Tata Nexon EV Max | XZ PLUS | Ownership Review Part 1 | ഇ വി എടുത്താൽ പെട്ടുപോകുമോ ?

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 56

  • @thomasjacob252
    @thomasjacob252 Рік тому +14

    ഇതുവരെ ശ്രദ്ധിക്കാതെ പോയ 'ചെറിയ വലിയ 'കാര്യങ്ങൾ 🙏🏻🙏🏻🙏🏻

  • @vaisakhp.g5430
    @vaisakhp.g5430 Рік тому +2

    technical kwg um experience nannayttu paranju tharan kazhivulla customerum..chodikkenda matters krithyamayum krithya samayathum chodicha oru avatharakanum..ee oru otta video mathi..nexon ev max edukkano vendayo ennu theerumanikkan...super👌👌👍👍

  • @reknowjacob
    @reknowjacob 11 місяців тому +1

    Thanks for the valuable informations

  • @kirangkrishnan
    @kirangkrishnan Рік тому +3

    Bhashkar ❤‍🔥🔥

  • @V4VillageMan
    @V4VillageMan Рік тому +2

    💥set വീഡിയോ 👍🏻

  • @SureshMichael-gu3ce
    @SureshMichael-gu3ce Рік тому +1

    Very practical and informative ,good ,iuse an ev citreon,what u said is true ,long druve better petrol

    • @ottorolla
      @ottorolla  Рік тому

      Nall ottamundenkil paisa nerathe vasoolakkam. pinne ippol orupadu charging stations vannukondumirikkunnu.

  • @ManuRaj_Rajamanikandan
    @ManuRaj_Rajamanikandan Рік тому +2

    very informative, thanks!

  • @bharathf9061
    @bharathf9061 Рік тому +2

    Informative 👍

  • @mahinmaanu8398
    @mahinmaanu8398 Рік тому

    അത്യാവശ്യം എല്ലായിടത്തും charging stations ഉണ്ട്.. കൂടാതെ home chargings ഉണ്ട് പിന്നെ എന്തിനാണ് 500, km.... ചുമ്മാ വെറുതെ ധാരണകൾ പറയരുത് bro... 430km 320 real range ok ധാരാളം ആണ് bro all the india trip vare ippo Nexon max പോയി വരുന്നുണ്ട്

  • @deepujustin9891
    @deepujustin9891 7 місяців тому +1

    The worst charging station is KSEB charging stations

  • @jaisygeorgr9845
    @jaisygeorgr9845 Рік тому +1

    Upload part 2 .awaiting 👍😒

    • @ottorolla
      @ottorolla  Рік тому

      ua-cam.com/video/drtZaY4XkC8/v-deo.html

  • @arunkartha888
    @arunkartha888 Рік тому

    very useful information.....

  • @bishr8345
    @bishr8345 Рік тому +3

    Tata😍😍🔥

  • @Gandarvan007
    @Gandarvan007 Рік тому +1

    Super!!!

  • @MrAshwin09
    @MrAshwin09 Рік тому

    Ksebkk otta app matre njn ithvare use cheythtullu chargeMOD

  • @aghilmt6689
    @aghilmt6689 Рік тому +6

    ഇവിടെ 7 മാസം 24 ദിവസം കൊണ്ട് 40000 km ayi

  • @siddik4162
    @siddik4162 Рік тому +1

    Ok Nice...

  • @reshmijoseph63
    @reshmijoseph63 Рік тому +2

    ചുരുക്കി പറഞ്ഞാൽ bp ഉള്ളവർ ഗുളികകൂടി കരുതിക്കോണം😂

  • @amsaju7431
    @amsaju7431 Рік тому +1

    ഒരു 1 to 2 year wait ചെയ്തു ev യിലോട്ട് change ചെയ്‌താൽ മതിയായിരുന്നു.

    • @faizmohammed9904
      @faizmohammed9904 Рік тому

      Ath ndha agene paraje
      Njn Tiago ev idkaan oorth irrikaan…

    • @amsaju7431
      @amsaju7431 Рік тому +1

      @@faizmohammed9904 due to charging point and also outdated charging technology, need rapid charging, it will charge the vehicle less than 15 minutes

    • @mahinmaanu8398
      @mahinmaanu8398 Рік тому

      ​@@faizmohammed9904 bro ഉറപ്പായും എടുത്തോളൂ no problems... Ente friend ഉപയോഗിക്കുന്നുണ്ട്

  • @bibinjohn3813
    @bibinjohn3813 Рік тому +1

    Supper

  • @sony8181
    @sony8181 Рік тому

    അപ്പം ചേട്ടൻ ഉറങ്ങാതെ ഓട്ടം മാത്രമാരുന്നോ. ഈ കണക് എങ്ങനെ ഒപ്പിച്ചു.

