മോൾ പറഞ്ഞത് 100% ശരിയാണ്. എന്റെ ഭാര്യ എന്നെ സ്നേഹിക്കുന്നുണ്ട് എന്നുള്ള കാര്യം മോൾ പറഞ്ഞ ഓരോ പോയിന്റിലും അറിയാൻ കഴിഞ്ഞു. ഇനിയും ഇത് പോലെയുള്ള നല്ല വീഡിയോ മായി വീണ്ടും വരണം 🙏
വളരെ നല്ല വാക്കുകൾ സ്ത്രീ ജനങ്ങൾ മനസ്സിൽ ആക്കി പെരുമാറട്ടെ (ഇല്ലെങ്കിൽ സ്വാഭാവികമായും പുരുഷൻ മറ്റൊരു ബന്ധം തേടി പോയേക്കാം (തിരിച്ചും ഭാര്യമാരോടും നല്ല രീതിയിൽ ഇടപെടാൻ ഭർത്താക്കാൻ മാരും ശ്രദ്ധിക്കുക )
ഞാൻ ആത്മാർത്ഥമായിട്ട് പറയുകയാണ്. നിങ്ങളെ വിവാഹം കഴിച്ച ഭർത്താവ് എത്ര ഭാഗ്യവാൻ.. എന്റെ ഭാര്യയും നല്ല ഭാര്യയാണ് എന്നും. ഞാൻ എന്തൊക്കെ പറഞ്ഞാലും അതൊക്കെ അപ്പടി അനുസരിക്കും എന്നും പറയാൻ എനിക്ക് അതിയായ താല്പര്യമുണ്ട്. പക്ഷേ എന്തുചെയ്യാൻ ഒരു രക്ഷയും ഇല്ല അങ്ങനെ പറയാൻ.😅. എന്തായാലും ലോകത്ത് എല്ലാവരും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും മറ്റും സംസാരിക്കുമ്പോൾ പുരുഷന്മാരുടെ കാര്യം പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന സമാധാനം.🙏
സഹോദരി ഈ കാര്യങ്ങൾ പറഞ്ഞതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു ഇന്നെങ്കിലും നിങ്ങൾ രംഗത്ത് വന്ന് ഇത് പറഞ്ഞതിൽ ഏറ്റവും സന്തോഷംകൂടുതൽ ഒന്നും പറയുന്നില്ല നിങ്ങൾക്ക് ദീർഘായുസ്സും ഐശ്വര്യവും ബറക്കത്തുംസന്തോഷം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
ഒരു ഹദീസ് ഉണ്ട്. അയിഷ (റ) പറഞ്ഞു: 11 സ്ത്രീകൾ ഒരിടത്ത് ഒത്തു കൂടി. ഭർത്താക്കന്മാരുടെ ഗുണദോഷങ്ങൾ തുറന്നു പറയാൻ തീരുമാനിച്ചു. അങ്ങനെ 7 സ്ത്രീകൾ ഭർത്താവിൻ്റെ കുറ്റങ്ങൾ മാത്രം പറഞ്ഞു. 4 പേർ മാത്രം ഭർത്താവിൻ്റെ ഗുണങ്ങൾ പറഞ്ഞു...... ഞാൻ മനസ്സിലാക്കുന്നത് പതിനൊന്ന് സ്ത്രീകളിൽ ഏഴ് പേരും ഭർത്താക്കന്മാരെ പഴിക്കുന്നവരാണ്
ഓരോരുത്തരും ഉസ്താത് മാരുടെ ക്ലാസ് കേൾക്കാൻ പോകും എത്രകേട്ടാലും നന്നാവൂല. ആദ്യം ഈ ക്ലാസ് കേൾക്കണം ഞാനും ഒരു പെണ്ണാണ് ഈ പറഞ്ഞത് കുറേ സത്യമാണ് മോൾ പറഞ്ഞ കാര്യം ഞാൻ ആദ്യമേ അംഗീകരിക്കുന്ന ഒരാളാണ് കുറേ പെണ്ണുങ്ങൾ അങ്ങനെയുണ്ട് 👍
