കുറിലോസ് സഖാവിൻ്റെ ഒറിജിനൽ കഥ ! | ABC MALAYALAM | ABC TALKS | 10.JUNE.2024

Поділитися
Вставка
  • Опубліковано 5 лют 2025
  • കുറിലോസ് ഒരു കട്ട സഖാവായിരുന്നു
    #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 374

  • @josejohn3006
    @josejohn3006 8 місяців тому +75

    ഇത്ര രസകരമായ ഒരു ചർച്ച ഇതിനു മുൻപ് ഈ ചാനലിൽ ഉണ്ടായിട്ടില്ല.ചിന്താത്മകമായും, രസകരമായ ഒരു സബ്ജക്ട് ആയിരുന്നു
    രാധാകൃഷ്ണൻ സാറിന് അഭിനന്ദനങ്ങൾ

    • @ShalomSherin
      @ShalomSherin 8 місяців тому +2

      Very correct 💯

    • @socialbabu3624
      @socialbabu3624 7 місяців тому

      🙏🙏

    • @RootSystemHash
      @RootSystemHash 7 місяців тому

      സത്യം. ഇതുവരെ കേൾക്കാത്ത പലതും കേൾക്കാൻ പറ്റി.

    • @johnmadackal686
      @johnmadackal686 7 місяців тому

      VERY CORRECT Comments

  • @stock7764
    @stock7764 8 місяців тому +124

    കിട്ടേണ്ടത് കിട്ടിയപ്പോൾ ഹൃദയ പക്ഷക്കാരന് സമാധാനമായി .

    • @Flower-ks7jw
      @Flower-ks7jw 7 місяців тому +4

      Exactly

    • @kkkb1970b
      @kkkb1970b 7 місяців тому

      kittavunnathellam medichu BJP chaaaadi

  • @sibinsivanandan
    @sibinsivanandan 8 місяців тому +205

    പിണറായി പറഞ്ഞതിൽ എന്താണ് തെറ്റ്? ഈ കാലഘട്ടത്തിലും ഒരാൾ കമ്മ്യൂണിറ്റാണ് എന്നവകാശപ്പെട്ടാൽ - അതും ഒരു പാതിരി - അയാളെ വിവരദോഷി എന്ന് ആരും വിളിക്കും...

  • @sanalkumarpn3723
    @sanalkumarpn3723 8 місяців тому +106

    അപ്പോൾ സഖാവ് കുറിലോസ് ഈ അവഹേളനം അർഹിക്കുന്നു. ദൈവ വിശ്വാസിയായി ദൈവത്തെ മാത്രം വിചാരിച്ച് കഴിയണ്ടവൻ ദൈവത്തേയും വിശ്വാസത്തേയും വഞ്ചിച്ച് ജീവിച്ചു.കിട്ടണ്ടത് കിട്ടി

    • @ravindrannambiar5495
      @ravindrannambiar5495 8 місяців тому

      ഇവിടെ ദൈവത്തിനു ഒരു പ്രശ്നവും ഇല്ല. വഞ്ചനക്ക് അതീതൻ കുർലോസിനെയും വിജയനെയും നോക്കി മന്ദഹാസം തൂ കുന്നുണ്ടാവാം

    • @jacobdaniel7339
      @jacobdaniel7339 8 місяців тому +7

      Correct

    • @JoshepKc
      @JoshepKc 7 місяців тому +1

      കീട്ടണ്ടത് കിട്ടി - '

    • @charlymathew5098
      @charlymathew5098 7 місяців тому

      കൂറിലോസ് ആണോ അതോആദ്യത്തെ അക്ഷരം മാറ്റി വായിക്കണോ,,,,,, 😜

    • @sarammaabraham2702
      @sarammaabraham2702 7 місяців тому

      Correct

  • @rajeshkurup9405
    @rajeshkurup9405 8 місяців тому +32

    എത്ര രസകരമായിരിക്കുന്നു- അറിവുള്ളവർ തമ്മിലെ ഈ സംഭാഷണം..❤

  • @padiyaraa
    @padiyaraa 8 місяців тому +85

    കൂർ loss എന്നു പിണറായിക്ക് തോന്നിക്കാണും❤

  • @A_A6969
    @A_A6969 8 місяців тому +38

    ചുരുക്കി പറഞാൽ ഷിബു സ്വാമിയേ പോലെ ഒരു ഷിബു അച്ചൻ ആണ് ഇദ്ദേഹം😜😇

    • @jibjib019
      @jibjib019 7 місяців тому +2

      Shibu swamiye oke coorilose inodu compare cheyalle sahodara. George mathew enna coorilose serikum aranennu ariyan sremikki. Rashtreeyam alla athilupari pala karyangal undu.

