ഈ രീതിയിൽ ചെയ്തപ്പോൾ നല്ല super ആയി നൈറ്റിതയ്ക്കാൻ പറ്റി. ഞാൻ ആദ്യമായിട്ടാണ് നൈറ്റി തയ്ക്കുന്നത്. ഒത്തിരി സന്തോഷം ഇത്രയും simple ആയി ഇത് പറഞ്ഞു തന്നതിന്. ഇനിയും നല്ല നല്ല class പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട് ചേച്ചി ഞാൻ ചേച്ചി പറഞ്ഞത് പോലെ sitich ചെയ്തു നന്നായിട്ടുണ്ട് എന്ന് എല്ലാവരും പറഞ്ഞു. ചേച്ചി പറയുന്നത് എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്. ഇനിയും ഇതുപോലെയുള്ള items പ്രതീക്ഷിക്കുന്നു. Thanks👌👍👏👏👏
ചേച്ചി ഒരുപാട് വീഡിയോ കണ്ടു പകുതി ആകുമ്പഴേക്കും ബാക്ക് അടിക്കും പക്ഷെ ഈ വിഡിയോ എനിക്ക് നന്നായി മനസിലായി ഞാൻ nighty തൈക്കുകയും ചെയ്തു 👍👍👍👍thank you ചേച്ചി ❤❤❤
ശരിക്കും മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. താങ്ക്സ്
ഞാൻ ഇതുതന്നെയാണ് നോക്കി ചെയ്യുന്നത് thank you so much
ഈ രീതിയിൽ ചെയ്തപ്പോൾ നല്ല super ആയി നൈറ്റിതയ്ക്കാൻ പറ്റി. ഞാൻ ആദ്യമായിട്ടാണ് നൈറ്റി തയ്ക്കുന്നത്. ഒത്തിരി സന്തോഷം ഇത്രയും simple ആയി ഇത് പറഞ്ഞു തന്നതിന്. ഇനിയും നല്ല നല്ല class പ്രതീക്ഷിക്കുന്നു.
Thank you so much ❤️
Nayte
Chechi ithu noki thanne vetti adichu.. successful ✌️✌️✌️thanks chechi
Explanation super👍🏿
നല്ലതുപോലെ മനസ്സിലായി.waiting for the next one
Good explanation. I stitched many nighties using this video. 💞
Nallathaayit paranju thannu.. Thankyou... Njan ente ammaku thayichu koduthu.. Super aayaarnnu
ഞാൻ തയ്ച്ചു നന്നായി കിട്ടി.thank you
നന്നായി ട്ട് പറഞ്ഞു തരുന്നു 👌🏿ഇഷ്ടം ആയി വീഡിയോ 👌🏿👌🏿സൂപ്പർ
😢supper
Nalla രീതിയിൽ പറഞ്ഞു മനസ്സിലാക്കി thank u..
Thank you so very much ❤️
Nalla pole manasilayi thanku👍🏿
Aadyamayittanu nte alavukalellam onnu nere aayath...very useful video
എനിക്ക് നല്ലതുപോലെ മനസിലായി താങ്ക്സ്
സൂപ്പർ വേഗം മനസ്സിൽ ayi❤
നല്ലതുപോലെ മനസ്സിലാകുന്നു.nice Thanks
Thank you so much ❤️
സൂപ്പർ വീഡിയോ ആണ് ചേച്ചി ❤❤
നന്നായി മനസിലായി try ചെയ്തു നോക്കണം👍👍
Nannayittittu..enikku.sherikkum.manasilakki.thannu.very.good
👍👍👍👍👍👍👍🤩🤩🤩🤩🤩
njan two nighty stitch cheitu 👌 thanks
Super. Ayittunde chechi😘😄
സൂപ്പറായിട്ടുണ്ട്, മനസ്സിലാകുന്നുണ്ട്
Othiri ishtappettu.Adipoliyayi thayichu.many many thanks.
Thanks ❤️
ചേച്ചി njan jack machine use cheyyan thudangeet kurachaayullu ente machine mukalilathe nollu epozhum potti pokunnu reasons parayamo
നന്നായിട്ട് മനസ്സിലായി, താങ്ക്യൂ
ആദ്യമായിട്ടാണ് ഞാൻ വീഡിയോ കണ്ടു ചെയ്യുന്നത്
Super you are the best I like it very much
So super thankuuuu dear 👌👌🌹🌹🌹💓💓💓💓
നന്നായിട്ടുണ്ട് ചേച്ചി ഞാൻ ചേച്ചി പറഞ്ഞത് പോലെ sitich ചെയ്തു നന്നായിട്ടുണ്ട് എന്ന് എല്ലാവരും പറഞ്ഞു. ചേച്ചി പറയുന്നത് എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട്. ഇനിയും ഇതുപോലെയുള്ള items പ്രതീക്ഷിക്കുന്നു. Thanks👌👍👏👏👏
Thank you so much ❤️
New model nighty stitching onnu paranju tharumo
Super nighte👍
ചേച്ചി നന്നായി പറഞ്ഞു തരുന്നുണ്ട്.
Thank you so much ❤️
നന്നായിട്ടു എല്ലാം പറഞ്ഞു തരുന്നുണ്ട്, വേഗത്തിൽ മനസിലാക്കി എടുക്കാൻ സാധിക്കും, ഉപകാരപ്രദമായ വീഡിയോ, thanku chechi 👍
നന്നായിട്ട് മനസിലാകുന്നുണ്ട്👍👍
Titanic model nighty cotten merial avidannu mesherment eduthu stitch chethu kittump
എനിക്ക് വളരെ ഇഷ്ടമായി. ഞാൻ subcribe ചെയ്തു. ബെൽ ബട്ടൺ ചെയ്തു.
