കാശ്മീരിനെ വേർപെടുത്തണം: അരുന്ധതി പെട്ടു | ABC MALAYALAM | ABC TALK | 15-6-2024

Поділитися
Вставка
  • Опубліковано 10 лют 2025
  • അമിത് ഷാ പണി തുടങ്ങി
    #kashmir #arundhatiroy #modi #amitshah #bjp #kashmir #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 537

  • @munninair
    @munninair 8 місяців тому +477

    മുൻപേ പിടിച്ച് അകത്തിടണമായിരുന്നു. വൈകിപോയി

    • @homezonemedia9961
      @homezonemedia9961 8 місяців тому +6

      കശ്മീർ ഒരു തർക്ക പ്രദേശം ആണ്

    • @vishnusasi6336
      @vishnusasi6336 8 місяців тому

      ​@@homezonemedia9961yes gaza pole

    • @sumeshs8239
      @sumeshs8239 8 місяців тому +4

      Asper UN kashmir is a disputed territory

    • @kvs2014
      @kvs2014 8 місяців тому

      @@sumeshs8239...പാക്കിസ്ഥാൻ അന്യായമായി കൈവശപ്പെടുത്തിയതാണ് പീ ഒ കെ എന്ന പാക്കിസ്ഥാൻ്റെ കൈവശമുള്ള കാശ്മീർ. അത് അതേപോലെ തിരിച്ചു പിടിക്കാതെ യു എന്നിലെത്തിച്ചത് നെഹ്രു കാണിച്ച ഒന്നാന്തരം മണ്ടത്തരം!

    • @Simbathelionking-so1xp
      @Simbathelionking-so1xp 8 місяців тому

      ​@@homezonemedia9961അത് പാകിസ്ഥാൻകാർക്ക്

  • @omanaroy1635
    @omanaroy1635 8 місяців тому +160

    ഹായ്.... വളരെ നല്ല വാർത്ത.... നന്ദി സഹോദരങ്ങളെ.

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 8 місяців тому +165

    ഇതുപോലെയുള്ള അതിബുദ്ധിജീവികളെ ഒക്കുമെങ്കിൽ ഒരുദിവസം മുൻപേ പിടിച്ച് കൂട്ടിൽ അടക്കണം. അപ്പോൾ മാത്രമേ സൂക്കേട് തീരുകയുള്ളു. 🙏🏿🇮🇳

    • @muraleedharanmm2966
      @muraleedharanmm2966 8 місяців тому

      ഒരു ചോപ്പയുംഅല്ല അതിബുദ്ധി

  • @skmedia1520
    @skmedia1520 8 місяців тому +85

    വളർത്തി.......വളരാൻ അനുവദിച്ചു ആകാശം മുട്ടെ....... ഇനിയും അതു തുടരണോ.......?????
    ഇനി വെട്ടി ഒതുക്കണം..... വൈകരുത്...... രാജ്യ ദ്രോഹികൾക്കുള്ള ശിക്ഷ . ..........????
    മറ്റു രാജ്യങ്ങളെ കണ്ടു പഠിക്കൂ

  • @SunilKumar-oi8zg
    @SunilKumar-oi8zg 8 місяців тому +223

    വലിയ അവാർഡ് വാങ്ങുന്നവർ എങ്ങനെ രാജ്യദ്രോഹികളായി മാറുന്നു എന്നതിന് ഉത്തമ ഉദാഹ രണമാണ് ഇവർ. പ്രണോയ് ജയിംസ് റോയിയുടെ കസിൻ

  • @antonyg2685
    @antonyg2685 8 місяців тому +96

    ചരിത്രം പഠിക്കാത്ത അരുന്ധതി ! അറിവില്ലാത്ത ഗഹനമായ വിഷയങ്ങളിൽ വീൺവാക്ക് ഉയർത്തി തിരിച്ചടി വാങ്ങുന്നു ! ഇനി ജയിലിൽ അവർക്ക് ചരിത്രം പഠിക്കാം ! 😮

    • @sumakt6257
      @sumakt6257 8 місяців тому +4

      It is not that she does not know Kashmir's history....lure of money power influence...make these people sell one's own country..

  • @chandramohan4018
    @chandramohan4018 8 місяців тому +121

    ഇൻഡ്യയിലെ ,പ്റത്യേകിച്ചു കേരളത്തിലെ ബുദ്ധിജീവികൾ , മിക്കപ്പോഴും രാജ്യത്തിന്റെ പൊതുതാല്പര്യങ്ങൾക്കു വിരുദ്ധമായിട്ടാണ് ചിന്തിക്കുന്നതും പറയുന്നതും പ്രവർത്തിക്കുന്നതും....ഇതൊരു വലിയ ദുര്യോഗം തന്നെ...

    • @karthikas7642
      @karthikas7642 2 місяці тому

      They are paid. It is their duty to

  • @unnikrishnanpillai2533
    @unnikrishnanpillai2533 8 місяців тому +102

    ഇത് ഉടൻ തന്നെ വേണം ആയിരുന്നു. There are so many people like this.

