ഞാനും മൂക്ക് കുത്തിണ്ണു. ഗൺ വച്ചുതന്നെയാ കുത്തിയെ. പിന്നീട് ആ മൂക്കുത്തി ഊരി ഗോൾഡ് മൂക്കുത്തി ഇട്ടതും ഞാൻ ഒറ്റക്ക് തന്നെയാ.. പക്ഷെ എനിക്ക് ഇത് പോലെ ഒന്നും ഉണ്ടായിട്ടില്ല.. എന്തായാലും ചേച്ചി പറഞ്ഞത് വളരെ നല്ലൊരു കാര്യം ആണ്.. ഇനി മൂക്ക്കുത്താൻ ആഗ്രഹം ഉള്ളവർ ഉണ്ടെങ്കിൽ തീർച്ചയായും ചേച്ചി പറഞ്ഞുതന്ന അറിവ് ചെയ്ത് നോക്കണം..യൂസ് ഫുൾ വീഡിയോ ആയിരുന്നു ചേച്ചി 😍😍
എപ്പോഴും തട്ടാനെ കൊണ്ട് കുത്തിച്ച് ആദ്യം തന്നെ സ്വർണ മൂക്കുത്തി ഇടുന്നതാണ് നല്ലത്. അപ്പോൾ ഇത്രയും പഴുപ്പും വേദനയും ഒന്നും ഉണ്ടാവില്ല എന്നാണ് എൻ്റെ ഒരു അനുഭവം
So true👍 second stud കുത്തിയപ്പോൾ gun shot ചെയ്തു, അത് പഴുത്തു ആകെ കുളമായി ഊരി മാറ്റി. പിന്നീട് മൂക്ക് കുത്തിയപ്പോൾ തട്ടാനെ കൊണ്ട് കുത്തിച്ചു അപ്പോഴും വലിയ വേദന ഉണ്ടായില്ല അതിനു ശേഷവും പ്രശ്നം ഉണ്ടായില്ല.
എനിക്ക് mokkoththi ഭയങ്കര ഇഷ്ടം ആയിരുന്നു കുഞ്ഞിലേ മുതലേ. പക്ഷെ വീട്ടിൽ സമ്മതിച്ചില്ല കുത്താൻ. Last engagement കഴിഞ്ഞപ്പോ പോയി കുത്തി. ചെറിയ ഒരു mukkoothy. ഉണ്ടെന്ന് പറയില്ല. പിന്നെ കുറച്ചു കഴിഞ്ഞ് ഡയമണ്ട് കുത്തി. അതിന്റെ തണ്ടിന് കുറച്ചൊടെ കട്ടി ഉണ്ടാരുന്നു. പിന്നെയും മൂക്ക് കുത്തി 🥲. പിന്നെ delivery കഴിഞ്ഞപ്പോ mukkothy സമയത്ത് ഇടാതെ hole അടഞ്ഞു. മൂന്നാമതും കുത്തി. അത്രയും ഇഷ്ടം ആയത് കൊണ്ട 3 times വേദന സഹിച് കുത്തിയത്. ഞാൻ 3 തവണയും തട്ടനെ കൊണ്ട കുത്തിച്ചേ. ഉപ്പും വെളിച്ചെണ്ണയും ഇട്ട് കൊടുത്തു ഒരാഴ്ച. മുഖം കഴുകുമ്പോളും ശ്രേദ്ധിച്ചു. എന്നാൽ കഥ അതൊന്നും അല്ല. Last കുത്തി 2 കൊല്ലം കഴിഞ്ഞു ഇപ്പോൾ. മുഖത്തു ക്രീം ഇട്ടപ്പോ ഇടക്ക് കയറി. Vellom എടുക്കുന്ന കണ്ടപ്പോളാ പഴുത്തു എന്ന് മനസിലായത്. ഊരി കളഞ്ഞാലോ എന്ന് വരെ ഓർത്തു🥲.പിന്നെ ഈ same ഉപ്പ് വെളിച്ചെണ്ണ പ്രയോഗിച്ചു. Continuous ആയി 10 day. തോരെ തോരെ ഇട്ട് കൊടുത്തു. Daily 7-8 തവണ. ചെറുതായി എണ്ണ ചൂടാക്കി തേച്ചു. ഇടക്ക് mukkothy ഊരിയിട്ട് എണ്ണ തേച്ചു കൊടുത്തു finaly കരിഞ്ഞു. അങ്ങനെ വേറെ വെല്ല tip ഉം ഉണ്ടോ എന്ന് seach ചെയ്തപ്പോൾ ആണി video കണ്ടത്. നല്ലത്ഹോസ്പിറ്റലിൽ പോയി കുത്തുന്നത് ആണ്. Bcz കടയിൽ പോയി കുത്തുമ്പോൾ അവർ ഉപയോഗിക്കുന്ന ആണി പലരേയും കുത്തിയത് ആകാം. So പല അസുഖങ്ങൾക്കുള്ള സാധ്യത ഉണ്ട്
എന്റെ മൂക്ക് gunshot ചെയ്താണ് കുത്തിയത്, പിറ്റേന്ന് തന്നെ ഞാൻ ഒരു ഡയമണ്ട് മൂക്കുത്തി ഇടുകയും ചെയ്തു, വേദന ഒട്ടും ഉണ്ടായില്ല...ഉപ്പുവെള്ളം പോലും പുരട്ടിയില്ല, ഈ വീഡിയോ കാണുമ്പോൾ എന്റെ ഭാഗ്യം എന്നല്ലാതെ വേറൊന്നും പറയാനില്ല 🤗🤗
ഇന്ന് ഞാൻ ഭീമ യിൽ പോയി കുത്തണം വിചാരിച്ചപ്പോൾ ആദ്യം വിനിടെ മൂക്കുത്തി ഓർമ വന്നു.... ഈ വീഡിയോ സത്യത്തിൽ ആവശ്യം ഇല്ലാലോ ന്നു കരുതി കാണാതിരുന്നു... But ആവശ്യം വന്നപ്പോൾ വേറെ എവിടേം നോക്കാതെ വിനി ടെ എക്സ്പീരിയൻസ് നോക്കി പോകാം ന്നു മനസ്സ് പറഞ്ഞു.... Its very helpful 🙏🏻
ഞാൻ മൂക്കുത്തി യിട്ട് 3yr ആയി. എനിക്ക് ഗൺ കൊണ്ട് aanu കുത്തിയെ. മൂക്കുത്തി ഉപ്പ് വെളിച്ചെണ്ണ യൂസ് ചെയിതു കൂടെ കൂടെ കറക്കി കൊടുക്കണം.5ന്റെ അന്ന് ഗോൾഡൻ മൂക്കുത്തി ഇട്ടു. പിന്നെ യും 5ഡേയ്‌സ് ഉപ്പും വെളിച്ചെണ്ണയും ഇട്ടു കറക്കി കൊടുക്കണം. Anakkathe വച്ചാൽ aanu prblm. എന്റെ husnum ഇഷ്ട്ടം അല്ലായിരുന്നു.😜എന്റെ nirbadham ആയിരുന്നു... പിന്നെ അതിനു ശേഷം ഒരു ജലദോഷം പോലും വന്നിട്ടില്ല. 🙏സത്യം ആണ് മുൻപ് എപ്പോഴും ജലദോഷം വരുമായിരുന്നു
മൂക്കുത്തി experience അടിപൊളി.. Last മൂക്കുത്തി ഊരുന്ന time ശ്വാസം അടക്കി പിടിച്ചായിരുന്നു കണ്ടത്... എത്ര വേദന സഹിച്ചു.... ഇപ്പൊ ഇട്ട മൂക്കുത്തി sssspppprrrr ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് 😍😍😍👌👌👌👌 ഇങ്ങനെ ഒരു vdo ചെയ്തതിന് thanks 🙏🙏🙏ഒരുപാട് പേർക് use ആവും 😍😍
ഹോ വിനി അനുഭവിച്ച വേദന എനിക്ക് നന്നായി മനസിലാകുന്നുണ്ട്..ഞാൻ മൂക്ക് കുത്തിയത് കല്യാൺ ജ്വല്ലറി യിൽ ആണ്.ഒരാഴ്ച ഉപ്പുവെള്ളം മാത്രം കൊണ്ടു.fucidin ന്റെ കാര്യം എനിക്ക് അറിയില്ലായിരുന്നു.ദൈവാധീനം കൊണ്ട് ഒരാഴ്ച കൊണ്ട് ഉണങ്ങി ആദ്യം ഇട്ടത് ഞാൻ തന്നെ ഊരി മാറ്റി വേറെ ഇട്ടു. അവിടെ തന്നെ പോയി ഊരണം എന്നു പറഞ്ഞില്ലായിരുന്നു. വീണ്ടും കുറച്ചു ദിവസം വേദന ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ഇൻഫെക്ഷൻ ആയില്ല..🙏 എന്റെ വീടിനടുത്തുള്ള ഒരു ചേച്ചി മൂക്കുത്തി ഇട്ട് ഇൻഫെക്ഷൻ വന്നു മൂക്കുത്തി ഊരി തെറിച്ചു പോയി എന്ന് പറഞ്ഞു അവർ വീണ്ടും കുത്തുക ഉണ്ടായി. എന്തായാലും ഈ വീഡിയോ share ചെയ്തതിനു വളരെ നന്ദി വിനി..❤️🙏
1. തട്ടാന്റെ അടുത്ത് പോയി കുത്തുക 2. ഗോൾഡ് മൂക്കുത്തി ഇട്ട് കുത്തുക 3. കാൽ നീളം ഉള്ള മൂക്കുത്തി എടുക്കാൻ ശ്രദ്ധിക്കുക 4. തടിപ് പോലെ വരുവാണഗിൽ ഡോക്ടരുടെ അടുത്ത് പോയി oinmment, ആന്റിബയോട്ടിക് ടാബ്‌ലെറ്സ് എടുക്കുക... ഒട്ടും പറ്റുന്നില്ലഗ്ഗിൽ പൊന്ന് മക്കളെ ചേച്ചിമാരെ അഴിച്ചു കളയുക.... മൂക്കിൽ പാടും വൃത്തികേടും ഉള്ളത്തിലും ബേധം മൂക്കുത്തി ഇടാത്തതല്ലേ... Telling frm my experiance.... Worst experience 😭😭😭😭