മോള് പറഞ്ഞത് ഫുൾ ശരിയാണ് എന്റെ ഭാര്യയും അങ്ങിനെ തന്നെയാണ് ഞാൻ എത്ര അടുക്കാൻ നോക്കിയാലും അവൾ അകന്നുനിൽക്കുന്നു ഭക്ഷണം പോലും മര്യാദക്ക് തരുകയില്ല ഇതുകാരണം മരിക്കാൻ പോലും ചിന്തിച്ചുപോകുന്നു
നിങ്ങൾ പറഞ്ഞത് എന്റെ ജീവിതം തന്നെ ആണോ എന്ന് പോലും സംശയിച്ചു പോയി ഇതിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ ഭാര്യയിൽ ഉണ്ട് എല്ലാ ഭാര്യ മാർക്കും നല്ല ബുദ്ധി കൊടുക്കട്ടെ 😔🤲
വളരെ കറക്ട് ഭർത്താവ് പൊതുവെ ഈ കാര്യങ്ങൾ പുറത്ത് പറയാറില്ലാ മക്കളെ മുമ്പിൽ വെച്ചും ഭർത്താവിനെ അശ്ലീല വാക്കുകൾ ഉപയോയിച്ച് പരിഹസിക്കുന്ന സ്ത്രീകളും ഉണ്ട് അത് വഴി മക്കൾക്ക് സ്നേഹം കുറയുകയും ചെയ്യുന്നു
Really wonderful episode of things which most of the wives do behave with their husbands. With the passing of time in a span of life, there are many down trends in human life, which in most cases of husbands are targetedt by their wives with no mercy.
ഈ മോളൂട്ടിയുടെ ഉപദേശം നിർദ്ദേശങ്ങൾ നമ്മുടെ സഹോദരിമാർ കേട്ടിരുന്നെങ്കിൽ ഒരുപാട് സഹോദരങ്ങൾ രക്ഷപ്പെട്ടേനേ കുടുംബ ഗ്രൂപ്പിലേക്ക് വളരെ സ്നേഹത്തോടെ അയച്ചു കൊടുക്കുക സ്നേഹത്തോടെ കഴിയാൻ ഉപകാരപ്പെടും
സെക്സ് മാത്രമാണ് ഭർത്താവിന് സ്നേഹം ബാക്കി ആവശ്യം വന്നാൽ മക്കളാണ് ചെയ്യേണ്ടത് ആവശ്യം വന്നാൽ ഭാര്യയുടെ പേരിൽ കുറ്റം കണ്ടെത്തി ഭാര്യയുടെ മാതാപിതാക്കളെ കുടുംബങ്ങളെവിളിച്ചു കുറ്റം പറയുന്നത് എല്ലാം ശരിയായി കാണുന്ന ഭർത്താവിനെ സ്നേഹം കുറയും പക്ഷെ പൊറുക്കാൻ കഴിയുന്നില്ല
Al amdulilah ഞാനും വൈഫും ഫുൾ ഹാപ്പി ആണ് എനിക്ക് അവളെയും അവൾക് എന്നെയും വലിയ കാര്യം ആണ് ഞങ്ങളുടെ ഫുൾ ഫാമിലി ഹാപ്പി ആണ് സെരിക്കും കല്ലിയാണം കഴിഞ്ഞുതിനെ ശേഷം പരസ്പരം പ്രേമിക്കാൻ നോക്കു ജീവിതം ഫുൾ ഹാപ്പി ആയിരിക്കും
മൂന്നര ദശകങ്ങളുടെ അനുഭവ പരിജ്ഞാനം വെച്ച് ഉറപ്പിച്ച് പറയുന്നു; കാലത്തിന് പോറലേൽപിക്കാൻ കഴിയുന്നതല്ല ദാമ്പത്യ ജീവിതവും ദാമ്പത്യ സുഖവും! പ്രവാചകജീവിത ചരിത്രവും നൽകുന്ന സന്ദേശം അതാണ്.
