രണ്ടര അടി പൊക്കമുള്ള പൗളി ചേച്ചിയെ കേൾക്കണം..ജീവിതം മാറും..

Поділитися
Вставка
  • Опубліковано 14 жов 2024
  • രണ്ടര അടി പൊക്കമുള്ള പൗളി ചേച്ചിയെ കേൾക്കണം..ജീവിതം മാറും..
    #iypevallikadan #dwarfism

КОМЕНТАРІ • 283

  • @alwinleenasoorya4687
    @alwinleenasoorya4687 3 роки тому +412

    എൻറെ ഈശോയുടെ കൂടെ ആയിരിക്കുവാൻ ആണ് എനിക്ക് ഏറ്റവും ഇഷ്ടം അതിനാലാണ് ദൈവം എന്നെ ഇങ്ങനെ സൃഷ്ടിച്ചത്... കുറവുകൾ നേട്ടമായി കാണുന്ന പൗളി ചേച്ചിയെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @sanalragi7112
    @sanalragi7112 3 роки тому +214

    പൗളി ചേച്ചിക്ക് ഒരു വീട് കിട്ടുവാൻ എത്രപേര് ആഗ്രഹിക്കുന്നുണ്ട്. അങ്ങിനെ ഉള്ളവർ ലൈക്‌ അടിക്കുക

  • @ashrafashraf4774
    @ashrafashraf4774 3 роки тому +117

    ലോകത്തിലെ ഏറ്റവും വലിയ (വിശാലമായ)മനസ്സിന് ഉടമ.ആയുസ്സ് ഉള്ള കാലം വരെ നാഥന് ആരോഗ്യം നൽകെട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @Rashid2.0
    @Rashid2.0 3 роки тому +205

    എത്രയും പെട്ടെന്നൊരു വീട്‌ വെക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @madpsychiatrist6485
      @madpsychiatrist6485 3 роки тому +5

      ആത്മാഭിമാനമുള്ള സ്ത്രീ വിശ്വാസത്തിന്റെ ചുവടുകൾ വച്ച് മു ൻപോട്ട്

  • @ashishjoseph6245
    @ashishjoseph6245 3 роки тому +117

    ഈശോ ചേച്ചിക്ക് എത്രയും വേഗം നല്ലൊരു വീട് കൊടുക്കാൻ കനിവാകണേ

  • @alicejoseph2819
    @alicejoseph2819 3 роки тому +174

    ജീവിച്ചിരിക്കുന്ന വിശുദ്ധ. എന്തൊക്കെ ദൈവം ദാനമായി തന്നാലും, കുറവുകളിലേക്ക് നോക്കി നിലവിളിക്കുന്ന നമ്മളെപ്പോലുള്ളവർ ഇവരെപ്പോലുള്ളവരിലേക്ക് വല്ലപ്പോഴെങ്കിലും തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

    • @rosilymichael7847
      @rosilymichael7847 3 роки тому +9

      സഹേദരിയെ ഈശോ അനുഗ്രഹിക്കട്ടെ

  • @sreekalasree9950
    @sreekalasree9950 3 роки тому +37

    കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ കണ്ടു ഈ അമ്മക്ക് എന്നും നല്ലത് വരട്ടെ 🙏🙏🙏ദീർഘായുസ് നൽകെട്ടെ. വേഗം ഒരു വീട് ലഭിക്കട്ടെ.