    • @User-w2t4e
      @User-w2t4e 8 місяців тому +2

      Sathyam. Whats use now

    • @sreerajsukumarannair2772
      @sreerajsukumarannair2772 8 місяців тому +7

      Better late than never. It is a warning to other people who think and do similarly 🙏🏻🇮🇳

  • @ettuveettilunnikrishnanmen1492
    @ettuveettilunnikrishnanmen1492 8 місяців тому +106

    TG യും, സുനിലും കൂടി
    കൂടിയാൽ നല്ല match ആണ് 👌രസകരവും, അതേസമയം
    വിജ്ഞാനപ്രദവും ആണ് 👍

    • @rejijoseph9361
      @rejijoseph9361 8 місяців тому +2

      😂😂

    • @arjunmd8570
      @arjunmd8570 8 місяців тому +1

      Propoganda അത്രയേ ഉള്ളൂ

    • @sreejithg4830
      @sreejithg4830 8 місяців тому

      @@arjunmd8570 എന്ത് പ്രോപഗണ്ട

    • @5minlifehack708
      @5minlifehack708 8 місяців тому

      Ellam save ചെയ്തു വെക്കണം 👌👌👌

    • @sreejithr7409
      @sreejithr7409 8 місяців тому +1

      Yes, TG Absolutely clear views, well articulated...

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 8 місяців тому +91

    അഭിപ്രായ സ്വാതന്ത്രം രാജ്യ താല്പര്യത്തെ ഹനി ക്കുന്നതവരുത്.

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 8 місяців тому +185

    ഇതിനെ പുറത്തു വിടരുത്.

  • @anjana9aabhianad6e53
    @anjana9aabhianad6e53 8 місяців тому +50

    Tg sir നര്‍മ്മത്തില്‍ പൊതിഞ്ഞ മുന്നറിയിപ്പ്

  • @Ramachandran-oz4xn
    @Ramachandran-oz4xn 8 місяців тому +46

    അമിത് ഷാ ജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rajagopalp629
    @rajagopalp629 8 місяців тому +35

    നമസ്തേ'ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു.

  • @sajeevan123x
    @sajeevan123x 8 місяців тому +57

    വിലയ്കെടുക്കപ്പെട്ട ബുദ്ധിജീവികൾ. കാശിനു വേണ്ടി എന്തും ചെയ്യും

  • @ClaraVj
    @ClaraVj 8 місяців тому +188

    കാരശ്ശേരിക്ക് ഹമാസ് വന്നാലേ നർമം വരൂ അത്ര പാവമാ. ഭീകരത ഒളിച്ചുവച്ചു ഈച്ചയ്ക്ക് ഭീടി യിടുന്ന , നർമത്തിൽ പൊതിഞ്ഞ തക്കിയ 🙄🙄🙄🙄

    • @sivaramankumaran7289
      @sivaramankumaran7289 8 місяців тому +26

      ഇയാൾ ഒളിച്ചിരിക്കുന്ന തീവ്വ വാദി

    • @rajeshvk1097
      @rajeshvk1097 8 місяців тому

      ഈ കാരശ്ശേരി എന്നവൻ,നിഷ്പക്ഷൻ എന്ന് നടിക്കുകയും ഭാവിക്കുകയും ചെയ്യുന്ന,കറകളഞ്ഞ സുഡാപ്പിയും,വർഗ്ഗീയവാദിയും,മനസ്സുകൊണ്ട്, തീവ്രവാദത്തെയും,മതതീവ്രവാദികളേയും സപ്പോർട്ട് ചെയ്യുന്നവനുമാണെന്ന വസ്തുത ആർക്കാണ് അറിയാത്തത് ?.

    • @bijujohnbijujohn9218
      @bijujohnbijujohn9218 8 місяців тому +1

      Mmpm

    • @sreejithg4830
      @sreejithg4830 8 місяців тому

      കാരശ്ശേരി നല്ല ഒന്നാം തരം തക്കിയ സുഡാപ്പിയാണ്. വിഷ ജന്തുവാണ്

    • @rajsundar588
      @rajsundar588 8 місяців тому +7

      കാക്കയാണൊ എത്ര വിദ്യാഭ്യാസമുള്ളവനായാലും അവൻ മതഭ്രാന്തനും വർഗ്ഗീയ വാദിയുമായിരിക്കും.അതിന് കാരണം വളരെ ചെറുപ്രായത്തിലെയുള്ള മദ്രസ്സ പഠനമാണ്.മദ്രസ്സയിൽ പഠിച്ചവർക്ക് മതഭ്രാന്തനും വർഗ്ഗീയ വാദിയുമാവതെയിരിക്കാൻ സാധിക്കില്ല.

  • @CellarDoor0007
    @CellarDoor0007 8 місяців тому +19

    മോദി വന്നതിനു ശേഷം കാശ്മീർ ജനതയ്ക്ക് സമാധാനം ഉണ്ട്,, ടൂറിസം രംഗം ഒരുപാട് മാറി, ഒരുപാട് പുതിയ നിക്ഷേപം വന്നു, ആൾക്കാർക്ക് ജോലി ആയി, കാശ്മീരിനോട് സ്നേഹം ഉള്ളവർ നല്ല കാര്യങ്ങളെ സപ്പോർട് ചെയ്യുവല്ലേ വേണ്ടത്?

