പ്ലീറ്റഡ് നൈറ്റി തൈക്കാൻ പഠിക്കാം വീട്ടിലിരുന്നു മാസം നല്ല വരുമാനം ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @remaniravi7136
    @remaniravi7136 2 роки тому +4

    എന്ത് നന്നായി പറഞ്ഞു തരുന്നത്
    ഇതാണ് തയ്യൽ ടീച്ചർ
    ഞാൻ തയ്യൽ പഠിക്കുമ്പഴൊന്നും
    ഇത്ര നന്നായി പറഞ്ഞു തന്നിട്ടില്ല

  • @valsapeter496
    @valsapeter496 9 місяців тому +6

    ഇത്രയും ക്ലിയർ ആയി ആരും പറഞ്ഞു തരില്ല. Thank you mam.

  • @richuriyas8729
    @richuriyas8729 3 роки тому +26

    ഇതാണ് ക്ലാസ്സ്‌👌 ഞനിപ്പോൾ ചെറിയ ബിസ്നസ് തുടങ്ങി നൈറ്റിയുട അടിപൊളി
    താങ്സ് ചേച്ചി 🥰

  • @BujairHassaan
    @BujairHassaan 9 місяців тому +4

    പറഞ്ഞു പറഞ്ഞു നന്നായി മനസ്സിലാക്കും,,, കുട്ടികളെ പഠിപ്പിക്കുന്നപോലെ,,, താങ്ക്സ് sis 💕💕

  • @AmmuAmmooe
    @AmmuAmmooe Рік тому +7

    വളരെ ആത്മാർത്ഥമായിട്ട് പറഞ്ഞുതന്നതിന് നന്ദി. മറ്റുള്ളവരും പഠിക്കാൻ വേണ്ടി തന്നെ പറഞ്ഞു തന്നത് .ഈ ചാനലിൽ ആണ്. Thank you dear.

  • @PrakashanN-o3l
    @PrakashanN-o3l 3 місяці тому +1

    വളരെ നല്ല ക്ലാസ്സ് ഇങ്ങനെ കാണിച്ചു കൊടുക്കണം Verry good

  • @presadas9828
    @presadas9828 3 роки тому +6

    ഇങ്ങനെ ആരും പറഞ്ഞു തരില്ല.. സൂപ്പർ

  • @ushakumaria3296
    @ushakumaria3296 3 місяці тому

    ഇപ്പോൽ ആണ് പ്ലി റെഡ് നൈറ്റി മനസ്സിലായത്.thanku❤❤

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd 2 роки тому +1

    Oh...സമ്മതിച്ചു...ഇതുപോലെ ആരും പറഞ്ഞു തന്നില്ലാട്ടോ....❤️❤️❤️🙏🙏🙏🙏

  • @Anirudh541
    @Anirudh541 2 роки тому +1

    വളരെ വ്യകത്മായി പറഞ്ഞു തന്നതിന് നന്ദി
    ആരും ഇത്ര വ്യകതമായി പറഞ്ഞു തന്നിട്ടില്ല

  • @athulyae3281
    @athulyae3281 3 роки тому +3

    ചേച്ചി പൊളിയാ... ചേച്ചിടെ വീഡിയോ മാത്രം കണ്ടിട്ടാണ് ഞാൻ തയ്ക്കുന്നത്... Tks dear god bless u💕💕💕💕

  • @jayanthisuresh7337
    @jayanthisuresh7337 Рік тому +1

    എന്ത് ക്ലിയർ ആയിട്ടാ പറഞ്ഞുതരുന്നത് super

  • @special-ws3fr
    @special-ws3fr 4 роки тому +5

    സൂപ്പർ ടിനു, പറഞ്ഞു തന്നത് നല്ലപോലെ മനസിലായി,

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 роки тому +5

    ഇതു പോലെ പറഞ്ഞുതരാൻ ഇനിയും വേറേ ആർകും കഴിയില്ല സൂപ്പർ ❤️👍

  • @minijaison9593
    @minijaison9593 5 місяців тому +1

    Excellent class,, thank you, God bless you 🙏

  • @shinunk4867
    @shinunk4867 4 роки тому +2

    നൈറ്റ്‌ കട്ടിങ് super നല്ല പോലെ മനസിലായി ഒന്ന് രണ്ടും തവണ വീഡിയോ കണ്ടു വരച്ചു നോട്സ് എഴുതി വെച്ചു 👌

