EP 125 ചൈനയിലെ ആദ്യത്തെ മുസ്‌ലീം പള്ളി | Visiting the First Mosque in China & Sacred Heart Cathedral

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 496

  • @TechTravelEat
    @TechTravelEat  3 місяці тому +150

    ചൈനയിലെ ആദ്യത്തെ മുസ്‌ലീം പള്ളി സന്ദർശിക്കുന്നതിനു വേണ്ടിയായിരുന്നു എന്റെ അടുത്ത യാത്ര. ഏകദേശം 1300 വർഷങ്ങളോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന The Huaisheng Mosque ഒരു വിസ്മയം തന്നെയാണ്. മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമായി പരമ്പരാഗത ചൈനീസ് രീതിയിലാണ് ഈ പള്ളി പണികഴിപ്പിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ശേഷം അവിടത്തെ പ്രശസ്തമായ സേക്രട്ട് ഹാർട്ട് കത്തീഡ്രൽ സന്ദർശിക്കുവാനും എനിക്ക് അവസരം ലഭിച്ചു. ചൈനയിൽ വിവിധ മതസ്ഥരുടെ ആരാധനാലയങ്ങൾ നിലവിലുണ്ടെന്ന് മനസ്സിലാക്കുവാനും ഈ യാത്രയിൽ എനിക്ക് സാധിച്ചു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിലുണ്ട്. കണ്ടിട്ട് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ.

    • @mohdmaheen4090
      @mohdmaheen4090 3 місяці тому +5

    • @navneeths6204
      @navneeths6204 3 місяці тому

      ❤️♥️♥️🥰👍🙏💞😃🫂🤣🌹😍😂🤝🤝😄😄🙂🙂🥳🥳😊

    • @rishinpk9143
      @rishinpk9143 3 місяці тому +3

      ലോകത്തു 3 രാജ്യങ്ങളിൽ മാത്രേ MAGLEV TRAIN ഉള്ളു. MISS ആകല്ലേ
      ചക്രങ്ങൾ ഇല്ലാത്ത train.
      കാന്തത്തിൽ ഓടുന്ന trainanithu. 430 kilometer speed. കുലുക്കം, sound ഇല്ല.
      full magnetil ആണ് ഓടുന്നത്. നിലത്തു മുട്ടില്ല ട്രെയിൻ.
      youtubil തന്നെ rare ആയിട്ടേ ഇതിന്റെ വീഡിയോ ഉള്ളു. മലയാളത്തിൽ ആരും ഇല്ല. bullet train ഇഷ്ട്ടംപോലുണ്ട് 🎉🎉

    • @rishinpk9143
      @rishinpk9143 3 місяці тому

      ലോകത്തു 3 രാജ്യങ്ങളിൽ മാത്രേ MAGLEV TRAIN ഉള്ളു. MISS ആകല്ലേ
      ചക്രങ്ങൾ ഇല്ലാത്ത train.
      കാന്തത്തിൽ ഓടുന്ന trainanithu. 430 kilometer speed. കുലുക്കം, sound ഇല്ല.
      full magnetil ആണ് ഓടുന്നത്. നിലത്തു മുട്ടില്ല ട്രെയിൻ.
      youtubil തന്നെ rare ആയിട്ടേ ഇതിന്റെ വീഡിയോ ഉള്ളു. മലയാളത്തിൽ ആരും ഇല്ല. bullet train ഇഷ്ട്ടംപോലുണ്ട് 🎉🎉

    • @abdullatheef3530
      @abdullatheef3530 3 місяці тому

      ഹിന്ദുത്വ രാഷ്ട്രീയം പറഞ്ഞ് കുറച്ചു ബ്രാഹ്മണ്യം അധികാരത്തിനു ശ്രമിക്കുകയും മുസ്ലികൾക്കെതിരെ കൊലവിളി ഉയർത്തുന്ന കുറെ ആളുകളെ സൃഷ്ടിക്കുന്ന നമ്മടെ ഇന്ത്യ എത്ര പിറകോട്ട് പോയിക്കൊണ്ടിരിക്കുന്നു അയ്യേ വർഗ്ഗീയത, നമ്മടെ നാട്ടിലെ പുരാതന പളളി കഷ്മളൻമാർ തല്ലി തകത്ത ല്ലൊ എന്നിട്ട് എന്ത് കിട്ടി,

  • @praveen-ip7uv
    @praveen-ip7uv 3 місяці тому +65

    ഭാവിയിൽ നല്ല വിദ്യാഭ്യാസവും വർഗീയ ചിന്തകൾ ഇല്ലാത്തതും എല്ലാ മനുഷ്യരെയും ഒരേപോലെ കാണാൻ കഴിയുന്ന ഭരണാധികാരി നമുക്കും വരണം.. ഇന്ത്യയും NO:1 ആകും ❤❤

    • @mds7455
      @mds7455 3 місяці тому +3

      65 year's congres bharichapol ithonnum ille 😢😢😢😢.65 year's bharucha congres India ye pirakoot adichu 😢😢😢😢😢😢😢😢

    • @muhamedsuhail
      @muhamedsuhail 3 місяці тому

      @@mds7455 congress fisrt athikarathil irikumbol swotham mayi muttu soochi polim ulpadippikkan seshi illatha oru rajyam mayirunnu india aa india ye enthekilum aakiyath congress aanu athu marakanda

    • @Aliimranuae
      @Aliimranuae 3 місяці тому

      ​@@mds7455pinne bjp athil madham kutti nitach 18am nuttandilekh kond poyi

    • @AsifAli-nb7ix
      @AsifAli-nb7ix 3 місяці тому

      ​@@mds7455ennitt ipol vargiyatha parayunnathil nammal purakotallo??

