ടിനുവിന്റെ നല്ല മനസ്സാണ് കാരണം ഒരു തയ്യൽ ക്ലാസ്സിൽ നിന്ന് പോലും ഇത്ര details ൽ ആരും പഠിപ്പിക്കില്ല എത്ര നന്ദി പറഞ്ഞാലുംമതിയാവില്ല. ഓരോരുത്തരുടെയുംമനസ്സിൽ ഉള്ള സംശയങ്ങൾ എല്ലാം ടിനു വളരെ perfect ആയി പറഞ്ഞു തരുന്നു thank you so much
.ഞാൻ നേരത്തെ തുടങ്ങി എല്ലാ വീഡിയോസും കാണുന്നത് ആണ് .കമന്റ് ഇടാറില്ല എന്ന് മാത്രം .വല്ലപ്പോഴും ഇടും .ഇപ്പൊ കമന്റ് ഇടാൻ തോന്നി .ടിനു വിന്റെ വീഡിയോ കാണുമ്പോൾ ഒരു സംതൃപ്തി ആണ് .എല്ലാവർക്കും നല്ലതുപോലെ മനസിലാകുന്ന വിധത്തിൽ ആണ് പറഞ്ഞ് തരുന്നത് .ഓരോ വീഡിയോയിലും ഓരോന്നിനെകുറിച്ചും വീണ്ടും വീണ്ടും പറയുന്നത് കേൾക്കുമ്പോൾ അതിശയം തോന്നും .ടിനുവിന് മടുപ്പ് തോന്നുന്നില്ലേ എന്ന് .പക്ഷേ അതാണ് ടിനുവിന്റെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് .god bless you.
ഞാൻ തയ്യൽ പഠിക്കാൻ തുടങ്ങിയിട്ട് 4ക്ലാസ്സ് ആയി. അന്നുമുതൽ യൂട്യൂബ് വീഡിയോസ് തിരഞ്ഞ് കാണാൻ തുടങ്ങി. 3ദിവസം കൊണ്ട് ഞാൻ ഈ channel ൽ 20വീഡിയോസ് ഓളം കണ്ടു. ഇപ്പോ ഈ channel മാത്രേ കാണുന്നുള്ളു 😄
ചേച്ചി, ഞാൻ മുൻപും വീഡിയോ കണ്ടിട്ടുണ്ട്. ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത്. വളരെ ഇഷ്ടമാണ്. നന്നായി മനസ്സിലാവുന്നുണ്ട്. ഇതേ പോലെ സ്ലോ ആയിത്തന്നെ എടുത്തു തന്നാൽ മതിട്ടോ.ശരിക്കും സന്തോഷം തോന്നുന്നു.
നല്ല ക്ലാസ് എന്ന് പറയാതിരിക്കാൻ വയ്യ തയ്യൽ ക്ലാസിൽ പഠിക്കാൻ പോയാൽ പോലും ഇത്ര സിമ്പിൾ ആയി മനസ്സിലാകണമെന്നില്ല. വളരെ വളരെ നന്ദി. ഇനി അടുത്തത് അബ്രല്ല കട്ടിഗ് ചൂരിടോപ്പ് കൂടി കാണിക്കണം
മുഴുവനായിട്ട് കാണിക്കണം കാരണം അറിയാത്തവർക്ക് അത് പഠിക്കാനും അത് അവർക്കൊരു അവർക്കൊരു പ്രാക്ടീസ് മുഴുവൻ ആക്കാതെ കാണിച്ചാൽ എന്താ ചെയ്യേണ്ടത് ഒരു പിടുത്തം കിട്ടില്ല അതുകൊണ്ട് ടീച്ചർ മുഴുവനായി കാണിക്കണം❤❤❤❤
ഞാൻ പുതിയതായി ചെയ്യാനുദ്ദേശിക്കുന്ന ബിസിനസ്സാണ് കൊടുവായൂർ ചെന്നാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് ചെറിയ വാനാണ് സെറ്റ് ആയിട്ടുള്ളത് ഇനിയും ബിസിനസ് ക്ലാസ് പ്രതീക്ഷിക്കുന്നു
ടിനു ഒരു സംശയം സ്ലീവ് കട്ട് ചെയ്യുമ്പോൾ മുകളിൽ കൊടുത്ത width മനസ്സിൽ ആയി താഴത്തെ width എടുക്കുമ്പോൾ റൗണ്ട് ആയി എടുക്കുമ്പോൾ കിട്ടുന്ന അളവ് ആണോ മാർക്ക് ചെയ്യുന്നത് അതോ അതിന്റ പകുതി ആണോ.