ഭാര്യമാരോട് സ്നേഹമില്ലാത്ത ഭർത്താക്കന്മാരുടെ ലക്ഷങ്ങൾ കൂടെ അറിഞ്ഞോളൂ 😂
ua-cam.com/video/Ab0CxoNUbM8/v-deo.htmlsi=CXPqYd2uAOa0R-Ng
🤣🤣🤣🤣🤣
അങ്ങനെ ഉള്ള ഭർത്താന്മാർ കേരളത്തിൽ ഉണ്ടാവില്ല
😂
അങ്ങനെ പറഞ്ഞു കൂടാ 😄😄
😂😂😂
എല്ലാം മനസിലാക്കി എന്നോട് പൊരുത്തപ്പെട്ടു പോകുന്ന ഒരു ഭാര്യ യെ allah എനിക്ക് തന്നു.
അൽഹംദുലില്ലാഹ് 🥰
മോൾ പറഞ്ഞത് ശരിയാണ് 100% മോൾക്കൊരു ബിഗ് സല്യൂട്ട് 👍👍👍
മോൾ പറഞ്ഞത് 100% ശരിയാണ്.
എന്റെ ഭാര്യ എന്നെ സ്നേഹിക്കുന്നുണ്ട് എന്നുള്ള കാര്യം മോൾ പറഞ്ഞ ഓരോ പോയിന്റിലും അറിയാൻ കഴിഞ്ഞു. ഇനിയും ഇത് പോലെയുള്ള നല്ല വീഡിയോ മായി വീണ്ടും വരണം 🙏
സഹോദരി ഈ പറഞ്ഞതാണ് എന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്നത്.... 👌👌👌
😂😂😅😅😅 Men are no voice whether question or crying only way suffer and patiently silent .😂😂😂😅😅❤❤
@@nisarn2641 Waw! What an 'inglish'!!!! 'i hav no kostyan!!!"
എന്റെയും 😢😢😢😢😢
എന്റെയും ഇപ്പൊ ഇതാണ് അവസ്ഥ
വളരെ നല്ല വാക്കുകൾ സ്ത്രീ ജനങ്ങൾ മനസ്സിൽ ആക്കി പെരുമാറട്ടെ (ഇല്ലെങ്കിൽ സ്വാഭാവികമായും പുരുഷൻ മറ്റൊരു ബന്ധം തേടി പോയേക്കാം (തിരിച്ചും ഭാര്യമാരോടും നല്ല രീതിയിൽ ഇടപെടാൻ ഭർത്താക്കാൻ മാരും ശ്രദ്ധിക്കുക )
👍👍👍❤️
👍👍
ഇത് ഒരു സ്ത്രീ തന്നെ പുറത്ത് പറയുമെന്ന് ഒരിക്കലും കരുതിയില്ല
എല്ലാം തന്നെ വളരെ ശരിയായ കാര്യങ്ങളാണ് !👌👍🙏
വളരെ sheriyanu വരച്ചവരയിൽ നിർത്താൻ ഒത്തിരി പുളിക്കും
വളരെ സത്യം നിങ്ങളെപോലെയുള്ള ഒരു ഭാര്യ ഞാൻ ഇഷ്ടപെടുന്നു 😢
വ്യക്തവും കൃത്യവുമായ നിരീക്ഷണം..
അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
❤️
ഇങ്ങള് പറഞ്ഞത് ശരി കുറെ ലക്ഷണം കേട്ട പെണ്ണുങ്ങൾ ഉണ്ട് ഭർത്താകന്മാരെ ബുദ്ധി മുട്ടിക്കും
100 % സത്യസന്ധമായ കണ്ടെത്തൽ ഇത് മനസിലാക്കിയാൽ എത്ര എത്ര കുടുംബം സമധാന പൂരിതമാക്കും
❤️
😢😢😢😢
ആദ്യമായി ആണ് കേൾക്കുന്നത്. നല്ല വിഷയം, അവതരണം ❤
സഹോദരി 100% ശരിയാണ്. നിങ്ങളുടെ വാക്കുകൾ അനുഭവിക്കുന്ന വർ ധാരാളം
100 സദ മാനം ശെരിയാണ് അലാഹു എല്ലവരെയും കാത്തു രക്ഷിക്കട്ടെ
ആമീൻ 🤲
ആമീൻ❤
എന്റെ ജീവിതത്തിൽ നടക്കുന്നത് ഇത് തന്നെയാണ് വളരെ വളരെ ശരിയാണ്
പ്രിയസഹോദരി പറയുന്നത് വളരെ കറക്റ്റ് 🌹🌹
❤️
😢😢😢😢
വാ അലൈയ്ക്കും അസ്സലാം.....കൊള്ളാം വളരെ നല്ല വീഡിയോ....