  • @ഘടോൽകചൻ
    @ഘടോൽകചൻ 8 місяців тому +74

    നല്ല പ്രയോഗം , രണ്ട് തോണിയിലും ഒന്നിച്ചു കാല് വെക്കുന്ന രീതി (ഡെപ്പ്യൂട്ടെഷൻ )😂

  • @chinthusimon
    @chinthusimon 8 місяців тому +24

    രസകരമായ സംഭാഷണം..... വളരെ നന്നായി..... ഡെപ്യൂട്ടേഷനിൽ മെത്രാൻ ആവുക എന്നൊക്കെ പറഞ്ഞാൽ.....പൊളിച്ചു

  • @m.gcheriyan7765
    @m.gcheriyan7765 7 місяців тому +12

    ബഹുമാനപ്പെട്ട രാധാകൃഷ്ണൻ സാർ ഒരു പോസ്റ്റുമോർട്ടമാണല്ലോ നടത്തിയത്. അഭിനന്ദനങ്ങൾ.

    • @kkkb1970b
      @kkkb1970b 7 місяців тому

      swanthum adhyam nadathende,

  • @anilmadhu8904
    @anilmadhu8904 8 місяців тому +12

    Excellent interpretation, well done sir. Namaste.

  • @SebastianVattamattam
    @SebastianVattamattam 7 місяців тому +7

    I am Sebastian Vattamattam, as mentioned by Dr. K S Radhakrishnan. In my FB post, it is obvious that I met George Mathew (Geevarghese Coorilos) only after 1981 that I was expelled from CPM. So, all of Dr. Radhakrishnan's arguments about Rev. Coorilos are baseless.

  • @tvarghese1000
    @tvarghese1000 8 місяців тому +18

    Powerful analysis and so true. 🙏Dr Radhakrishnan ji

  • @secondcomingj
    @secondcomingj 8 місяців тому +16

    സ്ഥാനത്യാഗം ചെയ്തത്, ഇദ്ദേഹത്തിന് പാർട്ടിയിൽ സജീവം ആകാൻ വേണ്ടിയാണ്.. സഭയിൽ അതിൻറെ ഭിന്നത തുടങ്ങിയിരുന്നു. പാർട്ടിയോട് കൂടുതൽ കൂറ് കൂടിയതുകൊണ്ട്, പാർട്ടി നശിക്കുന്നു എന്നതിൻറെ താങ്ങാനാകാത്ത വേദനയുടെ ബഹിർസ്ഫുരണമാണ് ഇങ്ങനെ പുറത്ത് വന്നത്. പക്ഷേ പറഞ്ഞാലുണ്ടായ ഭവിഷ്യത്ത് ഇത്രയും പ്രതീക്ഷിച്ചില്ല.😅

  • @muralikummar.s.k2636
    @muralikummar.s.k2636 8 місяців тому +39

    Kalaki, Radhakrishnan sir

  • @gopinadhankj9906
    @gopinadhankj9906 8 місяців тому +21

    Very good observation.

  • @bhargaviamma7273
    @bhargaviamma7273 8 місяців тому +18

    ചിലർ വീട്ടിലും പുറമെയും കുടുംബം കൊണ്ടു നടക്കുന്നതുപോലെയാവാം.🤔🤔🤔😜

  • @radhakrishnakurup7129
    @radhakrishnakurup7129 8 місяців тому +14

    Vary good

  • @ShalomSherin
    @ShalomSherin 8 місяців тому +4

    What a intresting discussion ❤

  • @rajeshvk1097
    @rajeshvk1097 8 місяців тому +23

    സത്യപ്രതിജ്ഞാദിനത്തിൽ, ഹൈന്ദവ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സിനുനേർക്ക് നടന്ന തീവ്രവാദി ആക്രമണത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. രണ്ടുപേരും കൂടെ.

    • @PAPPUMON-mn1us
      @PAPPUMON-mn1us 7 місяців тому

      എവിടെയാ സംഭവം...?

