സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
Gift of 21st century. A visual banquet of history culture scenes amazing geographic narrations, Sancharam, a unique creation of globall dimensions bySanthosh George.
Geographically north india - rajasthan Haryana Delhi kasmir up Bihar .Gujarat kuch area .maharashtraye oru vidhathilum north india ennu parayana villa .Western ghats,Western coastal planes,Deccan plateaus ,moroveor arabic sea mumbai port thudangiyava Ulla MH .south west indiayilanu.
Maharashtra central West India aan Allathe South West onum alla Because India de geographical centre Maharashtra yil aan Chila South parts South pole ulla toch und It's clearly centre West Culture ethnically, linguistically 80% Maharashtra is similar to Gujarat Marathis Gujaratis um kanan orepole aan Kutch and south Maharashtra different aan enkilum
വിദേശരാജ്യങ്ങളിൽ ടണലുകൾക്കുള്ളിൽ ലൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ടണലുകൾക്കുള്ളിൽ കൂരിരുട്ടാണ് കണ്ടത്. നമ്മുടെ നേതാക്കൾ കയ്യിട്ട് വാരുന്നതിന്റെ നൂറിലൊന്ന്പോലും വേണ്ട ഈ ടണലുകളിൽ വെളിച്ചം പകരാൻ.
ലോകത്തിലെതന്നെ ഏറ്റവും ക്രൂരമായ ഉച്ചനീചത്വങ്ങളും, അടിമത്തവും, ജാതീയതയും ഇന്നും കൊടികുത്തിവാഴുന്ന സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ, പെഷ്വാകളുടെ ക്രൂരഭരണം, ബാറ്റിൽ ഓഫ് കൊറഗൺ, മഹർ ജീവിതങ്ങൾ, ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യൻ അംബേദ്കർ തുടങ്ങിയവയൊന്നും പരാമർശിക്കാതെ ശിവജിയെന്ന നാട്ടുരാജാവിനെ മാത്രം ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നതെന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
നല്ല മഴ കട്ടൻ ചായ. സഞ്ചാരം ഒരേ പൊളി
15:15 ഇദ്ദേഹമാണ് ആസ്ഥാന ഗായകൻ 😄😄
നർമത്തിൽ ചാലിച്ച അവതരണം ഈ ചാനലിന്റെ ഐശ്വര്യം...
Jafar Shareef 😆😆😆🥰
Philosophy... Analloo
Athanu " "Sancharathinte " Quality..!!!
"പൊരിവെയിലത്തിങ്ങനെ ഇരിക്കുകയാണ് നവവരൻ"
ഈ എപ്പിസോഡ് ഒക്കെ നേരത്തെ സഫാരിയിൽ കണ്ടിട്ടുണ്ട്. വീണ്ടും കാണുമ്പോൾ വല്ലാത്തൊരു ഫീലിംഗ്സ്...
Maharashtra the great 😍
സഞ്ചാരം ഇടയ്ക്കിടക്ക് ഇങ്ങനെ പോന്നോട്ടെ. അത് വേറൊരു സുഖമാണ്💙
❤️ from Wakad, PCMC, Pune
കാത്തിരുന്നു കാത്തിരുന്നു മടുത്തു.. ഇപ്പോയെങ്കിലും വന്നല്ലോ 👍👍
പൂനെയിൽ ഇരുന്ന് കാണുമ്പോൾ എന്തോ സുഖം❤️
മുംബയിൽ രണ്ടു മൂന്നു തവണ പോയിട്ടുണ്ടെങ്കിലും സഞ്ചാരം കാണുമ്പോൾ ആണ് ഇങ്ങനെയാണ് മുംബൈ എന്നറിയുന്നത്..... താങ്ക്സ് സന്തോഷ് ചേട്ടാ..
🌹👌👍👍
SGK ഉണ്ടെങ്കിൽ ആദ്യം like പിന്നെ കാണൽ അതാ ആചാരം .
Pune..shivaji...santhosh ettan..😍😍
Sir താങ്കൾക്ക് ഇത് വിരസ സഞ്ചാരമായിരിക്കാം പക്ഷേ ഞങ്ങൾക്ക് ഇത് ഒരു പുതുമയയുള്ള യാത്ര മാത്രം
Gift of 21st century. A visual banquet of history culture scenes amazing geographic narrations, Sancharam, a unique creation of globall dimensions bySanthosh George.
