ആമ്പൂർ ചിക്കൻ ബിരിയാണി | Authentic Ambur Chicken Biryani Recipe | Traditional Recipe

Поділитися
Вставка
  • Опубліковано 29 сер 2024
  • There will be no foodie/Biryani lover who hasn't heard about or tasted Ambur Biryani. A variant originated in Ambur, a small village in Tirupathur District of North Tamil Nadu. What makes Ambur Biryani so special? Is it the appealing colour? Is it the fragrant aroma? Is it the taste loaded with flavours? "All of the above" would be the answer. It is a total package! If you have had it once, the taste will linger for a lifetime; making you wonder about it's unique recipe. For all such curious souls, here's presenting the distinct recipe of the famous, Ambur Chicken Biryani.
    #amburbiryani #amburchickenbiryani
    🍲 SERVES: 6
    🧺 INGREDIENTS
    Chicken (ചിക്കൻ) - 1 kg
    Kashmiri Dry Red Chilli (കാശ്മീരി ഉണക്കമുളക്) - 12 Nos (25 gm)
    Seeraga Samba Rice OR Kaima Rice (Jeerakasala Rice) - 1 kg
    Water (വെള്ളം) - 2½ Litre (10 Cups)
    Refined Cooking Oil (എണ്ണ) - ½ Cup (125 ml)
    Ghee (നെയ്യ്) - ¼ Cup. (60 ml)
    Cardamom (ഏലക്ക) - 10 Nos
    Clove (ഗ്രാമ്പൂ) - 10 Nos
    Cinnamon Stick (കറുവപ്പട്ട) - 3 Inch Piece
    Star Anise (തക്കോലം) - 4 No
    Onion (സവോള) - 4 Nos (500 gm)
    Salt (ഉപ്പ്) - 2+1½ Teaspoons + 3 Tablespoons
    Garlic Paste (വെളുത്തുള്ളി അരച്ചത്) - 5 Tablespoons (75 gm)
    Ginger Paste (ഇഞ്ചി അരച്ചത്) - 5 Tablespoons (75 gm)
    Tomato (തക്കാളി) - 3 Nos (300 gm)
    Mint Leaves (പുതിന ഇല) - ½ Cup
    Coriander Leaves (മല്ലിയില) - ½ Cup
    Lime Juice (നാരങ്ങാനീര്) - ½ Tablespoon
    Curd (തൈര്) - ½ Cup
    Hot Water (ചൂടുവെള്ളം) - 2 Cups (500 ml)
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

КОМЕНТАРІ • 1,1 тис.

  • @ShaanGeo
    @ShaanGeo  3 роки тому +59

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

  • @keepcalmandcarryon2449
    @keepcalmandcarryon2449 3 роки тому +85

    വിവഭത്തിൻ്റെ രുചിയെക്കാൾ നിങ്ങളുടെ അവതരണമാണ് ഏറെ മനസിനു രുചികരം .

  • @ansilkhalid2702
    @ansilkhalid2702 3 роки тому +22

    Crystal clear explanation 👍🏻, അനാവശ്യമായി സംസാരിച്ച് confusion ആക്കിയില്ല. Keep it up 👌🏻

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

    • @subashananthan7197
      @subashananthan7197 3 роки тому

      വലിച്ചു നീട്ടാതെ കാര്യങ്ങൾ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്നതിനു നന്ദി..... 👍👍👍

  • @shijinsmathew2815
    @shijinsmathew2815 3 роки тому +60

    അവതരണം ആണ് സാറേ ഇവന്റെ മെയിൻ....👌👌

    • @ShaanGeo
      @ShaanGeo  3 роки тому +1

      Humbled 😊🙏🏼

    • @balakrishnankv3637
      @balakrishnankv3637 3 роки тому

      Me prepared Shan bhai..we enjoyed well and I tasted the same when I was in Sharjah Rolla ,(Yummy restaurant )

  • @nikhilavarghese4340
    @nikhilavarghese4340 3 роки тому +2

    അവതരണം നന്നായതു കൊണ്ടു തന്നെ ഉണ്ടാക്കാൻ തോന്നുന്നു. ട്രൈ ചെയ്തത് ഒന്നും മോശമായിട്ടില്ല. Thank you for your recipe👌

