Aliyans - 139 | അമ്മാവന്റെ തീർത്ഥാടന യാത്ര 2 | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 469

  • @harisv.p1802
    @harisv.p1802 3 роки тому +38

    എല്ലാവരും സൂപ്പർ അഭിനയം, എന്നാലും കനകൻ എന്തായാലും ഒരു പൊടിക്ക് മുകളിൽ തന്നെ. എന്തൊരു മിതത്വവും സ്വാഭാവികതയും ആണാ നടന്. Salutes to the whole team, an additional salute for Aneesh Ravi, you delight us always, each and every time Sir 😊

  • @koottukaran3461
    @koottukaran3461 Рік тому +36

    സ്വത്തിന്റെ കാര്യം വന്നപ്പൊ ആങ്ങള പെങ്ങളൊക്കെ മാറി ഭർത്താവും ഭാര്യയും ആയി 😂😂😂 ഇതാണ് ശരിക്കും മലയാളി 😁🙏

    • @sheejariju7603
      @sheejariju7603 10 місяців тому +5

      അത് മലയാളി മാത്രം അല്ല മനുഷ്യൻ അങ്ങനെ ആണ് 👍

    • @shyjushyju1604
      @shyjushyju1604 7 місяців тому +2

      എല്ലാ മനുഷ്യരും ഒരുപോലെയല്ല

    • @mookkammalulaganathan7119
      @mookkammalulaganathan7119 2 місяці тому

      Cj

    • @mookkammalulaganathan7119
      @mookkammalulaganathan7119 2 місяці тому

      🌜🙄😒😒🙄🖕🙄🙄😒😆😆😆😆😘🙄🙄😆😒😒😒😆😘😁🌜🥰😎😖😖😖😃😗😙😙😅😅😚😅😅

  • @rafichotoor2960
    @rafichotoor2960 3 роки тому +114

    അളിയൻസ്‌ പുതിയ എപ്പിസോഡ് വന്നോഎന്ന് എപ്പഴും യൂട്യൂബ് തുറന്ന് നോക്കിപ്പോകും 🥰

    • @ashkarashku546
      @ashkarashku546 3 роки тому +4

      നല്ലോണം നടന്നുപോകുന്ന ഒരു പ്രോഗ്രാം കുറച്ചുപേരെ ഉൾപ്പെടുത്തി പാരയും കുശുമ്പും കലർത്തി കൊളമാക്കരുത്... എന്ന് അളിയൻസിന്റെ ഒരു കട്ട ഫാൻ 🤣😍

    • @fidathaher9831
      @fidathaher9831 3 роки тому +4

      @@ashkarashku546 😂😂

    • @moosamm4106
      @moosamm4106 3 роки тому +3

      Yes

  • @riyastirur1095
    @riyastirur1095 3 роки тому +108

    ഗിരിജ ഗിരിരാജൻ നല്ല ജോഡി 🤩😍അമ്മാവന്റെ കല്യാണം കാണാൻ കൊതിയുള്ളവർ ആരൊക്കെ 😍

    • @jayalakshmisasikumar6369
      @jayalakshmisasikumar6369 3 роки тому +1

      @circle pictures 👍👍👍👍❤️❤️op🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️🖲️

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 роки тому +22

    അടിപൊളി എപ്പിസോഡ്. അമ്മാവൻ ഗിരീജേച്ചി.... കല്യാണത്തിന് ഞങ്ങളെയും ക്ഷണിക്കണം.

  • @പുണ്യംപുരാണം
    @പുണ്യംപുരാണം 3 роки тому +107

    ഗിരിജ ഏതാണ് ആർട്ടിസ്റ്റ് എന്നറിയില്ല, എന്നാലും കാസ്റ്റിങ്ങ് സൂപ്പർ.. അഭിനയവും സൂപ്പർ & നാച്വറൽ..

    • @aviyalvisualmedia
      @aviyalvisualmedia 3 роки тому +4

      അവരെ മുമ്പ് കുറെ സീരിയലിൽ കണ്ടിട്ടുണ്ട്.. ഇവിടെ ഗിരിജയായി അടിപൊളിയാണ്..

