സുബ്ബു അമ്മ പോയപ്പൊ താരാ മാം Face.അത് പോലെ ആയി വരുന്നു👌🏻❤❤❤ningal poli family aanu.. Njan angane cmnt idarillarunnu ithil.ഇന്ന് കണ്ടപ്പോ ഇടാൻ തോന്നി. സുബ്ബു അമ്മയെ പോലെ തന്നെ ഉണ്ട് 😢
സൗഭാഗ്യ യുടെ ഏറ്റവും വലിയ ഭാഗ്യം ഈ അമ്മയാണ്. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണേ. ഓരോ മൂക്കുത്തി കയ്യിലെടുത്തിട്ടും പറയുന്നത് സൗഭാഗ്യ ഇട്ടിട്ടില്ല എന്നാണ്. പിന്നെ ഏറ്റവും ഇഷ്ടം തമിഴ് സ്റ്റൈൽ മുക്കുത്തിയാണ്. ആഗ്രഹവും. 🤍🤍
മൂക്കുത്തി എനിക്ക് വളരെ ഇഷ്ട്ടമാണ്. എല്ലാ മൂക്കുത്തിയും എനിക്ക് ഇഷ്ട്ടമായി. താരാ ചേച്ചിയും സൗഭാഗ്യയും. അനുമോളും എല്ലാരും എനിക്ക് പ്രിയപ്പെട്ടവർ. മിസ്സ് യൂ സുബ്ബ അമ്മ 😌
Enthu parayaa. Adipoli collection aanu. All looks good on u especially Ammakili's mukuthi. Appreciate ur patience to wear each one of it Thara ji. Waiting for ur saree collection ketto. Take care❤❤
എനിക്ക് മൂക്കുത്തി ഒരുപാട് ഇഷ്ടമാണ്. ഒരു മൂക്കുത്തിയെ ഉള്ളൂ. ഇനിയും വാങ്ങണമെന്നാണ് ആഗ്രഹം. താര ചേച്ചിയുടെ മൂക്ക് ചുവന്നുപോയി, നന്നായി വേദനിച്ചു അല്ലേ, എന്നിട്ടും എല്ലാം കാണിച്ചു തന്നതിൽ താങ്ക്സ് ❤❤❤
Almost എല്ലാം തന്നെ നല്ലത് ആണ് especially with stones...bcoz it shines..പാവം ...എല്ലാം മാറ്റി മാറ്റി ഇട്ടിട്ട്..മൂക്ക് ചുവന്നു പോയി.....GET WELL SOON...❤❤❤❤❤❤
എല്ലാ മുക്കുതിയും സൂപ്പർ ആണ്. ഇതൊരു പെണ്ണും ആഗ്രഹിക്കുന്നത് maam എല്ലാവർക്കും കാണിച്ചു തന്നതിന് നന്ദി. എനിക്ക് 2 മൂക്കുത്തി ഉണ്ട്. എനിക്ക് കുറച്ചു അസൂയ തൊന്നിട്ടോ 😅😅😅
താരച്ചേച്ചിക്ക് അമ്മയോടുള്ള സ്നേഹം അത് കാണുമ്പോ കണ്ണ് നിറയുന്നു അമ്മേടെ മൂക്കുത്തി പിന്നെ കൂട്ടുകാരി തന്ന മൂക്കുത്തി ഇത് രണ്ടും കൂടുതൽ ഭംഗി യായി എനിക്ക് തോന്നിയത് പിന്നെ സൗഭാഗ്യ കുട്ടി മൂക്കുത്തി വീണ്ടും ഉപയോഗിക്കു അമ്മേടെ ആഗ്രഹം അല്ലെ ❤❤❤👍