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @edisond7755
    @edisond7755 3 роки тому +50

    Ee വർഷത്തെ ക്രിസ്റ്മസിനു ഷാൻ ജിയോ ആമ്പൂർ ചിക്കൻ ബിരിയാണി തന്നെ 👍👍❤

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sreejiths1259
    @sreejiths1259 3 роки тому +6

    Teaspoon and tablespoon...its really helpful for cooking.. You are really a great cook as well as delivering effective and engaging presentations to a variety of audiences..

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much Sreejith 😊 Humbled 😊🙏🏼

  • @floral-kitty
    @floral-kitty 3 роки тому +34

    I was searching for a good quality cooking channel in Malayalam.. and I found this. Awesome..!!

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much Nisha😊 Humbled 😊🙏🏼

    • @sakeenasalam8565
      @sakeenasalam8565 3 роки тому +1

      Athe👌👌👌

    • @go2shibu
      @go2shibu 3 роки тому +1

      Yes, it's very true. Clear cut measuring and presentation.❤️

    • @reemsfashionvibes
      @reemsfashionvibes 3 роки тому +1

      Yes you are right!! Even I'm obsessed with this channel...the way he explains everything is so good☺️❤️

  • @pranmp9284
    @pranmp9284 3 роки тому

    ആമ്പൂർ ബിരിയാണി ഉണ്ടാക്കി, എല്ലാവർക്കും ഇഷ്ടമായി മുമ്പ് ഞങ്ങൾ ബിരിയാണി ഉണ്ടാക്കുമ്പോൾ ചിക്കൻ വറുത്തു ചേർക്കും ഇത് അതിലും സൂപ്പറാ..... നന്ദി

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jjkitchen3184
    @jjkitchen3184 3 роки тому +20

    Notification കിട്ടിയ ഉടനെ ഇങ്ങ് പോന്നു 😁😋👌

    • @ShaanGeo
      @ShaanGeo  3 роки тому +1

      😊😊😊🙏🏼🙏🏼🙏🏼

  • @aneeskithos1492
    @aneeskithos1492 3 роки тому +1

    ആമ്പൂർ ബിരിയാണി ഉണ്ടാക്കുന്ന ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര നന്നായി എല്ലാം പറഞ്ഞു തരുന്ന ഒരു വീഡിയോ ആദ്യമായിട്ടാണ്.... ആദ്യമായി ഉണ്ടാക്കുന്നവർക്കും ഉപകാരപ്രദമായ അവതരണം.... ഒരു പാട് നന്ദി ഷാൻ ബ്രോ.... ഇത്തവണ നമ്മൾ പൊളിക്കും ആമ്പൂർ ബിരിയാണി വെച്ച്
    എന്ന്,
    ഖത്തറിൽ നിന്ന് സ്നേഹത്തോടെ
    അനീസ്

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Anees😊

  • @pianotechyz5046
    @pianotechyz5046 3 роки тому +4

    Aamboor chickrn biriyaani recipie nallathayirunnu adipoli
    Eniku ee biriyani ariyillayirunnu thanks enuku parichyapeduthithannathinu

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

    • @pianotechyz5046
      @pianotechyz5046 3 роки тому

      Njan undaaki nokkam

  • @elcil.1484
    @elcil.1484 3 роки тому +1

    ഒട്ടും വളച്ചു കെട്ടാതെ, വളരെ നന്നായി അവതരിപ്പിച്ചു. Thank you for your presentation.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sadhakkathullapk58
    @sadhakkathullapk58 3 роки тому +4

    തമിഴ് നാട്ടിലെ അമ്പൂർ ബിരിയാണി എന്ന് കേട്ടിട്ടുണ്ട് ഇതാ ഇപ്പോൾ ഷാൻജിയോ റെസ്സിപ്പിയിൽ നമുക്കും രുചികരമായി ഉണ്ടാക്കാം 🌹🌹

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @twinsworld8166
    @twinsworld8166 3 роки тому +1