നന്നായി മനസിലാകുന്നുണ്ട് ചേച്ചി പറഞ്ഞു തരുമ്പോൾ thank you chechi👌👌
Thanks ❤️
Contact for materials 9946112790
Very nice explanation
Very nice and useful 😽 thank 😘u chechiii👍🏻👍🏻 very helpful video 🤩
വളരെ useful ആയ വീഡിയോ. Thank you ചേച്ചി 💓👍👍
മനസിലായില്ല
Njan chechi kannichu thanna nite tyychu supper ellarum paranju nallanu chechi tanks so much
Thanks 😊
Nannayi മനസ്സിലാവുന്നുണ്ട്. Thanks
Nannayittund 👍👍
Armholes round bodyil ninnu edukkan ariyathavarkkulla remedy
Kanan vaikipoyi nalla vivaranam...good job
👍
ചേച്ചി ഒരുപാട് വീഡിയോ കണ്ടു പകുതി ആകുമ്പഴേക്കും ബാക്ക് അടിക്കും പക്ഷെ ഈ വിഡിയോ എനിക്ക് നന്നായി മനസിലായി ഞാൻ nighty തൈക്കുകയും ചെയ്തു 👍👍👍👍thank you ചേച്ചി ❤❤❤
Very nice, thank you so much ❤
Super nalla class anu
Nalla vedo
ഞാൻ തയ്ച്ചു.Supper.
അവതരം നന്നായിട്ടുണ്ട്
Mam sleeve length mark cheithathinte thazhe 7.5 inch mark cheithallo adhegana kittiyathe
Ellam manasilaki thanadinu thanks
Super 👍🏻👍🏻
Hello namukku medikkan pattiya nalla oru thayyal machane ethanennu paranju tharamo
Chechi half blouses blouse il ninnum alaveduthu engane thaikkum
E modal nighty back playinayitt stich cheydhal frond length kuranju pokunnu adhenhu konda
Super ,It was nice
Njan video noki thaichu. Adipoli aaytto. 👍❣️
Super cutting method of 3 pc pattern nighty
പൈപിങ്ങിന്റെ വീഡിയോ ഇല്ലല്ലോ
സൂപ്പർ. നന്നായി മനസിലായി.
Thank you so much ❤️
Nalla class 👍👍👍👍
Nannayi manassilavunnundu super👍
Thanks ❤️
നല്ല അവതരണം
നിങ്ങൾ ഒരു പ്രഫഷണൽ ടൈലർ തന്നെ എല്ലാ അളവുകളും കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരുന്നു 🎉 2023 ജൂലായ് മാസത്തിൽ ഞാൻ ഇത് കാണുന്നത് thank you so much 🎉🎉🎉🎉🎉
കൊള്ളാലോ
Nannay manasilakunundu. Thank you
Thank you so much ❤️
നല്ല അവതരണം. ഒന്നും അറിയാത്തവർക്കും പോലും മനസ്റ്റിലാകും ചേച്ചി.
വളരെ നന്നായി മനസ്സിലാക്കാൻ കഴിയുന്നുണ്ട്.Good job...👍👍👍thank you.
😊
Good explanation
സൂപ്പർ ♥♥♥
Sleev cut cheyyunnath onnu correct cheyth tharumo
നന്നായി വിവരിച്ചു തന്നു.❤😘❤
Best inreduction thanks
Threepiecente centre piece adhikamedukkanamo
Shoulder thazhcha ethrayanu
ഞാൻ ഈ വീഡിയോ കണ്ട് കുറഞ്ഞത് നാൽപത് നൈറ്റി എങ്കിലും തയ്ച്ചു കാണും നന്നായി മനസിലാക്കി തരുന്നുണ്ട് നന്ദി ഇനിയും . കൂടുതൽ പ്രതീക്ഷിക്കുന്നു
Blouse bodymeasure eduthu cutting video undo
Super nannayi manasilakkunnud 👍
Thank you so much ❤️
ഈ നൈറ്റി b backplain and front pleated slictching കാണിക്കാവോ"
36 alavu parayamo
ബ്യൂട്ടിഫുൾ
സൂപ്പർ നല്ലണം മനസ്സിലായി
Thank you so much ❤️
Super aayittund...
Thank you so much ❤️❤️
Thanks for sharing this. ഞാൻ ഇതു തൈക്കൻ പഠികും . എനിക്ക് ഇത് വളരെ ഉപകാരമായി.
Piping onnukude paranju tharamo
Stiching arinjukoodaathavar ee video kandaal thaykkaathirikkilla.athra nalla avatharanam.thank you.variety model idane mam.njan subscribe cheythootto
Thank you so much dear ❤️❤️
Njan thaichu. Perfect. Thank u so. Much❤
സൂപ്പർ പൊളി,😘😘😘😘😘😘😘😘😘😘😘😘😘😘
Thanks ❤️
Super explanation
ആത്മാർത്ഥമായി പറയും പോലെ പെട്ടന്ന് മനസിലായി താങ്ക്സ് ചേച്ചി
Shoulder alannu thazheikku varakkunna line alavu ethra
Please reply
Nice 🤗
Very nice and easy to understand thanks chechi
Thank you so much ❤️
Kayyu cutting onnu koodi vekthamakkumo
Super 😍😊🤗🤗🤗
3/4 kai vettunath kanikaamo?
Adi poli njan stich cheydu... adi poli aayi vanu but loos aayi poyi nta chest 36 aan athin ethra alavan vendthad
Best class, super thank you
,,,,,,,,,,,
സൂപ്പർ....🙂👌🌹
Reijmo ofn
God bless you sis
First wife clothil sanga nanu piping idunathu video idamo