    • @girlfromheaven3912
      @girlfromheaven3912 3 роки тому +8

      അവരുടെ പേര് ബിന്ദു ശ്രീഹരി എന്നാണ്, മുമ്പ് മധു മോഹൻ സീരിയലുകളിലും, ഭദ്ര സീരിയലിലും ഉണ്ടായിരുന്നു

    • @sonamukaluvila2268
      @sonamukaluvila2268 3 роки тому +2

      @@girlfromheaven3912 athe

    • @sumesh.psubrahmaniansumesh2890
      @sumesh.psubrahmaniansumesh2890 3 роки тому +2

      @@girlfromheaven3912 താങ്ക്സ്, ഗുഡ് ഇൻഫർമേഷൻ 👍

  • @subairvalikandy6437
    @subairvalikandy6437 3 роки тому +74

    ഓരോ തവണ വാടിവീഴുമ്പോഴും പിന്നെയും പിന്നെയും നാമ്പിടുന്ന പ്രതീക്ഷയുടെ നാളങ്ങൾ... അമ്മാവൻ rockes.....

  • @anzilanoushad6482
    @anzilanoushad6482 3 роки тому +70

    നാളെ കൂടി അളിയൻസ് ഇടണേ പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് 😓😓😓😓

  • @syammohansyam4014
    @syammohansyam4014 3 роки тому +61

    ഇതൊരു എപ്പിസോഡ് ന് വേണ്ടി ഉണ്ടാക്കിയ കഥ ആണോ. അല്ലെങ്കിൽ ദയവ് ചെയ്ത് ഗിരിജ ചേച്ചിയെ അമ്മാവന് കെട്ടിച്ചു കൊടുക്ക്.. അമ്മാവന്റെ പെണ്ണ് കാണൽ കല്യാണം എന്നൊക്കെ പറഞ്ഞു എത്ര വർഷം ആയി നമ്മളെ ഇങ്ങനെ പറ്റിക്കുന്നു. ഇനി അത് വേണ്ട.. ശെരിക്കും ഇവരെ ഒന്നിപ്പിക്ക് രാജേഷ് സാറെ.. അമ്മാവന്റെ പെണ്ണ് കാണലും കല്യാണവും വെച്ചുള്ള കോമഡി ഇനി വേണ്ട. കല്യാണം കഴിഞ്ഞ് ഗിരിജ ചേച്ചിയും ആയുള്ള കോമഡി മതി.. ദയവായി അമ്മാവനെ കെട്ടിയ്ക്ക് 😊🙏🙏🙏🙏

  • @snmnrkad6527
    @snmnrkad6527 3 роки тому +134

    ആരുമില്ലാത്തവന്റെ മുതലിനു വേണ്ടി ആക്രാന്തം.......

  • @jaassoossjaassoo2504
    @jaassoossjaassoo2504 3 роки тому +37

    അങ്ങനെ അമ്മാമന്റെ മനസ്സിലും ലഡ്ഡു പൊട്ടി 😜😜😜😜

  • @Foxtale24
    @Foxtale24 3 роки тому +60

    ഗിരിജ ചേച്ചിയെ കൊണ്ട് അമ്മാവനെ കല്യാണം കഴിപ്പിക്കണം പിന്നീട് ത്രികോണ മത്സരം ആയിരിക്കും..ഒപ്പം അമ്മയെ കൂടി കൊണ്ടുവരണം....

    • @bibeeshsouparnika677
      @bibeeshsouparnika677 3 роки тому +5

      ഒരു തരത്തിലും ജീവിക്കാന്‍ സമ്മതിക്കരുത് എന്റെ അമ്മാവനെ.... 😭😭😭

    • @vinodkonchath4923
      @vinodkonchath4923 3 роки тому +1

      @@bibeeshsouparnika677 ഹ ഹ ഹ

  • @salihp2877
    @salihp2877 3 роки тому +26

    അമ്മാവന്റെ കല്യാണം നടത്തി കൊടുക്കൂ please 🙏🙏🙏

  • @sivaassociates7090
    @sivaassociates7090 3 роки тому +72

    ഗിരിജ ഗിരിരാജൻ സുപ്പർ ജോഡി ,തങ്കവും ലില്ലിയും ഇനി അമ്മായിന്നു വിളിക്കേണ്ടി വരുമോ?

  • @niralanair2023
    @niralanair2023 3 роки тому +28

    അങ്ങനെ പവനായി ശവമായി, എന്തൊക്ക ആയിരുന്നു ചീരത്തോട്ടം വയൽ, കടമുറി, പാർട്ടി ഓഫീസ് ., ഗിരിജ വന്നു വിരിഞ്ഞപ്പോൾ ഗിരിരാജൻ അമ്മാവൻ ഫ്ലാറ്റ് .

