- 53
- 127 739
ബി.ജി.എൻ വർക്കല
India
Приєднався 9 лют 2009
എൻ്റെ കവിതകൾ
ഒരു ബി ജി എന്‍ കവിത. പ്രണയം. രചന ബി.ജി.എന്‍ , ആലാപനം വിനോദ് നീലാംബരി
പ്രണയം.
അഗ്നിയായ് നമ്മൾ ജ്വലിച്ചിരുന്നു
ഹിമമായീ മണ്ണിൽ അലിഞ്ഞിരുന്നു.
തൂവലായ് കാറ്റിൽ പറന്നിരുന്നു
ഇലയായ് സമുദ്രത്തിൽ വീണിരുന്നു.
സ്വപ്നങ്ങൾ നമ്മൾ പകുത്തിരുന്നു
ദുഃഖത്തിൽ പങ്കാളിയായിരുന്നു.
നമ്മൾ പരസ്പരം ചുമലുകളായ്
നമ്മൾ മനസ്സിലൊന്നായിരുന്നു.
പ്രണയവും വിരഹവും കാമവുമായ്
ഇരവും പകലും പോയ് മറഞ്ഞു.
ഋതുക്കൾ മാറുവതറിയാതെ നാം
ധരണിയിൽ ഹരിണങ്ങൾ പോലലഞ്ഞു.
സ്വച്ഛമാകാശം മേഘത്തണൽ വിരിച്ചും
മന്ദസമീരൻ, തൻ കുളിർ നല്കിയും
മേദിനി ഹരിതാഭ വാരീയണിഞ്ഞും
ചേർത്തു പിടിച്ചൂ നടത്തി നമ്മെ!
ഒരു മുള്ളു കാലിൽ തറച്ചിടാതെ
ഒരു പേമാരിയും നനച്ചിടാതെ
ഒരു വേനൽ കൊണ്ടും വാട്ടിടാതെ
കരുതലോടെ നമ്മൾ വാണിരുന്നു.
വിട്ടു പോകാനായ് മനസ്സുമില്ല
പട്ടു പോകാനും ഇഷ്ടമില്ല
ഒറ്റക്കു പോകുവാൻ കഴിയുകില്ല
നമ്മളൊന്നിച്ചു പോകുന്നീ നിമിഷം.
ഒടുവിലീ അന്ത്യയാത്രയ്ക്കിടയിൽ
തിരികെ മടങ്ങാൻ കൊതിപ്പെടുന്നു.
ഒരു ജന്മകാലത്തിനകത്തു നമ്മൾ
മുഴുമിച്ചിടാത്തതെന്തോ തിരഞ്ഞ്.
@ബിജു. ജി. നാഥ് വർക്കല 19-02-2024
അഗ്നിയായ് നമ്മൾ ജ്വലിച്ചിരുന്നു
ഹിമമായീ മണ്ണിൽ അലിഞ്ഞിരുന്നു.
തൂവലായ് കാറ്റിൽ പറന്നിരുന്നു
ഇലയായ് സമുദ്രത്തിൽ വീണിരുന്നു.
സ്വപ്നങ്ങൾ നമ്മൾ പകുത്തിരുന്നു
ദുഃഖത്തിൽ പങ്കാളിയായിരുന്നു.
നമ്മൾ പരസ്പരം ചുമലുകളായ്
നമ്മൾ മനസ്സിലൊന്നായിരുന്നു.
പ്രണയവും വിരഹവും കാമവുമായ്
ഇരവും പകലും പോയ് മറഞ്ഞു.
ഋതുക്കൾ മാറുവതറിയാതെ നാം
ധരണിയിൽ ഹരിണങ്ങൾ പോലലഞ്ഞു.
സ്വച്ഛമാകാശം മേഘത്തണൽ വിരിച്ചും
മന്ദസമീരൻ, തൻ കുളിർ നല്കിയും
മേദിനി ഹരിതാഭ വാരീയണിഞ്ഞും
ചേർത്തു പിടിച്ചൂ നടത്തി നമ്മെ!
ഒരു മുള്ളു കാലിൽ തറച്ചിടാതെ
ഒരു പേമാരിയും നനച്ചിടാതെ
ഒരു വേനൽ കൊണ്ടും വാട്ടിടാതെ
കരുതലോടെ നമ്മൾ വാണിരുന്നു.
വിട്ടു പോകാനായ് മനസ്സുമില്ല
പട്ടു പോകാനും ഇഷ്ടമില്ല
ഒറ്റക്കു പോകുവാൻ കഴിയുകില്ല
നമ്മളൊന്നിച്ചു പോകുന്നീ നിമിഷം.