എനിക്ക് sinking und... Studinte മുകൾ വശം മുക്കാൽ ഭാഗം താണ് പോയി.... വേറെ കുഴപ്പമില്ല... വേദന പഴുപ്പ് ഒന്നും ഇല്ല.. ഇടയ്ക്ക് തിരിച്ചു കൊടുക്കുന്നു, മെല്ലെ മുകളിലേക്ക് തള്ളി കൊടുക്കുന്നുണ്ട്.. വേറെ എന്തെങ്കിലും cheyyano
ഈ വീഡിയോ കണ്ട ശേഷമാണ് ഞാൻ മൂക്ക് കുത്തിയത്.കൊല്ലം ഭീമ ജൂവലറിയിൽ പോയി അവിടുത്തെ തട്ടാനെ കൊണ്ടാണ് കുത്തിയത്.ആദ്യം ഒരു സ്പ്രേ ഉപയോഗിച്ച് മൂക്ക് ചെറുതായി മരവിപ്പിച്ച ശേഷമാണ് കുത്തുന്നത്. ഒരു വേദനയും ഇല്ല. മരവിപ്പ് മാറുമ്പോഴും വേദന ഇല്ല. പഴുക്കുകയോ മറ്റു പ്രശ്നങ്ങൾ ഉണ്ടാകുകയോ ഒന്നും ഉണ്ടായില്ല
എന്റെ പാവം കുട്ടി 😘ഇനിയും ഞാൻ ഒരു കാര്യം പറയട്ടെ മക്കളെ.. എനിക്കിപ്പോൾ 61വയസ്സായി.. നാലു വർഷം മുൻപ് എന്റെ 57 വയസ്സിലാണ് ഞാൻ മൂക്കു കുത്തിയത്.. കേൾക്കുമ്പോൾ എന്റെ മക്കൾക്കെല്ലാം ചിരി വരുമെന്നെനിക്കറിയാം 😀എങ്കിലും എന്റെ ഒരഭിപ്രായം പറയട്ടെ തട്ടാന്റെ അടുത്ത് ചെന്നു മാത്രം മൂക്കു കുത്തുക.. അതാണ് ശരിയായിട്ടുള്ള രീതി. എനിക്ക് ഇത്രയും പ്രായമായിട്ടും ഒരു കുഴപ്പവും ഉണ്ടായില്ല.നാലു വർഷമായി 😀 എനിക്കു വന്നപോലെ വേറാർക്കും ഒരു കുഴപ്പവും വരരുതെന്നു ആഗ്രഹിക്കുന്ന വിനിക്കുട്ടിയുടെ നല്ല മനസ്സിനെ നമിക്കുന്നു.. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏😘
Chechi ente mookuthi night bedil oori poyi.avde oru bump vannittundu...ini athu marathe kuthyal infection aaville.reply tarane.ente 5th time aa kuthan pone.enikkini vayya 😢
തട്ടാന്റെ യടുത്ത് മുക്ക് കുത്തിയാൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ല വിനി ഞാൻ തട്ടാന്റെയുത്താണ് മുക്ക് കുത്തിയത് കുറച്ച് വേദനയുണ്ടായിരുന്നു വിനിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നി ട്ടോ .... വളരെ ഉപകാരപ്രദമായ വീഡിയോ വിനിയ്ക്ക് നന്നായി ചേരുന്നുണ്ട്
വിനി .... മോളെ ഞാനും പറഞ്ഞിട്ടുണ്ട് വിനിക്ക് മൂക്കുകുത്തി ഭംഗി ആണെന്ന്.... പാവം വേദനിക്കുന്നകണ്ടപ്പോൾ സങ്കടം തോന്നുന്നു... ഞാനും 15 വർഷം മുൻപ് ദുബായിൽ ഒരു ladydoctor ആണ് കുത്തി തന്നത് .കുഴപ്പം ഇല്ലായിരുന്നു മോളെ. പിന്നെ ഈ മൂക്കുത്തി ഊരരുത്. ഇപ്പൊഴുന്നും .. നന്നായി മൂക്ക് ഉണക്കാകട്ടെ.... ഞാൻ പല മൂക്കുത്തി പരീക്ഷിക്കുമായിരുന്നു...അങ്ങനെ ചെയ്യരുത് അതുപോലെ മൂക്കുത്തി length(അതിന്റെ കാലിന് ) കൂടുതൽ ഉള്ളത് നോക്കി വേടിക്കണം.... മോളുടെ മൂക്കിന് കട്ടി കൂടുതലാണ് അതുകൊണ്ട് . എന്തായാലും കൂടുതൽ ഐശ്വര്യം ആയിട്ടുണ്ട് 🥰🥰🥰
Hai chechi ...Ente anubhavam paranja pole thanneyundu...mookuthi idan bhayangara agraham aarunnu.. ipozhum.3 times left and right mari mari kuthi fail aaya oru aala njan..Ente maman thanneyanu adhyathe rand times um kuthiyath traditional way il ...Gold thanneyanu ittathum...Two days kazhinjapol chechik vanna pole mookuthide aduth pimple pole vannu...Daily ath valuthayi vannu mookkuthi moodaray pazhup oke vannu...Oduvil vedhana sahikathe oori...Aah hole vegam adayukayum cheythu...Pinned 1 year kazhinj veendum njan vazhakitt mamane kond adutha side il kuthi..Athum same avastha...Angne veendum 1 year kazhinj vazhakit vazhakit kuthan veendum sammathichu...Vere oru aale kond traditional way il thanne kuthi...Aah time il njn faint aay.....Enitum agrahathinte level high aayath kond veendum kuthi....This time purath kanan problem...Illa but ithavana mamsam valarnnathu mookinu ullil aanu....2 weeks kaHinj enik oorendi vannu....Pinne ee nimisham vare....Amma kuthan enne sammathichit illa...Magnet itto n oke palarum upadesham thannu...But nammude agraham athallaaaloo...Soo njan ipozhum...Agraham nadakum n agrahichu irikkaaa...Anyway...Chechide video kandapol onnoode kuthan moham...Ammayod paranju nokkatte..☺️☺️☺️
. ഞാൻ 450 രൂപ മുക്കു കുത്തി ഗൺ ക്കൊണ്ട് ഒരാഴ്ച വേദന സഹിക്കാൻ വയ്യ തട്ടാനെ കണ്ടു പരുക്കെ മാറും മുക്കു പഴുത്ത് ശരിക്കും ശ്വാസം വിടാൻ ബുദ്ധിമുട്ട് പിന്നെ 5 തട്ടാൻ മാരുടെ അടുത്ത് പോയി. ഗൺ ക്കൊണ്ട് കുത്തിയതിനാൽ പറ്റുന്നില്ല പറഞ്ഞു പലരും മുക്കു കുത്തിയതിന് കുറ്റം പറയാൻ. തുടങ്ങി ചേച്ചി പറഞ്ഞ പോലെ ഒരു കടയിൽ പോയി എന്റെ അവസ്ഥ കണ്ട് കട ഉടമ. കട്ടർ വച്ചു മുകളിൽ പിടിച്ചു കട്ടു ചെയ്തു.. ഒരു തട്ടാനെക്കൊണ്ടുവന്നു , സ്വർണ്ണ മുക്കുത്തി 1000 രൂപക്ക് തന്നു രണ്ടാമത് അതിൽ കുത്തി തന്നു സവകാശം വേദന മാറി. ഇപ്പോൾ പ്രശ്നം മില്ല
ഞാൻ 2day മുൻപ് ഭീമ പോയി കുത്തി തട്ടാൻ ആണ് കുത്യേ സ്ഥാനം ഒക്കെ കാണിച്ചിട്ട് കുത്തി but ഇപ്പോ പഴുത്തിട് മുക്കുത്തി സ്കിന്ലേക്ക് ഇറങ്ങി കിടക്കുവാ... 🥺🥺🥺🥺ഉപ്പ് നീര് ഇടുന്നുണ്ട്...ആഗ്രഹിച്ചു കുത്തിയ ആണ്.. പേടി ആവുന്നു.. ടൈറ്റ് ആയാൽ കാൽ അഴിച് കൊടുക്കണം എന്ന് തട്ടൻ പറഞ്ഞു ലൂസ് ആകാൻ നോക്കിട്ട് pattnila 🥺
എന്റെ ചേച്ചി .. ശ്വാസം അടക്കിപിടിച്ചു കൊണ്ടാണ് ഞാനിത് കേട്ടതും കണ്ടതും. പ്രസവത്തിനു പോലും ഇത്രയും പേടിച്ചു കാണില്ല. പാവം ചേച്ചി , എന്തുമാത്രു വേദനിച്ചു കാണും.