    • @royjacob3285
      @royjacob3285 7 місяців тому

      അതു ഇതിലിം രസകരായിരിക്കും

  • @jijoaugustine3645
    @jijoaugustine3645 7 місяців тому

    വസ്തുനിഷ്ടമായ ചർച്ചകൾ ..... ABC Malayalam അഭിനന്ദനം അർഹിക്കുന്നു

  • @SOBHIJOY
    @SOBHIJOY 8 місяців тому +5

    സൂപ്പർ ❤❤❤

  • @philipsmathew2013
    @philipsmathew2013 7 місяців тому

    Very good discussion. Such discussion would take our political legacy in new heights

    • @susandavid87
      @susandavid87 7 місяців тому

      Oru kaluvari parayunnathinu enthu hight aanedo

  • @sudarsananvk5491
    @sudarsananvk5491 8 місяців тому +2

    I like your sarcastic explanation.👍👍👍

  • @varghesejoseph4216
    @varghesejoseph4216 7 місяців тому

    Yes sir Ur very correct information

  • @mathaichacko5864
    @mathaichacko5864 7 місяців тому +1

    കൂറിലോസ് ജനങ്ങൾക്കൊപ്പം നിൽക്കുന്ന മാന്യദേഹം 👍

  • @ravimp2037
    @ravimp2037 7 місяців тому +1

    Beautiful video

  • @maryjohn1831
    @maryjohn1831 7 місяців тому

    Thank You for for exposing the koorilos

  • @sivasankarapillai9750
    @sivasankarapillai9750 8 місяців тому +6

    1970 കളിൽ ക്രിസ്തീയ സഭകളിൽ കമ്മ്യൂണിസ്റ്റുകാർ കടന്നു കയറി തുടങ്ങിയിരുന്നു. അങ്ങനെ പാർട്ടി പ്രവർത്തകർ യാക്കോബായ, ഓർത്തോടൊക്സ് സഭയിലെ സൺ‌ഡേ സ്കൂളുകളിൽ അധ്യാപകരായി കറന്നിരുന്നു. അതുപോലെ ദേവസ്വം ബോർഡിലെ ജോലിക്കാരുടെ സംഘടനാകളിലും.

  • @ajalexander1253
    @ajalexander1253 8 місяців тому +12

    Great observation of Mr Radhakrishnan

  • @thomassimon6975
    @thomassimon6975 7 місяців тому +2

    ഇടതു പക്ഷ ചിന്താഗതിയും കമ്യൂണിസ്റ്റു പാർട്ടിയും ഒന്നല്ല.

  • @balakrishnanbalu9903
    @balakrishnanbalu9903 7 місяців тому

    Very good🙏🏻

  • @varkeymathew6292
    @varkeymathew6292 16 днів тому

    Well said about Mor Kurilose.

  • @moyjacob
    @moyjacob 7 місяців тому

    Exactly right 👍👍👍💯

  • @padmakumarr1059
    @padmakumarr1059 8 місяців тому +2

    അഭിനന്ദാർഹമായ വിലയിരുത്തൽ

  • @amatoinsights2067
    @amatoinsights2067 7 місяців тому

    Salute your real scholarship. God bless you!

  • @ReadyLearn
    @ReadyLearn 7 місяців тому

    Very nice one ❤

  • @sujothomas4933
    @sujothomas4933 8 місяців тому +4

    ശ്രീ രാധാകൃഷ്ണൻ.... മഹത്തായ നിരീക്ഷണം...മറ്റുള്ളവരിൽ നിന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തും അവർക്കായി നിങ്ങൾ ചെയ്യുക.. ഇതും ക്രിസ്തുവിൻ്റെ ഉപദേശമാണ്.

  • @amatoinsights2067
    @amatoinsights2067 7 місяців тому

    Absolutely right!

  • @viphilipose5820
    @viphilipose5820 7 місяців тому

    Interesting talks.

  • @sunnysheeba
    @sunnysheeba 7 місяців тому

    correct assessment . Great.