  • @beenasanthosh3439
    @beenasanthosh3439 3 роки тому +9

    നല്ല കുട്ടി നന്നായി പറയുന്നുണ്ട് നന്മകൾ നേരുന്നു 🌹🌹

  • @bissychacko4348
    @bissychacko4348 7 місяців тому

    സൂപ്പർ നന്നായി മനസിലാക്കി തന്നു thanks ❤

  • @radhakrishnank4426
    @radhakrishnank4426 Рік тому

    നല്ലതുപോലെ മനസിലായി Thanks

  • @satheeshkumar2308
    @satheeshkumar2308 7 місяців тому

    ❤❤❤sprrr class. Palarudeyum class kand enkilum onnum manasilayilla. easy aayi paranju thannathinu orupad nandi

  • @ushalekshmi5979
    @ushalekshmi5979 3 роки тому +18

    ഇത്രയും വ്യക്തമായി ആരും പറഞ്ഞുതന്നിട്ടില്ല. നന്ദിയുണ്ട്.

  • @sherlytomy9353
    @sherlytomy9353 Рік тому

    Super. വളരെ നന്നായി മനസിലായി thank uu

  • @sheelat4406
    @sheelat4406 2 місяці тому

    You are teaching very well. Thank you

  • @sabirasoopi1727
    @sabirasoopi1727 Рік тому

    Naan eppozha machine vaanghiyad athukond class eppozha kanunnd very thanks

  • @mollyjose1498
    @mollyjose1498 2 роки тому +1

    ഈ വീഡിയോ കണ്ടപ്പോഴാണ് നന്നായി മനസ്സിലായത്

  • @rosilybennyolickal8398
    @rosilybennyolickal8398 2 роки тому +1

    നല്ല ക്ലാസ്സാണ് ശരിക്കും മനസ്സിലാവുണ്ട്

  • @alicemathew2609
    @alicemathew2609 3 роки тому

    Super...perfect.... Nannsyi manasilavunnund.

  • @princysebastian5594
    @princysebastian5594 4 роки тому

    Tinu, ഞാൻ ആഹ്രഗിച്ച വീഡിയോ കാണിച്ചതിന് നന്ദി

  • @sinansafa8594
    @sinansafa8594 2 роки тому

    Super എല്ലാം നല്ലത് പോലെ മനസ്സിലാവുന്നുണ്ട് thank you

  • @Lincysabu-k1n
    @Lincysabu-k1n 10 місяців тому

    നന്നായിട്ട് പറഞ്ഞു തന്നു...good

  • @simplysmile6472
    @simplysmile6472 4 роки тому +5

    Thankyou teenu ഞാൻ പ്രതീ്ഷിച്ചിരുന്നു വീഡിയോ ആണ് നല്ലത് പോലെ മനസിലായി

  • @salomykm4627
    @salomykm4627 2 роки тому +2

    Nannayi explain cheyyunnund. Thank you ❤️.

  • @myentertainment2679
    @myentertainment2679 2 роки тому

    നന്നായിട്ടുണ്ട്. കൊള്ളാം. എല്ലാം മനസിലാകുന്നുണ്ട്

  • @prasannalohi9173
    @prasannalohi9173 3 роки тому +1

    👍🌹🌹🌹🌹സൂപ്പർ ആയിട്ടിട്ടുണ്ട്

  • @Surendhran-wt5ys
    @Surendhran-wt5ys 4 роки тому +1

    ഇരുപത്തിനാലാമത്തെ ക്ലാസ്സ് വളരെ സൂപ്പർ ആയിരുന്നു വെളിച്ചം സൂപ്പർ ക്യാമറ സൂപ്പർ വിശദീകരണം സൂപ്പറായിട്ടുണ്ട് ഇത് എത്ര പ്രാവശ്യം കണ്ടാലും കുട്ടികൾക്കും മതിയാകില്ല ഇതുപോലെ ആയിരിക്കണം ഓരോ ഗ്ലാസ്