    • @fy412
      @fy412 3 місяці тому +3

      modiji already vannu kazhinju sahodara❤

  • @ilyasmadanipallangod551
    @ilyasmadanipallangod551 3 місяці тому +117

    ചൈനയിൽ മുസ്ലിം പള്ളികൾ ഇല്ലാ എന്ന് പറഞ്ഞവർക്കുള്ള മറുപടി കൂടിയാണ് ഈ വീഡിയോ 👌

    • @arjunrajeev1234
      @arjunrajeev1234 3 місяці тому +4

      കഴിഞ മാസം തകർത്ത് പള്ളികളുടെ പേര് പറഞ്ഞു തരണോ

    • @_opinion_4956
      @_opinion_4956 3 місяці тому +8

      ​@@arjunrajeev1234avar mosque um Church um okke angne alter ചെയ്യുന്നുണ്ട്

    • @arjunrajeev1234
      @arjunrajeev1234 3 місяці тому

      @@_opinion_4956 sincize cheyyunnu even ഖുർആൻ വരെ അറിയോ

    • @rajeshbabubabu3719
      @rajeshbabubabu3719 3 місяці тому +1

      ചൈന സർക്കാർ പറയുന്നതിനപ്പുറം ഒരു ഗോത്രകാല ദൈവ-മതയോളികൾക്കും അവിടെ ആറാടാൻ പറ്റൂല്ല 👌👌👌

    • @nr-vu9dz
      @nr-vu9dz 3 місяці тому +12

      ​@@arjunrajeev1234 ഇന്ത്യയിലായിരിക്കും ഉദ്ദേശിച്ചത്

  • @akkulolu
    @akkulolu 3 місяці тому +68

    മതത്തിന്റെ പേരിൽ തമ്മിൽ തല്ലാതിരിക്കുന്നതാണ് അവരുടെ പുരോഗതി എന്ന് പറഞ്ഞത് എത്ര ശരിയാണ്. അവരുടെ ബുദ്ധി, കഴിവ് കൂട്ടായ്മ, ഹാർഡ്‌വർക്ക് അല്ലേ ആ രാജ്യത്തെ ഇത്ര പുരോഗതിയിൽ എത്തിച്ചത്. എല്ലാവരും കണ്ടുപഠിക്കേണ്ടത് തന്നെ ❤️❤️🥰🥰👌🏻👌🏻

    • @arjunrajeev1234
      @arjunrajeev1234 3 місяці тому +2

      Uighyur മുസ്ലിം concentration ക്യാമ്പ് കണ്ട് tt❤️ഉണ്ടോ

    • @carlover402
      @carlover402 3 місяці тому +6

      ​@@arjunrajeev1234illa ningal kandittundo 😂 parayunathe kettal thonnun athinte ullil kazhinjhitte undenne ...

    • @arjunrajeev1234
      @arjunrajeev1234 3 місяці тому

      @@carlover402 ജ്ഞാൻ ആൽബിൻ തോമസ് സഫാരി ചാനൽ ടീം സന്ദർശനം നടത്തിയുട്ടുള്ളത് ആണ്

    • @arjunrajeev1234
      @arjunrajeev1234 3 місяці тому +1

      @@carlover402 പിന്നെ yuviang province ലെ പള്ളി പൊളിച്ചത് കഴിഞ്ഞ ഡിസംബർ ആയിരുന്നു

    • @Worlord-u8d
      @Worlord-u8d 3 місяці тому +1

      ​@@arjunrajeev1234anthe nannayi thuranu vidathathe🤣

  • @moideenmanningal9674
    @moideenmanningal9674 3 місяці тому +148

    സുജിത് പറയുന്നത് ശരി ആണ്.... മതം പറഞ്ഞു തമ്മിൽ തമ്മിൽ വഴക്കടിക്കുന്ന നേരം constructive ആയ കാര്യങ്ങളിൽ ഇന്ത്യൻ ജനത ഉൾപ്പെട്ടാൽ നമുക്ക് ചൈനയെ മറികടന്നു world number one ആകാം 👍👍.... മാതാവിശ്വാസം നല്ലതാണ്. പക്ഷെ അതിനു മുകളിൽ ആയിരിക്കണം രാജ്യപുരോഗതി

    • @manukr9638
      @manukr9638 3 місяці тому +19

      athinu keralathile sudappikalk rajyathekal valuth matham alle

    • @2MinStories-zc6fn
      @2MinStories-zc6fn 3 місяці тому

      ​@@manukr9638ellavarum kanakka

    • @iamvivekkj
      @iamvivekkj 3 місяці тому

      ​@@manukr9638 ഇത് തന്നെ ആണ് പ്രശ്നം, സംഘികൾക്കും ഇത് ബാധകം അല്ലെ, ചേട്ടാ?