നല്ലതു പോല explain ചെയ്തു തരുന്നുണ്ട്.Always saw the channel and studied well.but i was accident now july11.i was serious condition. Iam not very well. Upray for me.become I will stich. Thank you for ur classes
ചേച്ചിയുടെ തയ്യല്‍ ക്ളാസ് ഇപ്പോഴാണ് ശരിക്കും ശ്രദ്ധിക്കുന്നത് നല്ല സംസാരം എന്നെ പോലെ തീരെ തയ്യല്‍ അറിയാത്തവര്‍ക്ക് ചേച്ചിയെ പോലെ ഒരാല്‍ വേണം അത്രയും മനസില്‍ലാക്കി തരുന്നു ണ്ടല്ലോ സത്യം പറഞ്ഞാല്‍ എനിക്ക് മിഷ്യന്‍ ചെവിട്ടുന്നതും നൂല്‍ ഇടുന്നതും ഒന്നും അറിയില്ല എനിക്ക് പഠിക്കാന്‍ ഒരു പാട് ആഗ്രഹം ഉണ്ട് ഞാന്‍ എന്താണ് ചെയ്യോണ്ടത് ചോച്ചിയുടെ ക്ളാസ് കുറെ മുന്നോട്ട് പോയല്ലോ
ടിനുവിന്റെ നല്ല മനസ്സാണ് കാരണം ഒരു തയ്യൽ ക്ലാസ്സിൽ നിന്ന് പോലും ഇത്ര details ൽ ആരും പഠിപ്പിക്കില്ല എത്ര നന്ദി പറഞ്ഞാലുംമതിയാവില്ല. ഓരോരുത്തരുടെയുംമനസ്സിൽ ഉള്ള സംശയങ്ങൾ എല്ലാം ടിനു വളരെ perfect ആയി പറഞ്ഞു തരുന്നു thank you so much
ശരിയാണ് ടീനു ചേച്ചിയുടെ ക്ലാസ്സ് കണ്ടു ഞാൻ മെഷീനിൽ നൂലുപോലും ഇടാൻ അറിയാത്ത ഞാൻ ഇപ്പോൾ ഫ്രോക്കും ടോപ്പും സ്റ്റിച് cheyunud, thqqq chechi
@@azwahashim7189 h
സത്യം
എത്ര ക്ഷമയാ പറഞ്ഞുതരുന്നതിൽ
നന്നായിട്ട് മാന്ഡിലാക്കി തരുന്നു
Thankyouuu
@@reshmas1000 aaaaA
Thanks
.ഞാൻ നേരത്തെ തുടങ്ങി എല്ലാ വീഡിയോസും കാണുന്നത് ആണ് .കമന്റ് ഇടാറില്ല എന്ന് മാത്രം .വല്ലപ്പോഴും ഇടും .ഇപ്പൊ കമന്റ് ഇടാൻ തോന്നി .ടിനു വിന്റെ വീഡിയോ കാണുമ്പോൾ ഒരു സംതൃപ്തി ആണ് .എല്ലാവർക്കും നല്ലതുപോലെ മനസിലാകുന്ന വിധത്തിൽ ആണ് പറഞ്ഞ് തരുന്നത് .ഓരോ വീഡിയോയിലും ഓരോന്നിനെകുറിച്ചും വീണ്ടും വീണ്ടും പറയുന്നത് കേൾക്കുമ്പോൾ അതിശയം തോന്നും .ടിനുവിന് മടുപ്പ് തോന്നുന്നില്ലേ എന്ന് .പക്ഷേ അതാണ് ടിനുവിന്റെ വീഡിയോ കാണാൻ എന്നെ പ്രേരിപ്പിക്കുന്നത് .god bless you.