അമ്മേ ആന്റിബയോട്ടിക്ക് തേച്ചു എത്ര മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.... Plz reply എന്റെ മൂക്കിനും നല്ല കട്ടിയുണ്ട് ഇന്നലെ പോയാണ് കുത്തിയത്.... അമ്മയുടെ അനുഭവം കേട്ടപ്പോൾ ഒരു പേടി പോലെ 😖
ഞാൻ മൂക്ക് കുത്തി 2 weeks കഴിഞ്ഞു T bact Ointment ആണ് ഇട്ടത്. Jewellery യിൽ പോയി diamond മുക്കുത്തിയാണ് ഇട്ടത് ഇതു വരെ വലിയ പ്രശ്നമില്ലായിരുന്നു പക്ഷേ ഇന്നലെ എന്തു പറ്റിയെന്നറിയില്ല ഞാൻ മൂക്കുത്തിയുടെ അടപ്പിൽ പ്രസ്സ് ചെയ്ത വെളിയിലോട് തള്ളി രാത്രി വേദനയെടുത്ത് നോക്കിയപോൾ blood കുത്തിയ ഭാഗത്ത് ഞാൻ ഇതുവരെ മുക്കുത്തിയുടെ മുകളിൽ കൂടിയാണ് മരുന്ന് തേച്ചത് അതു കൊണ്ട് ആണോ അത് ഇതു വരെ heal ആവാത്തത്. ഇപോൾ ഞാൻ അടിയിൽ കൂടി മുക്കൂത്തി തള്ളി ആ hole ൽ മരുന്ന് പുരുട്ടുന്നു. അങ്ങനെ മൂക്കുത്തി വെളിയിലോട്ട് press ചെയ്ത് മരുന്ന് തേക്കാമോ
Hai Vini mam.. Mam paranja pole ithu vere oralkku arivakan vendi anu ezhuthunnathu.. Njanum ithu pole oru agraham thonni mooku oru beauty parlor il poyi kuthi.. Oru 2 to 4 days problem onnum undayillaa... Pinnee pinne mooku cheruthayittu vedhana thudangi.. Appol ee paranja Pole Salt water okke chaithu nokki.. Kuravonnum ellaa... Antibiotics powder okke ittu nokki... No change.. Oru 2..3 divasam koodi kazhinjappol ente mooku ethandu joker te mooku pole ayi... Mooku veerthu vannu.. Red color ayittu.. Even mookuthi kanan polum ellatha avastha... Njan vegham hospital lil poyi.. Avide chennapol anu ariyunnathu.. Mookuthi shot chaithappol athu nose cartilage il thatti..athu kulamayittanu irikkunnathu ennu.. Doctor paranjathu.. Oru divasam koode athu avide irunnengil cartilage damage ayi mookinte shape thanne poyenne ennu.. Ennittu mam te plucker vachu velichu uriyathu pole ente mookuthi 3 male nurse mar koode avarude sarva sakthiyum eduthanu velichu uriyathu.. Ohh.. Athu uriyappol Ulla oru samadhanam... Late ayengil mookinte shape poyi chinese mooku ayenne ente... Pinne Njan nalla thattan te aduthu poyittanu kuthiyathu.. Orikkalum beauty parlor kalil poyi ithine kurichu veliya arivu ellatha alukalude aduthu cheyyaruthu... Hospital lil doctor o allengil nalla thattane kondo mathram cheyyekkuka.. Ee karyathil risk edukkaruthu ..
എൻ്റെ മൂക്ക് കുത്തിയപ്പോഴും ഞാൻ ഇതു പോലെ അനുഭവിച്ചാരുന്നു.. മൂക്കുത്തി ഊരി മാറ്റാൻ ഹസ്ബൻ്റ് നിർബന്ധിച്ചിട്ടും ഞാൻ ഊരിയില്ല .. ഇപ്പോൾ 4 വർഷമായി ഇപ്പോഴും നോസ്പിൻ മാറ്റുമ്പോൾ മൂക്ക് പഴുക്കാറുണ്ട്.... ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് ക്ലീൻ ചെയ്തിട്ട് ആൻ്റിബയോട്ടിക് ക്രീം തേച്ചാൽ പെട്ടന്ന് ഉണങ്ങും...
ഞാൻ fucidine മെഡിക്കൽ ഷോപ് ഇൽ ചോദിച്ചപ്പോ അവര് ഡോക്ടറോട് ചോദിച്ചു. ഡോക്ടർ fucidine വേണ്ടാന്നു പറഞ്ഞു വേറെ ഒരു oilment തന്നു. ദൈവം സഹായിച്ച് ഡ്രൈ ആയി വരുന്നു. ഇന്ന് 2 weeks ആയി
എനിക്ക് വേണ്ടി പറഞ്ഞത് പോലെയുണ്ട് വിനി മുക്കു കുത്താൻ തീരുമാനിച്ചിരുയാണ് ഞാനും എന്റെ മൂക്കിനും നല്ല കട്ടിയുണ്ട് thank u for the useful information 🙏🥰🥰🥰
Chechiiii enik aa abadham patiii, oru functionu vendi gold nose pin oori vere ittitt athum matti 2 days nose pin illathe nadannu😢 ipo thula adanju poyi🥹
Good information for ladies who wish for piercing.enikku mookkuthy cherilla ennoru thonnal ulla kondu no plans for mookku kuthal. Ee video koodi kandappo orikkalum plan illa.
Chechi ngn gunshoot a chyte. E nose pin sink chyunathinu nthu chyum.jewelry nu parangayrunu edaku edaku nose pin rotate chyanm enu. Athoke chyunudu. Fucidin oinmnent um edunudu.Plz reply chechi
ചേച്ചി, ഞാൻ 3 പ്രാവശ്യം കുത്തി. ആദ്യത്തെ 2 പ്രാവശ്യം gun shot ആർന്നു. രണ്ടും fail aayi. ഇൻഫെക്ഷനും വേദനയും. ഊരി ദൂരെ കളഞ്ഞു. But വീണ്ടും ആഗ്രഹം വന്നപ്പോൾ direct സൂചി വച്ച് കുത്തി. കണ്ണിലൊക്കെ ഒഴിക്കുന്ന ciplox eyedrops ഞാൻ കുറച്ചു നാൾ കുത്തിയ ഇടത്തു ഒഴിക്കുമാർന്നു. (Infection ആവാൻ നോക്കി നിന്നില്ല )ഒരു കുഴപ്പവും ഉണ്ടാർന്നില്ല. ഇപ്പോൾ 4-5 മാസം കഴിഞ്ഞു. Smooth ആയി പോകുന്നു. (ചിലർക്ക് ഡയമണ്ടിന്റെ ഗോൾഡ് പിടിക്കാൻ ചാൻസ് ഇല്ല. അങ്ങനെ ഉള്ളവർ ഒറിജിനൽ 916 ഗോൾഡ് മൂക്കുത്തി കുറച്ചു നാൾ ഇട്ടിട്ട് ഡയമണ്ട് ഇട്ടാൽ കുഴപ്പം ഇല്ലാതെ പൊയ്ക്കോളും )
ഞാനും മൂക്കുത്തി ഇട്ടിരുന്നു. ബാംഗ്ലൂർ ഒരു ജ്വല്ലറിയിൽ സ്വർണസൂചി കൊണ്ട് ആണ് കുത്തിയത്. അപ്പോൾ തന്നെ നമ്മുടെ കയ്യിലുള്ള pin ഇട്ടുതന്നു.. ഒരു കുഴപ്പവും ഇല്ലായിരുന്നു... എനിക്ക് അതിഷ്ടമില്ലാത്തതുകൊണ്ട് വേണ്ടെന്നു വെച്ചു...
