വളവുകൾ തിരിയുമ്പോൾ ഒരിക്കലും ഇതുപോലെ ക്ലച്ച് ചവിട്ടരുത്!/Car Turning tips/Curve Road Driving tips

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 141

  • @Shemi_anshad
    @Shemi_anshad 9 місяців тому +44

    ഞാൻ ഒരുപാട് ഡ്രൈവിംഗ് വീഡിയോസ് കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും അടിപൊളി നിങ്ങളുടെ ആണ്. Thank you😊

    • @abhinandsthampi8900
      @abhinandsthampi8900 9 місяців тому +3

      സജീഷ് ഗോവിന്ദനും ഉണ്ട്

    • @goodsonkattappana1079
      @goodsonkattappana1079  9 місяців тому +1

      ❤️

    • @Adu987
      @Adu987 9 місяців тому

      ഈ രീതിയിൽ അയാൾ പറഞ്ഞു തരില്ല ​@@abhinandsthampi8900

    • @AnsaBeegum
      @AnsaBeegum 9 місяців тому +1

      Crrct anu keto. Nigalude videos valare prasamsa arhikkunnu. Nigalude m80.road test kandanu njan two wheelar test road pass ayath. Enik MCWG license. Kitty. Thanku. 30.12.23ayirunnu test.

    • @cnmohananpillai5504
      @cnmohananpillai5504 9 місяців тому

      ​@@abhinandsthampi8900r de

  • @muhammedmusthafa2794
    @muhammedmusthafa2794 9 місяців тому +31

    മനസ്സിൽ വിചാരിക്കുന്ന വിഷയം കണ്ടറിഞ്ഞ് വീഡിയോ ചെയ്യാനുള്ള ഗുഡ്സൻ ചേട്ടന്റെ കഴിവ് അപാരം തന്നെ താങ്ക്സ് ട്ടോ😊😊

  • @athiramilneshathiramilnesh7216
    @athiramilneshathiramilnesh7216 9 місяців тому +4

    ഞാൻ ഇപ്പോൾ ഡ്രൈവിങ് പഠിക്കുകയാണ്. ചേട്ടന്റെ വീഡിയോ എനിക്ക് ഒരുപാട് യൂസ്ഫുൾ ആണ്.

  • @geethak881
    @geethak881 9 місяців тому +3

    ഞാൻ ഈ വിഡിയോകൾ കണ്ടാണ് റോഡിൽ ഓടിക്കാൻ തുടങ്ങിയത്
    ലൈസൻസ് എടുത്തിട്ട്
    ഓടിക്കാതിരിക്കുകയായിരുന്നു thanks very mach 🙏🏻

  • @rageshav8349
    @rageshav8349 9 місяців тому +12

    ഹായ്, എനിക്ക് ഈ വീഡിയോ ഇഷ്ട്ടപെട്ടു 😊 ഞാൻ പോകുന്ന സ്കൂളിൽ എപ്പോഴും എന്നെ വഴക്ക് പറഞ്ഞു പേടിപ്പിക്കും 😢അതുകൊണ്ട് എനിക്ക് പഠിക്കാൻ തോന്നുന്നില്ല, ഈ ക്ലാസ്സ്‌ കണ്ടാൽ ഇരുന്നു പഠിക്കാൻ തോന്നുന്നു

  • @georgevarghese8903
    @georgevarghese8903 9 місяців тому +1

    ഒത്തിരി ഡ്രൈവിങ്ങിനെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ ❤❤❤

  • @RajuKalavoor
    @RajuKalavoor 8 місяців тому

    വളരെ വിലയേറിയ നിർദ്ദേശങ്ങൾ, ഒത്തിരി സ്നേഹം 🌹🌹🌹🌹

  • @shincyshincy5057
    @shincyshincy5057 7 місяців тому +1

    എല്ലാം വളരെ നല്ല ക്ലാസ്സ്‌ ആണ്, എത്ര ഭംഗി യായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു

  • @capitalhifab4909
    @capitalhifab4909 9 місяців тому +1

    Ee channel videos kanda njan driving padichath eppol nannayi odikkunnund love you bro