  • @JosekuttyJoseph-nj8uj
    @JosekuttyJoseph-nj8uj 8 місяців тому +11

    കൂർലോസ് ബിജെപിയിൽ വന്നാൽ ഇപ്പോൾ ബിജെപി യോട് താൽപര്യം വന്നിരിക്കുന്ന ക്രൈസ്തവർ മുഴുവൻ പിൻതിരിയും, അദ്ദേഹം ജിഹാദികൾക്ക് വേണ്ടി നിലകൊള്ളുന്ന ആളാണ്, കോൺഗ്രസ്സിൻെ ഈ നിലപാടാണ് ത്രിശൂർ മുരളീധരന് പണികിട്ടിയത്( കനത്ത പ്രഹരം😁)

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 8 місяців тому +10

    രാധാകൃഷ്ണന്റെ ബെസ്റ്റ് ഫ്രണ്ട് ഉം കവിയും സർവോപരി ഹൃദയപക്ഷക്കാരനും ബുദ്ധം ശരണം ഗച്ചാമി😁യുമായ ബാലചന്ദ്രൻ ചുള്ളിക്കാടിനും ഈ ഉപദേശം കൊടുത്തൂടെ...

  • @ragasudhafilms4834
    @ragasudhafilms4834 7 місяців тому

    ഒട്ടേറെ മാധ്യമ സ്ഥാപനങ്ങളിൽ പാർട്ടി പ്രവർത്തകർ നുഴഞ്ഞുകയറി പാർട്ടിക്ക് അനുകൂലമായ മാധ്യമ ധർമ്മം നിർവഹിച്ചിട്ടുണ്ട്. അതുപോലെ ഈ കൂറിലോസ് തിരുമേനിയെ മത മേധാവിയാക്കി മാറ്റി വമ്പൻ ലക്ഷ്യം നിറവേറ്റി എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു

  • @unnikuttanvinu7027
    @unnikuttanvinu7027 7 місяців тому

    Super 🙏🙏🙏

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 7 місяців тому +3

    KSR സാറിനു നമോവാക്യം 🙏ലവൻമാർക്കു കൊടുക്കാനൊള്ളത് സാർ കൊടുത്തതതിൽ സന്തോഷം. 👍👍

    • @td6750
      @td6750 7 місяців тому

      Iddeham parayunnathu kallam anannu vattamattathinte thanne comment kanuka

  • @ancykuruvilla526
    @ancykuruvilla526 8 місяців тому +2

    This observation is very nice

  • @annammamlavil8217
    @annammamlavil8217 7 місяців тому +1

    ഡപ്യൂട്ടേഷൻ, സാർ എത്ര അർഥവത്തായ ഫലിതം.

  • @krishnantampi5665
    @krishnantampi5665 7 місяців тому +1

    Politics and Religion are two different ideas now people have a multidisciplinary approach adopted for survival the stand of CPM is on party line people whose parents belong to a particular religion can't come out of their cultural heritage and diversity, in short humans are a bundle of contradiction hence such opinions are alive and kicking. Any way it was a good👍 informative video on politics sky. 😊

  • @thomasgeorge717
    @thomasgeorge717 7 місяців тому +2

    ഈ കുരിലോസ് മാമൂനെയും ദൈയവത്തെയും ഒരുപോലെ സ്നേഹിച്ച കപട പട്ടക്കാരൻ ആണ്

  • @DK_Lonewolf
    @DK_Lonewolf 7 місяців тому

    Aha ❤
    Thoroughly enjoyed 😅

  • @dineshsk8529
    @dineshsk8529 8 місяців тому +1

    What a talk❤

  • @JoseK.V-y4q
    @JoseK.V-y4q 7 місяців тому +3

    ഡോക്ടർ രാധാകൃഷ്ണൻ സാറിനു നന്നായി പരിഹസിക്കാൻ അറിയാം.. നിലപാടുകൾ ഇല്ലെന്നു മാത്രം..ചെറു പ്രായത്തിൽ കോൺഗ്രസ്‌ , തുടർന്ന് ജനതാ പാർട്ടി.. പിന്നെ കമലം ഗ്രൂപ്പിൽ.. ലയനത്തോടെ വീണ്ടും കോൺഗ്രസിൽ.. ഇപ്പോൾ ബി. ജെ. പി. പൂർവകാലം പറഞ്ഞു കളിപ്പിക്കേണ്ടതില്ല..