Good
ചേച്ചീടെ വീഡിയോ ക്ലാസ്സ് കണ്ടു ഞാൻ നൈറ്റി തൈച്ചു ആദ്യമായിട്ടാണ്.... അടിപൊളി ആണ് ട്ടോ... വീണ്ടും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍
നന്നായി മനസ്സിലാക്കാൻ ഭാഗത്തിന് ആണ് . ചെയ്യുന്നത്. സൂപ്പർ. അതുപോലെ 1 യൂണിഫോം കുട്ടികളുടെ അതു കൂടി കാണിക്കാമോ
ഞാൻ തയ്യൽ പഠിക്കാൻ തുടങ്ങിയിട്ട് 4ക്ലാസ്സ് ആയി. അന്നുമുതൽ യൂട്യൂബ് വീഡിയോസ് തിരഞ്ഞ് കാണാൻ തുടങ്ങി. 3ദിവസം കൊണ്ട് ഞാൻ ഈ channel ൽ 20വീഡിയോസ് ഓളം കണ്ടു. ഇപ്പോ ഈ channel മാത്രേ കാണുന്നുള്ളു 😄
മോളുടെ ക്ലാസ് എനിക്ക് വളരെയധികം ഉപകാരപ്പെടുന്നുണ്ട്. നല്ല ക്ലാസ് ടൈലറിംഗ് വളരെയധികം ഇഷ്ടമാണെനിക്ക് 'മോളെ ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഒരുപാട് vedios കണ്ടിട്ടുണ്ട്. പക്ഷെ ചേച്ചി വളരെ ക്ലിയർ ആയി എല്ലാ ഡീറ്റൈൽസും നന്നായി മനസ്സിലാക്കി തന്നു. Thank u so much🥰🥰
നല്ല class .ഞാൻ ഇപ്പോഴാണ് ആദ്യം മുതൽ കാണുന്നത് .Thanks a lot dear
Thanks chechi., god bless u. Nalla class ayirunnnu
നല്ലത് പോലെ മനസിലാക്കാൻ കഴിഞ്ഞു. നന്ദി ❤️❤️❤️
10 പൈസ ചിലവ് ഇല്യാണ്ട് നല്ലേ സ്റ്റിച്ചിങ് ക്ലാസ് thank u so much tinu dear
Njan nighty തൈക്കാൻ തുടങ്ങിയപ്പോൾ ആണ് ഈ വീഡിയോ കണ്ടത്. പെട്ടന്ന് മനസിലാകുന്നുണ്ട്. താങ്ക്സ് very much🥰🥰
👍
Hai ടിനു , ടിനുവിൻ്റെ tailoring class നന്നായി മനസ്സിലാകുന്നുണ്ട് keep going
Enna kattinganithe
@@varghesevarghese5402 ⁰
Suprr class dear🥰🥰🥰
Super ആയി മനസിലായി Thanks 😊😊
ഞാൻ കുറെ നാൾമുതൽ കാത്തിരുന്ന video ആണ് കേട്ടോ, താങ്ക്സ് ചേച്ചി
ക്ലാസ്സ് സൂപ്പർ ആണ് കേട്ടോ 👌👍ഞാൻ കുറെ സ്റ്റിച്ചിങ് ക്ലാസ്സ് വീഡിയോ കണ്ടിരുന്നു പക്ഷേ ഒന്നും മനസിലാകുന്നില്ലായിരുന്നു. Thanks dear 😊
❤️
ചേച്ചി, ഞാൻ മുൻപും വീഡിയോ കണ്ടിട്ടുണ്ട്. ഇപ്പോഴാണ് സബ്സ്ക്രൈബ് ചെയ്തത്. വളരെ ഇഷ്ടമാണ്. നന്നായി മനസ്സിലാവുന്നുണ്ട്. ഇതേ പോലെ സ്ലോ ആയിത്തന്നെ എടുത്തു തന്നാൽ മതിട്ടോ.ശരിക്കും സന്തോഷം തോന്നുന്നു.
Chechi njan തൈയ്യൽ പഠിച്ചത് ചേച്ചിയുടെ ക്ലാസ്സ് കണ്ടാണ് ഞാൻ ഇപ്പോൾ നെറ്റിയും ടോപ്പും തയ്ച്ചു കൊടുക്കുന്നുണ്ട് thank you so much 😘
Nighty thuni edth adichu kodukarano
സൂപ്പർ ക്ലാസ് മോളെ 👌
Orupad manasilaakki tharunna vedio👌👌👌👌👌👌
ഞാൻ ഒരു മാക്സി പഴയ മാക്സി അളവ് വെച്ച് കട്ട് ചെയ്തു. ഇനി സ്റ്റിച്ച് ചെയ്യണം. ഇനി എന്തായാലും നേരെ കട്ട് ചെയ്യാമല്ലോ. വളരെയേറെ നന്ദി .........