  • @safnasudheer2808
    @safnasudheer2808 9 місяців тому +2

    നല്ല വീഡിയോ എനിക്ക് മനസ്സിലായി ഏട്ടാ 👍🏻👍🏻

  • @arjunashok8858
    @arjunashok8858 9 місяців тому +2

    ഞാൻ പുതിയ കാർ book ചെയ്തു അടുത്ത അഴിച്ച വണ്ടി കിട്ടും അതിനു മുന്നേ ഒന്ന് ഡ്രൈവിംഗ് set ആകാൻ വേണ്ടി ഒരു ഡ്രൈവിംഗ് സ്കൂൾ പോയതെ ഒള്ളു എനിക്ക് ഈ പ്രശ്നം ആയിരുന്നു വളവിൽ ഓടിക്കാൻ ഒരു ചെറിയ പേടി ആയി പിന്നെ കൃത്യം ഈ വീഡിയോ ചേട്ടൻ upload ചെയ്തത് കൃത്യം സമയവും thanks chetta ❤❤❤

  • @lalyjames850
    @lalyjames850 9 місяців тому +1

    Very good othiri upakarapredhamaya vedeo congratulations 🙏

  • @jinuvinod6061
    @jinuvinod6061 9 місяців тому +2

    Hai ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് ഇന്നാണ് ഞാൻ ഇത് കാണുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ് താങ്ക്യൂ

  • @shanilashani9621
    @shanilashani9621 9 місяців тому +1

    സാർ വളരെ ഉപകാരപ്രദമായ വീഡിയോ ആണ് വളവ് തിരിയുമ്പോൾ ക്ലച്ചും ബ്രേക്കും കൂടി ചേർത്താണ് ഞാൻ ഞാൻ ചെയ്യാറ്

    • @kannankollam1711
      @kannankollam1711 7 місяців тому

      ക്ലച്ചും ബ്രേക്കും ഒരുമിച്ച് പിടിക്കാൻ എന്തിനാണ് ബ്രേക്ക് മാത്രം ചെറുതായിട്ട് കൊടുത്താൽ പോരേ

  • @jancyjiji8573
    @jancyjiji8573 9 місяців тому +2

    വളരെ ഉപകാരപ്രദമായ വീഡിയോയാണ്

  • @renjuvijayan6290
    @renjuvijayan6290 9 місяців тому +2

    Thank you sir for your classes. I have passed both two wheeler four wheeler test. God bless you

  • @vipinchandran1325
    @vipinchandran1325 9 місяців тому +2

    Sir new drawing test rules vanu kettu ullathanoo plz explain

  • @abdurahimankp1091
    @abdurahimankp1091 9 місяців тому +3

    ഞാൻ . 1981 ൽ ലയിസൻസ് എടുത്ത ഡ്രവർ ആണ് . ഇപൊഴും വണ്ടി കൾ ഒട്ടുന്നു. പക്ഷെ ഞാൻ അന്ന് പടിച്ച അതെ മെത്തെ ട് തന്നെ ഇന്നത്തെ പുതു യുഗത്തിൽ താങ്കൾ പറഞ്ഞു കോടുക്കുന്നതിൽ അബിനന്ദനങ്ങൾ വളളേ ഇഷ്ടപെട്ടു. ഇന്നത്തെ പുതുമക്കാർ പെട്ടന്ന് പെട്ടന്ന് ഗീർ മാറ്റും പക്ഷെ വളവിൽ കണ്ടോർ ചെയ്യാൻ പ്രയാസപെടുന്നത് കാണാo . താങ്കളുടെ വിഡിയോ വളരേ ഇഷ്ടമായി.

  • @AJ0773
    @AJ0773 9 місяців тому +3

    ഞാൻ ഒരു ദിവസമേ ആയിട്ടുള്ളു driving class ന് join ചെയ്തിട്ട്. Learners എടുത്തിട്ട് ഇനി class തുടരൂ എന്ന് പറഞ്ഞു. എന്റെ ഏറ്റവും വലിയ സംശയമായിരുന്നു ഈ വീഡിയോയിൽ താങ്കൾ പറഞ്ഞിട്ടുള്ളത്. വണ്ടി correct side👏ആണെന്ന് എങ്ങനെ മനസ്സിലാകും എന്ന് doubt ആയിരുന്നു.