  • @alshabalshab1914
    @alshabalshab1914 3 роки тому +14

    അമ്മയുടെ സാനിധ്യം ഉറപ്പായും വേണ്ടിയിരുന്ന എപ്പിസോഡ് ആണ് ഇത്

  • @venugopal2347
    @venugopal2347 3 роки тому +83

    Unexpected twists and turns in the story.. interesting episode.. Girija and Giri Rajan are rocking... 👍💐👌

  • @prabhavm915
    @prabhavm915 3 роки тому +7

    അളിയൻസ് ഇനി ആഴ്ചയിൽ എല്ലാ ദിവസവും വേണം.

  • @vijivijith8359
    @vijivijith8359 3 роки тому +15

    അടുത്ത എപ്പിസോഡ് ഗിരിജ ഗിരിരാജൻ കല്യാണം കഴിക്കുന്നതും, നല്ല സംഭവ ബഹുലമായ പ്രശ്നങ്ങളുണ്ടാവുകയും, ഇതെല്ലാം ക്ലീറ്റസ് സ്വപ്നം കാണുന്ന എപ്പിസോഡ് ആയാൽ അടിപൊളി ആയിരിക്കും

  • @__love._.birds__
    @__love._.birds__ 3 роки тому +10

    നടക്കാത്ത തങ്കത്തിന്റ മോഹം 😂😂🤣🤣മേരി ചേച്ചി പരദൂഷണം 😀😀🤣😂

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 роки тому +20

    ഗിരിജ ഗിരിരാജൻ മാമനോടൊന്നും തോന്നല്ലേ മക്കളെ... പൊളിച്ചു, ♥️♥️♥️♥️

  • @aswathyponnu3293
    @aswathyponnu3293 3 роки тому +72

    ഗിരിജ ചേച്ചി വേണം അമ്മാവന്റെ വൈഫ് ആയി super ആയിരിക്കും

  • @anil2197
    @anil2197 3 роки тому +23

    ഇപ്പൊ ഈ കോമഡി സീരിയൽ കാണാൻ കൂടുതൽ താല്പര്യം.. അടിപൊളി ട്വിസ്റ്റ്, കഥ വേറെ ലെവൽ 👍👍👍👍👍

  • @sanuben8109
    @sanuben8109 3 роки тому +9

    ആരോടും പറയരുത് കേട്ടോ മേരി ചേച്ചി തഗ് 😃😃🤩

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 роки тому +26

    നോക്കാം പക്ഷേ കല്യാണം കഴിഞ്ഞ് ചെറുക്കനുമായിട്ട് വരക്കം നടക്കുല്ല കാരണം പുള്ളി ഭയങ്കര തിരക്കായിരിക്കും .എന്റെ പൊന്നു മുത്തേ എനിക്ക് വയ്യ ചിരിക്കാൻ

  • @justanotherpoet125
    @justanotherpoet125 3 роки тому +4

    Ammavan undengile oru rasamullu. Ammavan is the best!!! 😃

  • @shynikaithavana
    @shynikaithavana 3 роки тому +52

    അവരും കൂടി ആ കുടുംബത്തു വരണം..... പൊളിയാരിക്കും

    • @elsyprakkadan9451
      @elsyprakkadan9451 3 роки тому +1

      True

    • @anwarwandoor7037
      @anwarwandoor7037 3 роки тому +1

      തങ്കവും ക്ലീറ്റസും എന്തിനാ എന്നും ലൈറ്റ് ഓഫ് ചെയ്യാതെ ഉറങ്ങുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.