ഒടുവിലീ അന്ത്യയാത്രയ്ക്കിടയിൽ
തിരികെ മടങ്ങാൻ കൊതിപ്പെടുന്നു.
ഒരു ജന്മകാലത്തിനകത്തു നമ്മൾ
മുഴുമിച്ചിടാത്തതെന്തോ തിരഞ്ഞ്.
@ബിജു. ജി. നാഥ് വർക്കല 19-02-2024
Переглядів: 1 238
Відео
ഒരു ബി.ജി.എൻ കവിത.... പാദസരം. ആലാപനം ഷാജി കൊച്ചുകടവൻ
Переглядів 408Рік тому
Edited by YouCut:youcutapp.page.link/BestEditor
ഒരു ബി.ജി.എൻ കവിത: പെണ്ണ്, ആലാപനം : വിനോദ് നീലാംബരി
Переглядів 3,1 тис.Рік тому
പെണ്ണ് .............................. അമ്മ വീടിന്‍ വിളക്കെന്ന് ചൊല്ലുന്നു കത്തിയണയും ദീപമോ സ്ത്രീജന്‍മം ! അവള്‍ മകള്‍, അവള്‍ ഭാര്യ, അവളമ്മ... എവിടെയുണ്ടവള്‍ക്കായ് തനിവിലാസം.(2) പെണ്ണെന്ന ജീവിതം മറ്റുള്ളവര്‍ക്കായ് എന്നും ജീവിച്ച് തീര്‍ക്കേണ്ടതൊന്നെന്നോ ! പെണ്ണായ്പ്പിറന്നാല്‍ മണ്ണായ്ത്തീരുവോളം കണ്ണീര് കൂടെപ്പിറപ്പെന്നോ വാസ്തവം? പെറ്റുവീഴുമ്പോഴേ ചുമക്കുന്നു ശാപം. ആര്‍ത്തവം വന്നാല്‍ തീരുന്നു സ്വാതന...
ഒരു ബി.ജി.എൻ കവിത : സൗഹൃദം. ആലാപനം വിനോദ് നീലാംബരി.
Переглядів 102 тис.Рік тому
ഒരു ബി.ജി.എൻ കവിത : സൗഹൃദം. ആലാപനം വിനോദ് നീലാംബരി.
കുഞ്ഞിക്കിളിയുടെ ആകുലതകള്‍ .. ഒരു ബി ജി എന്‍ കവിത
Переглядів 2372 роки тому
കവിത കേട്ടിട്ടു അഭിപ്രായം അറിയിക്കുമല്ലോ .
അനന്യ പാടുന്നു.
Переглядів 2013 роки тому
Listen to me sing "[FULL] Uyire Kavarum | Gauthamante Radham" on #Smule: www.smule.com/sing-recording/1088832386_4121659801
ഒരു ബി.ജി.എൻ കവിത: തുഷാരം. ആലാപനം : ലൗലി നിസാർ
Переглядів 1,3 тис.4 роки тому
രചന ബി.ജി.എൻ വർക്കല ആലാപനം ലൗലി നിസാർ
ഉടഞ്ഞുപോയൊരു ശംഖിൻ്റെ സംഗീതം. ......ബി.ജി.എൻ കവിത
Переглядів 1374 роки тому
കവിത. ഉടഞ്ഞുപോയൊരു ശംഖിൻ്റെ സംഗീതം.. ................................................................... തിരമാലകളുടെ ബലാത്ക്കാരങ്ങൾക്കൊടുവിൽ തീരത്തുപേക്ഷിക്കപ്പെട്ട നിലയിലാണ് വക്കുകൾ ഉടഞ്ഞും ഉടലാകെ വരഞ്ഞും ക്ഷീണിച്ചു മയങ്ങിക്കിടന്നൊരാ ശംഖിനെ കണ്ണുകൾ കണ്ടെത്തിയത്. വേദന ഭാവിക്കാതെ ദുഃഖം അറിയിക്കാതെ പരിഭവം പറയാതെ കൈകളിൽ ഒതുങ്ങിയിരിക്കുമ്പോൾ ഭയന്നു തളർന്ന പ്രാവിൻ്റെ നെഞ്ചിൻ കൂടു പോലെ അതു ചൂടുള്ളതും...