  • @ramachandrannairpv6026
    @ramachandrannairpv6026 9 місяців тому +1

    Good class, got idea. Thank U

  • @shongs2165
    @shongs2165 9 місяців тому +4

    What an amazing presentation.. 🎉

  • @sureshshivani88
    @sureshshivani88 9 місяців тому +1

    You are correct😊😊😊

  • @SureshKumar-ni9jw
    @SureshKumar-ni9jw 7 місяців тому +1

    Very nice advice🙏

  • @AsiyaANSARI-mf1fg
    @AsiyaANSARI-mf1fg 9 місяців тому +2

    Njanum innale pass aayi thank you 🥰👍

  • @ShinuAntony-t6p
    @ShinuAntony-t6p 9 місяців тому +1

    Gear down akkumbol brake pidikande chettooi👀? Third il ninn second ittappol brake pidikkand alle second itte appo nammal friendilot avvulle👀?🤔

  • @saleena4335
    @saleena4335 9 місяців тому +1

    Thankalude class supperanu. Puthiya driving testine kurich parayamo

  • @ArunCS-r8z
    @ArunCS-r8z 9 місяців тому +3

    Very helpful videos 🤗👍👍

  • @simplechefcooking4272
    @simplechefcooking4272 9 місяців тому +1

    Great video bro thank you so much.

  • @irshanapc6015
    @irshanapc6015 9 місяців тому +2

    Perfect channel to learn driving

  • @nazeemac1497
    @nazeemac1497 9 місяців тому +5

    ചേട്ടാ. നാം ബ്ലോക്കിൽ പെട്ടാൽ വണ്ടി മെല്ലെ മെല്ലെ എടുത്തു പോകുന്നത് കാണാം. അങ്ങനെ വരുമ്പോൾ ഗിയർ ഏതിലാ. അതുപോലെ clach ബ്രെയ്ക് കൊടുത്തു മെല്ലെ മെല്ലെ എടുക്കുക ആണോ വേണ്ടത്. റിപ്ലൈ പ്ലീസ്..

    • @മതടഷശ
      @മതടഷശ 9 місяців тому +2

      ഫസ്റ്റ് ഗിയർ ഇട്ട് ക്ലച്ച് താങ്ങി പോകുക........

    • @nazeemac1497
      @nazeemac1497 9 місяців тому

      @@മതടഷശ Tangs

    • @puthiyaparambathibrahim5638
      @puthiyaparambathibrahim5638 9 місяців тому

      First and second gear use cheydu oadikkaam

  • @philoskitchen
    @philoskitchen 9 місяців тому +1

    Very informative useful video super

  • @lubuhashi2371
    @lubuhashi2371 9 місяців тому +3

    Automatic car driving class video cheyyamo pls

  • @nilshikkha6854
    @nilshikkha6854 9 місяців тому +1

    Thank you sir ❤

  • @appupaulinose895
    @appupaulinose895 9 місяців тому +1

    Kollam nalla class ane

  • @lakshmananayyammandi2946
    @lakshmananayyammandi2946 9 місяців тому +1

    Thank you

  • @unnikrishnan190
    @unnikrishnan190 9 місяців тому +1

    Super class. 👍👍👍👍

  • @jyothilekshmiradha4962
    @jyothilekshmiradha4962 9 місяців тому +2

    Super

  • @basheer7821
    @basheer7821 9 місяців тому +1

    Bandi slow chyumbu greli undaya bandi vafaumu newtral akanu ori video ceymu plz

  • @rasheedu9363
    @rasheedu9363 9 місяців тому +2

    Hi
    4th gheeril varumbol ചെറിയ irakkathodu കൂടിയ cutter road വന്നാൽ . Endhaa ചെയ്യ.
    ഗീർ ഡൗൺ cheyyano .pls eply.
    Moday test aan.

