ഒരു ബി.ജി.എൻ കവിത : സൗഹൃദം. ആലാപനം വിനോദ് നീലാംബരി.

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 301

  • @sheelavinod6176
    @sheelavinod6176 26 днів тому +1

    മനോഹരമായ കവിത .വരികളും ആലാപനവും സൂപ്പർ .

    • @BijuGNath
      @BijuGNath  26 днів тому

      @@sheelavinod6176 നന്ദി സന്തോഷം

  • @johnkurishinkal1723
    @johnkurishinkal1723 Рік тому +18

    1970 കളുടെ അവസാനത്തിൽ ഡിഗ്രി ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചിരുന്ന ഞങ്ങൾ കൂട്ടുകാർ ഈ മാസം 18ന് ഒത്തു ചേരുകയാണ്. അലസമായി പല പാട്ടുകളും കേട്ടിരുന്നപ്പോഴാണ് 'സൗഹൃദം' എന്ന കവിത കടന്നുവന്നത്.
    ഈ കവിത ഞങ്ങളുടെ ജീവിതത്തിന്റെ ഒരു നേർച്ചിത്രമാണെന്ന് തോന്നി. ഞങ്ങളുടെ രണ്ട് കൂട്ടുകാരികൾ അകാലത്തിൽ കാല യവാനികയ്ക്കുള്ളിലേയ്ക്ക് സ്വയം മറഞ്ഞു. മൂന്ന് സുഹൃത്തുക്കളുടെ ജീവിതപങ്കാളികൾ l അപ്രതീക്ഷിതമായി മാഞ്ഞുപോയി.
    ബന്ധങ്ങൾ ബന്ധനമായി ചില കൂട്ടുകാർ വേദനിക്കുന്നു ..... ഇതെല്ലാമറിഞ്ഞുകൊണ്ട് ഞങ്ങൾക്കായ് എഴുതിയ ഒരു കവിത പോലെ. ഇതുപോലെ പല സൗഹൃദകൂട്ടായ്മകൾക്കും തോന്നുന്നുണ്ടാവും. ബിജുവിനു ഒത്തിരിയേറെ അഭിനന്ദനങ്ങൾ. ഇതിലെ ഒരു വാക്കിനും പകരം വയ്ക്കാൻ വാക്കുകളില്ല. അതുപോലെ അതിമനോഹരമായ ആലാപനവും. രണ്ടുപേർക്കും സ്നേഹവും ഏറെ സന്തോഷവും അറിയിക്കുന്നു.

    • @BijuGNath
      @BijuGNath  Рік тому

      അത്രമേല്‍ പ്രിയത്തോടെ ഞാനീ വാക്കുകളെ നെഞ്ചോട് ചേര്‍ക്കുന്നു . നന്ദി

    • @johnkurishinkal1723
      @johnkurishinkal1723 Рік тому +1

      🙏

    • @ramachadranvt788
      @ramachadranvt788 Рік тому +1

      അതി മനോഹരം പറയാൻ വാക്കുകളില്ല. രചനയും ആലാപനവും👍👍🙏🙏

  • @raindrops139
    @raindrops139 8 місяців тому +2

    വരികളും ആലാപനവും സൂപ്പർ. എത്ര കേട്ടാലും മതിവരാത്ത കവിത🎉❤

    • @BijuGNath
      @BijuGNath  8 місяців тому

      thanks a lot for your comment

  • @vibezone9832
    @vibezone9832 10 місяців тому +4

    ഒരുപാട് തവണ കേട്ടു, മതിവരുന്നില്ല 😢😢😢❤❤

    • @BijuGNath
      @BijuGNath  10 місяців тому

      നന്ദി സന്തോഷം

  • @RavindraNath-b7h
    @RavindraNath-b7h 9 днів тому +1

    BGN Varkala's Poem, Sowhridam is Great and worth listening. Please include in the Video, Natural Scenes linking the various Stages of Life, as per the Lyrics.

