muhammedrayif6087 Рік тому +8

    So nice❤🤍 a simple and sweet story

  • @Ambience756
    @Ambience756 Рік тому

    ഈ സിനിമ ഇപ്പോഴാണല്ലോ കണ്ടത് ഇത് ഇറങ്ങിയപ്പോൾ തന്നെ കാണേണ്ടതായിരുന്നു എങ്കിലും ഇപ്പോൾ മനസ്സിലായി നല്ല സിനിമകൾ എന്നായാലും ആളുകൾ ഇഷ്ടപ്പെടുമെന്ന്

  • @santhoshkr5035
    @santhoshkr5035 Рік тому +4

    നല്ല സിനിമ എല്ലാവരും കാണണം

  • @Ambience756
    @Ambience756 Рік тому +1

    കൊച്ചു സിനിമ സൂപ്പർ ഫീൽ ഗുഡ് മൂവി എന്തുകൊണ്ടും മികച്ച സിനിമ

  • @jitheshpk1982
    @jitheshpk1982 Рік тому +12

    Good movie
    mejos acting is super and kudos to ambrose :)

  • @nimishamagish1874
    @nimishamagish1874 8 місяців тому +2

    അടിപൊളി പടം.....🎉🎉🎉

  • @sandeepmohanan4979
    @sandeepmohanan4979 Рік тому +14

    ഡിനോയ് ചേട്ടന്റെ അഭിനയം വളരെ ഇഷ്ടമായി. എനിക്ക് ചേട്ടനുമായി കുറച്ചു നേരത്തെ പരിചയം ഉണ്ട്.പണ്ട് ഒരു ചാറ്റൽ മഴ ഉള്ള രാത്രി കുമ്പളം പുട്ട് കടയിൽ പുട്ട് കഴിക്കാൻ യമഹ RX il ചേട്ടന്റെ പിറകിൽ ഇരുന്നു വന്നിട്ടുണ്ട് .i m from palakkad.❤❤

    • @nishaasanthosh1923
      @nishaasanthosh1923 Рік тому +2

      പുട്ട് പറഞ്ഞായിരുന്നു 😂😂😂😂

    • @sandeepmohanan4979
      @sandeepmohanan4979 Рік тому +3

      @@nishaasanthosh1923 ശെരിക്കും നടന്ന സംഭവം ആണ് 😌

    • @nishaasanthosh1923
      @nishaasanthosh1923 Рік тому +1

      @@sandeepmohanan4979 ഞാൻ ചുമ്മാ പറഞ്ഞതാ bro. Its nice

    • @jimbrutan1237
      @jimbrutan1237 Рік тому

      Yes , he is very humble human

    • @ramshadchakkara9750
      @ramshadchakkara9750 11 місяців тому

      ​@@sandeepmohanan4979k

  • @rabiyarabi7732
    @rabiyarabi7732 6 місяців тому

    Aadhyaayitaan oru cinema noki ithreyum emotional aakunnath 🤯super movie👌🏻

  • @ajishbabu7597
    @ajishbabu7597 Рік тому +6

    Dinoy.. You done it well.. Congrats.. 🎉

  • @achuZz156
    @achuZz156 3 місяці тому +1

    Adipwolii cinema ❤️‍🔥✨☺️

  • @sreeragssu
    @sreeragssu Рік тому +43

    നായകൻ ആയി അഭിനയിച്ച നടൻ എല്ലാ പടത്തിലും ഒരേ പോലെത്തന്നെ കഥാപാത്രങ്ങളുടെ പേര് മാത്രം മാറുന്നു.

    • @sheejaannop9362
      @sheejaannop9362 Рік тому +2

      Enthu......ayyal nannayi cheythu

    • @sreeragssu
      @sreeragssu Рік тому

      @@sheejaannop9362 നന്നായി ചെയ്തില്ല എന്നല്ല ഇങ്ങനെ ടൈപ്പ് കാസ്റ്റ് ആയാൽ career ഉണ്ടാവില്ല

    • @fouziyata8258
      @fouziyata8258 Рік тому +2

      Vere eth movie

  • @AdrikaAnoop2018
    @AdrikaAnoop2018 9 місяців тому +2

    Nice movie.. 💐💐💐💐💐

  • @sanalthomas9210
    @sanalthomas9210 Рік тому +31

    ഇന്നു പടം കണ്ടൂ കഴിഞ്ഞേ ഒള്ളു 😍🤞nice film

  • @prasanthnprasanth6724
    @prasanthnprasanth6724 Рік тому +3

    Nice movie enik ishtapettu😊

  • @anuranjnirmal
    @anuranjnirmal Рік тому +46

    Mejo's Character is relatable, awesome movie

  • @mollythomas5936
    @mollythomas5936 Рік тому +13

    Beautiful picture. Very natural acting by everyone

  • @athulaze
    @athulaze Рік тому +10

    My exact life
    Public anxiety, introvert, 2,3 friends but I'm happy 🙂

  • @ajithkumar1328
    @ajithkumar1328 Рік тому +3

    😍 കൊള്ളാം 👍 super movie 👌

  • @Grace-pp3dw
    @Grace-pp3dw 11 місяців тому

    Thank you. Watching from Brisbane, Australia. QLD.
    ; 26 Praise the Lord 86 . 🥶🥶🥶 God bless you 🥶🥶🥶🥶🥶 John 3:16

  • @nishasudhi
    @nishasudhi Рік тому +19

    Dinoy..... natural acting......

  • @seemanair983
    @seemanair983 Рік тому

    Nice movie originality ആക്ടിംഗ് ഗുഡ് ടീം work❤️🧿👍💐❤️🧿❤️🧿❤️🧿

  • @Serah916
    @Serah916 Рік тому +7

    ഫിലിമിലെ പാട്ടുകൾ ഒരു രക്ഷയും ഇല്ല സൂപ്പർ

  • @nooraaazz1662
    @nooraaazz1662 Рік тому +2

    Adipoli moovie 🎉🎉🎉🎉maduppichilla 👍 nice

  • @eldhosevarghese7972
    @eldhosevarghese7972 Рік тому +7

    Majoyude acting kidu.. Accurate.. Good luck.. One time watchable

    • @dinoypaulose5566
      @dinoypaulose5566 Рік тому +1

      Thank you bro

    • @Mr.Viswam
      @Mr.Viswam Рік тому

      I don't agree with you. You should join an acting school. You have talent, I agree. But you cannot act. The movie would have been better,if they hadreplaced you. Better stick on to screen play. Behaving instead of acting will not work for you. You would have to work very hard. Best of luck

  • @thabrezahmed5142
    @thabrezahmed5142 10 місяців тому +3

    Top Class Acting 👍🏼👌🏼