Yes it was beautiful and soubhagya nte students nte arangettathinte video kandu such a beautiful one and she is a gem. Oru nalla magal, nalla oru amma, nalla bharya oru nalla kudumbini... Ee prayathile kuttikalaarum ithu pole aavilla. She is younger to me but I don't think I can do all that what soubhagya has done. She is a selfless person the way she takes care of the entire family is commendable and whole credit goes to her parents and ammomma because the values she got from you all are reflected in her behaviour... Similarly Arjun and his family are also very sweet. God had chosen 2 beautiful families for each other.. Stay blessed
Enikkum nosepin bhayankara ishtanu,njan ella type nose pin num pattumbolokke medikkarund...mookuthi ittavare enikkentho valiya ishtanu,nthanu ariyillya❤
എന്റെ ജീവിതത്തിൽ ഏറ്റവും ഇഷ്ടമുള്ള സ്വർണ്ണം മൂക്കുത്തിയാണ് ഭയങ്കര ഇഷ്ടമായി കളക്ഷനുകൾ . തമിഴ് നാട്ടിൽ നിന്നു വാങ്ങിയ മൂക്കുത്തി എനിക്ക് വളരെ ഇഷ്ടമായി.❤
Enikkum athey ❤❤❤❤
❤
സുബ്ബു അമ്മ പോയപ്പൊ താരാ മാം Face.അത് പോലെ ആയി വരുന്നു👌🏻❤❤❤ningal poli family aanu.. Njan angane cmnt idarillarunnu ithil.ഇന്ന് കണ്ടപ്പോ ഇടാൻ തോന്നി. സുബ്ബു അമ്മയെ പോലെ തന്നെ ഉണ്ട് 😢
Aano❤❤❤❤❤❤
സത്യം
Enkum thonni ketto
Enikkum thonni
അതേ എനിക്കും അങ്ങനെ തോന്നി.. ചേച്ചി ക്ഷീണിച്ചപോലെ
I like all your collections ,especially Ammakkili’s gift ☺️☺️ ❤❤
❤❤❤❤❤❤
എല്ലാം Super... സംസാരത്തിലെല്ലാം മകളോടുള്ള അതിരില്ലാത്ത സ്നേഹം----
❤❤❤❤❤❤❤
ഞാൻ മൂക്കുത്തി അല്ല എണ്ണിയതും ശ്രദ്ധി ച്ചതും സൗഭാഗ്യ സൗഭാഗ്യ എന്ന് എത്ര തവണ പറഞ്ഞു എന്നാണ്... സൗഭാഗ്യ യുടെ സൗഭാഗ്യ മാണ് ഈ അമ്മ..
😂😂😂😂😂❤❤❤❤❤
True.
സൂപ്പർ സെലെക്ഷൻ 👍👍
God be with you all ever. God bless
Manju ❤❤❤❤❤
Madam തിന് എന്ത് ഇട്ടാലും ഭംഗി തന്നെ❤❤❤❤❤❤❤
Aano ❤santhoshamaayyieeee ❤❤❤❤❤
സൗഭാഗ്യ യുടെ ഏറ്റവും വലിയ ഭാഗ്യം ഈ അമ്മയാണ്. അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കണേ. ഓരോ മൂക്കുത്തി കയ്യിലെടുത്തിട്ടും പറയുന്നത് സൗഭാഗ്യ ഇട്ടിട്ടില്ല എന്നാണ്. പിന്നെ ഏറ്റവും ഇഷ്ടം തമിഴ് സ്റ്റൈൽ മുക്കുത്തിയാണ്. ആഗ്രഹവും. 🤍🤍
Sandhya ❤
Mam did u get this spasmodic dysphonia after your thyroid operation?