  • @noushadvk9529
    @noushadvk9529 9 місяців тому +1

    Good message

  • @GreenLand-n7d
    @GreenLand-n7d 9 місяців тому +2

    Thanks a lot sir and God bless you

  • @Dracula338
    @Dracula338 9 місяців тому +2

    4th gearl maximum ethra speed agham. Njan 5th gear ithu vare city il nokkittila.

    • @goodsonkattappana1079
      @goodsonkattappana1079  9 місяців тому +1

      വീഡിയോ ചെയ്യാം

    • @Dracula338
      @Dracula338 9 місяців тому

      @@goodsonkattappana1079 thanks

    • @stardust1533
      @stardust1533 9 місяців тому +1

      മൈലേജ് വേണമെങ്കിൽ 4th ഗിയറിൽ 45 km speed വരെ പോകാം. 80 km speed അതിൽ കൂടുതലും പോകാൻ 4th ഗിയറിനു സാധിക്കും.

  • @vinodtvinodant7128
    @vinodtvinodant7128 9 місяців тому +1

    Verygood

  • @dessyabraham2327
    @dessyabraham2327 9 місяців тому +2

    God bless you😊

  • @SarathChandran-jx8mr
    @SarathChandran-jx8mr 9 місяців тому +1

    Thankyou sir ❤❤❤🎉🎉🎉

  • @ayoobkhanmahlari4573
    @ayoobkhanmahlari4573 9 місяців тому +3

    Good

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 6 місяців тому +1

    👌

  • @jinadevank7015
    @jinadevank7015 9 місяців тому +1

    🌹Good information 🌹🌹

  • @afsalhassan1049
    @afsalhassan1049 9 місяців тому +1

    3 ഗിയറിൽ നിന്നും 2 ഇലേക്ക് ഇടുമ്പോൾ സ്പീഡ് കുറച്ചിട്ടാണോ ഇടേണ്ടത് pls റിപ്ലൈ

  • @vp7821
    @vp7821 7 місяців тому +1

    👍

  • @HassanHassan-mw3cg
    @HassanHassan-mw3cg 9 місяців тому +1

    Hi❤ good

  • @adithadhi3257
    @adithadhi3257 9 місяців тому +1

    ഗിയർ ഡൌൺ ചെയ്യുമ്പോൾ ബ്രേക്ക് ചെയ്യണ്ടേ അല്ലെ വണ്ടിക്ക് ജർക്ക് ഉണ്ടാകില്ലേ

  • @jayasree6677
    @jayasree6677 9 місяців тому +2

    Sir 🙏🏼 കാറിന്റെ ലൈസെൻസ് മാത്രം എടുക്കാൻ ഫീസ് എങ്ങനാ

  • @NajmaN-y1p
    @NajmaN-y1p 9 місяців тому +3

    👍👍👍👍👍👍

  • @skhetpa
    @skhetpa 9 місяців тому +1

    വളവ് അടുക്കുമ്പോൾ ഫുൾ ക്ലച്ച് പിടിച്ച് ബ്രേക്ക് കൺട്രോൾ ചെയ്ത് പോയാൽ പോരെ . വളവ് തീരുന്നത് വരെ ക്ലച്ചും ബ്രേക്കും മാത്രം. വളവ് കഴിയുമ്പോൾ സ്പീഡ് അനുസരിച്ച് ഗിയർ മാറ്റുന്നു. ഈ രീതി നല്ലതാണോ?..

    • @goodsonkattappana1079
      @goodsonkattappana1079  9 місяців тому

      👍

    • @stardust1533
      @stardust1533 9 місяців тому

      വളവിൽ clutch ചവിട്ടാൻ പാടില്ല.... വളവിൽ ക്ലച്ചും ബ്രെയ്ക്കും ചവിട്ടി പോവുന്നത് അപകടകരമാണ്.