    ഈ ക്രിസ്മസിനു ചേട്ടന്റെ ആമ്പൂർ ചിക്കൻ ബിരിയാണി തന്നെ ആയിക്കോട്ടെ. Really superb.ഞാൻ ഒരു പുതിയ subscriber ആണ്. ആദ്യമായിട്ടാണ് comment ഇടുന്നത്. എല്ലാ dishes ഉം super ആകുന്നുണ്ട്. Simple ആയി ചെയ്യാനും മനസ്സിലാക്കാനും കഴിയുന്നുണ്ട്. Thank you so much

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much Veena 😊

  • @sallyjacob6010
    @sallyjacob6010 3 роки тому +4

    The way you are explaining the instructions is very good.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sobhavrgs8190
    @sobhavrgs8190 3 роки тому +1

    ഏതു റെസിപ്പി ആയാലും അതിന്റെ ചരിത്രോം ഭൂമിശാസ് ത്രോം മച്ചാന് ബൈ ഹാർട്ടാണ്👍❤️❤️❤️

  • @thwayyibff9573
    @thwayyibff9573 3 роки тому +8

    ഇത് വേറെ ലെവൽ
    😋😋😋😋👌👌

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @arsha8816
    @arsha8816 3 роки тому +2

    Hii.. Tried this recipe today.. Adipoli ayi.. Sherikum ambur biriyani taste thanne ayirunnu.. Thank you so much

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @PKsimplynaadan
    @PKsimplynaadan 3 роки тому +3

    അപ്പോൾ ആമ്പൂർ ബിരിയാണി പഠിച്ചു അല്ലെ നന്നായിട്ടുണ്ട് വളരെ നന്നായി വിവരിച്ചു thanku so much for sharing

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @harithapramod5844
    @harithapramod5844 2 роки тому +2

    Whenever I decided to make special recipe my first search for your recipe. Because it will definitely turn out well.

  • @maryabraham9578
    @maryabraham9578 2 роки тому +6

    Shaan...I had been wanting to try out Ambur Biriyani (Am a biriyani freak 😂😂) It so simple and don't ask about the taste... Amazing ! Thank you!

  • @shameerpallipadan1491
    @shameerpallipadan1491 3 роки тому +2

    My favt biriyani Njaan indakarund.Raavuthar biriyani ennum ithinu perund. Awesome ikka Nalla avatharanam 👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @sanalp.k4681
    @sanalp.k4681 3 роки тому +3

    Shaan...u have a very clear cut way of sharing the recipes....From the start to End...its a wow way....Thx for the share...

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @denverthelast1
    @denverthelast1 8 місяців тому

    Dear Shaan, we made it at home with half kilo Chicken and Rice. It was really good. Earlier, I used to have this in Bangalore. In 2017 this was Rs. 50 per Biriyani. Your recipe is authentic. Amount of masala was perfect. Thank you 🙏

  • @jsanthosh1449
    @jsanthosh1449 3 роки тому +6

    Hai ഞാൻ ഷാനോട് തമിഴ്നാട് ബിരിയാണി റെസിപ്പി ചോദിച്ചിരുന്നു... thankyou

  • @VimalrajMothiravally
    @VimalrajMothiravally 10 місяців тому

    അന്നും ഉണ്ടാക്കി, ദേ ഇന്നും ഉണ്ടാക്കി. കിടിലം. കിടിലോൽ കിടിലം. One point to note, instead of 5 tablespoons of garlic and ginger, I have added only 3 tablespoon each and it was perfect. അല്ലെങ്കിൽ garlic ന്റെ കുത്ത് കുറച്ച് കൂടും. That is my experience. Anyways, thanks Shaan for this exotic recipe. You always rock.

  • @arunvdavarunvdav9277
    @arunvdavarunvdav9277 3 роки тому +4

    Kanumpol thanne kothiyavunnu😋ningalu eatho vamban hotelil alle work cheyyane Shaan achayoooooo

    • @ShaanGeo
      @ShaanGeo  3 роки тому +7

      I'm an IT professional.