  • @meerasunil8966
    @meerasunil8966 Рік тому +1

    🔥❤️

  • @songlover8644
    @songlover8644 Рік тому +1

    Desel aano ev aano better

    • @ottorolla
      @ottorolla  Рік тому +1

      Puthiya diesel vandiku DPF block issue undakan sadhyathayundu. monthly 1000 km nu mukalil ottamundenkil EV ayirikkum better. Tata Nexon 40kwh battery packinu 350 km range kittan sadhyathayundu. Ithu oru thavana charge cheyyan ekadesham Rs.320 chilavakum. angine enkil 1000 km pokan ekadesham 1000 roopa mathiyakum. Diesel 1000 km yathra cheyyan ekadesham Rs. 6500/- chilavakum

    • @songlover8644
      @songlover8644 Рік тому

      @@ottorolla analle ente creta 2 year kond 1.5km kazinju daily 300 km ottam undakum

    • @ottorolla
      @ottorolla  Рік тому +1

      @@songlover8644 1.5km or 1 lakh 50000 km? Daily 300 km ottam undenkil theerchayayum oru long range Electric nokkavunnathanu.

    • @songlover8644
      @songlover8644 Рік тому +1

      @@ottorolla 1lac 50thousand above aayi 2 year kond

    • @ottorolla
      @ottorolla  Рік тому

      @@songlover8644 EV Considerable choice. !

  • @songlover8644
    @songlover8644 Рік тому +1

    1000km odan ethra rupa cost aakumayirikum

    • @ottorolla
      @ottorolla  Рік тому

      Tata Nexon 40kwh battery packinu 350 km range kittan sadhyathayundu. Ithu oru thavana charge cheyyan ekadesham Rs.320 chilavakum. angine enkil 1000 km pokan ekadesham 1000 roopa mathiyakum. Diesel 1000 km yathra cheyyan ekadesham Rs. 6500/- chilavakum

    • @songlover8644
      @songlover8644 Рік тому

      @@ottorolla ok thanks☺️

    • @songlover8644
      @songlover8644 Рік тому +1

      @@ottorolla desel ano ev aano better nalla ottam und

  • @aslumehfil6401
    @aslumehfil6401 Рік тому +2

    20%ചാർജുള്ള ഒരുബാറ്ററി 90%ആവാൻ എത്ര time വേണ്ടിവരും... എല്ലാം പറഞ്ഞു . അതുമാത്രം പറഞ്ഞില്ല..

  • @ukn1140
    @ukn1140 Рік тому +2

    ചോദ്യം ചൊദിക്കുന്ന ആളും ഉത്തരം പറയുന്ന ആളും പുലികൾ

  • @joppenjohn8100
    @joppenjohn8100 Рік тому +1

    🚗🚗⚡⚡

  • @sanalkumarvg2602
    @sanalkumarvg2602 Рік тому +4

    ഈ വീഡിയോയുടെ പ്രശ്നം , heavy ഓട്ടം ഉള്ള ഒരാള്‍ EV എടുത്തു , ഇപ്പോഴത്തെ അവസ്ഥയില്‍ അയാളുടെ ഓട്ടത്തിന് കുറഞ്ഞത് ഒരു 600 km എങ്കിലും range ഉള്ള വണ്ടി ആണ് വേണ്ടത് , ഇയാള്‍ പക്ഷെ max എടുത്തു , എന്നിട്ട് ചറ പറ fast charging ആണ് ..ശരിക്കും വലിയ മണ്ടത്തരം തന്നെ ആണ് purchase..
    Daily 50 to 200km അല്ലെങ്കില്‍ 50 to 300 km എന്ന നിരക്കില്‍ ഓട്ടവും മാസത്തില്‍ രണ്ടോ മൂന്നോ long പോകുന്നവര്‍ക്കും ആണ് ഇപ്പോള്‍ TATA EV കള്‍ നല്ലത് ..കാരണം ഈ വീഡിയോയില്‍ പറയുന്ന പോലെ ചര്‍ജിംഗ് stations ന്റെ അവശ്യം അവര്‍ക്ക് വരുന്നില്ല , വല്ലപ്പോഴും long പോകുമ്പോള്‍ മാത്രം മതി , ബാക്കി ഫുള്‍ ഓട്ടം വീട്ടില്‍ ചാര്‍ജ് ചെയ്യാം ....ഇനി EV എടുക്കാന്‍ പോകുന്നവരോടും ഇതാണ് പറയാന്‍ ഉള്ളത് നിങ്ങള്‍ നല്ല ഓട്ടം ഉള്ള വ്യക്തി ആണെങ്കില്‍ EV എടുത്തു സ്ഥിരമായി fast charge ചെയ്തു ഓടിക്കാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കുക , കാരണം നിങ്ങളുടെ dialogue കേള്‍ക്കുമ്പോള്‍ Normal ഓട്ടം ഉള്ളവര്‍ പോലും മടിച്ചു പിന്‍ മാറും ....നിങ്ങള്‍ വല്ല ഹൈബ്രിഡ് വണ്ടിയും എടുക്കുക ....