    • @moideenmanningal9674
      @moideenmanningal9674 3 місяці тому

      @@manukr9638 അത് നീ RSS സുടാപ്പി കൃസങ്കി എന്നിവരോട് പറയുക

    • @P6_psycho
      @P6_psycho 3 місяці тому +5

      World no 1 ooh china ye മറികടക്കാൻ ഒന്നും ഇന്ത്യക്ക് ഒരിക്കലും കഴിയില്ല വിവരക്കേട് ഇനി പറയാതെ ഇരിക്കാൻ ശ്രെമിക്കുക

  • @LalyPhilip-mb2lm
    @LalyPhilip-mb2lm 3 місяці тому +26

    ഞാൻ പല വീഡിയോ ക്കും കമൻറ് ഇട്ടതു പോലെ സുജിത്ത് ഒരു സംഭവം തന്നെ ചൈനയുടെ ടെക്നോളജി ഭയന്തരം തന്നെ അത് കാണിച്ചു തന്നതിൽ നന്ദി അവരുടെ വ്യത്തി കണ്ടു പഠിക്കണം

  • @husnibishara6607
    @husnibishara6607 3 місяці тому +21

    ചൈനയിൽ ഇത്രയും മുസ്ലിം പള്ളി ഉണ്ടെന്ന് ആദ്യമായിട്ട് അറിയുന്ന ഞാൻ...😮

    • @myt7471
      @myt7471 3 місяці тому +6

      Valiya muslim population und avde. Lokathile muslim population il top 20 de ullil entho verum China

  • @Biengsettle
    @Biengsettle 3 місяці тому +13

    15:47 إن الدين عند الله الاسلام
    അത് ഒരു ഖുർആനിക വക്യമാണ്. അതിനർത്ഥം: ദൈവത്തിങ്കൽ സ്വീകാര്യമായ മതം അത് ഇസ്ലാം ആകുന്നു എന്നാണ്.

  • @nivedideal
    @nivedideal 3 місяці тому +19

    26:40 പറഞ്ഞത് 100% യോജിക്കുന്നു. 7 വർഷം ചൈനയിൽ നിന്നുകൊണ്ട് എനിക്കും മനസ്സിലായത് അത് തന്നെ ആണ്.

  • @anuajo5363
    @anuajo5363 3 місяці тому +16

    ❤❤എനിക്കിഷ്ടപ്പെട്ട തരത്തിലേക്ക് വീണ്ടും ഭക്തനെത്തിയപ്പോ വല്യ സന്തോഷം.... ടെക്ക് ഇഷ്ടമില്ലെന്നല്ല.... ഇത് കൂടുതലിഷ്ടം ❤❤❤❤

  • @shafeequekt8030
    @shafeequekt8030 3 місяці тому +30

    ചൈനയെ കുറിച്ച് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ പറയുന്നതിന് വിഭരിതമാണല്ലൊ

  • @ElizabethL-v1j
    @ElizabethL-v1j 3 місяці тому +43

    ചൈനയിൽ മതം ഇല്ല എന്നു പറയുന്നവർക്ക് ഒരു മറുപടിയാണ് ഈ കാഴചകൾ... പല കാര്യങ്ങളിലും. നമ്മൾ ഈ രാജ്യത്തെ എന്തു മാത്രം തെറ്റുധരിച്ചിട്ടുണ്ട്.....🎉

    • @moideenmanningal9674
      @moideenmanningal9674 3 місяці тому +5

      @@ElizabethL-v1j ചൈനയിൽ മുസ്ലിം മതം മാത്രമല്ല, ക്രിസ്തുമതം, ബുദ്ധമതം, ജൈന മതം, മതം ഇല്ലാത്തവർ, അന്ധവിശ്വാസികൾ എല്ലാം ഉണ്ട്. അവരവരുടെ മത ആഘോഷങ്ങളും നടത്താറുണ്ട്.... പക്ഷെ എല്ലാം സർക്കാർ അനുസാശിക്കുന്നപോലെ കമ്മ്യൂണിസം ത്തിനു താഴെ 😄😄

    • @ElizabethL-v1j
      @ElizabethL-v1j 3 місяці тому +4

      @@moideenmanningal9674
      നമ്മുടെ രാജ്യത്തിലും എല്ലാ കാര്യങ്ങളിലും നിയന്ത്രണമുണ്ടല്ലോ.... അതിന് എന്താണ് കുഴപ്പം.? നമ്മുടെ രാജ്യത്തിലെ ജനതയേക്കാൾ എല്ലാ മേഖലയിലും ചൈനീസ് ജനത തൃപ്തരാണ്,പുരോഗതിയുള്ള ജനതയാണ്,നമ്മുടെ വീടു മുറ്റത്തെ കാട് വെട്ടി തെളിച്ചിട്ടു വേണം അന്യരുടെ പറമ്പിലെ പുല്ലിനെ കുറ്റം പറയാൻ