സാറിന്റെ വീഡിയോയും അവതരണവും രണ്ടു കൂടിച്ചേരുമ്പോൾ എന്തൊരു ഐശ്വര്യം ഇത് എപ്പോഴും നിലനിൽക്കട്ടെ
മറ്റ് രാജ്യങ്ങളേക്കാർ എന്ത് മനോഹരം ആണ് ഭാരതം
Adyam like cheythitte video kannarullo👍👌sancharam, my favorite program💪💪Thank u for sharing.expecting more videos 🙏💪💪💪❤️❤️❤️
മലയാളികൾ വിരളമായ സ്ഥലമാണ് വായ് പ്രദേശം..... ഇവിടെ താമസിക്കുന്ന എനിക്ക് ഈ സ്ഥലം സഞ്ചാരത്തിലൂടെ കണ്ടപ്പോൾ സന്തോഷം തോന്നി
കുറെയായി ഈ എപിസോഡിനു വേണ്ടി കാത്തിരിക്കുന്നു 🙇🏻♀️
ഭാരതം എന്ത് മനോഹരം സന്തോഷ് സർ നമസ്കാരം
മുമ്പ് കണ്ടതാണെങ്കിലും വീണ്ടും കാണാനുള്ള കാത്തിരിപ്പായിരുന്നു😊
സാർ ആഴ്ചക്ക് 2വീഡിയോ ഇടുമോ
അങ്ങനെ ആ യുവാവിന്റെ വിവാഹവും ചരിത്രമായി സഞ്ചരത്തിലൂടെ 😊😊
Katta waiting ayirunnu...💜😍
ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്
വിശ്വേശര ക്ഷേത്രം കാണാൻ സാധിച്ചതിൽ സന്തോഷം സാറേ. പുണെ പോയിട്ടേ ഇല്ല. എല്ലാ കാഴ്ചകളും കാണാൻ കാത്തിരിക്കുന്നു.
😋
പൂനെ ദർശൻ
ഞാൻ ഇപ്പോൾ തന്നെ രണ്ട് പ്രാവിശം കണ്ടു ❤❤
547K subscribers only..!! I think SGK deserves more..
സഞ്ചാരം എത്തിയല്ലോ .. സന്തോഷം ..
പൊരിവെയിലത്തു കുതിരപ്പുറത്തു ഇരിക്കുന്ന മണവാളൻ 🤣🤣👍
ഇന്ത്യയിലെ സംസ്കാങ്ങളിലേക്ക് പിന്നെയും കൊണ്ടുപോകുന്നതിന് നന്ദി
ഇന്ത്യയിലെ സഞ്ചാരം കാണിച്ചതിന് നന്ദി
സർ,ആഴ്ചയിൽ 2 വീഡിയോ എങ്കിലും ഇടണേ.
1:14 സന്തോഷ് ജോർജ് കുളങ്ങര 🥰🥰🤓🤓
Aweome SGK!
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ
ബാക്കി ഭാഗം ഉടനെ പ്രതിഷിക്കുന്നു.....👍👍👍
Sanchaaramm ♥️
The voice of the narrator is so soothing 👌. I have to say if it was someone else narrating, this wouldn't be so engaging.
we couldn't meet him, he was staying next to our apartment
നിങ്ങൾ കാണിച്ചു തരുന്നത് ഇന്ത്യയുടെ ഗ്രാമീണ ഇന്ത്യയുടെ വൈവിദ്യങ്ങൾ ആണ് നന്ദിയുണ്ട് സന്തോഷ് ഭായി
SGK 👌👌👌🤩🤩
ആ ചെറുക്കന് ഒക്കെ ഇപ്പോൾ ഒര് കുഞ്ഞുവാവ ആയിക്കാണും ☺️
Geographically north india - rajasthan Haryana Delhi kasmir up Bihar .Gujarat kuch area .maharashtraye oru vidhathilum north india ennu parayana villa .Western ghats,Western coastal planes,Deccan plateaus ,moroveor arabic sea mumbai port thudangiyava Ulla MH .south west indiayilanu.
Maharashtra central West India aan
Allathe South West onum alla
Because India de geographical centre Maharashtra yil aan
Chila South parts South pole ulla toch und
It's clearly centre West
Culture ethnically, linguistically 80% Maharashtra is similar to Gujarat
Marathis Gujaratis um kanan orepole aan
Kutch and south Maharashtra different aan enkilum
Mahabaleshwar kanam anu katta waitimg
"ഞാൻ യാത്ര തുടരുകയാണ് "എന്ന് സെർ പറയുമ്പോൾ ഒരു പേടിയാണ്. ഈ എപ്പിസോഡ് കഴിഞ്ഞോ എന്ന്. SK സർ ഇസ്‌തം 😍
എന്താ ഒന്നിനും ഒരു തുടർച്ച ഇല്ലാതെ മഹാരാഷ്ട്രയിലെ ഗുഹാക്ഷേത്രങ്ങളുടെ ബാക്കി ഭാഗം ഇല്ലാത്തത് എന്താ😐
200th like, 👍👍
Notification കിട്ടിയപ്പോൾത്തന്നെ 15 പേര് like ചെയ്തുകഴിഞ്ഞോ 😇
👍👍👍👏👏🌹🍀🌹
ഞാൻ ഒരുപാട് വിഡിയോ കണ്ടിട്ടുണ്ട്
Sir
പൂനയിലേക്ക് വരുന്നതും പൂനയിലെ സ്ഥലങ്ങളും upload ചെയ്തിട്ടില്ല അതുകൂടി അപ്‌ലോഡ് ചെയ്യൂ , ഞങ്ങളത് വരുന്നതും വെയിറ്റ് ചെയ്യുകയായിരുന്നു സർ
വളരെ manoharam
6.5 വർഷം ഞാനവിടെ പാർത്തു
I love pune and I missed
വിദേശരാജ്യങ്ങളിൽ ടണലുകൾക്കുള്ളിൽ ലൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ടണലുകൾക്കുള്ളിൽ കൂരിരുട്ടാണ് കണ്ടത്. നമ്മുടെ നേതാക്കൾ കയ്യിട്ട് വാരുന്നതിന്റെ നൂറിലൊന്ന്പോലും വേണ്ട ഈ ടണലുകളിൽ വെളിച്ചം പകരാൻ.