    • @hussainolavattur6417
      @hussainolavattur6417 Рік тому

      എവിടെയാണ് ഹെവി ഓട്ടം ഓടിയത് മൊത്തം 5 മാസം കൊണ്ടല്ലേ 12500 കി മി ഓടിയത് അപ്പോൾ ദിവസം 100 കി മി പോലും ആവുന്നില്ല

    • @SreehariVariar
      @SreehariVariar Рік тому

      അഞ്ചു മാസം കൊണ്ട് 25000 എന്ന് പറഞ്ഞാൽ, ദിവസം 100 km താഴെ മാത്രമേ വരുന്നുള്ളു. ഒരു മാസം 2500 km ഓടിച്ചാൽ, 15000 രൂപ ലാഭം കിട്ടും. ഒരു 200 km ഡെയ്‌ലി ഓടുന്നവർക്കു നല്ല ലാഭം ആണ്.

    • @sanalkumarvg2602
      @sanalkumarvg2602 Рік тому

      @@SreehariVariar no അങ്ങനെ അല്ല .ടിയാന്‍ ഓടിക്കുമ്പോള്‍ ഒറ്റ stretch ല് long ആണ് ..പിന്നെ ഇടയ്ക്ക് gap ഉണ്ട് , അതാണ്‌ charging stations ന്റെ കാര്യം പറയുന്നത് ...
      50 km daily ഓടിച്ചാല്‍ 10 ലക്ഷം രൂപയില്‍ കൂടുതല്‍ 8 കൊല്ലം കൊണ്ട് ലാഭം ഉണ്ട്

    • @SreehariVariar
      @SreehariVariar Рік тому +1

      @@sanalkumarvg2602 300 km റേഞ്ച് ഉണ്ടെങ്കിൽ കേരളത്തിൽ 5 - 6 മണിക്കൂർ സുഖം ആയി ഓടിക്കാം. അതിന്റെ ഇടയ്ക്കു ചാർജിങ് സ്റ്റേഷൻ ഉള്ള റെസ്റ്റാറ്റാന്റിൽ നിർത്തിയാൽ സമയം ഒട്ടും നഷ്ടപ്പെടാതെ തന്നെ ചാർജ് ചെയ്യാം. ചാർജിങ് സ്റ്റേഷൻ കൂണ് പോലെ ആണ് പൊങ്ങി വരുന്നത്. ഇലക്ട്രിക്ക് കാർ രാവിലെ തുണ്ടങ്ങുമ്പോൾ ഫുൾ ചാർജ് ആണ് എന്ന കാര്യം ഓർമിക്കണം. നെക്‌സണിൽ ഉപയോഗിച്ചിരിക്കുന്ന LiFePO4 ബാറ്ററി 100% ചാർജ് ചെയ്താലും ഒട്ടും ഡീഗ്രേഡ് ആവില്ല.

    • @mahinmaanu8398
      @mahinmaanu8398 Рік тому

      startup ആണ് അതിൽ ഉള്ള ചെറിയ കാര്യങ് വലിയ കാര്യം ആക്കി negative ആയി ആണ് പറയുന്നത്.... 370 ആണ് എന്റെ friend ന് കിട്ടുന്നത്... Fast chargings all india available ആണ്... Aplicaction install ചെയ്യുന്നത് എല്ലാം ഇത്രയും പ്രശ്നം ആണൊ 😂

  • @Aashbeatle
    @Aashbeatle Рік тому

    paid review alla

  • @mmb5859
    @mmb5859 Рік тому +1

    ചക്കപ്പഴം,..മാപ്പ്,.. ആപ്പ്.. എന്തോന്ന് ഇത്..

  • @sanujureghunathan5337
    @sanujureghunathan5337 Рік тому +1

    Go green🟢 go electric