  • @gijilkk6063
    @gijilkk6063 8 місяців тому +50

    അമിത് ഭായ് ഷാ❤

    • @sumeshs8239
      @sumeshs8239 8 місяців тому

      ഷാജഹാൻ ji

  • @rainynights4186
    @rainynights4186 8 місяців тому +30

    അമ്മായിക്ക് ഇനി ഇപ്പൊ സുഖമായി ഉണ്ട തിന്നു ...പൈങ്കിളി നോവൽ ഏഴ്തലോ....

  • @sathyavrathannair8898
    @sathyavrathannair8898 8 місяців тому +41

    അരുന്ധതിയും അവരുടെ കുറെ ആരാധകരും ഇന്ത്യക്കെതിരെ മാത്രമല്ല പറഞ്ഞിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും. ഗാന്ധിജിയെ അതിമ്ലേച്ഛവും ജൂഗുപ്സാവഹവുമായ ഭാഷയിൽ
    അവഹേളിച്ചുകൊണ്ട് എഴുതുന്നതും പ്രസംഗിക്കുന്നതും
    അവരുടെയും അവരുടെ ആരാധകരുടെയും പ്രധാന പരിപാടിയാണ്.

  • @OusephTP-u3e
    @OusephTP-u3e 8 місяців тому +28

    വലിയ തുക വിദേശത്ത് നിന്നും സമ്മാനം ആയി കിട്ടി. അതിന്റ നന്ദി കാണിക്കാൻ ആയിരിക്കും.

  • @JaganNair___2255
    @JaganNair___2255 8 місяців тому +25

    T. G സർ സുനിൽ ബ്രോ ❤️❤️👍

  • @subhadrakt8478
    @subhadrakt8478 8 місяців тому +40

    എന്തെങ്കിലും ezhu 2:10 തി എന്ന് വിചാരിച്ചു തോന്നുന്നത് വിളിച്ചു പറയാമോ. സൈനികർ ഒരുപാട് കൊല്ലപ്പെടുന്നു. ഇവർക്ക് യാതൊന്നും അറിയണ്ടല്ലോ. പാകിസ്ഥാനിൽ പോയി അവിടെയിരുന്നു എന്തെങ്കിലും ആ രാജ്യത്തെപ്പറ്റി പറയാൻ കഴിയുമോ.

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 8 місяців тому +19

    ഇനി ആ സുനിതാ ദേവദാസിയേം കൂടി പിടിച്ചകത്തിടണം.

  • @frameme7255
    @frameme7255 8 місяців тому +24

    കാരശ്ശേരി ഒക്കെ കാര്യത്തോട് അടുക്കുമ്പോൾ തീവ്രവാദിയെ പോലെ സംസാരിക്കും 😄😄

    • @VethalVethal-wn3wy
      @VethalVethal-wn3wy 8 місяців тому +1

      കാര്യം കാണുന്നവനെ... കരുശേരി..... എന്നു വിളിക്കാം.......

  • @PramodKumar-j6z2e
    @PramodKumar-j6z2e 8 місяців тому +14

    TG sir Sunil sir big salute 💯 correct information ❤❤❤❤❤❤❤❤

  • @idiculajacob7882
    @idiculajacob7882 8 місяців тому +7

    ഇപ്പോഴെങ്കിലും ഈ വിധി വന്നതിൽ സന്തോഷം. മറ്റുള്ളവർക്കു ഇതൊരു പാഠമാകട്ടെ.

  • @dinesh.telanjikkattu2090
    @dinesh.telanjikkattu2090 8 місяців тому +11

    🎉sur, ഞാൻ നിങ്ങളെ സ്ഥിരമായി പിന്തുടരുന്നുണ്ട്.പല സംഘ/ബിജെപി നേതാക്കളിൽ നിന്നും കിട്ടേണ്ട, എന്നാൽ കിട്ടാത്ത clarification പല ആനുകാലിക വിഷയങ്ങളിലും സത്യ സന്ധമായും വസ്തുനിഷ്ഠമായും താങ്കൾ നലുകുന്നുണ്ട്.thank you ❤❤

  • @subashsubran7654
    @subashsubran7654 8 місяців тому +4

    പൊളിച്ചടക്കി TG 👏👏

  • @babuthomas7690
    @babuthomas7690 8 місяців тому +35

    Pok നിവാസികൾ ഇന്ധ്യയിൽ ചേരണം എന്ന് പറഞ്ഞു സമരത്തിൽ. അരുന്ധതി ജനവികാരം അറിഞ്‌ വേണ്ടേ പ്രതികരിക്കാൻ

    • @sumeshs8239
      @sumeshs8239 8 місяців тому +3

      Pok മുസ്ലിംസ്ന്റെ ജനവികാരം പ്രശ്നമല്ല. Truth is the issue

    • @Simbathelionking-so1xp
      @Simbathelionking-so1xp 8 місяців тому +3

      ​@@sumeshs8239എന്ത് truth?