Very superb ❤❤❤
മൂക്കുത്തി എനിക്ക് വളരെ ഇഷ്ട്ടമാണ്. എല്ലാ മൂക്കുത്തിയും എനിക്ക് ഇഷ്ട്ടമായി. താരാ ചേച്ചിയും സൗഭാഗ്യയും. അനുമോളും എല്ലാരും എനിക്ക് പ്രിയപ്പെട്ടവർ. മിസ്സ് യൂ സുബ്ബ അമ്മ 😌
Rejani❤❤❤❤
Thara mookkuthi. My fav❤
Aano 😂❤❤❤❤❤❤❤
എല്ലാം സൂപ്പര്‍ mam വേഗം sugham ആകട്ടെ 🙏❤️❤️❤️
Thank you dear ❤❤❤❤❤❤
Mam.. muthum thalukkum mookkoothi super
Ath evdunna vangiyathennu parayamo
എനിക്ക് ഇഷ്ട്ടമായത് അമ്മക്കിളി തന്നതാണ് സൂപ്പർ ❤️❤️
❤❤❤❤❤ Enikkum
Mam... എല്ലാ മൂക്കുത്തിയും അടിപൊളി... Also like your charecter... Love uuu mam 😘😘
എല്ലാം സൂപ്പർ 😍അമ്മക്കിളി തന്നത് ഒത്തിരി സൂപ്പർ 🥰😍
Aha❤❤❤❤❤❤
All collection are super 👌
Thank you so much 🙂
എനിക്ക് ഇഷ്ടം ആയത് അമ്മ വാങ്ങിത്തന്നത് ❤️❤️👌👌👌
Enikkum mookkuthi oru weakness aanu eth jewellery il poyaalum mookkuthi collection lekkanu kannu povuka...ente aduthum pala colour mookkuthi ❤❤❤❤
Parvaty❤❤❤❤
നല്ല രസം ഉണ്ട് എല്ലാം... ഒരുപാട് ഇഷ്ടം 🥰
❤❤❤❤❤❤❤
You are very beauty conscious love you tharachechy jasmine❤❤❤ enikkum mullapoovu choodan valare eshttamanu so veettil niraye jasmine plantsanu daily flower kittum tharachechykku try cheythude appol daily poovu choodallo chemicals ellatha mullapoovu
Njaanum nattu walarthunundu❤❤❤❤
Daily engane aa flower kittuka. Thallalle
Ella mookuthiyum adipoliyanu😘😘😘😘❤️❤️❤️ningalude family ye orupad ishtam❤️
❤❤❤❤❤❤❤❤❤❤❤❤
Ith pole snehamulla oru ammaye kitya soubagya bhagyam ulla makal ahnn😊 .....❤️❤️❤️Red stone mookuthi ishtaayyyy❤❤❤
❤ മൂക്കുത്തി.....
❤❤❤❤
അമ്മക്കിളി..... മൂക്കുത്തി ❤️
First off all great work thara amma. It's too difficult. Ammadea mook nalla chumannu. Enikkum mukuthi und ath kuthiyathintea perakil valiya oru storyum. Enik valiya collections onnumilla pakshea entea favourite gold collection mukkuthiya. Amma ittathil sreedevi collectionil middle red stone varunnathintea small collections ippo kalyanil und. Njn aah same orannam vaghiyirunn. Athum pinea ammakili thanna precious mukithiyumaa enik ishtavayea. Nammuk soubhayadaduth parayaam ith okea onn itt kanikaan. Ammayk yethrayum pettan throat ready aavattea. Happy valentine's day ammeaaa. 💘💘💘💘💘 Sudhapoooo aah lucky girl.
Love u dear ❤❤❤❤❤❤
മൂക്കുത്തീം സാരിയും 👌👌👌
Ajitha ❤
Enik ishtamayath ammummayudeyum ammayudeyum muthuthaluk mookuthi aanu...njan kure kaalamayi ah design vanganm ennu vicharikunnu...kerathil kitunilla..tamil nadu poyi diamond thanne vanganam ❤❤❤❤
❤❤❤❤❤❤❤
അതാണ് കൊറച്ച് ബ്യൂട്ടി കുറവാണ് എന്ന് തോന്നിയത്❤❤❤❤
Aww 🙄🙄🙄🙄