    • @afsilarinukp8676
      @afsilarinukp8676 3 роки тому

      @@anwarwandoor7037 cywghjm c

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 3 роки тому +46

    സൂപ്പർ... അടിപൊളി..... ചീരത്തോട്ടം.. കലക്കി... 👌👌💕💕💕💕💕💕👌👌👌👌👌

  • @jijothomasthariode4430
    @jijothomasthariode4430 3 роки тому +13

    ഗിരിജ ഗിരിരാജൻ 😄😄😄😄😄😄😄😄😄😄😄😄..... അമ്മാവോ........ അമ്മായി വന്നേ.......👌👌😄😄😄

  • @epmm_chef4135
    @epmm_chef4135 3 роки тому +7

    ഒരു സിൽമാ കണ്ട പ്രതീതി അളിയൻസ് ലോബ്യൂ 😍😍

  • @muhammedkabeer7864
    @muhammedkabeer7864 3 роки тому +37

    അമ്മാവന്റെ പ്രണയം തുടങ്ങി വിലത്തി ഗോൾ അടിച്ചു

  • @savithriae3159
    @savithriae3159 3 роки тому +45

    അമ്മാവൻ കല്യാണം കഴിച്ചു കാണണം 😊

  • @rajivevalapad1829
    @rajivevalapad1829 3 роки тому +18

    അമ്മാവൻ്റെ .കിളി പോയി. അടുത്ത എപ്പിസോഡിൽ കല്യാണം പ്രതീക്ഷിയ്ക്കുന്നു

  • @cletodavid4875
    @cletodavid4875 3 роки тому +101

    ചീരത്തോട്ടം,ഞവണിക്ക,പാവൽ, തോട്, വാഴത്തോട്ടം, പാടം ഹോ കാണാൻ കൊതിയായവർ ഇങ്ങു വായോ ❤😂❤

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +10

    ക്ലിറ്റോയുടെ ഒരു കാര്യം എനിക്ക് പൈസ വരാനുണ്ടല്ലോ🤭🤭

  • @rajisasikumar9348
    @rajisasikumar9348 3 роки тому +24

    പുള്ളി ഭയങ്കര തിരക്കായിരിക്കും 🤭. എന്റെ മുത്തേ. 😍😘

  • @muneerarayams8219
    @muneerarayams8219 3 роки тому +5

    സൂപ്പർ എപ്പിസോഡ് ഗിരിജ സുന്ദര കാസ്റ്റിംഗ്

  • @shafnanavas7728
    @shafnanavas7728 3 роки тому +10

    ഗിരിരാജൻ, ഗിരിജ 👌👌👌.... ഗിരിജ, ഗിരിരാജൻ ♥😂😂😂👍

  • @aviyalvisualmedia
    @aviyalvisualmedia 3 роки тому +57

    ഗിരിജയും ബേബിയും വന്നതോടെ അളിയൻസിൻ്റ കഥാഗതിയും Lag ഉം മാറി...

  • @shaansharaf7204
    @shaansharaf7204 3 роки тому +5

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ഒരേ ഒരു സീരിയൽ.....😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤

  • @tonyjohn3831
    @tonyjohn3831 3 роки тому +7

    Very interesting episode,Waiting for next episode.Thanks,team Aliyans👍👍🎁🎂🌲👍

  • @rosyboynadarajan3999
    @rosyboynadarajan3999 3 роки тому +3

    എനിക്കും വേണം ഇതുപോലൊരു ജ്യോൽസ്യനെ 😀😀😜

  • @rencymolmathew9114
    @rencymolmathew9114 3 роки тому +4

    Polichu polichu... Girija, superb. Iniyum monday vare kaathirikkanam 😪😪😪baakki ariyaan aakaamsha.....

  • @naafipommi3956
    @naafipommi3956 3 роки тому +42

    Ammavan&Ammavante meesha Faans Like Adii😅

  • @leninxavier6657
    @leninxavier6657 3 роки тому +7

    ക്ളീറ്റോയ്ക്കു കുറച്ചു കാശ് വരാനുണ്ട് , എപ്പോ കിട്ടുമോ എന്തോ 😆😆😆

  • @nayananair4600
    @nayananair4600 3 роки тому +23

    Lilly saree uduthappol nalla bhangiyund❤️

  • @shantythomas1628
    @shantythomas1628 3 роки тому +7

    Muthinte dialogue polichu

  • @AtoZ76411
    @AtoZ76411 3 роки тому +21

    ... ഞാനും ചെറുക്കനും വിദേശത്തായിരിക്കും....😁😁തക്കിളി

  • @shemichemmi9587
    @shemichemmi9587 3 роки тому +6

    Manju cleeto super acting morning ezhunnelkkunnadum, aa soundum👌👌 nalla episode 👍🏻👍🏻