    • @Lovebirds894
      @Lovebirds894 3 місяці тому +2

      അതെ നമ്മുടെ രാജ്യത്തു ഒരുപാട് പോരായിമ ഉണ്ട് അത് നികത്താതെ ആണ് മറ്റു രാജ്യങ്ങളെ നമ്മൾ നോക്കും 😂​@@ElizabethL-v1j

    • @meharoofprtrmeharoofprtr8151
      @meharoofprtrmeharoofprtr8151 3 місяці тому +1

      പാശ്ചാത്യ അജൻഡ യാണ്

    • @sidheequeche8262
      @sidheequeche8262 3 місяці тому +1

      ​@@moideenmanningal9674അതിന് എന്താ problem.. ഒരു രാജ്യത്തു ജീവിക്കുമ്പോൾ അവിടത്തെ ഭരണാഘടന അനുസരിച്ചു ജീവിക്കൽ ഓരോ മതസ്ഥരും ആ രാജ്യത്തോട് ഏർപ്പെടുന്ന കരാർ ആണ്. സ്വസ്ഥമായി സ്വന്തം മത കർമങ്ങൾ അനുസരിച്ചു ജീവിക്കാൻ സമ്മതിക്കുന്നിലെ.. അത് പോരെ.

  • @jazalillu9375
    @jazalillu9375 3 місяці тому +4

    ചൈനയിലെ ടെ technowlogy ആണ് NO:1മതം മനസ്സിൽ good message 👌

  • @kirankumarkrishnakumar1529
    @kirankumarkrishnakumar1529 3 місяці тому +13

    Nalla ambience sujith bro...!!
    Adipolli video...!!

  • @HritvikMurali
    @HritvikMurali 3 місяці тому +7

    Excellent video!! ❤❤😊

  • @nashstud1
    @nashstud1 3 місяці тому +13

    Another face of china, beautiful mosque and church ❤awesome

  • @Ans3808Ans
    @Ans3808Ans 3 місяці тому +4

    Sujith നിങ്ങൾ ഒരു മനുഷ്യത്വം ഉള്ള ഒരു ആളാണ് താങ്കൾ പറഞ്ഞത് ശെരിയാണ് മതം മനസ്സിൽ മതി മനുഷ്യത്വമാണ് പ്രധാനം ❤

  • @sasidharansmitha1612
    @sasidharansmitha1612 3 місяці тому +15

    " Keep your religion in mind". Those words of u really touched my mind. This should be a lesson for all the Indians. Then only our country will develop. It is the mindset of the people that should change

    • @林木老寄卖
      @林木老寄卖 2 місяці тому +1

      在中国每个人都可以自由选择自己所信仰的宗教 并且所有宗教都是平等的 穆斯林 基督徒 佛教徒 道教 但有一点很重要宗教不允许牵扯政治 政府官员不允许利用权利组织宗教活动

  • @basheerbm8326
    @basheerbm8326 3 місяці тому +2

    good episode 🎉

  • @AnudasCS
    @AnudasCS 3 місяці тому +4

    കമ്യൂണിസ്റ്റ് ചൈന ❤

  • @harisebrahim2849
    @harisebrahim2849 3 місяці тому +1

    Nice video ❤❤superrr ayi❤❤❤❤

  • @NassarPb-ko5st
    @NassarPb-ko5st 3 місяці тому +4

    ഇതു കണ്ടപ്പൊഴാ കാർത്തിക് സൂര്യ യുടെ ആസ്സാം മിലേക്കുള്ള ട്രെയിൻ യാത്ര ഓർത്തത്‌..😮

  • @sidhiqueaboobacker2238
    @sidhiqueaboobacker2238 2 місяці тому

    I really enjoy ur travallogue. Nice. May Almighty bless u

  • @Smaliyavlogs
    @Smaliyavlogs 3 місяці тому +1

    Travelling related even small matters also explaining the character of urs appreciated like Apple app.. ❤️❤️
    The ship of silk road is very beautiful 🥰🥰
    Huaisheng mosque and the surroundings are amazing...
    Today's video has no words dear to explain...cathedral 😳😳 and mosque construction very much different... In India there are some similarities we can see... But here.... 👌🏻👌🏻👌🏻

  • @muhammednishadkunnil2945
    @muhammednishadkunnil2945 3 місяці тому +11

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്❤

    • @ar_leo18
      @ar_leo18 3 місяці тому

      rand ardhaathil anu marx ath paranjath.. onu positive ayit matonnu sarcastic ayit.. positive enal karupp oru pain killer anu.. manishyan anubhavikunna kashtapadil matha viswasam chila samayath oru karupp pole aswasam akarund.. matonu negative ayitum influence cheyarund matham.. athanu marx udheshikunath.. Philosophical anu

