ഉണ്ണിമാഷ് ഇത് കാണുന്നെങ്കിൽ : താങ്കളെ വെള്ളിത്തിരയിൽ മോഹൻലാൽ അവതരിപ്പിച്ചു കാണാൻ വല്ലാത്ത മോഹം❤ വെള്ളരിമലയും മുണ്ടക്കൈയും നിങ്ങളുടെയൊക്കെ നന്മയും നഗരങ്ങളിൽ താമസിക്കുന്ന ഞങ്ങൾക്ക് അത്രമേൽ ഹൃദ്യം !
ഉണ്ണിമാഷിൻ്റെ കണ്ണീർ കാണിച്ച് വാരിക്കൂട്ടിയ കോടികൾ ചിലവഴിച്ചതിൻ്റെ കണക്ക് സംസ്ഥാനം കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ മോങ്ങേണ്ടിവരില്ലായിരുന്നു ! Free ആയിട്ട് വീട് പണിയാം എന്ന് എത്ര പേർ പറഞ്ഞതാ ! കോട്ടിക്കണക്കിന് പൊതുപണം ഊരാലുങ്കൽ Society യ്ക്ക് കൊടുക്കാൻ പെരുംകള്ളന്മാർ!
ഉണ്ണി മാഷിൻ്റെ മനസിലെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല അത്ര കണ്ട് മാഷ് ആ നാടിനെയും കുട്ടികളെ സ്നേഹിച്ചു ❤
ഇത്തവണ കലോത്സവം വയനാട് കൊണ്ടുപോയി ❤❤🎉🎉🎉🎉
ഉണ്ണിമാഷ് റിട്ടയർ ചെയ്താലും ആ നാട്ടുകാരുടെ കൂടെ വേണം
ഉണ്ണിമാഷ് ഇത് കാണുന്നെങ്കിൽ : താങ്കളെ വെള്ളിത്തിരയിൽ മോഹൻലാൽ അവതരിപ്പിച്ചു കാണാൻ വല്ലാത്ത മോഹം❤ വെള്ളരിമലയും മുണ്ടക്കൈയും നിങ്ങളുടെയൊക്കെ നന്മയും നഗരങ്ങളിൽ താമസിക്കുന്ന ഞങ്ങൾക്ക് അത്രമേൽ ഹൃദ്യം !
സ്വന്തം മക്കളെ പോലെ തന്റെ വിദ്യാർത്ഥികളെ കാണുന്ന അധ്യാപകർ അത് കുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
വായിച്ച കഥ ആയിരുന്നൂ എങ്കിൽ അതിലപ്പുറം ഒന്നും ഇല്ലാ എന്ന് ആശ്വസിക്കാമായിരുന്നു...എന്നാല് ഇത് കണ്ണിൽ കണ്ട ജീവിതം ആയതു കൊണ്ട് മനസ്സ് നീറുവാ
ഒരു അദ്ധ്യാപകൻ എങ്ങനെയാവണം എന്ന് ഈ അദ്ധ്യാപകനിൽ നിന്നും മനസിലാക്കാം 🙏🏻
ഉണ്ണി മാഷിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ 👍👏👏👏👏❤❤❤❤
ഉണ്ണിമാഷും❤❤❤❤ 👍👍👍👍👍കുട്ടികളും❤❤❤❤❤👍👍👍👍
ഇങ്ങൾ.ഉള്ളിടത്തോളം കാലം.. ആ..മക്കളെ ഇട്ടു പോവരുത്...റിട്ടയർ ആയാലും...നിങൾ കണ്ണീർ വർത്തപ്പോൾ... ഞങ്ങളെയും വീണ്ടും കണ്ണ് തുടപ്പിച്ചല്ലോ...ഉണ്ണി മാഷേ❤❤
സാറിനെയും കുട്ടികളെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല
Very difficult to see the tears of vayanad . Tears and sadness of Unni master reveals again the depth of the tragedy.
അടിപൊളി 👌
ഉണ്ണി മാഷിനെ ഒരു മലയാളികളും മറക്കില്ല
നിങ്ങൾ കൊണ്ട് പോയല്ലോ അവരെ അങ്ങോട്ട്, മാഷേ നന്ദി wayanad te നന്ദി.
ഉണ്ണി മാഷിനും കുട്ടികൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
unni mash and kuttigal,❤❤❤❤❤❤❤❤❤❤❤
ഉണ്ണിമാഷിൻ്റെ കണ്ണീർ കണ്ടാലും അലിയാത്ത ഒരുവിഭാഗം അങ്ങു കേന്ദ്രത്തിലുണ്ട്.