    • @BijuGNath
      @BijuGNath  9 днів тому

      @@RavindraNath-b7h സന്തോഷം സ്നേഹം

  • @antonypv757
    @antonypv757 2 місяці тому +1

    ഇത് ഞങ്ങളുടെ വിക്റ്ററി ക്ലബിന് വേണ്ടി രചിച്ച പോലെ തോന്നി- so Sweet

    • @BijuGNath
      @BijuGNath  2 місяці тому

      @@antonypv757 താങ്ക് യൂ

  • @Aji-m8f
    @Aji-m8f 6 місяців тому +3

    ❤❤നീലാമ്പരി സ്വീറ്റ് കവിത ഒന്നും പറയാനില്ല മാഷേ ആലാപനവും വരികളും അർത്ഥവും മനോഹരവും മധുരവും സുന്ദരവും സൂപ്പറും ആണ് മാഷേ❤അഭിനന്ദനങ്ങൾ മാഷേ❤❤

    • @BijuGNath
      @BijuGNath  6 місяців тому

      നന്ദി സ്നഹം

  • @RajagopalanP-oi7fy
    @RajagopalanP-oi7fy Рік тому +2

    ഈ കവിത കേട്ടപ്പോൾ ബാല്യകാലത്തിലേക്കു തിരിച്ചുപോയി. നീറുന്നവേദനയായി. മനസ്സിന് വല്ലാതെ നൊമ്പപ്പെടുത്തി. കവിയുടെഭാവനക്കൊത്തു ആലപിച്ചു. കവിക്കും ആലപിച്ച വ്യക്തിക്കും അഭിനന്ദനങ്ങൾ. 👍👍👍

    • @BijuGNath
      @BijuGNath  11 місяців тому

      thanks for the comments

  • @jijiksrajesh3078
    @jijiksrajesh3078 8 місяців тому +1

    എന്ത് കൊണ്ട് എന്ന് മനസ്സിലാകുന്നില്ല. സൗഹൃദത്തിൻ്റെ തീഷ്ണത ഞാൻ മനസ്സിലാക്കിയതു കൊണ്ടാവണം ഈ കവിത കേട്ട് എൻ്റെ കണ്ണ് നിറഞ്ഞു പോയത്.❤

    • @BijuGNath
      @BijuGNath  8 місяців тому

      നന്ദി സന്തോഷം

  • @bharathikunnathpathayapura6726

    അഭിനന്ദനങ്ങൾ വിനോദ് ❤🥰👏👏👏👍🏼

  • @arunimaUpendran
    @arunimaUpendran 19 днів тому +1

    Manoharam❤

    • @BijuGNath
      @BijuGNath  19 днів тому

      @@arunimaUpendran നന്ദി സന്തോഷം

  • @creationmypassionbysujatha7289
    @creationmypassionbysujatha7289 3 місяці тому +3

    സൗഹൃദത്തിന്റെ മൂല്യം ഇത്ര ആഴത്തിൽ വർണിച്ച മറ്റൊരു കവിതയുണ്ടോ..... ഓരോ വരികളും ഹൃദയത്തിൽ തൊട്ടു.. ഒന്നായ് നിൽക്കണം നാം എന്നുമേ നല്ല feel ഉള്ള വരികൾ ഞങ്ങളുടെ ഒത്തുകൂടലിനു ഈ കവിത വച്ചു ഒരു ദൃശ്യാ വിഷ്കാരംചെയ്തുനോക്കി

    • @BijuGNath
      @BijuGNath  3 місяці тому +1

      @@creationmypassionbysujatha7289 നന്ദി സ്നേഹം

    • @creationmypassionbysujatha7289
      @creationmypassionbysujatha7289 3 місяці тому

      Whatsapp number or instagram ഉണ്ടോ

    • @BabuKj-p7o
      @BabuKj-p7o 2 місяці тому +1

      Video onnu ayachu tharumo

    • @BijuGNath
      @BijuGNath  2 місяці тому

      @@BabuKj-p7o ഏത് ?

  • @sivaramanmenon
    @sivaramanmenon 9 місяців тому +1

    Super

    • @BijuGNath
      @BijuGNath  9 місяців тому

      thanks for the comment

  • @josephnj5820
    @josephnj5820 7 місяців тому +1

    Good

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh 8 місяців тому +1

    • @BijuGNath
      @BijuGNath  8 місяців тому

      thanks for the comment

  • @manjua.r1171
    @manjua.r1171 10 місяців тому +1

    സൗഹൃദം 🥰🥰🥰🥰അത് പറയാൻ പറ്റാത്ത സ്നേഹം 😍😍😍😍

    • @BijuGNath
      @BijuGNath  10 місяців тому

      thanks for the comment

  • @kuttikrishnanth4679
    @kuttikrishnanth4679 22 дні тому +1

    എനിയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ ഞാനീ കവിത കേൾക്കാറുണ്ട് .