    • @Siraf6438
      @Siraf6438 3 місяці тому

      Islamine kurich പഠിക്കുക

  • @mubashirsaadhi4669
    @mubashirsaadhi4669 3 місяці тому +22

    ശ്രീ :സുജിത് ബ്രോ..ഞാൻ നിങ്ങളുടെ സബ്സ്‌ക്രയ്ബർ ആയ ഒരു ഉസ്താദ് ആണ്.ആപള്ളിക്കുള്ളിലെ എഴുത്ത് ..' ഇന്നദ്ധീന ഇന്തല്ലാഹിൽ ഇസ്‌ലാം എന്നാണ് :സാരം :നിശ്ചയം ഇസ്ലാം അല്ലാഹുവിന്റെ മതമാവുന്നു എന്നാണ്

  • @yaseenmuhammed-z1e
    @yaseenmuhammed-z1e 3 місяці тому +4

    മതം എന്നുള്ളത് മാനസിക സങ്കർഷം കുറക്കാനുള്ള ഒരുപാതി മാത്രമാണ്
    ബാക്കി ഉള്ളതൊക്കെ നമ്മൾ മാത്രം ചെയ്യേണ്ടതാണ് അല്ലാതെ ഒരു ദൈവവും സഹായിക്കില്ല അതിന്റെ യഥാർത്ഥ ഉദാഹരണമാണ് ചൈന
    പിന്നെ ഇന്ത്യക്കാരെ ഏറ്റവും കൂടുതൽ തെറ്റിദ്ധരിപ്പിച്ച രാജ്യമാണ് ചൈന എന്തായാലും താങ്കളുടെ വീഡിയോ കാരണം കുറച്ചു പേർക്കെങ്കിലും സത്യം മനസിലായാൽ അത് നല്ലൊരു കാര്യമാവും 👌👌👌

    • @Sonicssun
      @Sonicssun 3 місяці тому +1

      💯 correct

  • @faisu30
    @faisu30 2 місяці тому

    Bro you forgot one very very important thing to mention when you visited this mosque, There is a tomb of prophet Muhammad’s (Pbuh) companion (Sahaba) in that mosque Their name is •Sa’d Ibn abi waqas” he is a very prominent personality in Islamic history, Just a reminder, But any ways it was a very very wonderful and informative video, Thanks very much and keep up the great work
    ❤❤❤❤

  • @afrinshanu4189
    @afrinshanu4189 3 місяці тому +13

    നിങ്ങൾ മദത്തിന്റെ കാര്യം പറഞ്ഞപ്പോൾ. നല്ല ഒരു മെസേജ് ആയി. 👍👍👍good ❤

  • @Liyakath_liya.
    @Liyakath_liya. 3 місяці тому +1

    പൊളി ❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 місяці тому +1

    വീഡിയോ സൂപ്പർ, സന്തോഷം 👍ആശംസകൾ 👍👏👏👏👏🥰🥰🥰🎉🎉🎉🌷🌷🌷🙏

  • @varunlionspalathil8934
    @varunlionspalathil8934 3 місяці тому +6

    Sujith bro...സ്ഥിരമായി TTE kanunna ഒരു പ്രേക്ഷകന് ആണ്...എന്നാൽ ഈ kochi to uk back packing trip മറ്റുള്ള വീഡിയോ പോലെ ഒരു authentic travel video നിന്ന് മാറി ഒരു life style video pole thonnund....യാത്രകൾ തീരെ കുറവ് പകരം ചില mall, rsilway,metro, purchase , factory...ഇതൊക്കെ എന്നെ പോലെ ചില പ്രക്ഷകർക്ക് intresting തോന്നുന്നില്ല...ബോർഡർ യാത്ര ക്രോസിംഗ് ഒക്കെ നല്ല രസമാണ്..പക്ഷെ എങ്കിലും title parayunna pole oru real back packers type travel experience നൽകാൻ കഴിയുന്നില്ല....
    അടുത്ത കാലങ്ങളിൽ Travel food tech എന്ന ഫോർമാറ്റിൽ നിന്ന് വീഡിയോസ് ഒരു ലൈഫ് സ്റ്റൈൽ formati ലേക്ക് മാറുന്നതായി തോന്നുന്നു
    Anyway oru അഭിപ്രായം എന്ന നിലയിൽ പറയുന്നു എന്ന് മാത്രം...have a safe journey and safe healthy life... I'm Always proud to be watching your videos as subscriber.....❤❤❤❤❤

  • @Krishnarao-v7n
    @Krishnarao-v7n 3 місяці тому +2

    Chinese Mosque & Church Views & Factory Views Amazing & Beautiful Historical Information 👌🏻 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉

  • @raghuchandran8589
    @raghuchandran8589 3 місяці тому

    Sujith ji Namaste 🙏
    My name is Raghunathan Chandran
    I regularly watch your videos on daily basis and I like all your videos very much
    We see all countries and places in the world through your videos free of cost
    We salute and appreciate you for that and are thankful for showing us the world

  • @張小可-b8l
    @張小可-b8l 3 місяці тому +2

    In the history of China, there has never been mutual killing between different religions. We say tolerance is great. Since ancient times, China's rulers have not interfered with people's religious beliefs, but it is certain that politics is higher than religion.