  • @lekharani680
    @lekharani680 3 роки тому +1

    കെട്ടിട്ടുണ്ടായിരുന്നു. തീർച്ചയായും undakkum😍😍😍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

    • @lekharani680
      @lekharani680 3 роки тому

      @@ShaanGeo തീർച്ചയായും

  • @sreekumar_the13
    @sreekumar_the13 3 роки тому +5

    You are one of the best I have listened to . You make everything really simple . Great going and all the best to you my dear brother .

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @arjunjmenon
    @arjunjmenon 3 роки тому +2

    High quality UA-cam channel . No unnecessary stretching of videos for benefits . Keep going!!

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much.😊

  • @prof.aaziyaa837
    @prof.aaziyaa837 3 роки тому +4

    Bro.. I prepared today.... Awesome.... Exactly the Ambur biriyani which I used to eat from hotel... Thanks a tonnnnn

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @najimashahul6388
    @najimashahul6388 3 роки тому +1

    Christmas vare kshamayilla.nale thanne undakkam.. wow super 👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @SAMSAM-sg8ib
    @SAMSAM-sg8ib 3 роки тому +7

    Bro..oru Poli മീൻ ബിരിയാണി റെസിപി..ചെയ്യ്...pls😍

    • @ShaanGeo
      @ShaanGeo  3 роки тому

      I'll try to post it

  • @gloryk8720071
    @gloryk8720071 3 роки тому +1

    Super looking definitely try . Cheta malabar biryanin undakumo pls Christmas mumb. nyan pallat try cheythu sheri ayi illa.

    • @ShaanGeo
      @ShaanGeo  3 роки тому

      I'll try to post it

  • @roshwingopikumar8313
    @roshwingopikumar8313 3 роки тому +6

    ബ്രോ ഒരു വർഷമായി ഞാൻ ചോദിക്കുന്നു വീട്ടിൽ ഉണ്ടാക്കാൻ പറ്റിയ KFC chicken recipe, വീഡിയോ ചെയ്യണം

  • @jithusreesanth
    @jithusreesanth 3 роки тому +2

    സാധനം ഉണ്ടാക്കി..പാത്രത്തിന്റെ size അറിയാതെ 1kg ചിക്കൻ, 1kg rice ഇട്ടു..സംഭവം പാളി.ഫുൾ കൊഴഞ്ഞു പോയി..

  • @ameljose8281
    @ameljose8281 3 роки тому +3

    Ee Christmas nu Aambur chicken biriyani aakiyekkam. Thanks Shaan.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Amel😊

  • @hussainps4357
    @hussainps4357 3 роки тому +1

    ഷാൻബ്രോ .സൂപ്പർ വെറൈറ്റി യാ യിട്ടുണ്ട്,

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @susheelagopinath6633
    @susheelagopinath6633 3 роки тому +12

    Your presentation is extremely impressive which makes you different from others. The dishes you make is also selective and great . Keep up the great work 👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @remanykarappan3306
    @remanykarappan3306 3 роки тому

    Hi Shan ambur biryani receipe കണ്ടു .ഉണ്ടാക്കി നോക്കുവാൻ വളരെ easy ആണെന്ന് തോന്നുന്നു .ഒട്ടുമിക്ക dishകളും വളരെ easy ആണ് .അതുകൊണ്ട് ഉണ്ടാക്കി നോക്കുവാൻ തോന്നും
    Shan നെ ദൈവം അനുഗ്രഹിക്കട്ടെ എനിയും പുതിയ വിഭവങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle. Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @mkjvd
    @mkjvd 3 роки тому +4

    ഇന്നു വെള്ളി നാളെ ശനി ഞായറാഴ്ച ഉറപ്പ് . ആമ്പൂർ ബിരിയാണി ✌🏻😛♥️

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @mayasarat7837
    @mayasarat7837 3 роки тому +1

    Chicken biriyani ente oru weekness aanu😋. Athukond enthayalum try cheyyum. Thank you chettaaaaa

    • @ShaanGeo
      @ShaanGeo  3 роки тому

      Please don't forget to post the photos in our Facebook group Shaan Geo Foodies Family

    • @mayasarat7837
      @mayasarat7837 3 роки тому

      @@ShaanGeo theerchayayum post cheyyam😊

  • @anjalypkd2178
    @anjalypkd2178 3 роки тому +4

    Ende Chetta ee aduthanu njan ee biriyani ye Patti kettathe, apazhakum chettan de recipe um kitty, thank u...