    • @BijuGNath
      @BijuGNath  22 дні тому

      @@kuttikrishnanth4679 സന്തോഷം

  • @smitharajesh2756
    @smitharajesh2756 Рік тому +5

    ലളിതസുന്ദരം, ഹൃദ്യം..💚♥️
    രചന & ആലാപനം👌👌

  • @jaisekjacob
    @jaisekjacob Рік тому +2

    Good Work.
    Great effort.❤❤❤
    Best Wishes.......
    #jaisejacobsmusicals

  • @divyabinsu916
    @divyabinsu916 10 місяців тому +1

    Beautiful ❤

  • @sumathilohi9712
    @sumathilohi9712 5 місяців тому +3

    ഒരുപാട് ഇഷ്ടപ്പെട്ട കവിത❤🙏🙏

    • @BijuGNath
      @BijuGNath  5 місяців тому

      thanks for the comments

  • @SindhuVK-kc5kk
    @SindhuVK-kc5kk 5 місяців тому +1

    നല്ല അർത്ഥമുള്ള വരികളും നല്ല ആലാപനവും. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 😊👌👌🌹🌹♥️♥️

    • @BijuGNath
      @BijuGNath  4 місяці тому

      thanks for the comment

  • @chandramathikvchandramathi3885

    വളരേ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @mallikaravi6862
    @mallikaravi6862 Рік тому +1

    Valare nalla Kavitha, alapanam athilere manoharam,...... orupade ormakal minnimaranju,.... thank you all

  • @sheebasijkvlogs8058
    @sheebasijkvlogs8058 3 місяці тому +1

    Nalla അർത്ഥവത്തായ വരികൾ, സൂപ്പർ

    • @BijuGNath
      @BijuGNath  3 місяці тому +1

      @@sheebasijkvlogs8058 നന്ദി സ്നേഹം

  • @ramachandranp1146
    @ramachandranp1146 9 місяців тому +1

    എന്റെ കണ്ണിൽ വേദനയുടെ നനവ്... അതാർക്കും തുടക്കാനാകില്ല😟

    • @BijuGNath
      @BijuGNath  9 місяців тому +1

      feel happy to know it connect to you

  • @SreelathaCS-r3z
    @SreelathaCS-r3z 2 місяці тому +1

    SUPER

    • @BijuGNath
      @BijuGNath  2 місяці тому

      @@SreelathaCS-r3z താങ്ക്സ് ഫോർ ദ കമൻ്റ്

  • @ananduzain1879
    @ananduzain1879 Рік тому +2

    എത്ര മനോഹരം കഴിഞ്ഞുപോയ നല്ല നാളുകൾ ഒരിക്കൽ കൂടി ഓര്മിപ്പിപിച്ചുവല്ലോ 🥰🥰🥰

  • @जयभारत-झ8ह
    @जयभारत-झ8ह 6 місяців тому +1

    ഓർമ്മകൾ പുറകോട്ടുള്ള ചിന്തയിൽ...

    • @BijuGNath
      @BijuGNath  6 місяців тому

      നന്ദി.. സന്തോഷം

  • @02-anakhakmiv-g35
    @02-anakhakmiv-g35 Рік тому +1

    Ethu ente manassannu. Tks a lot . Ethellam varikal akkiyathinnu.

    • @BijuGNath
      @BijuGNath  Рік тому

      താങ്ക്സ് കമന്‍റിന്

  • @mangalakumari3573
    @mangalakumari3573 Рік тому +1

    Super congratulation👌👌👌👌👌👍👍👍👍

  • @bharathikunnathpathayapura6726

    വളരെ മനോഹരം വരികൾ ഓർമ്മകൾ സ്കൂളിൽ പഠിച്ച കാലം, സൗഹൃദം ❤🥰അതി ഗംഭീരം അഭിനന്ദനങ്ങൾ 🎉😊😊

  • @seemaveluthanath5373
    @seemaveluthanath5373 Рік тому +1

    Wow... Wow.... 🥰🥰❤️❤️❤️പറയാൻ വാക്കുകളില്ല 🌹🌹suprb❤

    • @BijuGNath
      @BijuGNath  Рік тому

      താങ്ക്സ് കമന്‍റിന്

  • @mohanchandra9001
    @mohanchandra9001 Рік тому +1

    Souhrudam ❤

  • @vasuck8162
    @vasuck8162 Рік тому +2

    കവിതമനോഹരം ആലാപനം അതിലേറെ മനോഹരം . എന്റെ കൊച്ചു കവിത ആലപിക്കാമോ ......