    • @sreekumarn3012
      @sreekumarn3012 3 роки тому +1

      Amen....jesus with you...chechi....hallelujah

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 3 роки тому +52

    അർത്ഥവത്തായ വാക്കുകൾ ആണ് ചേച്ചി പറഞ്ഞത്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

  • @nimesh709
    @nimesh709 3 роки тому +57

    ചേച്ചിയമ്മ മറ്റുള്ളവർക്ക് കൂടി പ്രാർത്ഥിക്കുമ്പോൾ ചേച്ചിയമ്മക്ക് വീട് വെക്കാൻ എത്രയും പെട്ടെന്ന് ആകട്ടെയെന്ന് ഞങ്ങളെല്ലാവരും പ്രാർത്ഥിക്കും. ദൈവം കേൾക്കട്ടെ പ്രാർത്ഥന

  • @siddik170
    @siddik170 3 роки тому +29

    അള്ളാഹുവേ അ അമ്മക് പുർണ്ണ ആരോഗ്യത്തോടുള്ള തീർക്കയുസ്സ് നീ കൊടുക്കണേ

  • @jasarsayimkhan6096
    @jasarsayimkhan6096 3 роки тому +129

    ചെറിയ ഒരു കൂരയല്ലെ ആഗ്രഹിച്ചുള്ളു നമുക്കെല്ലാവർക്കും ഒന്ന് കൈകോർത്ത് കൂടെ

  • @roslinsunny7907
    @roslinsunny7907 3 роки тому +21

    ദൈവം കൂടെ നടക്കുന്ന സഹോദരി ദൈവം കൂടെയുണ്ടെങ്കിൽ അസാധ്യമായ എല്ലാം സാധിക്കും ഈ ചേച്ചിക്ക് വേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും

  • @Brynozil1
    @Brynozil1 3 роки тому +30

    ആ കാലൊന്നു zoom ചെയ്തു കണ്ടപ്പോൾ ഒന്ന് തൊട്ടു നെറുകിൽ വെച്ച്... കണ്ണൊന്നു നിറഞ്ഞു.... ഒരു വൈകല്യവും ഇല്ലാതിരുന്നിട്ടും എന്നും സങ്കടം പറഞ്ഞു ഈശോയെ ശല്യം ചെയ്യുന്ന എന്നോട് തന്നെ വെറുപ്പ്‌ തോന്നുന്നു....

  • @seenasworld3726
    @seenasworld3726 3 роки тому +12

    എനിക്ക് ഇങ്ങനെ കൊറവുള്ളവരിൽ നിന്നു മനസ്സിലായത് ഇവര് കൂടുതൽ ദൈവത്തോട് അടുത്തവരായിരിക്കും. പൗളി ചേച്ചിക്ക് വേഗം വീടുവെക്കാൻ കഴിയട്ടെ ദൈവത്തിന്റെയും ഇതു കാണുന്നവരുടെയും എല്ലാ പ്രാർത്ഥന ഉണ്ടാവും

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 роки тому +10

    അവരെ കളിയാക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കരുത്.... എല്ലാവരും മനുഷ്യരാണ്.... ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ....!!!

  • @sulaikhatdy526
    @sulaikhatdy526 3 роки тому +18

    ദൈവം ആണ് അവര്ക് എല്ലാം,മനുഷ്യൻ ഇങ്ങനെ ചിന്ദിക്കനം

  • @sujanajacob1193
    @sujanajacob1193 3 роки тому +35

    ചേച്ചിക്ക് ഒരു വലിയ നമസ്കാരം 🙏

  • @beenajose8454
    @beenajose8454 3 роки тому +32

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @muhammedfavas4460
    @muhammedfavas4460 3 роки тому +31

    എത്രയും പെട്ടന്ന് ചേച്ചിക് വീട് ഉണ്ടാകണേ അല്ലഅആഹ് 😭

  • @aneeshpillai9292
    @aneeshpillai9292 3 роки тому +157

    ഈ ചേച്ചി ക്കു ഒരു വീട് വച്ചു കൊടുക്കാൻ സാധിച്ചാൽ അതിൽ പരം ഒരു പുണ്യം ദൈവാനുഗ്രഹം മറ്റൊന്നില്ല....