എനിക്ക് താരാ മൂക്കുത്തിയാണ് കൂടുതൽ ഇഷ്ട്ടം 🥰🥰🥰🥰
Thumbnail il kandapo tharachechiyude ammaye pole thonnunu❤😢
Aano🤩😍😇❤️❤️❤️❤️❤️
❤@@tharakalyan1
Ma'am...saree ..blouse.okke nalla bhangiyundutto ❤👌😊 ethiriponnilulla nosepin ...thara nosering anikku orupadishttamai❤❤❤oro nosepin aniyumbolum maam kooduthal..kooduthal..sundhariyavanundutto❤❤😊amma saree super ❤👌😊
Sherin ❤❤❤❤❤
Enthu parayaa. Adipoli collection aanu. All looks good on u especially Ammakili's mukuthi. Appreciate ur patience to wear each one of it Thara ji. Waiting for ur saree collection ketto. Take care❤❤
Sure dear ❤❤❤❤❤❤❤
Actually ellam nallatha..bt if so specific moon and muthu with 4 manis
Aano ❤❤❤❤❤❤❤❤❤❤❤
Allam super anu mam, subhu Ammayude sariyil mam valare sundari ayi thonunu, subhu ammaye kanumpole thane mamum ❤
എനിക്ക് മൂക്കുത്തി ഒരുപാട് ഇഷ്ടമാണ്. ഒരു മൂക്കുത്തിയെ ഉള്ളൂ. ഇനിയും വാങ്ങണമെന്നാണ് ആഗ്രഹം. താര ചേച്ചിയുടെ മൂക്ക് ചുവന്നുപോയി, നന്നായി വേദനിച്ചു അല്ലേ, എന്നിട്ടും എല്ലാം കാണിച്ചു തന്നതിൽ താങ്ക്സ് ❤❤❤
Smitha❤❤❤❤❤
Very beautiful 😍❤️
Thank you! 😊
Adipoli ❤❤❤
Nik aaa valiya mukuthi ishtayoii
Enteduth ring aanu ullad
Mam sari adipoli aaanu
Zehra❤❤❤❤❤
Thara mookuthikku vendi njan kure nadannu kityilla.. u look very gorgeous in all nosepins especially big nose pins.
All sooooper and all suits you well
Usha❤❤❤❤
Ho.. Ammoommadey mookkuthiye thozhthu kondu. Ettavum ishttam athu thanney. Ammoommayodulla ishttam. Pinney aa chandrakkala. Big one um great. Last kannu niranju
Thara mam chiri varuthunnund mukhathu. Pakshey vishaadam ulla chiri. Kannil nanavu😢
Manju ❤❤❤❤❤❤
Wow it's great mam. I wish one day I can pierce my nose and have collections like you mam... Get well soon mam
God bless you mam...❤
എല്ലാം ഒന്നിനൊന്ന് സൂപ്പർ❤❤❤
Sarita ❤❤❤❤
Chandrakala mookuthi super ❤
Veena❤❤❤❤❤
V.nice mookuthi collections .I love n liked all same .eventhough I havnt pierced the nose .❤love it.
Thank you so much 🙂❤️❤️❤️❤️
എനിക്ക് എല്ലാം ഇഷ്ടായി. Eniyku ഇടാന്‍ ഏറ്റവും ഇഷ്ടമുള്ളത് മൂക്കുത്തി, മോതിരം ആണ്
Renjith’s ❤
All nose ring suits you well.Subbu grandma's nose pin is precious. Girl Grand kid sudha poo nu kodamallo ellam when she grow up❤
റിംഗ് ടൈപ്പ് മൂക്കുത്തിയും ശ്രീദേവി മൂക്കുത്തി ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്.
God bless chechi
❤️🙏🏽❤️🙏🏽❤️🙏🏽
ആന്റിയുടെ കയ്യിലിരിക്കുന്ന എല്ലാ മുക്കുറ്റി ഇഷ്ടപ്പെട്ടു എനിക്കും വളരെ ഇഷ്ടമാണ് മൂക്കുത്തി 😘
എല്ലാം സൂപ്പര്‍💛👍
Ellam nalla collection teacher.