സ്ത്രീയും സിനിമയും ഒരു അവലോകനം . ബി.ജി.എന്‍ വര്‍ക്കല
Переглядів 1406 років тому
മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ഒരു അവലോകനം . ജനുവരിയില്‍ അജ്മാനില്‍ .
ഇനി ഞാൻ മരിച്ചതാകുമോ? ഒരു ബി.ജി.എൻ കവിത
Переглядів 1527 років тому
ഇനി ഞാൻ മരിച്ചതാകുമോ ? കനലണഞ്ഞ മനസ്സിലിപ്പോൾ ഡിസംബറിന്റെ തണുപ്പാണ്. തിരകളില്ലാത്ത കടലുപോലെ ഹൃദയവും മയങ്ങുന്നു. പൂവിടാത്ത മരംപോലെ പ്രതീക്ഷകൾ നരച്ചുപോയിരിക്കുന്നു. ഏതോ ചരടുകൾ കൊണ്ട് ജീവിതം ബന്ധിക്കപ്പെട്ടിരിക്കുന്നു. ഇപ്പോഴതിൽ പ്രണയത്തിന്റെ തീരാമഴകളില്ല പരിഭവത്തിന്റെ പിശറൻ കാറ്റില്ല. രതിയുടെ തേനീച്ചകൾ മുരളുന്നുമില്ല. മതവെറികളുടെ ചോരച്ചാലുകൾ മനസ്സിനെ നടുക്കുന്നില്ല . ഫാസിസത്തിന്റെ നീരാളിക്കൈകൾ ചിന...
വിശപ്പിന്റെ മഴ പെയ്തിറങ്ങുമ്പോള്‍ .. ഒരു ബി ജി എന്‍ കവിത
Переглядів 3627 років тому
വിശപ്പിന്റെ മഴ പെയ്തിറങ്ങുമ്പോള്‍ .. ഒരു ബി ജി എന്‍ കവിത
ഒരു ബി ജി എന്‍ കവിത: തുലാവര്‍ഷം , ആലാപനം: ദീപു മുകുന്ദപുരം
Переглядів 2278 років тому
ഒരു ബി ജി എന്‍ കവിത: തുലാവര്‍ഷം , ആലാപനം: ദീപു മുകുന്ദപുരം
മഴയെ കാമിക്കുമ്പോള്‍ ... ഒരു ബി ജി എന്‍ കവിത
Переглядів 3139 років тому
മഴയെ കാമിക്കുമ്പോള്‍ ... ഒരു ബി ജി എന്‍ കവിത
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല ...ഒരു ബി ജി എന്‍ കവിത
Переглядів 1779 років тому
പിന്നെന്തുകൊണ്ടിണക്കിളി വരുന്നതില്ല ...ഒരു ബി ജി എന്‍ കവിത
ഒരു ബി ജി എന്‍ കവിത: മരണ ദേവത, ആലാപനം: ജയശ്രീ അയ്യർ
Переглядів 4519 років тому
ഒരു ബി ജി എന്‍ കവിത: മരണ ദേവത, ആലാപനം: ജയശ്രീ അയ്യർ
ജീവച്ഛവം ..........ഒരു ബി ജി എന്‍ കവിത
Переглядів 659 років тому
ജീവച്ഛവം ..........ഒരു ബി ജി എന്‍ കവിത
കവിത ...നേരിന്റെ കണ്ണുകള്‍.. ബി ജി എന്‍ വര്‍ക്കല
Переглядів 31710 років тому
കവിത ...നേരിന്റെ കണ്ണുകള്‍.. ബി ജി എന്‍ വര്‍ക്കല
നാറാണത്ത് ഭ്രാന്തന്‍ മധുസൂദനന്‍ നായര്‍ സാറിന്റെ ശബ്ദത്തില്‍
Переглядів 12 тис.10 років тому
നാറാണത്ത് ഭ്രാന്തന്‍ മധുസൂദനന്‍ നായര്‍ സാറിന്റെ ശബ്ദത്തില്‍
കനല്‍ ചിന്തുകള്‍ പുസ്തക പ്രകാശനം ഭാഗം ഒന്‍പത്
Переглядів 2610 років тому
കനല്‍ ചിന്തുകള്‍ പുസ്തക പ്രകാശനം ഭാഗം ഒന്‍പത്
കനല്‍ ചിന്തുകള്‍ പുസ്തക പ്രകാശനം ഭാഗം എട്ട്
Переглядів 2210 років тому
കനല്‍ ചിന്തുകള്‍ പുസ്തക പ്രകാശനം ഭാഗം എട്ട്
കനല്‍ ചിന്തുകള്‍ പുസ്തക പ്രകാശനം ഭാഗം അഞ്ച്
Переглядів 1410 років тому
കനല്‍ ചിന്തുകള്‍ പുസ്തക പ്രകാശനം ഭാഗം അഞ്ച്
ഒരു പാട് പ്രാവശ്യം കേട്ടു.മതി വരുന്നില്ല. സൗഹൃദത്തിൻ്റെ മായാത്ത മുദ്രകൾ എന്നും എല്ലാവരിലും ഉണ്ടാവട്ടെ❤❤🎉🎉
@@shyamalaok7429 നന്ദി സ്നേഹം
Excellent,perfoamananse,I,will,appriciate,for,U.👍👍👍
@@KrishnaVeni-sp6sd നന്ദി സ്നേഹം
Reels
BGN Varkala's Poem, Sowhridam is Great and worth listening. Please include in the Video, Natural Scenes linking the various Stages of Life, as per the Lyrics.