    • @ibrahimkt7542
      @ibrahimkt7542 3 роки тому +6

      നമുക്ക് എല്ലാവർക്കും കൂടി ഒന്ന് കൈകോർത്താലോ ഒരു വീടാവുമല്ലോ ഈ ചേച്ചിക്

    • @muralidharan1726
      @muralidharan1726 3 роки тому +2

      Mmm

  • @renuc.r8848
    @renuc.r8848 3 роки тому +3

    പോളി ചേച്ചിക് ഒരു ലൈക്‌. അവതാരകാന് ഒരു ഡിസ്‌ലൈക്ക്

  • @zaidvp5109
    @zaidvp5109 3 роки тому +35

    പാവം ചേച്ചി.. ആ ആഗ്രഹം ഒന്ന് സാദിപ്പിച്ചു കൊടുക്കണേ

  • @lisykuruvila2351
    @lisykuruvila2351 2 роки тому +1

    ഈശോയെ പൗളി ചേച്ചിക്ക് വീട് കൊടുക്കണമേ ഈശോയേ ഈശോയേ

  • @archanavijithomson5548
    @archanavijithomson5548 3 роки тому +42

    She is a Saint already. God will protect her always.

  • @rosecharanghattu5280
    @rosecharanghattu5280 3 роки тому +10

    Pauli ചേച്ചിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @Boomboo67
    @Boomboo67 3 роки тому +25

    വിയർത്തു പണി എടുക്കുന്ന pauli ചേച്ചി🥰🥰🥰🥰🥰

  • @meenumeenu4519
    @meenumeenu4519 2 роки тому +4

    എത്ര നന്നായി സംസാരിക്കുന്നു ഈ അമ്മ.. ഇശോയെ കാത്തോണേ ഈ അമ്മയെ 🙏🙏🙏🙏🙏

  • @trueexcuseskindness.787
    @trueexcuseskindness.787 3 роки тому +19

    വലിയ മനസ്സിന് ഉടമ.... ഒരു വീട്ന് എല്ലാവരും സഹായിക്കണം... റബ്ബ് അവർക്ക് തുണ നൽകട്ടെ.

  • @voxsancta9123
    @voxsancta9123 3 роки тому +40

    വിശുദ്ധ ജീവിതം

  • @sreedharanvinayachandran2151
    @sreedharanvinayachandran2151 3 роки тому +23

    സഹോദരിയെ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajiummachen4390
    @sajiummachen4390 3 роки тому +5

    വലിയ മനസ്സും വലിയ കാഴ്ച്ചപ്പാടുകളുമായി ചെറിയ ശരീരത്തിൽ ജീവിക്കുന്ന അനേകം മനുഷ്യർ നമുക്ക് ചുറ്റും ഉണ്ട്., ഇവരെ കണ്ടെത്തിയ ഐപ്പ് വള്ളികാടാന് ആശംസകൾ.... ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.

  • @shobinaugustine1924
    @shobinaugustine1924 3 роки тому +41

    പൗളി ചേച്ചി എന്ന മാലാഘ

  • @anishvmathew4679
    @anishvmathew4679 3 роки тому +1

    നന്ദി Mr. Vallikkadan, പോളി ചേച്ചിയെ പരിചയപ്പെടുത്തിയതിനു

  • @krishnakalyani1913
    @krishnakalyani1913 3 роки тому +9

    ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @berlymoljossy9299
    @berlymoljossy9299 3 роки тому +15

    ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ

  • @roslinsunny7907
    @roslinsunny7907 3 роки тому +23

    ഇതാണ് ദൈവത്തിന്റെ കയ്യൊപ്പ് കിട്ടിയവർ

  • @babykumari4861
    @babykumari4861 2 роки тому +4

    എന്ത് തന്നെ ആയാലും അധ്വാനിച്ചു ദൈവ ഭക്തിയോട് കൂടി ജീവിക്കുന്നു ദൈവം അനുഗ്രഗിച്ച വ്യക്തി

  • @chachutta1487
    @chachutta1487 3 роки тому +1

    ലോകം വെറുത്തവ രേശുവോട് ചേർന്നിരുന്നെപ്പോഴും അശ്വസിക്കും,, ഈ ലോകം തരുന്നതെല്ലാം നശ്വരമാണ്, എന്നാൽ പ്രിയ ദൈവ്വ പൈതലിനു അനശ്വരമായതൊന്നു സ്വർഗത്തിലെ ദൈവം കരുതീട്ടുണ്ട്. നിത്യജീവൻ.