  • @shaansharaf7204
    @shaansharaf7204 3 роки тому +50

    അമ്മാവൻ ഫാൻസ്‌ ലൈക്‌ ഇവിടെ......👍

  • @sojanus5619
    @sojanus5619 3 роки тому +5

    ഗിരിജ ചേച്ചി അമ്മാവന്റെ ഭാര്യയായി വന്നാൽ അടിപൊളി 😂😂😂👍👍👍👍

  • @praveen6347
    @praveen6347 3 роки тому +5

    ഇപ്രാവശ്യമെങ്കിലും അമ്മാവന്റ് കല്യാണം കാണാൻ പറ്റുമോ.. അതോ ഇനിം ഞങ്ങളെ പറ്റിക്കുമോ

  • @jojykn8888
    @jojykn8888 3 роки тому +4

    ഇത് superആണ് ഇവരുടെ കല്യാണം നടക്കണം ഗിരിരാജൻ പിന്നെ ഗിരിജ അടിപേളി ഞാൻ ചിരിച്ചു ഒരു വഴി ആയി

  • @kavithaleeladharan4943
    @kavithaleeladharan4943 3 роки тому +40

    കോമഡി സീരിയൽ അല്ലെ ,വില്ലത്തി വേണ്ടായിരുന്നു ,ഗിരിജ യെ കോമഡി കഥാപാത്രമാക്കിക്കൂടെ

    • @storytime9892
      @storytime9892 3 роки тому +2

      Cheriya villatharam nallathane..comedyude effect kittim

    • @foodideasbynittu
      @foodideasbynittu 3 роки тому +1

      Oru serial kandu vila iruthan polum ariyillay? Villathi akunnathu engana?

    • @kavithaleeladharan4943
      @kavithaleeladharan4943 3 роки тому +1

      ഞാൻ എൻ്റെ അഭിപ്രായം പറഞ്ഞതാണ് .

    • @foodideasbynittu
      @foodideasbynittu 3 роки тому +1

      @@kavithaleeladharan4943 aa abhiprayathay kurichu aanu njan abhiprayam paranjathu

  • @skcreations1408
    @skcreations1408 3 роки тому +1

    അമ്മാവനുമായി ഉള്ള ഗിരിജയുടെ കല്യാണം നടത്തിക്കൊടുക്കണം ഒപ്പ അമ്മയും തിരിച്ചു വരണം.

  • @nayananair4600
    @nayananair4600 3 роки тому +66

    Muth fans like cheyu

  • @Am_Happy_Panda
    @Am_Happy_Panda 3 роки тому +2

    ആ ഗിരിജ ചേച്ചിക്കും അമ്മാവനും കല്യാണം കഴിച്ചൂടെ ,... നല്ല മാച്ച് ... അങ്ങനാണേൽ കുറച്ചൂടെ പൊളിക്കും വഴക്ക്

  • @amviy
    @amviy 3 роки тому +20

    അമ്മാവന്റെ.... കൃഷി തോട്ടം...... very... nice........ location............

    • @vinurajvenganoor3436
      @vinurajvenganoor3436 3 роки тому

      Vellayani.

    • @pathus921
      @pathus921 Рік тому

      തിരുവനന്തപുരം അല്ലെ.. പാങ്ങോട് തന്നെ ആണോ

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 роки тому +7

    ഗിരിജ, അടിപൊളി ആക്ടിങ് 👍

  • @umarudeenkallampalam6459
    @umarudeenkallampalam6459 3 роки тому +20

    പുതിയ 2 കുടുംബശ്രീ ചേച്ചിമാർ കൂടി വന്നപ്പോൾ അവരുടെ പെർഫോമൻസ് ബോറടിപ്പിക്കുന്നു ശ്രദ്ധിക്കുമല്ലോ

  • @rajprad9120
    @rajprad9120 3 роки тому +7

    Finally kurachu different ayittu ulla episodes! 👍

  • @shafeekbk
    @shafeekbk 3 роки тому +3

    എവിടെയാണ് ആ മനോഹരമായ ചീരത്തോട്ടം രാജേഷ് സാർ..?

  • @amviy
    @amviy 3 роки тому +16

    ഗിരിജ ഗിരിരാജൻ
    ഗിരിരാജൻ ഗിരിജ
    നല്ല... compination...