നിങ്ങൾ ഈ 15 കാര്യങ്ങൾ പറഞ്ഞത് വളരെ സത്യമാണ്
അപ്പോൾ വിവരം ഉള്ള സ്ത്രീകൾ ഉണ്ടല്ലേ..... സഹോദരി 🙏🙏🙏🙏👏👏👏👏പൊളി
😁😁
ഞാൻ ആത്മാർത്ഥമായിട്ട് പറയുകയാണ്. നിങ്ങളെ വിവാഹം കഴിച്ച ഭർത്താവ് എത്ര ഭാഗ്യവാൻ.. എന്റെ ഭാര്യയും നല്ല ഭാര്യയാണ് എന്നും. ഞാൻ എന്തൊക്കെ പറഞ്ഞാലും അതൊക്കെ അപ്പടി അനുസരിക്കും എന്നും പറയാൻ എനിക്ക് അതിയായ താല്പര്യമുണ്ട്. പക്ഷേ എന്തുചെയ്യാൻ ഒരു രക്ഷയും ഇല്ല അങ്ങനെ പറയാൻ.😅. എന്തായാലും ലോകത്ത് എല്ലാവരും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും മറ്റും സംസാരിക്കുമ്പോൾ പുരുഷന്മാരുടെ കാര്യം പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന സമാധാനം.🙏
ഞാൻ രണ്ടാൾക്ക് വേണ്ടിയും സംസാരിക്കാറുണ്ട് bro പിന്നെ അൽഹംദുലില്ലാഹ് ഞാനും ഭാഗ്യവതി ആണ് എന്റെ husband ഉം നല്ല മനുഷ്യൻ ആണ് ❤️
@aisha_basheer 👍👍🌹
എന്റെ ഭർത്താവ് പാവം ആണ് ഞാൻ ഒരുപാട് ബഹുമാനിക്കും സ്നേഹിക്കും ഞാൻ അയാളെ ബാക്കിൽ പോയി സംസാരിച് കൊണ്ട് ഇരിക്കുന്നത് അയാൾക്ക് ഡിസ്റ്റർബ് ആണ് 😞
ഞങ്ങൾ പാവം പുരുഷന്മാരെ മനസ്സിലാക്കിയതിന് ഒരായിരം അഭിവാദ്യങ്ങൾ🎉🎉🎉
Good performance thanks
സ്ത്രീകളിൽ ഏറ്റവും കൂടുതൽ നരകത്തിൽ പോവൻ കാരണം ഇത്തരം പ്രവണത കൊണ്ടാണ് സഹോദരി
തേങ്ങ
നരകം എക്സ്😊😊
ഈ കോപ്പൻ പോയി വന്ന പോലെ ഉണ്ട്
Kopp😡
😂
താൻ നരകത്തിൽ പോയി കണ്ടോ അവിടുടെ സ്ത്രീകൾ കൂടുതൽ ആണ് എന്ന്😂😂😂
അൽഹംദുലില്ലാഹ് എന്റെ ഭാര്യ കു ഈ 11 സ്വാഭാവവും ഇല്ല നല്ല ഉത്തമ ഭാര്യ ❤❤❤❤
അസ്സലാമുഅലൈക്കും. വളരെ നല്ല ഒരു വിഷയം,..,.... 👍👍👍🙏
Va alaikkum salam va rahmathullahi va barakathu
ഉപകാരമുള്ള നല്ല ക്ലാസ്
നല്ല അറിവ് 👍👍
സഹോദരി ഈ കാര്യങ്ങൾ പറഞ്ഞതെല്ലാം എനിക്ക് ഇഷ്ടപ്പെട്ടു ഇന്നെങ്കിലും നിങ്ങൾ രംഗത്ത് വന്ന് ഇത് പറഞ്ഞതിൽ ഏറ്റവും സന്തോഷംകൂടുതൽ ഒന്നും പറയുന്നില്ല നിങ്ങൾക്ക് ദീർഘായുസ്സും ഐശ്വര്യവും ബറക്കത്തുംസന്തോഷം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
ഒരു ഹദീസ് ഉണ്ട്. അയിഷ (റ) പറഞ്ഞു: 11 സ്ത്രീകൾ ഒരിടത്ത് ഒത്തു കൂടി. ഭർത്താക്കന്മാരുടെ ഗുണദോഷങ്ങൾ തുറന്നു പറയാൻ തീരുമാനിച്ചു. അങ്ങനെ 7 സ്ത്രീകൾ ഭർത്താവിൻ്റെ കുറ്റങ്ങൾ മാത്രം പറഞ്ഞു. 4 പേർ മാത്രം ഭർത്താവിൻ്റെ ഗുണങ്ങൾ പറഞ്ഞു...... ഞാൻ മനസ്സിലാക്കുന്നത് പതിനൊന്ന് സ്ത്രീകളിൽ ഏഴ് പേരും ഭർത്താക്കന്മാരെ പഴിക്കുന്നവരാണ്
Sister, you are correct ❤ .