    • @ShaanGeo
      @ShaanGeo  3 роки тому

      😊🙏🏼 Thank you so much 😊

  • @swapnasundaran7997
    @swapnasundaran7997 10 місяців тому +1

    Aambur biriyani ഉണ്ടാക്കി സൂപ്പർ ആണ് കേട്ടോ

  • @i_am_naveen_navi
    @i_am_naveen_navi 3 роки тому +14

    "Guys" miss aayi... Ath kelkan oru sugam undayirunnu ☺️❤️

  • @raicheljose217
    @raicheljose217 3 роки тому +1

    തീർച്ചയായും ഉണ്ടാക്കാം..👍 സൂപ്പർ 👌👌

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle

  • @anniemathews5360
    @anniemathews5360 3 роки тому +4

    Super. Good presentation 👍🏻👍🏻👍🏻

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @gauri6055
    @gauri6055 3 роки тому +2

    Sure...
    Thank you..
    ♥️

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @veenarajeev6719
    @veenarajeev6719 3 роки тому +6

    Hi Shaan. Not a big fan of Ambur biriyani but will definitely try it for a change. As usual recipe description was superb 👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @anusreeas8010
    @anusreeas8010 3 роки тому +1

    Nanayittundu...e varshathey Xmas polikyum...👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @balathecommonman6693
    @balathecommonman6693 3 роки тому +5

    Hi bro, I'm from Chennai and I've Ambur Biriyani often. Seeraga sambavil Mutton Biriyani will be awesome than chicken.

  • @sureshbabu7141
    @sureshbabu7141 3 роки тому +1

    Shaan chettaa niglde e presentation undlo athaa mass. Always watch

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

    • @sureshbabu7141
      @sureshbabu7141 3 роки тому

      @@ShaanGeo Shaan chetta .. do sheswan fried rice and sheswan chiken

  • @neelalex
    @neelalex 3 роки тому +3

    Wow ... totally different item...sure should give a try..

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @shabana697
    @shabana697 2 роки тому +2

    Orupad thavana undakeetund niglude ee biriyani ,onnum koodi abiprayam parayan thonni .athrakkum eshttaman veetillalarkkum nigalude ambur biriyani rcpe ....ennum undakki yirunnu ....tnx ❤️❤️❤️❤️❤️

  • @aysha-fiyamariam2120
    @aysha-fiyamariam2120 3 роки тому +3

    Geo... ഈ ബിരിയാണി x mas nu ഉണ്ടാക്കണോ ?? ഇപ്പോ ഉണ്ടാക്കണോ എന്ന്‌ ഒരു confusion. കൊള്ളാം നന്നായിട്ടുണ്ട്. Will try👍

  • @ajeshviswasree8878
    @ajeshviswasree8878 3 роки тому +1

    ottum thanne boradikkatha presentation. superb bro

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @mathewroy260
    @mathewroy260 3 роки тому +4

    Yes, it’s perfect recipe.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @kondottikkaranfoodie5619
    @kondottikkaranfoodie5619 3 роки тому +1

    Aish muhabath parakkatte🔥🔥🔥🔥😍😍😍😋😋

  • @Jay-zh2cp
    @Jay-zh2cp 3 роки тому +3

    അച്ചാറിനേക്കാൾ നല്ല Combination, brinjal chutney ആണ്.

  • @abythykkodathu
    @abythykkodathu 3 роки тому +1

    Dear Shaan... I need a clarification... U used seeraga samba rice or kaima rice here? Thank You.

  • @ardra.....6348
    @ardra.....6348 3 роки тому +3

    Yummyyyy biriyaniiiii .....

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @RukhsanaNazar
    @RukhsanaNazar 3 роки тому +1

    Chettante vdo ullath kond ennepole ulla cooking padikkunnavark valare helpful aanu...ineem naadan dishes include cheyyane!!