  • @sunshinesunshine2514
    @sunshinesunshine2514 3 роки тому +12

    പൗളി ചേച്ചിക് ഈശോ എത്രയും പെട്ടെന്ന് വീട് തരട്ടെ. God bless you

  • @cjee2976
    @cjee2976 3 роки тому +14

    Big salute ചേച്ചി 👌👍

  • @binoshart8731
    @binoshart8731 3 роки тому +5

    അനേക ജീവിത പാഠങ്ങൾ പഠിക്കാനുണ്ട് ഈ ചേച്ചിയിൽ നിന്നും.. 🙏

  • @moideenkutty7491
    @moideenkutty7491 3 роки тому +5

    പൗളി സഹോദരിക്ക് ദൈവം ദീർഗ്ഗ ആയുസും ആരോഗ്യവും നൽകി അനുഗ്ര ഹിക്കട്ടെ ..

  • @arunarun6048
    @arunarun6048 2 роки тому +2

    ചേച്ചിക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @fathimazuhra4489
    @fathimazuhra4489 2 роки тому

    പാവം ചേച്ചി അള്ളാഹു അനുഗ്രഹിക്കട്ടെ ആരോഗിവും ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

  • @jameelakl5522
    @jameelakl5522 3 роки тому +5

    പൗളി ചേച്ചിക്ക് പെട്ടെന്ന് ഒരു വീട് എല്ലാവരും കൂടി ശരിയാക്കി കൊടുക്കാൻ പടച്ച തബുരാനോട് പ്രാർത്ഥിക്കുക എല്ലാം പെട്ടെന്ന് ശരിയാവാൻ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ

  • @SheebaCK-r6n
    @SheebaCK-r6n 4 місяці тому

    വളരെ സങ്കും തോന്നി കാണി. ബോൾ ദൈവം കൂടെ ഉണ്ടാകു

  • @geethamenon8255
    @geethamenon8255 2 роки тому

    എത്രയും പെട്ടെന്നൊരു വീട് വെക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി

  • @Marcos12385
    @Marcos12385 2 роки тому +7

    വാക്ക് കൊണ്ട് പോലും ഇങ്ങനെ ഉള്ളവരെ വേദനിപ്പിക്കരുത്... മൺവെട്ടിയുടെ അത്രപോലും ഇല്ലല്ലോ ചേച്ചിന്നു നിങ്ങൾ പറഞ്ഞപ്പോ ശരിക്കും feel ആയി.. അവരെ കളിയാക്കുന്ന പോലെ ഫീൽ ആയി എനിക്ക്.. Plz അങ്ങനെ ഒന്നും പറയാതിരിക്കാൻ ഇനിയെങ്കിലും ശ്രമിക്കുക 🙏

  • @jayachandranraman4566
    @jayachandranraman4566 3 роки тому +8

    പൊളി ചേച്ചി യുടെ ആഗ്രഹം വേഗം നടക്കട്ടെ ,

  • @kunjattasworld9945
    @kunjattasworld9945 3 роки тому +3

    ദൈവമേ..ഈ ചേച്ചിയോട് കൂടെ ഉണ്ടാവണമേ..👍🙏🏿

  • @nithamariya9710
    @nithamariya9710 2 роки тому +1

    A heart touching and divine story....God bless her abundantly...