അള്ളാ എന്തൊരു നല്ല മനസ്സു ഉള്ള നല്ല കുട്ടി ഞാൻ എന്റെ മോന്റെ ദുഖം ഇത് തന്നെയായാണ് ഞങ്ങൾ അനുഭവിക് ന്നു
പെരിയാട്ടേൽ.ഇവൾ പറയുന്നത്100/ ശതമാനം ശെരി❤️
Adipoli ,nalla class❤❤❤❤❤
നല്ല ഉപദേശം 👆🏻👍🏻🤝
നല്ലൊരു മെസ്സേജ് 😊😊
വളരെ ശെരിയാണ് മോളെ.
വളരെ ശെരി ഞങ്ങൾക്ക് ആരോടും പറയാൻ പറ്റുനില്ല കാരണം പറഞ്ട് പോയാൽ പിന്നെ പുക തന്നെ
വളരെ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ🌹
ഉള്ളിൽ നല്ല സ്നേഹമുള്ള ഭാര്യമാരുണ്ട് പക്ഷെ അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയാത്തവരുമുണ്ടാകും
ഈ പറഞ്ഞ എല്ലാം കാര്യങ്ങളും എന്റെ ഭാര്യയായിലുണ്ട്, അത്കൊണ്ട് ഞാൻ അവളുമായി അകന്ന് നില്കുന്നു,
ഓരോരുത്തരും ഉസ്താത് മാരുടെ ക്ലാസ് കേൾക്കാൻ പോകും എത്രകേട്ടാലും നന്നാവൂല. ആദ്യം ഈ ക്ലാസ് കേൾക്കണം ഞാനും ഒരു പെണ്ണാണ് ഈ പറഞ്ഞത് കുറേ സത്യമാണ് മോൾ പറഞ്ഞ കാര്യം ഞാൻ ആദ്യമേ അംഗീകരിക്കുന്ന ഒരാളാണ് കുറേ പെണ്ണുങ്ങൾ അങ്ങനെയുണ്ട് 👍
Jazhakallah khair❤️❤️
എന്റെ അനുഭത്തിൽ ഈ മത പ്രഭാഷണം കേൾക്കാൻ പോകാത്ത സ്ത്രീകൾ ആണ് ഭർത്താക്കമ്മാരെ സ്നേഹിക്കുന്നത്.
പ്രാർത്ഥന പ്രധാനംربنا هب لنا من ازواجنا وذرياتنا قره أعين واجعلنا للمتقين اماما.
❤️❤️🤲🤲
🤝👍🏻
NICE PRESENTATION SISTER, THIS IS LIKE A MOTIVATION TO ALL MIDDLE CLASS FAMILIES...
Thnx
Masha Allah, upsalutly currect my dear, sister, full, speech,my, life,,,,, very good, msg and video,big, salute,,,,,
Thank you ❤️❤️
മോള് പറഞ്ഞത് ഫുൾ ശരിയാണ് എന്റെ ഭാര്യയും അങ്ങിനെ തന്നെയാണ് ഞാൻ എത്ര അടുക്കാൻ നോക്കിയാലും അവൾ അകന്നുനിൽക്കുന്നു ഭക്ഷണം പോലും മര്യാദക്ക് തരുകയില്ല ഇതുകാരണം മരിക്കാൻ പോലും ചിന്തിച്ചുപോകുന്നു
തലയിൽ വക്കാനും നില്കണ്ട നിലത്ത് വെക്കാനും നില്കണ്ട .അപ്പോൾ ഇൻഷാഅല്ലാ ശരിയാവും .