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 I'll try to post more recipes

  • @JK-rg5wx
    @JK-rg5wx 3 роки тому +3

    ഹായ് ഷാൻ... താങ്ക്യൂ ബ്രോ.. പിന്നെ എനിക്ക് ഇഷ്ടം ഷാൻ എല്ലാ കമന്റ്‌ നും റിപ്ലൈ തരും അതു ഷാൻന്റെ പ്ലസ് പോയിന്റ് ആണ്... ലവ് യൂ... 🙂🙂

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much Priya😊

  • @rvarghese0210
    @rvarghese0210 3 роки тому +1

    ഷാൻ 👌👌👌👌. പാത്രവും കിടു, especially അടപ്പ്.. ഏതു brand ആണ്

  • @AngelaBinoy
    @AngelaBinoy 3 роки тому +5

    Hey Shaan, Thank you for the recipe! I made it :) This is so simple compared to the Thalassery Biriyani!

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @pralobkalathil3513
    @pralobkalathil3513 3 роки тому +1

    പിന്നെ നോക്കി ഉണ്ടാക്കി പറയാംട്ടോ ഷാൻ ഭായ് 💕

    • @ShaanGeo
      @ShaanGeo  3 роки тому +1

      Undaakkaan marakkalle, Pralob.

  • @rhythusfuntime6492
    @rhythusfuntime6492 2 роки тому +1

    Uncle iam 13 years old i really like cooking njanee biriyani ottakanu undakiyathu nalla taste undaayirunnu veettilelkavarkkum orupaadishtaayi thanku so much ❤️❤️

  • @veenajayan2631
    @veenajayan2631 3 роки тому +3

    Nice and precise presentation. Well explained and I will try. From NZ 👌👌

  • @MobileTechMalayalam
    @MobileTechMalayalam 3 роки тому +1

    Ee chettan pettann thanne 1million addikum

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊 Humbled 😊🙏🏼

  • @nairshiju90
    @nairshiju90 3 роки тому +3

    very simple recipe Shaan. thanks for sharing.. i am trying this in the eve

    • @ShaanGeo
      @ShaanGeo  3 роки тому +2

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @sangeethabh2564
    @sangeethabh2564 3 роки тому +1

    Superb... അടുത്ത ദിവസം ഉണ്ടാക്കാം 👌

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much 😊

  • @mohammedsiyad5129
    @mohammedsiyad5129 3 роки тому +2

    Best cooking channel in Malayalam 🤩

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @priyankavasu9135
    @priyankavasu9135 3 роки тому +1

    Paranjapole thanne biriyaniyumkond vannallo shan chetta

  • @Linsonmathews
    @Linsonmathews 3 роки тому +8

    അമ്പൂർ ബിരിയാണിയെ അത്രമേൽ സ്നേഹിക്കുന്ന ഏതൊരാൾക്കും ഈ റെസിപ്പി ഇഷ്ടമാകും 😋👍

  • @ktshajeer
    @ktshajeer 3 роки тому +2

    Perfect Presentation....like Principal vannu classedutha polundu ....

  • @anamikaneelankavil5373
    @anamikaneelankavil5373 3 роки тому +3

    As a briyani lover 🥰...this recipe was awesome....

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @arunprakash5888
    @arunprakash5888 3 роки тому +2