    • @royjacob3285
      @royjacob3285 7 місяців тому

      നാളെ മുസ്ലിം ലീഗിലും കാണും

  • @dinudaniel2551
    @dinudaniel2551 7 місяців тому

    രാധാകൃഷ്ണൻ സാർ ഇത്ര പ്രഗത്ഭമതിയാണന്ന് അറിഞ്ഞിരുന്നില്ല. ഇദ്ദേഹം കൂടുതൽ പൊതുവേദികളിൽ വരണം.

  • @manholim7272
    @manholim7272 8 місяців тому +3

    രണ്ടുപേരും ഒന്നിനൊന്നു മെച്ചം.. ശരിക്കും ആസ്വദിച്ചു..❤❤

  • @jacobthomas8381
    @jacobthomas8381 7 місяців тому +1

    കോണ്‍ഗ്രസ് പക്ഷക്കാരനായിരുന്ന കെ.എസ്.രാധാകൃഷ്ണന്‍ സാറിന് ബിജെപി നേതാവാകാമെങ്കില്‍, മുമ്പെങ്ങോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രാഞ്ച് കമ്മറ്റി മെമ്പറായിരുന്ന വ്യക്തി പിന്നിട് പുരോഹിതനോ ബിഷപ്പോ ആകുന്നതില്‍ എന്താണ് തെറ്റ്..?

  • @Godloveseventheleast
    @Godloveseventheleast 7 місяців тому +1

    ഒരു ദൈവ വിശ്വാസിക്ക് ഒരിക്കലും ഒരു മാർക്സിസ്റ്റ് ആകാൻ കഴിയില്ല; അതുപോലെ ഒരു മാർക്സിസ്റ്റ്കാരന് ഒരു ദൈവ വിശ്വാസിയാകാനും കഴിയില്ല. We can’t have a square circle!! What is Hoorilos?

  • @thomassimon6975
    @thomassimon6975 7 місяців тому +1

    We have to find out whether George Mathew is Card holding member of CPM.

  • @mathewjohn3248
    @mathewjohn3248 7 місяців тому

    വളരെ നല്ല ചർച്ച. 👌

  • @ashokmparet1775
    @ashokmparet1775 7 місяців тому

    KSR ji very well said 🙏👌👏

  • @DavyJoseph-bf6ew
    @DavyJoseph-bf6ew 7 місяців тому

    👍👍👌👌

  • @ronsonvarghese15
    @ronsonvarghese15 7 місяців тому

    ബഹുമാനപ്പെട്ട രാധാകൃഷ്ണൻ സാർ
    അങ്ങയുടെ വാക്കുകൾ വളരെയധികം ഞാൻ വിലമതിക്കുന്നു

  • @sureshkrishna3158
    @sureshkrishna3158 7 місяців тому

    പത്രക്കാരൻ എന്നു പറയുന്ന രാമചന്ദ്രനും നെഹ്യു കോട്ടിട്ട രാധാകൃഷണനും കുടി നടത്തിയ ചാരക്കേസ് ചർച്ചയിൽ രാമചന്ദ്രനും മറ്റൊരു പത്രക്കാരനും കൂടി മുൻ ഡി.ജി.പി സിബി മാത്യുവിനെ കുമാരപുരത്തെ വീട്ടിൽ ചെന്നു ഒരു ദിവസം വൈകിട്ടു കണ്ടു എന്നും എന്നാൽ ഈ രാമചന്ദ്രനെ കണ്ടിട്ടില്ലേയെന്നു മുൻ ഡി.ജി.പിയും പറയുന്നു. ഇത്തരക്കാരെ ജനം വിലയിരുത്തട്ടെ. ഒരറ്റത്തു രാഷ്ട്രീയവും മറ്റേ അറ്റത്തു വർഗ്ഗീയതയും കാണുന്നു. ഇതു ആർ.എസ്.എസ്സിനു വേണ്ടിയുള്ള കളിയല്ലേ എന്നു വളരെ ബുദ്ധിയുള്ളവർക്കു ഈ കളികൾ കാണുമ്പോൾ മനസ്സിലാകം. ബിഷപ്പിൻ്റെ ചങ്കെവിടെ എന്നു തീരുമാനിക്കുവാൻ ഇവർ വേണോ? ബിഷപ്പും ഇൻഡ്യൻ പൗരൻ അല്ലേ? രാജ്യത്തു വർഗ്ഗീയ വിഷം തുപ്പുന്നവർ ഈ രാജ്യത്തിൻ്റെ ശാപം. ഇടം വലം വിമർശിക്കുവാൻ ഇറങ്ങിത്തിരിച്ച ഇവർ നല്ല മനസ്സിൻ്റെ ഉടമകളാകുവാൻ യഥാർത്ഥ വിശ്വാസികൾ പ്രാർത്ഥിച്ചാൽ മതി. ഇതോടൊപ്പം വി. റ്റി. തോമസ് സാറും സുരേഷ് കുമാറും കേരളാ ഹൈക്കോടതിയിൽ പി. എസ്.സിയിലെ പഴയ സംഭവങ്ങൾക്കു നൽകിയ കേസ്സും കൂടി ചേർത്തു വായിക്കുക. എല്ലാം ശുഭം.