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 3 роки тому

    Ethilum clear aayi aaru paranju tharum. Super

  • @priyakuttan3625
    @priyakuttan3625 Рік тому

    Tinu paranjuthannal pinne no dought

  • @Keerthana-w8x
    @Keerthana-w8x 4 роки тому +2

    ക്ലാസ്സ് നന്നായിട്ടുണ്ട് നല്ല അവതരണം

  • @subinasubi292
    @subinasubi292 4 роки тому +11

    വന്നു വന്നു ചേച്ചി ന്റെ വീഡിയോ കാത്തിരിക്കുകയാണ് 🥰🥰🥰🙏👍👍👍

  • @Seethanakulan7349
    @Seethanakulan7349 8 місяців тому

    നല്ല എളുപ്പത്തിൽ മനസ്സിലായി

  • @nishadil7180
    @nishadil7180 4 роки тому +1

    Enthayalum try cheyunndu super class chache nannaye manasilaye

  • @vlogingdude6098
    @vlogingdude6098 2 роки тому

    Tank you thank you
    Ellavarudeyum vefeo kandu
    Vttya njaan
    Eppolanu kaanal nirtjiysthu

  • @lekshmilechu7676
    @lekshmilechu7676 4 роки тому +6

    Hi, chechi... Nalla class ayirunu....👌👌👌👌👍👍Thankyou....

  • @chandrikavijayan8823
    @chandrikavijayan8823 3 роки тому

    എത്ര കൃത്യമായിട്ടാന്ന് പറഞ്ഞുതരുന്നത് താങ്ക്സ്

  • @sharydileep520
    @sharydileep520 4 роки тому

    Tanku Tinu ശരിക്കും മനസ്സിലായി

  • @radhasankaranayanan6866
    @radhasankaranayanan6866 3 роки тому

    Super tailoring class nannaayi manaszilavunnunduto thanks molu

  • @mininelson4882
    @mininelson4882 3 роки тому +5

    നല്ല പോലെ മനസ്സിലായി.. Thank you🌹🌹❤

  • @DivyaManikandan-p5v
    @DivyaManikandan-p5v День тому

    Super Chechi

  • @salomythomas3162
    @salomythomas3162 3 роки тому

    Enike nannayi manasilayi. Thankzz molu🥰🥰🥰🥰❤😘

  • @radhikamr2075
    @radhikamr2075 Місяць тому

    Very good, thanks.

  • @mallikaraniprabakarandhara3493
    @mallikaraniprabakarandhara3493 4 роки тому +9

    Very very clear teaching,we expect more desions from you.Thanks a lot.

  • @AmbikaVenudas-gs6mr
    @AmbikaVenudas-gs6mr 3 місяці тому

    Ella vedioyumvalare nannayttund

  • @jollyoommen2775
    @jollyoommen2775 Рік тому

    Very clear explanation.well done.TkU.

  • @meenujijo5958
    @meenujijo5958 4 роки тому

    ഹായ് ഇന്നലെ കാണാഞ്ഞപ്പോൾ എനിക്ക് മാത്രം എന്താ വരാത്തത് എന്ന് വിചാരിച്ചു ഇപ്പോൾ സമാദാനമായി താങ്ക്സ് നല്ലപോലെമനസിലാകുന്നുണ്ട് 🙏🙏🙏🙏💕💕