  • @sajigodzesaji8121
    @sajigodzesaji8121 3 місяці тому +5

    125ep ഒന്നുപോലും മിസ്സ്‌ ചെയ്യാതെ കണ്ടവർ ഉണ്ടകിൽ അടി ലൈക് 👍😍😘

  • @veena777
    @veena777 3 місяці тому +4

    Miss Rishi baby Shweta mam in this wonderful series loved it will be plzzz do with family Sir China vlog with families Mia & Zaheer Bhai it will be amazing 😍😍😍😍

  • @renidavid5333
    @renidavid5333 3 місяці тому +4

    താങ്കളുടെ ചൈനയെ പ്പറ്റിയുള്ള അഭിപ്രായം നൂറു ശതമാനം ശരിയാണ് മതം നമ്മുടെ രാജ്യത്തിൻ്റെ ഒരു ശാപമായി മാറിയിരിക്കുന്നു. മതം നമ്മുടെ മനസ്സിൽ എന്നു വെയ്ക്കുന്നോ അന്ന് നമ്മുടെ രാജ്യം നന്നാകും

  • @Sunilpbaby
    @Sunilpbaby 3 місяці тому

    കിടിലൻ വീഡിയോ 😍❤️

  • @preetisarala3851
    @preetisarala3851 3 місяці тому +1

    All places are so neat & clean, well maintained.

  • @kidilantraveler
    @kidilantraveler 3 місяці тому

    Appreciate that you show Mosque and Church in China❤

  • @factbyabhishek
    @factbyabhishek 3 місяці тому +7

    27:16 correct 💯. religion parjal full problem akum😢

  • @7SOULS_0F_SEOUL
    @7SOULS_0F_SEOUL 3 місяці тому

    Thank you sree sujith bhakthan for this episode and your hard work 🥰🫂

  • @nihalkprakash8070
    @nihalkprakash8070 3 місяці тому +1

    Kidilan video

  • @HrishikeshSharma-yw7jy
    @HrishikeshSharma-yw7jy 3 місяці тому +8

    Lag ond
    Ee city kandu maduthu
    Please move on to next province 😊

  • @satheeshp.t8773
    @satheeshp.t8773 3 місяці тому +10

    അഭിജിതിന്റെ വീഡിയോ കണ്ടുകൊണ്ടാണ് ഞാൻ സുജിത്തിന്റെ വീഡിയോയിലെക് എത്തുന്നത്.. എനിക്ക് ഒരുപാട് ഇഷ്ടമായി നിങ്ങളുടെ രണ്ടുപേരുടെയും videos.. രണ്ടുപേരെയും ഞാൻ സബ്സ്ക്രൈബ് ചെയ്തു.🥰🥰🥰

  • @MohammadIqbal-v5q
    @MohammadIqbal-v5q 3 місяці тому +1

    Wonderful travel video beautiful city beautiful place beautiful scene wonderful looking beautiful mosque good looking good story happy enjoy

  • @thetravelmallu
    @thetravelmallu 3 місяці тому +4

    Bro, kazhinna rand videosil potuve video yedukunna ulla oru take alla, ento oru change. Pazzhaya style aayirunn nallat. Koode ullarood ullavarude sambhakshanam okke kurannat pole

  • @sreekalaca1648
    @sreekalaca1648 3 місяці тому +1

    Church and mosque in china new knowledge 👍

  • @rayyu77
    @rayyu77 3 місяці тому +1

    China Super ❤

  • @blessyjose4009
    @blessyjose4009 3 місяці тому

    I have stayed in China, for nearly 2 years, at Shenzen, Shanghai, and Xian .But I never managed to even explore a 10th of what you are exploring in China. The food is a delicacy, but I mostly stayed away from Chinese authentic cuisine
    Your videos give me another opportunity to view China through your lens and sound .
    In case you are exploring further I would recommend that you show a detailed coverage of the Terracotta warriors in Xian.

  • @shabanasidheeq7083
    @shabanasidheeq7083 3 місяці тому +1

    Food vlog aanu super😊

  • @pkfaslurahmanfasal3393
    @pkfaslurahmanfasal3393 3 місяці тому +10

    മതം മനുഷ്യന്റെ ആത്മ ശുദ്ധിക്കും, നന്മക്കും ആവണം. അത് പറഞ്ഞ് മനുഷ്യൻമാർ തമ്മിൽ വേർതിരിവ് ഉണ്ടാകരുത്. എല്ലാവരും സ്നേഹത്തിലും സന്തോഷത്തിലും ജീവിച്ച് മരണം വരെ മുന്നേറുക. ❤

  • @mumthasbeegam2345
    @mumthasbeegam2345 3 місяці тому +19

    1300 വർഷം പഴക്കമുള്ള പള്ളി മനോഹരം ,,,, ദൂരെ നിന്നു നോക്കിയാൽ ലൈറ്റ് ഹൌസ് പോലെ ....... അതി മനോഹരം ഇതിന്ടെ പരിസരവും,,, വീടുകളും,,, മനോഹരമായ കാഴ്ചകൾ തന്നെ എല്ലാം........ 👌, 👌, 👌