Thank u chechi.. എത്ര വിശദമായിട്ടാണ് പറഞ്ഞു തരുന്നത്..
നല്ലതുപോലെ മനസ്സിലാക്കിതരുന്നുണ്ട്, ഇങ്ങനെ വേണം ക്ലാസ്സ്,,, സൂപ്പർ
Super clss
Chechi nalladhu pole manasilakkitharunnundu👍
ചേച്ചി ക്ലാസ് ഇതുപോലെതന്നെ മതി പുതിയതായി പഠിക്കുന്നവർക്ക് ഇങ്ങനെ ക്ലാസ് എടുക്കുമ്പോൾ വ്യക്തമായി മനസ്സിലാക്കാൻ പറ്റും
നല്ല പോലെ മനസ്സിലാകുന്നണ്ട് നന്ദി
😊😊@@lalysugathan5063to😊😊
😢
@@TkPadmini-bn4iyഎന്ത് പറ്റി
ന്റെ misse ഒരു രക്ഷയുമില്ല 👌 class ❤❤❤❤❤❤❤❤
Nalla class...very useful,👌👌
ചേച്ചി. വീഡിയോ Sooper ആയിട്ടുണ്ട് നന്നായി മനസ്സിലാക്കിത്തരുന്നുണ്ട്
ക്ലാസ്സ് സൂപ്പർ ആണ് ചേച്ചി 👍👍
നല്ല class... നല്ല explanation... Thankyou🙏👍👍
സൂപ്പർ
Yes u r correct. No need to edit. We need to watch each n every cutting n stitching. Thnx.
ചേച്ചി നല്ലത് പോലെ മനസിലായി, ഇതു പോലെ ആരും പറഞ്ഞു തരില്ല 👍👍
Thanku Tinu, താങ്കളുടെ വീഡിയോ കണ്ടാണ് ഞാന്‍ thaikan പഠിച്ചത്, ഒരു confidence കിട്ടിയത് ഈ വീഡിയോ കാണുമ്പോള്‍ ആണ്
നന്നായി പറഞ്ഞു തരുന്നുണ്ട് 👌ഞാനും തയ്ച്ചു നോക്കട്ടെ 😄 Thank u dear...
❤️
ഞാനും
@@highrangeappleblossomn NJ😅8vvv hurt
ഗംഭീര ക്ലാസ്. നല്ല ഒരു അധ്യാപികയാണ്.
നല്ല ക്ലാസ് എന്ന് പറയാതിരിക്കാൻ വയ്യ തയ്യൽ ക്ലാസിൽ പഠിക്കാൻ പോയാൽ പോലും ഇത്ര സിമ്പിൾ ആയി മനസ്സിലാകണമെന്നില്ല. വളരെ വളരെ നന്ദി. ഇനി അടുത്തത് അബ്രല്ല കട്ടിഗ് ചൂരിടോപ്പ് കൂടി കാണിക്കണം
Hai mam are you interested to resell dress without investment
Hai mam are you interested to resell dress material without investment
നല്ലപോലെ മനസ്സിലാക്കി തെറ്റുന്നുണ്ടല്ലോ ചേച്ചി thanks
Thank you. Nalla class. Try cheyyam.
Super classs. Nalla reedhiyil manassilakki thannu 😊
സൂപ്പർ ക്ലാസ്സ് ചേച്ചി
Sathi Nambiar. Very very good class 👍👍👍
Thank you
Class othiri eshttamayi , thanks chechi. Pinne oru kariyam , kochu kochu english word ozhivakkukayanenghil nannayirikkum
ചേച്ചി . നല്ല ക്ലാസ് . ഇനിയും videos പ്രതിക്ഷിക്കുന്നു.
Nannayit Manasilayi thankyou so much......
നല്ല ക്ലാസ് അന്ന് 👍👍👍
ചേച്ചി നന്നായി മനസ്സിലാക്കി തരുന്നുണ്ട് thanks chechi
Thanks
Varumaanamillaathe. Vishamikkunna. Kudumbinikalkku. Tinuvinte. Teiler. Class
Valare. Upaakaramaannu. Pratheyikichu. Praayamaayavarum. Vidhavakallkkum. Thank. You. May. GOD. BLESS..YOU.