  • @varghesepm4670
    @varghesepm4670 7 місяців тому

    എനിക്ക് മനസിലാവാത്തത് ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് കാരനായ ഇദ്ദേഹം എങ്ങനെ ഒരു മെത്രാപോലീത്തവരെ ആയി എന്നുള്ളതാണ്.

  • @mathewgeorge5121
    @mathewgeorge5121 7 місяців тому

    Double edged sword. I really wonder how he was appointed as a Bishop. 🎉🎉🎉🎉🎉.

  • @babukn3531
    @babukn3531 8 місяців тому +4

    VERY VERY GOOD

  • @BabuKoch-h2s
    @BabuKoch-h2s 7 місяців тому

    This discussion is very correct. I am a Christian and I approve this 100%.

  • @SureshKumar-xd6fj
    @SureshKumar-xd6fj 8 місяців тому +3

    👏👏👏👏👏👏👏

  • @bijupeters996
    @bijupeters996 7 місяців тому

    പൊളിച്ചു

  • @vnprakash
    @vnprakash 8 місяців тому +4

    കുറിലോസിന് നിലവിൽ പാർട്ടി അംഗത്വം ഇല്ല, അതായത് ഇടതുപക്ഷം അങ്ങേർക്ക് ഹൃദയ പക്ഷമാണെങ്കിലും ഇപ്പോൾ പാർട്ടിമെമ്പറല്ലാത്തതിനാൽ സ്വതന്ത്രനാണ് , തനിക്ക് യുക്തമെന്ന് തോന്നുന്ന അഭിപ്രായം പ്രകടിപ്പിക്കാൻ അങ്ങേർക്ക് അവകാശമുണ്ട്. തെറ്റിയത് കാരണഭൂതാണ്

  • @human5089
    @human5089 8 місяців тому +3

    രാധ കൃഷ്ണൻ sir പറഞ്ഞതിൽ ചില തെറ്റുണ്ട്.. ജെറുസലേം ദേവാലയത്തിൽ കച്ചവടം നടത്തിയിരുന്ന ആളുകളെ അടിച്ചു പുറത്തു ആകുന്ന യേശു സാഹചര്യങ്ങൾക് അനുസരിച്ചു പെരുമാറുന്നു സുപ്രീം കമാൻഡ് വരെ പിണറായിയെ വിമർശിക്കാൻ പേടി ആണ്.. സന്യാസി ആയ ഷിബുസാമിക് മറ്റുള്ളവരെ വിമർശിക്കാം എങ്കിൽ ഒരു ഇന്ത്യൻ പൗരൻ ആയ കുറലോസിന് പറ്റില്ലേ..

  • @gopalakrishnanrr4691
    @gopalakrishnanrr4691 8 місяців тому +7

    രാധാകൃഷ്ണൻ സ്ർ.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @joyxavier2542
    @joyxavier2542 7 місяців тому

    ♥️♥️♥️👍🏻🙏🏻

  • @StanlyJames-x4c
    @StanlyJames-x4c 7 місяців тому

    Good sarcasm😅😅😅😅😅

  • @RajmohanChry
    @RajmohanChry 7 місяців тому

    അതേ, ചർച്ച ഇങ്ങനെ ആയിരിക്കണം. Cardiology വരെ അതിൽ കടന്നുവന്നു. Congratulations to Dr. K. S. Radhakrishnan and Sri Ramachandran 👌

  • @sureshkrishna3158
    @sureshkrishna3158 7 місяців тому

    രാഷ്ട്രീയം കളിച്ചു പിൻവാതിൽ കൂടി വന്ന റിട്ടയേർഡ് വൈസ് ചാൻസലറുമാരേയും കയറൂരി വിട്ടാലും അപകടമാണ്.