Thanks for sharing your experience.. Very Useful .. Etrayokke undayittum, daily videos valare normal aayi cheydallo.. You are great.. Thanks a lot.. Take care 😊
ആയോ ചേച്ചി ഞാൻ എന്റെ ഒരു ആവേശത്തിന് പോയി മുക്ക്കുത്തി ഇപ്പോൾ 3 ദിവസം ആയി എന്തൊരു വേദന ഉപ്പുവെള്ളം, വെളിച്ചെണ്ണ ഉപ്പു മഞ്ഞൾ പോടീ ഇതൊക്കെ ട്രൈ ചെയ്തു എനിക്ക് എന്റെ മുക്കിൽ തൊടാൻ പറ്റുന്നില്ല നിര് ഉണ്ട് നല്ല വേദന ഉണ്ട് സഹിക്കാൻ പറ്റുന്നില്ല 😔😔😢😥
Eniku vendi video cheytha pole und njan chodichirunnu experience
Thanks Chechi enikku eppo samsayam ayi kuttano vendayo ente husinu istama eniku pediyum
Properly cheyu mole . Care cheyu and ellam ok avum pedikan onnum ilya
@@sheebak686 00
@@viniskitchen9947 hi
Mooku kuthiyo
ഞാനും മൂക്ക് കുത്തിണ്ണു. ഗൺ വച്ചുതന്നെയാ കുത്തിയെ. പിന്നീട് ആ മൂക്കുത്തി ഊരി ഗോൾഡ് മൂക്കുത്തി ഇട്ടതും ഞാൻ ഒറ്റക്ക് തന്നെയാ.. പക്ഷെ എനിക്ക് ഇത് പോലെ ഒന്നും ഉണ്ടായിട്ടില്ല.. എന്തായാലും ചേച്ചി പറഞ്ഞത് വളരെ നല്ലൊരു കാര്യം ആണ്.. ഇനി മൂക്ക്കുത്താൻ ആഗ്രഹം ഉള്ളവർ ഉണ്ടെങ്കിൽ തീർച്ചയായും ചേച്ചി പറഞ്ഞുതന്ന അറിവ് ചെയ്ത് നോക്കണം..യൂസ് ഫുൾ വീഡിയോ ആയിരുന്നു ചേച്ചി 😍😍
തനിക്ക് വന്നതു മറ്റുള്ളവർക്ക് വരരുത് എന്ന ചേച്ചിയുടെ മനസ്സ് തനി തങ്കം. Thanku dear chechi
🙏❤️ Thank you so much for the comment
എപ്പോഴും തട്ടാനെ കൊണ്ട് കുത്തിച്ച് ആദ്യം തന്നെ സ്വർണ മൂക്കുത്തി ഇടുന്നതാണ് നല്ലത്. അപ്പോൾ ഇത്രയും പഴുപ്പും വേദനയും ഒന്നും ഉണ്ടാവില്ല എന്നാണ് എൻ്റെ ഒരു അനുഭവം
🙏❤️ Thank you so much for the comment
ശരിയാണ് മോളെ 👌
ശരിയാണ്....തട്ടാനെ കൊണ്ട് കുത്തിച്ചാൽ ഇത്രേം problem ഉണ്ടാവില്ല.... മാറ്റി ഇടുമ്പോൾ ഉള്ള പ്രശ്നം ഉണ്ടാവില്ല.
Yes.. my experience too... Bhima jewelry പോയി അവിടുത്തെ തട്ടാൻ കുത്തി തന്നു diamond apol തന്നെ ഇട്ട് തന്നു..... with a needle...
So true👍 second stud കുത്തിയപ്പോൾ gun shot ചെയ്തു, അത് പഴുത്തു ആകെ കുളമായി ഊരി മാറ്റി. പിന്നീട് മൂക്ക് കുത്തിയപ്പോൾ തട്ടാനെ കൊണ്ട് കുത്തിച്ചു അപ്പോഴും വലിയ വേദന ഉണ്ടായില്ല അതിനു ശേഷവും പ്രശ്നം ഉണ്ടായില്ല.
എനിക്ക് mokkoththi ഭയങ്കര ഇഷ്ടം ആയിരുന്നു കുഞ്ഞിലേ മുതലേ. പക്ഷെ വീട്ടിൽ സമ്മതിച്ചില്ല കുത്താൻ. Last engagement കഴിഞ്ഞപ്പോ പോയി കുത്തി. ചെറിയ ഒരു mukkoothy. ഉണ്ടെന്ന് പറയില്ല. പിന്നെ കുറച്ചു കഴിഞ്ഞ് ഡയമണ്ട് കുത്തി. അതിന്റെ തണ്ടിന് കുറച്ചൊടെ കട്ടി ഉണ്ടാരുന്നു. പിന്നെയും മൂക്ക് കുത്തി 🥲. പിന്നെ delivery കഴിഞ്ഞപ്പോ mukkothy സമയത്ത് ഇടാതെ hole അടഞ്ഞു. മൂന്നാമതും കുത്തി. അത്രയും ഇഷ്ടം ആയത് കൊണ്ട 3 times വേദന സഹിച് കുത്തിയത്. ഞാൻ 3 തവണയും തട്ടനെ കൊണ്ട കുത്തിച്ചേ. ഉപ്പും വെളിച്ചെണ്ണയും ഇട്ട് കൊടുത്തു ഒരാഴ്ച. മുഖം കഴുകുമ്പോളും ശ്രേദ്ധിച്ചു. എന്നാൽ കഥ അതൊന്നും അല്ല. Last കുത്തി 2 കൊല്ലം കഴിഞ്ഞു ഇപ്പോൾ. മുഖത്തു ക്രീം ഇട്ടപ്പോ ഇടക്ക് കയറി. Vellom എടുക്കുന്ന കണ്ടപ്പോളാ പഴുത്തു എന്ന് മനസിലായത്. ഊരി കളഞ്ഞാലോ എന്ന് വരെ ഓർത്തു🥲.പിന്നെ ഈ same ഉപ്പ് വെളിച്ചെണ്ണ പ്രയോഗിച്ചു. Continuous ആയി 10 day. തോരെ തോരെ ഇട്ട് കൊടുത്തു. Daily 7-8 തവണ. ചെറുതായി എണ്ണ ചൂടാക്കി തേച്ചു. ഇടക്ക് mukkothy ഊരിയിട്ട് എണ്ണ തേച്ചു കൊടുത്തു finaly കരിഞ്ഞു. അങ്ങനെ വേറെ വെല്ല tip ഉം ഉണ്ടോ എന്ന് seach ചെയ്തപ്പോൾ ആണി video കണ്ടത്. നല്ലത്ഹോസ്പിറ്റലിൽ പോയി കുത്തുന്നത് ആണ്. Bcz കടയിൽ പോയി കുത്തുമ്പോൾ അവർ ഉപയോഗിക്കുന്ന ആണി പലരേയും കുത്തിയത് ആകാം. So പല അസുഖങ്ങൾക്കുള്ള സാധ്യത ഉണ്ട്
Good information... കുറച്ച് വേദന സഹിച്ചാലുo സുന്ദരിയായുണ്ട്
🙏❤️ Thank you so much for the comment
ഒരു കാര്യം പറയാൻ മറന്നു . നല്ല ഭംഗിയുള്ള മൂക്കുത്തി.
🙏❤️ Thank you so much for the comment
എന്റെ മൂക്ക് gunshot ചെയ്താണ് കുത്തിയത്, പിറ്റേന്ന് തന്നെ ഞാൻ ഒരു ഡയമണ്ട് മൂക്കുത്തി ഇടുകയും ചെയ്തു, വേദന ഒട്ടും ഉണ്ടായില്ല...ഉപ്പുവെള്ളം പോലും പുരട്ടിയില്ല, ഈ വീഡിയോ കാണുമ്പോൾ എന്റെ ഭാഗ്യം എന്നല്ലാതെ വേറൊന്നും പറയാനില്ല 🤗🤗
ഇന്ന് ഞാൻ ഭീമ യിൽ പോയി കുത്തണം വിചാരിച്ചപ്പോൾ ആദ്യം വിനിടെ മൂക്കുത്തി ഓർമ വന്നു.... ഈ വീഡിയോ സത്യത്തിൽ ആവശ്യം ഇല്ലാലോ ന്നു കരുതി കാണാതിരുന്നു... But ആവശ്യം വന്നപ്പോൾ വേറെ എവിടേം നോക്കാതെ വിനി ടെ എക്സ്പീരിയൻസ് നോക്കി പോകാം ന്നു മനസ്സ് പറഞ്ഞു.... Its very helpful 🙏🏻
4വർഷം മുമ്പ് മൂക്ക് കുത്തിയ ഇതൊന്നും അറിയാത്ത ഞാൻ..ഈശ്വര അനുഗ്രഹം കൊണ്ട് ഇങ്ങനെ ഒന്നും ഉണ്ടായില്ല..നാരായണാ...