    • @arjunrajeev1234
      @arjunrajeev1234 3 місяці тому

      ഇസ്ലാമിക രീതികകളിൽ പള്ളികളിൽ പണിതൽ പിന്നെ പുറം ലോകം കാണില്ല

  • @humanbeing4290
    @humanbeing4290 3 місяці тому +1

    According to Boston University's 2020 World Religion Database, there are 499 million folk and ethnic religionists (34 percent), 474 million agnostics (33 percent), 228 million Buddhists (16 percent), 106 million Christians (7.4 percent), 100 million atheists (7 percent), 23.7 million Muslims (1.7 percent)

  • @siyadaboobacker1368
    @siyadaboobacker1368 3 місяці тому +6

    Many vloggers are not showcasing their experiences in China. This country is truly remarkable
    and offers numerous opportunities for exploration.
    Best wishes 👌

  • @mrngaming4568
    @mrngaming4568 3 місяці тому +1

    china is superb😍🤩

  • @akhilajinu2556
    @akhilajinu2556 3 місяці тому

    Spr ambiance..... Gd placee... 🥰🥰🥰

  • @jaynair2942
    @jaynair2942 3 місяці тому +1

    Great transportation facilities.! The mosque has kinda different style and architecture.! But beautiful. The flower you mentioned is called Frangipani in English, and Kunkumapoov in Malayalam.! Some places in kerala, it's also called as chembakam. But it's not the real chembakam.! I love this flowers.! It's found widely in our temple premises.!

  • @Volvo2946
    @Volvo2946 3 місяці тому

    ചൈനയിൽ പള്ളി ??
    പുതിയ അറിവ് ❤❤❤

  • @sajinvsabusajinvsabu9404
    @sajinvsabusajinvsabu9404 3 місяці тому

    Super bro ❤

  • @Baazh_ali
    @Baazh_ali 3 місяці тому +6

    15:52
    لَا إِلَٰهَ إِلَّا ٱللَّٰهُ مُحَمَّدٌ رَسُولُ ٱللَّٰهِ • (lā ilāha illā llāhu muḥammadun rasūlu llāhi)
    There is no God Except Allah ; (Prophet )Muhammad PBUH is the Messenger of Allah (AWJ)

    • @Mrperfect007-d4l
      @Mrperfect007-d4l 3 місяці тому +1

      ആഹാ 😂😂😂 എത്തിയല്ലോ സുഡാഫി 😂😂😂

    • @Anandupapz
      @Anandupapz 3 місяці тому +5

      😂😂😂😂😂

    • @Sadik-id3cq
      @Sadik-id3cq 3 місяці тому +1

      അങ്ങനെയല്ല
      ان الدين عند الله الاسلام എന്നതാണ്

    • @Worlord-u8d
      @Worlord-u8d 3 місяці тому

      First religion true religion 🚩

  • @raizamrn7118
    @raizamrn7118 3 місяці тому

    It's me good luck here 🥰🥰❤

  • @yaseenmuhammed-z1e
    @yaseenmuhammed-z1e 3 місяці тому +1

    One of my liked video from sujith👏👏👏👌

  • @naijunazar3093
    @naijunazar3093 3 місяці тому +2

    Hi സുജിത്, ഓരോ വീഡിയോയിലും ചൈന ഞങ്ങളെയും വിസ്മയിപ്പിക്കുന്നു. നിങ്ങൾ പറഞ്ഞത് സത്യമാണ്. മതം പേർസണൽ ആയ ഒരു കാര്യമാണ്. അത് പലരും മനസ്സിലാക്കുന്നില്ല. സോഷ്യൽ മീഡിയയിൽ കമന്റ്‌ ബോക്സ്‌കളിൽ മതങ്ങളെ പറ്റി സംസാരിക്കുന്നവർ ഓർക്കുക നമ്മുടെ നാട് ചൈനയെ പോലെ വികസിതമാക്കാത്തതിന് കാരണം നിങ്ങൾ കൂടിയാണ്. മറ്റുള്ളവരിൽ നിന്ന് നല്ല കാര്യങ്ങൾ മാത്രം ഫോളോ ചെയ്യുക. അവർ അവരുടെ തെരുവുകളും ചരിത്ര സ്മാരകങ്ങളും എത്ര വൃത്തിയും മനോഹരവുമായി സംരക്ഷിക്കുന്നു എന്നത് ശ്രദ്ധിക്കുക. ഗവണ്മെന്റ് മാത്രമല്ല പൊതുജനങ്ങൾക്കും ഇതിൽ പങ്കുണ്ട്

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 місяці тому

    Great wonderful beautiful congratulations hj best wishes thanks

  • @mpr116
    @mpr116 3 місяці тому

    Avideyum Shaheer bhai.nice to see you.

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому

    Happy journey 🎉

  • @kirankumarkrishnakumar1529
    @kirankumarkrishnakumar1529 3 місяці тому +1

    Sujith bro oru sugesstion
    Kl to Uk seriesil oro countryill kurach Tech ayalum dress ayalum shopping nadathuvoo.....!!
    Pinne food vlogum pretyekichu....😄😄

  • @rnskwt6543
    @rnskwt6543 3 місяці тому

    27:53 great words ❤🎉

  • @Soumyathelakkat
    @Soumyathelakkat 3 місяці тому

    Wowww...chinayakurichulla new informations.thanku so much

  • @sajeshvincentable
    @sajeshvincentable 3 місяці тому

    superb video..