    • @soumyapramod7455
      @soumyapramod7455 4 роки тому

      കാണാഞ്ഞപ്പോൾ ഞാനും കരുതി എനിക്ക് മാത്രം കിട്ടാഞ്ഞതാണെന്നു കരുതി

  • @sobharamanunni4023
    @sobharamanunni4023 2 роки тому

    Thanku മോളെ 🥰🌹🌹❤️❤️❤️

  • @Thrivarnna
    @Thrivarnna 4 місяці тому

    Hichechi❤nalla🎉class🎉🎉🎉🎉

  • @rasiyaabu337
    @rasiyaabu337 3 роки тому

    Njn thychu adipoli ayitund. Thanks👍👍👍

  • @ManjuVenu-dz9pj
    @ManjuVenu-dz9pj 11 місяців тому

    Super❤❤❤❤ 24:32

  • @VargheseThomas-ul1tt
    @VargheseThomas-ul1tt Рік тому

    വളരെ വ്യക്തമാണ്.

  • @jomoltj5665
    @jomoltj5665 8 місяців тому

    Chechidey video kannd njan top thayikkan padichu.

  • @jayasreep1686
    @jayasreep1686 Рік тому

    സൂപ്പർ നന്നായി മനസ്സിൽ ആക്കിത്തന്നു. ഒരു സംശയം, കൈക്കുഴി എല്ലാർക്കും 7 തന്നെ ആണോ.

  • @sreedeviadoor7326
    @sreedeviadoor7326 4 роки тому +1

    ടിനു .. ഇന്നലെ നെറ്റ് കിട്ടിയില്ല..
    ഇന്നാണ് കണ്ടത്.. കേട്ടാ
    സൂപ്പറായല്ലോ😍❤️🍬🍬🔸🦋🦋🦋🦋🦋🦋

  • @drdcreation1278
    @drdcreation1278 Рік тому

    അവതരണം കൊള്ളാം

  • @nayanaani4724
    @nayanaani4724 4 роки тому

    Njan class nokiyirikuvayirunnu tinu😍😍😍

  • @noushibashahimon2866
    @noushibashahimon2866 4 роки тому +8

    Nallapole mnsilayi, njan chythirunu armhole shariyayila pn enghneyo shariyaki eduthu, ipo manasilayi. Tnx 👍😍

  • @syranyff7733
    @syranyff7733 8 місяців тому

    ithu kollam super

  • @prasannadevi7644
    @prasannadevi7644 4 роки тому +1

    Pleated nighty thaichu thanks & credit go to my unknown teacher u, thanku ur description is very good.

  • @lekha4767
    @lekha4767 4 роки тому +2

    Chechi super🤩🤩🤩🤩🤩🤩🤩 thanks so much 😊😊😊😊😊☺

  • @bijubiju7427
    @bijubiju7427 3 роки тому +1

    എനിക്ക് ചേച്ചിടെ ഈ നെറ്റിക്കറ്റിങ് ആൻഡ് സ്റ്റിച്ചിങ് എനിക്ക് വളരെ ഇഷ്ടമായി ❤മനസിലായ് ഇതുപോലെയുള്ള ചുരിദാർ കട്ടിങ്സും ഇട്ടു തെരനെ

  • @kakkathy1
    @kakkathy1 2 роки тому +13

    You explained it well. Thanks a lot!

  • @sathichandran4989
    @sathichandran4989 2 роки тому

    zip vakkunna oru Class tharumo Class adipwoli aanu

  • @GOVINDHAM24
    @GOVINDHAM24 2 роки тому

    😍😍😍👍👍👍👍👍👍super dear👍👍👍👍

  • @akhilasreeakhilasreebala4397
    @akhilasreeakhilasreebala4397 4 роки тому +1

    Chechii kathirunnaa video ...thayikkann vegam. Thunni vagikkanm ..thnks

  • @nishamolpk535
    @nishamolpk535 4 роки тому

    Super Tinu.

  • @rinsiyashareef9819
    @rinsiyashareef9819 4 роки тому

    👌👌👌chechi.....