Lekshmi ❤
Anikum eshta mookuthi.. allam nalla rasamund kanan. Super collections ❤❤
❤❤❤❤❤
Adipoli collection chechy 😘😘😘
❤❤❤❤❤❤❤
ഇഷ്ടം എല്ലാം ❤❤❤ mamineyum ഫാമിലിയെയും ഇഷ്ടം
Nice 🙂 mam your nose pin collection 😘😘 lot's of love kisses and hugs for you 😘
Thanks a ton Veena ❤️❤️❤️❤️
@@tharakalyan1 Love you mam 🫡🥹😘🙏
Ellam onninonnu mecham ❤️❤️🥰🥰
Sound enthu patti ammaa??? Mukuthi ellam super
❤❤❤❤❤❤❤
എല്ലാ൦ നല്ല രസ൦ ,എന്നാലു൦ ഭീമേന്ന് വാങ്ങീത് അതിസുന്ദര൦ സാരിയു൦ ,വളയു൦ നന്നായിട്ടുണ്ട്
Supriya ❤❤❤❤❤❤
Thara chechiye orupaadishttanu love u chechi❤Masha allah🙌☺️😍
Ente bhagyam 😇😍🙏🏽❤️
Thara u r a super lady. Soon u will B ok. Thara santhoshamayiru konde. Swami eppazhum onnudu kudayundu. Right kannamma. Bi
❤❤❤❤❤❤❤
Almost എല്ലാം തന്നെ നല്ലത് ആണ് especially with stones...bcoz it shines..പാവം ...എല്ലാം മാറ്റി മാറ്റി ഇട്ടിട്ട്..മൂക്ക് ചുവന്നു പോയി.....GET WELL SOON...❤❤❤❤❤❤
Jenny ❤❤❤❤❤
എല്ലാം നല്ലതാ..... കൂട്ടുകാരി സൗഭാഗ്യക്ക് gift ചെയ്ത കമ്മൽ മൂക്കുത്തി ഒരുപാട് ഇഷ്ടപ്പെട്ടു.... Luv uuu... Take care ചേച്ചീ ❤❤
Deepa ❤❤❤❤❤❤❤
എല്ലാ മുക്കുതിയും സൂപ്പർ ആണ്. ഇതൊരു പെണ്ണും ആഗ്രഹിക്കുന്നത് maam എല്ലാവർക്കും കാണിച്ചു തന്നതിന് നന്ദി. എനിക്ക് 2 മൂക്കുത്തി ഉണ്ട്. എനിക്ക് കുറച്ചു അസൂയ തൊന്നിട്ടോ 😅😅😅
Ishwaran anugrahikkatte ❤❤❤ othiri waangaan ningal kku saadhikkatte ❤❤❤❤❤
@@tharakalyan1 thank you mam. Amen
എല്ലാം സൂപ്പർ 👍👌👌♥️♥️♥️🙌
Sujatha❤
താരച്ചേച്ചിക്ക് അമ്മയോടുള്ള സ്നേഹം അത് കാണുമ്പോ കണ്ണ് നിറയുന്നു അമ്മേടെ മൂക്കുത്തി പിന്നെ കൂട്ടുകാരി തന്ന മൂക്കുത്തി ഇത് രണ്ടും കൂടുതൽ ഭംഗി യായി എനിക്ക് തോന്നിയത് പിന്നെ സൗഭാഗ്യ കുട്ടി മൂക്കുത്തി വീണ്ടും ഉപയോഗിക്കു അമ്മേടെ ആഗ്രഹം അല്ലെ ❤❤❤👍
Thank you Sandhya ❤❤❤
❤❤
എല്ലാം ഇഷ്ടപ്പെട്ടു ചേച്ചി അമ്മഗിഫ്റ്റ് തന്ന മൂക്കുത്തി എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടു,
Mam super❤❤
Mam te student ayirunnu
Oppam subbalekshmi tr padipichirunnu
Super Teacher
super mother
Super Daughter love u tr❤❤❤🙏🙏🙏
Super collections 😍😍👍
Thank you 😊❤️❤️❤️❤️❤️❤️
Claver model 3 stoned മൂക്കുത്തി യും maam nu ചേരുന്നുണ്ട്
Aano ❤❤❤❤❤
@@tharakalyan1 yes
I like thalku(Brahmin spcl) , and really lk all other ornmnts, rings, mala & vala, I want to do nose piercing after watching
Aha❤❤❤❤❤❤
Sound kellkumbol sangadayittu vayya annaalum nammalodulla eshtam kondallee sound koduthathum namukidayil varunnathum ❤
Nalla rasam undu kandirikkan 😊 oru jewellery vlog cheyyo aunty
❤❤❤❤super chechiku yellam cherunnu
Anjali ❤❤❤❤
Chechiyem sowbagyakutyem orupad eshtanu