    • @BijuGNath
      @BijuGNath  Рік тому +1

      thanks and pls contact vinod neelambari for it

    • @vasuck8162
      @vasuck8162 Рік тому

      @@BijuGNath അദ്ദേഹത്തിന്റെ Phone നമ്പർ ഇല്ല .

  • @kalasreeajithakumar2468
    @kalasreeajithakumar2468 Рік тому +2

    രചനയും ആലാപനവും ഏറെ മികവുറ്റതാണ്.
    അർത്ഥവത്തായ കവിത.
    അഭിനന്ദനങ്ങൾ.💖

  • @sreemuthirakkal1799
    @sreemuthirakkal1799 Рік тому +1

    Super kavitha

    • @BijuGNath
      @BijuGNath  Рік тому

      നന്ദി വാക്കുകള്‍ക്ക്

  • @sonarajan4395
    @sonarajan4395 Рік тому

    Friends always give a pleasant surprise with unending love always.
    Dr sona rajan

    • @BijuGNath
      @BijuGNath  11 місяців тому

      thanks for the comment

  • @jayapg9226
    @jayapg9226 Рік тому +2

    ഓരോവരിയും ജീവിത്തിന്റെ ഓരോ ഭാഗങ്ങൾ വരച്ചു വെച്ചതുപോലെ. അതീവ ഹൃദയമീ വരികളും ആലാപനവും. ദൈവം കൂടെയുണ്ടാവട്ടെ.

  • @anjanasreenath1607
    @anjanasreenath1607 Рік тому +2

    ലളിത സുന്ദരമീ കവിത
    സൌഹൃദ സന്തേഷമീ കവിത
    ആശംസകൾ.

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar Рік тому +1

    🌟Good Good 🌟

  • @SnehageethamNazrethilJose
    @SnehageethamNazrethilJose Рік тому

    മനോഹരമായിരിക്കുന്നു.
    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @BijuGNath
      @BijuGNath  Рік тому

      നന്ദി സ്നേഹം

  • @sivanandas6724
    @sivanandas6724 Рік тому +3

    ഹൃദ്യം ❣️വരികളും ആലാപനവും ❣️❣️

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @sumathiambali2160
    @sumathiambali2160 3 місяці тому

    Super 👍👍👍❤

    • @BijuGNath
      @BijuGNath  3 місяці тому

      @@sumathiambali2160 നന്ദി സ്നേഹം

  • @reenar3125
    @reenar3125 Рік тому +1

    ഹൃ ദ്യം..

  • @asokanorikambil111
    @asokanorikambil111 Рік тому +1

    Yethrayo.hrudhya mikkavitha
    Chuttum thirinjonnu nokkidumpol
    Marthya janmathinte nerkkazhchayai
    Best recitation. Memorable.Thanks a lot

    • @BijuGNath
      @BijuGNath  Рік тому

      നന്ദി സ്നേഹം

  • @myworld...404
    @myworld...404 4 місяці тому

    ഒരുപാടിഷ്ടം ആയി....❤❤

    • @BijuGNath
      @BijuGNath  4 місяці тому

      thanks for the comment

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому

    Nalla hrdhyamaya varikal nannayittundu

    • @BijuGNath
      @BijuGNath  11 місяців тому

      thanks for the comment

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 8 місяців тому

    എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത ഒരു മനോഹരമായ ഒരു കവിത. ആലാപനവും എത്ര ഹൃദ്യം. ❤

    • @Hitman-055
      @Hitman-055 8 місяців тому

      100 ശതമാനം ശരി❤❤

    • @BijuGNath
      @BijuGNath  8 місяців тому

      thanks for the comment

    • @BijuGNath
      @BijuGNath  8 місяців тому

      @@Hitman-055 thanks

  • @sivakumarg4377
    @sivakumarg4377 Рік тому

    സൂപ്പർ❤

  • @seethamv4012
    @seethamv4012 5 місяців тому +1

    Hart moving kavitha❤

    • @BijuGNath
      @BijuGNath  5 місяців тому

      thanks for the comment

  • @harshaprabha2248
    @harshaprabha2248 Рік тому +1

    സൗഹൃദം മായാത്ത മുദ്ര പോലെ nice

    • @BijuGNath
      @BijuGNath  Рік тому

      നന്ദി പ്രിയ മിത്രമേ

  • @leenasaji3477
    @leenasaji3477 Рік тому +1

    Parayan vakkukal illa .athra manoharam

  • @rpcnair2111
    @rpcnair2111 10 місяців тому

    വളരെ enjoyable!