Me too
Take care dear
Me too.... 🥰
ഞാൻ മൂക്കുത്തി യിട്ട് 3yr ആയി. എനിക്ക് ഗൺ കൊണ്ട് aanu കുത്തിയെ. മൂക്കുത്തി ഉപ്പ് വെളിച്ചെണ്ണ യൂസ് ചെയിതു കൂടെ കൂടെ കറക്കി കൊടുക്കണം.5ന്റെ അന്ന് ഗോൾഡൻ മൂക്കുത്തി ഇട്ടു. പിന്നെ യും 5ഡേയ്‌സ് ഉപ്പും വെളിച്ചെണ്ണയും ഇട്ടു കറക്കി കൊടുക്കണം. Anakkathe വച്ചാൽ aanu prblm. എന്റെ husnum ഇഷ്ട്ടം അല്ലായിരുന്നു.😜എന്റെ nirbadham ആയിരുന്നു... പിന്നെ അതിനു ശേഷം ഒരു ജലദോഷം പോലും വന്നിട്ടില്ല. 🙏സത്യം ആണ് മുൻപ് എപ്പോഴും ജലദോഷം വരുമായിരുന്നു
വളരെ കറക്റ്റ് ആയി പറഞ്ഞു... ഇപ്പോ ഞാൻ കുത്തിയിട്ടു 1 weak കഴിഞ്ഞു... But ഇതു വരെയും ഉണങ്ങിയില്ല
കൂടുതൽ സുന്ദരി ആകാൻ ധൈര്യം കാണിച്ച സുന്ദരി 😊
😃😃😃
🙏❤️ Thank you so much for the comment
Vini സമ്മതിച്ചു 🙏🙏,ഞാൻ തട്ടാൻ അടുത്ത് പോയി ഇട്ടത് ആണ് എൻെറ മൂക്കുത്തി,34 വർഷഠ ആയി ഇത് വരെ കുഴപ്പമില്ല,
Yes,enikkum thattan anu kuthiyath shoot cheyyanathilum nallath athanenna enik thonnunne avark proper ayit sthanam nokki pin cheyyan ariyam shoot cheyyunnathilum nallath thattante aduth poyi kuthunnathayirikkum
Enik oru problems indayilla
🙏
Useful video.. മൂക്കു കുത്തി ഇതുപോലെ പഴുത്തിട്ട് വേദനയോടെ കാണുന്ന ഞാൻ
Njan mook kuthi gun shot ayirunn rand divasam kazhinjathum vedhana thodanginthalavedhana vara ayi😑enganelum orazhcha ath ittit gold ilekk mattann karthi kadel poyappo avar paranju onagatha uuran pattulenn but ingane uurathurunnal kuduthal complicated avunn enik thonni angane njan ann vtl vann kathrika vech okke enganeyoo ath elakki Matti pinnex gold idan petta paad😑🙏🏻omg uuri odan thanne hole adanjirunnu pinne vedhana ellam sahich veendum gold njan thanne sonthamayi kuthi erakki blood okke vannu😆ath orazhcha kazhinjathum veendum pazhikkan thodangi ippo oru black round ayi kedakkuvan ini enth cheyyanamenn ariyilla🙂upp enna ittit onnum sheriyavunnum illa
എനിക്ക് ഇഷ്ടമാണ് പക്ഷേ പേടിച്ചു ഇതുവരെ കുത്തിയില്ല വിനി എത്ര ന നന്നായിട്ടാണ് പറഞ്ഞ്തന്നത് കുറെ വേദന സഹിച്ചെകില്ലു० നല്ല ഭംഗി ഉണ്ട് മഞ്ജു അനിൽ
🙏❤️ Thank you so much for the comment
മൂക്കുത്തി experience അടിപൊളി.. Last മൂക്കുത്തി ഊരുന്ന time ശ്വാസം അടക്കി പിടിച്ചായിരുന്നു കണ്ടത്... എത്ര വേദന സഹിച്ചു.... ഇപ്പൊ ഇട്ട മൂക്കുത്തി sssspppprrrr ചേച്ചിക്ക് നന്നായി ചേരുന്നുണ്ട് 😍😍😍👌👌👌👌
ഇങ്ങനെ ഒരു vdo ചെയ്തതിന് thanks 🙏🙏🙏ഒരുപാട് പേർക് use ആവും 😍😍
🙏❤️ Thank you so much for the comment
Thank you so much chechi...🙏 Njan angane comments idaarilla... But same situation aanu ipo ente... 😢😢😢
എനിക്ക് കുത്തിതന്നത് തട്ടാൻ ആണ്. ഒരു കുഴപ്പവുമില്ലായിരുന്നു പക്ഷേ എന്റെ കൂട്ടുകാരിക്ക് വിനി പറഞതു പോലെയാണ്🙏🙏🙏
🙏❤️ Thank you so much for the comment
ഹോ വിനി അനുഭവിച്ച വേദന എനിക്ക് നന്നായി മനസിലാകുന്നുണ്ട്..ഞാൻ മൂക്ക് കുത്തിയത് കല്യാൺ ജ്വല്ലറി യിൽ ആണ്.ഒരാഴ്ച ഉപ്പുവെള്ളം മാത്രം കൊണ്ടു.fucidin ന്റെ കാര്യം എനിക്ക് അറിയില്ലായിരുന്നു.ദൈവാധീനം കൊണ്ട് ഒരാഴ്ച കൊണ്ട് ഉണങ്ങി ആദ്യം ഇട്ടത് ഞാൻ തന്നെ ഊരി മാറ്റി വേറെ ഇട്ടു. അവിടെ തന്നെ പോയി ഊരണം എന്നു പറഞ്ഞില്ലായിരുന്നു. വീണ്ടും കുറച്ചു ദിവസം വേദന ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ട് ഇൻഫെക്ഷൻ ആയില്ല..🙏
എന്റെ വീടിനടുത്തുള്ള ഒരു ചേച്ചി മൂക്കുത്തി ഇട്ട് ഇൻഫെക്ഷൻ വന്നു മൂക്കുത്തി ഊരി തെറിച്ചു പോയി എന്ന് പറഞ്ഞു അവർ വീണ്ടും കുത്തുക ഉണ്ടായി.
എന്തായാലും ഈ വീഡിയോ share ചെയ്തതിനു വളരെ നന്ദി വിനി..❤️🙏
1. തട്ടാന്റെ അടുത്ത് പോയി കുത്തുക
2. ഗോൾഡ് മൂക്കുത്തി ഇട്ട് കുത്തുക
3. കാൽ നീളം ഉള്ള മൂക്കുത്തി എടുക്കാൻ ശ്രദ്ധിക്കുക
4. തടിപ് പോലെ വരുവാണഗിൽ ഡോക്ടരുടെ അടുത്ത് പോയി oinmment, ആന്റിബയോട്ടിക് ടാബ്‌ലെറ്സ് എടുക്കുക...
ഒട്ടും പറ്റുന്നില്ലഗ്ഗിൽ പൊന്ന് മക്കളെ ചേച്ചിമാരെ അഴിച്ചു കളയുക.... മൂക്കിൽ പാടും വൃത്തികേടും ഉള്ളത്തിലും ബേധം മൂക്കുത്തി ഇടാത്തതല്ലേ...
Telling frm my experiance.... Worst experience 😭😭😭😭
Gold മൂക്കുത്തി ഇട്ടിട്ട് അത് തിരിച്ച് ഊരാൻ പറ്റുന്നില്ല. എന്തുചെയ്യും. നീളം കുറവാണെന്ന് തോന്നുന്നു. എന്ത് ചെയ്യുമോ എന്തോ.
2 divasamayi ee video repeat adich kanunnu. Nalla rasan chechide samsaram kelkkan
എനിക്ക് sinking und... Studinte മുകൾ വശം മുക്കാൽ ഭാഗം താണ് പോയി.... വേറെ കുഴപ്പമില്ല... വേദന പഴുപ്പ് ഒന്നും ഇല്ല.. ഇടയ്ക്ക് തിരിച്ചു കൊടുക്കുന്നു, മെല്ലെ മുകളിലേക്ക് തള്ളി കൊടുക്കുന്നുണ്ട്.. വേറെ എന്തെങ്കിലും cheyyano
Tnku ssoooo much chechiii😘😘😘😘 chechi paranjapole cheyyunnund nalla mattam und.