Aano ❤❤❤❤❤❤
Tharechi endo e video kandappo eniku chechiye kaananum aduthirikkanum thonni, endo chechiku oru vishamam ullathupole feel cheythu, soubhagya kutty amma agrahikkunnu mol mookkuthikal ellam ittu kaanan, ammayude agraham sadhichu kodukku mole, lots of love chechi ❤️❤️❤️
Thank you kannaa ❤❤❤❤❤
എനിക്ക് എല്ലാം ഇഷ്ടം ആയി, പക്ഷേ റിങ് നോട് കൂടുതൽ ഇഷ്ടം
Aano❤❤❤❤❤
Ur sound is superb
താരാ ചേച്ചി ഓർണമെന്റ് കളക്ഷൻ. Whats my bag . dress collections ചെയ്യോ ചേച്ചി. മൂക്കുത്തി എല്ലാം ഇഷ്ടമായി. ചുന്ദരി മണി ആയിട്ടുണ്ട്. ♥️♥️♥️
Sree❤❤❤❤❤
Love you and your precious family enikkettavum ishtapettathu ring nosepin aa
Aano❤
Yes it was beautiful and soubhagya nte students nte arangettathinte video kandu such a beautiful one and she is a gem. Oru nalla magal, nalla oru amma, nalla bharya oru nalla kudumbini... Ee prayathile kuttikalaarum ithu pole aavilla. She is younger to me but I don't think I can do all that what soubhagya has done. She is a selfless person the way she takes care of the entire family is commendable and whole credit goes to her parents and ammomma because the values she got from you all are reflected in her behaviour... Similarly Arjun and his family are also very sweet. God had chosen 2 beautiful families for each other.. Stay blessed
Tharaji ningalude bangle nannayitunt
Aano ❤
അവസാനം കാണിച്ച അമ്മയുടെ മുക്കുത്തി ഒരുപാട് ഇഷ്ടം
Ellam super aayitund sundarikuttyaaitund
Aha ❤❤❤❤❤❤
Subbu ammayude mookuthiyum chuvanna kalluvecha mookkuthi yum enikk ishtappettu
എല്ലാം സൂപ്പർ👌👍
Valsala❤❤❤❤
Ipo subhalakshmi ammayepolund❤❤❤❤❤❤
Mam double side mookuthi kuthunathiney kurich ariyamo?😊
Aww ariyilla 🙄😝
Super collections 👌❤😍
Thank you so much 🙂
Super Thara chechy ❤
Super collections
Thank you❤️❤️❤️❤️❤️❤️❤️❤️🙏🏽
Amma2,njangale kaanan ethan vykiyathenthe?
Get well soon
Thank you ❤❤❤❤❤❤
സൂപ്പർ 👍👍🥰🥰🥰🥰🥰🥰🥰❤️❤️
Prameela❤❤❤
Number 4, 5 nose pin nice
Tharachechee❤❤
Enikkum nosepin bhayankara ishtanu,njan ella type nose pin num pattumbolokke medikkarund...mookuthi ittavare enikkentho valiya ishtanu,nthanu ariyillya❤
Bincy ❤❤❤❤❤❤
ഇപ്പോ സുബ്ബു അമ്മയെ പോലെ തന്നെയുണ്ട് ❤️
Aano❤❤❤❤❤
ശ്രീദേവി മൂക്കുത്തി ആണ് maam nu കൂടുതൽ ചേരുന്നത്
Aaano ❤❤❤❤❤
Super Aunty 😊😊😊
Ammu ❤❤❤❤❤
എനിക്കും മൂക്കുത്തി ഏറെ ഇഷ്ടമാണ്. എല്ലാ മൂക്കുത്തികളും കൊള്ളാം മാമിന് എല്ലാ മൂക്കുത്തിയും ചേരുന്നുണ്ട്അമ്മയുടെ മൂക്കുത്തിയും സ്കൊയർ മൂക്കുത്തിയും ഒത്തിരി ഇഷ്ടമായി താര
Aano ❤❤❤❤❤
@@tharakalyan1 അതെ❤️❤️❤️❤️