  • @sheebab4761
    @sheebab4761 Рік тому +1

    Super😊

  • @Rajeesh234
    @Rajeesh234 Рік тому +1

    Adipoli supr ❤

  • @sindhuramakrishna4540
    @sindhuramakrishna4540 Рік тому +1

    അതീവ ഹൃദ്യം ❤️ ലിറിക്‌സ് & വോയിസ്‌ kidu ❤️

  • @shijiajayan3904
    @shijiajayan3904 Рік тому +1

    വളരെ മനോഹരം, ഹൃദ്യമായ വരികളും ആലാപനവും

  • @minijayarajunni221
    @minijayarajunni221 Рік тому +1

    മനോഹരമായ രചന,ആലാപനവും 👌🏽💐💐👍🏻 അർത്ഥവത്തായ വരികൾ

  • @josephnj5820
    @josephnj5820 7 місяців тому +1

    Ecciting after seventy, very good

    • @BijuGNath
      @BijuGNath  6 місяців тому

      thanks for the comment

  • @subhaschandran3912
    @subhaschandran3912 Рік тому +1

    ആലാപനവും രചനയും മനോഹരം.
    പ്രിയ സുഹൃത്തുക്കൾക്ക് സ്നേഹാഭിനന്ദനങ്ങൾ🤝❤️❤️

  • @reejamadhav
    @reejamadhav Рік тому +1

    ആഹാ മനോഹരം... വരികളും ആലാപനവും 🙏🙏😊

  • @creative7928
    @creative7928 Рік тому

    ലളിതവും സുന്ദരവുമായ വരികളാലും ആലാപനത്താലും ജീവിതമെന്ന സത്യത്തെ വരച്ചു കാണിച്ചു.

    • @BijuGNath
      @BijuGNath  Рік тому

      നന്ദി സ്നേഹം

  • @acsuresh6182
    @acsuresh6182 Рік тому +1

    മനോഹരമായ കവിത ഹൃദ്യമായ ആലാപനം

  • @ajayakumarajayakumarkankol1118

    👍🏻👍🏻👍🏻👍🏻 വളരെ നന്നായിട്ടുണ്ട് 👌👌👌

  • @beena451
    @beena451 Рік тому +1

    സൗഹൃദതെ എത്ര മനോഹരമായി varnnichirikkunnu💐ആലാപനം സൂപ്പർ ഹൃദയമാ വരികൾ 💐💐

  • @chandrikaomana1146
    @chandrikaomana1146 Рік тому +1

    ഹൃദ്യമായ വരികൾ
    അതിനനുരൂപമായി ആലാപനം

  • @OmanaMani-b4z
    @OmanaMani-b4z 2 місяці тому +1

    Suppersong

    • @BijuGNath
      @BijuGNath  2 місяці тому

      @@OmanaMani-b4z താങ്ക്സ്

  • @leelak.s7363
    @leelak.s7363 Рік тому +1

    Sooo nice

  • @sasiv3951
    @sasiv3951 Рік тому +1

    ഒാർമ്മയിൽ തങ്ങുന്ന ഹൃദ്യമായ വരികൾ, നന്നായിട്ടുണ്ട്

  • @crisclaireblazan631
    @crisclaireblazan631 Рік тому +1

    Very Nice, all the best to songwriter and singer

  • @a3vision444
    @a3vision444 Рік тому +1

    ❤❤❤❤❤❤
    ഭാവുകങ്ങൾ
    Bahajith Koori manjeri

  • @jayanair8950
    @jayanair8950 Рік тому +1

    വളരെ മനോഹരമായ ഒരു കവിത. ആലാപനവും മനോഹരമായി 💐🙏

    • @BijuGNath
      @BijuGNath  Рік тому

      നന്ദി കമൻ്റിന്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 Місяць тому +1

    👌❤️❤️

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому

    Nalla arthvathya kavyam nannayi alapichu super thank yyou

  • @sunishivalik8644
    @sunishivalik8644 Рік тому +1

    Great 👍

  • @jyothysuresh6237
    @jyothysuresh6237 Рік тому +5

    കാലം കടന്നു പോയ് എത്രവേഗം..
    പ്രായവും ഏറെയങ്ങേറിയല്ലോ..
    ഓർമ്മകൾ മാത്രം മറഞ്ഞതില്ല..
    സൗഹൃദം മായാത്ത മുദ്രപോലെ..!!
    ലളിത സുന്ദരമായ വരികൾ..!!👌👌💕
    ആലാപനം.. ഏറെ ഹൃദ്യം.. 🙏🏻🙏🏻