  • @krishnaprasad4542
    @krishnaprasad4542 3 роки тому +4

    E continuity anu viewersinu ishtam......keep it up

  • @little7242
    @little7242 3 роки тому +1

    Vallatha oru twist aayallo......
    1st episode kandappol ithreyum valiya oru turning pratheekshichillaa
    Adutha episode varan katta waiting.....

  • @drishizvlogz5529
    @drishizvlogz5529 3 роки тому +8

    മനോഹരമായ എപ്പിസോഡ്

  • @premajohn9991
    @premajohn9991 3 роки тому +6

    Super serial with super actors 👌👍🤝😍💐

  • @jmathew3942
    @jmathew3942 3 роки тому +3

    Happy to see Baby chaechi and Mary chaechi

  • @dhanyageorge8881
    @dhanyageorge8881 3 роки тому +6

    22:25 thotte Angott 🤣🤣🤣Thankam aaa nokkiya nottam Cleetus nte nottam vare Adipoli
    3 time repeat adiche kandu avide maathrm
    😂😂😂😂😂👌👌👌Episode epoo epoo Nalla Adipoli interesting aayi varunnu 🥰🥰🥰🤣🤣🤣 shoo Friday , sat and Sunday elallloo😭 plzzz e days koode aakikoode

  • @shyjushyju1604
    @shyjushyju1604 8 місяців тому +1

    മുട്ടേന്നു വിരിഞ്ഞില്ല അതിനു മുൻപേ ഞാനും എന്റെ ഹസ്ബൻഡും വിദേശത്ത് ആണല്ലോ എന്ന് നല്ല കോമഡി

  • @devarajthirupur452
    @devarajthirupur452 3 роки тому +4

    Super super interesting episode 😎😎

  • @muhammedanoif5946
    @muhammedanoif5946 3 роки тому +12

    ക്ലീറ്റസ് വയൽ എടുത്താൽ മതി

  • @anniemathews3952
    @anniemathews3952 3 роки тому +14

    Cheera kollam.

  • @fidathaher9831
    @fidathaher9831 3 роки тому +10

    Pls telecast aliyans daily

  • @UnleashYour.Greatness.
    @UnleashYour.Greatness. 3 роки тому +7

    Ammaavan kalyanam kayikkanam enn ullavar like adikoooo 😀

  • @zubair.makasaragod
    @zubair.makasaragod 3 роки тому +22

    *അളിയൻസ് ഈ ആഴ്ചത്തെ അവസാന എപ്പിസോഡ് 😪😪😪*

  • @josejohn5704
    @josejohn5704 3 роки тому +2

    .................................. കൊള്ളാം .......................................................

  • @babuudumattu4251
    @babuudumattu4251 3 роки тому +2

    Thangam nokkunnathu kandoo...girijaye...oh..polichu...

  • @shandasamuel2219
    @shandasamuel2219 3 роки тому +6

    ഒത്തിരി ഇഷ്ട്ടം ആയി. അമ്മാവന് ഒരു ഭാര്യ വേണം. അവർ വന്നു കഴിഞ്ഞു ഭയങ്കര രസം ആയിരിക്കും. അടിപൊളി എപ്പിസോഡ്.

  • @epmm_chef4135
    @epmm_chef4135 3 роки тому +3

    അതിമനോഹരം 🤩🤩👍

  • @rencymolmathew9114
    @rencymolmathew9114 3 роки тому +5

    Superb episode 🥰🥰🥰🥰Girija Girirajan❤️

  • @hakeenshaju5360
    @hakeenshaju5360 3 роки тому +4

    അങ്ങനെ ഗിരിജ ഗിരിജ അമ്മായിയാവോ 😛😛

  • @Priya_x_Sana
    @Priya_x_Sana 3 роки тому +4

    ഗിരിജ ഗിരി രാജൻ നല്ല ജോടികള

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +3

    Kollam nalla episode 👌👌

  • @BeingJass7
    @BeingJass7 Рік тому

    Loved this episode 🙂
    30/9/2023

  • @vinodkonchath4923
    @vinodkonchath4923 3 роки тому +2

    ഗിരി രാജൻ ഗിരിജ
    നല്ല ചേർച്ച പക്ഷേ കല്യാ
    ണം ഈ അടുത്ത കാല
    ത്തൊന്നും ഉണ്ടാകില്ല
    എപ്പിസോഡിങ്ങനെ പോകും

  • @Shahanas86
    @Shahanas86 3 роки тому +10

    ഗിരിജ എന്ന നടിയുടെ എഥാർത്ഥ പേരെന്താ നല്ല അഭിനയം🙂🙂

    • @bodhimindlabschool5273
      @bodhimindlabschool5273 3 роки тому

      ബിന്ദു ശ്രീഹരി.
      വേറൊരു കമൻറിലുണ്ട്..