@@RavindraNath-b7h സന്തോഷം സ്നേഹം
Manoharam❤
@@arunimaUpendran നന്ദി സന്തോഷം
എനിയ്ക്ക് സമയം കിട്ടുമ്പോഴൊക്കെ ഞാനീ കവിത കേൾക്കാറുണ്ട് .
@@kuttikrishnanth4679 സന്തോഷം
മനോഹരമായ കവിത .വരികളും ആലാപനവും സൂപ്പർ .
@@sheelavinod6176 നന്ദി സന്തോഷം
👌❤️❤️
thanks
ഇത് ഞങ്ങളുടെ വിക്റ്ററി ക്ലബിന് വേണ്ടി രചിച്ച പോലെ തോന്നി- so Sweet
@@antonypv757 താങ്ക് യൂ
SUPER
@@SreelathaCS-r3z താങ്ക്സ് ഫോർ ദ കമൻ്റ്
Suppersong
@@OmanaMani-b4z താങ്ക്സ്
Nice
thanks for the comments
❤❤😊😊
🙏❤️
thanks for the comments
സൗഹൃദത്തിന്റെ മൂല്യം ഇത്ര ആഴത്തിൽ വർണിച്ച മറ്റൊരു കവിതയുണ്ടോ..... ഓരോ വരികളും ഹൃദയത്തിൽ തൊട്ടു.. ഒന്നായ് നിൽക്കണം നാം എന്നുമേ നല്ല feel ഉള്ള വരികൾ ഞങ്ങളുടെ ഒത്തുകൂടലിനു ഈ കവിത വച്ചു ഒരു ദൃശ്യാ വിഷ്കാരംചെയ്തുനോക്കി
@@creationmypassionbysujatha7289 നന്ദി സ്നേഹം
Whatsapp number or instagram ഉണ്ടോ
Video onnu ayachu tharumo
@@BabuKj-p7o ഏത് ?
Nalla അർത്ഥവത്തായ വരികൾ, സൂപ്പർ
@@sheebasijkvlogs8058 നന്ദി സ്നേഹം
വരികളും ശബ്ദവും സൂപ്പർ ❤
@@user-bb7ru9ro5n നന്ദി സ്നേഹം
Super 👍👍👍❤
@@sumathiambali2160 നന്ദി സ്നേഹം
ഒരുപാടിഷ്ടം ആയി....❤❤
thanks for the comment
നല്ല അർത്ഥമുള്ള വരികളും നല്ല ആലാപനവും. എത്ര അഭിനന്ദിച്ചാലും മതിയാവില്ല. 😊👌👌🌹🌹♥️♥️
thanks for the comment
ഒരുപാട് ഇഷ്ടപ്പെട്ട കവിത❤🙏🙏
thanks for the comments
Hart moving kavitha❤
thanks for the comment
After 70 and after two pegs it is very attractive and mind blowing
നന്ദി സന്തോഷം
Supper Kavitha MASHE ❤❤❤ supper alapanam❤❤ supoer varikal❤❤❤ Supper sound❤❤❤ Supper ardham ❤❤❤ .abhinadanangal. SIR ❤❤❤ ❤❤❤SUPPER. SUPPER. SUPPER ❤❤❤ nandhi❤
thanks for the comment
സ്ത്രീകളെ ഈ ഗാനത്തിലൂടെ ശരിക്കും ആദരിക്കപ്പെടുകയാണ്. ബിജുവിന് നന്ദി❤️
thanks for your comment
ഓർമ്മകൾ പുറകോട്ടുള്ള ചിന്തയിൽ...