  • @m.shahulhameed.erode.5442
    @m.shahulhameed.erode.5442 3 місяці тому

    Adipoli super 👍

  • @Svlooog
    @Svlooog 3 місяці тому +1

    China is outstanding

  • @basheerkp2127
    @basheerkp2127 3 місяці тому

    മാഷാ അല്ലാഹ്

  • @mahemptdm
    @mahemptdm 3 місяці тому +2

    ഫസ്റ്റ് വ്യൂ ഫസ്റ്റ് കമന്റ്

  • @sreerag9704
    @sreerag9704 3 місяці тому

    Wait Is worth❤

  • @manuprasad393
    @manuprasad393 3 місяці тому +5

    കൊള്ളാം അടിപൊളി
    നിങ്ങൾ പറഞ്ഞതിനോട് 100%യോജിക്കുന്നു 👍🏻👍🏻👍🏻

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 місяці тому

    LAST DIALOGUE POLICHU

  • @muhammedjasim3313
    @muhammedjasim3313 3 місяці тому

    Superb video

  • @VijayKumar-rn5rh
    @VijayKumar-rn5rh 3 місяці тому

    അതുപോലെ നമ്മുടെ ഇന്ത്യയിലും ചുയ്യുയുക ❤️❤️🌹🌹

  • @soniyabiju2110
    @soniyabiju2110 3 місяці тому

    Beautiful mosque and church...soniya

  • @vertextips2808
    @vertextips2808 3 місяці тому +1

    Polichu ❤️,first vedios oru quality kurav feel cheythu,enikk matram ano thoniye

  • @sidhiqueaboobacker2238
    @sidhiqueaboobacker2238 2 місяці тому

    How do we go to this place🤔 pls guide. Iam planning a trip to china

  • @NK-cs6ub
    @NK-cs6ub 3 місяці тому

    സൂപ്പർ വീഡിയോ ❤❤❤👍👍👍👍

  • @abelgeorge5728
    @abelgeorge5728 3 місяці тому

    Waiting for the video of huge factories and industrial visit. ..❤

  • @renoyraju6783
    @renoyraju6783 3 місяці тому +1

    All days waiting for the new video...If not desp akum

  • @shinoysebastian203
    @shinoysebastian203 3 місяці тому +9

    ഇന്ത്യയിൽ മതം മാത്രമാണ് വലുത് ,

  • @veena777
    @veena777 3 місяці тому

    Awesome mind-blowing vlog Day before yesterday I really enjoyed it Sir I was busy current days so I couldn't comment 😔

  • @SumeshkichuVlogs
    @SumeshkichuVlogs 3 місяці тому

    Adipoli ❤️✌️

  • @soul9778
    @soul9778 3 місяці тому

    Wow🤩❤

  • @AshfakPA
    @AshfakPA 3 місяці тому +10

    സ്ദിരം കാഴ്ചയിൽ നിന്നും വ്യത്യസ്ദമായി എന്തെങ്കിലും കാണിക്കണം ഇത് കണ്ട് മടുത്തു 🤔

    • @aslamvakathanam2383
      @aslamvakathanam2383 3 місяці тому +6

      ഇതു പുതിയ തല്ലേ ചൈനയിൽ പള്ളി നമ്മടെ വിവരം മുഴുവൻ മാറിയില്ലേ.

    • @srikumarnair2941
      @srikumarnair2941 3 місяці тому

      What is this malayalam?

    • @TR12MADARA
      @TR12MADARA 3 місяці тому

      ​@@srikumarnair2941 yes

    • @myt7471
      @myt7471 3 місяці тому

      Ith entha different alle.. aanilo

  • @veena777
    @veena777 3 місяці тому

    Day before Yesterday vlog was really amazing the Mall & the shape of the Car was so funny like Bullet train you was saying Aiyeeeee lol 😂😆🤭🤣

  • @Smr703
    @Smr703 3 місяці тому

    Ippol camera clear adipoli aayallo

  • @Rahul-iu7jl
    @Rahul-iu7jl 2 місяці тому

    super

  • @veena777
    @veena777 3 місяці тому

    Going to see today's after coming from outside your vlogs are really entertaining thrilling 😂😆🤭🤣

    • @TechTravelEat
      @TechTravelEat  3 місяці тому

      Hope you enjoyed it!

    • @veena777
      @veena777 3 місяці тому

      @@TechTravelEat Yeah 🥹

  • @mrcv2
    @mrcv2 3 місяці тому

    Yes bro നമ്മളുടെ വിശ്വാസത്തെ പലരും use ചെയ്യുന്നുണ്ട്

  • @nirmalk3423
    @nirmalk3423 3 місяці тому +1

    Beautiful 🎉❤

  • @AshVlogs-yh4bb
    @AshVlogs-yh4bb 3 місяці тому

    Pwoli✌️

  • @ashraftc9397
    @ashraftc9397 3 місяці тому

    ഓരോവിഡിയോയും വിസ്മയമാണല്ലോ