വേറെ ഒന്നിനെ കെട്ടിയാൽതീരാവുന്ന പ്രശ്നം
മരിച്ചാൽ നിങ്ങൾക്ക് നഷ്ടം അവൾക് ലാഭം... പകരം അവൾ അറിയാതെ പോയി പെണ്ണ് കെട്ടി വേറെ എവിടെയും പോയി ജീവിക്കണം 😂
ഞാനും അപ്രകാരം
നിങ്ങളുടെ ഭാഗം ക്ലിയർ അല്ലായിരിക്കും.
❤yes, exactly true. My life similarities. I think I avoided family life
നല്ല അറിവുകൾ 💞❗
Verygood
പെരിയാട്ടേൽ പടച്ചവനെ ഇങ്ങിനെയുള്ളസ്ത്രീകളെ വിവാഹം കഴിക്കുന്നവർ ഇന്ന് ദുനിയാവിലും. നാളെ മയസ്സറയിലും ഭാഗ്യവൻ ന്മാർ🚩🚩🚩🚩❤️
സത്യം 100%👍👍👍
നിങ്ങൾ പറഞ്ഞത് എന്റെ ജീവിതം തന്നെ ആണോ എന്ന് പോലും സംശയിച്ചു പോയി ഇതിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ ഭാര്യയിൽ ഉണ്ട് എല്ലാ ഭാര്യ മാർക്കും നല്ല ബുദ്ധി കൊടുക്കട്ടെ 😔🤲
Aameen
നിർഭാഗ്യവശാൽ എന്റെയും ജീവിതം കട്ടപ്പൊകയായി.ഇനിയൊരിയ്ക്കലും തിരിച്ചു വരില്ല.😢😢😢😢😢😢😢😢
വളരെ കറക്ട് ഭർത്താവ് പൊതുവെ ഈ കാര്യങ്ങൾ പുറത്ത് പറയാറില്ലാ മക്കളെ മുമ്പിൽ വെച്ചും ഭർത്താവിനെ അശ്ലീല വാക്കുകൾ ഉപയോയിച്ച് പരിഹസിക്കുന്ന സ്ത്രീകളും ഉണ്ട്
അത് വഴി മക്കൾക്ക് സ്നേഹം കുറയുകയും ചെയ്യുന്നു
സത്യമായകാര്യം.
നല്ല ഉപകാരപ്രതമായ മെസ്സേജ്
നല്ല suggetions, Good 👍
കേരളത്തിലുള്ള ഒരു വിതം സ്ത്രീകൾ എല്ലാം ഒരേ സ്വഭാവക്കാരാണ് പക്ഷെ പുരുഷന്മാർ പലരും പല പല സ്വഭാവക്കാരാണ്
പറഞ്ഞത് വളരെ ശരിയാണ്.
മാഷാഅല്ലാഹ് എന്ജെ ഭാര്യ സൂപ്പർ ആണ്
നൂറുശതമാനവും സത്യമാണ് ഈ പറഞ്ഞത് എത്ര പുരുഷന്മാരാണ് ഭാര്യമാരെ കൊണ്ട് പ്രയാസപ്പെടുന്നത്.
ഹലോ
Correct 💯
Correct 💯
Masha.allah.allahu.barakat
Cheyyatte
Aameen 🤲
Really wonderful episode of things which most of the wives do behave with their husbands. With the passing of time in a span of life, there are many down trends in human life, which in most cases of husbands are targetedt by their wives with no mercy.
👍👍
Alhamdulillah...my wife is perfect 😘
Alhamdulillah
ഭാഗ്യവാൻ
Al hamdulillah
ഈ മോളൂട്ടിയുടെ ഉപദേശം നിർദ്ദേശങ്ങൾ നമ്മുടെ സഹോദരിമാർ കേട്ടിരുന്നെങ്കിൽ ഒരുപാട് സഹോദരങ്ങൾ രക്ഷപ്പെട്ടേനേ കുടുംബ ഗ്രൂപ്പിലേക്ക് വളരെ സ്നേഹത്തോടെ അയച്ചു കൊടുക്കുക സ്നേഹത്തോടെ കഴിയാൻ ഉപകാരപ്പെടും
Jazhakallah khair ❤️
ഒരുപാടു പ്രശ്ന പരിഹാരത്തിനു മോളുടെ വിലയേറിയ അഭിപ്രായം വിലപ്പെട്ടതാണ്.