ഈ വീഡിയോ കണ്ട ശേഷമാണ് ഞാൻ മൂക്ക് കുത്തിയത്.കൊല്ലം ഭീമ ജൂവലറിയിൽ പോയി അവിടുത്തെ തട്ടാനെ കൊണ്ടാണ് കുത്തിയത്.ആദ്യം ഒരു സ്പ്രേ ഉപയോഗിച്ച് മൂക്ക് ചെറുതായി മരവിപ്പിച്ച ശേഷമാണ് കുത്തുന്നത്. ഒരു വേദനയും ഇല്ല. മരവിപ്പ് മാറുമ്പോഴും വേദന ഇല്ല. പഴുക്കുകയോ മറ്റു പ്രശ്നങ്ങൾ ഉണ്ടാകുകയോ ഒന്നും ഉണ്ടായില്ല
Mee too
Tvm ബീമാ aano
Salt water apply cheytho
എന്നാലും ചേച്ചി ഇതിന് ഇടയിൽ video എടുത്തത്.... 👍👍👍👍👍എല്ലാർക്കും ഇതൊക്കെ ശ്രെദ്ധിക്കാല്ലോ... 🙏🙏🙏
🙏❤️ Thank you so much for the comment
Vini chechi karma ll ulla ikka de shop evidya paranj tharuo
എന്റെ പാവം കുട്ടി 😘ഇനിയും ഞാൻ ഒരു കാര്യം പറയട്ടെ മക്കളെ.. എനിക്കിപ്പോൾ 61വയസ്സായി.. നാലു വർഷം മുൻപ് എന്റെ 57 വയസ്സിലാണ് ഞാൻ മൂക്കു കുത്തിയത്.. കേൾക്കുമ്പോൾ എന്റെ മക്കൾക്കെല്ലാം ചിരി വരുമെന്നെനിക്കറിയാം 😀എങ്കിലും എന്റെ ഒരഭിപ്രായം പറയട്ടെ തട്ടാന്റെ അടുത്ത് ചെന്നു മാത്രം മൂക്കു കുത്തുക.. അതാണ് ശരിയായിട്ടുള്ള രീതി. എനിക്ക് ഇത്രയും പ്രായമായിട്ടും ഒരു കുഴപ്പവും ഉണ്ടായില്ല.നാലു വർഷമായി 😀 എനിക്കു വന്നപോലെ വേറാർക്കും ഒരു കുഴപ്പവും വരരുതെന്നു ആഗ്രഹിക്കുന്ന വിനിക്കുട്ടിയുടെ നല്ല മനസ്സിനെ നമിക്കുന്നു.. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏😘
🙏❤️ Thank you so much for the comment
Nyanum kuthitha.full bad luck arunnu.so urikalanju.Infection onnum vannilla.
മൂക്കുത്തി collection കാണിക്കാമോ വിനി ചേച്ചീ...
ഞാനും ഇന്നലെ മൂക്കുത്തി ഇട്ടു 🥰
തട്ടാൻ ആണ് എനിക്ക് കുത്തിയത്... 😊ബട്ട് കുഴപ്പം ഒന്നും ഉണ്ടായില്ല 😃
Correct
🙏❤️ Thank you so much for the comment
Chechi ente mookuthi night bedil oori poyi.avde oru bump vannittundu...ini athu marathe kuthyal infection aaville.reply tarane.ente 5th time aa kuthan pone.enikkini vayya 😢
തട്ടാന്റെ യടുത്ത് മുക്ക് കുത്തിയാൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ല വിനി
ഞാൻ തട്ടാന്റെയുത്താണ് മുക്ക് കുത്തിയത് കുറച്ച് വേദനയുണ്ടായിരുന്നു
വിനിയുടെ അനുഭവങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നി ട്ടോ .... വളരെ ഉപകാരപ്രദമായ വീഡിയോ
വിനിയ്ക്ക് നന്നായി ചേരുന്നുണ്ട്
🙏❤️ Thank you so much for the comment
Thadante aduth poyi kuthiyittum ente muku pazhuthu,, kottayam beema jewellery anu njan gold mukuthi vangi kuthiyath, but pazhuthu
വിനി .... മോളെ ഞാനും പറഞ്ഞിട്ടുണ്ട് വിനിക്ക് മൂക്കുകുത്തി ഭംഗി ആണെന്ന്.... പാവം വേദനിക്കുന്നകണ്ടപ്പോൾ സങ്കടം തോന്നുന്നു... ഞാനും 15 വർഷം മുൻപ് ദുബായിൽ ഒരു ladydoctor ആണ് കുത്തി തന്നത് .കുഴപ്പം ഇല്ലായിരുന്നു മോളെ. പിന്നെ ഈ മൂക്കുത്തി ഊരരുത്. ഇപ്പൊഴുന്നും .. നന്നായി മൂക്ക് ഉണക്കാകട്ടെ.... ഞാൻ പല മൂക്കുത്തി പരീക്ഷിക്കുമായിരുന്നു...അങ്ങനെ ചെയ്യരുത് അതുപോലെ മൂക്കുത്തി length(അതിന്റെ കാലിന് ) കൂടുതൽ ഉള്ളത് നോക്കി വേടിക്കണം.... മോളുടെ മൂക്കിന് കട്ടി കൂടുതലാണ് അതുകൊണ്ട് . എന്തായാലും കൂടുതൽ ഐശ്വര്യം ആയിട്ടുണ്ട് 🥰🥰🥰
Mookkinte valathu bhagathum piercing cheythoode kuzhapamillalo... Ellavarum left cheyth aan kaanar
Infection ayilla engilum fucidin use cheyyavo chechi
Chechiii paranjadellam sathyam anu....anikum enganethanne arunnu...
Vini chechi nigale enikk orupadu ishttanu
🙏❤️ Thank you so much for the comment
Oru pad perk upakaramulla vdo aanu ith... Ellam clear aayit paranjuuuu❤❤❤❤❤
🙏❤️ Thank you so much for the comment
എനിക്കും second stud ഇട്ടപ്പോൾ ഇതുപോലായിരുന്നു അവസാനം ഞാൻ ഊരി കളഞ്ഞു
Oh really sorry to hear that
Hai chechi ...Ente anubhavam paranja pole thanneyundu...mookuthi idan bhayangara agraham aarunnu.. ipozhum.3 times left and right mari mari kuthi fail aaya oru aala njan..Ente maman thanneyanu adhyathe rand times um kuthiyath traditional way il ...Gold thanneyanu ittathum...Two days kazhinjapol chechik vanna pole mookuthide aduth pimple pole vannu...Daily ath valuthayi vannu mookkuthi moodaray pazhup oke vannu...Oduvil vedhana sahikathe oori...Aah hole vegam adayukayum cheythu...Pinned 1 year kazhinj veendum njan vazhakitt mamane kond adutha side il kuthi..Athum same avastha...Angne veendum 1 year kazhinj vazhakit vazhakit kuthan veendum sammathichu...Vere oru aale kond traditional way il thanne kuthi...Aah time il njn faint aay.....Enitum agrahathinte level high aayath kond veendum kuthi....This time purath kanan problem...Illa but ithavana mamsam valarnnathu mookinu ullil aanu....2 weeks kaHinj enik oorendi vannu....Pinne ee nimisham vare....Amma kuthan enne sammathichit illa...Magnet itto n oke palarum upadesham thannu...But nammude agraham athallaaaloo...Soo njan ipozhum...Agraham nadakum n agrahichu irikkaaa...Anyway...Chechide video kandapol onnoode kuthan moham...Ammayod paranju nokkatte..☺️☺️☺️
Njan mookk kutthy orazhcha kazhinj diamond ittu. But athin chuttum back mark karanam diamond shine kittunnilla ath povan enth cheyyanam? Aarelum onn suggest cheyyaamo
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്
. ഞാൻ 450 രൂപ മുക്കു കുത്തി ഗൺ ക്കൊണ്ട് ഒരാഴ്ച വേദന സഹിക്കാൻ വയ്യ തട്ടാനെ കണ്ടു
പരുക്കെ മാറും മുക്കു പഴുത്ത് ശരിക്കും ശ്വാസം വിടാൻ ബുദ്ധിമുട്ട്
പിന്നെ 5 തട്ടാൻ മാരുടെ അടുത്ത് പോയി. ഗൺ ക്കൊണ്ട് കുത്തിയതിനാൽ പറ്റുന്നില്ല പറഞ്ഞു
പലരും മുക്കു കുത്തിയതിന് കുറ്റം പറയാൻ. തുടങ്ങി ചേച്ചി പറഞ്ഞ പോലെ
ഒരു കടയിൽ പോയി എന്റെ അവസ്ഥ കണ്ട് കട ഉടമ. കട്ടർ വച്ചു മുകളിൽ പിടിച്ചു കട്ടു ചെയ്തു.. ഒരു തട്ടാനെക്കൊണ്ടുവന്നു , സ്വർണ്ണ മുക്കുത്തി 1000 രൂപക്ക് തന്നു
രണ്ടാമത് അതിൽ കുത്തി തന്നു
സവകാശം വേദന മാറി. ഇപ്പോൾ പ്രശ്നം മില്ല
ഞാൻ 2day മുൻപ് ഭീമ പോയി കുത്തി തട്ടാൻ ആണ് കുത്യേ സ്ഥാനം ഒക്കെ കാണിച്ചിട്ട് കുത്തി but ഇപ്പോ പഴുത്തിട് മുക്കുത്തി സ്കിന്ലേക്ക് ഇറങ്ങി കിടക്കുവാ... 🥺🥺🥺🥺ഉപ്പ് നീര് ഇടുന്നുണ്ട്...ആഗ്രഹിച്ചു കുത്തിയ ആണ്..