  • @abdullatheefkk2904
    @abdullatheefkk2904 9 місяців тому +1

    ഞാൻ സാറിന്റെ ക്‌ളാസ്സകൾ കണ്ടു ഡ്രൈവിംഗ് പഠിച്ചു

  • @Arjun-gd7jk
    @Arjun-gd7jk 9 місяців тому +3

    👍👍

  • @afnasak189
    @afnasak189 9 місяців тому +1

    താങ്കളുടെ കഷ്ടപ്പാടിന് പെട്രോളിന്റെ പൈസയെങ്കിലും ലഭിക്കുന്നുണ്ടോ

    • @goodsonkattappana1079
      @goodsonkattappana1079  9 місяців тому

      കുറച്ചു പൈസ തന്നു സഹായിക്കു 😍😍

  • @shajis5299
    @shajis5299 9 місяців тому +1

    👍👍👌👌

  • @mayavinallavan4842
    @mayavinallavan4842 9 місяців тому +1

    🙏🙏

  • @faihazayyan6980
    @faihazayyan6980 9 місяців тому +1

    എന്ന് മുതൽ പുതിയ നിയമം വരുക

  • @muhammadalike3167
    @muhammadalike3167 9 місяців тому +2

    പുതിയ ഗതാഗത മന്ത്രി ലൈസൻ എടുക്കാൻ പുതിയ നിയമങ്ങൾ കൊണ്ടുവരാൻ പോകുന്നു എന്നു കെട്ടു. എന്തക്കെയെന്നു. ഒരു വിഡിയോ ചെയ്യുമല്ലോ

  • @AsmabiAsma-zn7vi
    @AsmabiAsma-zn7vi 9 місяців тому +2

    Hand break on ചെയ്താൽ വണ്ടി തീരെ മുൻപോട്ടും ബാക്കിലോട്ടും പോവില്ലേ, ഞാൻ ചില സമയം 100,200mtr ഓടി കഴിഞ്ഞ ശേഷമാണ് hand break താഴ്ത്തി വെക്കാറ്, അതെന്റെ വണ്ടിയുടെ പ്രശ്നമാവുമോ???

    • @stardust1533
      @stardust1533 9 місяців тому

      Handbrake ഇട്ട് ഓടിക്കാൻ ആരാണ് പറഞ്ഞത്. ഒരു വണ്ടിയെ മുന്നോട്ടോ പുറകോട്ടോ ഉരുണ്ടു പോകാതിരിക്കാൻ ആണ് handbrake ഉപയോഗിക്കുന്നത്... Rear brake തെയ്ഞ്ഞു പോകും. ഇനി ഇങ്ങനേ ചെയ്യരുത്. വണ്ടിയുടെ പ്രവർത്തനത്തെ കുറച്ച് അറിവുവേണം.

    • @goodsonkattappana1079
      @goodsonkattappana1079  9 місяців тому +1

      Yes അങ്ങനെ ചെയ്യരുത്... വണ്ടി മുന്നോട്ടു എടുക്കുന്നതിനു മുൻപ് ഹാൻഡ് ബ്രേക് എടുക്കണം

    • @AsmabiAsma-zn7vi
      @AsmabiAsma-zn7vi 9 місяців тому +2

      മനഃപൂർവം ചെയ്യുന്നതല്ല,
      License കിട്ടിയിട്ട് 1മാസം ആവുന്നേയുള്ളു, മറന്നു പോകുന്നതാണ്, ശെരിയയായിക്കോളും 😄

    • @stardust1533
      @stardust1533 9 місяців тому

      @@AsmabiAsma-zn7vi ശീലമാകാതെ നോക്കണം.

    • @puthiyaparambathibrahim5638
      @puthiyaparambathibrahim5638 9 місяців тому

      ​@@AsmabiAsma-zn7viedyku vehicle inte meteril nokkuka avide symbol undakum, vehicles edukumbol thanne, athu concentrate cheyaa

  • @capitalhifab4909
    @capitalhifab4909 9 місяців тому +1

    ❤️❤️❤️

  • @anandavally4607
    @anandavally4607 9 місяців тому +1

    🙏♥️👍

  • @priyasaji4191
    @priyasaji4191 9 місяців тому

    👍🙏

  • @ShiyasShiyas-qd2oy
    @ShiyasShiyas-qd2oy 7 місяців тому

    😊🎉❤

  • @santhoshkuttan8579
    @santhoshkuttan8579 9 місяців тому +1

    🤝🤝🤝👌

  • @vijayalaksmi88
    @vijayalaksmi88 9 місяців тому +1

    👍👍