  • @thomasthekkekara
    @thomasthekkekara 7 місяців тому +1

    സ്ഥാനത്യാഗം ചെയ്തതും ഒരു തോൽവി ആയതുകൊണ്ടാണോ എന്നൊരു സംശയം. സന്യാസികൾ എന്തിനാ രാഷ്ട്രീയത്തിൽ ഇടപെടുന്നത് .

  • @Joshy_john
    @Joshy_john 7 місяців тому

    25 വയസ് കഴിഞ്ഞിട്ടും ഒരാൾ കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നുഎങ്കിൽ അവന്റെ തലയ്ക് എന്തോ പ്രശ്നം ഉണ്ട് എന്ന് ഒരു മഹാൻ പറഞ്ഞിട്ടുണ്ട്.

  • @antonyg2685
    @antonyg2685 7 місяців тому +1

    ബ്രാഞ്ചുകമ്മറ്റിയിൽ പറഞ്ഞാൽ ഇത്രയും വാർത്താപ്രാധാന്യം കിട്ടില്ല , ഇപ്പോൾ കിട്ടേണ്ടത് , അഭിമാനക്ഷതമെങ്കിലും പറയേണ്ടത് പറഞ്ഞുവെന്ന , വെറുതെയൊരു ചരിതാർഥ്യവും . ഇനി ഒരാശ്വാസമായി !😮😢

  • @kumarvasudevan3831
    @kumarvasudevan3831 8 місяців тому +7

    പാർട്ടി സ:കൂറിലോസിൻ്റ പേരിൽ അച്ചടക്ക നടപടി എടുക്കണം.

  • @philiposekp1932
    @philiposekp1932 7 місяців тому

    Congratulations sir

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 8 місяців тому +10

    മോഡി യെയും കമ്മ്യൂണിസവും വിജയൻ ഒരുമിച്ചു കൊണ്ട് പോകുന്നില്ലേ.
    കൂ ർലോസിനു കൂ റ് കുറഞ്ഞു അത്ര ഉള്ളു.

  • @gopinadhankj9906
    @gopinadhankj9906 8 місяців тому +9

    Kurilos is a pesudo believer.

  • @joymuhammed9103
    @joymuhammed9103 7 місяців тому

    Correct

  • @mollymathew8236
    @mollymathew8236 7 місяців тому +1

    Koorloss , കറൽ മാർക്സ് ൻ്റെ ശി ഷ്യൻ,യേശുവിൻ്റെ ശിഷ്യൻ ആകുന്നത് ഏങ്ങനെ ?
    കഞ്ചാവ് അടിച്ച് കിറുങ്ങി നടന്നവൻ്റെ fan 😮😮😮😮

  • @madhuthoppil4874
    @madhuthoppil4874 8 місяців тому +9

    ചോറ് ഇവിടെയും കൂറ് അവിടെയും അതാണ് കൂറി.. ലൂസ്

  • @smart123735
    @smart123735 7 місяців тому

    എത്ര അർത്ഥവത്തായ ചർച്ച. കൂറിലോസ് മെത്രാൻ ഇത് കേട്ടിരുന്നെങ്കിൽ 😂😂 മാർക്സിസ്റ് പാർട്ടിയിൽ നിന്ന് ഡെപ്യൂറ്റേഷനിൽ പോയി മെത്രാൻ ആയിട്ടു അത് തീർന്നപ്പോൾ പുള്ളി തിരിച്ചു പോരാൻ നോക്കിയപ്പോൾ പിണറായി പാര വച്ചു 😂😂😂

  • @lalkuriakose3174
    @lalkuriakose3174 8 місяців тому +3

    ഉൾപാർട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് എന്ന ഹുങ്കിൽ സഖാവ് കുറിലോസ് പിണുങ്ങാണ്ടിയേ വിമർശിച്ചു ആ തെറ്റ് തിരുത്തിയ പിണുവിനെ ഈ കേരളകരയിൽ ഉള്ള സകല കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ ബുർഷ്വാസികൾ തെറ്റിദ്ധരിച്ചു. മാപ്പ് തരൂ പിണു. 😭🙏