    Chettante അവതരണം നന്നായിട്ടുണ്ട് 👌👌👌😍😍

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much Arun😊

  • @vishnu.dinesh2671
    @vishnu.dinesh2671 3 роки тому +21

    Show me the best cioking channel
    Shaangeo: hold my beer😂

    • @ShaanGeo
      @ShaanGeo  3 роки тому +1

      Humbled 😊🙏🏼

  • @priyasunil6207
    @priyasunil6207 3 роки тому +1

    Hai Shaan veendum puthumayarna oru vibavam super👌👌👌👌😋

    • @ShaanGeo
      @ShaanGeo  3 роки тому +1

      Thank you so much Priya 😊

  • @statuesdude6631
    @statuesdude6631 3 роки тому +42

    മുന്തിരി വൈൻ weiting

  • @seethamini6508
    @seethamini6508 3 роки тому +1

    ഇത് ഞാൻ wait ചെയ്തു ഇരിക്കുന്ന ബിരിയാണി ആയിരുന്നു Thanku 🙏

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family

  • @nasiya2125
    @nasiya2125 3 роки тому +4

    Pwolichu
    Manthi recipe cheyyumo plz
    Reply

    • @ShaanGeo
      @ShaanGeo  3 роки тому

      I'll try to post it

  • @malathip7917
    @malathip7917 3 роки тому +1

    Kidulam,kidukkachi,kidukki Shaan.👌👌👌👍👍👍Very simple and sweet explanation.😊

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @m0luttypennutty86
    @m0luttypennutty86 3 роки тому +11

    "ബിരിയാണി രാജാ" ഹൈദരാബാദിക്ക് കാത്തിരുന്നു..

    • @ShaanGeo
      @ShaanGeo  3 роки тому +3

      I'll try to post it

  • @aleenaaleena5548
    @aleenaaleena5548 3 роки тому +1

    Urappayum try cheyyum ....👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @sajinibenny4057
    @sajinibenny4057 3 роки тому +12

    ഇപ്പൊൾ നോമ്പ് ആണ്.
    ക്രിസ്തുമസിന് ഉണ്ടാക്കാം👍

  • @ushathampi5695
    @ushathampi5695 3 роки тому +1

    ഉറപ്പായും ട്രൈ ചെയ്യും 👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @thejaskt4454
    @thejaskt4454 3 роки тому +4

    Tomato ketchup recipe cheyumo?😁

  • @bindubinubindubinu8716
    @bindubinubindubinu8716 3 роки тому +1

    Christmas special anallo.super ayitundu.

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @creative7928
    @creative7928 3 роки тому +9

    വെജിറ്റബിൾ ബിരിയാണി റെസിപ്പി ഇട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ ഒന്ന് ഇടണം

  • @anjukurian7789
    @anjukurian7789 25 днів тому

    ഞങ്ങള് ഇന്ന് try ചെയ്തു. വളരെ ഇഷ്ടപ്പെട്ടു. Thank you 😊

    • @ShaanGeo
      @ShaanGeo  25 днів тому

      Most Welcome❤️

  • @kojoseph5055
    @kojoseph5055 3 роки тому +3

    ക്രിസ്തുമസിന് ഒരു വെറൈറ്റി ബിരിയാണി...😜😜😜🌲🌿☘️🌴💮🌸🏵🌻💐🌹🌷

    • @ShaanGeo
      @ShaanGeo  3 роки тому +1

      😊🙏🏼

    • @kojoseph5055
      @kojoseph5055 3 роки тому

      @@ShaanGeo thanks. 🧙🏽‍♂️🎅,💐

  • @FlavorMillsKitchen
    @FlavorMillsKitchen 3 роки тому +1

    Wow super 👌👌👌

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @abridandelrid1416
    @abridandelrid1416 3 роки тому +1

    അടിപൊളി ഐറ്റം 👌👌👌

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @2104BS
    @2104BS 2 роки тому +2

    Dear Shan, my colleague who is a British man, has made this dish with the help of your video. You are world famous.

  • @bijikiran1412
    @bijikiran1412 3 роки тому +1

    Really its very tasty, thank u shan, njan palatharathil biriyani vachittunde. Pakshe ithrayum ruchiyode kazhichittilla,. Thank uuuuuu

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jancyxavier2249
    @jancyxavier2249 3 роки тому +1

    Nice presentation I will try it God bless you 👍👍👍

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @jayanmalik1693
    @jayanmalik1693 3 роки тому

    ഞാന് ഉണ്ടാക്കി.... പൊളി. ... കുറച്ച് kashew and Kismis last add ചെയ്തു.. love from 🇨🇦

    • @ShaanGeo
      @ShaanGeo  3 роки тому

      Thank you so much 😊

  • @remyav1678
    @remyav1678 26 днів тому

    Njanum undakki.nalla taste aayirunnu