പൂമ്പാറ്റ ആകേണ്ടവർ പുഴുവായ് മാത്രം ജീവിച്ചാൽ മതിയോ ? | GURUCHARANAM 551 Fr.Boby Jose | ShalomTV

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 56

  • @DeenakandJosselin
    @DeenakandJosselin 3 місяці тому +8

    Our UC❤ SCF camp കളിൽ അച്ഛന്റെ presence valuable ആയിരുന്നു.
    'വിളമ്പിയത് ഭക്ഷിക്കുക '
    Josselin ❤

  • @tessybiju6351
    @tessybiju6351 4 місяці тому +6

    5 വർഷം UC യിൽ പഠിച്ച ഒരു പഴയ കാല Old student എന്ന നിലയിൽ അഭിമാനത്തോടെ പറയാൻ കഴിയും അന്നും ഇന്നും വല്ലാത്തൊരു മൂല്യബോധം കടന്നുവന്നവർക്കൊക്കെ നൽകികൊണ്ടിരിക്കുന്ന ഒരു അതുല്യ കലാലയമാണത്. കാത്തു സൂക്ഷിക്കുന്ന ഗാന്ധി മാവിനെ പോലെ നെഞ്ചിലേറ്റുന്ന ഗാന്ധി ദർശനവും ഇന്നും കാത്തു സൂക്ഷിക്കുന്ന മഹത്തായ ഒരു കലാലയും . 36 വർഷങ്ങൾക്ക് ശേഷം എൻ്റെ മകൻ അവിടെ പഠിക്കുന്നതിൽ അഭിമാനം കൊള്ളുന്ന ഒരു പിതാവ് ആണ് ഞാൻ.
    ബിജു തോമസ്

  • @neenufrancis5244
    @neenufrancis5244 4 місяці тому +7

    ഈ വാക്കുകൾക്ക് എന്ത് ഭംഗി ആണ് 💕

  • @wilsonchenappady
    @wilsonchenappady 4 місяці тому +40

    യൗവ്വനത്തിൻ്റെ ആത്മസംഘർഷങ്ങൾക്ക് മറുപടി നൽകുവാൻ ഗുരു നിത്യയുണ്ടായിരുന്നു. ജീവിതത്തിൻ്റെ ഈ കഠിന മധ്യാഹ്നത്തിൽ നിലാമൊഴിയുമായി ഗുരുബോബിയച്ചനും . എം.മുകുന്ദനിലും കാക്കനാടനിലും കാഫ്കയിലും പ്രസാദാത്മകത ദർശിക്കുന്ന അനുയാനത്തിൻ്റെ ഈ പുതിയ പെഡഗോജി കേൾക്കുന്ന ഓരോ ശ്രോതാവിൻ്റെയും ഹൃദയ ശൈലങ്ങളിൽ നിന്നും വൈകാരിക ശുചിത്വത്തിൻ്റെ നിശബ്ദ ശലഭങ്ങൾ പറന്നുയരും.

    • @mimicryroy7688
      @mimicryroy7688 4 місяці тому +1

    • @josemathew780
      @josemathew780 4 місяці тому +1

    • @gauthamboban
      @gauthamboban 4 місяці тому

      🤎✨

    • @Candle-tf2gm
      @Candle-tf2gm 4 місяці тому +3

      ഇതിപ്പോ അച്ഛൻ്റെ വാക്കുകളുടെ ആത്മ്മാവ് പരകായ പ്രവേശം ചെയ്ത പോലേ ആയല്ലോ സുഹൃത്തേ..വാക്കുകൾക്ക് സുഗന്ധം ❤