  • @RukiyaJalal
    @RukiyaJalal 27 днів тому

    ഇങ്ങനെ ഉള്ളവരെ സഹായിക്കും ദൈവം കൂടെ ഉണ്ടാകും

  • @june4405
    @june4405 3 роки тому +5

    ഈ ചേച്ചിയുടെ മുന്നിൽ നമ്മൾ എത്ര നിസാരർ

  • @Callisto_Madchen
    @Callisto_Madchen 3 роки тому +4

    കുറെ സ്നേഹം 💕🥰പൗളി ചേച്ചി 😍😍😍

  • @bindhubindhu9133
    @bindhubindhu9133 13 днів тому

    ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ ചേച്ചി ❤🙏🙏🙏🙏🙏🙏🙏🙏🙏❤

  • @ponumol7403
    @ponumol7403 2 роки тому

    ദൈവം അനുഗ്രഹിക്കട്ടെ ആ ചേച്ചിയെ 😊

  • @sajeesh4688
    @sajeesh4688 2 роки тому

    നാഥന്റെ അനുഗ്രഹം എന്നും പൗളിചേച്ചിയ്ക്ക് ഉണ്ടാകും

  • @Elin.
    @Elin. 2 роки тому

    I am happy to hear about Jesus Christ from this beautiful soul 😘☺️😇 Feeling better

  • @hemavishwanathan9029
    @hemavishwanathan9029 Місяць тому

    ഈശ്വരാ ഈ വീഡിയോ ചേച്ചിക്ക് നല്ലൊരു വീട് കിട്ടുവാൻ ഉപകരിക്കട്ടെ !

  • @അമ്പിളി-ഘ3ധ
    @അമ്പിളി-ഘ3ധ 3 роки тому +14

    പാവം ചേച്ചി 😭😭😭😭

  • @manumenon1635
    @manumenon1635 3 роки тому +2

    Orupaduperu chechiye kandu padikkanam.Daivam Poorna arogyam kodukatte 🙏🙏🙏🙏🙏

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ദൈവം ദൈവം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ദൈവം ദൈവം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @globalmagazine2126
    @globalmagazine2126 3 роки тому +7

    Pouli chechi orayiram ishttam mathram...❤️❤️❤️

  • @abhinavkrishnaa1672
    @abhinavkrishnaa1672 3 роки тому +3

    അമ്മേ ദൈവം അന്നുഗ്രഹിക്കും 👍

  • @elezebethsebastian4195
    @elezebethsebastian4195 3 роки тому +8

    മുത്തു ... കളിയാക്കവർ ആരാണെങ്കിലും ശാപം കിട്ടായതിയിരിക്കട്ടെ

  • @mariasimon6563
    @mariasimon6563 2 роки тому +1

    paavam ammachi...she is powerful lady 🔥🔥🔥💪💪

  • @vineethaak3385
    @vineethaak3385 2 роки тому

    മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ത് നല്ല മനസാണ് ചേച്ചി ക്ക്

  • @vijithoppil4631
    @vijithoppil4631 2 роки тому

    Chechiyude nanma niranja jeevitham othiri inspiration ayi.God bless u chechi

  • @jyothi5563
    @jyothi5563 3 роки тому +4

    Ethra Positive aayittanu chechi samsarikkunnathu ❤️

  • @raniroy4765
    @raniroy4765 3 роки тому +4

    Eshoye chechiku ayisum arogyam koduthu anugrehikaname 🙏

  • @ephphathaspiritualwarfarem3355
    @ephphathaspiritualwarfarem3355 3 роки тому +6

    She is an angel. Pray for us. 🙏👍👍👍👍🙏🙏🙏

  • @anjalianilkumar5236
    @anjalianilkumar5236 2 роки тому

    Pouli chechiye dyvam anugrahikate 🙏🥰

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 роки тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ദൈവം ദൈവം ദൈവം ദൈവം ദൈവം ദൈവം ദൈവം ദൈവം ദൈവം ദൈവം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sijijaimon3317
    @sijijaimon3317 3 роки тому +3

    Good hearted lady. She is dedicated . Learn from her.

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 2 роки тому

    ഈശോ ചേച്ചിയെ കാത്തു കൊള്ളട്ടെ....