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

    • @sandhyarani-oo5fu
      @sandhyarani-oo5fu Рік тому +1

      കാലം കടന്നു.പോയ് എത്ര വേഗം
      പ്രായവുംഏറെയങ്ങേറിയല്ലോ
      ഓർമ്മകൾ മാത്രം മറഞ്ഞതില്ല
      സൗഹൃദം മായാത്ത മുദ്ര പോലെ
      എന്നും താങ്ങായ് നിന്നീടുവാൻ
      കൂട്ടുകാർ മാത്രമുണ്ട് ഈ ഭൂമിയിൽ

    • @BijuGNath
      @BijuGNath  Рік тому +1

      @@sandhyarani-oo5fu thanks for the comment

  • @sreeranjinimukundan6970
    @sreeranjinimukundan6970 Рік тому

    Lyrics beautiful ❤

  • @shylanelson9258
    @shylanelson9258 Рік тому +1

    ഹൃദ്യമായ വരികൾ, അതീവ സുന്ദരമായ ആലാപനവും. ആശംസകൾ .

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @rithwin5383
    @rithwin5383 2 місяці тому

    ❤❤😊😊

  • @nalinakumari2730
    @nalinakumari2730 Рік тому +1

    മനോഹരം വരികളും ആലാപനവും

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @annjos6413
    @annjos6413 Рік тому +1

    Superb 🥰

  • @amithsunil8676
    @amithsunil8676 3 місяці тому +1

    🙏❤️

    • @BijuGNath
      @BijuGNath  2 місяці тому

      thanks for the comments

  • @prakashgopalan9128
    @prakashgopalan9128 Рік тому +1

    മനോഹരം സർ 🌹❤
    ആലാപനം സുന്ദരം
    പുതുവത്സര ആശംസകൾ 🌹

  • @sujapremachandran8217
    @sujapremachandran8217 10 місяців тому +2

    👌👌👌🙏❤️😍😍😍👍

  • @ayishanizar7342
    @ayishanizar7342 Рік тому +1

    🌷🌷മനോഹരം

  • @sonarajan4395
    @sonarajan4395 Рік тому +1

    What a beautiful and fantastic lyrics. Blessed is the lyricist and the singer.
    It brings a worthful remembrance of our childhood memories

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @fathimakhammis6888
    @fathimakhammis6888 Рік тому +1

    മനോഹരം ❤❤

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @ajikannur1
    @ajikannur1 Рік тому +1

    മനോഹരം ♥️ഈ സൗഹൃദം....

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @ayshaazeez4708
    @ayshaazeez4708 Рік тому +1

    Super❤️❤️

  • @rajup5098
    @rajup5098 Рік тому +1

    ആലാപനം ഹൃദ്യം...... ഹൃദ്യം..... ഹൃദ്യം..... വരികളോ ..പറയാൻ വാക്കുകളില്ല.❤️❤️❤️

  • @sumeshramachandran3470
    @sumeshramachandran3470 Рік тому +1

    നന്നായിട്ടുണ്ട്.

  • @ushashinoj
    @ushashinoj Рік тому +1

    ഹൃദയം ❤️🙏

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @sathyadinesan4190
    @sathyadinesan4190 Рік тому +1

    ഇഷ്ടമീ വരികളും ആലാപനവും ദൃശ്യാവിഷ്ക്കാരവും ❤

  • @saraswathysuresh9262
    @saraswathysuresh9262 Рік тому +1

    കവിത സുന്ദരം . സൗഹൃദം മായുമ്പോൾ ( ഇലകൾ കൊഴിയുമ്പോലെ )അതും ഒരു മറക്കാത്ത മുദ്രയായി കിടക്കും

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @sindhusindhu170
    @sindhusindhu170 Рік тому +1

    Super 🙏👍🌹

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @neenashaji8684
    @neenashaji8684 Рік тому +1

    എത്രയോ മനോഹരം എങ്ങനെ വർണ്ണിക്കുന്നെന്ന് അറിയില്ല.........

  • @bineeshkunnath2120
    @bineeshkunnath2120 Рік тому +1

    💌💕

  • @nalinakumari3
    @nalinakumari3 Рік тому +1

    വരികളും ആലാപനവും ഹൃദ്യം

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤

  • @pankanumpillerum1350
    @pankanumpillerum1350 Рік тому

    മനോഹരം ഏട്ടാ 🥰❤

    • @BijuGNath
      @BijuGNath  Рік тому

      Thanks for the comments ❤