ഞാൻ വീഡിയോ കണ്ട് പ്രിൻസസ്സ് cut blouse തയ്ച്ചു thank yu somuch ❤
Avarthanam virasata ayatukondu nalla class anu ennu parayate parayunnu ella nanmakalum undakatte tku
Chechi oru migacha teacher thanne 🥰🥰🥰🥰
Useful explanation 🙏🙏
എനിക്ക് നന്നായി മനസിലായി ചേച്ചി thank you🥰🥰
Thank you chechi njan kore videos kan dayirunnu pakshe onnum manasilayilla ithu nannai paranju thannu nalla explanetion aayirunnu
Very good . Enthoru kshamayaanu.
ഹായ് ചേച്ചി... നല്ല ക്ലാസ്സായിരുന്നു... താങ്ക്യൂ...
നന്നായി മനസ്സിലാകുന്നുണ്ട്
Class super.thanks tinu
Hallo chechy ee vedio orubaadu useful aae nallapola manasilakkunna reethikaerunnu vedioyum thnaku☺️
Muzhuvanum kanikanam chechi...very good presentation
Hi, ഒന്നും വിട്ടു പോകാതെ എല്ലാം പറഞ്ഞു തന്നുമനസിലാക്കി കാണിച്ചു തരുന്നുണ്ട് 👌.. 😍😍
Very nice
എല്ലാം വിശദമായി വിവരിച്ചു തരുന്നുണ്ട് ആർക്കും ഒരു സംശയത്തിന് ഇടം കൊടുക്കാതെ
Thanks
വളരേ നന്നായി മനസിലായി ചേച്ചി thank u so much☺️
മുഴുവനായിട്ട് കാണിക്കണം കാരണം അറിയാത്തവർക്ക് അത് പഠിക്കാനും അത് അവർക്കൊരു അവർക്കൊരു പ്രാക്ടീസ് മുഴുവൻ ആക്കാതെ കാണിച്ചാൽ എന്താ ചെയ്യേണ്ടത് ഒരു പിടുത്തം കിട്ടില്ല അതുകൊണ്ട് ടീച്ചർ മുഴുവനായി കാണിക്കണം❤❤❤❤
10 കൈക്ക് ഇറക്കം വേണ്ടവർ എന്ത് ചെയ്യും
ഞാൻ പുതിയതായി ചെയ്യാനുദ്ദേശിക്കുന്ന ബിസിനസ്സാണ് കൊടുവായൂർ ചെന്നാണ് വാങ്ങാൻ ഉദ്ദേശിക്കുന്നത് ചെറിയ വാനാണ് സെറ്റ് ആയിട്ടുള്ളത് ഇനിയും ബിസിനസ് ക്ലാസ് പ്രതീക്ഷിക്കുന്നു
Shamee
കിട്ടിയോ മെറ്റീരിയൽ കൊടുവായൂർ nnu
നമ്പർ തരോ ഷോപ്പിൽ
ടിനു ഒരു സംശയം സ്ലീവ് കട്ട് ചെയ്യുമ്പോൾ മുകളിൽ കൊടുത്ത width മനസ്സിൽ ആയി താഴത്തെ width എടുക്കുമ്പോൾ റൗണ്ട് ആയി എടുക്കുമ്പോൾ കിട്ടുന്ന അളവ് ആണോ മാർക്ക് ചെയ്യുന്നത് അതോ അതിന്റ പകുതി ആണോ.
👌❤️😍👌👍nanniariyathavarku ethunallathu eniyumclassthudaranum
Chechiyude video kandaanu njaan stiching padichath... Thank you so much 😍
Nalla klass eniyum prateekshikkunnu🥰👍👍👍
Mole onnum ariyatha umma molude vidiyo kndit orupad thaychutta 😙😙😙😙😙
അടിപൊളി വിഡിയോ ഫുൾ കണ്ടു സബ് ചെയ്തു ഉണ്ട്
Thank you dear😍
Thanks chechi..chechiyude vedio kandani njan thayyal padikunnath.valare nalla reethiyil anu class edukunnath.