Ivideyumund
@nusrathnk6483 തൃശ്ശൂരിലല്ലേ
ഉണ്ണിമാഷിൻ്റെ കണ്ണീർ കാണിച്ച് വാരിക്കൂട്ടിയ കോടികൾ ചിലവഴിച്ചതിൻ്റെ കണക്ക് സംസ്ഥാനം കൊടുത്തിരുന്നെങ്കിൽ ഇങ്ങനെ മോങ്ങേണ്ടിവരില്ലായിരുന്നു ! Free ആയിട്ട് വീട് പണിയാം എന്ന് എത്ര പേർ പറഞ്ഞതാ ! കോട്ടിക്കണക്കിന് പൊതുപണം ഊരാലുങ്കൽ Society യ്ക്ക് കൊടുക്കാൻ പെരുംകള്ളന്മാർ!
ഇവിടെ ഉള്ളവൻ ഉള്ളത് കൂടി മുക്കി 🤣🤣🤣ആ പാവങ്ങൾക്ക് ഒന്നും കൊടുത്തില്ല
@@VijiPradeep-s3g വാങ്ങിച്ചിട്ട് കൊടുക്കാത്തു കൊണ്ടാണല്ലോ അച്ഛനും മകനും ജീവനൊടുക്കേണ്ടി വന്നത്
👏🏻👏🏻
🙏🙏🙏
Excellent congratulations makala god bless you
❤❤❤❤❤
അഭിനന്ദനങ്ങൾ
😢😢
Unni mashum ,kuttikalkkum big salute
💞💞💞
❤❤❤ mash
Unnimashum kuttikalum❤❤❤
Best actor👍👍👍👍
❤❤
🙏🏽🙏🏽🙏🏽😪
👍
🙏🏼🙏🏼🙏🏼🙏🏼
Mashe❤
Jobe super👍👍👍👍
"ഈ രാജ്യം ഞങ്ങളെതുകൂടെ അല്ലെ മാഷേ??, എന്നിട്ടും എന്താ ഞങ്ങളോട് മാത്രം ഇങ്ങനെ"? 😢
Innale ee nadakam neritt kandirunnu , appol arinjirunnilla ivar wayanadkar aayirikkumenn.. ❤😊
Pavam unni maash 😢😢😢
Super ആയി മക്കൾ ചെയ്തു ഞാനും കൂടെ കരഞ്ഞു പോയി ഉണ്ണി മാഷേ Super🎉🎉
ജോബ് അളിയാ............ സൂപ്പർ ❤❤❤❤
Salute unnimash❤
❤❤❤❤❤😢
Ennengilum orunal ee unnimashine onnu kananam❤❤❤
ഉണ്ണി മാഷ്❤
Congratulations
Abhinathangal vallatheyy kannu nirayunnu kanubo vayich arjnjathallallo ee katha ente sontham naad aanu wayanad
Unni mash super
Unnimashinepole ulla adhyapakar onnum undennullathil santhosham.
വെള്ളാർ മല❤
ഉണ്ണി മാഷേ കാണുമ്പോൾ കരച്ചിൽ വരും 😢
ഉണ്ണിമാഷേനെ കണ്ടപ്പോൾ ന്നേയ് ന്ഹാൻ karyan തുടിങ്ങ്ങി 😢 വീഡിയോ ഫുൾ kandapol😞
കണ്ണ് നനയാതെ ഈ വീഡിയോ കണ്ടിരിക്കാൻ കഴിയില്ല 😭
പിരിച്ചെടുത്ത തുകയിലെങ്കിലും ആ നാട്ടുകാർക്ക് സഹായം ചെയ്‌തു കൊടുക്കാത്തവർ ബിരിയാണി ചലഞ്ചിൽ കിട്ടിയ തുക തട്ടിയെടുത്തവർ ഉണ്ണി മാഷിന്റെ കണ്ണുനീർ കാണണം.
ഉണ്ണിമാഷിന്റെ ഈ മുഖം കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞുപോകുന്നു 😔😔😔😪😪😪
ഉണ്ണിമാഷ്,❤️❤️❤️❤️❤️
Kannu nanayathe kanan pattilla
Ee Maash atratholam aa kunjunghale snehichittundenn aa mashinte face le sangadam kandal thanne ariyam sangadam sahikan pattunnilla ❤❤❤❤
Hu
Ithupoleyulla. Adyapakare. Apoorvamaye. Kanarullu
വയനാട് ദുരന്തം ചിത്രീകരണം 👌👍😥
🙏🩷
😑
Hrudhayam pollunna kazhcha
Unnimashinte hrudayathil aa pradesatheyum kutikaleyum cherthupidichirunnu ennathinte thelivanu aa kannuneer
Job madathil Abhinandanagal and Acters special congrat Dog charector karayipichu
🙏🙏🙏🙏
😢
❤❤❤
🙏
❤
❤❤❤❤❤
❤️❤️❤
❤❤❤
❤❤❤❤❤
❤️❤️
❤❤❤❤
❤
❤❤
❤
❤❤❤❤❤❤❤