  • @sajikumar7918
    @sajikumar7918 8 місяців тому +71

    ചോറ് ഇവിടെ കൂറെവിടെ

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 8 місяців тому +24

    ഇതുപോലെ പത്ത് പേരെ അകത്തിട്ടാൽ ഇവറ്റകളുടെ ചൊറിച്ചൽ തീരും

    • @VethalVethal-wn3wy
      @VethalVethal-wn3wy 8 місяців тому

      നേരിട്ട് ചെയ്തു കാണിക്കണം.......

  • @lallal6445
    @lallal6445 8 місяців тому +4

    സുനിലേട്ടൻ ❤❤❤ റ്റി. ജി. 🔥🔥🔥 റിപ്പീറ്റടിച്ചു കാണും എല്ലാ വിഡിയോയും. രണ്ടു പേരും ചേർന്നാൽ പിന്നെ 😊 ഇപ്പോൾ എന്തു വിഷയത്തെപ്പറ്റിയും ഇവർ എന്തു പറയുന്നു എന്നാണ് നോക്കുന്നത്. ❤❤

  • @shobhitamuraleedharan4353
    @shobhitamuraleedharan4353 8 місяців тому +6

    എത്ര രസകരമായ ചർച്ച ആയിരുന്നു. ഈ ബുദ്ധിജീവികൾ ചമഞ്ഞ് നടക്കുന്ന രാജ്യദ്രോഹികളെ ഒരു മാസം നിർബന്ധിത സൈനിക പരിശീലനം കൊടുക്കണം....siachin region especially... അപ്പോൾ അഭിനയം നിർത്തും

  • @rajanpk3941
    @rajanpk3941 8 місяців тому +21

    ഇവരെയൊക്കെ കൊണ്ടാടാൻ ഇവിടെയാളുണ്ടല്ലോ

  • @ponnumchathumohandas7575
    @ponnumchathumohandas7575 8 місяців тому +1

    യാത്രാ വിശേഷങ്ങൾ ഗംഭീരമായി വരുന്നു.
    അഭിനന്ദനങ്ങൾ👍

  • @sivaprasad5502
    @sivaprasad5502 8 місяців тому +22

    സായിപ്പിണി പൊലെ നടക്കുന്ന
    ഇവരെ ജയില് ഇട്ടു രാജഹരി ചന്ദിൻ്റെ ഉടമ്പടി പഠിപ്പിക്കുക.

  • @jobyjose6896
    @jobyjose6896 8 місяців тому +12

    ചക്ക... മാങ്ങ.... തേങ്ങ... നർമദ... അമ്മൂമ്മ... കഞ്ഞിക്കുഴി അമ്മ ... പള്ളിക്കൂടം. ഇനി Jail വാസോം

  • @rajanmavelikara7243
    @rajanmavelikara7243 8 місяців тому +3

    TG sir, you are great. I am occassionly watching your programs. Your speech and replies etc are highly brilliant and excellent.

  • @jayakrishnan8034
    @jayakrishnan8034 8 місяців тому +11

    Wonderful talk..

  • @Saja-z4c
    @Saja-z4c 8 місяців тому +3

    അറിവിന്റെ നിറകുടം TG sir 🙏🙏🙏🙏🙏🙏

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 8 місяців тому +15

    നല്ല ഇംഗ്ലീഷിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ കഴിയുന്ന ആർക്കും "ഹൂക്കർ" സമ്മാനം ലഭിക്കും. അതുകൊണ്ടാണ് അവൾക്ക് അത് ലഭിച്ചത്

  • @devanandkatangot2931
    @devanandkatangot2931 8 місяців тому +14

    അരുന്ധതി റോയ് ക്ക് കാര്യങ്ങളുടെ കിടപ്പും ഗൌരവവും അറിയാഞ്ഞിട്ടല്ല. അവര്ക്ക് വേണ്ടത് പ്രശസ്തി അതിനു വേണ്ടി അവർ എന്തും ചെയ്യും.

  • @dineshkumar-ws8jj
    @dineshkumar-ws8jj 8 місяців тому +9

    കാശ്മീർ വിട്ടു കൊടുക്കാൻ പറയാൻ അവളുടെ തറവാട് വകയാണ് കാശ്മീർ.

  • @ramachandranvp6597
    @ramachandranvp6597 8 місяців тому +20

    T.G gud answer.

    • @patrioticvlog1732
      @patrioticvlog1732 8 місяців тому

      അരുന്ധതി അല്ലാ ..അവൾ തീവ്രവാദി..ഇതിനെ ഉള്ളിലിടണം എന്നെന്നേക്കും...