Programs ellam orupadu eshtamanu sir
11:18 appo thanne download cheythe ethraperund🙌🙌🙌🙌🙋🙋
😂😂
Best wishes from Kozhikode
ഈ episode വളരെയേറെ ഇഷ്ടപ്പെട്ടു .
Excellent sir 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
കാസറകോട്കാർ ആരും ഇവിടെ ഇല്ലേ ?
Like അടിക്ക് മക്കളെ
Ee channel monetize cheytho ad varindallo🙄
Santhoshe bhai varea level blogger ane
I love Pune Amanora town ship wow 🤩
അടിപൊളി...
SGK.. 😍👌
Ella Yathrayilum Driver Kailas thanne ☺☺👍🏻
👌👌👌pune city kanan Manipal city pole thonnunnu.
Endellam kaazhchakal athellam kanichu tharunnu Super S G KSir
Jai Maharashtra
Safari TV ennikk valare disturbance aayann kittunneth athinte kaaranemmentha?😔
Vere channelsin aa scenilla.
പൊരി വെയിലത്ത് കുതിരപ്പുറത്തു ഇരിക്കുന്ന മണവാളൻ പാവം🙄
ഇങ്ങനെ ഓരോന്ന് പോരട്ടെ സഫാരി
🔥🔥🔥
Naraga mittayi 😋
Naarangamittaayi....
Thanks
Adipoli
ലോകത്തിലെതന്നെ ഏറ്റവും ക്രൂരമായ ഉച്ചനീചത്വങ്ങളും, അടിമത്തവും, ജാതീയതയും ഇന്നും കൊടികുത്തിവാഴുന്ന സ്ഥലങ്ങളാണ് മഹാരാഷ്ട്രയിലെ ഗ്രാമങ്ങൾ, പെഷ്വാകളുടെ ക്രൂരഭരണം, ബാറ്റിൽ ഓഫ് കൊറഗൺ, മഹർ ജീവിതങ്ങൾ, ഇന്ത്യ കണ്ട ഏറ്റവും മഹാനായ മനുഷ്യൻ അംബേദ്കർ തുടങ്ങിയവയൊന്നും പരാമർശിക്കാതെ ശിവജിയെന്ന നാട്ടുരാജാവിനെ മാത്രം ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നതെന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല.
bro peshwamar shivajiyeppole allairunnu verum myranmarairunnu ath ellarkkum ariyam. ee programil thangal parayunnathellam parayanam ennanenkil pullikkaran delhi ill pooyappo delhi maratha keezhadakkiya karyavum adheham paranjillallo be chill
Maratha kalude abhimana chihnamanu shivaji.
Spain episode idumo
Amazing
സഫാരി ....... ഇഷ്ടം ....
കൃഷ്ണ നദിയുടെ ഉത്ഭവ കാണിയതിന് പ്രത്യക നന്ദി.
World first vlog...
SGK😍
👍
The only woman representing "Vanitha samvaranam" is a piece of humour always seen.
വോയിസ് 😇👌
Yo first comment
Good 👌 Thanks ❤
Aarudeyum comment ille..?
Beautiful
😍
♥️🇮🇳♥️🇮🇳♥️🇮🇳♥️😍😍😍
veraapente kattilude yathra cheythude
Super
polichu...
എനിക്ക് സർ ഇനെ ഒന്ന് നേരിൽ കാണണം എന്നുണ്ട് ഞാൻ മുംബൈ യിൽ ആണ് ഉള്ളത് എന്നെങ്കിലും ഇവിടെ വരുമ്പോൾ കാണുമെന്നു ഞാൻ പ്രദീക്ഷിക്കുന്നു...
Me too
എപോഴുംഎല്ലാവരുംകാണേണ്ടചാനൽനല്ലത് മാത്രം കണ്ട് പഠിക്കാം
Shivaji maha Raj
SGK💗