    • @Shahanas86
      @Shahanas86 3 роки тому +1

      @@bodhimindlabschool5273 ❣️❣️gud actress

    • @bodhimindlabschool5273
      @bodhimindlabschool5273 3 роки тому +1

      ഒരു കൽപനച്ചേച്ചി ടച്ചുണ്ട്..

  • @rakeshsreedharan5946
    @rakeshsreedharan5946 3 роки тому +2

    Girirajangirja, Girgagirirajan, super ammavva polikyumm😜😜

  • @Ani-tz9nc
    @Ani-tz9nc 6 місяців тому

    അമ്മായി എത്ര സുന്ദരി

  • @nandananandu3216
    @nandananandu3216 3 роки тому +2

    Thumbnail Lilly ye kannan endu rasama
    Sari ettitu Lilly enthu sundariya

  • @kashikuttan0066
    @kashikuttan0066 2 роки тому +1

    സൂപ്പർ 👌👌

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Adi poli

  • @jiyojacobthekkiniyath883
    @jiyojacobthekkiniyath883 3 роки тому

    അല്ല ..ഇന്നലെവരെ ചെമ്പകത്തറ ഗിരിജ ആയിരുന്നു .. ഇന്ന് ചെമ്പക പറമ്പിലെ ഗിരിജ !!!!! ഇതെങ്ങനെ ശരിയാവും .. കൊഴപ്പില്യാ . ഞങ്ങൾക്ക് ഇഷ്ട്ടായി .. പറഞ്ഞുന്നൊള്ളൂട്ടോ

  • @preethakg5743
    @preethakg5743 3 роки тому +1

    Cheerathottam kandittu kothiyavynnu..💖💖💖💖🙏

  • @prameelasasikumar8623
    @prameelasasikumar8623 3 роки тому

    Mr. തലച്ചിറ one humble request, ഈ വില്ലത്തി കള്‍ aliyans ല്‍ വേണ്ട. തങ്കം, ലില്ലിക്കുട്ടി, amma nd മുത്തു ഇത് മതി, pls ഒരു serial ആക്കല്ലേ.... ഒരു ചമ്മന്തി ഉണ്ടാക്കുന്ന script മതി, പക്ഷെ ഇപ്പൊ ഉള്ളവർ മതി. Nadarajante മുത്ത് lekshmi യും.

  • @johnxavier5842
    @johnxavier5842 3 роки тому

    ഗിരിജ ബേബി ചേച്ചി മേരി ചേച്ചി ബാബു രാമചന്ദ്രൻ ഇവരൊക്കെ കൂടി വന്നപ്പോൾ ഒന്ന് കൂടി ഉഷാർ ആയി. ഒരപേക്ഷ ഉണ്ട് ഗിരിജയെ കൊണ്ട് അമ്മാവനെ കെട്ടിക്കണം ഇല്ലേൽ അമ്മാവനെ പടം ആക്കി ഭിത്തിയേൽ തൂക്കിയാൽ മതി ഇനി ആ സങ്കടം കാണാൻ വയ്യ

  • @santhoshkumar2073
    @santhoshkumar2073 3 роки тому +2

    Mary chechy, baby chechy 😍😍, aliyans eppol vere level

  • @dr.padmanabhanmanickam9137
    @dr.padmanabhanmanickam9137 3 роки тому +3

    Sooper Episode 👏

  • @sajimathai2548
    @sajimathai2548 3 роки тому +10

    തക്ലി മോളേ ❤❤

  • @charlescheriachan2466
    @charlescheriachan2466 3 роки тому

    അടുത്ത വീഡിയോ ചിക്കൻ ബിരിയാണി. ഞാൻ ഈ അളിയൻസ് അല്ല ദിവസവും ഞാൻ കാണും
    പ്ലീസ് പ്ലീസ് ഈ വീഡിയോ ചെയ്യുമോ ഞാൻ കുറച്ചു നാളുകൾ ആയി മോഹിക്കുന്നു യു ആരെ ഗുഡ് ചാനൽ