അൽഹംദുലില്ലാഹ്.
സെക്സ് മാത്രമാണ് ഭർത്താവിന് സ്നേഹം ബാക്കി ആവശ്യം വന്നാൽ മക്കളാണ് ചെയ്യേണ്ടത് ആവശ്യം വന്നാൽ ഭാര്യയുടെ പേരിൽ കുറ്റം കണ്ടെത്തി ഭാര്യയുടെ മാതാപിതാക്കളെ കുടുംബങ്ങളെവിളിച്ചു കുറ്റം പറയുന്നത് എല്ലാം ശരിയായി കാണുന്ന ഭർത്താവിനെ സ്നേഹം കുറയും പക്ഷെ പൊറുക്കാൻ കഴിയുന്നില്ല
و عليكم السلام ورحمة الله
أجمل التهاني من جانب shafi parambil
നല്ല arivukal തന്നു ❤️❤️❤️
Absolutely right.....👍👍👍
Al amdulilah ഞാനും വൈഫും ഫുൾ ഹാപ്പി ആണ് എനിക്ക് അവളെയും അവൾക് എന്നെയും വലിയ കാര്യം ആണ് ഞങ്ങളുടെ ഫുൾ ഫാമിലി ഹാപ്പി ആണ്
സെരിക്കും കല്ലിയാണം കഴിഞ്ഞുതിനെ ശേഷം പരസ്പരം പ്രേമിക്കാൻ നോക്കു ജീവിതം ഫുൾ ഹാപ്പി ആയിരിക്കും
Ma sha Allah
Al hamdulillah
❤❤❤
സൂപ്പർ
VERY CURECT GOOD AVADARANAM ❤❤❤❤BIGHAI
Correct well said Allah bless you and your family 🤲🤲🤲
Ammeen va iyyaki
Let all the wife hear this. Your husband is a lucky man. Thanks sister.
Thanks bro me too
നല്ല ഒരു സാബുജക്ട് തിരഞ്ഞുടുത്തത്തിൽ 100/സദമാനം ശരിയാണ് സഹോദരിക്ക്
Correct.opinion..Thankyou.Sister
എൻറെ സഹോദരി ഭാര്യമാർക്ക് മൂന്നു കാര്യങ്ങൾ വിജയിച്ചാൽ അവർ രക്ഷപ്പെട്ടു അതിലൊന്ന് അവർ പൂർണ്ണ പരാജയം
പരസ്പരം സ്നേഹിക്കാൻ തൗഫീഖ് നൽകട്ടെ
Aameen🤲
മോൾ പറഞ്ഞത് സത്യം
❤️👍
അൽഹംദുലില്ലാ എന്റെ ഭാര്യ വളരെയധികം എന്നെ നന്നായി സ്നേഹിക്കുന്നു
ഈ പറഞ്ഞത് 101%ശരിയാണെ അതുകണ്ടു എനിക്ക് ജീവിതം മടുത്തു ഡിവോയ്‌സ്
അൽഹംദുലില്ലാഹ് എന്റെ ഭാര്യ വളരെ നന്നായി എന്നെ സ്നേഹിക്കുന്നു
വളരെ ശരിയാണ് ഈ പറഞ്ഞതല്ലാം ഇപ്പോൾ എന്റെ ഭാര്യയിൽ ഞാൻ ഇത് കാണുന്നുണ്ട് 🌹🌹🌹
ഒരു നല്ല ഭാര്യയെ കിട്ടുന്ന പുരുഷൻ ഏറ്റവും മൂല്യമുള്ള ഒരു രക്ന കല്ല് കിട്ടിയതിനുതുല്യം🙏
നിങ്ങൾ പറയുന്നത് വളരെ വളരെ ശരിയായി തോന്നുന്നു 👌👍🎉 .പക്ഷെ ഇത് ഭർത്താവിനോട് സനേഹം ഇല്ലാത്തതിൻറ്റേ ലക്ഷണം എന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല .
👍👍
സൂപ്പർ 👍👍
ഈ 15 കാര്യങ്ങൾ ജാനും അനുഭവിക്കുന്നു..., ഭാര്യ യിൽ നിന്നും പരമാവധി വിട്ടു നില്ക്കു. അതിൽ സന്തോഷം കണ്ടെത്തു 👍
I don't recommend this find out the actual reason and sort it out
PADACHONE, APPO KOODUTHAL PERKKUM ITHAAANO ANUBHAVAM....🤣🤣🤣
സമയസമയം എല്ലാം ദിവസവും വേണ്ടത് പോലെ കൊടുത്തlൽ ഭാര്യ ക്കു ഇഷ്ടം ആണ്
അൽഹംദുലില്ലാഹ്... 🥰
ഈ പറഞ്ഞ 15 ലക്ഷണങ്ങൾ ഒന്നും എന്റെ ഭാര്യക്ക് ഇല്ല.... 😍🌹😍
Al hamdulillah
ഈ സഹോദരി പറഞ്ഞത് 100% ശരിയാണ്
ഈ പ്രോഗ്രാം കണ്ട 80%പുരുഷന്മാരുടെ അനുഭവം ഇതായിരിക്കും പക്ഷെ ഈഗോ കൊണ്ട് കമന്റ് ചെയ്യുന്നില്ല എന്ന് മാത്രം
👍👍
അവതരണം👌🏼
പല കുടുംബത്തിലും നടക്കുന്നതാണ് നിങ്ങൾ പറഞ്ഞത്.
സഹോദരി പറഞ്ഞതു് 100% ശരിയാണ്.👍
Alhamdulillaah.... My wife is good....
ഒകുഞ്ഞുണ്ടാകുന്നതുവരെ വലിയകുഴപ്പമൊന്നുമുണ്ടാവില്ല ഒരുകുട്ടിആയിക്കഴിഞ്ഞാൽപിന്നെഭർത്താവിൻറ ഏതൊ രുകാര്യത്തിന്നും ചിലസ്ത്രീകൾ ഈകുട്ടിയുടെപേര്പറഞ്ഞ് ഭർത്താക്കൻമാരെവെറുപ്പിക്കും എത്രത്തോളമെന്ന്പറഞ്ഞാൽ അത്പറയാതിരിക്കലാണ്നല്ലത്
നന്ദി 👌👌👌🌹🌹🌹❤️❤️❤️
മാഷാ അള്ളാ സൂപ്പർ, 👍
Well done ❤❤
എന്റെ കുടുംബത്തി ഇൽ നിന്ന് ആരെങ്കിലും വന്നാൽ ചായ ഉണ്ടാക്കാൻ ഒക്കെ ഭയങ്കര മടിയാണ്. 🤣🤝. തിരിച്ച് ഓക്കെയാണ് 🥰
😂
Correct karyam.
എന്റെ ഭാര്യയ്ക്കും ഈ പറഞ്ഞ 15 കാര്യങ്ങളും സത്യമായിട്ടും ഉണ്ട്
ഭർത്താവിനെ കുറിച്ച് മനസ്സിലാക്കിയ ഈ അവതരണം നടത്തുന്ന പെൺകുട്ടിയെ പോലെ ഒരു പെണ്ണിനെ എനിക്ക് ഭാര്യയായി കിട്ടിയില്ല അതിന്റെ ഒരു ദുഃഖം
മാഷാഅല്ലാഹ്
ഉപ്പാൻ്റെയും ഉമ്മയുടെയും സുന്ദരി മോളാട്ടോ.....
മൂന്നര ദശകങ്ങളുടെ അനുഭവ പരിജ്ഞാനം വെച്ച് ഉറപ്പിച്ച് പറയുന്നു; കാലത്തിന് പോറലേൽപിക്കാൻ കഴിയുന്നതല്ല ദാമ്പത്യ ജീവിതവും ദാമ്പത്യ സുഖവും!
പ്രവാചകജീവിത ചരിത്രവും നൽകുന്ന സന്ദേശം അതാണ്.