  • @rajeeshkumarkvkv5597
    @rajeeshkumarkvkv5597 8 місяців тому +15

    തലക് വെള്ളിവ് ഇല്ല.. വെള്ളം അടിച്ചു നടക്കും... അടിച്ചു ഓടിക്കണം രാജ്യത്തിൽ നിന്നും

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 8 місяців тому +6

    വന്ദേ ഭാരത മാതരം🙏

  • @muralisankar2189
    @muralisankar2189 8 місяців тому +5

    TG അടിപൊളി 👍

  • @HariPriya-rc4li
    @HariPriya-rc4li 8 місяців тому +3

    ലോകം അറിയപ്പെടുന്നു തുഫ്ഫ്ഫ്ഫ്ഫ്

  • @akvenu3511
    @akvenu3511 8 місяців тому +4

    രണ്ട് സർ മാർക്കും അഭിനന്ദനം

  • @sandrosandro6430
    @sandrosandro6430 8 місяців тому +8

    പത്ത് പാസാവാൻ പറ്റാത്ത മണ്ണുണ്ണിയെ വീട്ടുകാരും ബന്ധുക്കളും തലയിൽ അടിച്ചുകേറ്റി പഠിപ്പിച്ച് മൂന്നാം തവണ പ്രത്യേക മോഡറേഷൻ വഴി 210 വാങ്ങി ജയിച്ചപ്പോൾ സ്ഥിരമായി ഒന്നാം റാങ്ക് വാങ്ങുന്നവൻ IAS പരീക്ഷയിൽ രണ്ടാം റാങ്കിൽ കേറിയപ്പോൾ അയാളെ നോക്കി 'നീ തുലഞ്ഞില്ലേ, നോക്ക് മണ്ണുണ്ണികുട്ടൻ വജയശ്രീലാളിതനായി വരുന്നത്' എന്ന മട്ടിലാണ് മാപ്രാ ,ബുദ്ദി ജീവികൾ പൊക്കി നടക്കുന്നത്🤣😆

  • @ranjankm5178
    @ranjankm5178 8 місяців тому +30

    ഏതായാലും 2014 മുതൽ 2024 വരെ കാരശ്ശേരി ചിരിച്ചു എന്നല്ലെ ഇതിൽ നിന്നും മനസ്സിലാകുന്നത്. ഇനിയും കാരശ്ശേരി പൊട്ടിച്ചിരിക്കും. അത് ഇൻഡ്യയിലായതുകൊണ്ടു മാത്രം പാകിസ്താനിലായിരുന്നെങ്കിൽ?

    • @sumakt6257
      @sumakt6257 8 місяців тому +5

      പൊട്ടി കരയും....പിന്നെ കഴുത്തിന്നു മേലെ തല ഉണ്ടാവില്ല..😂

    • @rajeshvk1097
      @rajeshvk1097 8 місяців тому +4

      😂 പണ്ടേയ്ക്ക് പണ്ടേ മീസാൻ കല്ലിന് അടിയിൽപോയേനേ.., ഭാരതത്തിലായതുകൊണ്ട് ഇപ്പോഴും ഇതൊക്കെ വിളമ്പാൻ ജീവനോടെയിരിക്കുന്നൂ.ഇവനൊക്കെ..😂.

    • @Jkvp534
      @Jkvp534 8 місяців тому

      ​@@rajeshvk1097Sathyam.. Ivide aayathu kondu ithokke nadakkum..

  • @jayannair5975
    @jayannair5975 8 місяців тому +4

    how valuable is this debate. very informative ❤

  • @adamscreations
    @adamscreations 8 місяців тому +6

    സമാനമായി ചിന്തിയ്ക്കുന്നതല്ല.ഉദര നിമിത്തം ബഹുകൃതവേഷം.വിദ്യാഭ്യാസം കൂടിയാൽ വിവരം കൂടില്ല.ഇവരെല്ലാം അരാജക വാദികളാണ്.ആ സ്ത്രീയുടെ വേഷവിധാനം നോക്കൂ.

  • @rajanand5097
    @rajanand5097 8 місяців тому +5

    Very good dear T Gi and Sunil
    goahead g-oahead go-ahead

  • @tvsbabu
    @tvsbabu 8 місяців тому +1

    റെഗുലർ ആയിട്ട് എ ബി സി യുടെ എല്ലാ വീഡിയോസും കാണുന്നതായിരുന്നു പ്രത്യേകിച്ച് വക്കീൽ ഇൻറെതും ,ടിജി മോഹൻദാസ് പിയേഴ്സൺ യുടെയും
    സുരേന്ദ്രന് വെളുപ്പിക്കാൻ വേണ്ടി സുനിലും രാമചന്ദ്രനും കൂടി ചെയ്ത വീഡിയോ കണ്ടതിനു ശേഷം
    എബിസി കാണുന്നത് നിർത്തി
    ശ്രീജിത്ത് പണിക്കര് അവഹേളിക്കുന്ന തരത്തിലുള്ള വീഡിയോ….. അത് അനാവശ്യ ആയിരുന്നു……… ശ്രീജിത്ത്‌ പണിക്കരുടെ അഭിപ്രായങ്ങൾ ക്ക് ഒരുപാട് വിശ്വാസ്യത സാധാരണക്കാർ നൽകുന്നത് അദ്ദേഹം കാര്യങ്ങൾ ശരിയായി പഠിച്ച ശേഷമേ പറയാറുള്ളൂ എന്നത് കൊണ്ടാണ്..മറ്റുള്ളവർ അസൂയ പെട്ടിട്ട് എന്താ കാര്യം അദ്ദേഹം എല്ലാ കാര്യങ്ങളും പഠിച്ചിട്ടേസംസാരിക്കൂ .ന്യായമായ കാര്യങ്ങൾ പറയും അത് ചിലർക്ക് കൊള്ളുന്നങ്കിൽ……. അസൂയ ആവാം
    പ്രത്യേകിച്ച് നിങ്ങളുടെ വ്യൂവേഴ്സ് ഏത് കാറ്റഗറിയിൽ പെട്ടതാണ് എന്ന് ആലോചിക്കുക