  • @sumavenu5749
    @sumavenu5749 3 роки тому

    Nannayittu manassilayi Thanku

  • @_sahil--anu_4413
    @_sahil--anu_4413 3 роки тому

    Supper class nallavannam manasilayi👌

  • @thankamonym4435
    @thankamonym4435 4 роки тому +2

    Good explanation 👍👍

  • @geetharajendranillathupara5327
    @geetharajendranillathupara5327 2 роки тому

    ടിനു ഇതിൽ കാണിക്കുന്ന മെഷീൻ ഡെമോ ഒന്ന് കാണിക്കാമോ

  • @irshadyashumon1960
    @irshadyashumon1960 3 роки тому

    Yoke part round shape akumbol skirtinte length level akumo stitch cheyth kayinjal

  • @moncylipin175
    @moncylipin175 4 роки тому +1

    Thanks tinu.... waiting for stiching video....

  • @nimmyjoseph2705
    @nimmyjoseph2705 Рік тому

    Good .explanation .thku

  • @gourimanesh6635
    @gourimanesh6635 2 роки тому +1

    പ്ളീറ്റഡ് നെറ്റി വേറെ ഒരു video കൂടി ഇടുമോ കട്ടിങ് &സ്റ്റിച്ചിങ്

  • @naseembeevi8399
    @naseembeevi8399 4 роки тому

    നല്ല അവതരണം എനിക്ക് ഇഷ്ടമായി മനസ്സിലായി

    • @youtubechennal2158
      @youtubechennal2158 3 роки тому

      ഒന്നും കൂടി ക്ലലാസ് ഒന്ന് മുദൽ ഇടുമോ

  • @nirmalaprabhakaran2205
    @nirmalaprabhakaran2205 4 роки тому

    Nannayi manassilavunninde.kids boys dress kittumo. cutting and stiching.

  • @rahanarahana7837
    @rahanarahana7837 4 роки тому +1

    Adipoli...Thanku....

  • @Saleem-u2p
    @Saleem-u2p Рік тому +1

    Chechi ith 2.90nte Mtr bitano

  • @maalathivs4850
    @maalathivs4850 2 роки тому +4

    Nice presentation Tinu. Thank you so much👌❤

    • @sobharamanunni4023
      @sobharamanunni4023 2 роки тому

      മോളുടെ ക്ലാസ്സ് കണ്ട് ഞാനും തയ്യൽ പഠിച്ചു

  • @habeebahabe836
    @habeebahabe836 2 роки тому

    Nalla manassilakunnund

  • @gildarodriguesgilda93
    @gildarodriguesgilda93 3 роки тому +4

    ഇത് എത്ര സൈസ് ചെസ്റ്റ് ഉള്ളവർക്കാണ് ?36"ന്റെ braizer ഉപയോഗിക്കുന്നവക്ക് ഉപയോഗിക്കാൻ. പറ്റുമോ? എനിക്ക് റിപ്ലൈ തരുമോ?

  • @SHEELABABU-j7r
    @SHEELABABU-j7r Рік тому

    36inch nighty aano 40inche alavil cutucheyyunnathu. Pls explain

  • @sarasammakalambukattil5057
    @sarasammakalambukattil5057 4 роки тому

    നല്ല വിവരണം. നന്നായി മനസിലാകും

  • @manjushavijayakumar695
    @manjushavijayakumar695 3 роки тому

    Super class 👌👌👌

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 роки тому +2

    സൂപ്പർ 👏👏👏

  • @johnmathew1855
    @johnmathew1855 Рік тому

    Nanni clearayiparanjuthannathinu

  • @valsajobinson
    @valsajobinson 4 роки тому

    Nannayi manasilaki thannu thank you

  • @sherlyjacob1627
    @sherlyjacob1627 3 роки тому +4

    Good class, detailed explanation

  • @greeshmarahul6467
    @greeshmarahul6467 4 роки тому +2

    Thank u Chechi...

  • @elsyfrancis2183
    @elsyfrancis2183 4 роки тому

    Manasilakunnund thanks

  • @shainahakkimharis5408
    @shainahakkimharis5408 4 роки тому +3

    ടീനൂ.. കൈമുട്ട് എന്തു പറ്റി മുറിവുണങ്ങിയ പാട് കാണുന്നു
    ❤️❤️❤️❤️❤️