പേടി ആവുന്നു.. ടൈറ്റ് ആയാൽ കാൽ അഴിച് കൊടുക്കണം എന്ന് തട്ടൻ പറഞ്ഞു ലൂസ് ആകാൻ നോക്കിട്ട് pattnila 🥺
Vini chechi....ee experience share cheythathinu orupadu thanks....njan mookkuthi idan aagrahichu irikuvarnnu....❤️
🙏❤️ Thank you so much for the comment
തട്ടാന്റെ അടുത്ത് പോയി കൂത്തു ഒരു കുഴപ്പം ഉണ്ടാവില്ല. എനിക്ക് കാത് മൂക്കുത്തി ഒക്കെ അങ്ങനെ ആണ്. കുത്തിയതിനു ശേഷം മഞ്ഞൾ വെളിച്ചെണ്ണ ഉപ്പു ചലിച്ചു ഇടണം.
🙏❤️ Thank you so much for the comment
Nice vlog👌 ee karyam share cheythathine thanks 🌹
🙏❤️ Thank you so much for the comment
Eniku second sted kuthiyappo acheviyilkallichu vannu.... Nalla vedana. Ippozhum eente kammal alamarayil thannund... Vini checheede mookuthi super💕💕sundari ayitund.. 👌🏼👌🏼🥰🥰
എന്റെ ചേച്ചി .. ശ്വാസം അടക്കിപിടിച്ചു കൊണ്ടാണ് ഞാനിത് കേട്ടതും കണ്ടതും. പ്രസവത്തിനു പോലും ഇത്രയും പേടിച്ചു കാണില്ല. പാവം ചേച്ചി , എന്തുമാത്രു വേദനിച്ചു കാണും.
🙏
അമ്മേ ആന്റിബയോട്ടിക്ക് തേച്ചു എത്ര മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.... Plz reply എന്റെ മൂക്കിനും നല്ല കട്ടിയുണ്ട് ഇന്നലെ പോയാണ് കുത്തിയത്.... അമ്മയുടെ അനുഭവം കേട്ടപ്പോൾ ഒരു പേടി പോലെ 😖
ഇന്ന് ഞാൻ മൂക്കു കുത്തി..ഉപകാരപ്പെട്ടു ഈ വീഡിയോ
oru delivary story ketta pole chechi....
Chechi beauty salonnil poi kuthiyaal kuzhappamundo plz reply
ഞാൻ മൂക്ക് കുത്തി 2 weeks കഴിഞ്ഞു T bact Ointment ആണ് ഇട്ടത്. Jewellery യിൽ പോയി diamond മുക്കുത്തിയാണ് ഇട്ടത് ഇതു വരെ വലിയ പ്രശ്നമില്ലായിരുന്നു പക്ഷേ ഇന്നലെ എന്തു പറ്റിയെന്നറിയില്ല ഞാൻ മൂക്കുത്തിയുടെ അടപ്പിൽ പ്രസ്സ് ചെയ്ത വെളിയിലോട് തള്ളി രാത്രി വേദനയെടുത്ത് നോക്കിയപോൾ blood കുത്തിയ ഭാഗത്ത് ഞാൻ ഇതുവരെ മുക്കുത്തിയുടെ മുകളിൽ കൂടിയാണ് മരുന്ന് തേച്ചത് അതു കൊണ്ട് ആണോ അത് ഇതു വരെ heal ആവാത്തത്. ഇപോൾ ഞാൻ അടിയിൽ കൂടി മുക്കൂത്തി തള്ളി ആ hole ൽ മരുന്ന് പുരുട്ടുന്നു. അങ്ങനെ മൂക്കുത്തി വെളിയിലോട്ട് press ചെയ്ത് മരുന്ന് തേക്കാമോ
Vini Chechi ethu ente anubavam Pole und
മൂക്കുത്തി കഥ നന്നായി വിനീ. ഇത് ഉപകാരപ്രദം ആയ ഒരുപാടുപേർ ഉണ്ടാകുമല്ലോ. 💕🏻 വിനിയുടെ diamond മൂക്കുത്തി നല്ല ഭംഗി ഉണ്ട് കേട്ടോ. 🤗👌🏻
🙏❤️ Thank you so much for the comment
Valthu mookkano idathumookkano kuthandathu.enikkum kuthanam please reply 😍
Hai Vini mam.. Mam paranja pole ithu vere oralkku arivakan vendi anu ezhuthunnathu.. Njanum ithu pole oru agraham thonni mooku oru beauty parlor il poyi kuthi.. Oru 2 to 4 days problem onnum undayillaa... Pinnee pinne mooku cheruthayittu vedhana thudangi.. Appol ee paranja Pole Salt water okke chaithu nokki.. Kuravonnum ellaa... Antibiotics powder okke ittu nokki... No change.. Oru 2..3 divasam koodi kazhinjappol ente mooku ethandu joker te mooku pole ayi... Mooku veerthu vannu.. Red color ayittu.. Even mookuthi kanan polum ellatha avastha... Njan vegham hospital lil poyi.. Avide chennapol anu ariyunnathu.. Mookuthi shot chaithappol athu nose cartilage il thatti..athu kulamayittanu irikkunnathu ennu.. Doctor paranjathu.. Oru divasam koode athu avide irunnengil cartilage damage ayi mookinte shape thanne poyenne ennu.. Ennittu mam te plucker vachu velichu uriyathu pole ente mookuthi 3 male nurse mar koode avarude sarva sakthiyum eduthanu velichu uriyathu.. Ohh.. Athu uriyappol Ulla oru samadhanam... Late ayengil mookinte shape poyi chinese mooku ayenne ente... Pinne Njan nalla thattan te aduthu poyittanu kuthiyathu.. Orikkalum beauty parlor kalil poyi ithine kurichu veliya arivu ellatha alukalude aduthu cheyyaruthu... Hospital lil doctor o allengil nalla thattane kondo mathram cheyyekkuka.. Ee karyathil risk edukkaruthu ..
Nice to read your message
ചേച്ചി ഇന്ന് സുന്ദരിയായിരിക്കുന്നു . നല്ല രസമുള്ള സാരി 💓😘
🙏❤️ Thank you so much for the comment
ഞാനും ഇതൊക്കെ അനുഭവിച്ചിരുന്നു vini
🙏
എൻ്റെ മൂക്ക് കുത്തിയപ്പോഴും ഞാൻ ഇതു പോലെ അനുഭവിച്ചാരുന്നു.. മൂക്കുത്തി
ഊരി മാറ്റാൻ ഹസ്ബൻ്റ് നിർബന്ധിച്ചിട്ടും ഞാൻ ഊരിയില്ല .. ഇപ്പോൾ 4 വർഷമായി ഇപ്പോഴും നോസ്പിൻ മാറ്റുമ്പോൾ മൂക്ക് പഴുക്കാറുണ്ട്.... ഹൈഡ്രജൻ പെറോക്സൈഡ് ഒഴിച്ച് ക്ലീൻ ചെയ്തിട്ട് ആൻ്റിബയോട്ടിക് ക്രീം തേച്ചാൽ പെട്ടന്ന് ഉണങ്ങും...
ഞാൻ fucidine മെഡിക്കൽ ഷോപ് ഇൽ ചോദിച്ചപ്പോ അവര് ഡോക്ടറോട് ചോദിച്ചു. ഡോക്ടർ fucidine വേണ്ടാന്നു പറഞ്ഞു വേറെ ഒരു oilment തന്നു. ദൈവം സഹായിച്ച് ഡ്രൈ ആയി വരുന്നു. ഇന്ന് 2 weeks ആയി
Vini, good information.thank you very much 👍
🙏❤️ Thank you so much for the comment
Gunshoot chida seham apol tannay gold maatti idaan pattoo
😂😂😂super... Njanum kuthi.. Oru maasam kazhije Azhichu.. Kuzhappa milla..