  • @jalajadevis3388
    @jalajadevis3388 8 місяців тому +3

    TG. ചിരി അടക്കാൻ കഴിഞ്ഞില്ല

  • @ArjunN360
    @ArjunN360 8 місяців тому +6

    Forget Arundathi roy... TG.. Your way of thinking and the way you put forth your argument is astounding!!!. The ease at which you speak. എല്ലാർക്കും ഒരു ധാരണയുണ്ട്, സ്വയംസേവകൻ എന്നാൽ ഒരു പഴകിയ ചിന്താഗതി, etc... TG സർ വഴിയാണ് എന്നെ പൊലുള്ള ആളുകളെ rss ലേക്ക് കൂടുതൽ attract ചെയ്യിപ്പിക്കുന്നത്. I'm a youngster.. The usual tendency we see around..is that we youths align ourselves with this left ecosystem. So called 'Progressive'... But TG പറയുന്നതും യുക്തിയുള്ള arguments ആണ്..ശെരിക്കും "Progressive" ആണ്!!! ദിവസനെ TG യുടെ speeches കണ്ടാൽ തന്നെ കേരളത്തിലെ പകുതി ആളുകൾ right -wing ലേക്ക് ചായും

    • @sreerajsukumarannair2772
      @sreerajsukumarannair2772 8 місяців тому +2

      അതെ ആ പേടി കൊണ്ടാണ് കേരളത്തിലെ രാഷ്ട്രീയ- സാമൂഹ്യ- മാധ്യമ രംഗം TG യുടെ മേത്തു കയറുന്നതും താഴ്ത്തി കെട്ടാൻ നോക്കുന്നതും,വർഗീയ വാദി എന്നൊക്കെ വിളിക്കുന്നതും.ഒരു ഉത്തമ സ്വയം സേവകൻ ആ കള്ള കുഴികളിൽ വീഴില്ല. Focus രാജ്യ സ്നേഹം തന്നെ ആയിരിക്കും.🙏🏻🇮🇳👍🏻

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 8 місяців тому

      🙏

  • @dhanyamolvp1583
    @dhanyamolvp1583 7 місяців тому +1

    How beautifully TG explains everything like a story!!!👌👌🥰

  • @app1kpp
    @app1kpp 8 місяців тому +2

    Sir, You are speaking great philosophy of human life today and good observation .

  • @Bhadra-us2qf
    @Bhadra-us2qf 8 місяців тому +8

    ഈ രാജ്യസ്നേഹമില്ലാത്തവൻമാരെ കാണുന്നില്ലേ..... അജ്ഞാതാ താങ്കളുടെ സേവനം രാജ്യത്തിന് പുറത്തു മാത്രമല്ല അകത്തും വേണം😊

  • @sivathanus274
    @sivathanus274 8 місяців тому +7

    Good👍

  • @harikumarkg9708
    @harikumarkg9708 8 місяців тому +2

    എല്ലാത്തരം സ്വാതന്ത്ര്യങ്ങൾക്കും അതിർവരമ്പുകൾ അനിവാര്യമാണ്..

  • @raveendranpk8658
    @raveendranpk8658 8 місяців тому +2

    സിമൻ്റിട്ട നിലത്ത് വീണ ബ്ലെയ്ഡ് എടുക്കാൻ ശ്രമിച്ചിട്ട് കിട്ടാത്തപ്പോൾ ഒരു വൃദ്ധൻ പറഞ്ഞത് > കണ്ടോ കണ്ടോ ഈ ബ്ലെയ്ഡും എനിയ്ക്കെതിരാണ്.

  • @BabuVc-l5d
    @BabuVc-l5d 8 місяців тому +3

    രാഷ്ട്രത്തിനെതിരായി ആരു പ്രവർത്തിച്ചാലും ശിക്ഷിക്കണം

  • @girish_kumar883
    @girish_kumar883 8 місяців тому +2

    ഇവർ ഇനിയും പുറം ലോകം കാണരുത്. രാജ്യത്തെ ഒറ്റു കൊടുക്കുന്ന ഇതോപോലെ ഉള്ളവരെ കടുത്ത ശിക്ഷ നല്കണം

  • @geethasuresh1284
    @geethasuresh1284 8 місяців тому +2

    Well said 👌 tg and Sunil. Ithu ennanu people manasilakunnathu

  • @surendranpadmanaban8067
    @surendranpadmanaban8067 8 місяців тому +2

    നമ്മൾ ശ്രദ്ധിക്കപെടണമെങ്കിൽ നമ്മൾ നിൽക്കുന്ന പാർട്ടിയെ കുറിച്ചോ മതത്തെ കുറിച്ചോ രാജ്യത്തെ കുറിച് വിമര്ശിക്കണം

  • @AnilKumar-pl5zn
    @AnilKumar-pl5zn 8 місяців тому +3

    അരുന്ധതിയ്ക്ക് ചില കുട്ടികളുടെ സ്വഭാവമാണ്. അതായത് കൈയ്യടി കിട്ടുന്നതിന് അവിടത്തെ കാര്യം ഇവിടെ വന്ന് അമ്മയോട് പറയും. അമ്മ പ്രോത്സാഹിപ്പിക്കും. വളരെ വൃത്തികെട്ട സ്വഭാവമാണിത്.