    • @mimicryroy7688
      @mimicryroy7688 4 місяці тому

      @@Candle-tf2gm 🥰🥰🥰

  • @reethajackson6711
    @reethajackson6711 4 місяці тому +2

    Amen Eashoye 🙏 praise the lord 🙏 God bless you father ❤🙏

  • @yeenadsouza5881
    @yeenadsouza5881 4 місяці тому +1

    Excellent title. With full of wisdom God bless you

  • @mariammacv9126
    @mariammacv9126 4 місяці тому

    Proud to hear about my college from the mouth of this great priest

  • @AncyKk-q9q
    @AncyKk-q9q 4 місяці тому +1

    Good message father🙏🏼 God bless you🙏🏼

  • @thomasjoseph8734
    @thomasjoseph8734 4 місяці тому +1

    excellent talk❤

  • @saviorraison5559
    @saviorraison5559 Місяць тому

    Dear fr,Telepathy❤

  • @NONA_TRADERS
    @NONA_TRADERS 18 днів тому

    ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് മാറ്റുമോ 🙏🙏🙏🙏

  • @Bindu_John
    @Bindu_John 4 місяці тому +1

    ❤❤❤

  • @sreedevip4022
    @sreedevip4022 4 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @helectorej2193
    @helectorej2193 4 місяці тому

    🙏🙏🙏❤❤❤

  • @shinumejoly1221
    @shinumejoly1221 4 місяці тому

    🙏🏻❤

  • @johnsonk.p.9839
    @johnsonk.p.9839 4 місяці тому

    🙏

  • @pushpampv6542
    @pushpampv6542 4 місяці тому

    ❤🎉🙏🏻

  • @lukepoothrukayil
    @lukepoothrukayil 4 дні тому

    Dear boby why can t you interfere todays mass problem

  • @jithuzacharia6928
    @jithuzacharia6928 4 місяці тому

    Metamorphosis ❤

  • @yedhu561
    @yedhu561 3 місяці тому

    ✨🤍

  • @Bastin32
    @Bastin32 4 місяці тому +1

    Ee Fathernte 80%talks, articles njaan vaayikkukayum, kelkkukayum cheythittundu. 2016 Juneil ente molude vivaham nadakkunnathuvare. Innippol I hate it.