  • @stregnth8169
    @stregnth8169 3 роки тому

    പൗലി ചേച്ചിയെ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്നു

  • @athiraathi2582
    @athiraathi2582 2 роки тому

    ആയിസും ആരോഗ്യവും ചേച്ചിക്ക് ദൈവം കൊടുക്കട്ടെ 😍😍😍

  • @saleemv2269
    @saleemv2269 2 роки тому

    പാവം.ചേചി.പാവതിനെസഹായിക്കാൻആരുമില്ലെ.ചേചിപടച്ചവൻസഹായിക്കും

  • @abd1644
    @abd1644 3 роки тому +6

    Abdullatheef Calicut ഈ ചേച്ചിക്ക് ഒരു വീട് ആവാൻ എന്നും ഞാൻ പ്രാർത്ഥിക്കാം നല്ല മനസ്സുള്ളവർക്ക് ഭൂമിയിൽ സമാധാനം ഉണ്ടാകും ദൈവത്തിൻറെ തുണ ഉണ്ടാകും

  • @jininrichard661
    @jininrichard661 3 роки тому +4

    May God bless you
    Really u r a lesson for us aunty

  • @Rahim-te7zr
    @Rahim-te7zr 2 роки тому

    പാവം ചേച്ചി ആരോഗ്യവും ആയുസും ദൈവം തരട്ടെ

  • @beenajoseph3313
    @beenajoseph3313 3 роки тому +2

    Heart touching thought. May God bless chechi always.

  • @PrabavathyPK
    @PrabavathyPK Рік тому

    Daivam..anugrahikytte❤❤❤❤❤

  • @siyonbenny8495
    @siyonbenny8495 2 роки тому

    ആരെങ്കിലും ഒന്ന് സഹായിച്ചൂടെ അവരെ 😔

  • @meghasbabu4655
    @meghasbabu4655 2 роки тому

    Powlichechye esow anugrahikkum

  • @vipinvincy2586
    @vipinvincy2586 2 роки тому

    പൗളി ചേച്ചി Ilove you

  • @remadevilc5627
    @remadevilc5627 2 роки тому

    Sahodari daivam anugrahikkatte .🙏

  • @siyadazad1594
    @siyadazad1594 3 роки тому +5

    Chechi de account details koode kodukan padille humble request

  • @SheenaJose-w9f
    @SheenaJose-w9f 15 днів тому

    Pavam paulichechiye deivam anugrahikkatte

  • @lizypaul7423
    @lizypaul7423 2 роки тому

    എന്ത് അറിവുള്ള സംസാരം. ചേച്ചിയുടെ

  • @martinthomas1066
    @martinthomas1066 3 роки тому +1

    Chechide agraham saphalamakum..... God bless you....

  • @muhammadnabuhan7649
    @muhammadnabuhan7649 2 роки тому

    അടുത്ത ജന്മത്തിൽ ഈ ജന്മത്തിൽ മനസ്സ് കൊണ്ട് ആക്രഹിക്കുന്ന എല്ലാ സ്വപ്നങ്ങളും ദൈവം സാധിച്ചു കൊടുക്കും

  • @moorthyc8807
    @moorthyc8807 2 роки тому

    ദൈവം ഇവരെ ധാരാളമായ അനുഗ്രഹിക്കട്ടെ.

  • @preethyjose1742
    @preethyjose1742 3 роки тому +4

    A great role model.

  • @sinimoljoji5944
    @sinimoljoji5944 2 роки тому

    Super iyp nalla video

  • @suseelarajan6215
    @suseelarajan6215 3 роки тому +2

    ചാച്ചിക്ക് ഒരു വീട് വേണം 🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @Nafi211
    @Nafi211 3 роки тому +1

    Allahu avarude aagraham nadathi kodukkatte. Ameen

  • @elezebethsebastian4195
    @elezebethsebastian4195 3 роки тому +2

    ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.. 🌹🌹🌹

  • @ummulrahmath9845
    @ummulrahmath9845 2 роки тому

    ഇഷ്ടം തോന്നുന്നു