നന്ദി.. സന്തോഷം
❤❤നീലാമ്പരി സ്വീറ്റ് കവിത ഒന്നും പറയാനില്ല മാഷേ ആലാപനവും വരികളും അർത്ഥവും മനോഹരവും മധുരവും സുന്ദരവും സൂപ്പറും ആണ് മാഷേ❤അഭിനന്ദനങ്ങൾ മാഷേ❤❤
നന്ദി സ്നഹം
Ecciting after seventy, very good
thanks for the comment
Good
thanks
👌👌🙏🙏🙏
thanks
👌👌👍
നന്ദി സന്തോഷം
അതിമനോഹരം...
thanks for the comment
നല്ല വരികൾ നന്നായി ആലപിക്കുകയും ചെയ്തു
thanks for the comments
ഒടുവിൽ ഈ അന്ത്യയാത്രക്ക് ഇടയിൽ തിരികെ പോകാൻ ശ്രമിക്കുക... കരുതലും, താങ്ങും തണലും ആയ പ്രണയത്തിൽ ഇനിയും അവശേഷിപ്പുകൾ . വളരെ മനോഹരം ഈ പ്രണയം എന്ന കവിത.ആലാപനവും നന്നായി ആസ്വദിക്കാൻ കഴിയുന്ന പോലെ ഹൃദ്യം. ഏറെ ഇഷ്ടം.❤️🥰💐🌹 അഭിനന്ദനങ്ങൾ നേരുന്നു.💐💐
thanks for the comments
മനോഹരം
നന്ദി സ്നേഹം
വരികളും ❤❤ആലാപാനവും❤❤ ഹൃദ്യം❤❤
നന്ദി സന്തോഷം
മനോഹരവും അർത്ഥവത്തുമായ വരികൾ.. ഇന്നത്തെ പ്രണയവും സൗഹൃദവും ഈ നിമിഷത്തേക്ക് മാത്രം.പ്രണയം വിരഹം,കാമം എല്ലാം മനസ്സിൽ വിരിയാനും കൊഴിയാനും വളരെ എളുപ്പം. ബന്ധങ്ങളിൽ കരുതലുമില്ല,പിരിയാനും വിഷമമില്ല. പിരിഞ്ഞാൽ മറ്റൊന്ന് തേടാനും നിഷ്പ്രയാസം കഴിയും🙏🏼
നന്ദി സന്തോഷം
ഹൃദ്യം❤️
നന്ദി സന്തോഷം
പ്രണയ നിരാശ ഇത്രയധികമൊ
താങ്ക്സ് കമൻ്റിന്
So proud my friend. Your lines are very precious
@@saraswathysuresh9262 thanks
❤❤❤
താങ്ക്സ്
❤ നല്ല വരികൾ ആലാപനം വരികളെ കൂടുതൽ സുന്ദരമാക്കി. നന്നായി ആശംസകൾ ❤❤❤❤
നന്ദി സന്തോഷം
വ്യക്തിത്വമുള്ള വരികൾ ഇരുത്തം വന്ന ആലാപനം. മനോഹരമായൊരു സൃഷ്ടി. ആശംസകൾ❣️❣️
nandi santhosham
സൗഹൃദം എന്ന കവിതയുടെ വിജയത്തിന് ശേഷം വീണ്ടും ഒരു കവിതയുമായി ഇതാ ഞാൻ. സദയം സ്വീകരിക്കുക. സസ്നേഹം ബി.ജി.എൻ. വർക്കല ua-cam.com/video/n_7KgMP43cM/v-deo.htmlsi=jsJGvxZN0qgPJQVm
സൗഹൃദം എന്ന കവിതയുടെ വിജയത്തിന് ശേഷം വീണ്ടും ഒരു കവിതയുമായി ഇതാ ഞാൻ. സദയം സ്വീകരിക്കുക. സസ്നേഹം ബി.ജി.എൻ. വർക്കല ua-cam.com/video/n_7KgMP43cM/v-deo.htmlsi=jsJGvxZN0qgPJQVm
❤❤
nandi santhosham
💞💞💞
vinod . valare santhosham
👍💐
നന്ദി സന്തോഷം
പ്രണയം - വരികൾ - അർത്ഥമുള്ളത്. ആലാപനം -ഇമ്പമുള്ളത് - സൂപ്പർ
നന്ദി സന്തോഷം
😊🎉❤
thanks for the comments
❤
thanks for the comment