  • @george561
    @george561 4 місяці тому

    ഇന്ന് കണ്ട വാർത്ത. തൃശ്ശൂർ മാളയിൽ ഒരു വൈദികന് എതിരെ പോക്സോ ആരോപണം. ഒരു വർഷം മുൻപാണ് കുറ്റം നടന്നത്. വൈദികൻ പെൺകുട്ടിയെ ഭയപ്പെടുത്തി സംഭവം മറച്ചു വെക്കാൻ ശ്രമിച്ചു. വിവരം പോലീസിൽ നൽകിയപ്പോൾ വൈദികൻ മുങ്ങി. പോലീസ് മുങ്ങാനുള്ള സമയം കൊടുത്തു.
    ഇത്തരം സംഭവങ്ങൾ കൂടുതലായി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം, മഠത്തിൽ ചേരാൻ പെൺകുട്ടികൾ തയ്യാറാവുന്നില്ല. മഠത്തിൽ ചേർന്നാൽ ഏതെങ്കിലും ഒരു വെള്ള തേച്ച ശവക്കല്ലറയുടെ കൈകൾ കൊണ്ട് കഴുത്തു ഞെരിഞ്ഞ് മരണപ്പെടുമെന്നുള്ള ഭീതി സഭയിലെ പെൺകുട്ടികളെ ബാധിച്ചിരിക്കുന്നു. അവർ മഠത്തിൽ ചേരുന്നില്ല. പണ്ടൊക്കെ മഠത്തിൽ പോയി സാധിക്കാമായിരുന്ന ആവശ്യങ്ങൾ ഇപ്പോൾ പോക്സോ കേസുകൾ ആയി പ്രത്യക്ഷപ്പെടുന്നു. അതു കൊണ്ടാണ് കൊല്ലരുത് എന്ന അപേക്ഷയുമായി ഞാൻ വരുന്നത്.
    DON'T KILL. എല്ലാ വെള്ള തേച്ച ശവക്കല്ലറകൾക്കും എന്റെ വിനീതമായ നമസ്കാരം.
    മുഖം കാണിക്കണോ പുറം കാണിക്കണോ എന്ന കാര്യത്തിൽ അന്യോന്യം യുദ്ധം ചെയ്യുന്ന സഭയിൽ സേവനം അനുഷ്ഠിച്ചു വന്ന മുപ്പത്തി ഒന്ന് കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്തതിനെ പറ്റി ഒരു അന്വേഷണം നടത്തി, കാരണം കണ്ടുപിടിച്ച്, തക്കതായ പരിഹാരം നടപ്പിലാക്കണം എന്ന് ആവശ്യപ്പെടാനുള്ള ആർജ്ജവവും ആത്മാർത്ഥതയും ഉള്ള ഒരൊറ്റ ശവക്കല്ലറയെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് മനം നൊന്ത് ആഗ്രഹിക്കുന്നു.
    ഉണ്ടാകാൻ സാധ്യതയില്ല. കാരണം അവരൊന്നും ആത്മഹത്യ ചെയ്തതല്ല, അവരെ കഴുത്തു ഞെരിച്ചു കൊന്നതിനു ശേഷം ശരീരങ്ങൾ വെള്ളത്തിൽ എറിഞ്ഞു കളയുകയോ കയറിൽ കെട്ടി തൂക്കുകയോ ചെയ്തതാണെന്ന് എല്ലാ ശവക്കല്ലറകൾക്കും അറിയാമെന്നുള്ളതാണ്. കൊന്നവന്മാരോ, കൊന്നവന്മാരെ പറ്റി അറിയാമായിരുന്നിട്ടും മൗനം പാലിക്കുന്നവരോ ആയ മഹാപാപികൾ ദിവ്യബലി അർപ്പിച്ചാൽ അപ്പവും വീഞ്ഞും കർത്താവിന്റെ തിരു ശരീരരക്തങ്ങൾ ആയിത്തീരുകയില്ല എന്ന്
    വിശ്വാസികൾ ദയവായി മനസ്സിലാക്കുക. കാനോൻ നിയമം 1041(4) അനുസരിച്ച് ഒരു കൊലപാതകി പുരോഹിത പട്ടത്തിന് അയോഗ്യനാണ്.
    ഓപ്പറേഷൻ “ഇരുമ്പഴി” ഗാന്ധി ജയന്തിക്കു ശേഷം തുടങ്ങുന്നതാണ് എന്നും സ്നേഹത്തോടെ അറിയിക്കട്ടെ. MAKE LOVE: DON'T FORCE, DON'T EVER KILL.

  • @aneesh9744
    @aneesh9744 4 місяці тому +1

    ❤️❤️❤️💗💗💗💓

  • @vincyrenjan7390
    @vincyrenjan7390 4 місяці тому +1

    ❤️❤️❤️❤️

  • @anumathew4842
    @anumathew4842 4 місяці тому

    🙏

  • @simisiminazar3819
    @simisiminazar3819 4 місяці тому +1

    🙏🙏❤️

  • @mariaresmi4731
    @mariaresmi4731 4 місяці тому

    🙏🙏🙏

  • @chandrahasan46
    @chandrahasan46 4 місяці тому

    ❤❤

  • @mathewvarghese8855
    @mathewvarghese8855 4 місяці тому

    💕💕💕💕

  • @shilpashilpa8234
    @shilpashilpa8234 4 місяці тому

  • @tessysajan118
    @tessysajan118 4 місяці тому +1

    🙏🙏🙏

  • @PrethyushaRenju
    @PrethyushaRenju 4 місяці тому

    ❤❤❤

  • @deepthimaria7567
    @deepthimaria7567 4 місяці тому

  • @bastinv.v9376
    @bastinv.v9376 3 місяці тому

    🙏🙏🙏

  • @jemitkj5778
    @jemitkj5778 4 місяці тому +1