    • @uginjoseph1273
      @uginjoseph1273 7 місяців тому

      👏👏👏👏🙏🙏🙏🙏

  • @RootSystemHash
    @RootSystemHash 7 місяців тому

    15 മിനിറ്റുകൊണ്ട് വിഷയത്തെ ആഴത്തിൽ സമീപിച്ചു കേൾവിക്കാർക്ക് രസകരമായ സംഭാഷണം കേൾക്കാൻ സാധിച്ചു. കൂറിലോസ് ഇപ്പോൾ പേരിൽ മാത്രമേ ക്രിസ്ത്യാനി ഉള്ളു എന്നും പാർട്ടിയോട് കൂറുള്ള യഥാർത്ഥ കമ്മ്യൂണിസ്റ് ആണ് അദ്ദേഹം എന്നും മനസിലായി.

  • @tessyjohnjoseph8889
    @tessyjohnjoseph8889 7 місяців тому

    സഖാവ് കീറിയലോസ് ന് ഹൃദയപക്ഷങ്ങളുടെ അഭിവാദ്യങ്ങൾ.

  • @bijovarghese6288
    @bijovarghese6288 7 місяців тому

    രാധാകൃഷ്ണൻ സാറിന്റെ ശരിയായ നിഗമനം.

  • @Analan303
    @Analan303 8 місяців тому +2

    തിരുമേനിയും നമ്പൂതിരിയും ട്രിക്കിൽ ഒരേ പോലെ ആണ്.

  • @sadanadank2633
    @sadanadank2633 8 місяців тому +4

    11:46 അവർ ജാതി മാറ്റാൻ വരുന്നുണ്ടല്ലോ

  • @Mogambo3ct
    @Mogambo3ct 7 місяців тому +1

    Sir ജ്ഞങ്ങളുടെ MP aavananula ഭാഗ്യം ജ്ഞങ്ങൾക് കിട്ടിയില്ല 😢

  • @AnilKumar-bs7eq
    @AnilKumar-bs7eq 8 місяців тому +2

    ഇവിടെ പക്ഷം അല്ല കക്ഷം ആണ് മുഖ്യം. അത് കുരിലോസിനു അറിയില്ല.

  • @praveenkomalapuram9849
    @praveenkomalapuram9849 7 місяців тому

    രണ്ട് വിവര ദോഷികൾ തമ്മിൽ ചർച്ച ചെയ്യേണ്ട വിഷയം തന്നെ😂😂

  • @ppgeorge5963
    @ppgeorge5963 8 місяців тому +2

    കുറിലോസ് ബിഷപ്പിന്റെ അഭിപ്രായം ബ്രാഞ്ച് കമ്മിറ്റിയിൽ പറഞ്ഞിട്ട് ഒരുകാരൃവുമില്ല പൊതുവായി പറഞ്ഞാലല്ലേ ജനങ്ങളറിയു അതുകൊണ്ട് അദ്ദേഹം അങ്ങനെ പറഞ്ഞതിൽ തെറ്റില്ല കമ്മിറ്റിയിലെ വിമർശനങ്ങൾ അവിടെ ഒതുങ്ങും ആരും അറിയില്ല

  • @sattauren
    @sattauren 7 місяців тому

    🚩 സുനീം ടിംസും പുറത്തിറങ്ങിയിട്ടുണ്ട്. വിജയനെ വിമർശിക്കാൻ കുർലോസ് തിരുമേനി എന്നല്ല ലോകത്ത് ആർക്കും അധികാരമില്ല!
    " നിങ്ങള് TP ചന്ദ്രശേഖരനെ ഓർക്കുന്നത് നന്ന്, വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട"

  • @TheTruth.12
    @TheTruth.12 7 місяців тому

    സഹാവ് ജോർജ് മാത്യു മാർ കുറിലോസ് സ്ഥാനം വലിച്ചെറിഞ്ഞു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതാണ് ക്രിസ്ത്യാനികൾക്കും,സഭക്കും നല്ലത്

  • @rajeshvk1097
    @rajeshvk1097 8 місяців тому +4

    സഖാവ് കൂറിലോസ്, വൈദിക പട്ടം സ്വീകരിച്ചതു തന്നേ AKG സെന്ററിൽ നിന്നല്ലിയോ... 😄.