ചേച്ചി എന്റ മുക്കും അടഞ്ഞു കിഴുതയിൽ ആണ് bum മുക്കിന്റെ അകത്തു ഉണ്ട് എന്തുചെയ്യും
എനിക്ക് വേണ്ടി പറഞ്ഞത് പോലെയുണ്ട് വിനി മുക്കു കുത്താൻ തീരുമാനിച്ചിരുയാണ് ഞാനും എന്റെ മൂക്കിനും നല്ല കട്ടിയുണ്ട് thank u for the useful information 🙏🥰🥰🥰
Welcome dear
@@viniskitchen9947 👍🙏
Small pain life long beautiful 😍
Chechi aa back ground il ulla swinginte changala evdenna vangiyad.onn paranj tharoo pls
It comes in the set dear
@@viniskitchen9947 it looks so good.like you.thank you chechi🤗
എനിക്കും same തന്നെ. 1 mnt ഉള്ളിൽ അടഞ്ഞിരുന്നു 😢രണ്ടാമതും പോയി കുത്തി
Chechiiii enik aa abadham patiii, oru functionu vendi gold nose pin oori vere ittitt athum matti 2 days nose pin illathe nadannu😢 ipo thula adanju poyi🥹
Chachi nose pin super beautiful 🥰🥰🥰🥰
🙏❤️ Thank you so much for the comment
Ente same story.. eniku kuthiya divasam nalla pollunna fever ayirunnu 12 years back eppo orkkan thanne pediyaanu
🙏❤️ Thank you so much for the comment
@@viniskitchen9947 chechi njanum palakkad anu olavakkod pakshe eppo kalyanam kazhinju calicut stay cheyyunnu.... reply ku thanks chechi
Good information for ladies who wish for piercing.enikku mookkuthy cherilla ennoru thonnal ulla kondu no plans for mookku kuthal. Ee video koodi kandappo orikkalum plan illa.
Go for it dear! it will be worth it
Njan ennaly nose pin adichath... Nammudy face kalikk kidakkunnthilum nallath oru mukk kuthumpol athilum bagai arikkum.. Njan second stud adihappl shoot anu chithath..... Athond njn vijarichu mukk kuthupolum shoot chyannnu.but njn epol punjabil annu ullth evidy shoot elllrunn.. Allathy soochi kuthi erakkiyathanu.. Njan pedichu poi. Apol a bayay paraju don't worry enikk 40 year experience und vishamikkanda ennu paraj enikk kuthiyappl thany gold kuthi njan arija polum ella oru minitt polum eduthilla.. Pain njan arijathy ella... Ennod paraj sarasoyel.. Haldi porattiyal mayhi paraj..... Ente life ethrayum vethana ellathy chitha karyam ellla... Ellaum kuthu mukkuthi spr annu👍
Enikkum ithe pole aayirunnu..vendayirunnu ennayi. Ippo ok aayi.
Chechi njn 4days aayi kuthittu,mookuthi ullilek pokunnu kaanan kuracheyollu purathekke.ntha cheyyande pz reaply
Chechi ngn gunshoot a chyte. E nose pin sink chyunathinu nthu chyum.jewelry nu parangayrunu edaku edaku nose pin rotate chyanm enu. Athoke chyunudu. Fucidin oinmnent um edunudu.Plz reply chechi
Buy a bigger nose pin my dear may be the hole is much bigger
@@viniskitchen9947 tnx chechi❤
Hlo chechi enikk mukkukuthanam enna oru aagrahavumayanu njaan nadakkunnathu...ie oru informationnu valare nandi......
..
🙏❤️ Thank you so much for the comment
Thank u for sharing ur experience ,
25 വർഷം മുന്നെ ഉരിയത് ഇട്ടപ്പോൾ വലിയ കുഴപ്പമില്ല തെകയറി സത്യം ഇത്രയും കുഴപ്പമില്ലായിരുന്ന്
Njanum chechide adukke nerethe request cheythirunnu . Nose pierce cheyan .
🙏❤️ Thank you so much for the comment
ഞാൻ മൂക്ക് കുത്താൻ പോകുക യായിരുന്നു ഇത് അറിഞ്ഞപ്പോൾ വേണ്ട എന്ന് വെച്ച്
chechik paad vaniruno? black ayiruno? indayirunel ath ethra kalam eduthu sheriyavan?
Chechi mookinte adi bhagath thecharno cream... Mookinte adi bhagathe aaa thadip maaryarno
ചേച്ചി, ഞാൻ 3 പ്രാവശ്യം കുത്തി. ആദ്യത്തെ 2 പ്രാവശ്യം gun shot ആർന്നു. രണ്ടും fail aayi. ഇൻഫെക്ഷനും വേദനയും. ഊരി ദൂരെ കളഞ്ഞു. But വീണ്ടും ആഗ്രഹം വന്നപ്പോൾ direct സൂചി വച്ച് കുത്തി. കണ്ണിലൊക്കെ ഒഴിക്കുന്ന ciplox eyedrops ഞാൻ കുറച്ചു നാൾ കുത്തിയ ഇടത്തു ഒഴിക്കുമാർന്നു. (Infection ആവാൻ നോക്കി നിന്നില്ല )ഒരു കുഴപ്പവും ഉണ്ടാർന്നില്ല. ഇപ്പോൾ 4-5 മാസം കഴിഞ്ഞു. Smooth ആയി പോകുന്നു. (ചിലർക്ക് ഡയമണ്ടിന്റെ ഗോൾഡ് പിടിക്കാൻ ചാൻസ് ഇല്ല. അങ്ങനെ ഉള്ളവർ ഒറിജിനൽ 916 ഗോൾഡ് മൂക്കുത്തി കുറച്ചു നാൾ ഇട്ടിട്ട് ഡയമണ്ട് ഇട്ടാൽ കുഴപ്പം ഇല്ലാതെ പൊയ്ക്കോളും )
ഞാനും മൂക്കുത്തി ഇട്ടിരുന്നു. ബാംഗ്ലൂർ ഒരു ജ്വല്ലറിയിൽ സ്വർണസൂചി കൊണ്ട് ആണ് കുത്തിയത്. അപ്പോൾ തന്നെ നമ്മുടെ കയ്യിലുള്ള pin ഇട്ടുതന്നു.. ഒരു കുഴപ്പവും ഇല്ലായിരുന്നു... എനിക്ക് അതിഷ്ടമില്ലാത്തതുകൊണ്ട് വേണ്ടെന്നു വെച്ചു...
Thanks dear good information nyanum kuthi yitt 4 days ayi
ചേച്ചി എന്റെ മോൾക്കും same വന്നു. നല്ലോണം ബുദ്ധിമുട്ടി. Dr കാണിച്ചു tabum cremum ഒക്കെ use ചെയ്തു. Eppolum edakku infection വരുന്നു.
🙏❤️ Thank you so much for the comment
Enikkum ite experience aarnnu😢
Chechy എനിക്ക് മൂക്കിന്റെ 2 സൈഡും bump വന്നു, വല്യ കുരു പോലെ ആയിടുണ്ട് fuicidin പുരട്ടുന്നുണ്ട് ഇതു മാറുമോ chechy
You are so nice dear. adanallo engane aarkum oru kashtavum vararutu ennulla thinking. Ye manasu ennum nalatu matram varate ❤️❤️💐💐
🙏❤️ Thank you so much for the comment
Mooku kuthan vijarichapo.. Vini chechide video kandu👍 thank you chechi❤️
Thanks for sharing your experience.. Very Useful .. Etrayokke undayittum, daily videos valare normal aayi cheydallo.. You are great.. Thanks a lot.. Take care 😊
🙏❤️ Thank you so much for the comment
ആയോ ചേച്ചി ഞാൻ എന്റെ ഒരു ആവേശത്തിന് പോയി മുക്ക്കുത്തി ഇപ്പോൾ 3 ദിവസം ആയി എന്തൊരു വേദന ഉപ്പുവെള്ളം, വെളിച്ചെണ്ണ ഉപ്പു മഞ്ഞൾ പോടീ ഇതൊക്കെ ട്രൈ ചെയ്തു എനിക്ക് എന്റെ മുക്കിൽ തൊടാൻ പറ്റുന്നില്ല നിര് ഉണ്ട് നല്ല വേദന ഉണ്ട് സഹിക്കാൻ പറ്റുന്നില്ല 😔😔😢😥
മുറിവെണ്ണ യൂസ് ചെയ്യൂ. ഞാൻ അതാണ് ചെയ്തത്
Eda njan one week okkey nose pin illathe ninnittundu ennittum adanjilla
Mooku innu kuthi video kanunna njan🥰😅