ഞാനും ചേച്ചിയുടെ വീഡിയോ കണ്ടു ഒരെണ്ണം തയ്ച്ചു. Super. താങ്ക്സ് ചേച്ചി
Three pieces nighty kanikamo
ചേച്ചി നല്ല മനസ്സിലാകുന്നുണ്ട് ട്ടോ താങ്ക്യൂ
നല്ലതു പോല explain ചെയ്തു തരുന്നുണ്ട്.Always saw the channel and studied well.but i was accident now july11.i was serious condition.
Iam not very well. Upray for me.become I will stich. Thank you for ur classes
എല്ലാ ക്ലാസും നന്നായിട്ടുണ്ട്
Variety nightykalum kanikkane.Namukk nammudethanne alav edukkan pattumo
Teaching Method is 👌 thanks Mm💐💐👍
നല്ലതുപോലെ മസ്സിലാവുന്ന ക്ലാസ്സാണ് 👌👌
👌👌👌
Which s d best machine for beginner
Thaks chechi nannayi manassilavunnund
Nalla clss.oppamthenne vetti adichu.
Tnku.
ടിനു വിന്റെ വീഡിയോ കണ്ട് ഞാൻ നെറ്റി thayikkan padichath ഇപ്പോൾ ഞാൻ തന്നെയാണ് സ്റ്റിച് ചെയ്യുന്നത് താങ്ക് you
Thanks
ഞാനും
Hai.. tinu... super
Thank you
Xxl size nighty taykunbol neck width 3 anne eduthal sheriyavo?
You clear my all doubts.......really helpful
Very good class for learners
Class സൂപ്പർ
ചേച്ചി സൂപ്പർ ആണ് ഇനിയൊന്നു നൈറ്റി തയ്ച്ചു നോക്കട്ടെ താങ്ക്സ്
skip ചെയ്യാതെ വീഡിയോ ഇട്ടത് നന്നായ് ....
എനിക്കും അതാണ് ആവശ്യം
ഞാൻ മിക്ക വീഡിയോയും കാണാറുണ്ട്.
🙏🏼
സൂപ്പർ
👍👍
Adipoli, super 👍
നല്ല ഉപകാരപ്രദമാണ് ക്ലാസ് താങ്ക്സ്
Nalla class..👍 എല്ലാം നന്നായി മനസ്സിലാവുന്നുണ്ട്. ഞാൻ ഒരു nighty തുണി വാങ്ങട്ടെ ഇന്ന് തന്നെ.😊
Chechinte class adipoli.nannaayi manasil aavunnund
ചേച്ചിയുടെ തയ്യല്‍ ക്ളാസ് ഇപ്പോഴാണ് ശരിക്കും ശ്രദ്ധിക്കുന്നത് നല്ല സംസാരം എന്നെ പോലെ തീരെ തയ്യല്‍ അറിയാത്തവര്‍ക്ക് ചേച്ചിയെ പോലെ ഒരാല്‍ വേണം അത്രയും മനസില്‍ലാക്കി തരുന്നു ണ്ടല്ലോ സത്യം പറഞ്ഞാല്‍ എനിക്ക് മിഷ്യന്‍ ചെവിട്ടുന്നതും നൂല്‍ ഇടുന്നതും ഒന്നും അറിയില്ല എനിക്ക് പഠിക്കാന്‍ ഒരു പാട് ആഗ്രഹം ഉണ്ട് ഞാന്‍ എന്താണ് ചെയ്യോണ്ടത് ചോച്ചിയുടെ ക്ളാസ് കുറെ മുന്നോട്ട് പോയല്ലോ
ക്ലാസ് നന്നായിട്ട് മനസ്സിലാവുന്നുണ്ട്. 👍
Present teacher. 🥰🥰
😄😀
Beautiful class thank you so much teacher ❤😂🥰👌👍🏼🙏🏻🤲🤲🤲MashAailh
നന്നായിട്ടുണ്ട് സിമ്പു നെറ്റി കുടി കാണിച്ചാൽ നന്നായിരുന്നു👍👍
അടിപൊളി class ഇങനെ വേണ്ടത് ചേച്ചി
Super
@@yshuzworld3245 q
ഓക്കേ നല്ലത് പോലെ മനസ്സിലാകുന്നുണ്ട് താങ്സ്
Njan ithu nokkiyanu nighty thaychath, thank you dear
നന്നായി പറഞ്ഞു തരുന്നുണ്ട് ......☺️