  • @girijapm8993
    @girijapm8993 8 місяців тому +13

    അവള്, അരുന്ധതി റോയി അല്ല,,,മൂദേവി,, റോയി ആണ്.,,

    • @Harippadanz
      @Harippadanz 8 місяців тому

      😂 അരുന്ധതീ അവരാതി റോയിയാണ്😂

  • @sumithrasudheeran6796
    @sumithrasudheeran6796 8 місяців тому +10

    ചോറി വിടേം കൂറവിടേം ആയവർക്കുള്ള warning നന്നായി

  • @vijileshk9821
    @vijileshk9821 8 місяців тому +5

    സിമി നേതാവും മുൻ മന്ത്രിയും ആയ K T ജലീലിനെതിരെ കാശ്മീരി വിഷയത്തിൽ പറഞ്ഞ അഭിപ്രായത്തിനെതിരെ എന്തെങ്കിലും നടപടി എടുത്തോ

    • @vijayank7949
      @vijayank7949 8 місяців тому

      Ithupole pinneed case
      Vannekkaamlle?eenthappazhagoldkuru

  • @sujithamohan172
    @sujithamohan172 8 місяців тому +4

    True sir

  • @chandranpillai2940
    @chandranpillai2940 8 місяців тому +12

    വാടിക്കൽ രാമകൃഷ്ണൻ്റെ കൊലപാതക വിഷയത്തിലും ഇതു ബാധകമല്ലേ ...

    • @sillygirl5725
      @sillygirl5725 7 місяців тому

      Athe ethe case aanu... details onnu parayuo please...

  • @parameswaranpm3168
    @parameswaranpm3168 8 місяців тому +2

    ധനവും പേരും പ്രശസ്തിയും കിട്ടുകയാണെങ്കിൽ സ്വന്തം ദേശത്തെ മാത്രമല്ല, ഈ ജനുസ്സുകൾ എന്തും.....വില്ക്കും.

  • @rengamanianujam4743
    @rengamanianujam4743 8 місяців тому

    Mr. Sunil. Your sarcastic comments to TG's replies are really enjoying.

  • @sureshbabuvellodath
    @sureshbabuvellodath 8 місяців тому +8

    ചാനലിന് സൗണ്ട് വളരെ കുറവാണ്.

  • @lakkattoorponnappan
    @lakkattoorponnappan 8 місяців тому +2

    ഇവരെ എന്നേ പിടിച്ചു കെട്ടേണ്ടതായിരുന്നു. ഇങ്ങനെ വളർത്തി വിടരുത്..
    ഇരിക്കുന്ന കമ്പ് മുറിക്കുന്ന..... ഡാഷ് !!!!

  • @renjithej8906
    @renjithej8906 8 місяців тому +1

    Tg കരശ്ശേരിയുടെ ഉദാഹരണം പറഞ്ഞത് വല്ലാത്ത ഉദാഹരണം ആയി പോയി 😂😂😂

  • @surendrank1735
    @surendrank1735 8 місяців тому +3

    ഏതെങ്കിലും ഒരു വിഷയത്തിൽ ഒരാൾ പ്രശസ്തൻ ആയാൽ പിന്നീട് അയാൾ പറയുന്ന വിഡ്ഢിത്തങ്ങളും പലർക്കും അയാൾക്കും മഹത്തരമെന്ന് തോന്നുന്നത് കൊണ്ടാണ് ഇവർക്കൊക്കെ ഇങ്ങനെ ദേശദ്രോഹം പറയാൻ കഴിയുന്നത്. അത് മുളയിലേ നുള്ളിയില്ലെങ്കിൽ ഇതുപോലെ മറ്റു പലരും പടർന്ന് പന്തലിക്കാൻ ഇടയാകും.
    ഒന്നോ രണ്ടോ പുസ്തകം എഴുതി പ്രശസ്തി ആയെന്നു കരുതി സ്വന്തം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായാൽ വെട്ടി ഒതുക്കണം. " പൊന്നു കായ്ക്കുന്ന മരം ആയാലും പുരയ്ക്കു മുകളിലേക്ക് ചാഞ്ഞാൽ വെട്ടി മാറ്റണം" എന്നാണ് പഴമൊഴി.

  • @satheeshnair3053
    @satheeshnair3053 8 місяців тому +8

    Arundhati Roy . No common sense . Right decision by the Govt.

  • @mathewkj1379
    @mathewkj1379 8 місяців тому +1

    ഞാൻ മാതൃഭൂമി പത്രം നിർത്തി. 👍പാച്ചിസം തുലയട്ടെ 🤣

  • @pcjanardhan2456
    @pcjanardhan2456 8 місяців тому +1

    TG sir, 🙏❤🙏

  • @raveendranpk8658
    @raveendranpk8658 8 місяців тому +2

    10 കൊല്ലം മുന്നെ 7 കി.മി ദുരം മാത്രമുള്ള ബന്ധുവിൻ്റെ വീട്ടിൽ വന്നിരുന്നു - വരൂ കാണാം എന്ന് ബന്ധു അറിയിച്ചിരുന്നു - പോയില്ല എന്തിന്?

  • @krishna_vvr
    @krishna_vvr 8 місяців тому +1

    കുറച്ചു പേര് എന്തേലും കൊച്ചുപുസ്‌തകം ഒക്കെ എഴുതി അവാർഡ് ഒക്കെ കിട്ടിയാൽ അവർക്ക് തോന്നും ഞാൻ രാജ്യത്തെക്കാൾ വലുതാണെന്ന്...അവരെ പിടിച്ച് ജയിലിൽ ഇട്ട് കുറച്ചു പണിയൊക്കെ എടുപ്പിച്ചാൽ തിന്ന് എല്ലിന്റെ ഇടയിൽ കുത്തുന്നത് കുറയും 😃

  • @SaraswatiSarada
    @SaraswatiSarada 8 місяців тому +2

    വിദ്യാആഭാസം കൂടിയാൽ രാജ്യങ്ങൾക്കു അതിരുകളില്ല എന്നാണ് ഇക്കൂട്ടരുടെ തത്വ ചിന്ത, എന്നുവച്ചാൽ രാജ്യം ഇല്ല, ലോകം മുഴുവൻ ഒരൊറ്റ ജനതയാണെന്നു പറയും, സ്ഥിരം ഭാര്യ ഭർത്താവും എന്ന ബന്ധം വേണ്ട ആരുടെ കൂടെ വേണമെങ്കിലും കൂടും..,......... അങ്ങനെ അങ്ങനെ.,...,...,

  • @narayanankutty5857
    @narayanankutty5857 8 місяців тому +1

    ബുദ്ധിജീവി ചമഞ്ഞു എന്തും പറയാം എന്നാണോ? പല ബുദ്ധിജീവി കൾക്കും ഭാരതത്തെ തള്ളിപ്പറഞ്ഞാൽ എളുപ്പം പ്രശസ്തി ലഭിക്കും എന്നൊരു തോന്നലാണ്. കുറെ അവാർഡും തരമാക്കാം. എല്ലാ മേഖലയിലുമുണ്ട് ഇത്തരം അഭിനവ ബുദ്ധിജീകൾ.

  • @somanmarukkaran2488
    @somanmarukkaran2488 8 місяців тому +1

    🙏🙏🙏

  • @muraleedharanv4480
    @muraleedharanv4480 8 місяців тому +2

    എന്താ മാതൃഭൂമി സ്നേഹം

  • @lathald8160
    @lathald8160 8 місяців тому +1

    👍

  • @CB-cc8bb
    @CB-cc8bb 8 місяців тому +1

    എന്ത് വലിയ എഴുത്ത് കാരിയാണെങ്കിലും പൊക്കിരിതരം പറഞ്ഞാല് എടുത്തു അകത്തു ഇടണം

  • @saneeshsanu1380
    @saneeshsanu1380 8 місяців тому +5

    ബോണ്ടയുടെ ഉപമ കിടുക്കി😂😂😂

  • @jayanthitk2982
    @jayanthitk2982 8 місяців тому +1

    ഈ നക്സലേറ്റ് നെ രാജ്യദ്രോഹിയെ ശരിയായ ശിക്ഷ തന്നെ കൊടുക്കണം

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 8 місяців тому +2

    പത്തു വർഷമായി ഇന്ത്യയിൽ ആരും ചിരിക്കാറില്ല 🤭🤭

  • @Sukumaran-d9k
    @Sukumaran-d9k 7 місяців тому

    ആരേയും പെടുത്തേണ്ട. തീർക്കുകയാണ് വേണ്ടത് .

  • @prpanikr2510
    @prpanikr2510 8 місяців тому +2

    രാജ്യത്തിൻറെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവരെ വെച്ച് ഉറപ്പിക്കേണ്ട ആവശ്യമില്ല ഭാരത് മാതാ കീ ജയ്

  • @manojt.k.6285
    @manojt.k.6285 8 місяців тому +1

    "സൂസന്നയ്ക്ക്" പണിയായല്ലോ.......😂

  • @rajankrishnan-nu7ik
    @rajankrishnan-nu7ik 8 місяців тому +2

    ഓഹരി വിപണിയും പൊക്കിപ്പിടിച്ച് നിലവിളിച്ചു നടന്നവരൊക്കെ എവിടെപ്പോയാവോ

  • @omanakuttannair9474
    @omanakuttannair9474 8 місяців тому

    👌👌👌

  • @ganeshk6
    @ganeshk6 8 місяців тому

    Cassette narration mass🎉🎉🎉